500 സ്‌ക്വയർഫീറ്റിൽ ആദ്യ സംരംഭം; ഇന്ന് 100 കോടി വാർഷിക വിറ്റുവരവുള്ള വീട്ടമ്മയുടെ കഥ | SPARK STORIES

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • വിവാഹത്തോടെ ഒരു ബിസിനസ് ഫാമിലിയിൽ എത്തിപ്പെട്ട യുവതി. ആലപ്പുഴയിലേക്ക് പറിച്ചുനടപ്പെട്ട കൊച്ചിക്കാരിക്ക് ഷോപ്പിങ്ങിന് എറണാകുളത്തേക്ക് പോകേണ്ടിവന്നതോടെയാണ് സ്വന്തം സംരംഭം എന്ന ആശയം ഉയർന്നത്. പിന്നീട് ഫാഷൻ ഡിസൈനിങ് പഠിച്ചതോടെ ബോട്ടികിനും സ്റ്റിച്ചിങ്ങിനുമായി 4000 സ്ക്വയർഫീറ്റിൽ ഇഹ എന്ന പേരിൽ സ്വന്തം സ്ഥാപനം ആരംഭിച്ചു. ഒരിക്കൽ സാരി എടുക്കാനായി പോയ ഷോപ്പിൽനിന്നുമുണ്ടായ മോശം അനുഭവമാണ് സ്വന്തം ബ്രാൻഡിൽ സാരികൾ എന്ന തീരുമാനത്തിലേക്ക് എത്തിയത്. സാരികൾക്കായുള്ള വിഭാഗം ആരംഭിച്ചതോടൊപ്പം ഓൺലൈനിൽ വീഡിയോകൾ ചെയ്തത് വഴിത്തിരിവായി. ഓൺലൈനിൽ വില്പന ആരംഭിച്ചതിന് ശേഷം തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല എന്ന് ഈ സംരംഭക പറയുന്നു. മിഡിലീസ്റ്റിൽനിന്നും കൂടുതൽ എൻക്വയറികൾ വന്നുതുടങ്ങിയതോടെ ദുബായിൽ സ്റ്റോർ ആരംഭിച്ചു. ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുക എന്ന താല്പര്യത്തോടെ 2022 ഒക്ടോബറിൽ ആലപ്പുഴയിൽ 35,000 സ്ക്വയർഫീറ്റിൽ പുതിയ ഷോപ്പ് ആരംഭിച്ചു. സ്ഥാപനത്തിന്റെ നവംബറിലെ വിറ്റുവരവ് 10 കോടി കടന്നു. ഇഹ ഡിസൈനിന്റെയും നൂഹയുടെയും സ്പാർക്കുള്ള കഥ....
    Spark - Coffee with Shamim
    Website: www.ihadesigns.in
    Contact num: 9544175578
    Facebook: Iha Designs - The Big Boutique
    Instagram: iha_designs
    #sparkstories #entesamrambham #shamimrafeek #ihadesigns

ความคิดเห็น • 362

  • @lisapjoseph
    @lisapjoseph ปีที่แล้ว +36

    She is amazing! Never visited her store. But I am her online customer. Very nice interview! Hope she can fulfill all her dreams.

  • @VaigasVlogs
    @VaigasVlogs ปีที่แล้ว +107

    ഇഹ ഡിസൈൻസ് തൃശ്ശൂർ സ്റ്റാർട്ട് ചെയ്യുന്നെന്നു കേട്ടപ്പോൾ ഹാപ്പി ആയ ആരെങ്കിലും ഉണ്ടോ🤩🥰😍😘

  • @lelithammavkvellavoor748
    @lelithammavkvellavoor748 ปีที่แล้ว +20

    നൂഹാ, മോളെ വലിയ ഇഷ്ടമാണ്. എല്ലാ വീഡിയോയും കാണുന്നുണ്ട്. എല്ലാവരേക്കാളും മുന്നിൽ എത്തട്ടെ. 🙏🙏🙏 Insult ചെയ്തവർ അറിയട്ടെ. 👍👍👍 ഞാനും വരാൻ ആഗ്രഹിക്കുന്നു. യാത്ര പ്രയാസമായതിനാൽ വരാൻ താമസിക്കുന്നു. 😔😔😔 എന്തായാലും ഞാൻ വരും😘😘😘 നന്നായി വരട്ടെ. 💐💐💐💐❤️❤️❤️❤️

  • @noushadk.m3521
    @noushadk.m3521 ปีที่แล้ว +9

    Oru interviewer എങ്ങനെയായിരിക്കണം എന്ന് കാണിച്ച് തരുന്ന എളിമയുള്ള മനുഷ്യൻ..ഇൻ്റർവ്യൂ ചെയ്യുന്ന ആൾക് കൊടുക്കുന്ന respect ..അവർക് ആവേശത്തോടെ സംസാരിക്കാൻ കഴിയുന്ന സ്പേസ്...good... very good.

  • @niyasana8679
    @niyasana8679 ปีที่แล้ว +20

    Maa Shaa Allah ❤️
    Heartfelt Congratulations Ma'am ❤️
    So happy to hear and Excitedly Waiting for new shop in Thrissur ❤️

  • @silyvarghese106
    @silyvarghese106 ปีที่แล้ว +20

    എല്ലാ വീട്ടമ്മമാർക്കും പ്രെചൊധനമാകട്ട എന്ന് ആശംസിക്കുന്നു 👍

  • @Unnikrishnan-yc5tr
    @Unnikrishnan-yc5tr ปีที่แล้ว +14

    ഒരുനാൾ ഞാനും ഈ ഹോട്ട്സീറ്റിൽ എത്തും...

  • @seenasuraj3802
    @seenasuraj3802 ปีที่แล้ว +8

    Watched completely without skipping... Such an inspiring story.. I like ur openness. Expecting ur earliest arrival at Thrissur.

  • @lekshmysuresh5348
    @lekshmysuresh5348 ปีที่แล้ว +6

    Your designs are unique and not over priced. That’s the secret of your success

  • @divyaambika1459
    @divyaambika1459 ปีที่แล้ว +15

    Hardworking n humble lady..inspiring story ..god bless may you reach more heights mam💐❤️

  • @mbk272USA
    @mbk272USA ปีที่แล้ว +13

    12 വർഷം മുമ്പ് 10 lakh, ഇൻവെസ്റ്റ്‌ മെന്റ്, അതും ചെറിയ shop ന് വേണ്ടി,. MY GOD This Toomuch 😍😂

    • @mastershifu_123
      @mastershifu_123 ปีที่แล้ว +1

      Avarde kayil undenkil ath cheyyunnathinu nthelum problem undenn thonunnilla

  • @nannurn5743
    @nannurn5743 ปีที่แล้ว +11

    This lady ne okke kanumbol annu aah Moonggoddess ne okke eduthu kinattil idan❤ thonnune

  • @bhavyabiju4101
    @bhavyabiju4101 ปีที่แล้ว +3

    തൃശ്ശൂർക്കോ......!!!! Waiting....!! ആലപ്പുഴയിൽ വരണ്ടേ എന്നത് ബുദ്ധിമുട്ട് ആയിരുന്നു...ഇപ്പോൾ എന്റെ സ്വന്തം ജില്ലയിലേക്ക് ഹർദ്ദവമായ സ്വാഗതം

  • @mahadhevan9042
    @mahadhevan9042 ปีที่แล้ว +3

    ഇഹാ ഡിസൈൻന് തൃശ്ശൂർക്ക് - ഹൃദയം നിറഞ്ഞ സ്വാഗതം ......

  • @dianafrancis1808
    @dianafrancis1808 ปีที่แล้ว +14

    I still remember when I came for the purchase of a saree for the baptism of my first child she suggested me a perfect saree while I was choosing something not suitable for me. It was the thiruvambady store. I really liked her attitude. And now for my second baby's baptism i purchased a saree for me and my mom and in law from their new shop. Those sarees were superhit. Also my very first purchase of a salwar set from my own salary was from their very first store. That small 500 sq ft store.

    • @mereenabjfrancis8159
      @mereenabjfrancis8159 ปีที่แล้ว

      Hats of you mam😊sooo proud of you❤God bless u dear mam always ❤❤

  • @CR-zg4kr
    @CR-zg4kr ปีที่แล้ว +9

    THRISSUR outlet suddenly start cheyyan God bless u Nooha Sajeev❣️

  • @kamarunnissa7433
    @kamarunnissa7433 ปีที่แล้ว +8

    Congratulations 🌹
    COVID time thott nanghal Iha yil ninnum purchase cheyyan orupaad thavana sramichu pakshe ith kittiyilla. Reply kittarilla.Kannur onnh thudanghikoode 👍

  • @meloshajude5988
    @meloshajude5988 ปีที่แล้ว +12

    Congratulations Nooha Mam very nice interview. God will bless you for all your hard work. IHA is the best big fan of IHA from Chennai 🙏

  • @riyajacob2909
    @riyajacob2909 ปีที่แล้ว +6

    Amazing dedication and inspiring story of Nooha.May Iha Designs reach heights.🙏🏼💗

  • @fenishiavarghese8375
    @fenishiavarghese8375 ปีที่แล้ว +10

    Fly High chechu...you are the best..Good wishes 🔥❤️

  • @bettymolvarghese8614
    @bettymolvarghese8614 หลายเดือนก่อน +2

    ഞാൻ 2 product ihaയിൽ നിന്ന് order ചെയ്തു. ഒരെണ്ണം കിട്ടി ഒരെണ്ണം കിട്ടിയില്ല Payment ചെയ്ത് 1 മാസം കഴിഞ്ഞു. ചോദിച്ചപ്പോൾ ഒരു product ഇല്ല amount refund ചെയ്തതും ഇല്ല

  • @jancykuruvila5858
    @jancykuruvila5858 ปีที่แล้ว +11

    Really an inspiring interview, admire your attitude Mam😊watched completely without skipping.
    All the best for your future endeavours🎉

  • @commonreactor2832
    @commonreactor2832 ปีที่แล้ว +9

    I think this was the 4 th expansion of iha designs .. and I am very happy have iha @ alappuzha

  • @smithabasheer5883
    @smithabasheer5883 ปีที่แล้ว +32

    Nooha... Her hardwork and dedication deserves this big success

  • @ansariqbal8999
    @ansariqbal8999 ปีที่แล้ว +9

    Adipoli aaytund.njn Iha designsil ninnanu ente wedding dress eduthath.well deserved aaytulla oral aanu innu sparkil vannath.big fan of ihadesigns and nooha mam

  • @archanaanoop3742
    @archanaanoop3742 ปีที่แล้ว +7

    Thrissurkkar waiting aanuttooo...

  • @shymakishore7387
    @shymakishore7387 ปีที่แล้ว +198

    ആദ്യം തന്നെ 10 lakh കൊടുക്കാൻ സാധിക്കുന്ന ഒരു husband ഉണ്ടായിരുന്നു എന്ന സത്യം മറക്കരുത്

    • @nonaonlinestore731
      @nonaonlinestore731 ปีที่แล้ว +3

      ✌️✌️✌️true

    • @Thegamechanger0077
      @Thegamechanger0077 ปีที่แล้ว +24

      But that itself will not guarantee anybody to be sucessful,even if she got 1cr as investment.

    • @leicamakeover1490
      @leicamakeover1490 ปีที่แล้ว +1

      Yes

    • @PhantomBot
      @PhantomBot ปีที่แล้ว

      True

    • @krishnan5778
      @krishnan5778 ปีที่แล้ว +13

      അതെ സത്യം. ഇങ്ങനെ ഒരു സപ്പോർട്ട് ഇല്ലാതെ പോയ എത്ര ആൾക്കാർ ഉണ്ടാവും.

  • @rajumonbadarkutty1020
    @rajumonbadarkutty1020 ปีที่แล้ว +18

    Iha designs അടിപൊളി ആണ്. ഞാൻ സ്ഥിരം കസ്റ്റമർ ആണ്. Really good കളക്ഷൻസ്

    • @SparkStories
      @SparkStories  ปีที่แล้ว +1

      Thank you ❤️

    • @nasselavp8258
      @nasselavp8258 ปีที่แล้ว

      Eha designs enganey purchase cheyyunnath.

  • @thariqtharu5883
    @thariqtharu5883 ปีที่แล้ว +31

    I'm so happy to hear their success story .... So inspiring.. my wedding purchase was @iha.. Thank you iha for make my day so special... Keep going nooha mam😍😍

  • @nameehaparvinmh5791
    @nameehaparvinmh5791 ปีที่แล้ว +8

    Noohaa... Proud of you🥰🥰🥰👏👏👏

  • @bindhurajan1042
    @bindhurajan1042 ปีที่แล้ว +3

    🥰🥰🥰പെട്ടന്ന് തുടങ്ങണം.... ഞങ്ങൾ കാത്തിരിക്കുന്നു 👍🏻👍🏻👍🏻

  • @sa.t.a4213
    @sa.t.a4213 10 หลายเดือนก่อน

    എത്ര എളിമയോടെ സംസാരിക്കുന്നു. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാത്ഥമായി ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു.

  • @binduterence6834
    @binduterence6834 ปีที่แล้ว +4

    Nice inspirational vedio for all women...God bless you to reach more heights..let ur wishes come true...all the best.

  • @plhplaylikehell5981
    @plhplaylikehell5981 ปีที่แล้ว +13

    Inspirational story.. proud of you mam

  • @IRSHANAGHANIM
    @IRSHANAGHANIM ปีที่แล้ว +1

    Truly inspiration, the way she talking with kindness ❤

  • @eldhovarghese4738
    @eldhovarghese4738 ปีที่แล้ว +2

    സ്ഥാപനം തുടങ്ങുന്നതിന് അല്ല കാര്യം ആഡ് കൊടുത്തു ബിസിനസ് വർധിപ്പിക്കുന്നതിനാണ് വിജയം

  • @roopavarma8565
    @roopavarma8565 ปีที่แล้ว +9

    Hats off to u Nooha,Pray that God n family give u enough strength to venture n grow more ❤️🌈🎉

  • @lovelynizam3907
    @lovelynizam3907 ปีที่แล้ว +4

    Masha allahhh...proud of you.... Allah bless you....😍🥰🤲🤲🤲🤲🤲

  • @rymalamathen6782
    @rymalamathen6782 ปีที่แล้ว +4

    Midukki. All the best

  • @sacc5298
    @sacc5298 ปีที่แล้ว +2

    Dye ചെയ്യുമ്പോൾ കുറച്ചു കൂടി ശ്രദ്ധിക്കണേ, ഞാൻ experienced ആണ്. 🙏

  • @ജിംസി
    @ജിംസി ปีที่แล้ว +2

    You are such an inspiration. Love you dear❤️💕💕💕💕. Waiting for Thrissur shop 🥰🥰🥰

  • @alexsamuel47
    @alexsamuel47 ปีที่แล้ว +9

    Nangal avdennu aarnnu wedding purchase super arnnu😍 nooha sajeev ishtam

  • @fasidhanissar9573
    @fasidhanissar9573 ปีที่แล้ว +6

    So happy to hear the success story ❤

  • @fabeefebi6729
    @fabeefebi6729 ปีที่แล้ว +3

    Really inspiring interview 👍👍

  • @roshnimehaboob5764
    @roshnimehaboob5764 ปีที่แล้ว +39

    Such a hardworking gem she is...❤️ Really an inspiration to all the girls out here.... 💯 For her investment, she deserves more & more heights.....!!👏👏

  • @abubecker8370
    @abubecker8370 ปีที่แล้ว +14

    🙏🙏🙏എല്ലാ മേഖലയിലും തൊടുന്നതെല്ലാം പൊന്നാവട്ടെ...

  • @senas490
    @senas490 ปีที่แล้ว +5

    MG Road side le aa Pramuka shop ano?

  • @monishas5535
    @monishas5535 ปีที่แล้ว +11

    Super collection both in store and online ❤️🥰

  • @rajeshnadarajan-du4te
    @rajeshnadarajan-du4te ปีที่แล้ว +2

    THANKS FOR SPARK STORIES!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

  • @preethipreethi4405
    @preethipreethi4405 ปีที่แล้ว +12

    Chechi TVM oru shop thudanguu pls chechi

  • @bindukrishnan3732
    @bindukrishnan3732 ปีที่แล้ว +5

    Congratulation & all the best NOOHAA ❤️

  • @parvathymurukan4837
    @parvathymurukan4837 ปีที่แล้ว +9

    We are proud of you mam❤️

  • @santhikrishna3547
    @santhikrishna3547 ปีที่แล้ว +3

    Trissur il varu...pls...wlcm to trissur ❤️ really waiting...... 😎

  • @risilahijas6965
    @risilahijas6965 ปีที่แล้ว +5

    The real queen👍👍👍♥️

  • @achusam2932
    @achusam2932 ปีที่แล้ว +4

    Well done Iha..amazing story..Congratulations dear

  • @savithakn9138
    @savithakn9138 ปีที่แล้ว +6

    Inspiration to all Ladies

  • @rinusinu
    @rinusinu ปีที่แล้ว +5

    Nooha sajeev iha DESIGNS 🎉🎉🎉we are her customers ❤❤❤

  • @sivap.r7633
    @sivap.r7633 ปีที่แล้ว +4

    Become the hardest working person you Know 🌼❤️

  • @preetha9377
    @preetha9377 ปีที่แล้ว +2

    Adipoli njn wait cheyukayannu

  • @gunaselvaraj3733
    @gunaselvaraj3733 ปีที่แล้ว +7

    Maam.. you’re the best.. 😊 keep rocking as always.. 🥰🤩 keep inspiring us.. 🎉

  • @alqamar513
    @alqamar513 ปีที่แล้ว +2

    Great dear 👍👍
    We all ladies proud of you 😍😍

  • @shabnabasheer5087
    @shabnabasheer5087 ปีที่แล้ว +4

    Proud of you maam❤endayalum ihayil varanam😊

  • @sherinegreig6746
    @sherinegreig6746 ปีที่แล้ว +4

    I received very bad quality product and when I reported it, they blocked me

  • @seejap567
    @seejap567 ปีที่แล้ว +4

    Congrats 👏👏

  • @noorarahees2434
    @noorarahees2434 ปีที่แล้ว +20

    You are the pride of housewives like us❤Noohatha 🥰🥰

  • @signature_of_aneesmentalvi9763
    @signature_of_aneesmentalvi9763 ปีที่แล้ว +3

    ഇതൊരു സ്ട്രഗ്ലിങ് ബിസിനസ്‌ growth സ്റ്റോറി ആയി തോനുന്നില്ല നല്ല അടിപൊളിയായി ബിസിനസ്‌ നടത്തി പരിജയം ഉള്ള ഫിനാൻഷ്യൽ ആയി കപ്പാപ്പബിൾ ഉള്ള ഹുസ്ബൻഡ് ആൻഡ് ഫാമിലി ഉള്ള ആളാണ്... 500 sqrft ണ് 10 ലക്ഷം ഇൻവെസ്റ്റ്‌ ഒരു ചെറിയ കാര്യം അല്ല
    അതിൽ നിന്നുള്ള വരുമാനം അല്ലാലോ 4k sqrft ഉള്ള നെക്സ്റ്റ് ഷോപ്പ് അതും hus ഫിനാൻസ്ഷിയലി ഹെല്പ് ആക്കി

    • @littyjohn2253
      @littyjohn2253 หลายเดือนก่อน

      Sathiyum.onnum illathathil ninnu nesunnathum panum koduthu help cheythu Vijay um kanunnunnathum valiya kariyumalla.aver thanne paryunnu averuday hus family othiri business anennu

  • @kannans2437
    @kannans2437 ปีที่แล้ว +3

    Congratulions Mom 👍

  • @respiratorysystem5805
    @respiratorysystem5805 ปีที่แล้ว +3

    Waiting for new project in thrissur

  • @siniputhenpurakkal
    @siniputhenpurakkal 8 วันที่ผ่านมา

    എടക്കരയിൽ ഉള്ള colors wedding castle enna ഷോപ്പിൽ വെറും 850 രൂപ വില ഉള്ള ഒരു സെമി സിൽക്ക് സാരിയ്ക്ക് ഇഹ ഡിസൈൻസിൽ 1000 രൂപയിൽ അധികമാണ് വില. ഇതിനെപ്പറ്റി അവരുടെ ഇൻസ്റ്റാഗ്രാം റീലിൽ സൂചിപ്പിച്ചപ്പോൾ അവർ എന്നെ ബ്ലോക്ക് ചെയ്തു. നിർമ്മാതാക്കളുടെ അടുത്ത് നിന്നും നേരിട്ട് പർച്ചേസ് ചെയ്യുന്ന ഇവർക്ക് താരതമ്യേന മറ്റുള്ളവരേക്കാൾ കുറഞ്ഞ വിലയിൽ വസ്ത്രങ്ങൾ വിൽക്കാൻ സാധിക്കേണ്ടതാണ്.

  • @jeejajayaram797
    @jeejajayaram797 ปีที่แล้ว +3

    Hats off to Nooha mam...🌈🌈

  • @sheebaasokan8518
    @sheebaasokan8518 ปีที่แล้ว +1

    Njanum Ihayil ninnu saree vsngiyirunnu. Adipoli dezins aanu, latest model aanu....

  • @ponsyjose5801
    @ponsyjose5801 ปีที่แล้ว +3

    Karama shop manage cheyyunnath noohayude s ister ano

  • @Prettystoriesadmin
    @Prettystoriesadmin ปีที่แล้ว +3

    Hats off to you nooha mam

  • @anchithaa777
    @anchithaa777 ปีที่แล้ว

    Really really inspiring......... Thankyou sir Thankyou mam......

  • @remyamolk.p5896
    @remyamolk.p5896 ปีที่แล้ว +1

    Well done dear mam... I'm so happy to hear this. Really amazing....
    God bless you abundantly....

  • @resmymenon3028
    @resmymenon3028 ปีที่แล้ว +5

    I luckily got my wedding blouses designed by Nooha Sajeev 3 years back. Such an amazing work it was. Thank you once again @Nooha Sajeev #ihadesigns

  • @nikhilnikhi3292
    @nikhilnikhi3292 ปีที่แล้ว +5

    Alapy proud girl 👸

  • @sajimolvk6693
    @sajimolvk6693 ปีที่แล้ว +1

    Nuha you are awesome Hatts off you

  • @MohammedIsmail-wx4wp
    @MohammedIsmail-wx4wp ปีที่แล้ว +2

    All the best wishes for thrissur project

  • @JAAZDREAMBOUTIQUE123
    @JAAZDREAMBOUTIQUE123 ปีที่แล้ว +2

    Chilar pareyum aanungale nokunnathum avare anusarikunnathum adimathwam aanenn..athukondanu sthreekale valarathath ennum..but ithonnum Alla vasthavam..namuk kazhivum manassum lakshyavum undenkil athu namuk nediyedukkam,vitukaryangal cheythukonduthanne..ithonnum illathe aanungale kuttam pareyunna kure sthreekale kandu .avarod,"ningal ningalil viswasikoo ,support cheyyan ningalil viswasamulla oralenkilum undavum..aa viswasam nedinedukanamenkil hrdwrk mustanu .oru veetamma aaya oral ithrayum valarnnath bharyayude kazhivilla husnte viswasavum,bharthavinte supportinodulla bharyayude respect um kondanu..,
    Ithrayum parenjath veruthe oru kadhaketitalla,ente anubhavam koodiyanu..njnm pakka veetammayil ninnum kazhivukal kond valaranagrahikunna oru samrabhakayanu ..ente kazhivilanu hus support cheythuthudangiyath..first step nammal vitil thanne thudanganam..aadyam nammal nammale support cheyyanam..
    Nooha Chechiyodum husbandinodum sneham mathram..orupenn valarendath husne adichamarthiyitalla,adhehathinte karuthalilum snehathilum aavanam ..avarde koodeninn kittunna vijayathinte madhuryam athonnu verethanne..

  • @jubyarun3572
    @jubyarun3572 ปีที่แล้ว +2

    Really proud of you❤❤❤Nooha❤❤❤

  • @Samridhipathtoprosper
    @Samridhipathtoprosper ปีที่แล้ว +1

    Great... 🙏🏻🙏🏻inspiring story😍😍

  • @hajarabiaaju3367
    @hajarabiaaju3367 ปีที่แล้ว +2

    Masha allah super❤️❤️

  • @beenamanojkumar6331
    @beenamanojkumar6331 ปีที่แล้ว

    സൂപ്പർ ക്വാളിറ്റി product ആണ് ഞാൻ മൂന്നു പ്രാവശ്യം വാങ്ങി

  • @Rayyansdays
    @Rayyansdays ปีที่แล้ว +1

    Eniyum uyarangalil ethatte

  • @revathiranisu624
    @revathiranisu624 ปีที่แล้ว +1

    Trivandrum shop തുടങ്ങു

  • @jayasreekurup2931
    @jayasreekurup2931 ปีที่แล้ว +1

    I knew her and her business. Great collections she had

  • @jayammapeter6961
    @jayammapeter6961 ปีที่แล้ว +2

    Congrats

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 ปีที่แล้ว +1

    All the best Nooha

  • @vishnuvishnu1057
    @vishnuvishnu1057 ปีที่แล้ว +5

    The real queen 👑💖

  • @sajitharameshramesh7020
    @sajitharameshramesh7020 ปีที่แล้ว

    Very good. Mattullavarkkum prachodanam. Sthiramayi vedio kanunna aalanu njan

  • @viswant1564
    @viswant1564 ปีที่แล้ว

    നന്നായിട്ടുണ്ട് ലക്ഷ്യം സാധിക്കട്ടെ

  • @abdullathief3917
    @abdullathief3917 ปีที่แล้ว +1

    First MBA holder was prophet,s wife khadeeja

  • @user-bindujoy
    @user-bindujoy ปีที่แล้ว +4

    God bles you ♥️♥️♥️

  • @devimenon822
    @devimenon822 ปีที่แล้ว +2

    Humble lady❤❤

  • @arabianvlogs8164
    @arabianvlogs8164 ปีที่แล้ว

    Really inspiring. All the best for future

  • @rinnyneil6512
    @rinnyneil6512 ปีที่แล้ว +2

    Congratulations 👏👏👏💕

  • @BIJOSEBASTIAN
    @BIJOSEBASTIAN ปีที่แล้ว +7

    Business ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട വലിയ കാര്യങ്ങൾ പറഞ്ഞു തന്നു❤

  • @sabirabasheer1720
    @sabirabasheer1720 ปีที่แล้ว +1

    Anikum oru stitching center thudanganamennund anty natilum nalld onnilla njanum kochiyil ninnan stitching cheyyal nalla stitching cheyyan pattiyavare angane kittum onn paranj tharumo

  • @rishurishal6977
    @rishurishal6977 ปีที่แล้ว +1

    Nooha. proud of you