ഡാഡിയ്ക്കും അച്ഛനുമിടയിലെ എന്‍റെ ജീവിതം | BEND IS NOT THE END - 1 | TANOORA SWETA MENON

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 250

  • @anjanak5946
    @anjanak5946 2 ปีที่แล้ว +18

    നമ്മൾക്ക് കിട്ടാത്ത സ്നേഹം, caring ഇത്‌ കൊണ്ടു മാത്രം ആണ് നമ്മളെ പോലെയുള്ള സ്ത്രീകൾ നല്ല അമ്മമാർ ആയത്, ഒന്നിനും വേണ്ടി മക്കൾ അലയരുത് എന്ന ചിന്ത, നമുക്ക് കിട്ടാത്ത എല്ലാ സൗഭാഗ്യങ്ങളും മക്കൾക്കു കൊടുക്കണം അതിനുള്ള അവകാശം അവർക്കുണ്ട്. ഇത്‌ എന്റെ കാഴ്ചപ്പാടാണുട്ടോ.

  • @BabyBaby-is1qq
    @BabyBaby-is1qq 3 ปีที่แล้ว +413

    ഒരു പുരുഷന്റെ യഥാർത്ഥ മുഖം, ഭാര്യ മാത്രമേ കണ്ടിട്ടുണ്ടാവുകയുള്ളൂ, എന്നാണ് എന്റെ അഭിപ്രായം. സമൂഹത്തിനു മുന്നിൽ, അഭിമാനം കാത്തുവയ്ക്കാൻ പലരും, അവരുടെ യഥാർത്ഥ മുഖം മറച്ചുവയ്ക്കും.

    • @Me12345-j
      @Me12345-j 3 ปีที่แล้ว +4

      Uare rit

    • @sumankathungal915
      @sumankathungal915 3 ปีที่แล้ว +6

      Well said

    • @sheelamp9914
      @sheelamp9914 3 ปีที่แล้ว +6

      Sathyam

    • @ableangelina8044
      @ableangelina8044 3 ปีที่แล้ว +10

      it is very very true.outsideyil valiya manyan.Danasalee.But veettil pidhanaveeran.vettil pattinee.mattullavardae munpil nallah pillah akkan vareekkoree kodhukkum.Bhryayum makkallum anu Anubhavikkunnathu Alpanmar pennu kettiyal.

    • @thelittleteacher992
      @thelittleteacher992 3 ปีที่แล้ว +7

      Correct anu
      Mhd Nabi paranjittund
      Oru purushan nallavananennu avante bharya parayanamennu
      Ethra valiya sathyam. 😂

  • @Irenes231
    @Irenes231 3 ปีที่แล้ว +46

    ഇത്രയും മനോഹരമായൊരു അഭിമുഖം ഇതുവരെ കണ്ടിട്ടില്ല... ❤❤❤❤❤❤

  • @zeenap.b8790
    @zeenap.b8790 3 ปีที่แล้ว +26

    ഇത്ര മനോഹരമായി ജീവിതാനുഭവങ്ങൾ ഒരു ചലച്ചിത്രത്തിലെന്നപോലെ പങ്കു വച്ച സഹോദരിക്ക് അഭിനന്ദനങ്ങൾ. താങ്കൾ പങ്കുവച്ച പലകാര്യങ്ങളും സ്വപ്ന ലോകത്ത് ജീവിക്കുന്ന പലരുടേയും മാനസികാവസ്ഥയാണ്. വായന ഇഷ്ടപ്പെടുന്ന പലരും ചെറുപ്പത്തിൽ സ്വപ്നജീവികളായിരിക്കും. ഞാനും അതിൽപ്പെട്ട ഒരാളാണ്.

  • @ashrafmohammed5684
    @ashrafmohammed5684 3 ปีที่แล้ว +24

    ചുമ്മാ ഒന്ന് നോക്കട്ടെ എന്ന് കരുതി ഒന്ന് തലയിട്ടു നോക്കിയതാ, ഉജ്ജ്വലം. ഇതാണ് പെണ്ണ് 🌹

    • @vineetha6942
      @vineetha6942 3 ปีที่แล้ว

      Pennu pala type ondu. Aanum.
      Parayunna kaaryam entha ennu nannaayi aalochichu paranjaal nallathu.
      Oraalkku appreciation kodukkaan vaere aareyum thaazhthi kaanikkendiya aavashyam illa.

  • @fathooshworld
    @fathooshworld 2 ปีที่แล้ว +5

    Masha Allah. കേട്ടിട്ട് മടുപ്പ് വരാത്ത ഒരു intervie.. സ്നേഹം അതൊരു അനുഭവം തന്നെ അനുഭവിച്ചാലേ മനസ്സിലാവും. നമ്മളെ life പാർട്ണറുടെ സ്നേഹം... Alhamdulillah... 🤲🏻😍

  • @rimikhan8659
    @rimikhan8659 9 หลายเดือนก่อน +1

    ഇതൊരു ഒന്നൊന്നര കഥയാണ്. ഞാൻ തനുവിനെ കഴിഞ്ഞ ദിവസം കണ്ടിരുന്നു. സംസാരിച്ചു. വളരെ സത്യസന്ധമായ വർത്തമാനം

  • @praveenkattoor7017
    @praveenkattoor7017 3 ปีที่แล้ว +62

    ജീവിതത്തിന്റെ അനുഭവങ്ങൾ മനസ് തുറന്ന് സംസാരിച്ചു തനൂറക്ക് ഇനിയും മുനോട് കുതികാനാകട്ടെ അഭിനന്ദനങ്ങൾ

  • @roshinijacob402
    @roshinijacob402 3 ปีที่แล้ว +30

    Natural flow of conversation of the guest, with a dignified, non-interfering interviewer..

  • @prasannababu870
    @prasannababu870 3 ปีที่แล้ว +32

    എന്തെല്ലാം അനുഭവങ്ങളിൽ കൂടി കടന്നുവന്ന ജീവിതം you are great👍

  • @manjumnambiar3086
    @manjumnambiar3086 ปีที่แล้ว

    വളരെ മനോഹരമായ ഇൻ്റർവ്യൂ.... ഹൃദയത്തിൽ നിന്നും വരുന്ന വാക്കുകൾ❤❤❤

  • @jestinapaul1267
    @jestinapaul1267 3 ปีที่แล้ว +17

    ഹൃദയം തൊടുന്ന മനോഹരമായ ഒരു ഇന്റർവ്യൂ. Waiting for next part. 👍👍👍🙏🙏🙏

  • @abdulrahimk3598
    @abdulrahimk3598 3 ปีที่แล้ว +36

    ഹൃദയം കൊണ്ട് രചിച്ച ഒരു ഇന്റർവ്യൂ.
    I am eagerly waiting for the second part.
    🙏🙏🙏

  • @jayalekhab8294
    @jayalekhab8294 3 ปีที่แล้ว +20

    മനോഹരമായ ഇൻ്റർവ്യൂ.ധാരാളം വായിച്ചതിൻ്റെ ഗുണം അറിയാനുണ്ട്.അനുഭവങ്ങൾ തീക്ഷ്ണമാനെങ്കിലും എത്ര ഭംഗിയായി ട്ടാണ് സംസാരിക്കുന്നത്.ഒറ്റയിരുപ്പിൽ മുഴുവൻ കേൾക്കാൻ തോന്നി.

    • @kamalav.s6566
      @kamalav.s6566 3 ปีที่แล้ว

      മോള് സുന്ദരി ആണുട്ടോ , എല്ലാവരെയും മൂപ്പരെന്നാണോ വിളിക്കുന്നത്‌ ? അമ്മ 2-nd marriage ചെയ്തത് തെറ്റല്ല , വിവാഹം phycical റിലേഷൻ ന് വേണ്ടി മാത്രമുള്ളതല്ല ജീവിതത്തിന് റെ നിലനിൽപ്പിന്റെ ഒരു ഭാഗം മാത്രം
      Purushanum, സ്ത്രീക്കും ജീവിതത്തിൽ സിംഗിളായി ജീവിക്കാനാവില്ല , ഒരു ലൈഫ് പാർട്ണർ വേണം , ലൈഫ് പാർട്ണർ ഇല്ലാതെ ജീവിതം ശൂന്യമാക്കേണ്ട കാര്യമില്ല , ഏതു വിഷയത്തിലും, ഒരു ആസ്വാദന മൈൻഡ് കൂടെ ഉണ്ടായാൽ വളരെ ഗുഡ്,

  • @josekmcmi
    @josekmcmi 2 ปีที่แล้ว +6

    Your are still young and beautiful and your story is interesting to listen to. I am in my 70s and can easily identify myself with you. My childhood was miserable. Each life is a happening and I don't think God is responsible for our birth. I can write a book about myself, but there won't be any one to read it. You are a thinking lady with a soft heart. God bless you.

  • @gafoorvpvp5129
    @gafoorvpvp5129 3 ปีที่แล้ว +6

    മുഴുവൻ കേട്ടില്ല.. സമയ ക്കുറവ്.. ബാക്കി പിന്നീട് കേൾക്കും... കാരണം ആഡംപരങ്ങളില്ലാത്ത വാക്കുകൾ തന്നെ 🌹🌹🌹🌹

  • @ramankuttyap5066
    @ramankuttyap5066 ปีที่แล้ว

    ഹൃദയം തൊട്ടറിഞ്ഞ ഒരു ഇന്റർവ്യൂ u r great 🌹🌹👍👍❤️❤️🙏

  • @neethumariammathew7957
    @neethumariammathew7957 3 ปีที่แล้ว +26

    She is very inspiring. Thanks for doing this interview.

  • @shaamkodakkadan5529
    @shaamkodakkadan5529 3 ปีที่แล้ว +24

    വി ആർ സുധീഷുമായിട്ടുള്ള പരിപാടിക്ക് ശേഷം നല്ല പരിപാടി.. നല്ല കോഴിക്കോടൻ ശൈലി ഇടക്ക് കയറിവരുന്ന തുറന്ന് പറച്ചിൽ.. വാക്കുകൾ ഇടറുമ്പോൾ മനസ്സിൽ തട്ടുന്നു...

  • @rejipunnoose5495
    @rejipunnoose5495 ปีที่แล้ว

    Great Effort Swetha💐🌹🌷🌺

  • @sumamp5589
    @sumamp5589 3 ปีที่แล้ว +28

    She is very inspiring.all women should listen this interview

  • @krrahulraghavan9495
    @krrahulraghavan9495 3 ปีที่แล้ว +17

    Children Deserve All The Love And Compassion In Their Life

  • @linikaladharan6988
    @linikaladharan6988 3 ปีที่แล้ว +15

    She is a lioness 😍 Bold and beautiful

  • @aleyssakooplicat1766
    @aleyssakooplicat1766 3 ปีที่แล้ว +7

    Thankyou for very inspirational interview

  • @shpr595
    @shpr595 3 ปีที่แล้ว +26

    അന്ന് 7 ക്ലാസ്സുകാരിയെ ബോംബെയിലേക്ക് കൊണ്ട്‌ പോയപ്പോൾ പാവം അമ്മ എത്ര ടെൻഷൻ ആയിട്ടുണ്ടാവും, എത്ര കണ്ണീരൊഴുക്കിയിട്ടുണ്ടാകും... പാവം.

    • @beenaabraham2243
      @beenaabraham2243 3 ปีที่แล้ว +1

      Njanum athu thanneya chinthichath 👍

  • @Kottayam14
    @Kottayam14 3 ปีที่แล้ว +3

    തനു മനോഹരമായ പേരാണ്
    എന്റെ മൂത്ത മകളുടെ പേരാണ് തനു.

  • @aiswaryaleela8249
    @aiswaryaleela8249 3 ปีที่แล้ว +6

    Name of her book ? Truly inspiring!

  • @esde3667
    @esde3667 3 ปีที่แล้ว +5

    Daddy's loving daughter, I like you for that. That's where love begins.

  • @hassankuruvambalam2490
    @hassankuruvambalam2490 3 ปีที่แล้ว +12

    വ്യക്തി വിശേഷങ്ങൾ കേട്ടിരിക്കാൻ പ്രയാസമാണ്. തനൂറ ശ്വേത മേനോൻ ജീവിതം പറയുന്നത് രസകരമായ അനുഭവം തന്നെയാണ്. പക്ഷേ ജീവിതം സ്വയം അരാജകവാദിയുടെ കാൽക്കീഴിൽ സമർപ്പിച്ചു. ജീവിതം വലിയ അനുഭവം ആക്കി മാറ്റിയെടുത്തു. അഭിനന്ദനങ്ങൾ

  • @sumasasikumar2525
    @sumasasikumar2525 3 ปีที่แล้ว +6

    Yende yella ishttangalum Ulla swadham swetha 🥰no words 👍 awesome video 🙏thanks manila 🙏🎉

  • @visara4u344
    @visara4u344 3 ปีที่แล้ว +7

    Same experience....proud of u lady...

  • @rosemary4629
    @rosemary4629 3 ปีที่แล้ว +8

    Ithe childhood thanne ayirunnu enikkum.ente vaakkukal chechi paranjath pole thonnunnu.ella kuttikaleyum happy childhood, adolescence athonnum kittiyittilla.insecure ayirunnath kond ottum confidence um illayirunnu.oro birthday kkum age kuudukayanalloo enn orth santhoshichu.othiri sahikkukayum karayukayum cheythath mathrame enik childhood ormakalil ullu.bt eppolum prarthikkum,valuthakumbo oru nalla life tharane enn.now I am 22,last yr bsc nursing student.happy life vannukondirikkunnu.( Pand dhrohichavar thirich varunnu)

    • @beenaabraham2243
      @beenaabraham2243 3 ปีที่แล้ว

      ❤️👍🙌

    • @rinurisvana1674
      @rinurisvana1674 3 ปีที่แล้ว

      🤗👍👍p

    • @shafnar9194
      @shafnar9194 2 ปีที่แล้ว +1

      Secure ആയ ഒരു ജോലി നേടുക.എന്നിട്ടു മാത്രം വിവാഹത്തെക്കുറിച്ചു ചിന്തിക്കുക. ഇല്ലെങ്കിൽ വീണ്ടും .....

  • @lathikakp8802
    @lathikakp8802 3 ปีที่แล้ว +2

    എത്ര മനോഹരമായി സംസാരിക്കുന്നു...👍👍👍

  • @innussvlog5397
    @innussvlog5397 3 ปีที่แล้ว +35

    ചിലർ അങ്ങനെ ആണ്.. നല്ല അച്ഛൻ ആവും but നല്ല ഒരു ഭർത്താവ് ആവാൻ കഴിയില്ല 😔

    • @Alice7y
      @Alice7y 2 ปีที่แล้ว

      Yes. Children are their own blood so they love them . Half of the human population is mentally sick

  • @ldfgvr
    @ldfgvr 3 ปีที่แล้ว +55

    ശ്രീ എൻ കെ കണ്ണൻ മേനോൻറെ മകളെ കാണാൻ കഴിഞ്ഞതിൽ സന്തോഷം..പണ്ട് ദേശാഭിമാനി വാരികയിൽ വായിച്ച കഥകൾ ഓർക്കുന്നു..കാഴ്ച ശക്തി അവസാന കാലത്ത് ഇല്ലായിരുന്നു എന്ന് കേട്ടിട്ടുണ്ട്..ശരിയോ എന്നറിയില്ല..ഏതായാലും മകൾ ബോൾഡാണ്..സന്തോഷം. കെ വിഅബ്ദുൾ ഖാദർ. എക്സ് എംഎൽഎ..ഗുരുവായൂർ..

    • @SureshKumar-zs3je
      @SureshKumar-zs3je 3 ปีที่แล้ว +1

      ലാൽസലാം സഖാവെ

    • @RamforDharma
      @RamforDharma 3 ปีที่แล้ว

      ❤️

    • @rejicairies
      @rejicairies 3 ปีที่แล้ว

      അദ്ദേഹത്തിൻ്റെ അനിയൻ്റെ മകൾ അല്ലേ....

  • @ershadpareed9826
    @ershadpareed9826 2 ปีที่แล้ว

    ഒരു മണിക്കൂർ നാല് മിനുട്ട് പോയത് അറിഞ്ഞില്ല.... 👏👍❤️

  • @myahoooooo2911
    @myahoooooo2911 3 ปีที่แล้ว +5

    I know it’s a defect… but ഇടക്കിടക്കുള്ള ആ കണ്ണു ചിമ്മൽ.... ഹൊ ബല്ലാത്ത ജാതി ക്യൂട്ട്നെസ്സ്‌... just adored it…❤️❤️

  • @sheelamp9914
    @sheelamp9914 3 ปีที่แล้ว +13

    വിങ്ങിവിങ്ങിയാണ് പല ഭാഗങ്ങളും കേട്ടത്.... നേരം പുലർന്നതും അറിഞ്ഞില്ല.... Respect ♥️

  • @sindusaila2336
    @sindusaila2336 3 ปีที่แล้ว +17

    പ്രായമാവുമ്പോൾ എല്ലാം കൊണ്ടും സോഫ്റ്റ്‌ ആവും സ്നേഹം ഉണ്ടാവും എന്നൊക്കെ വെറുതെ ആണ്.... ഞങ്ങൾക്കും ഉണ്ട് ഒരു അമ്മ... അമ്മായിഅമ്മ പോലും തോറ്റു പോവും

    • @ableangelina8044
      @ableangelina8044 3 ปีที่แล้ว +1

      inganae onnum parayarrudhu.Ammayudae geevithathilae kashttappadhu kondhu thonnunnathu akkum.Makkalku vendee 27 years ayee geevitham Ho.ikkunnah oru Amma Anu Nanum.

    • @sindusaila2336
      @sindusaila2336 3 ปีที่แล้ว +8

      @@ableangelina8044 എല്ലാവരും ഒരു പോലെ അല്ല ആന്റി... ചുറ്റിനും നോക്കു... അപ്പോൾ കാണാൻ കഴിയും... ഞങൾ മൂന്നു പെണ്മക്കൾ ആണ്.. എല്ലാവർക്കും ഒരേ അഭിപ്രായം.. എന്ന് മാത്രം അല്ല ഞങൾ അവരുടെ വീട്ടിൽ പോലും ഒന്നിൽ കൂടുതൽ ദിവസം നിൽക്കുന്നത് ഇഷ്ടം അല്ല.. പിന്നെ തുടങ്ങി വഴക്ക്... കേട്ടാൽ ഇറങ്ങി ഓടി പോകുന്ന വഴക്ക്... എനിക്ക് തന്നെ 40 കഴിഞ്ഞു... എന്നിട്ടും വെറുതെ ഇതൊക്കെ കേട്ട് നിൽക്കുമോ ആരെങ്കിലും.ഞാനും രണ്ടു കുട്ടികളുടെ അമ്മയാണ്. പക്ഷെ ഇത്തരത്തിൽ ഉള്ള അമ്മമാർ ആണ് ഇന്ന് കൂടുതലും

    • @sindusaila2336
      @sindusaila2336 3 ปีที่แล้ว +1

      @@ableangelina8044 കേട്ടപ്പോൾ പറഞ്ഞു എന്നെ ഉള്ളു.. ഒരു വിഷയമാക്കി പ്രശ്നം ആക്കാൻ ഒന്നും അല്ല... ആദ്യമൊക്കെ ഞങ്ങൾക്ക് സങ്കടം ആയിരുന്നു... ഇപ്പോൾ ഞങ്ങളും ആ ഭാഗം വിട്ടു.

    • @shpr595
      @shpr595 3 ปีที่แล้ว

      @@sindusaila2336 അമ്മക്ക് പണ്ട് കുറെ കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകും... Some injustice she thinks she didn't deserve. അതാവും.

    • @seenas4057
      @seenas4057 3 ปีที่แล้ว

      Same. School college teachers friends okke chodichittund step mom ano enn...

  • @bindub7991
    @bindub7991 ปีที่แล้ว

    Great.... Nothing more to say🙏

  • @ibrahimkhaleel6373
    @ibrahimkhaleel6373 3 ปีที่แล้ว +20

    കേട്ടിരുന്നു ഉറങ്ങാൻ മറന്നു രാവിലെ 4മണിയായി

  • @tvmabhilash12
    @tvmabhilash12 3 ปีที่แล้ว +4

    Great.......Inspirational.... wish to meet this person once....👍👍👍👍👍

  • @niya9593
    @niya9593 2 ปีที่แล้ว

    Adipoli full kandu.. Super

  • @sumamsumam4236
    @sumamsumam4236 2 ปีที่แล้ว +1

    Skip ചെയ്യാതെ കണ്ട ഒരു ഇന്റർവ്യൂ 👌❤

  • @AbbasAbbas-ot5gf
    @AbbasAbbas-ot5gf 3 ปีที่แล้ว

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍👍👍

  • @ridhafathima5985
    @ridhafathima5985 2 ปีที่แล้ว

    Asalamualikum.. Enikoru karym parnjju thrum o.

  • @vidyaramanan1837
    @vidyaramanan1837 2 ปีที่แล้ว +1

    Achante makal thane ❤️ love you too thanu ❤️

  • @vavachi7113
    @vavachi7113 3 ปีที่แล้ว +11

    ഒരു filim കണ്ടത് പോലെ തോന്നി.

  • @arifausman1304
    @arifausman1304 2 ปีที่แล้ว

    Nala ishttanu thanunte talk

  • @ashathankappan9681
    @ashathankappan9681 3 ปีที่แล้ว +1

    Beautiful interview

  • @user-it9fy8sw5s
    @user-it9fy8sw5s 3 ปีที่แล้ว +7

    ഡാഡീടെ കുട്ടി❤️

  • @krgnair7839
    @krgnair7839 3 ปีที่แล้ว +1

    Book nte name enthanu?

  • @shammasmt4801
    @shammasmt4801 2 ปีที่แล้ว

    പടച്ചോൻ ഇനിയും സഹായിക്കും സഹായിക്കട്ടെ

  • @sereenadamaar2679
    @sereenadamaar2679 3 ปีที่แล้ว

    You’re extremely genuine dear! Really appreciated.

  • @George-j1z1y
    @George-j1z1y 3 ปีที่แล้ว +1

    Proud of you God bless you abundantly

  • @m2vloge147
    @m2vloge147 3 ปีที่แล้ว +1

    Super interview and good motivation

  • @lalm3514
    @lalm3514 3 ปีที่แล้ว +6

    Wow...🤩 extraordinary life of a extraordinary women...
    Waiting 4 2nd part. ⏭️⏭️

  • @praseethaprakasan6129
    @praseethaprakasan6129 3 ปีที่แล้ว

    Most inspiring,,,, cute and interesting speach and looking so beautiful... 👍👍🌹👌

  • @anju-gr6qp
    @anju-gr6qp 3 ปีที่แล้ว +3

    How ... amazing... Way of speaking

  • @mychannelg977
    @mychannelg977 3 ปีที่แล้ว +1

    37:43 superb 👌
    50:25
    59:50

  • @padminihareendran7274
    @padminihareendran7274 3 ปีที่แล้ว +1

    Good interview...

  • @reshmavovo994
    @reshmavovo994 2 ปีที่แล้ว

    She is an iron lady.orupadu prathisandikaliloode kadannu vannathu kondakam ee interview kaanan oru sukhamundu.oru inspiration.

  • @sreejuskitchen
    @sreejuskitchen 2 ปีที่แล้ว

    Very inspirin lady

  • @omanaroy8412
    @omanaroy8412 3 ปีที่แล้ว +4

    Very good speech and interview 😊.I like it.

  • @adiyodikunhikrishnan6370
    @adiyodikunhikrishnan6370 3 ปีที่แล้ว +7

    If the husband was the propritor and shop in his name how the liability fall on Sweta

  • @marjana482
    @marjana482 3 ปีที่แล้ว +4

    ❤🥰😘💯chechi perfect
    Nammuk nallea motivate aayi❤

  • @shiny6986
    @shiny6986 3 ปีที่แล้ว +1

    Truely inspirational 👌👌

  • @rimikhan8659
    @rimikhan8659 9 หลายเดือนก่อน

    Can’t skip a minute.

  • @adiyodikunhikrishnan6370
    @adiyodikunhikrishnan6370 3 ปีที่แล้ว +6

    Dady and Achan it reminds me of Mohanlal and Anupamkher in filim

  • @farhanmaloofn4907
    @farhanmaloofn4907 2 ปีที่แล้ว

    What an experience....

  • @artofenjoymentchannel
    @artofenjoymentchannel 3 ปีที่แล้ว +13

    മനസിൽ തട്ടിയല്ലാതെ ഈ കഥ കേൾക്കാൻ പറ്റില്ല

  • @omanajohnson5687
    @omanajohnson5687 3 ปีที่แล้ว +1

    Very capable lady through much struggle 👍

  • @ashtlykuriakose4098
    @ashtlykuriakose4098 3 ปีที่แล้ว

    Very nice....God bless you....

  • @mychannelg977
    @mychannelg977 3 ปีที่แล้ว +2

    Very good interview 👏 ,with a very good and courageous person

  • @mariajob8778
    @mariajob8778 2 ปีที่แล้ว

    Hats off to you my dea.......wish to meet you once ....

  • @shirinshabeer3413
    @shirinshabeer3413 3 ปีที่แล้ว +3

    Very inspiring and beautiful talking😍😍

  • @blessen9
    @blessen9 3 ปีที่แล้ว +2

    What a beautiful talk ! Great inspiration

  • @shoukathalikunnummal7440
    @shoukathalikunnummal7440 3 ปีที่แล้ว +4

    Really a wonderful role model for ladies Very heart touching and inspiring biography May God bless you

  • @shamthaniyansham9683
    @shamthaniyansham9683 3 ปีที่แล้ว +1

    Happy to see you here after very long time

  • @funnytzy
    @funnytzy 3 ปีที่แล้ว +1

    Amazing story..👍

  • @vinupramod5827
    @vinupramod5827 3 ปีที่แล้ว

    അഭിനന്ദനങ്ങൾ thanooo 💕💕💕💕💕💕💕

  • @rashiatroad8658
    @rashiatroad8658 3 ปีที่แล้ว +9

    അങ്ങനെ കേട്ടിരുന്നു പോയി🥰

  • @laalyt3716
    @laalyt3716 3 ปีที่แล้ว +1

    Inspiring lady

  • @donageorge4368
    @donageorge4368 3 ปีที่แล้ว +1

    It's heart warming.....

  • @thekkumbhagam3563
    @thekkumbhagam3563 3 ปีที่แล้ว +3

    സ്ത്രീയെ കുട്ടികൾ ഉണ്ടാക്കുന്ന ഉപകരണം ആയി മാത്രം കരുതുന്നതിന്റെ കുഴപ്പം ആണ്...

  • @arunibalan3368
    @arunibalan3368 3 ปีที่แล้ว +1

    Love uuuu sooo much

  • @shpr595
    @shpr595 3 ปีที่แล้ว +4

    30.10 ......അദ്ദേഹം നല്ല അച്ഛനായിരുന്നു

  • @annietessil9127
    @annietessil9127 3 ปีที่แล้ว

    God bless you❤❤❤❤❤

  • @bushrathanwar7349
    @bushrathanwar7349 3 ปีที่แล้ว +4

    What an amazing interview!!!

  • @shanoj6717
    @shanoj6717 2 ปีที่แล้ว

    Big person🙏

  • @sahidaanoop4571
    @sahidaanoop4571 3 ปีที่แล้ว +2

    Good interview 👍

  • @anzejobin6074
    @anzejobin6074 3 ปีที่แล้ว +1

    Superb... Waiting for the second part....

  • @femiwinson6950
    @femiwinson6950 3 ปีที่แล้ว +1

    Heartouching words...inspiring women.

  • @jayeshp9869
    @jayeshp9869 3 ปีที่แล้ว +7

    ഈ അടുത്ത കാലത്തൊന്നും ഇത്ര മാത്രം മനസിനെ ആഴത്തില് സ്പർശിച്ച ഒരു ഇന്റർവ്യൂ കേട്ടിട്ടില്ല സൂപ്പർ

  • @mariammajoy3573
    @mariammajoy3573 2 ปีที่แล้ว

    Tamoora fantastic

  • @susangeethageorge1279
    @susangeethageorge1279 3 ปีที่แล้ว

    I feel empathy for you,Thanoora Swetha...

  • @zerobalance656
    @zerobalance656 2 ปีที่แล้ว +1

    Barthave andha അറിയാൻ tanu annod romantically avuuu

  • @manjuv3798
    @manjuv3798 3 ปีที่แล้ว +1

    Mamine onnu cntact cheyyan pattumo

  • @divyadevarajan
    @divyadevarajan 2 ปีที่แล้ว

    Enikku thalarnnu pokum nu thonnumbolellam njan ee interview kanum..

  • @sasin8671
    @sasin8671 3 ปีที่แล้ว +4

    Tanoo is an inspiring woman to all.🔥Thxxxx Manila🦋