ഒരുപാട് ആത്മാക്കൾ നമുക്ക് ചുറ്റുമുണ്ട്, നമുക്ക് കാണാൻ പറ്റുന്നില്ല എന്നേയുള്ളു " | leena Viswa

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 802

  • @anjushacm1441
    @anjushacm1441 16 วันที่ผ่านมา +18

    ഇത് കേട്ടുകൊണ്ടിരിക്കുമ്പോഴും എന്റെ കണ്ണ് നിറഞ്ഞുകൊണ്ടിരിക്കാണ്. 5yrs മുന്നേ ഞാൻ pregnant ആയിരുന്നു.6 മാസത്തിൽ cervix open ആവുന്ന issue കാരണം delivery നടന്നു. കുട്ടിയെ രക്ഷിക്കാൻ പറ്റിയില്ല. Pregnant ആണെന്ന് അറിഞ്ഞ time തൊട്ട് പെൺകുഞ്ഞാവും എന്ന് ഞാൻ എല്ലാരോടും പറയുമായിരുന്നു. അതൊരു പെൺകൊച്ച് ആയിരുന്നു. ജീവനിലാത്ത അവളുടെ കൊച്ചു ശരീരം ഞാൻ കാണുമ്പോൾ എന്റെ ഹൃദയം നിലച്ചപ്പോലായിരുന്നു..
    ഇന്നും അവളുടെ ഓർമ്മകൾ പോയിട്ടില്ലാ.. പിന്നീട് 2 വട്ടം pregnant ആയെങ്കിലും അതൊക്കോ അബോർഷൻ ആയി. ദിവസത്തിൽ ഒരു നേരമെങ്കിലും അവളെ ഓർക്കാതെ കടന്നു പോവില്ല. കുട്ടികളൊന്നും ആയില്ലേ എന്ന് ആരേലും ചോദിക്കുമ്പോൾ അവളുടെ ഓർമ്മകളിൽ ചെന്ന് വീഴും ഞാൻ.. ഞാനും കസിൻന്റെ വൈഫ്‌ ഉം ഒരേ time ആയിരുന്നു pregnant ആയെ. അവരുടെ കൊച്ചിനെ കാണുന്ന ദിവസങ്ങളിൽ ഒന്നും എനിക്ക് ഉറങ്ങാൻ പറ്റാറില്ല....ചില ഓർമ്മകൾ അങ്ങനെ ആണ് ഓർക്കാൻ ശ്രെമിച്ചില്ലെങ്കിലും മറക്കില്ലെന്നു മനസ്സ് വാശിപിടിക്കാണ്.

    • @zavichan1191
      @zavichan1191 5 วันที่ผ่านมา

      😢😐😢😢

  • @kavithagokul5
    @kavithagokul5 4 หลายเดือนก่อน +127

    The way she is talking 🥰😍❤️is amazing 😍

  • @resmirv1
    @resmirv1 4 หลายเดือนก่อน +1814

    എനിക്ക് twins ആരുന്നു. രണ്ടര മാസം ആയപ്പോൾ ഒരു കുഞ്ഞിന് heart beat ഇല്ല എന്ന് പറഞ്ഞു 😢ഞാനും എന്റെ hus ഉം ഭയങ്കര കരച്ചിലാരുന്നു. സ്കാനിങ് report ഉം കൊണ്ട് ഹോസ്പിറ്റലിൽ പോയപ്പോൾ Dr പറഞ്ഞു അബോർഷൻ ചെയ്യണം എന്ന്😢. പക്ഷെ ഞങ്ങൾക്ക് അബോർഷൻ ചെയ്യണം എന്ന് താല്പര്യം ഉണ്ടാരുന്നില്ല. പിന്നെ വേറെ ഒരു Dr നെ കാണാൻ തീരുമാനിച്ചു Dr. Reshmi. അവര് പറഞ്ഞു 4 മാസം വരെ നോക്കാം. Heart beat ഇല്ലാത്ത കുഞ്ഞ് തന്നെ യൂറിനിലൂടെയോ, അല്ലാതെയോ പൊക്കോളുംഎന്ന് ഇല്ലെങ്കിൽ അബോർഷൻ അല്ലാതെ വേറെ വഴി ഇല്ലാന്ന്. അങ്ങനെ 4അര മാസം കഴിഞ്ഞു സ്കാൻ ചെയ്തുനോക്കി മറ്റേത് പോയി. ഒരു baby മാത്രമേ ഉള്ളു. പക്ഷെ എനിക്ക് നല്ല വിഷമം ഉണ്ടാരുന്നു. വീട്ടിൽ എല്ലാരും പറഞ്ഞു അതിനെ പറ്റി ഓർക്കണ്ടാന്ന്. അങ്ങനെ ഡെലിവറി കഴിഞ്ഞു പതിയെ ഞാനും അത് മറന്നു. മോന് 2മാസം പ്രായമൊക്കെ ആയി കഴിഞ്ഞപ്പോഴേക്കും ഞാൻ എന്റെ മോനെ തന്നെ സ്വപ്നം കണ്ട് പേടിക്കാൻ തുടങ്ങി 😢. വീട്ടിൽ പറഞ്ഞപ്പോൾ അവര് പറഞ്ഞത് നീ അതിനെ പറ്റി എപ്പോഴും ആലോചിക്കുന്നോണ്ടന്ന്. പക്ഷെ ഞാൻ അതിനെ മറന്നു തുടങ്ങിയിരുന്നു. അതുകൊണ്ടാണ് അത് എന്നെ ഓർമിപ്പിച്ചത്. ആ കുഞ്ഞ് ഭൂമിയിൽ വരണ്ടാന്നായിരിക്കും ദൈവം തീരുമാനിച്ചത് 😢. ഞാൻ ഇപ്പോൾ എന്റെ മനസ്സിൽ അതിനെയും ഓർക്കാറുണ്ട്. എന്റെ മനസ്സിൽ എപ്പോഴും ഞാൻ ആ കുഞ്ഞിനോട് പറയും ഞങ്ങളുടെ അടുത്ത കുഞ്ഞായിട്ട് നീ തന്നെ വരും എന്ന്.😢ഇപ്പൊ എന്നെ സ്വപ്നത്തിൽ പോലും എന്റെ കുഞ്ഞ് ഭയപ്പെടുത്താറില്ല 😔😔😔

    • @ashapriyadarshini2161
      @ashapriyadarshini2161 4 หลายเดือนก่อน +74

      Ningalude manasu nallathanu❤

    • @rakhiashok3249
      @rakhiashok3249 4 หลายเดือนก่อน +28

      Nda uncle ni adyam 2 twins arnnu 5 masatil abortion ayi but full body vanna kuttikal arnnu oru baby girl and one baby boy avar marichu avare kurich ulla oormakalum marannu uncle ni 2 nd boys janichu 2 perdam valarchayil polum maricha kunjugale arum. Oortilla njan pretekichum ennal ah 2 nd kuttikalam valartiyathu full njanum nda ammayim arnnu njanum ipoo janicha kuttikalum thanmil 18,19 vayss vetyasam und ennalum avarda koode kalikunnatum school karyahal nokunna okke njan arnnu pinne pinne daily njan marich poya kuttikale dream kanum enne kalikan vilikunnatum pedipikunnatum okke maybe dual mind ennatu undallo atil evidayo ah kuttikalda oorma kidakkunod akam

    • @resmirv1
      @resmirv1 4 หลายเดือนก่อน

      @@rakhiashok3249 😢😢😢

    • @rahulmullakkal586
      @rahulmullakkal586 4 หลายเดือนก่อน +46

      ഇതിനെ മെഡിക്കൽ സയൻസിൽ "വാനിഷിംഗ്‌ ട്വിൻസ്" എന്ന് പറയും. അത്ര റെയർ ഒന്നുമല്ല.. its common . അതിനെ പറ്റി ആലോചിച്ചു പേടിക്കാതിരുന്നാൽ മതി

    • @resmirv1
      @resmirv1 4 หลายเดือนก่อน

      @@rahulmullakkal586 👍🏻😔

  • @RemyaSree-os6uu
    @RemyaSree-os6uu 4 หลายเดือนก่อน +119

    എന്റെ രണ്ടു മക്കൾക്കും നല്ല ജന്മവും കുടുംബവും അമ്മയെയും കൊടുക്കണം എന്നു ഞാൻ പ്രാർത്ഥിക്കാറുണ്ട് 😢❤

  • @anp7997
    @anp7997 3 หลายเดือนก่อน +21

    3:30 golden advice

  • @anoopvijayan1565
    @anoopvijayan1565 3 หลายเดือนก่อน +119

    എന്റെ അഭിപ്രായം ഇങ്ങനെ ആണ് നമ്മൾക്ക് ഒരു അനുഭവം വരുന്നവരെ മറ്റുള്ളവർ അവരുടെ അനുഭവങ്ങൾ പറയുമ്പോൾ നമ്മൾക്ക് കെട്ട് കഥകൾ ആയി തോന്നും

    • @aida891
      @aida891 2 หลายเดือนก่อน

      @@anoopvijayan1565 yes100%

  • @Rema1965unni
    @Rema1965unni 4 หลายเดือนก่อน +76

    നല്ല ഭംഗിയായി അവതരിപ്പിച്ചു. ഒത്തിരി മനസിലായി 🙏🏻

  • @Sreemol17
    @Sreemol17 4 หลายเดือนก่อน +56

    We need more episodes

  • @SonOfgod-l8b
    @SonOfgod-l8b 4 หลายเดือนก่อน +39

    Best business in 21st century...Healing and Channeling

    • @musthafaMMD
      @musthafaMMD 4 หลายเดือนก่อน +5

      ഉസ്താദ്മാരും മോശമല്ല

    • @hrexy
      @hrexy 2 หลายเดือนก่อน

      Fact

  • @AneeshaAni-qn7zf
    @AneeshaAni-qn7zf 2 หลายเดือนก่อน +40

    തീരെ നിലവാരം ഇല്ലാത്ത interviver, വളരെ നന്നായിട്ട് ചോദ്യങ്ങൾ ചോദിക്കാമായൊരുന്നു

    • @RekhaJithin
      @RekhaJithin 2 หลายเดือนก่อน +12

      Ayal parayunnudalo ഞാൻ ഒരു സാദാരണ കാരൻ ആണ് അങ്ങനെ ഉള്ള ചോദ്യം ആണ് chothikaa എനിക്ക് ഇതിനെ പറ്റി വല്യ അറിവ് ഇല്ല ന്ന്

    • @sree7165
      @sree7165 หลายเดือนก่อน +3

      Thats not an excuse.... May be he s not prepared.....
      ​@@RekhaJithin

  • @shajim6279
    @shajim6279 หลายเดือนก่อน +10

    Only jesus our Lord and saviour can deliver from all evil Satan and demons, there is other way in this world . The word of God can heal the mind, heart and our soul. ❤

    • @mediaremix5411
      @mediaremix5411 หลายเดือนก่อน

      @@shajim6279 ആയിക്കോട്ടെ...

  • @swap142
    @swap142 17 วันที่ผ่านมา +1

    I totally agree with what she said about abortion. You are taking the right of a person to live

  • @aswinianilkumar2871
    @aswinianilkumar2871 4 หลายเดือนก่อน +296

    I know her very well personally... I'm not her relative.. പക്ഷെ കുറേ കാലമായി എനിക്ക് ഇദ്ദേഹത്തെ പരിചയം ഉണ്ട്. Reikhi, തെറാപ്പി എന്നൊക്കെ അന്ന് ആദ്യമായി കേട്ടപ്പോൾ ഞാനും തീരെ വിശ്വസിച്ചിരുന്നില്ല... പക്ഷെ ആ കാലത്ത് (ഏകദേശം ഒരു 3 വർഷം ആയിട്ടുണ്ടാകും ) എനിക്ക് ഭയങ്കരമായ കഴുത്തു വേദന ഉണ്ടാരുന്നു... കഴുത്തിനു വേദനയാണോ, മരവിപ്പ് ആണോ എന്നൊന്നും പറയാൻ പറ്റാത്ത ഒരു വെല്ലായ്മ.. കുറേ നാളുകൾ ആയി ഞാൻ ആ വേദന സഹിച്ചു നടക്കുകയായിരുന്നു... ജോലി ചെയ്യുമ്പോഴും സംസാരിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും എല്ലാം എന്റെ ഒരു കൈ കഴുത്തിനു സപ്പോർട്ട് ആയി ഞാൻ പിടിക്കും.. ഒരിക്കൽ ഇദ്ദേഹവുമായി സംസാരിച്ചു ഇരിക്കുമ്പോൾ പെട്ടെന്ന് എന്തിനാണ് കഴുത്തിൽ ഇങ്ങനെ പിടിക്കുന്നെ എന്ന് ചോദിച്ചു... അപ്പോൾ ഞാൻ പറഞ്ഞു, കുറേ നാളുകൾ ആയി വേദന ആണ്... ഇപ്പോൾ വന്നു വന്നു നല്ല ബുദ്ധിമുട്ട് ഉണ്ട് എന്ന്... എന്നെ comfortable ആയ ഒരു പൊസിഷനിൽ ഇരുത്തിയിട്ട് എന്നോട് കണ്ണടക്കാൻ പറഞ്ഞു, പുള്ളിക്കാരി കണ്ണുതുറക്കാൻ പറയുമ്പോൾ മാത്രം ഓപ്പൺ ചെയ്യുക എന്ന് പറഞ്ഞു...മനസ്സിൽ നല്ല കൺഫ്യൂഷൻ ഉണ്ടാരുന്നെങ്കിലും എനിക്ക് ഇവരെ നല്ല വിശ്വാസം ആണ്.. ഞാൻ കണ്ണടച്ചു ചാരി ഇരുന്നു... ചേച്ചി എന്റെ കൈപ്പത്തിക്ക് മുകളിൽ ചേച്ചിയുടെ കൈ വെച്ചിട്ട് എന്തോ ചെറിയ ശബ്ദത്തിൽ പ്രാർത്ഥിക്കുന്നപോലെ ഞാൻ കേൾക്കുന്നുണ്ടാരുന്നു... ഒരു 10 മിനിറ്റ് ഒക്കെ കഴിഞ്ഞ് കാണും.. കണ്ണ് തുറക്കാൻ പറഞ്ഞു.. ഞാൻ കണ്ണ് തുറന്നു... നേരെ എണീറ്റ് ഇരുന്നു... വേദന അപ്പോൾ ഒട്ടും തോന്നിയിരുന്നില്ല എന്ന് പറഞ്ഞാൽ എത്ര പേര് വിശ്വസിക്കും എന്ന് എനിക്ക് അറിയില്ല... സത്യമായിട്ടും എനിക്ക് അപ്പൊ വേദന ഉണ്ടാരുന്നില്ല...ഇതൊരു temporary treatment ആണ്, വേദന ഇനിയും വന്നാൽ ഉറപ്പായും ഏതേലും ഹോസ്പിറ്റലിൽ പോയി ഡോക്ടർ നെ കാണണം എന്ന് എന്നോട് പറഞ്ഞു. എന്നോട് ഒരു കാര്യം കൂടി ചേച്ചി പറഞ്ഞു, തന്റെ പ്രായത്തിനും തന്റെ ശരീരത്തിനും താങ്ങാൻ ആവുന്നതിലും വലിയ മാനസിക ഭാരം ചുമന്നു നടക്കരുത് എന്ന്... ആ advice ഇപ്പോഴും ഞാൻ ഓർക്കുന്നുണ്ട്... പിന്നെ ഒരിക്കലും എനിക്ക് ആ വേദന വന്നിട്ടില്ല. ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന വ്യക്തി ആയത് കൊണ്ട് തന്നെ ഇത് മാറ്റാരോടേലും പറഞ്ഞാൽ നാണക്കേട് ആകുമോ, ആരേലും വിശ്വസിക്കുമോ എന്നൊക്കെ തോന്നിയത് കൊണ്ട് ഞാൻ എനിക്ക് വേണ്ടപ്പെട്ട കുറച്ചു പേരോട് മാത്രമേ ഇത് ഷെയർ ചെയ്തിട്ടുള്ളു.

    • @geethadevice7710
      @geethadevice7710 4 หลายเดือนก่อน

      Anangatha vasthukkalilum energy u du

    • @amala_1.varghees-
      @amala_1.varghees- 4 หลายเดือนก่อน +1

      Evidanu e mam

    • @reshmamohan4155
      @reshmamohan4155 4 หลายเดือนก่อน +2

      എങ്ങനെ ഈ Maadam നെ കാണാൻ പറ്റും?

    • @nikso2197
      @nikso2197 4 หลายเดือนก่อน +1

      Ee clinic evideya

    • @athira-anu
      @athira-anu 4 หลายเดือนก่อน +2

      E mam ne contact cheiyan patumo

  • @vijayasidhan8283
    @vijayasidhan8283 4 หลายเดือนก่อน +27

    I had 2 miscarriages after my first child and then got my second one after i had given up on having further children
    But never ever thought much about those incident s and only saw it as medical condition

    • @athiraprasannan4070
      @athiraprasannan4070 4 หลายเดือนก่อน +3

      Miscarriage and abortion are different...abortion means purposefully doing medical termination of pregnancy

  • @ashwinmshivam
    @ashwinmshivam 4 หลายเดือนก่อน +21

    Valare excellent aayi samsarikunna.. vivaredukal...

    • @Sumii122
      @Sumii122 3 หลายเดือนก่อน +1

      Pinnalla😂

    • @deepthi6398
      @deepthi6398 2 หลายเดือนก่อน +1

      Prove it

    • @beenak1410
      @beenak1410 2 หลายเดือนก่อน +1

      എനിക്കറിയാത്തതെല്ലാം പൊട്ടത്തരം എന്നാണോ

    • @ashwinmshivam
      @ashwinmshivam 2 หลายเดือนก่อน

      @@beenak1410 enik ninnekkkal kooduthal aryavumbozhum nee parayunnath pottatharam aavumallo makale ..😊

    • @deepthi6398
      @deepthi6398 2 หลายเดือนก่อน +2

      @@ashwinmshivam Oraal oru karyam parayumpol athu thett aanu enn prove cheyyan kazhinjillenkil mindathe irikkam

  • @Rks-t8z
    @Rks-t8z 4 หลายเดือนก่อน +337

    രണ്ട് വർഷം മുൻപ് പാലമരത്തിലെ ആണി ഊരാൻ 15000/-rs ബെറ്റ് വച്ചപ്പോൾ ഊരി കാണിച്ചു കൊടുത്തിട്ടുണ്ട് നാൻ എന്നും കൂട്ടുകാരൻ താമസിക്കുന്ന വാടകവീടിട്ടിലെ ടെറസിലൂടെ പ്രേതം പോകുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ രണ്ട് ദിവസം ടെറസിൽ ഉറങ്ങി അവന്റെ പേടി മാറ്റി കൊടുത്തിട്ടുണ്ട് നാൻ വീട്ടിലേക്ക് രണ്ട് വഴിയിലൂടെയാണ് പോകാൻ സാധിക്കുക ഒരു വഴിയിൽ മുസ്ലിങ്ങളുടെ ഖബർ ഒക്കെയുള്ള ഏരിയയാണ് മറ്റൊരു വഴി ശ്മശാനമാണ് പാതിരാത്രി ജോലിയുടെ ഭാഗമായി ഒക്കെ അത് വഴി പോകാൻ തുടങ്ങിട്ട് ഇപ്പോൾ എട്ട് വർഷം ആകുന്നു ഇത് വരെ മരുന്നിനു പോലും ഒന്നിനെ നാൻ കണ്ടിട്ടില്ല പ്രേതം ഉണ്ടെന്ന് വിശ്വസിക്കുന്നവർക്ക് മാത്രമേ അങ്ങനെ ഒന്നിനെ കാണാൻ സാധിക്കുള്ളൂ

    • @Nihayamariyam
      @Nihayamariyam 4 หลายเดือนก่อน +5

      👍

    • @kalasreeajithakumar2468
      @kalasreeajithakumar2468 4 หลายเดือนก่อน +36

      ഈ കമൻ്റ് കണ്ട് വല്ല പ്രേതവും വരുമോ😂

    • @Rks-t8z
      @Rks-t8z 4 หลายเดือนก่อน

      @@kalasreeajithakumar2468 വന്നെങ്കിൽ നന്നായേനെ മരണ ശേഷവും അങ്ങനെയൊരു ജീവിതം ഉണ്ടെങ്കിൽ അത് സന്ദോഷം ഉള്ള കാര്യമല്ലേ😁

    • @Rks-t8z
      @Rks-t8z 4 หลายเดือนก่อน

      @@kalasreeajithakumar2468 വന്നെങ്കിൽ നന്നായേനെ മരണ ശേഷവും അങ്ങനെയൊരു ജീവിതമുണ്ടെങ്കിൽ അത് നല്ലതല്ലേ

    • @rubina9958
      @rubina9958 4 หลายเดือนก่อน +3

      True

  • @AnehaaAnu
    @AnehaaAnu 5 หลายเดือนก่อน +11

    Thank you mam

  • @MidhunKrishna-ez8lf
    @MidhunKrishna-ez8lf หลายเดือนก่อน +23

    ഇതെല്ലാം സത്യമാണ്. ഞാൻ ആത്മാവിലും ദൈവത്തിലും ഒരിക്കലും വിശ്വസിച്ചുരുന്ന ഒരാളല്ല.
    എന്നാൽ എന്റെ മരണ ശേഷമാണ് എല്ലാം എനിക്ക് ബോധ്യമായത്.
    Yes we exist..........

    • @deepathomas9932
      @deepathomas9932 หลายเดือนก่อน +3

      😂😂

    • @aryanunnnis589
      @aryanunnnis589 หลายเดือนก่อน +1

      😂😂😂

    • @Rtechs2255
      @Rtechs2255 หลายเดือนก่อน +9

      Good spirit, please come എന്ന് ഞാൻ വിളിച്ചാൽ ഇങ്ങോട്ട് വരുമോ.

    • @MidhunKrishna-ez8lf
      @MidhunKrishna-ez8lf หลายเดือนก่อน

      @@Rtechs2255 ഈ തിങ്കളാഴ്ച പറ്റില്ല, അടുത്ത വെള്ളിയാഴ്ച വരാം. ഞങ്ങൾ ആത്മാക്കൾ എല്ലാരും കൂടെ റോമേനിയയിൽ ഉള്ള ഡ്രാക്കുളകോട്ടയിലേക്ക് ട്രിപ്പ്‌ പോവാ. ❤️

    • @kevinissaclean
      @kevinissaclean หลายเดือนก่อน +9

      താങ്കൾ ഇപ്പോൾ സ്വര്‍ഗ്ഗത്തിലോ നരകത്തിലൊ? എവിടെയായാലും ഏതു SIM ആണ് use ചെയുന്നത്. Range issue ഉള്ളത് കൊണ്ടാണ് 😢

  • @RavijiRome
    @RavijiRome 2 วันที่ผ่านมา +2

    🤔...... മനുഷ്യരിൽ 99%
    ആളുകൾക്കും താൻ വീണു കിടക്കുന്ന ഒരു പടുകുഴിയിൽ നിന്നും പുറത്തു വരണമെന്നില്ല!.
    അവർക്ക് വേണ്ടത്, എങ്ങനേ ഒരാളെ തന്റെ കുഴിയിലേക്ക് വലിച്ചിടാം എന്നാണ്! അതുമൂലം ആർക്കും ആരേയും സഹായിക്കാൻ പോലും മനസ്സില്ല എന്നതാണ് യാഥാർഥ്യം! 😄🙏

  • @kishorc8878
    @kishorc8878 3 หลายเดือนก่อน +35

    എല്ലാവർക്കും എല്ലാം അറിയണം എന്നില്ലല്ലോ.അതോണ്ട് എല്ലാവരും എല്ലാം അറിയാൻ നോക്ക്.അപ്പോ ഇത്തരം അന്ധവിശ്വാസങ്ങൾ സമൂഹത്തിൽ നിന്നും തുടച്ച് നീക്കപ്പെടും.scientific temperament ❤

  • @hachiko6287
    @hachiko6287 3 หลายเดือนก่อน +71

    അന്ധവിശ്വാസം... ജനിക്കുന്നു, ജീവിക്കുന്നു, മരിക്കുന്നു.. ശുഭം...

    • @sreejakgadv
      @sreejakgadv 3 หลายเดือนก่อน +4

      ഇതായിക്കൂടെ അന്തവിശ്വാസം.. താങ്കൾ പറഞ്ഞതിന് താങ്കളുടെ പക്കൽ തെളിവ് ഉണ്ടോ

    • @hachiko6287
      @hachiko6287 3 หลายเดือนก่อน +1

      @@sreejakgadv und.. Jeevichirikunna njan thanney aannu example

    • @oopswhatsthat
      @oopswhatsthat 3 หลายเดือนก่อน

      elaborate ​@@hachiko6287

    • @myvoice4602
      @myvoice4602 3 หลายเดือนก่อน +3

      @@hachiko6287 നിങ്ങളുടെ existance നിങ്ങള് പറഞ്ഞാലും ഇല്ലെങ്കിലും നിങ്ങള്ക്ക് അനുഭവത്തില് ഉണ്ട് . പിന്നെ എന്തിന് നിങ്ങളെ example ആക്കണം . മറ്റുള്ളവരെ സംബന്ധിച്ച് നിങ്ങള് ഉണ്ടായാലുമില്ല ങ്കിലും നിങ്ങള് എന്ന ശരീരം മറ്റുള്ളവര്ക്ക് ഒരു മിഥ്യ മാത്രമാണ് . അപ്പോള് പിന്നെ അന്ധവിശ്വാസം എന്നതില് കാര്യം ഇല്ല . വിശ്വാസം അത് എല്ലാം അന്ധമാണ്. സത്യം എന്നത് സയൻസ് തെളിയിക്കപ്പെട്ടതോ അല്ലാത്തതോ എന്നതിനെ depend ചെയ്യുന്നില്ല

    • @RogerFamily
      @RogerFamily 3 หลายเดือนก่อน +4

      സത്യം,, ഇവിടെ കമന്റ് ചെയ്ത പലരും ഒരു കൗൺസലിംഗ് എടുക്കുന്നത്നല്ലതാണ്,,, കുറച്ചൊക്കെ സയൻസ് ജീവിതത്തിൽ നമ്മൾ അറിഞ്ഞിരിക്കണം,, ഇങ്ങനെ അന്ധ വിശ്വാസം പാടില്ല

  • @Sana_sree227
    @Sana_sree227 3 หลายเดือนก่อน +18

    Ente Kunjine konnathanu.. ammayammem avarde aniyatheem kude..iswaraa avark athinu kadutha siksha kodukanee🙏🙏

    • @greeshmasajith6816
      @greeshmasajith6816 2 หลายเดือนก่อน

      😢😢😢

    • @achuzachu9609
      @achuzachu9609 หลายเดือนก่อน +3

      Don't worry karma is a boomerang. Avar cheytha thettinulla shiksha avrkk kittuka thanne cheyyum

  • @directoreducasitvpm5312
    @directoreducasitvpm5312 4 หลายเดือนก่อน +10

    It’s crucial to ensure that health-related information, particularly when broadcasted to a broad audience, is grounded in scientific evidence. Reiki, as presented in the video, lacks robust scientific validation and can lead to misunderstandings about its efficacy and application. This could be particularly misleading for young children who are impressionable and might interpret the information in ways that could affect their health decisions.By focusing on scientifically supported information and encouraging critical evaluation, we can help viewers make informed decisions about their health and wellness. kind request

  • @sankaranarayanan7773
    @sankaranarayanan7773 3 วันที่ผ่านมา

    Read the ancient sacred book Garuda Purana, where we get the required knowledge on this topic for our clear understanding of this subject

  • @Sneharenchu
    @Sneharenchu 4 หลายเดือนก่อน +295

    എനിക്ക് ഇപ്പോൾ ഒരു മോളുണ്ട് ആ മോൾക്ക് മുമ്പ് എനിക്കൊരു മകൻ ഉണ്ടായിരുന്നു മൂന്നുമാസം കഴിയുമ്പോൾ ആണ് അവൻ ഞങ്ങളെ വിട്ടു പോകുന്നത് എനിക്കൊരു മോളുണ്ടെന്ന് പറയുമ്പോൾ പോലും എന്റെ മനസ്സിൽ എന്റെ മോന്റെ മുഖം വരാറുണ്ട് 🙏🏻🙏🏻🙏🏻

    • @vijayasidhan8283
      @vijayasidhan8283 4 หลายเดือนก่อน +4

      @@Sneharenchu a colleague would always talk about her first child who died very early on even after having 2 children afterwards

    • @ourworld4we
      @ourworld4we 4 หลายเดือนก่อน

      Vshamiknda chakre

    • @rahuler5549
      @rahuler5549 3 หลายเดือนก่อน +1

      🙏❤️dhayivam avane vilichu poyi nte aniyanum 25 dys ullarunnu dhayivam thaannu dhayivavam vilichu

    • @krishnakishore-cg8zt
      @krishnakishore-cg8zt 3 หลายเดือนก่อน

    • @rajeshmonvr4368
      @rajeshmonvr4368 2 หลายเดือนก่อน

      Dr oru dout oru kutti ammayude garbhapathrathil vech thanne athinu oora undagumo? Athayath poorna valarcha aagathe thanne 1manth or 2 manth

  • @sumeshv3215
    @sumeshv3215 4 หลายเดือนก่อน +3

    I'm proud velichapad

  • @kannoth708
    @kannoth708 4 หลายเดือนก่อน +22

    Wake up people its 2024🙌 🙌

    • @ranimol1977
      @ranimol1977 2 หลายเดือนก่อน +5

      yes..but you r living in earth which is existing in space...not fixed anywhere...

  • @ethanssmile
    @ethanssmile 4 หลายเดือนก่อน +15

    Want more videos with her .

  • @Adheena123Rose
    @Adheena123Rose หลายเดือนก่อน

    She is brilliant❤

  • @artravelhunt569
    @artravelhunt569 4 หลายเดือนก่อน +88

    എൻറെ അമ്മയ്ക്ക് ഞാൻ ഉണ്ടാകുന്നതിനു മുന്നേ അമ്മ പ്രഗ്നൻറ് ആയിരുന്നു. എന്തൊക്കെയോ കാരണങ്ങളാൽ അത് അബോഷൻആയിപോയി, ഞങ്ങൾ മൂന്നു പെൺകുട്ടികളാണ് വീട്ടിൽ പക്ഷേ അമ്മ എപ്പഴും ഭക്ഷണം ഉണ്ടാക്കുമ്പോഴും അത് വീതം വയ്ക്കുമ്പോഴും ഞങ്ങൾ മൂന്നു പേരെ കണ്ടാൽ കൂടെയും എൻറെ ഒരു കുട്ടി എവിടെ എന്ന് അന്വേഷിക്കും അമ്മയുടെ പലപ്പോഴായി ചെയ്തത് എനിക്ക് ഓർമ്മ വരുന്നു. ഭക്ഷണം കഴിക്കാൻ പ്ലേറ്റ് എടുത്തു വച്ചാൽ മൂന്നു പാത്രത്തിന് പകരം നാല് പ്ലേറ്റ് എടുക്കും അങ്ങനെയൊക്കെ, ഇത് കണ്ടപ്പോൾ എനിക്ക് അതാണ് ഓർമ്മ വന്നത്

    • @sarathkrishnan9
      @sarathkrishnan9 4 หลายเดือนก่อน +3

      Same with my parents. Veetilum njanum pengalutim ind bt athinumunne oru kunjine abort cheyendi vannu ennu amma paranjitund .. 😢

    • @Radhika-xw8nf
      @Radhika-xw8nf 4 หลายเดือนก่อน +2

      എനിക്ക് 3 കുഞ്ഞുങ്ങളെ നഷ്ടമായി😢.

  • @aninvisibleforceofcirculat5085
    @aninvisibleforceofcirculat5085 4 หลายเดือนก่อน +4

    It is interesting
    thorough knowledge about the subjects ..

  • @vishnuvinu9291
    @vishnuvinu9291 4 หลายเดือนก่อน +10

    Anchor sounds like Actor Chandu Nath.

  • @AbhiramiSreenath
    @AbhiramiSreenath 4 หลายเดือนก่อน +18

    പ്രേതങ്ങളെ കാളും പേടിക്കേണ്ടത് ചില മനുഷ്യരെ ആണ്

    • @Hibzz
      @Hibzz 2 หลายเดือนก่อน +1

      Sathyam

  • @_Greens_
    @_Greens_ 4 หลายเดือนก่อน +10

    Good one! The people should be familiar with these topics!

  • @rudrabhairava2682
    @rudrabhairava2682 4 หลายเดือนก่อน +11

    I too am highly conscious when I sit on a chair immediately after some one else has left that chair. 👍

  • @ReninAngiotensin-jd5rb
    @ReninAngiotensin-jd5rb หลายเดือนก่อน

    Hearing ur voice gains +vety to us.....❤❤

    • @Kuruppz
      @Kuruppz 9 วันที่ผ่านมา

      Enik kett thudangiyapozhe full negetivity anu kitiye

  • @miss.sanchari_speaks
    @miss.sanchari_speaks 2 หลายเดือนก่อน +2

    LET HER COMPLETE BRO!!

  • @harimundakkodi
    @harimundakkodi หลายเดือนก่อน +1

    ശരീരം വിട്ടാൽ നമ്മൾ എല്ലാവരും ആത്മക്കൾ ആണ്.. എല്ലാ ആത്മക്കൾക്കും ഭൂമിയിൽ നിലനിൽക്കാൻ സാധിക്കില്ല... മരണം എപ്രകാരം ആണോ സംഭവിക്കുന്നത് ആ അവസ്ഥക്കനുസരിച്ചാണ് ഏതൊരാത്മാവിന്റെയും പിന്നിടുള്ള ഗതി നിർണയിക്കുക... ആ അവസ്ഥയിൽ നിന്നുള്ള ജീവൻ മുക്തി ലഭിച്ചാൽ മാത്രമേ അടുത്ത ജനന ചക്രത്തിലെത്തുകയൊള്ളു. ശരിയായി മരണവസ്ഥ കൈക്കൊള്ളുന്ന ഏതൊരാത്മാവും ഇവിടെ നിലനിൽക്കുന്നില്ല.. അതായതു ആയുസ്സ് എത്തി മരിക്കുന്നവർ.. ജീവൻ മുക്തരായിമാറും.. അല്ലാത്തവർ ഭൂമിയിലെ അവസ്ഥക്കനുസരിച്ചു ശരീരത്തിൽ എങ്ങനെ ജീവിച്ചോ അതുപോലെ ആയുസ്സ് എത്തും വരെ ശരീരമില്ലാത്ത അവസ്ഥയിൽ ദുരിതപൂർണമായി വായുവിൽ അലയും... അങ്ങനെ അലയുന്ന ആത്മക്കളെ കണ്ടാൽ അവർക്കു വേണ്ടി പ്രാർഥിക്കുക അത് മാത്രമാണ് പിന്നീട് അവർക്കു കിട്ടുന്ന സമാധാനം.... ഈ വിഷയം കുറച്ചു വാക്കുകളിൽ പറയാ നോ ആരെയും പറഞ്ഞു ധരിപ്പിക്കുവാനോ സാധിക്കുന്ന ഒന്നല്ല... (ഒറ്റവാക്കിൽ പറഞ്ഞാൽ ഭൂമിയിൽ മനുഷ്യരായി ആയുസ്സ് എത്തുവോളം ജീവിക്കുന്നത് തന്നെയാണ് നമ്മുടെ ഏറ്റവും വലിയ സ്വർഗം ) പ്രതിസന്ധികൾ ഉണ്ടാവുമ്പോൾ ആത്മഹത്യചെയ്യുമ്പോൾ അതിനേക്കാൾ മാരകമായ ദുരിതത്തിലേക്കാണ് അവർ പോകുന്നത് എന്നോർക്കുക...

  • @beenak1410
    @beenak1410 2 หลายเดือนก่อน +4

    Introduced a special and specific branch of science. Very good, thankyou

  • @francisjohn6069
    @francisjohn6069 4 หลายเดือนก่อน +25

    . മറഞ്ഞിരിക്കുന്ന ചില യാഥാത്ഥ്ങ്ങൾ . വെളിപ്പെടുത്തപ്പെടുമ്പോൾ അറിവും ബുദ്ധിയു ഉണ്ട് എന്ന അഭീ മാനി ക്കുന്ന മൂഡൻ മാർക്ക് അത് തിരിച്ചറിയാൻ സാധിക്കുന്നില്ല. അങ്ങനെയുള്ളവർക്ക് അവരുടെ കണ്ണിൽ പെട്ട തുമാത്രം അവരുടെ ചിന്തയിൽ ഉണ്ടാവു യുള്ളു. അതിന് അപ്പുറത്തേക്ക് അവരുടെ മനസ് - ആന്മാവ് മേഖലകൾ വളരില്ല. ഇത് സത്യമാ ഇങ്ങനെയുള്ളവർക്ക് ഇത്തരം കാര്യങ്ങൾ അവിശ്വസനീയം ആണ. അവർ ഇത് പല പേരിൽ കാണുന്നു. ഈ കാര്യത്തിൽ വളരെ യഥാത്ഥ്യ ബോധ്യത്തിൽ ഉള്ളതാണ്.❤👍👍🙏🙏

    • @tastendthoughts310
      @tastendthoughts310 4 หลายเดือนก่อน +2

      സത്യം ഇത്തരം കാര്യങ്ങൾ പറയുമ്പോൾ മണ്ടത്തരം വിളമ്പുന്ന കൊറേയെണ്ണമുണ്ട്..ഒന്നും അറിയില്ലെങ്കിലും എല്ലാം അറിയാമെന്നു നടിക്കുന്ന സത്യ നിഷേധികൾ

    • @musthafaMMD
      @musthafaMMD 4 หลายเดือนก่อน

      അവർ ഇത് വിശ്വസിച്ചാൽ .അവർ ഇത്രയും നാൾ വിശ്വസിച്ചിരുന്ന പലതും തെറ്റാണ് എന്ന തിരിച്ചറിവുണ്ടാകും .. അതുകൊണ്ടാണ് സുഡാപ്പികൾ ഇത് കളവാണെന്നു പറഞ്ഞോണ്ടിരിക്കുന്നത്

    • @adhithyaathi9449
      @adhithyaathi9449 2 หลายเดือนก่อน

      True. Ath ellarkum manasilavilla. Ee adutha kalam vare njanum viswasichirunnilla. Mathramalla pediyum aayirnnu. But recently enik kure karyngal padikan sadhichu. Chila personal experience undayi.

  • @mukeshcv
    @mukeshcv 2 หลายเดือนก่อน +1

    ❤Great congratulations ❤thanks ❤MARCOS 5

  • @REJIN-d3n
    @REJIN-d3n 2 หลายเดือนก่อน

    Next episode ❤❤❤❤ waiting

  • @aniljohn3080
    @aniljohn3080 2 หลายเดือนก่อน +5

    ഡോക്ടർക്കും രാജേഷിനും അഭിനന്ദനങ്ങൾ നിങ്ങളുടെ അറിവുകളിൽനിന്നും ഞങ്ങൾക്കും വളരെ പുതിയ അറിവുകൾ ലഭിച്ചു 🎉🎉🎉
    വിലയേറിയ ഒരു എപ്പപ്പിസോഡ് ❤❤

  • @aravindnnair
    @aravindnnair หลายเดือนก่อน +3

    Nammal cherupathil padichathan ,, energy is neither created not destroyed but it can be transformed from one form to another. Nammalilum aa oru energy und Njan vishvasikunath marichu kazhinjal nammade soul/energy can access more dimensions. Jeevich irikumbo maximum 3 dimensions matrame nammuk access cheyan patulu but after death we can access more. And soul moves into the 4th dimension. Athukondanu nammuk ath kaanan patathathum, avar ellam nammade chutilum und ennu njan vishvasikunu.
    Under some special circumstances some people somehow access those extra dimensions and because of that l chilark avare kaanan patunu. This is solely my take on this subject. Chilapol njan ee paranjath verum mandatharam aayirikam but we won't know for sure until we die.

  • @sreejithrajappanpillai6096
    @sreejithrajappanpillai6096 4 หลายเดือนก่อน +6

    Mam reiki origin is from our thanthra but those days master's are afraid to reveal because of two things by revealing the may lose there supremacy and secondly the negative use you might be knowing this scenario good speach

  • @anoopprabhakar4856
    @anoopprabhakar4856 4 หลายเดือนก่อน +3

    Aura energies exist a lot ✨ in Schools,Colleges,Institutes,Academies ,Training centres ,Universities,Research Institutes,Research Academies Advanced training centres Reformatory Correctional Centres that are attached to prisons/jails ,subjails.😮

    • @Ayisha444
      @Ayisha444 หลายเดือนก่อน

      But y

  • @Rtechs2255
    @Rtechs2255 หลายเดือนก่อน +9

    ആഗ്മാവ് ഒന്നും ഇല്ലെന്ന് പറയുന്നവരോട്, techonlogy ഇത്രയും വളന്നിട്ടും മരിച്ചു പോയ ഒരാളെ ജീവിപ്പിക്കാൻ ഇപ്പോഴും ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല.
    Heart fail ആയിട്ട് മരിച്ച ആൾക്ക്, പുതിയ heart വച്ചിട്ട് pump ചെയ്യിച്ചാൽ എന്ത് കൊണ്ട് അയാൾ വീണ്ടും ജീവിക്കുന്നില്ല.
    കാരണം മരിക്കുമ്പോൾ ആഗ്മാവ് ബോഡിയിൽ നിന്ന് ഇറങ്ങി.
    എന്നെങ്കിലും മരിച്ചു പോയ ഒരാളെ ശാസ്ത്രത്തിലൂടെ മനുഷ്യൻ ജീവിപ്പിച്ചാൽ ഇതൊന്നും ഇല്ലെന്ന് ഉറപ്പിക്കാം.

    • @mediaremix5411
      @mediaremix5411 หลายเดือนก่อน

      @@Rtechs2255
      Heart transplanting എന്നൊരു ടെക്നോളജി ഉണ്ട് അത് കേട്ടിട്ടുണ്ടോ..? അങ്ങനെ ഹാർട്ട്‌ failure ആയ ഒരാളെ രക്ഷപ്പെടുത്താൻ പറ്റും...

  • @Idc747
    @Idc747 29 วันที่ผ่านมา +1

    Ivare Rejaneesh sir interview cheythirunnengil kurach koodi nannayi manasilakkamayirunnu

  • @VimalVishnu-f8z
    @VimalVishnu-f8z 12 วันที่ผ่านมา +1

    ഒരു ചോദ്യം ചോദിച്ചാൽ അവരെക്കൊണ്ട് മറുപടി മുഴുവൻ പറയാനുള്ള സമയം കൊടുക്കുക. ഇടക്കു കയറി അടുത്ത ചോദ്യം ചോദിക്കാതെ ഇരുന്നാൽ പല കാര്യങ്ങൾക്കും കൂടുതൽ വ്യക്തത കിട്ടും

  • @rideat7200
    @rideat7200 27 วันที่ผ่านมา

    She has a mastery in it

  • @radhikaanup7144
    @radhikaanup7144 3 หลายเดือนก่อน +3

    അമ്മേടെ പൊന്നെ മാപ്പ്, 🙏🏻🙏🏻

  • @VIPinKEYthoo
    @VIPinKEYthoo 3 หลายเดือนก่อน

    Absolutely correct 👍👍👍👍👍

  • @sarika.vijayansankarnivas6714
    @sarika.vijayansankarnivas6714 4 หลายเดือนก่อน

    Thank you mam❤🙏

  • @rajishar.v8795
    @rajishar.v8795 4 หลายเดือนก่อน +2

    God will decide what want to happen thats why don't worry anything happened and sometimes god also decide something gods decision will happpen

  • @SathyasVlog-kf1jj
    @SathyasVlog-kf1jj 5 หลายเดือนก่อน +7

    Interesting topics 👍🏽🥰

  • @jrworld3805
    @jrworld3805 12 วันที่ผ่านมา +3

    Ivalk pranthano. Thengakola. Manushyan marsilethi. Chechi ippozhum aatmavum uppumavum oke pidichirikka. Korach athiest video kaanu makkale.

  • @MohammedKunhi-kv5mn
    @MohammedKunhi-kv5mn 4 หลายเดือนก่อน +8

    എല്ലാം മാനസിക രോഗം

  • @rosmolpj2098
    @rosmolpj2098 วันที่ผ่านมา

    May I ask a doubt ? So how about donating clothes? Adopting children? Will there not be an exchange of aura and energies and so and so?

  • @itsqueentime8489
    @itsqueentime8489 4 หลายเดือนก่อน +172

    മാഡം പറഞ്ഞത് വളരെ ശെരി.അബോർഷൻ എൻ്റെ മാത്രം തീരുമാനം.എൻ്റെ മൂത്ത മകൻ്റെ ഡെലിവറി കഴിഞ്ഞു 4months ആയിരുന്നുള്ളൂ.but innu അതിൻ്റെ എല്ലാ നെഗറ്റീവ് ഇഫക്ട്സ് എന്നെ തകർത്തു കളയുന്നു.ആ കുഞ്ഞിൻ്റെ ആത്മാവ് എനിക്ക് മാപ്പ് തന്നിട്ടില്ല.ഇന്ന് എൻ്റെ മോനെ ഓർത്തു കരയാത്ത് ദിവസമില്ല ..വിധി ഞങ്ങളെ അകറ്റിക്കൊണ്ടിരിക്കുന്നു.ഇന്ന് ഞാൻ ചെയ്ത തെറ്റ് ഓർത്ത് പശ്ചാത്തപിക്കുന്നു.

    • @fun-ff5lr
      @fun-ff5lr 4 หลายเดือนก่อน +4

      ഞാൻ abortion ചെയ്തട്ടില്ല but....
      എനിക്ക് 2 പെൺകുട്ടികൾ ആണ്..
      പക്ഷേ ഞാൻ ഇപ്പോളും എന്റെ 3 മക്കൾ എന്ന് തെറ്റി പറയും.....
      എന്തുകൊണ്ട്.....

    • @joymichael4423
      @joymichael4423 4 หลายเดือนก่อน +22

      അറിവില്ലായ്മകൊണ്ട് ചെയ്തു പോയ തെറ്റുകൾ ദൈവം പൊറുക്കും .ഒരു അനാഥകൂട്ടിക്ക് സഹായം ചെയ്‌തുകൊണ്ട് മനസ്സിൻ്റെ കുറ്റബോധം അകറ്റൂ.

    • @bindutomy5434
      @bindutomy5434 4 หลายเดือนก่อน +2

      ഏറ്റവും വലിയ പാപമാണ് അത്

    • @minijoseph907
      @minijoseph907 4 หลายเดือนก่อน +1

      സത്യം ഒത്തിരി പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരും

    • @malhu2126
      @malhu2126 4 หลายเดือนก่อน +4

      ​@@fun-ff5lr mattoru janmathil 3 kuttikal undaayirunnirikkam.

  • @neetuvarghese2004
    @neetuvarghese2004 4 หลายเดือนก่อน +5

    White magic😮

    • @Arcane-z9y
      @Arcane-z9y 4 หลายเดือนก่อน +1

      😂

  • @caffeinated.
    @caffeinated. 4 หลายเดือนก่อน +27

    Wow എത്ര കോൺഫിഡൻസ് ആയിട്ടാ PSEUDOSCIENCE കൈകാര്യം ചെയ്യുന്നത്.
    ♨️

    • @tulips_world
      @tulips_world 4 หลายเดือนก่อน +1

      pseudoscience enn paranjj irunnoo 😂😂😂

    • @dreamcatcher2523
      @dreamcatcher2523 4 หลายเดือนก่อน +5

      Satyam. Angane aanel hospital s il aathmavine thattiyit nadakan patillalo 😂😂😂

    • @Rtechs2255
      @Rtechs2255 หลายเดือนก่อน

      ​@@dreamcatcher2523പറ്റില്ല. നമ്മൾ കാണുന്നില്ല എന്നല്ലേ ഉള്ളു

    • @Unnikrishnan-zd4lc
      @Unnikrishnan-zd4lc หลายเดือนก่อน

      Psueudoscience aanu ennu Ayurvedhathay Homeo science kk paranjittu eppollum hospitals um roghikalokay und

    • @caffeinated.
      @caffeinated. หลายเดือนก่อน +1

      @@Unnikrishnan-zd4lc ആരോഗ്യത്തിനു ഹാനികരമാണെന്ന് പാക്കേജിൽ തന്നെ എഴുതിയിട്ടും ആളുകൾ ആൽക്കഹോളും സിഗരേട്ടും ഉപയോഗിക്കുന്നില്ലേ?
      അത്രയ്ക്കുള്ള ലോജിക് പോരെ

  • @jyothi5563
    @jyothi5563 4 หลายเดือนก่อน +18

    പലരും പലപ്പോഴും വിഷമം വരുമ്പോൾ വിളിക്കാറുണ്ട്. Bus stop ല് നിന്നാൽ പോലും എന്തേലും ആവശ്യം/സംശയം പറഞ്ഞു ആളുകൾ അടുത്ത് വരാറുണ്ട്. Boasting അല്ല. അനുഭവം ഉള്ളകൊണ്ടാണ്

  • @gayathribalaram2037
    @gayathribalaram2037 4 หลายเดือนก่อน

    Thank you 🙏🏻

  • @Akhil_55___
    @Akhil_55___ หลายเดือนก่อน +4

    *ഇതെല്ലാം മനുഷ്യന്റെ തോന്നലുകൾ മാത്രം.... ഇതൊന്നും ഈ ലോകത്ത് ഇല്ല*

  • @latika5198
    @latika5198 4 หลายเดือนก่อน +2

    Really amazing.❤❤❤
    Can I learn this online?

  • @anishjoseph8171
    @anishjoseph8171 4 หลายเดือนก่อน +4

    There are spirits around us, bit they are not of the dead people in our family...they are evil and good spirits in this universe..most of tge dead people souls are at a place where they cannot simply interfere with us..have faith in tge true living God and do the right things, nothing can touch you.

  • @Karishmakanchu-pj7ns
    @Karishmakanchu-pj7ns 4 หลายเดือนก่อน +7

    Ente adutha vtile payan oru accidentil marichuu.... Ente aniyante prayam aanu.. (24). Ente vtl ayirikum avan mikkapozhum undavuka...thrissur kuthiran thuragathil vachanu marichathu🥲... Eppozhum kuthiran thurangamm ethumbol avane enikk pettennu ormma varunnu....vallathoru feel aanu avide ethumbol.. Urangi kidannalum avide ethumbol ariyathe enittu povum😢...

  • @Rahiyanamoidu
    @Rahiyanamoidu 3 หลายเดือนก่อน +17

    ഈ വീഡിയോ 1000%സത്യം ആണ്... എന്റെ മോനെ ഈ ഭൂമിയിൽ നിന്നും ഇല്ലാതാകിയ ഒരാളെ യും ഞാൻ സ്നേഹിക്കില്ല അങ്ങനെ സ്നേഹിക്കാൻ എന്റെ കുഞ്ഞു അനുവദിക്കുന്നില്ല.. അപ്പൊ എന്റെ മോൻ എന്റെ ഒപ്പം തന്നെ യുണ്ട് 😭😭അത് മാത്രം മതി ഈ ജന്മം അപ്പൊ ഞാൻ ചെയ്തത് ഒന്നും തെറ്റ് അല്ല.. എന്റെ കണ്ണ് തുറപ്പിച്ചു ഈ വീഡിയോ

  • @midhunraj5638
    @midhunraj5638 4 หลายเดือนก่อน +18

    Ente achan kazhinja varsham marichu.. Njan adhehathinte dress idarund.... Ithuvare avar chuttilum ullathayi thoniyittilla.. Chumma thallale

  • @kaleshknarayanan6938
    @kaleshknarayanan6938 4 หลายเดือนก่อน +9

    ഞങ്ങളുടെ റിലേറ്റീവ് ആയ ഒരു ആന്റി കുട്ടികൾ വേണ്ട എന്ന് പറഞ്ഞു മൂന്ന് കുഞ്ഞുങ്ങളെ അബോഷൻ ചെയ്തു.പക്ഷെ ഒഴിവാക്കാൻ പറ്റാതെ ഒരു മകൻ ജനിച്ചു.ആ ചേട്ടൻ കല്യാണം കഴിച്ചു അവർക്ക് ഉണ്ടായ മൂന്ന് കുട്ടികൾ അവർക്ക് നഷ്ടപ്പെട്ടു.ആ പെൺകുട്ടിയുടെ വിഷമം കണ്ടിട്ടാവാം ദൈവം അവർക്ക് ഒരു പൊന്നു മോനെ കൊടുത്തു.ഇതിലെ ചില കാര്യങ്ങൾ കേട്ടപ്പോഴാ ഞാൻ ഇത് ഓർത്തത്‌.ലാസ്റ് നഷ്ടപ്പെട്ട് കുഞ്ഞ് ഉണ്ടായിരുന്നെങ്കിൽ അവൾക്ക് ഇപ്പോ 1 വയസ്സ് ആയിരുന്നേനെ

  • @somaib9672
    @somaib9672 3 หลายเดือนก่อน +2

    എന്റെ 5 മാസത്തിൽ 2 കുഞ്ഞുങ്ങളെ nashtapetu... ഇന്നും വേദനയാണ്

  • @subins4246
    @subins4246 3 หลายเดือนก่อน +11

    ഇച്ചിരി ശാസ്ത്രവും ഒത്തിരി അന്ധവിശ്വാസവും കൂട്ടിക്കുഴിച്ച് നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്ന ചിലർ. കുട്ടികളാണ് മാതാപിതാക്കളെ തിരഞ്ഞെടുക്കുന്നത് പോലും. കുറച്ചു നാൾ മുന്നേ ഒരു ചേച്ചി വൈറൽ ആയിരുന്നു അവരെ ട്രാക്ക് ചെയുന്നു എന്ന് പറഞ്ഞിട്ടു. ഇത് അതുപോലെ തന്നെ ഒരു പരിപാടി ആണ്. ഒരു വ്യത്യസം അവർക്കു മാനസികരോഗം ആണെങ്കിൽ ഇവർ അറിഞ്ഞോണ്ടുതന്നെ നാട്ടുകാരെ പറ്റിച്ചും ഭയപ്പെടുത്തിയും ജീവിക്കുന്നു മനഃപൂർവം.

    • @ranimol1977
      @ranimol1977 2 หลายเดือนก่อน +2

      thaniku manasil aakkanulla budhi illennu karuthi avarenth pizhachu do..thanikkariyatha oru padu karyangal ee prapanchathil und...

    • @subins4246
      @subins4246 2 หลายเดือนก่อน

      ​@@ranimol1977Thante comment kandal ariyam thanikkum buddi illannu. Science ennu parayunna oru sambavam undu. Adyam athu poi padhikku

    • @ranimol1977
      @ranimol1977 2 หลายเดือนก่อน +1

      @@subins4246 science padicha thanikku enthariyaam..bhoomi enganadey space il nikkunne?gravity alle?athu manushyar kandu pidichath..pakshe gravity ennath engane undaayi?ath potte bhoomiyil engane jeevan undayi?engane adyathe manushyan undayi?

    • @subins4246
      @subins4246 2 หลายเดือนก่อน +1

      @@ranimol1977 Edo ivar e parayunna pottatharam andaviswasam. Than chothicha chodyangal okkeyum shasthravumayi bandam ullakaryangalum. Than andhaviswasi ano atho shasthra viswasi ano? Adyam oru nilapadil urachu nikku.

    • @subins4246
      @subins4246 2 หลายเดือนก่อน

      @@ranimol1977 bhomiyil jeevan undayathum manusyan undayathum onnum thanikkariyillengil e kuthi youtube kuthi irikkunna nerathu angane ulla vishayangal search cheithu nokku, utharam kittum. bhomiyil engane jevan undayi ennu cheriya clasukalil polum padikkunna karyam anu. Athupolum ariyatha alukalo

  • @kj_george
    @kj_george 5 หลายเดือนก่อน +97

    എനിക്കും തോന്നുന്നു heal ചെയ്യാൻ സമയം ആയെന്നു ഇതുപോലത്തെ content ആണ് കൂടുതൽ കാണുന്നത് 😎

    • @Arvind_pc73
      @Arvind_pc73 4 หลายเดือนก่อน +17

      Ath TH-cam algorithm kaaranam aan

    • @kj_george
      @kj_george 4 หลายเดือนก่อน +4

      @@Arvind_pc73 യൂട്യൂബിനു വരെ മനസിലായി 😅

    • @dracula2948
      @dracula2948 4 หลายเดือนก่อน +3

      Heal ndhua?

  • @LazeMedia
    @LazeMedia 4 หลายเดือนก่อน +52

    Hypnotherapy ഒക്കെ ഇങ്ങനെ complicated ആക്കി ആത്മാവ് ഒക്കെ ആയി connect ചെയ്ത് അതിന്റെ വില കളയല്ലേ. നിങ്ങൾ പറഞ്ഞത് വേറെ ഒരു അർത്ഥത്തിൽ ആയിരിക്കാം കേൾക്കുന്നവർ പല രീതിയിൽ അതിനെ ഉൾക്കൊള്ളും. subconscious level reaction to habit formation മാത്രമാണ് hyonotherapy.

    • @luisvj088
      @luisvj088 4 หลายเดือนก่อน +3

      ഇത് അതിന് ഹിപ്നോ തെറാപ്പി അല്ല വേറെ ഏതോ സ്യൂട്ടോ സയൻസ്

    • @LazeMedia
      @LazeMedia 4 หลายเดือนก่อน

      @@luisvj088ഞങ്ങൾ hypnotherapist എന്ന് പറഞ്ഞാണ് ഇന്റർവ്യൂ ആരംഭിക്കുന്നത് . ഈ lady past ൽ ഒരു depression stage കഴിഞ്ഞ് ഇരിക്കുവാണ് എന്നത് സംസാരത്തിൽ വ്യക്തമാണ്.

    • @irenelopez3235
      @irenelopez3235 4 หลายเดือนก่อน +8

      She's mixing hypnotherapy with spiritual healing. Wish the topic was any one but not both.... confusing.

    • @LazeMedia
      @LazeMedia 4 หลายเดือนก่อน +1

      @@irenelopez3235 true

    • @spiritualblessings369
      @spiritualblessings369 4 หลายเดือนก่อน +1

      Whatever name u put or accuse her, if her patients get relief from her sessions it is good.. So why are u bothered? Always negative..

  • @Aroha_Ann
    @Aroha_Ann 4 หลายเดือนก่อน +11

    Second part undo....plz upload....plzzzzz

  • @peaceofmind9553
    @peaceofmind9553 3 หลายเดือนก่อน

    ❤Good...thank you..thank you Universe...LOKHA SAMASTHA SUGINO BAVANTHU ❤

  • @Lethasaji
    @Lethasaji 4 หลายเดือนก่อน +72

    Aura എന്ന് പറയുന്നത് ശരിയാണ് ചിലരെ കാണുമ്പോൾ നമ്മൾ അറിയാതെ എണീക്കും

    • @UTUBEVISIONPLUS
      @UTUBEVISIONPLUS 4 หลายเดือนก่อน +5

      ഓഹ് ആണോ 😂😂

    • @Himanshu.1254
      @Himanshu.1254 4 หลายเดือนก่อน +5

      Njan irikaranu pathivu😂😂.
      Mass kanichu thallu vanjum

    • @AnupriyaJos
      @AnupriyaJos 4 หลายเดือนก่อน

      See nammal kanuthu maathram aayirikkilla lokam for example oru Ant nte point of view l ee lokam engane aayirikkum ennu alochichu nokkikke. Oru ant humen engane kanum ennu oohichu nokkikke. Athu pole nammale kaal koodiya oru species undenkilo avarkku nammal ants ne pole aanenkilo​@@Himanshu.1254

    • @gatamigaurav6326
      @gatamigaurav6326 2 หลายเดือนก่อน

      നിങ്ങളുടെ നേരെ നിങ്ങളുടെ ഓറയുള്ള തെണ്ടികളെ വരൂ😅​@@Himanshu.1254

  • @KuttankuttuKuttu
    @KuttankuttuKuttu 4 หลายเดือนก่อน +7

    പ്രേതം ഉണ്ട് 100./. എനിക്ക് വിശ്വാസം ആണ് കാരണം അനുഭവം ഒന്നും 1ഓ 2 ഓ അതിൽ കൂടുതൽ ഉണ്ട്

    • @aleenaraju4006
      @aleenaraju4006 4 หลายเดือนก่อน +3

      Parayuvo

    • @KuttankuttuKuttu
      @KuttankuttuKuttu 3 หลายเดือนก่อน

      @@aleenaraju4006 ഇ അടുത്ത് നടന്ന ഒരു അനുഭവം പറഞ്ഞു തരാം ഏറെക്കുറെ 5 മാസം മുൻപ് എന്റെ കുടുംബത്തില്ലേ ഒരാൾ മരണപെട്ടു ഒരു ചെറുപകാരൻ മരിച്ചു കഴിഞ്ഞു ഏകദേശം 5 ദിവസം കഴിഞ്ഞു കാണും പുലർച്ചെ ഒരു 4.5 നും ഇടയിൽ എന്തോ വിഴുന്ന സൗണ്ട് കേട്ട് അതിയം വലിയ കാര്യം ആക്കില്ല തുടരെ തുടരെ ആ സൗണ്ട് ആവർത്തിച്ചു കേട്ട് ഞാൻ എഴുനേറ്റു നിന്നപ്പോൾ എന്റെ കണ്മുന്നിൽ ഞാൻ അയാളെ കണ്ടു എന്തോ എനിക്ക് ഇ കാര്യത്തിൽ ഭയം കുറവ് ആണ് ഒട്ടും ഇല്ല എന്ന് അല്ല കുറവ് ആണ് ഞാൻ അടുത്തേക്ക് ചെന്നപ്പോൾ അവിടെ മുഴുവൻ മുടൽ മഞ്ഞു പോലെ ഒരു പുക നിറഞ്ഞു ഒരു മിനുറ്റ് നേരം ആ പുക അങ്ങനെ തന്നെ നിന്നു അതിന് ശേഷം ആ പുകയും കാണാൻ ഇല്ല അയാളെയും കാണാനില്ല

    • @healthylifeinfoonline2568
      @healthylifeinfoonline2568 2 หลายเดือนก่อน +2

      Ente koode oru moovariram kozhi prethavum,kore eruma prethavum Kure aadu prethavum undu pinne mathi ayila njandu angane angane...chumma angu peedipikuva enthi cheyum...thinnu poyille

    • @KuttankuttuKuttu
      @KuttankuttuKuttu 2 หลายเดือนก่อน

      @@aleenaraju4006 തീർച്ചയായും ഞാനും എന്റെ സുഹൃത് കൂടെ ഒരു സിനിമ കണ്ടു വരുവായിരുന്നു അവന്റെ വീട്ടിന്റ അടുത്ത് എത്തിയപ്പോൾ അവൻ അവിടെ ഇറങ്ങി സമയം രാത്രി ഒരു 1.30 എല്ലാം കഴിഞ്ഞു കാണും അവൻ അവന്റെ വീട്ടിലേക് പോയി ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടു എടുക്കുമ്പോൾ വണ്ടി ഓഫ് ആയി പോയി എത്ര നോക്കിട്ടും സ്റ്റാർട്ട്‌ ആവുന്നില്ല അങ്ങനെ ഇരിക്കെ ഞാൻ കരുതി ഇവിടെ തന്നെ അല്ലെ വണ്ടി സൈഡ് ആക്കി നാളെ വന്നു നോക്കാം എന്ന് വണ്ടി സൈഡ് ഒതുക്കി വെച്ച് അന്നേരം ഉണ്ട് എന്റെ വേറെ ഒരു സുഹൃത്ത വരുന്നു അവൻ എന്നോട് ചോദിച്ചു ഏതാ പറ്റിയെ ഞാൻ പറഞ്ഞു വണ്ടി സ്റ്റാർട്ട്‌ ആവുന്നില്ല എന്ന് അവൻ പറഞ്ഞു ഞാൻ നോക്കട്ടെ എന്ന് ഞാൻ ചോദിച്ചു നീ ഇത് എവിടെ നിന്ന വരുന്നേ ഇ അസമയത് എന്ന് അവൻ അതൊക്കെ പറയാം വണ്ടി സ്റ്റാർട്ട്‌ അക്കട്ടെ എന്ന് പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല അവൻ പെട്രോൾ പമ്പ് അഴിച്ചു ഏതൊക്കെ ചെയ്തു വണ്ടി സ്റ്റാർട്ട്‌ ചെയ്തു തന്നു എന്നോട് പറഞ്ഞു ഏർ കുടുങ്ങിയത് ആണ് എന്ന് എന്നാ ശെരി ഞാൻ പോവട്ടെ എന്ന് പറഞ്ഞു ഞാൻ വീട്ടിലേക് പോയി അവനും ഇതൊക്കെ കഴിഞ്ഞു ഞാൻ മുകളിൽ കയറി കിടക്കാൻ നേരം ആണ് ഓർമ്മ വന്നത് അവൻ മരണപെട്ടു നാളേക്ക് അവന്റ 41 ദിനം ആണ് എന്ന് അതായത് അവന്റെ 41 ന്റെ തല്ലേ ദിവസം ആയിരുന്നു അന്ന് എനിക്ക് പേടി വന്നത് പോലെ എന്റെ ജീവിതത്തിൽ ഞാൻ പേടിച്ചില്ല 2 ദിവസം കഴിഞ്ഞു ഞാൻ ഇ സംഭവം മറ്റു കുട്ടുകാരോട് പറഞ്ഞപ്പോൾ നിനക്ക് തോന്നിയത് ആവും അവനെ ഓർത്തു കാണും എന്നൊക്കെ ആണ് പറഞ്ഞത് ആരും വിശ്വാസിചില പക്ഷേ എനിക്ക് ഉണ്ടായ അനുഭവം അത് എനിക്ക് അല്ലെ മനസ്സിലാവൂ

  • @vishnukodoth6890
    @vishnukodoth6890 หลายเดือนก่อน

    informative

  • @anishjoseph8171
    @anishjoseph8171 4 หลายเดือนก่อน +35

    How about expensive jewelleries of parents being used by their next generation after their death...how about house and land property...

  • @sree_unni6930
    @sree_unni6930 4 หลายเดือนก่อน +4

    Pregant ayitt 5 masathil poya ente kunjum apo undakumalle😢😢😢ente mon

  • @akv9707s
    @akv9707s 3 หลายเดือนก่อน +9

    ആത്മാവ് എന്നൊന്നില്ല.. ശാസ്ത്രമാണ് സത്യം.. അതിനു മേലെ ഒന്നില്ല

    • @twinklestarkj2704
      @twinklestarkj2704 2 หลายเดือนก่อน +3

      ആത്മാവ്. ഉണ്ട്..

    • @Sil548
      @Sil548 หลายเดือนก่อน

      ​@@twinklestarkj2704അനുഭവം ഉണ്ടോ

    • @ashwinks7621
      @ashwinks7621 28 วันที่ผ่านมา

      Poda pottaa

  • @shafeekks4565
    @shafeekks4565 5 หลายเดือนก่อน +11

    Please explain,What is part of god in our life.

  • @asherammaworld
    @asherammaworld หลายเดือนก่อน +3

    എന്റെ മോനു ശേഷം ഞാൻ ഗർഭിണി ആയിരുന്നു ഞാൻ ഒഴിച്ചു ഉള്ള ശത്രുക്കൾ അതിനെ തിന്നു കളഞ്ഞു i mean കലക്കി കളഞ്ഞു അവരെല്ലാം അങ്ങനെ പോയി. പക്ഷെ എന്റെ കുഞ്ഞിനെ ഞാൻ എല്ലാം ദിവസം ഓർക്കും വിഷമിക്കും ഒരിക്കലും മറക്കില്ല

  • @draculagaming6606
    @draculagaming6606 2 หลายเดือนก่อน +1

    ഇൻ്റർവ്യൂ ചെയ്ത ആൾ👏👏..വളരെ മനോഹരമായി ചോദ്യം ചോദിക്കുന്നു

  • @akhildev2057
    @akhildev2057 3 หลายเดือนก่อน

    Athmav energy aura. Ithoke scientifically prove chey adhyam.ororo andhavishwasangal

    • @Spartans.preapare_for_glory
      @Spartans.preapare_for_glory 2 หลายเดือนก่อน +2

      Energy proved allenn ara paranje oru simple question mind voice nu ethu vare scientifically oru strict proof kodukkan pattitt ondo aura scientifically proven anu aura kanan pattunna camere okke ondu

  • @sweetomathews9992
    @sweetomathews9992 หลายเดือนก่อน +1

    തള്ളി മറക്കാന് 🙏🙏🙏🙏

  • @4nu.
    @4nu. 4 หลายเดือนก่อน +24

    മനപൂർവ്വം ഞാൻ അബോഷ൯ ചെയ്തിട്ടുണ്ട് 🥲

    • @jeeshjoshi5829
      @jeeshjoshi5829 4 หลายเดือนก่อน +3

      What😮

    • @sruthimohan7247
      @sruthimohan7247 4 หลายเดือนก่อน +2

      😳

    • @AnumolGeorge-r6j
      @AnumolGeorge-r6j 4 หลายเดือนก่อน +5

      Njnum ennu njn athoorthu koorea vedhanikkunu

    • @Storyshorts3-u2w
      @Storyshorts3-u2w 4 หลายเดือนก่อน +1

      എന്തിന്

    • @4nu.
      @4nu. 4 หลายเดือนก่อน +3

      @@Storyshorts3-u2w situation athin pattiyath ayirunila

  • @shilpalizjacobb
    @shilpalizjacobb 4 หลายเดือนก่อน +8

    I accidentally saw your video. It’s amazing how you presented it. Very well done. It’s very real and I have been to reiki. It’s a great experience.
    I have lost my baby girl at 24 weeks, we have named her and we openly talk about her at home. She follows me everywhere as a soul. I have a lot of confidences relating to that. It’s unbelievable. Now I have come in terms with that and I take my 2 kids everywhere with her. She will show her presence at times.

  • @nicetoseeyou1428
    @nicetoseeyou1428 4 หลายเดือนก่อน +2

    14:15 there is no continuation to the exact reason why it is suggested not to give things used by a person already died...
    Please stick to the matter dont vaguely include or jump to different aspects of energy while explaining about an individual case..
    I feel so
    Please try to deeply explain a matter in continuation

    • @In_De_Jo
      @In_De_Jo 4 หลายเดือนก่อน

      😂 she is just a fraud using some scientific facts to deceive the common people 😅😅

  • @Supershorts320
    @Supershorts320 4 หลายเดือนก่อน +3

    Enthoru chaithanyama maminte mukhath...vallathoru soundharyam....

    • @musthafaMMD
      @musthafaMMD 4 หลายเดือนก่อน +1

      ആ മതി മതി

  • @Patriotic-Indian47
    @Patriotic-Indian47 หลายเดือนก่อน +2

    നിങ്ങളെ കാണാൻ തന്നെ ഒരു യക്ഷിയെ പോലെ.... സുന്ദരി ❤

  • @shaynibernad6180
    @shaynibernad6180 4 หลายเดือนก่อน +1

    Clients ennu vilikunnathu avarodulla respect kondanu it is a madrl of pshycology for giving important to a patient.

  • @kishorc8878
    @kishorc8878 3 หลายเดือนก่อน

    We are complex aggregation of molecules and compounds functioning in a specific way which is called living.the memories consciousness everything is within this aggregation.we are dead when we lost this aggregation.after this all those molecules and compounds disintegrates and back again to atmosphere.nothing else.

  • @gadhas7439
    @gadhas7439 2 หลายเดือนก่อน

    Super🎉

  • @sree-vd1pz
    @sree-vd1pz 4 หลายเดือนก่อน +2

    Ellam sathyamanu

  • @lifemomentsbewithus2719
    @lifemomentsbewithus2719 3 หลายเดือนก่อน +1

    I had 3 miscarriage. Still, i have that trauma. We used to name when i became pregnant, and all three had no heartbeat, and i lost in 3 months 4 months like. I named my cat one of the names that we planned for the baby. Now my cat has gone through a lot. it's sick now. I happened to see ur video, and now I am confused and feel all the agonies in my heart.

  • @akshay-x8t
    @akshay-x8t 4 หลายเดือนก่อน +5

    Reiki healing is like Homeopathy. They will have Dr. in front of the name, bachelor's degree, stethoscope um Oke vech oru real science ine imitate cheyyan nokkum. But karyam onnum illa. Same deal.. No study has shown Reiki to have any health-related benefit. Ee pareyunna oru karyathin polum source choicha karyam aayit onnum pareyan kanilla.

    • @krishnamaya100
      @krishnamaya100 4 หลายเดือนก่อน

      Placebo effect kittum.orale paranju vishvasippikkan confidence ullavarkku council cheyyan Pattum.psychiatric disorders are due to chemical imbalances of brain and problems with neural pathways.all motivational speakers are people with an inborn healthy neural chemistry.human body is like a bulb.electricity when cut of bulb doesn’t work.there is no separate energy.its a collective energy of universe flowing to each human alive.when it’s withdrawn you are dead.

    • @akshay-x8t
      @akshay-x8t 4 หลายเดือนก่อน

      @@krishnamaya100 Yes.But ath matree kittullu.

  • @muhammedanwarhussain8355
    @muhammedanwarhussain8355 หลายเดือนก่อน

    give treatment for schizophrenia

  • @aswathys7078
    @aswathys7078 4 หลายเดือนก่อน +23

    Good topic, എൻ്റെ വീട്ടിൽ അനുഭവം indu 😔😔

    • @priyavinuvinupriya3080
      @priyavinuvinupriya3080 4 หลายเดือนก่อน +1

      Yedhanu എക്സ്പീരിയൻസ്,,? 😳

    • @amalpraj5890
      @amalpraj5890 4 หลายเดือนก่อน +1

      Enth patty