AMMA VEEDU 🏠 | AFTER LONG TIME

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • #home #family
    our second channel : / @praveenpranav2.0
    .
    for business :praveenpb513@gmail.com 📩
    .
    .Instagram follow
    .
    Praveen : / praveenpradeep8
    .
    .(pranav): / pranav_kochu

ความคิดเห็น • 2K

  • @aryaonyoutube
    @aryaonyoutube 7 หลายเดือนก่อน +1028

    അമ്മമ്മ ചെറുപ്പക്കാരി ആണല്ലോ... ഞാൻ ആദ്യം കണ്ടപ്പോൾ ചേച്ചി ആണെന്ന വിചാരിച്ചേ 😊❤️

    • @swara747
      @swara747 7 หลายเดือนก่อน +2

      😊.d

    • @gory6548
      @gory6548 7 หลายเดือนก่อน +4

      U also😂

    • @itsmeapzsree1014
      @itsmeapzsree1014 7 หลายเดือนก่อน +2

      Yes me to❤

    • @sheejapradeepan5257
      @sheejapradeepan5257 6 หลายเดือนก่อน +2

      Me too

    • @KrishnaDharsh
      @KrishnaDharsh 15 วันที่ผ่านมา +1

      Sathyam 😂😂

  • @kashisaran1054
    @kashisaran1054 7 หลายเดือนก่อน +2437

    അമ്മമ്മയെ കണ്ടാൽ അമ്മയുടെ ചേച്ചി പോലെ തോന്നും 😌🫰🏼

  • @Fathimah_ftm
    @Fathimah_ftm 7 หลายเดือนก่อน +2107

    അമ്മവീട് എല്ലാവർക്കും ഒരു വികാരം തന്നെയാ 🔥Missing childhood🥺🤌🏻

  • @SMaRaMy
    @SMaRaMy 7 หลายเดือนก่อน +177

    കുട്ടിക്കാലത്തെ സ്ഥിരം vacation spt ""അമ്മവീട് "" ഇപ്പോഴും
    അമ്മവീട്ടിൽ പോകുന്നത് ഒരു വികാരം തന്നെയാണ്. അമ്മവീടിന്റെ അത്രയൊന്നും വരില്ല tourist places, adventure parkum
    അച്ഛൻവീടിനോട് അത്രയില്ല.

    • @midhunc6051
      @midhunc6051 5 หลายเดือนก่อน +1

      ♥️👌🏻

  • @geethakv3872
    @geethakv3872 7 หลายเดือนก่อน +283

    അമ്മയുടെ സന്തോഷം തന്നെയാകണം മക്കളുടെയും സന്തോഷം... മക്കൾ പറയുന്നത് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. അച്ഛനും അമ്മയ്ക്കും മൂന്നു പൊന്നുമക്കൾക്കും ഈശ്വരൻ നല്ലതു വരുത്തട്ടെ. ഉയരങ്ങളിലെത്താനുള്ള പരിശ്രമങ്ങൾ ലക്ഷ്യം കാണട്ടെ.

  • @Dreamcatcher750
    @Dreamcatcher750 7 หลายเดือนก่อน +565

    അമ്മമ്മയെ കണ്ടാൽ അമ്മേടെ ചേച്ചി ആണെന്നെ പറയു. നല്ല ഭംഗി ഉള്ള സ്ഥലം 🥰

    • @sophiaselvaraj34
      @sophiaselvaraj34 7 หลายเดือนก่อน +5

      Njnanum karuthi chechi ayirikkum enna sathiyam

    • @lordld4623
      @lordld4623 7 หลายเดือนก่อน +3

      സത്യം

  • @Nihalah_nadhiyah
    @Nihalah_nadhiyah 7 หลายเดือนก่อน +406

    അമ്മ ഇന്ന് കൂടുതൽ സുന്ദരി ആയിട്ടുണ്ട്❤️🤗 ഇന്ന് അമ്മ നല്ല സന്തോഷത്തിൽ ആണ് തോന്നിയവർ ഇണ്ടോ... 💗🥰

  • @azeemavulan555
    @azeemavulan555 7 หลายเดือนก่อน +584

    6:44 mridula: സ്പീഡില്ലാ...
    Kochu: പെണ്ണേ ഇത്
    ഫെരാരിയല്ലാ....ഞാനാ!!!😂

    • @mariaj5424
      @mariaj5424 7 หลายเดือนก่อน +1

      😂😂😂

    • @rincybaby2250
      @rincybaby2250 7 หลายเดือนก่อน +1

      😂😂

    • @deeparakesh595
      @deeparakesh595 7 หลายเดือนก่อน

      😂😂😂😂

  • @fathimasafa8688
    @fathimasafa8688 7 หลายเดือนก่อน +2472

    Nale exam unndayitt ivide vann vidio kannunnavarunndo guys???😅

    • @abubeckar5251
      @abubeckar5251 7 หลายเดือนก่อน +11

      Und

    • @rekhaks8068
      @rekhaks8068 7 หลายเดือนก่อน +10

      Pinnalla😂

    • @remmusavi
      @remmusavi 7 หลายเดือนก่อน +9

      Poi padikkedo

    • @Salam-yt9ds
      @Salam-yt9ds 7 หลายเดือนก่อน +3

      Yes

    • @lekshmirajagopal
      @lekshmirajagopal 7 หลายเดือนก่อน +42

      Njann 😅 SSLC exam'ahh

  • @adithyaks532
    @adithyaks532 7 หลายเดือนก่อน +69

    എല്ലാ കാര്യത്തിലും ഇത്രയും സപ്പോർട്ട് തരുന്ന അച്ഛനും അമ്മയുമാണു നിങ്ങളുടെ ഏറ്റവും വലിയ വിജയം....🥰❤അവരെ എന്നും ഹാപ്പിയാക്കി ഇരുത്തുക

  • @Malavika_1015
    @Malavika_1015 7 หลายเดือนก่อน +228

    അമ്മാമ്മയും അമ്മയും ചേച്ചിയും അനിയത്തിയും പോലെ und 😍

  • @colours4984
    @colours4984 7 หลายเดือนก่อน +55

    ഇത്രക്ക് സന്തോഷത്തോടെ അമ്മയെ ഞാൻ കണ്ടിട്ടിട്ടില്ല 🥰😍

  • @miniunnimaya575
    @miniunnimaya575 7 หลายเดือนก่อน +29

    അമ്മമ്മ യുടെ സ്നേഹം അതൊന്ന് വേറെ തന്നെയാ.... അമ്മയും അമ്മുമ്മയും നല്ല ക്യൂട്ട് ആയിട്ടുണ്ട്. കുട്ടിക്കാലം അതൊക്കെ ഓർത്തു പോയി ഇത് കണ്ടപ്പോ മിസ്സ് ദാറ്റ്‌ ഡേയ്‌സ് 🤗🤗🤗🤗🤗

  • @praseethabinu9003
    @praseethabinu9003 7 หลายเดือนก่อน +17

    മോൾ അമ്മയെ ചേർത്ത് പിടിച്ചപ്പോൾ അമ്മയുടെ ചിരി....... ആ മുഖത്തെ സന്തോഷം..........❤❤❤❤❤ വേറെ ലെവൽ ആണുട്ടോ... 🥰🥰🥰🥰🥰

  • @PriyaP-m4g
    @PriyaP-m4g 7 หลายเดือนก่อน +64

    കൊച്ചുവിനും, ഏട്ടത്തിയമ്മയെ പോലെ ഒരു ഭാര്യയെ കിട്ടട്ടെ!നല്ല കടുംബം❤❤❤

  • @Appu-n7k
    @Appu-n7k 7 หลายเดือนก่อน +292

    നിങ്ങൾ കാരണം വല്ലാത്തൊരു happy mood ആണ് 🖤🖤🖤

    • @salyxavier7738
      @salyxavier7738 7 หลายเดือนก่อน

      Happy family ❤

    • @yasirhussain6968
      @yasirhussain6968 7 หลายเดือนก่อน

      Amma Ded❤😊I wedding

  • @neethumoljoy9922
    @neethumoljoy9922 7 หลายเดือนก่อน +105

    അമ്മയുടെ വീടും സ്ഥലവും നല്ല രസവുണ്ട് കാണാൻ... ❤

  • @achu852
    @achu852 7 หลายเดือนก่อน +136

    ഇതുപോലെ തന്നെ കളിച്ചും സ്നേഹിച്ചും ഇതുപോലെ പോകട്ടെ❤❤❤❤❤ family love ❤❤❤

    • @achu852
      @achu852 7 หลายเดือนก่อน +2

      ❤❤❤❤❤❤❤❤

  • @rahila2059
    @rahila2059 7 หลายเดือนก่อน +15

    നിങ്ങളുടെ വ്ലോഗ് കാണുമ്പോൾ എനിക്ക് ഭയങ്കരം എന്നർജിയാണ് നല്ല ഇഷ്ട്ടമാണ് അമ്മമ്മയുടെ സ്ഥലം സൂപ്പർ

  • @amjadroshan8742
    @amjadroshan8742 7 หลายเดือนก่อน +16

    അമ്മമ്മ സുന്ദരി ആണല്ലോ 😍❤️കൊച്ചുവും മൃദുവും കൂടിയാൽ പിന്നെ ചിരിച്ച് മടുക്കും ❤️ഒത്തിരി ഇഷ്ട്ടം നിങ്ങളെ എല്ലാവരെയും ❤️❤️❤️❤️❤️❤️

  • @febinarafi7282
    @febinarafi7282 7 หลายเดือนก่อน +81

    പുഞ്ചിരി കൊണ്ടല്ലാതെ video മുഴുവനാക്കാൻ കഴിയില്ല... ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളെ...😊 പ്രവീൺ ചേട്ടാ ഒരു hy തരുമോ 🥰🥰

  • @Foodiecameo
    @Foodiecameo 7 หลายเดือนก่อน +1151

    Oru 5 likes tharumo. Ammamake vendi😢

    • @RazeenaRazi-fx9xr
      @RazeenaRazi-fx9xr 7 หลายเดือนก่อน +11

      Andhinaan 5 like

    • @Arunima-c9x
      @Arunima-c9x 7 หลายเดือนก่อน +16

      Ammama paranjo venam ennu?

    • @ShabaShameer
      @ShabaShameer 7 หลายเดือนก่อน

      🤣​@@Arunima-c9x

    • @Chinnu1440
      @Chinnu1440 7 หลายเดือนก่อน +4

      😂

  • @Harshid_Hari_Cat_Video
    @Harshid_Hari_Cat_Video 7 หลายเดือนก่อน +14

    ഇന്ന് അമ്മ നല്ല സന്തോഷത്തിൽ ആയിരുന്നു അമ്മയെ കാണാൻ പോകുന്നതുകൊണ്ടായിരിക്കും ഇന്ന് കാണാൻ നല്ല ഭംഗി ആയിരുന്നു. മനോഹരമായ പ്രകൃതി.എല്ലാവരും നല്ല cute ആയിരുന്നു.അടിപൊളി video ആയിരുന്നു good night

  • @thulsikishore5486
    @thulsikishore5486 7 หลายเดือนก่อน +11

    Mridula Ee Ammaye ponu pole noknm ❤eganthe oru amma kitan bagym venm.anike unde oru thadaka veni ammayi amma 😮ayo pediakunu athinoke kanumbol

  • @Nandhusvlog665
    @Nandhusvlog665 7 หลายเดือนก่อน +10

    9:41 njn ellum evidathe paripadikk thullan pokkind athokke vibe anu😂😂❤❤

  • @moyalsir777
    @moyalsir777 7 หลายเดือนก่อน +224

    നാളെ exam ഇണ്ട് എന്ന് അറിഞ്ഞിട്ടും ഇവരുടെ വീഡിയോസ് കാണാൻ വന്നവരുണ്ടോ എന്നെപ്പോലെ😂😅

    • @lucagamer7031
      @lucagamer7031 7 หลายเดือนก่อน +7

      Yaa +1

    • @AslamHafilah
      @AslamHafilah 7 หลายเดือนก่อน +5

      Veedio pinneyum kanam. Exam nannayi ezhuthoo keep it up

    • @aameezzz-j4y
      @aameezzz-j4y 7 หลายเดือนก่อน +2

    • @arjunp4062
      @arjunp4062 7 หลายเดือนก่อน +2

      Ind😂

    • @suhailrichu6490
      @suhailrichu6490 7 หลายเดือนก่อน +1

      Yes 10th

  • @shinysaji7566
    @shinysaji7566 7 หลายเดือนก่อน +36

    Kochu chettan mridula chechi ❤️

  • @jomolelsamathew4824
    @jomolelsamathew4824 7 หลายเดือนก่อน +50

    0.38 ഞാൻ ഓർത്തു വേറെ ആരോ ഇരിക്കുവാണെന്ന്... അച്ഛന്റെ new look poli🥰

  • @shibilaminnuminnu-gt3xf
    @shibilaminnuminnu-gt3xf 7 หลายเดือนก่อน +23

    Praveen chettan and pranav chettan endhekilum work cheyundo and mrudhula chechi pinne nigale education athokke deatail ayittu parayoo ee aduthannu nigale video kandath. Nigale othiri ishtam🥰🥰

  • @sunithareji7541
    @sunithareji7541 7 หลายเดือนก่อน +18

    അമ്മ വീട്ടിൽ പോയപ്പോൾ ഞങ്ങളും കൂടെ വന്ന ഒരു feeling❤

  • @Fathimah_ftm
    @Fathimah_ftm 7 หลายเดือนก่อน +4478

    Naale exam ullavar undooo😅

    • @jainariji9443
      @jainariji9443 7 หลายเดือนก่อน +52

      Poi padik😂

    • @friendlygarden6937
      @friendlygarden6937 7 หลายเดือนก่อน +19

      Eila😅

    • @sheejababu2925
      @sheejababu2925 7 หลายเดือนก่อน +80

      Sslc exm🥴

    • @shamd8513
      @shamd8513 7 หลายเดือนก่อน +17

      Pnne allathe

    • @Kunjanz3140
      @Kunjanz3140 7 หลายเดือนก่อน +5

      Pinne

  • @kashinadhan4953
    @kashinadhan4953 7 หลายเดือนก่อน +12

    7:32 achante aa chiri aww......❤️

  • @Ihsanvlog-s2q
    @Ihsanvlog-s2q 4 หลายเดือนก่อน +3

    Amma santhosh kandu njanu karanju

  • @User-BTS227
    @User-BTS227 7 หลายเดือนก่อน +10

    അമ്മമ്മയുടെ ആ ചിരി യ്യാ മോനെ. എന്തൊരു പാവമാ ❤❤❤

  • @Anshu14-cc7jm
    @Anshu14-cc7jm 7 หลายเดือนก่อน +9

    എന്റെ മോന് കൊച്ചുനെ നല്ല ഇഷ്ട്ടമാണ്❤എന്നും വിഡീയോ കാണും

  • @athirasasi3331
    @athirasasi3331 7 หลายเดือนก่อน +43

    എല്ലാരും എന്നും ഇതുപോലെ ഹാപ്പി ആയിട്ട് ഇരിക്കുക 💕 kochu മൃദുല compo അടിപൊളി ആണ് പാളയിൽ കൊച്ചിലെ ഇരുന്നിട്ടുള്ളവർ 😄

  • @Risananiyas123
    @Risananiyas123 7 หลายเดือนก่อน +9

    Ammaye kandapoll Bindu ammayude Santhosham ❤❤❤❤❤❤❤

  • @nish650
    @nish650 7 หลายเดือนก่อน +8

    Amma veedu super aa vazhikalum ,padam ,vellachattam parakal , bagiyulla gramam,ammammaye kandal ammade sister polund prayam thonnikunnilla, ,.. Ente ammamma veedum inginaayirunnu ipol avide veedoke nirathi puthiya veedu panithu ipozhum enik aa pazhe veedum bangiyum miss cheyyunnu.pinne ningalde family adipoliyaanu ningale itrem support cheyyunna parents aanu ningade baagyam. Kuduthalum achan ellavademachamaaru kurachu strict aayirikkum but ivide achanaanu kuduthal vibe . Kuttikalimaratha pole 🥰👌.

  • @akanshadevassy9545
    @akanshadevassy9545 7 หลายเดือนก่อน +9

    Ammamma enthoru sundariyaa..ammede chechi aanenne thonnu♥️😘

  • @sruthydinil65
    @sruthydinil65 7 หลายเดือนก่อน +4

    എന്തൊരു ഭാഗ്യമാണ് ഇതൊക്കെ ❤️❤️ എനിക്ക് ജീവിതത്തിൽ ഒരിക്കൽ പോലും ഇതൊന്നും അനുഭവിക്കാൻ പറ്റില്ല ❤️❤️ Lob u guyzz❤❤❤

  • @__arjunhh.77
    @__arjunhh.77 7 หลายเดือนก่อน +10

    tnks.ningal karanam vallatha oru happy mood aayi❤❤

  • @Sifna223
    @Sifna223 7 หลายเดือนก่อน +4

    Amma veed kanan adipoliyaan
    Oru nostalgic feel❤❤❤❤

  • @anjana___ammu
    @anjana___ammu 7 หลายเดือนก่อน +5

    Ammakk praayam thonnikkathathinte kaaryam ippazhalle manasilayathu. Ammamma is still young❤️❤️❤️

  • @minnumolek3574
    @minnumolek3574 7 หลายเดือนก่อน +3

    Missing childhood ammaveedu ishttam❤❤❤❤
    Tq for the nostalgic memory😢

  • @AbdulAzeez-fc9jf
    @AbdulAzeez-fc9jf 7 หลายเดือนก่อน +7

    8:40 amma thirinj nokkunath kanumbo ariya avdnn porunnathinte vedhana

  • @supriyasajeev1444
    @supriyasajeev1444 7 หลายเดือนก่อน +5

    Enikk ethu kanumboo thonnunnath
    Praveen chetttan kettikonduvannu.
    Pakshe mridula chechine kochunee oru kalikkan kuttine kittiyathu poleyaa😂 😄😁😆

  • @sandytose
    @sandytose 7 หลายเดือนก่อน +13

    Ammayillatha njan 😢 ammaye kandapol bigggg feeeeelllllll❤

  • @FathimaMinha-pr3jp
    @FathimaMinha-pr3jp 7 หลายเดือนก่อน +9

    Nigade video k veiting ayirunnu
    Sthiram prekshagar like adi ammamayudee veed poli ammamayum ammayum orupole nalla family ith igane thanne nilanilkattee

  • @Shezan-157
    @Shezan-157 7 หลายเดือนก่อน +6

    Enikke ningale valere ishtamaan .ningalude aa sneha bondum .mrudula chechine kaanan cute aan .your family smile is my smile❤😍😍🤩🤩🥰🥰🥰🥰🥰🥰😙😙🤗🥲❣️❣️

  • @aishwaryakk5518
    @aishwaryakk5518 7 หลายเดือนก่อน +2

    Orupaad ishttam aayi ammente place, koodaathe nengale ee parasparam ulla സ്നേഹവും സംസാരവും എല്ലാം,oru punchiriyode കണ്ടു 😊 ദൈവം അനുഗ്രഹിക്കട്ടെ nengale എല്ലാവരെയും. എന്നും ee സ്നേഹവും സന്തോഷവും nelanelkkatte 😊

  • @unnimayabk2077
    @unnimayabk2077 7 หลายเดือนก่อน +3

    Ammaye kanditt chechiye pole und❤😊

  • @diyaazeem5736
    @diyaazeem5736 7 หลายเดือนก่อน +3

    Ammamayum kutti oru day purath allo poyivaa etta aver eppoyum aa veetil alle nigal kodupokumbo averk ath oru valiya sandoshamayirikum♥️♥️♥️♥️♥️nigale fmlyee orupadd istham aaaa♥️♥️🥰

  • @ChinnuUnni-eg8bj
    @ChinnuUnni-eg8bj 7 หลายเดือนก่อน +10

    കണ്ണ് തട്ടാതെ ഇരിക്കട്ടെ നിങ്ങൾക്കു ഇതു പോലെ എല്ലാരും സന്തോഷമായി ഇരിക്കട്ടെ ❤🥰ശെരിക്കും നിങ്ങളുടെ കൂടെ കുടാൻ തോന്നുന്നു 🥰

  • @JamSh-p6b
    @JamSh-p6b 7 หลายเดือนก่อน +2

    നാട്ടിൻ പുറത്തെ നന്മക്കാഴ്ചകൾ.....❤❤❤❤
    അമ്മാമ തനിച്ഛാണോ....

  • @SaranyaSharu-fh3yg
    @SaranyaSharu-fh3yg 7 หลายเดือนก่อน +3

    Ammamayaaa kandal ammayude chechiya pole indd ❤️

  • @sayoojpro8563
    @sayoojpro8563 7 หลายเดือนก่อน +4

    ഇവരുടെ വീഡിയോ കാണുബോൾ അവസാനം വരെ മുഖത്തു ചിരി ആയിരിക്കും😅❤

  • @Isha05811
    @Isha05811 7 หลายเดือนก่อน +18

    ഇത് അമ്മയുടെ അമ്മയോ 😯ചേച്ചി അല്ലെ അനിയത്തി എന്നെ തോന്നു🤩❤️

  • @devananda-px4fc
    @devananda-px4fc 7 หลายเดือนก่อน +7

    8:53 aww😍

  • @haniiihhh
    @haniiihhh 6 หลายเดือนก่อน +2

    Ammayum mollum annenn parayilla ivare kandaal 😊❤️

  • @DelightfulOutdoors-oe3pn
    @DelightfulOutdoors-oe3pn 6 หลายเดือนก่อน +1

    അമ്മയുടെ ആ സന്തോഷം കണ്ടപ്പോൾ ശരിക്കും സന്തോഷമായി 😍😍

  • @archanaajayan7484
    @archanaajayan7484 7 หลายเดือนก่อน +7

    Bhayangara positive anu evarude vlogs,,,,enikku ishttapetta family 🤌❤️💯

  • @maanasakottayi9842
    @maanasakottayi9842 7 หลายเดือนก่อน +4

    എന്ത് രസാ നിങ്ങളെ വീഡിയോസ് കാണാൻ 🤗🥰

  • @nimishaviswanath4791
    @nimishaviswanath4791 7 หลายเดือนก่อน +3

    Aaa koode undayirunna kuttye parijayapeduthayirunn

  • @Renjini-v1c
    @Renjini-v1c 7 หลายเดือนก่อน +2

    7:23 This Combo >3😩💗😘

  • @prameelae3793
    @prameelae3793 7 หลายเดือนก่อน +1

    Nighalude videos kaanumbol comedy,sneham,thall ooke undavum✨🫂

  • @Simiannaraju
    @Simiannaraju 7 หลายเดือนก่อน +4

    എനിക്ക് ഇഷ്ടവാ ചെണ്ടമേളം... ❤️

  • @FousiyaSulfikkar-cf1np
    @FousiyaSulfikkar-cf1np 7 หลายเดือนก่อน +12

    Nale Exam Ullavar Undo Guyyss😂🤍

  • @Anagha8056
    @Anagha8056 7 หลายเดือนก่อน +13

    അച്ഛനെ ഇഷ്ട്ടം ഉള്ളവരുണ്ടോ 😍😍

  • @samnabiju9799
    @samnabiju9799 7 หลายเดือนก่อน +2

    സ്വന്തം നാട്ടിലും വീട്ടിലും എത്തുമ്പോ എല്ലാർക്കും പ്രത്യേക സന്തോഷം ആണ് ❤
    അമ്മയുടെ മുഖത്തും അതാണ് കാണുന്നത്...

  • @naseematharammal
    @naseematharammal 7 หลายเดือนก่อน +2

    Ammamma ammayude chechiye pole und❣️

  • @Jenimolzz
    @Jenimolzz 6 หลายเดือนก่อน +3

    Examinte ann kanunnavar undoo❤❤😂😂

  • @nanban4855
    @nanban4855 7 หลายเดือนก่อน +4

    SSLC exam ezuthunavar undo 😅😂

  • @aanandjkrishna3890
    @aanandjkrishna3890 7 หลายเดือนก่อน +2

    Ningluda vedios kannumbol bayankara feel annu😊 athupola bayankara jealousum adikkum❤

  • @sushamasivasankaran4986
    @sushamasivasankaran4986 7 หลายเดือนก่อน +2

    Amma koodudal sundari ayi varunuuu....... Happy life

  • @athimanu424
    @athimanu424 7 หลายเดือนก่อน +2

    Avide ninna appuppane koodi mind cheyyarunu..aaranu koodi paranjilla😢

  • @keerthychikku1826
    @keerthychikku1826 7 หลายเดือนก่อน +2

    Amma veedu apozhum oru vibe thanne❤❤

  • @ninjunandu2105
    @ninjunandu2105 7 หลายเดือนก่อน +2

    ഇവരുടെ വീഡിയോസ് ആദ്യം മുതലേ ഭയങ്കര ഇഷ്ടമാണ് ❤

  • @neenuchannel4320
    @neenuchannel4320 7 หลายเดือนก่อน +1

    Achanum ammayum enn adipoliyayittund ☺ veshmikkanda yettanmarum chechiyum alredy settalle😜

  • @meenz_
    @meenz_ 7 หลายเดือนก่อน +2

    Adhyom nnum ivare vdos kaanale illh only jst short mthrm...
    Ipom. Ayoo ella vdos um kaanunnu 🎉
    Ur vdos so intersting. Nd not maduppikkal

  • @Mayar-h1l
    @Mayar-h1l 5 หลายเดือนก่อน +1

    Ammammayude veedu ennu paranjal kochu ninte manassil enthanu le kochu chettn "veedu 😂😂😂
    Kochu chettn pwoliya 😅

  • @Aparnak.k
    @Aparnak.k 7 หลายเดือนก่อน +1

    Video kandpoo baygraa emotional aayii poii🙂❤️..... Amma &aAmmamma orimich kndpoo nalla resham ind😍🥰

  • @shiju100
    @shiju100 7 หลายเดือนก่อน +2

    Mrudula Praveen Pranav അമ്മ അച്ഛൻ Video 👌🏻👌🏻

  • @ShahanShahanap-mj1cf
    @ShahanShahanap-mj1cf 7 หลายเดือนก่อน +2

    Nalla snehavum vibe um ulla adipoli fam❤amma inn valare happy aan😊ammayude veettil ninn thirich varumbo Amma veendum veendum thirinj nokkunnath kandappol paavam thonni.pinne Kochu mridula combo vere level😂pinne achanum Praveenum koode avumbo pinne ath vere level aan❤❤❤❤❤❤

  • @diludilsha759
    @diludilsha759 7 หลายเดือนก่อน +2

    Ammak nalla 3 makkalekitty achanum❤❤

  • @SailakumariMS
    @SailakumariMS 7 หลายเดือนก่อน +2

    Nalle public exam annu enittum erunnu vedio kannunnu athrayadikkam eshtam mannu anikkoru hai tharamo

  • @JamshiraBanu-yj2ih
    @JamshiraBanu-yj2ih 7 หลายเดือนก่อน +1

    Ink ingele vedio kanumbol ethra sangadathilayalum njn happy aakum.

  • @riyaskolar9394
    @riyaskolar9394 7 หลายเดือนก่อน +2

    അമ്മയുടെ അമ്മയെ കണ്ടപ്പോ അമ്മയുടെ ആ സന്തോഷം ❤❤❤❤❤❤

  • @Anushka-fr3mg
    @Anushka-fr3mg 7 หลายเดือนก่อน +1

    Ammammayum ammayum ore pole und kaanaan❤❤

  • @ganga_501
    @ganga_501 7 หลายเดือนก่อน +1

    Ammamma Is a Santhoormummy gooys❤️ soo beautiful ❤️ love u ❤️

  • @parvathykiran8584
    @parvathykiran8584 7 หลายเดือนก่อน +1

    അമ്മേടെ വീടും സ്ഥലം ഒക്കെ കണ്ടപ്പോൾ അച്ഛന്റേം അമ്മേടേം love സ്റ്റോറി ആണ് ഓർമയിൽ വന്നത് 😍😍😍❤

  • @akarshm1768
    @akarshm1768 7 หลายเดือนก่อน +2

    Oru red dress etta chechi ee parijya peduthila😅

  • @__Ayshuu__
    @__Ayshuu__ 7 หลายเดือนก่อน +2

    bgm onnu chng cheiytha nanayt indavum😂❤

  • @NaslaFasli
    @NaslaFasli 7 หลายเดือนก่อน +2

    Ellavarum oru rakshayayum adipoli ❤❤love you Family

  • @RiswanaRisu-kz6eo
    @RiswanaRisu-kz6eo 7 หลายเดือนก่อน

    നല്ല place. വീട്ടിലേക്ക് ഉള്ള വഴിയൊക്കെ നല്ല രസം ഉണ്ട്. കാണാൻ. എനിക്ക് ഒത്തിരി ഇഷ്ടം ആയി. അങ്ങനെ ഉള്ള റോഡ് സഥലം okke കാണാൻ തന്നെ നല്ല ഭംഗി ആണ് ❤❤

  • @sreekutty_vlogs1996
    @sreekutty_vlogs1996 7 หลายเดือนก่อน +1

    6:24 pavam amma molu🥰😍😘😘

  • @akhilrj6319
    @akhilrj6319 7 หลายเดือนก่อน +1

    Ammammaye kandapol ulla ammede santhosham 😍❤

  • @FathimaMinha-pr3jp
    @FathimaMinha-pr3jp 7 หลายเดือนก่อน +1

    Ammamayude chayakada polichu😊

  • @christymereenathomas
    @christymereenathomas 7 หลายเดือนก่อน +1

    അമ്മയെ ഇപ്പൊ പുനലൂർ വേച്ച് കണ്ടതെ ഒള്ളു ഞാൻ 😁🥰🥳

  • @_violet____moon_
    @_violet____moon_ 7 หลายเดือนก่อน +1

    Santhoor mummy ka santhoor mummy😮😂ithepole thanne young aayit healthy aayittirikkatte ellarum😻❤

  • @Navzzzz97
    @Navzzzz97 7 หลายเดือนก่อน +2

    Praveen chettanum mrudula kood oru ride ponak bikeil😌❤️videos idu angne koodey car ale epzhum bike koodi poku idaku.