FINALLY OUR LITTLE ONE 🥺 | FACE REVEAL

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 7K

  • @നാസിൽ17
    @നാസിൽ17 หลายเดือนก่อน +18082

    ഇന്നത്തെ ഓരോ ലൈക്കും നമുക്ക് ജന്മം നൽകിയ അമ്മമാർക്ക് ഇരിക്കട്ടെ 😊❤

    • @Juhainahhh
      @Juhainahhh หลายเดือนก่อน +97

      670 Avan sahayikumo ❤

    • @ramyasubin415
      @ramyasubin415 หลายเดือนก่อน +24

      അതെ❤

    • @FarhanFarhan-w2t
      @FarhanFarhan-w2t หลายเดือนก่อน

      ​@@JuhainahhhSub cheytho ayyo nokk

    • @RasneefiyA
      @RasneefiyA หลายเดือนก่อน +10

      B​@@Juhainahhh

    • @SeenaSabu-rt4ym
      @SeenaSabu-rt4ym หลายเดือนก่อน +3

  • @naseebasubair8914
    @naseebasubair8914 หลายเดือนก่อน +2668

    കുട്ടി ഞങ്ങൾക്കും കാണിച്ചു തരാനുള്ള മനസിനിരിക്കട്ടെ ലൈക്ക്❤❤❤❤

  • @Adhyanalove
    @Adhyanalove หลายเดือนก่อน +7431

    കുഞ്ഞു വാവയെ കാണാൻ വേണ്ടി ഓടി വന്നവർ ഉണ്ടോ എന്നെപോലെ

  • @annviasworld4321
    @annviasworld4321 หลายเดือนก่อน +203

    നാൾ വിശാഖം ആണല്ലോ. ഞാനും, എന്നെ പോലെ വിശാഖം കാർ ആരൊക്കെ ഇവിടെ comon like പ്ലീസ്

    • @rinsharinu8257
      @rinsharinu8257 หลายเดือนก่อน +3

      Me too

    • @PrashantKumar-r5t
      @PrashantKumar-r5t หลายเดือนก่อน +3

      Njanum ante monum vishakam anu

    • @devushibu
      @devushibu หลายเดือนก่อน +4

      ഞാനും വിശാഖം നാൾ ആണ്

    • @sreelekshmi5480
      @sreelekshmi5480 หลายเดือนก่อน +2

      Ente monum Vishakam❤❤

    • @twiceland3142
      @twiceland3142 หลายเดือนก่อน

      എൻറെ ഹസ്ബൻഡ് വിശാഖം ആണ്

  • @JanakiAnandhu
    @JanakiAnandhu หลายเดือนก่อน +3362

    Part 2 കാണാൻ wait ചെയ്തവർ🥹🧿❤️

    • @Juhainahhh
      @Juhainahhh หลายเดือนก่อน +12

      665 Avan sahayikumo ❤

    • @EminYash-f4m
      @EminYash-f4m หลายเดือนก่อน +6

      Praveen veetukaar avde.amma varaadhirikillalo

    • @Minimol.K.G
      @Minimol.K.G หลายเดือนก่อน

      Yes

    • @shabanaarif6571
      @shabanaarif6571 หลายเดือนก่อน +1

      Evde familyokke kattak ninnavaralle avarevide

    • @JanakiAnandhu
      @JanakiAnandhu หลายเดือนก่อน

      @@shabanaarif6571 അച്ഛനും അമ്മയും കൊച്ചു ഒക്കെ വന്നിരുന്നു എന്ന് ഈ videoഇൽ പറയുന്നുണ്ട് അപ്പോ വീഡിയോ എടുക്കാൻ പറ്റിയില്ലെന്നും പറയുന്നുണ്ട്

  • @maniac1466
    @maniac1466 หลายเดือนก่อน +2042

    ഈ നവംബർ മാസം bday ഉള്ള എത്ര പേർ ഉണ്ട് 🙂🙂

  • @SumiRahman-m1m
    @SumiRahman-m1m หลายเดือนก่อน +4302

    ഞങ്ങളെ കാത്തിരിക്കുന്ന വീഡിയോ ഇതല്ല യിരുന്നു. പ്രവീൺ ഫാമിലി യുടെ ഫാമിലി റിയാക്ഷൻ വീഡിയോ ആണ് ഞാൻ കാത്തിരുന്നത്. നിങ്ങളോ 😢😢😢

    • @arathymohan290
      @arathymohan290 หลายเดือนก่อน +27

      Sathyam

    • @RenjiniReji-id5ky
      @RenjiniReji-id5ky หลายเดือนก่อน +12

      Yes

    • @akhilalavoos
      @akhilalavoos หลายเดือนก่อน +7

      Athe😢

    • @HamnaHaniya-b6u
      @HamnaHaniya-b6u หลายเดือนก่อน +30

      ബേബിഎ കാണണ്ടേ ഹ്മ്മ് എന്തോരു മനുഷ്യൻ 😮

    • @AnjaliPrashob-2019
      @AnjaliPrashob-2019 หลายเดือนก่อน +5

      Yes

  • @FariyaVellakanakath
    @FariyaVellakanakath หลายเดือนก่อน +26

    Nov 21 കാണുന്നവർ ലൈക്‌ അടി

  • @VijeshaHarish
    @VijeshaHarish หลายเดือนก่อน +1123

    ചിലവർക്കു കുഞ്ഞിനെ കാണിക്കാൻ എന്തൊരു മടിയുള്ള ഈ കാലത്താണ് പ്രവീണേ നീ നല്ലൊരു മനസിനുടമയാണ് മോനെ ❤️🥰🥰

    • @Shahnasfasaludeenfasaludeen
      @Shahnasfasaludeenfasaludeen หลายเดือนก่อน +19

      എല്ലാവരും ഒരുപോലെയാവില്ല.

    • @VijeshaHarish
      @VijeshaHarish หลายเดือนก่อน +6

      അതെന്തോ ഞാൻ എന്റെ അഭിപ്രായം paranjatha🙏

    • @Manojkumar-qs6hg
      @Manojkumar-qs6hg หลายเดือนก่อน +2

      ❤❤❤❤❤❤❤❤❤❤❤❤❤😂😂

    • @Manojkumar-qs6hg
      @Manojkumar-qs6hg หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

    • @Shahnasfasaludeenfasaludeen
      @Shahnasfasaludeenfasaludeen หลายเดือนก่อน +2

      @@VijeshaHarish m ആയിക്കോട്ടെ .ചിലർക്ക് മാത്രമേ നല്ല ഒരു മനസ് ഉണ്ടാകു. ചിലർ കണക്ക് തന്ന .

  • @jincyshaiju
    @jincyshaiju หลายเดือนก่อน +43

    അമ്മേം അച്ഛനും കൊച്ചുവും കൂടി ഉണ്ടായിരുന്നെങ്കിൽ ഹാപ്പിനെസ്സ് ഒന്നൂടി കൂടിയേനെ.അവരൊക്കെ എന്ത് ത്രില്ലിൽ ആയിരുന്നു.

    • @athira4567
      @athira4567 หลายเดือนก่อน +1

      I think praveen idh praveeninte famil channelum pranav vere channel ayitum thudangan povanenanu…

  • @aamiiissworld3977
    @aamiiissworld3977 หลายเดือนก่อน +1520

    വേറൊരു youtubersinte വീഡിയോക്ക് ഇത്രയും കാത്തു നിന്നിട്ടില്ല 😍

    • @funny_video_and_shorts
      @funny_video_and_shorts หลายเดือนก่อน +5

      Ahh yes😊

    • @rose_14385
      @rose_14385 หลายเดือนก่อน +15

      🥴കഷ്ടം

    • @jamsheedSebi
      @jamsheedSebi หลายเดือนก่อน +3

      Sathyam

    • @deepageorge1875
      @deepageorge1875 หลายเดือนก่อน +1

      Sathyam

    • @SethuLakshmi-dx9fm
      @SethuLakshmi-dx9fm หลายเดือนก่อน +5

      അത് എന്നാ അത്രയും ഫേമസ് ആണോ 😡

  • @pravithaadhidev6194
    @pravithaadhidev6194 หลายเดือนก่อน +5

    പകുതി യൂട്ടോപേഴ്സിനും boy ann jenikuka❤❤❤

  • @anaisukumaran2843
    @anaisukumaran2843 หลายเดือนก่อน +2198

    4:51 ഈ വരവ് കേരളത്തിലെ എല്ലാം
    അച്ഛന്മാർക്കും dedicate ചെയുന്നു. 😂🔥

  • @ambaadidevutyvlogs5774
    @ambaadidevutyvlogs5774 หลายเดือนก่อน +601

    അച്ഛനും അമ്മയും കൊച്ചുവും വന്നു എന്നുപറഞ്ഞതു വിശ്വസിക്കുന്നു. പക്ഷേ പ്രവീൺ തന്റെ ഒറ്റക്കുള്ള ഓട്ടപ്പാച്ചിൽ കാണുമ്പോൾ ഇന്ന് ആദ്യമായി കൊച്ചുവിനോട് ദേഷ്യം തോന്നി 😡. എന്തിനും ഏതിനും ഏട്ടന് സപ്പോർട്ട് ആയി നിന്നിട്ട് ഈ പ്രധാനപെട്ട സമയം താൻ ഏട്ടന്റെ കൂടെ ഇല്ലാഞ്ഞത്... വളരെ വിഷമം തോന്നി. 😔😔. എല്ലാവരും സന്തോഷമായി കുഞ്ഞുവാവയോടൊപ്പം ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു... കൊച്ചു ഏട്ടന്റെ കൂടെത്തന്നെ നിൽക്കൂ. നിങ്ങളെ ഒരുമിച്ചുകാണാനാണ്. ഞങ്ങൾ ആഗ്രഹിക്കുന്നത് അതുതന്നെയാണ് നിങ്ങളുടെ ചാനലിന്റെ ഭംഗിയും 🥰👨‍❤️‍👨👬

    • @FihaFiha-p5u
      @FihaFiha-p5u หลายเดือนก่อน +9

      അതെ എല എല്ലാവരും ഉണ്ടകിലെ രസംഒളളു

    • @varsha3991
      @varsha3991 หลายเดือนก่อน +15

      Family undenkilum ...wife nte delivery ath bharthavinte ...utharavadithwam anu ! Avan vannila sahayichila ithonum parayan patila !! Murudukayude achanum undalo avide ..

    • @salmafaisal9200
      @salmafaisal9200 หลายเดือนก่อน +5

      Edo pinne avide kooduthal aalkar nikkan pattilla muru nte achanamma enthayalum avude vende pinne husbandum vende avidethe achanammakk varan driverum vende appi kochu....enikk ariyilla nj paranjeollu

    • @anuradhams1050
      @anuradhams1050 หลายเดือนก่อน +4

      Pl keep d baby properly covered
      New born baby looses more heat through head

    • @RenjiniSooraj-zl7cu
      @RenjiniSooraj-zl7cu หลายเดือนก่อน +1

      സത്യം

  • @annajustine4675
    @annajustine4675 หลายเดือนก่อน +1336

    അങ്ങനെ നമ്മൾ എല്ലാവരും കാത്തിരുന്ന നിമിഷം എത്തി കഴിഞ്ഞു ഗൈസ് 😊

    • @Juhainahhh
      @Juhainahhh หลายเดือนก่อน +11

      670 Avan sahayikumo ❤

    • @annajustine4675
      @annajustine4675 หลายเดือนก่อน +1

      @Juhainahhh 👍

    • @Nazreen_nadha
      @Nazreen_nadha หลายเดือนก่อน

      @@Juhainahhhok 🌷

  • @sruthiragesh5155
    @sruthiragesh5155 หลายเดือนก่อน +5

    പ്രവീൺ ജീവിച്ചു കാണിച്ചു കൊടുക്കു ❤️❤️❤️❤️❤️

  • @Nandanap17
    @Nandanap17 หลายเดือนก่อน +1645

    It's a baby boy 👶🏻❤ congratzz guyzzz

    • @Dosyboy287
      @Dosyboy287 หลายเดือนก่อน +9

      Yeppppp

    • @AlinaShaikh-2714
      @AlinaShaikh-2714 หลายเดือนก่อน +10

      How they already knows it's a boy

    • @nslove3768
      @nslove3768 หลายเดือนก่อน +8

      Appo shery… bye😝…

    • @AlinaShaikh-2714
      @AlinaShaikh-2714 หลายเดือนก่อน +1

      @@nslove3768 what

    • @Varshanandhan1
      @Varshanandhan1 หลายเดือนก่อน

      Ya

  • @noufalnoufal6319
    @noufalnoufal6319 หลายเดือนก่อน +239

    7:05 entey kunjelley aanayalum pennayalum❤.pure mother

  • @Saranya-xq2yr
    @Saranya-xq2yr หลายเดือนก่อน +460

    എന്റെ കാത്തിരുപ്പ് ചേട്ടന്റെ ഫാമിലിടെ റിയാക്ഷൻ കാണാൻ ആരുന്നു.. 😔

    • @Harithaappusvloglife
      @Harithaappusvloglife หลายเดือนก่อน +25

      കൊച്ചുവും അച്ഛനും അമ്മയും വരുമ്പോൾ ഉള്ള റിയാക്ഷൻ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു 😢

    • @Dhanya_sachin02
      @Dhanya_sachin02 หลายเดือนก่อน +4

      Same najum ath ahnn nokki erunnath

    • @swathilekshmi2607
      @swathilekshmi2607 หลายเดือนก่อน +3

      Correct

    • @NaslaNasla-em6pi
      @NaslaNasla-em6pi หลายเดือนก่อน +2

      Ys

    • @VinGrr
      @VinGrr หลายเดือนก่อน +3

      Yes.. Aa reaction miss aayi..

  • @thaasniii
    @thaasniii หลายเดือนก่อน +18

    Familyy vnna timell chilappo video idkan pattitundakilla athaa..allathee oronn pryndaaa🤌🏼

  • @EminAyzal
    @EminAyzal หลายเดือนก่อน +430

    അച്ഛനും അമ്മയും കൊച്ചുവും കൂടെ വാവയെ കാണുന്ന ആ നിമിഷത്തിൽ മോന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ ❤️❤️❤️❤️❤️

  • @ItsmehDSK-b5t
    @ItsmehDSK-b5t หลายเดือนก่อน +403

    എല്ലാരും എന്തിനാ കൊച്ചു ആയിട്ട് പ്രോബ്ലം ഉണ്ടോന്ന് ചോദിക്കുന്നത്... ഉണ്ടെങ്കിൽ തന്നെ അവർ പറയാൻ പോകുന്നില്ല.. ഈ പറയുന്ന നമ്മൾ ആണെങ്കിൽ പോലും നമ്മളുടെ വീട്ടിലെ സന്തോഷം അല്ലേ എല്ലാവരെയും കാണിക്കാൻ ശ്രെമിക്കു.....

    • @yt_editngg
      @yt_editngg หลายเดือนก่อน +9

      Ok teacher
      Thanks

    • @sruthisnair4846
      @sruthisnair4846 หลายเดือนก่อน +1

      Vedio full kaanu guys

    • @sahalashaheer3256
      @sahalashaheer3256 หลายเดือนก่อน +8

      Nigale ellavarum nthu parayunne.....avide adhikam alukale nilkkan sammadhikillaaa athukondanu avaru varathathu

    • @Arifa-j1k
      @Arifa-j1k หลายเดือนก่อน

      ❤❤❤❤

    • @ItsmehDSK-b5t
      @ItsmehDSK-b5t หลายเดือนก่อน

      @@sahalashaheer3256 അതാണ് പറഞ്ഞത് അവർ പറഞ്ഞ് എല്ലാരും വന്നെന്ന് എന്നിട്ടും അവര് എന്തിയെന്ന് ചോദിച്ചോണ്ട് ഇരിക്കുന്നു

  • @mahimadavanmahimadavan5189
    @mahimadavanmahimadavan5189 หลายเดือนก่อน +335

    കൊച്ചച്ചാ പ്ലീസ് കുഞ്ഞുമായി ഒരു ഫോട്ടോ ഇടണേ 🙏🙏🙏 സന്തോഷമുള്ള വീഡിയോ ആണെങ്കിലും കാണുമ്പോൾ സങ്കടം വരുന്നു. എനിക്ക് രണ്ടു ആണ്മക്കൾ ആണ് ഞാൻ എപ്പോഴും പറയും പ്രവീൺ ചേട്ടനെയും കൊച്ചു ചേട്ടനെയും പോലെ വലുതാകുമ്പോൾ സ്നേഹം കാണണം എന്ന്. പ്ലീസ് കൊച്ചു അച്ഛാ അമ്മ 🙏🙏🙏എല്ലാവരും കുഞ്ഞുമായും മൃതുലയും പ്രവീണും ആയും സന്തോഷമുള്ള ഒരു ഫോട്ടോ കാണാൻ ആഗ്രഹിക്കുന്നു 🥰🥰🥰🥰🥰🥰🥰🙏🙏🙏

    • @AdithyanYamika
      @AdithyanYamika หลายเดือนก่อน +1

      Ittitundallo

    • @nismarijas4629
      @nismarijas4629 หลายเดือนก่อน

      Instagram ll und

    • @black_butterfly3941
      @black_butterfly3941 หลายเดือนก่อน +1

      Insta yil ettittundallo....

    • @ReshmaVimalMK-m2t
      @ReshmaVimalMK-m2t หลายเดือนก่อน +1

      കൊചുന്റെ ചാനലിൽ ഇട്ടിട്ടുണ്ടല്ലോ..

    • @mahimadavanmahimadavan5189
      @mahimadavanmahimadavan5189 หลายเดือนก่อน

      @@AdithyanYamika കണ്ടു

  • @Sivask-y4n
    @Sivask-y4n หลายเดือนก่อน +283

    2 മിനിറ്റ് കൊണ്ട് 2k like അപ്പോ നിങ്ങളുടെ ഫാൻസ്‌ ❤️എന്തായിരിക്കും

    • @minnuminha7318
      @minnuminha7318 หลายเดือนก่อน

      ഒരു ചാനനിൽ പറഞ്ഞിരുന്നു 40 ലക്ഷം സബ്ക്രൈബ് ഉണ്ട് എന്ന്

    • @SmilingGreenHat-jm9zd
      @SmilingGreenHat-jm9zd หลายเดือนก่อน +3

      Njan avare fan alla.chumma kandu poyi

    • @jow345
      @jow345 หลายเดือนก่อน

      Enthu fan... Angane nokkiya eetavum vuews ulla channel oke content enthu duranthanthamabu 😂😂😂

  • @AnanduAneesh
    @AnanduAneesh หลายเดือนก่อน +1814

    Kochu ചേട്ടൻ എവിടെ oru ഹെല്പിന് അവിടെ വേണം ആയിരുന്നു 🥹🥹🥹😭😭

    • @GayathriPrajith-tu9dv
      @GayathriPrajith-tu9dv หลายเดือนก่อน +37

      Adichu pirijodeee

    • @bisheenap3836
      @bisheenap3836 หลายเดือนก่อน +19

      kochu chettan okey vannin

    • @AnaswaraSV
      @AnaswaraSV หลายเดือนก่อน +42

      @@AnanduAneesh Vannu enn ee videoyil Praveen chettan parayunnund...

    • @sandrasandra2420
      @sandrasandra2420 หลายเดือนก่อน +68

      Avde undaayirunnu nte brother avare kandu nnu paranju hospital il vach

    • @Korean-f5x
      @Korean-f5x หลายเดือนก่อน +1

      പറയുമ്പോൾ കുറച്ച് manners വേണം അറിയാത്ത കാര്യങ്ങൾ വെറുതെ പറയരുത്😒 ഒരിക്കലും ആരും ചിന്തിക്കാത്ത കാര്യങ്ങൾ ഒക്കെ പറയുക അടിച്ചു പിരിഞ്ഞു നീ കണ്ടോ 🙄​@@GayathriPrajith-tu9dv

  • @SanaFatima-rh2gx
    @SanaFatima-rh2gx หลายเดือนก่อน +9

    Congratulations both and God bless you baby ❤❤❤❤

    • @Seena-l5m
      @Seena-l5m หลายเดือนก่อน +1

      ❤❤

  • @jyothikajoseph4531
    @jyothikajoseph4531 หลายเดือนก่อน +378

    അച്ഛൻ അമ്മ കൊച്ചു വന്നു എന്നു മാത്രമേ പറയുന്നുള്ളു... അവരുടെ reaction എന്തായിരുന്നെന്നോ ഒന്നും പറയുന്നില്ല... കുഞ്ഞിനുള്ള സാധനം ഒക്കെ unbox ചെയ്തപ്പോൾ ഉണ്ടായിരുന്ന അമ്മയുടെ reaction നമ്മൾ എല്ലാരും കണ്ടതാ... ഇതൊക്കെ നമ്മക്ക് നല്ല വിഷമം തോന്നുന്നുണ്ട്... കൊച്ചു ചേട്ടൻ കൂടെ ഉണ്ടായിരുന്നേൽ എന്ത് സഹായം ആകുമായിരുന്നു.. അച്ഛനും വേണമായിരുന്നു...

    • @Tooprettyhuh
      @Tooprettyhuh หลายเดือนก่อน +22

      ഇവർക്ക് ഇനി content ഉണ്ടാവും...കുഞ്ഞിൻ്റെ ഓരോ കാര്യങ്ങൾ...അപ്പോ കൊച്ചു തനിച്ചായി പോവില്ലേ....അതായിരിക്കും kochu new chanal തുടങ്ങിയത്...വീട്ടിൽ prblms ഒന്നും ഉണ്ടാവില്ല..എല്ലാം നല്ലതിനായിരിക്കും❤

    • @JabirVadakkattuparambil
      @JabirVadakkattuparambil หลายเดือนก่อน +7

      വീഡിയോ തന്നെ desk എടുത്താണ് ഇടുന്നത് ഈ വീഡിയോ എങ്കിലും കാണാൻ പറ്റി എന്ന് പറയാം ഈ വീഡിയോ തന്നെ കട്ട വെയിറ്റിംഗ് ആയിരുന്നു 😢

    • @Maria79374
      @Maria79374 หลายเดือนก่อน +13

      Ellarudeam koode hospital il nirthan pattuvo.. mostly after pregnancy penninte Amma aakum epozhum koode kanune. hospital rule vechu 2perk alle kunjinte ammade koode nilkan pattu ath akum veruthe ellarum koodi negative adikkathe

    • @naturelove9710
      @naturelove9710 หลายเดือนก่อน +9

      അതും ഒരു content ആക്കി അവർ ഇടും. don't worry 😅

    • @AjeeshA-q5f
      @AjeeshA-q5f หลายเดือนก่อน +2

      Government hospitalil aarem keraan sammadikilla bystander aaytt oraal maathram.... Njn SAT il molde surgery kazhinju kidannaya... Aarem ketti vidaathond bhayankara budhimutt aayrunnu.... Ente second babye delivery kazhinjathum government il aah... Enth strict aayrunnu... Sathyathil athaanu nallath..nta koode delivery kazhinj kidann oru kunjinu bloodil infection aaypoy.. Avar kochinte achane kaanikkaan aanenn paranj achante koode orotharum keri varum angane...

  • @BeautifulViews-j4t
    @BeautifulViews-j4t หลายเดือนก่อน +186

    മൃദുല ചേച്ചി യെയും പ്രവീൺ ചേട്ടനയെയും ഒത്തിരി ഇഷ്ടമാണ്. ❤ വാവയെ കാണാൻ ഓടി വന്നതാ ഞാൻ

  • @Nanduuhhh77
    @Nanduuhhh77 หลายเดือนก่อน +159

    കുഞ്ഞിനെ കയ്യിൽ കിട്ടുന്ന സമയത്ത് കൊച്ചുവും അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി 🥹

    • @Angel_23458
      @Angel_23458 หลายเดือนก่อน +6

      😂😂 അപ്പോ ഹോസ്പിറ്റലിൽ ബില്ല് കേട്ടണ്ടേ? First പ്രെഗ്നൻസി പെണ്ണുവീട്ടുകാരക്കും pay cheyunne😂😂😂😂😂😂😂

    • @rajipillai3341
      @rajipillai3341 หลายเดือนก่อน +2

      Sathyam

    • @DGP8630
      @DGP8630 หลายเดือนก่อน

      Pennu veettukar aanu koode undaavuka 😊

    • @hungerbird1233
      @hungerbird1233 หลายเดือนก่อน +1

      ​@@Angel_23458Athentha penn veettukaar aanoo kochine ondaakiyee😂

  • @soniarenji7693
    @soniarenji7693 หลายเดือนก่อน +4

    Praveen ചേട്ടൻ aa കുഞ്ഞിൻ്റെ ബെഡ്ഡും അമ്മേടെ ഡ്രെസ്സും ഒക്കെ എടുത്തോ ണ്ട് vanna aa വരവ് കണ്ടപ്പോ ഞാൻ ജനിച്ചപ്പോൾ തൊട്ട് എൻറെ അച്ഛനും അമ്മയും എനിക്ക് വേണ്ടി കഷ്ടപ്പെടുന്നത് ഒരു നിമിഷത്തേക്ക് ഞാൻ ഓർത്തുപോയി😢😢❤ ❤13 years of love 💕 pappa amma❤❤❤❤

  • @annakutty_00
    @annakutty_00 หลายเดือนก่อน +963

    Achanum അമ്മയും വന്നപ്പോ video ഒന്നും എടുക്കാൻകഴിഞ്ഞില്ല ന്ന് പറഞ്ഞത് വിശ്വസിക്കാൻ കഴിയുന്നതല്ല🥲ന്തായാലും അവർ വന്നല്ലോ.. 🫠🤍

    • @Nminnus
      @Nminnus หลายเดือนก่อน +24

      Amma vanenkil video edukulle ithra kalam avaru illatha video undyitila

    • @Manjusha-dq4rv
      @Manjusha-dq4rv หลายเดือนก่อน +18

      Athe. Athu parayumbol thanne sound idarunnund.

    • @Amiiamitha2
      @Amiiamitha2 หลายเดือนก่อน +24

      ​@@Nminnusnjn ivarude family ye kandirunnu brother ne kandilla. Achan ammaye kandirunnu hospitalil

    • @Neethurandeep278
      @Neethurandeep278 หลายเดือนก่อน +5

      ​@@Amiiamitha2kochunu chikenbox anu

    • @annakutty_00
      @annakutty_00 หลายเดือนก่อน

      @@Neethurandeep278 who said!

  • @nimishavlogs4554
    @nimishavlogs4554 หลายเดือนก่อน +10

    ഞാനും കഴിഞ്ഞ മാസം 18 തിയതി അമ്മ ആയി എല്ലാം പെട്ടന്ന് ആയിരുന്നു സ്കാനിംഗ് ചെയ്തപ്പോൾ കുട്ടിക്ക് കിടക്കാൻ വെള്ളം ഇല്ല പറഞ്ഞു 8cm വേണ്ടടുത് 2cm ഉണ്ടായിരുന്നോള്ളൂ ആ സമയത്ത് ഞാൻ ഒരുപാട് സങ്കടപെട്ടു 😭😭😭വേഗം ഡോക്ടറെ അടുത്ത് പോയി ഉടനെ ഡെലിവറി വേണം പറഞ്ഞു അഡിമിറ്റ് ആയി നല്ല പോലെ ബ്ലിഡിങ് ഉണ്ടായിരുന്നു രാത്രി 11.47 ന് നോർമൽ ഡെലിവറി നടന്നു ആണ് ആണ് കുട്ടി ആയിരുന്നു ഇത് 3 മത്യേ കുട്ടി ആയിരുന്നു 2 പേര് പെൺ കുട്ടികൾ ആയിരുന്നു അത് കൊണ്ട് കുറെ പേര് പറഞ്ഞിരുന്നു ഞാൻ ഷഭം തട്ടിയ ജന്മം ആണ് എന്ന് പിന്നെ എനിക്ക് ആണ് കുട്ടി ഉണ്ടാവില്ല എന്ന് അങ്ങനെ എന്റെ യു എന്റെ മക്കള്ളുടെ യു പ്രാത്ഥന പോലെ ആണ് കുട്ടി തന്നെ ആയിരുന്നു അത് ❤❤❤പിന്നെ എന്റെ വലിയ കുട്ടി 8 ക്ലാസ്സിൽ ആണ് പഠിക്കുന്നത് എനിക്ക് വേണ്ട ഫുഡ്‌ അവൾ ഉണ്ടാക്കി തന്നിട്ട് ആണ് അവൾ പഠിക്കാൻ പോകുന്നത് എനിക്ക് ഇനി യെങ്കിലും ഓർക്കുക പെണ്ണ് കുട്ടികൾ ഷഭം അല്ല എന്ന്

  • @Abhinya.1484
    @Abhinya.1484 หลายเดือนก่อน +1141

    9:41 he is explaining about amma, achan and kochu❤❤❤😊

    • @Harif636
      @Harif636 หลายเดือนก่อน +10

      ❤❤👍👍👍👍

    • @farooqcm673
      @farooqcm673 หลายเดือนก่อน +9

      നിർബന്ധം ആണ്

    • @sreemasree3967
      @sreemasree3967 หลายเดือนก่อน +24

      Fake

    • @jayson7755
      @jayson7755 หลายเดือนก่อน +21

      ആരെയും എടുത്തു അകത്ത് കയറ്റില്ല.. എന്ത് അറിഞ്ഞിട്ട് ആണ് സംസാരിക്കുന്നത്

    • @saurasafnas-5349
      @saurasafnas-5349 หลายเดือนก่อน +1

      ❤❤❤❤

  • @NeeraRoy
    @NeeraRoy หลายเดือนก่อน +5

    സാധരണ ഒരു youtubersum ഇത്ര പെട്ടെന്ന് കുഞ്ഞിൻ്റെ മുഖം കാണിക്കാറില്ല എന്തോ കണ്ണ് വെക്കും എന്ന് കരുത്തിയിട്ടാവും But❤❤❤ നിങൾ ഇത്ര പോസിറ്റീവ് ആയി revaeal ചെയ്തത് ....... love 💕💕💕💕

  • @Cerah-k4z
    @Cerah-k4z หลายเดือนก่อน +395

    11:04 that " ente monum " was heart touching❤

  • @sistersvlogs9574
    @sistersvlogs9574 หลายเดือนก่อน +7

    കുഞ്ഞു വാവയ്ക്കും muru വിനും ദൈവം ഒരു ആസുകങ്ങളും ഇല്ലാതെ ആക്കട്ടെ❤️

  • @Neukile_123
    @Neukile_123 หลายเดือนก่อน +476

    ഇതുവരെ എല്ലാ കാര്യത്തിനും മുമ്പിൽ നിൽക്കുന്ന kochu, achan, amma. ഇത് വരെ അവരെ കണ്ടില്ല. വന്നിട്ട് പോയി എന്ന് പറഞ്ഞു. പക്ഷെ അത് വിശ്വസിക്കാൻ കഴിയുന്നില്ല☹️ കാരണം praveen ചേട്ടന് vlog എടുക്കാൻ പറ്റിയില്ലേ kochu അല്ലെ vlog എടുക്കാർ ഒള്ളത്.

    • @aardhranair6113
      @aardhranair6113 หลายเดือนก่อน +7

      Sathtm

    • @JosmiAbraham
      @JosmiAbraham หลายเดือนก่อน +6

      Sathyam🥹❤

    • @M3Gamer340
      @M3Gamer340 หลายเดือนก่อน +12

      Correct njanum chindichu ith aarenkilum comment itto enn nokan vannada

    • @sumayyajafar8729
      @sumayyajafar8729 หลายเดือนก่อน +3

      Mmmn

    • @Dhanya_sachin02
      @Dhanya_sachin02 หลายเดือนก่อน +5

      Sathyam

  • @Aiswarya-ps33
    @Aiswarya-ps33 หลายเดือนก่อน +74

    Ningall full family yude reaction video njan predhishichirunu specialy,kochu,achan,amma😢😢😢😢😢😢

    • @NusaifaK
      @NusaifaK หลายเดือนก่อน

      ❤ok

  • @Itsmedhanya91
    @Itsmedhanya91 หลายเดือนก่อน +76

    അങ്ങനെ ഒരു അച്ഛൻ അമ്മ എന്നുള്ള പദവിയിൽ എത്തി വളരെ അധികം സന്തോഷം ❤ 🥰🤱🏻🥰❤️

  • @EdwinMon
    @EdwinMon หลายเดือนก่อน +323

    പ്രെവീൺ അച്ഛന്റെ അമ്മയുടെ എക്സ്പ്രഷൻ വീഡിയോ ഇടണ്ടത് ആയിരുന്നു അതാണ് കൂടുതലും കാണാൻ കൊതിച്ചത്

    • @SmilingGreenHat-jm9zd
      @SmilingGreenHat-jm9zd หลายเดือนก่อน +14

      Happy ayitta vannathekil urappayittu videos eduthuvechene

    • @NabeesaNabeesa-tz3zq
      @NabeesaNabeesa-tz3zq หลายเดือนก่อน +4

      Edukkan pattatha avastha aayondalle.. praveen paranjallo😮

    • @kunjuttantemummy
      @kunjuttantemummy หลายเดือนก่อน +1

      Ente ponno sat il orupadu aalukale kayattilla pinne engane aa video edukkunne adichu pirinju enn ariyanam athinulla oru thora

    • @EdwinMon
      @EdwinMon หลายเดือนก่อน

      @@kunjuttantemummy അതിനു എന്താ വീഡിയോ എടുക്കാത്തത് എന്നല്ലാലോ പറഞ്ഞത്.. കാണാൻ ആഗ്രഹിച്ചത് എന്നലെ പറഞ്ഞത്

  • @akkulachu
    @akkulachu หลายเดือนก่อน +156

    ചില ആളുകൾക്ക് ആ കുഞ്ഞ് വന്ന സന്തോഷം അല്ല അറിയേണ്ടത് 😡😡😡....ചിലരുടെ ചോദ്യം കേട്ട തോന്നും ഈ പറയുന്നവരുടെ വീട്ടിൽ ഒന്നും oru problems ഇല്ലാതെ happy ആയിട്ട് ഇരിക്കുന്നവർ ആണെന്ന് 😏😏😏😏😏...അവരുടെ ഫാമിലിയിൽ പ്രശ്നം ഉണ്ട് എന്ന് അവർ പറഞ്ഞിട്ടില്ല... ഉണ്ടെങ്കിൽ തന്നെ അത് അവരുടെ personal കാര്യം... അവരുടെ വീട്ടിൽ oru problm ഉണ്ടെന്നു പറയാതെ തന്നെ പലരും പല കഥകൾ ഉണ്ടാക്കുന്നു... അത് ചിലരുടെ സംസ്കാരം 😡😡...

    • @ippuuus
      @ippuuus หลายเดือนก่อน +12

      ആരെയും പറഞ്ഞിട്ട് കാര്യം ഇല്ല.. ഈ time ഹാപ്പി യോടെ അവരും കൂടെ ഉണ്ടാവും അല്ലോ.. ഇവരോട് ഉള്ള സ്നേഹം കൊണ്ട് എല്ലാരും ചോദിക്കുന്നത് ആണ്

    • @Linu-j5w
      @Linu-j5w หลายเดือนก่อน +9

      അതൊക്കെ Normal ആയിട്ടുള്ള കാര്യം ആണ്..ഇവർ വീഡിയോയുടെ മുന്നിൽ വന്നത് തന്നെ കുടുംബത്തോടെ ആണ്.വീഡിയോക്ക് മുന്നിലൊക്കെ തന്നെ family അത്രയും attachment ആയിട്ടാണ് കാണുന്നത്.....മൃദുല തന്നെ സ്വന്തം വീട്ടിൽ പോയിട്ടേ ഇല്ല.7 month കഴിഞ്ഞിട്ടും.അപ്പോ അത്രയും blessed ആയ സമയത്ത് ആരെയും കാണാതെ പ്രവീൺ മാത്രം ഒറ്റയ്ക്ക് എല്ലാം ചെയ്യുന്നത് കാണുമ്പോൾ ചോദിച്ചെന്നുവരും..ഈ സമയത്തിനാണ് എല്ലാവരും കാത്തിരുന്നത്...മൃദുലയുടെ family യേക്കാളും എല്ലാവരും അന്വേഷിക്കുക പ്രവീണിൻ്റെ family യെ തന്നെ ആണ്.....😏..അല്ലെങ്കിൽ പ്രവീൺ എന്തെങ്കിലും Explanation കൊടുക്കണം..കഥകൾ ഉണ്ടാക്കുന്നത് പലരുടെയും സംസ്കാരം.online ചില ചാനൽസും കാര്യത്തിൽ മുൻപന്തിയിൽ ആണ്.

    • @noufal8529
      @noufal8529 หลายเดือนก่อน +1

      Good

    • @sarathps4858
      @sarathps4858 หลายเดือนก่อน +27

      Family വിറ്റ് ക്യാഷ് ഉണ്ടാക്കുന്ന ആളുകളോട് ഫാമിലി എവിടെ എന്ന് ചോദിക്കാൻ പാടില്ല എന്ന് പറയുന്നത് എന്ദ് മര്യാദയാടോ...? ആ ചെക്കന്റേം പെണ്ണിന്റേം ഹണിമൂണിന് പോലും തള്ളികയറി പോയ അനിയനും അമ്മയും. ചെറിയ സ്കാനിങ്ങിന് പോലും എപ്പോഴും പോയികൊണ്ടിരുന്ന വീട്ടുകാർ ഏറ്റവും അത്യാവശ്യ ഘട്ടത്തിൽ എവിടെ എന്ന് ചോദിക്കുന്നതിൽ തെറ്റെന്താ 🧐🧐🧐

    • @Sammlp
      @Sammlp หลายเดือนก่อน +10

      ആളുകൾ ചോദിക്കുന്നതിൽ യുക്തി ഉണ്ട് സഹോദര. കാരണം ഇവരെ ജീവിതത്തിലെ ഓരോ കുഞ്ഞ് നിമിഷവും യൂട്യൂബിൽ കാണിക്കാറുണ്ട്. ചെറിയ കാര്യങ്ങൾ വലിയ സസ്പെൻസ് ആയി തന്നെ കാണിക്കാറുണ്ട്. അതിൽ ഒക്കെ മെയിൻ ഫുൾ ഫാമിലി ആണ്. ആ സമയം ഇത്രേം വലിയ ഒരു സന്തോഷത്തിൽ അച്ഛനും അമ്മയും ഇല്ലാത്തത് സങ്കടം തന്നെ ആണ്

  • @jesijesi4114
    @jesijesi4114 หลายเดือนก่อน +1

    Enth rasava a avane kaanan❤kunjuva suganno ddaa ninakk❤chalate muthe sugayittu irikku❤😘😍🤗

  • @Akhilamanu25
    @Akhilamanu25 หลายเดือนก่อน +91

    അമ്മേടെ മുഖചായ തോന്നിയത് എനിക്ക് മാത്രം ആണോ 🥺♥️

  • @Helenofsparta
    @Helenofsparta หลายเดือนก่อน +127

    ❤🌸🥳

  • @nshuNshuz
    @nshuNshuz หลายเดือนก่อน +54

    Marana vedhana Pole prasava vedhana sahikunnaa... Oro... Ammamaarum.... Prasaviccha kutye kaanumbol aa pain marakunnaa... Ini prasavikkaan madikaathe... Oro ammamaarkum or big salute 💗☺
    Congratulations both....
    Take care chechii... ❤

    • @SameeraV-h4j
      @SameeraV-h4j หลายเดือนก่อน +1

      😊😊

  • @Drpoojanambiar
    @Drpoojanambiar หลายเดือนก่อน +1

    Congratulations.. Wishing you all the best ❤
    Muthappa Sharanam 🙏🏻🧿☺️

  • @Yunus-jp3yi
    @Yunus-jp3yi หลายเดือนก่อน +182

    Ellavaril ninnum difference aayitt ningal Baby -nte face, gender ellaam oru waiting tharaathe reveal cheythu.. ... So big like for... 👍🏻

    • @anusree6152
      @anusree6152 หลายเดือนก่อน +12

      Yes, baki youtubers okke ellam content n vdeo aakkm but kutti undakmbol facem kanikklla gender m reveal cheyyilla
      Evr aa karyathil aenthylm viewers nodu neethipularthi

    • @alphonsajom5162
      @alphonsajom5162 หลายเดือนก่อน

      Ipo mikka youtubers m kanikunund ivar mathram ala seethal nte youtube lum kaippans familu m oke kanichrunnu kunjine vere onu randu youtubers ntem kandirunnu.. pine namal elarum poki pokki vechit ipo family enthye.. praveen ottayk aa kunjinem pidichond irikunne kandapol serikum entho pole ayi

  • @LalyPhilip-mb2lm
    @LalyPhilip-mb2lm หลายเดือนก่อน +448

    ഒന്നും മനസ്സിലാവുന്നില്ല ഏതു നേരവും കൊച്ചു കൂടെയുണ്ടാവുന്ന കൊച്ചു എവിടെ അമ്മയ്ക്ക് കൂടെ നിൽക്കാമായിരുന്ന ന്നു എല്ലാം വിഡിയോയിൽ വരുന്ന കുടുബം കാണാത്തതിൽ ഒരു വിഷമം പ്രവീൺ എന്തൊക്കെയോ മറയ്ക്കുന്നതു പോലെ

    • @elsyjoseph9723
      @elsyjoseph9723 หลายเดือนก่อน +3

      അമ്മ അച്ഛൻ കൊച്ചു എവിടെ

    • @Karthika1234abcd
      @Karthika1234abcd หลายเดือนก่อน +3

      ഈ ഹോസ്പിറ്റലിൽ പുറത്തു നിന്നും ആരെയും കയറ്റില്ല.. ഒരാളെ ബൈസ്റ്റാൻഡേർ ആയിട്ട് നിർത്തു

    • @keerthyraju6202
      @keerthyraju6202 หลายเดือนก่อน +1

      ഈ ഹോസ്പിറ്റലിൽ വേറെ ആരെയും കയറ്റില്ല അഡ്മിഷൻ എടുക്കുന്ന ടൈം കൂടെ നിൽക്കുന്ന ആൾ തന്നെ ഡിസ്ചാർജ് ആവുന്നതുവരെ നിൽക്കണം. എന്തെങ്കിലും ആവശ്യം ഉണ്ടേൽ അവർ announce ചെയ്യും അപ്പോ ഹുസ്ബൻഡ് യിന് കയറാം അപ്പോഴേ ഇറങ്ങണം. പിന്നെ payward എടുത്താൽ ഇടക്ക് വിസിറ്റർസ് വരാം അതിനും സമയം ഉണ്ട്

  • @anasyakrishnan3573
    @anasyakrishnan3573 หลายเดือนก่อน +6

    3:04 കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി 🥰❤️

  • @Jaseena-t4y
    @Jaseena-t4y หลายเดือนก่อน +1

    Vave ne Kanan wait cheyyuvayirunnu angane itha ❤❤❤❤❤❤

  • @PoojaLakshmi-sb2dz
    @PoojaLakshmi-sb2dz หลายเดือนก่อน +854

    Ithrem hpy ayirna family ingna oru situation pareveen chettena ottyk akaruthayirnuu

    • @sumayyasumi9444
      @sumayyasumi9444 หลายเดือนก่อน +40

      ​@@reshmasanthosh6007How will they reply? Now he's alone bro .Also there are a lot of things to do at this time then there will be no time to reply it will be their personal issue that's why they won't reply but everyone will come again together.❤💯💯

    • @Mubihafsad
      @Mubihafsad หลายเดือนก่อน

      @@sumayyasumi9444👍

    • @Ayishasulfath
      @Ayishasulfath หลายเดือนก่อน +38

      @@reshmasanthosh6007 if they are showing and sharing their personal things through social media .. anyone watching them can ask these questions ..😂

    • @9afathimasheikha180
      @9afathimasheikha180 หลายเดือนก่อน

      💯

  • @shabana4808
    @shabana4808 หลายเดือนก่อน +141

    സത്യം പറയാലോ... പണ്ടത്തെ ആ ഒരു bond ഇപ്പോൾ missing ആണ്... കൊച്ചു അച്ഛൻ അമ്മ ഒക്കെ വന്നെന്ന് പറയുന്നു.... ഒരു clip പോലും ഇല്ലാന്ന് പറയുമ്പോൾ...🙂
    ശെരിക്കും അവരുടെ reaction കൂടെ ഞങ്ങൾക്ക് കാണണം എന്ന് ഉണ്ടായിരുന്നു....🙂 അവരുടെ കൂടെ ഉള്ള videos ശെരിക്കും miss ചെയുന്നുണ്ട്.....

  • @jasminnijas7045
    @jasminnijas7045 หลายเดือนก่อน +319

    ഇന്ന് ഒറ്റയ്ക്ക് പ്രവീൺ എല്ലാം ഒറ്റയ്ക്ക് ചെയ്യുന്നത് കണ്ടപ്പോൾ സങ്കടം തോന്നി.
    ഈ ടൈമിൽ ആണ് ചേട്ടനോടൊപ്പം നിൽക്കേണ്ടത്
    കുഞ്ഞിനെയും കൊണ്ട് ആരുമില്ലാത്തവരെപോലെ പ്രവീൺ ഇരിക്കുന്നത് കണ്ടു നിൽക്കാനായില്ല
    അച്ഛനും അമ്മയും കൊച്ചുവും ഈ ടൈമിലാണ് കൂടെയുണ്ടാകേണ്ടത്. പഴയതുപോലെ ആകണം. ഒത്തൊരുമയോടെ ജീവിക്കണം . ഇത്രയും നാൾ കുഞ്ഞിനെ കാത്തിരുന്നത് പ്രവീണിന്റെ ഫാമിലിയെ ഒറ്റപ്പെടുത്താൻ വേണ്ടിയാണോ? ഒരു കുഞ്ഞിന്റെ മുഖം കണ്ടാൽ മാറാൻ കഴിയുന്നതാകണം മനുഷ്യബന്ധം.

    • @Agnes-y5t
      @Agnes-y5t หลายเดือนก่อน +12

      Apo sherikkum enthelum preshnam undooo🥹

    • @Aishu-ff9dc
      @Aishu-ff9dc หลายเดือนก่อน +11

      Avarude sahacharym enthanenn manasilakathe kuttapedutharuth

    • @karthikaprasads4614
      @karthikaprasads4614 หลายเดือนก่อน +16

      What coconut you are saying... ellarkum koode avide nikkan avr trip poyathallaloo... pinne ee time il pennukuttikalk avrde family koide ulath thanneyanu kurachoode happiness...verthe oronum ezhuthi koottale 😊

    • @Fathima2079
      @Fathima2079 หลายเดือนก่อน +15

      ​@@Agnes-y5tpreshnam onnum undavilla. Government hospital alle kuduthal aalukale nilkan sammathikilla. Mridula achan amma alle athya presavathil vende athayirikum

    • @SumayyaShibu
      @SumayyaShibu หลายเดือนก่อน

      Yes

  • @btsblakpinklover
    @btsblakpinklover หลายเดือนก่อน

    Achodaa vavena kanan enth cutaa🥰❤️💖love muru praveen chettan vava🥰😅

  • @AfnaRiyas
    @AfnaRiyas หลายเดือนก่อน +565

    ഞാൻ ആദ്യമായിട്ടാണ് യൂട്യൂബിൽ ഒരു വീഡിയോ ക്ക് കമെന്റ് ഇടുന്നത്. Praveen അച്ഛൻ അമ്മ കൊച്ചു എല്ലാവരും വന്നു കുഞ്ഞിനെ കണ്ടു എന്നൊക്കെ പറയുന്നുണ്ട്. തിരക്കിനിടയിൽ വീഡിയോ എടുക്കാൻ പറ്റിയില്ല എന്നും പറഞ്ഞു. But എന്റെ ഒരു അഭിപ്രായത്തിൽ ഏതൊരു moment ഷൂട്ട്‌ ചെയ്യാൻ വിട്ട് പോയാലും അതായിരിക്കും ആദ്യം അവർ ഷൂട്ട്‌ ചെയ്യുന്നത്. But ഇത് just ഒന്ന് പറയുക മാത്രം ചെയ്തു..... നിങ്ങളെ ഇങ്ങനെ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എന്ത് problem ഉണ്ടെങ്കിലും പെട്ടന്ന് പറഞ്ഞു തീർത്തു പഴയത് പോലെ ആകണം. നിങ്ങളെ ഒരുമിച്ചു കാണാൻ ആണ് എല്ലാവർക്കും ഇഷ്ട്ടം.

    • @adamvlogs-v4y
      @adamvlogs-v4y หลายเดือนก่อน +52

      Correct 👍....പ്രെഗ്നൻസി reveal ചെയ്തത് പോലും kochunte expression eduth വീഡിയോ itta aalkkaaraa... കുഞ്ഞിനെ കാണുമ്പോൾ ഉള്ള expression വീഡിയോ എടുക്കാൻ samayam കിട്ടാത്തത്

    • @MashuraMashu-j1t
      @MashuraMashu-j1t หลายเดือนก่อน +8

      Y daa inganullla athyavashya sitiuationl kittathore nammuk ndhina oru manushyan mattor manishyan avashyam avnde ettavum moshapetta samayatha apo kittathor pinne ndhina da😓

    • @Use_r_3494
      @Use_r_3494 หลายเดือนก่อน +6

      Athe ... Angane Vanna thanne athre petten ellaarum povo

    • @DilshaAshique-m5o
      @DilshaAshique-m5o หลายเดือนก่อน +5

      Sheriyan

    • @jayson7755
      @jayson7755 หลายเดือนก่อน +1

      എല്ലാത്തിനും അയാള് അല്ലേ ഓടുന്നത്. അകത്ത് ആരെയും കയറ്റില്ല..1 lady ye മാത്രമെ കയറ്റുള്ളു

  • @lechu8736
    @lechu8736 หลายเดือนก่อน +137

    നിങ്ങളുടെ ജീവിതത്തിലെ ഇത്രയും സന്തോഷം ഉള്ള നിമിഷത്തിൽ നിങ്ങളുടെ ഒപ്പം നിന്ന നിങ്ങളുടെ ഫാമിലിയെ കൂടി ഈ വീഡിയോയിൽ ഉൾപ്പെടുത്താം ആയിരുന്നു മോശം ആയിപോയി

    • @priyashyam7637
      @priyashyam7637 หลายเดือนก่อน +3

      അച്ഛൻ അമ്മ❤❤❤❤

    • @JalajaShylesh
      @JalajaShylesh หลายเดือนก่อน

      Athu correctly lokathu evideyum delivery timil randuparudeyum parents indakum enthupatti evar ellam enthoram bahalam aayirunnu

    • @libamehabin5695
      @libamehabin5695 หลายเดือนก่อน +3

      വെറൈറ്റി കമൻ്റ് 😂

    • @ShaniKollam-o7w
      @ShaniKollam-o7w หลายเดือนก่อน

      അതെ. അതായിരുന്നു ശെരി

  • @Lilly_204
    @Lilly_204 หลายเดือนก่อน +6

    Sathyam paranja murunu praveen hus aayi kittiyathum....murune praveen nu wife aayittu kittiyathum thanneya ningalude bhaghyam...ithrem supportive randuperum...life long happy aayittu erikkam❤❤

  • @jiyajohnson4560
    @jiyajohnson4560 หลายเดือนก่อน

    Cute vavaaaaa❤❤❤❤😘😘 congrats chechiii chettayiiiii

  • @ShilpaShilpa-p3j
    @ShilpaShilpa-p3j หลายเดือนก่อน +11

    Mukhathu nalla ksheenamundu....kunjine kayyil kittumnol ellaa ksheenavum masrum pravee😊

  • @aswathyparun6511
    @aswathyparun6511 หลายเดือนก่อน +12

    Vavakk Enth Peru Edum..💞
    Name Select Cheythoo.. 💓
    ❤️❤️❤️

  • @amrutha_sanoop_._
    @amrutha_sanoop_._ หลายเดือนก่อน +724

    Happy Parenting both of you 🫶🏻

    • @Juhainahhh
      @Juhainahhh หลายเดือนก่อน +9

      665 Avan sahayikumo ❤

    • @Sichu_007
      @Sichu_007 หลายเดือนก่อน +4

      ​@@Juhainahhhnuuu🐱

    • @Devikananthu
      @Devikananthu หลายเดือนก่อน

      ❤❤❤

  • @remyarnair-b7j
    @remyarnair-b7j หลายเดือนก่อน +2

    Vishakam naal ennum vishesham avatte achanum ammakum kunjinum❤

  • @sreekutty_vlogs1996
    @sreekutty_vlogs1996 หลายเดือนก่อน +271

    0:12 കണ്ണൊകെ aa tension um.. ഈ moments മറക്കാൻ പറ്റില്ല😢 വേദനയും സുഖവും എല്ലാം ഒരുമിച്ച് അറിയുന്ന moment

    • @Nivuusworld
      @Nivuusworld หลายเดือนก่อน +1

      Cute baby 🍼

    • @NusaifaK
      @NusaifaK หลายเดือนก่อน +1

      🎉🎉🎉🎉🎉❤❤❤❤❤❤❤❤

    • @NusaifaK
      @NusaifaK หลายเดือนก่อน

      Hsbfk

  • @sugeshn165np9
    @sugeshn165np9 หลายเดือนก่อน +10

    God bless u.. Dears.. Baby ക് എല്ലാ നന്മകളും ഉണ്ടാവട്ടെ .. ദൈവം കുഞ്ഞിനെ അനുഗ്രഹിക്കട്ടെ

  • @kashisaran1054
    @kashisaran1054 หลายเดือนก่อน +99

    വീഡിയോ കാണുന്നതിന് മുമ്പേ കൊച്ചു എവിടെ കിച്ചു എവിടെ എന്നൊക്കെ കമന്റ്‌ ഇടാതെ ആദ്യം വീഡിയോ full കാണു... കഷ്ടം തന്നെ

    • @arathysuresh795
      @arathysuresh795 หลายเดือนก่อน +1

      🤣🤣

    • @kashisaran1054
      @kashisaran1054 หลายเดือนก่อน

      @@divine3850 ആദ്യം സ്വന്തം വീട്ടിലെ കാര്യം നോക്കു. അവർക്ക് ഇടയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അവർ തീർക്കും. അല്ലാതെ നിങ്ങൾ അല്ല നോക്കേണ്ടത് അവരുടെ ഫാമിലി കാര്യം. അവൻ എവിടെ എങ്കിലും വന്നു പറഞ്ഞോ വീട്ടുകാർ പ്രശ്നം ആണ് എന്ന്...? നിന്നെ പോലെ ഊള കമന്റ്‌ഓളികൾ ആണ് ഓരോന്ന് എഴുതി വിടുന്നത്.

    • @colours9218
      @colours9218 หลายเดือนก่อน

      @@divine3850 അവര്ക് അവിടെ നില്കാൻ പോലും പറ്റില്ല അങ്ങനെ ഒരു ഹോസ്പിറ്റൽ തിരഞ്ഞെടുത്തത് മോശം ആയിപോയി

  • @ruksanashafeer7552
    @ruksanashafeer7552 หลายเดือนก่อน +1

    Ennum santhoshavate❤ingle sangadathimu God thanna gift aanh ingle bby😊

  • @itsmeananya683
    @itsmeananya683 หลายเดือนก่อน +7

    വാവേടെ ചെവിയുടെ പുറകുവശത്തു മെല്ലെ തടവിയൽ മതി.. ഉണർന്നോളും 😊🥰 എന്റെ ഡെലിവറി കഴിഞ്ഞപ്പോൾ അവിടെ ഉണ്ടായിരുന്ന സിസ്റ്റർ പറഞ്ഞതാ 🥰🥰🥰

  • @jithuu3328
    @jithuu3328 หลายเดือนก่อน +112

    Ammmma Achan varanjadh valare mosham…she was more like a daughter to you…Yee oru situationil oppam ninnit illlel pine endhin aayrnu ithrem kalam yee Sneham okkke😱😱

    • @Anupama-bm5hx
      @Anupama-bm5hx หลายเดือนก่อน

      Video ful kandille avr vannunn prnje kandille

    • @bisheenap3836
      @bisheenap3836 หลายเดือนก่อน

      kochu chettanum achanum okey vannin

    • @reshmasanthosh6007
      @reshmasanthosh6007 หลายเดือนก่อน

      Video full kanu

    • @Vishnuvirat-g6r
      @Vishnuvirat-g6r หลายเดือนก่อน

      ​@@bisheenap3836എന്നിട്ട് അവരെ കണ്ടിരുന്നോ നിങ്ങൾ

  • @bindus9605
    @bindus9605 หลายเดือนก่อน +61

    Our little ones first vlog🥺🥰💗

    • @Grhsss
      @Grhsss หลายเดือนก่อน

      Which baby

  • @apzworld22
    @apzworld22 หลายเดือนก่อน

    Chettaaaa video iduuu please therak anenn ariyam enkilum ninghale areyum kaanathe irikkan pattunnilla specially nammade vaavaye❤️❤️❤️❤️❤️❤️

  • @DevikaGeethika
    @DevikaGeethika หลายเดือนก่อน +272

    Where is kochu Amma and achan
    First time ethrem like thank you 😘

    • @ShayanDreamz
      @ShayanDreamz หลายเดือนก่อน +7

      @@DevikaGeethika vannu ennu paranjallo

    • @Myself_hari_priya
      @Myself_hari_priya หลายเดือนก่อน +5

      അവർ വന്നിരുന്നു എന്ന് വിഡിയോയിൽ പറഞ്ഞിട്ടുണ്ടാലോ

    • @jafaralivadakkan7642
      @jafaralivadakkan7642 หลายเดือนก่อน +2

      Government hsptlil oraalil kooduthal akath nilkkaan pattilla tyme limit's und

    • @MinimolAchuus
      @MinimolAchuus หลายเดือนก่อน +1

      വന്നു ennu വീഡിയോയിൽ പറയുന്നു ഉണ്ടാലോ

    • @bisheenap3836
      @bisheenap3836 หลายเดือนก่อน

      avre vannin video parjaunudd

  • @Vishnnnuuu17
    @Vishnnnuuu17 หลายเดือนก่อน +151

    9:25🌝 achan Amma kochu 🌝🌝🌝🌝

    • @Vishnnnuuu17
      @Vishnnnuuu17 หลายเดือนก่อน +1

      @@Anupriya-w7t yssss

  • @aryam4732
    @aryam4732 หลายเดือนก่อน +401

    3:00 vavvayude aa karchil kettapol onn Kori tharichu🥰

  • @JamseenaAv
    @JamseenaAv หลายเดือนก่อน

    ❤❤❤❤ kunju mon vanna❤❤❤ happyil aan randale mukam epolum ee sandhosham nila nilkatee🤲

  • @lalithapk123
    @lalithapk123 หลายเดือนก่อน +60

    ചേട്ടന്റെ new വീഡിയോ ചാനലിൽ വന്നെന്നറിഞ്ഞപ്പോ ഓടിയെത്തിയവരുണ്ടോ ❤❤❤❤congratulations chechi chetta ❤❤❤🎉

  • @archanachinnu583
    @archanachinnu583 หลายเดือนก่อน +21

    10:27 waited moment to know

  • @APARNASKUMAR-vx4mr
    @APARNASKUMAR-vx4mr หลายเดือนก่อน +139

    Mridu chor meen oke kazhik...nannayi feed cheyyn patum...entelm nuts oke vecheknm nyt feed cheyumbol talarnu pokum

  • @KalakkanAmmachi
    @KalakkanAmmachi หลายเดือนก่อน +1

    ദൈവം അനുഗ്രഹിക്കട്ടെ നിങ്ങൾക്ക് വേണ്ടി ❤️❤️❤️

  • @anusrekha3495
    @anusrekha3495 หลายเดือนก่อน +68

    White dress uniform aanu athu thanne aanu use cheyyende Sat agane aanu doctor nokkan easy atha

    • @Truth_peace277
      @Truth_peace277 หลายเดือนก่อน +4

      SAT maathram allaa..Ella Government hospitals um anganeyaa... husbands nu kaanumbol vishamam thonnum..

  • @saaj2007
    @saaj2007 หลายเดือนก่อน +706

    കൊച്ചു നീയിത് കാണുന്നുണ്ടെങ്കിൽ.. എന്ത് പ്രശ്നമുണ്ടെങ്കിലും ഈ സമയത്ത് ചേട്ടന്റെ കൂടെ വേണം ഈ മുഹൂർത്തകളൊന്നും തിരികെ കിട്ടുന്നതല്ല 😢😢

    • @farsukunjon4058
      @farsukunjon4058 หลายเดือนก่อน +15

      Ellaarum vannittundaayyirunnu nn paranjallo

    • @FaizanAyaz-t6x
      @FaizanAyaz-t6x หลายเดือนก่อน +22

      Athe kochu ne koode venamayirunnu, praveen chettan thanich vavante saadanangalokke kondupokunnath kand vishamam thonni,

    • @FaizanAyaz-t6x
      @FaizanAyaz-t6x หลายเดือนก่อน

      ​@@farsukunjon4058aahda paranju,kochu video eduth add akkiyal mathiyayirunnu, angane anallo cheyyarullath😊endhanenn ariyilla. Paavam endh thanne ayalum orumich avare videoyil kandal mathiyayirunnu❤

    • @anjuchandran9492
      @anjuchandran9492 หลายเดือนก่อน +9

      Kochu ,Amma, achan, plz forgive them if anything happens, this is not the time for that, we love U all because of ur love in between each and everyone. Whatever the issues plz forget and bk to normal life. Because life ll go and time toooo, dnt get it back. Plz

    • @VipinaAneesh-ud2db
      @VipinaAneesh-ud2db หลายเดือนก่อน +2

      അതെ. എന്താ അവരെ കാണുന്നില്ല ലോ

  • @sunita.abraham2003
    @sunita.abraham2003 หลายเดือนก่อน +16

    Good to see Morher and Baby🎉❤ But where are Yur Parents and Pranav ???
    We expected to see their expression whn thy get to see the baby ???
    What really happened to thm from the tym You Guys had come to hospital we didn't get to see thm wid You Parveen ???
    To be frank we really miss thm......

  • @gkvlogx
    @gkvlogx หลายเดือนก่อน +1

    Baby kooti praveente veetil pokunne video waiting ❤video views vech nokalle..ellarkum ellarodum koodi ulla video aan ishtam..kunjinu praveente ammade chaya ❤❤

  • @salmafaisal9200
    @salmafaisal9200 หลายเดือนก่อน +248

    11:04 "എന്റെ മോനും " that words first time😩💗💗god bless you muru & babyy💓

  • @SnehaS-eq9fi
    @SnehaS-eq9fi หลายเดือนก่อน +37

    Video wait cheythirikunnavar undayirunnuooo🎉❤👇

  • @lalu8599
    @lalu8599 หลายเดือนก่อน +13

    Jadayillathavar athukonda kujine kaniche🥰

  • @MuhammedMusthafa-ok4tx
    @MuhammedMusthafa-ok4tx หลายเดือนก่อน +3

    eee video kanunnathinne munne nan ivarude popular video ethanenn nokki. appo second kandath ivarude kallyanam kazhinja pite divasamm mrudulachechi itta video anu ethra pettanna masangal kadannupoyath ippo kunjava vannu

  • @NowfiMubarak999
    @NowfiMubarak999 หลายเดือนก่อน +4

    ഉണ്ണിയെ പൊതിഞ്ഞു പിടിക്കൂ wait കുറയും പൊതിഞ്ഞു vekkooo ഫുൾ ടൈം ❤❤❤

  • @zzxxk
    @zzxxk หลายเดือนก่อน +59

    3dyas ആയിട്ട് പ്രവീൺ ചേട്ടൻ ഹോസ്പിറ്റലിലെ എല്ലാം കാണിച്ചു വീഡിയോ എടുത്ത് uplod ചെയിതിട്ടു ഉണ്ട് ഇന്ന് വിഡിയോയിൽ പറയുന്നു കൊച്ചു 'അമ്മ അച്ഛൻ വന്നിരുന്നു വീഡിയോ എടുക്കാൻ പറ്റിയില്ല എന്ന് നമ്മൾ പൊട്ടന്മാർ അല്ല k 'അമ്മ കൊച്ചു വന്നത് മാത്രം വീഡിയോ എടുക്കാൻ കഴിഞ്ഞില്ല എന്ന് 😂ബാക്കി എല്ലാം വീഡിയോ എടുത്ത് കാണിച്ചു വിശ്വസിക്കാൻ ബുദ്ദിമുട്ട് ഉണ്ട് kk😊👍

  • @Lifeversionofvaishnavi
    @Lifeversionofvaishnavi หลายเดือนก่อน +340

    2:06 pavam chettan

    • @rilzazifranfamily
      @rilzazifranfamily หลายเดือนก่อน +3

      😢

    • @RafeekPonnajadavath
      @RafeekPonnajadavath หลายเดือนก่อน +6

      എല്ലാരുടെ അവസ്ഥ യും ഇങ്ങനെ യാ

  • @raniandrew8828
    @raniandrew8828 หลายเดือนก่อน +1

    ഞങ്ങൾ കട്ട waiting ആയിരുന്നു..... എന്റെ കണ്ണ് നിറഞ്ഞു നിങ്ങളുടെ സന്തോഷം കണ്ടപ്പോൾ ❤❤❤❤

  • @Shihas_Beema
    @Shihas_Beema หลายเดือนก่อน +6

    എന്തിനും ഏതിനും കൂടെ നിൽക്കുന്ന അനിയൻ എന്തുകൊണ്ട് ഹോസ്പിറ്റലിൽ വെളിയിൽ നില്കാൻ പോലും വന്നില്ല ഒരു ഹോസ്പിറ്റലിലും വെളിയിൽ 2ൽ കൂടുതൽ ആള് നില്കാൻ പാടില്ല എന്ന് പറയില്ല ഐ mean compound അതുകൊണ്ട് ഫാൻസ്‌ അത് പറഞ്ഞു രെക്ഷപെടാൻ നോക്കണ്ട.... ഇതാണ് റിയൽ സ്വഭാവം

    • @jow345
      @jow345 หลายเดือนก่อน +1

      Yes. Aaru നിന്നിലെങ്കിലും അമ്മ ഉണ്ടാവണമായിരുന്നു

  • @mkbros8409
    @mkbros8409 หลายเดือนก่อน +129

    3:04 masha allah🥹❤‍🩹🫂

  • @VP95809
    @VP95809 หลายเดือนก่อน +433

    എന്തും ഏതും വ്ലോഗ് ആക്കുന്ന നിങ്ങൾ അച്ഛനും അമ്മയും അനിയനും വന്ന moments എടുക്കാൻ വിട്ടു പോവുമോ... അതൊരു അത്ഭുതം തന്നെ....

    • @JalajaShylesh
      @JalajaShylesh หลายเดือนก่อน +7

      Sss

    • @MUHAMMADMUHAMMAD-rk2vg
      @MUHAMMADMUHAMMAD-rk2vg หลายเดือนก่อน +2

      Mm😢😢

    • @nizarkaramana4960
      @nizarkaramana4960 หลายเดือนก่อน

      🤔

    • @naomicreations5182
      @naomicreations5182 หลายเดือนก่อน +7

      ഇനി എത്ര അത്ഭുതങ്ങൾ കാണാൻ ഇരിക്കുന്നു, ചിലപ്പോൾ വിട്ട് പോയേക്കാം മനുഷ്യൻ അല്ലെ, എപ്പോഴും പെർഫെക്ട് ആയി ഇരിക്കാൻ പറ്റുവോ, അവർ എല്ലാരും ഹാപ്പി ആണ്, പിന്നെ നിങ്ങൾക് ഈ നല്ല ഫീൽ good വിഡിയോയിൽ ഒരു നെഗറ്റീവ് ആയി സംസാരിക്കാതെ ഇരുന്നൂടെ, അടുത്ത വീഡിയോ നിങ്ങളുടെ പരാതികൾ എല്ലാം അവർ മാറ്റിയേക്കാം

    • @3stars766
      @3stars766 หลายเดือนก่อน

      Yes

  • @SunilBinsha
    @SunilBinsha หลายเดือนก่อน +1

    Alhamdulillah❤ 2thiyathi prasavichu annarinnitt ee oru veediyokku vendi waiting ayirunnu mon achchammaye pole anu❤❤love you vavee😘

  • @AadhirupaUm
    @AadhirupaUm หลายเดือนก่อน +5

    What an editing bro❤ from 2 min ..u just rocked the vdo ,it's ur masterpiece ❤

  • @BeenaThomas-o8p
    @BeenaThomas-o8p หลายเดือนก่อน +74

    വാവയുടെ face kaanan waiting aayirunnu ❤️

  • @Queen13593
    @Queen13593 หลายเดือนก่อน +28

    അച്ഛനും അമ്മയും കൊച്ചുവും ഇല്ലാതെ 😔😔
    ഇങ്ങനെയല്ല ഞങ്ങൾ പ്രേക്ഷകർ ആഗ്രഹിക്കുന്നത്. നിങ്ങളുടെ ഫാമിലി combo കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് subscribe ചെയ്തത്. ഇപ്പോൾ കുഞ്ഞിനെ കണ്ടപ്പോൾ സന്തോഷമുണ്ടെങ്കിലും. അവരില്ലാതെ എന്തോ ഒരു വിങ്ങൽ. സ്വന്തം വീട്ടിലെ ആരോ ഇല്ലാത്ത പോലെ തോന്നുന്നു. Plsss എന്നും സ്നേഹത്തോടെ പോവൂ. എന്ത് പ്രശ്നമാണെങ്കിലും പറഞ്ഞു തീർക്കൂ 🙏🏻😢

    • @Nijisurya
      @Nijisurya หลายเดือนก่อน +2

      അധികംfamily vloggersനും ഉള്ള പ്രശ്നം തന്നെ..കുറേകാലം ഒരുമിച്ച് ഉണ്ടാകും.പിന്നെ seperate ചാനൽ ആയിരിക്കും.....യുട്യൂബിൽ തന്നെകുറേപേരെകണ്ടു. familymembers മാത്രമല്ല..friends മായി വീഡിയോ ചെയ്യുന്നവരും പിന്നെ seperate ചാനൽ ആണ്.☹️

    • @amandamathew229
      @amandamathew229 หลายเดือนก่อน

      @@Nijisuryayes because you can’t always be with the family u came from, Praveen also has a family now so it is what it is..

    • @Nijisurya
      @Nijisurya หลายเดือนก่อน

      @@amandamathew229 ?

  • @shahazadiabhilash1213
    @shahazadiabhilash1213 หลายเดือนก่อน

    Ammayum achanum kochachanum ethiyille,mridhuneyum kunju vavayeyum kandadil valiya happy aayi🎉🎉🎉❤❤❤Praveen

  • @Love_Hut_Sree
    @Love_Hut_Sree หลายเดือนก่อน +157

    Nigade family issue youtubers ellarum content aaki video cheyyunnud.. Ithoke kandittum praveen oru explanation video cheyyathe enthanu ennu manasilakunnilla.. Problms onnum illengil athengilum videoil parayanam.. Allathe igane negative adippikkalle

    • @പാറുക്കുട്ടി-ഢ3പ
      @പാറുക്കുട്ടി-ഢ3പ หลายเดือนก่อน +30

      Ayalde family problems kettit keralathile jenangal aalde vtle poyi theerth kodukkuo. Ath avarde personal life aane

    • @akkulachu
      @akkulachu หลายเดือนก่อน +4

      Correct

    • @UnknownGurl144
      @UnknownGurl144 หลายเดือนก่อน

      @@പാറുക്കുട്ടി-ഢ3പ I agree💯

    • @Itsmydreams6365
      @Itsmydreams6365 หลายเดือนก่อน +1

      അതേ... പ്രശ്നം ഒന്നും ഇല്ല എങ്കിൽ ഇപ്പൊ ഉള്ള ഈ കാര്യങ്ങൾ അവരുടെ ചാനലിനെ വളരെ അധികം നെഗറ്റീവ് ആയി ബാധിക്കും

    • @Love_Hut_Sree
      @Love_Hut_Sree หลายเดือนก่อน +1

      @@പാറുക്കുട്ടി-ഢ3പ Avarude personal karyagal thanne alle vlog aayittu idunnath..😃 allathe short filim allalo.. Ithukanunna viewers ellarum ithine kurichu chodhikkumpol athu parayan ulla responsiblilty avark und.. Kallam aanelum problm illa react cheyyallo. Allathe ivare kurichu ellarum video cheyyunnathoke kandittum onnum mindathe irunnal enth vicharikkanam ellarum??? Real life alla nammal vlogil kannunnath.. Ellam acting aanenno?

  • @azeezsinu4625
    @azeezsinu4625 หลายเดือนก่อน +118

    നന്നായി പുതച്ചു കിടത്തണെ മോനെ...... കാരണം അവർ നന്നായി ചൂട് തട്ടി കിടക്കേണ്ടതാ 🥰🥰മൃദുല നിവർന്നു കിടക്കു മോളെ 🥰🥰❤❤

    • @farooqcm673
      @farooqcm673 หลายเดือนก่อน +5

      Not the പോയിന്റ് 👌👍

    • @azeezsinu4625
      @azeezsinu4625 หลายเดือนก่อน

      @farooqcm673 😍

    • @jayson7755
      @jayson7755 หลายเดือนก่อน +1

      നിവർന്നു കിടക്കണം എന്നൊന്നും ഇല്ല. കംഫർട്ട് ആയിട്ട് കിടന്നാൽ മതി

    • @shilpa11october
      @shilpa11october หลายเดือนก่อน

      Hearty congratulations dear Mridula and Praveen.cute baby..Tc of ur prince❤🎉