എല്ല വേഷവും പാർവതിയുടെ കയ്യിൽ ഭദ്രം....❤ ലക്ഷ്മി കലക്കി...& സഞ്ജു... ഉള്ളത് പറഞ്ഞാൽ... ചെറിയൊരു കോമഡി പരിപാടി യിൽ തുടങ്ങിയ ഈ സംഭരമ്പം ഇപ്പൊ ഒരു ഫാമിലി ഫിലിം കാണുന്ന ഫീൽ ആയിട്ടുണ്ട്...എല്ലാവരും ഒന്നിനൊന്നു മെച്ചം പ്രതിഭകൾ
ഞാൻ നേരെ തിരിച്ചായിരുന്നു... എന്നും വെജ് മാത്രം കഴിച്ചോണ്ടിരുന്ന ഞാൻ കേട്ട് കഴിഞ്ഞതും എന്നും ചിക്കനും മീനും 😁😅അവസാനം ഞാൻ പച്ചക്കറി ഉണ്ടാകാൻ തുടങ്ങിയപ്പോ ആണ് എല്ലാരും പച്ചക്കറി കഴിക്കുന്നേ ഒരു തോരൻ പോലും വെക്കാത്ത വീടായിരുന്നു 😂
എന്റെ വീട്ടിൽ ഞാൻ മാത്രം ചിക്കൻ മീറ്റ് ബീഫ് ഒന്നും കഴിക്കില്ല 😂വീട്ടിൽ വാങ്ങിക്കുന്ന അന്ന് എനിക്ക് ഉള്ള പ്ലേറ്റ് മുന്പേ മാറ്റി വെക്കും ആരും കഴിച്ച പ്ലേറ്റിൽ കഴിക്കാതിരിക്കാൻ. പക്ഷെ ഈ ഞാൻ തന്നെ അതെല്ലാം നന്നായി കുക്ക് ചെയ്യും
ശെടാ .. ആദ്യം കമൻ്റിടാമെന്ന് വെച്ച് വന്നപ്പോ.. ദേ... കൊറേ എണ്ണം വന്നിട്ടേക്കുന്നു.... അറിയാമേലാഞ്ഞ് ചോയിക്കുവാ നിങ്ങയൊക്കെ ഇതിനാത്താ ന്നോ താമസം ... ഹും
Choru kazhiku bol nalla special enthengilum undengil mattivayikum last Kazhikkan athu poleya ningalude videos eniku Ella program kandu last food kazhiku bol kanan mattivayikum.
Comedy kku aanengilum , vegetarians ne underestimate cheyyaruthu. Garlic polum upayogikkatha oraalkku ethu pole beef fry koduthal , they won't eat like this for sure. Food is one person's choice. But one thing I can assure you is that vegetarians also enjoy their food daily , 100 % ( disclaimer: if a person can cook well )
പാറുവിന്റെ അമ്മവേഷം 💯 സൂപ്പർ
Always. 👍🏻🔥
Yes ❤️👍
എല്ല വേഷവും പാർവതിയുടെ കയ്യിൽ ഭദ്രം....❤
ലക്ഷ്മി കലക്കി...& സഞ്ജു...
ഉള്ളത് പറഞ്ഞാൽ... ചെറിയൊരു കോമഡി പരിപാടി യിൽ തുടങ്ങിയ ഈ സംഭരമ്പം ഇപ്പൊ ഒരു ഫാമിലി ഫിലിം കാണുന്ന ഫീൽ ആയിട്ടുണ്ട്...എല്ലാവരും ഒന്നിനൊന്നു മെച്ചം പ്രതിഭകൾ
അമ്മവേഷം പാറുന്റെ കൈയിൽ സുരക്ഷിതം ❤
പ്ലേറ്റും പൊക്കിപിടിച്ചോണ്ട് ഉള്ള ആ നടത്തം എനിക്ക് ഇഷ്ടായി 😅😅😅. അടിപൊളി
എന്റെ വീട്ടിൽ മീനില്ലെങ്കിൽ മരണവീട് പോലെ എല്ലാവരും ദുഃഖം പൂണ്ടിരിക്കും. 😂
Sthym paramarthm😹
Enike meeno muttayo irachiyo enthelum onnu illenkil entho pole aanu
Sathyam
😂
ആഫ്രിക്കൻ കൂർക്കാ റോസ്റ്റ് 😂😂😂 സത്യം പറയാലോ ഞാൻ രണ്ടു തവണ കണ്ടു ചിരിച്ചു ചത്തു 😂😂😂😂❤❤❤
RIP😢😂
ഞാൻ ആയിരുന്നേൽ കുക്ക് ചെയ്യാതിരിക്കാൻ വേണ്ടി വെജിറ്റേറിയനും ആയേനെ 😂
എന്നും പച്ചക്കറി ബോർ തന്നെയാണ്😂😂😂
അതേ..... പോണിടത്തോളം അങ്ങ് പോട്ടെ.... അമ്മായിയമ്മയുടെ ബുദ്ധി കൊള്ളാം ❤️❤️❤️❤️
ഈ അമ്മ അങ്ങനെ ആണെങ്കിൽ ബേക്കറി items കഴിയ്ക്കാൻ പാടില്ല..കൂടുതൽ bakery items egg ചേർക്കുന്നതല്ലേ😂😂😂😂..pinne പാറുവിനെ കാണുമ്പോൾ വല്ലാത്ത സന്തോഷം ആണ്❤
എന്തായാലും മരിക്കാൻ ഉള്ള താ... അപ്പോ നല്ലോണം ആസ്വദിച്ചു തിന്നുക😂😂😂
ഞാൻ നേരെ തിരിച്ചായിരുന്നു... എന്നും വെജ് മാത്രം കഴിച്ചോണ്ടിരുന്ന ഞാൻ കേട്ട് കഴിഞ്ഞതും എന്നും ചിക്കനും മീനും 😁😅അവസാനം ഞാൻ പച്ചക്കറി ഉണ്ടാകാൻ തുടങ്ങിയപ്പോ ആണ് എല്ലാരും പച്ചക്കറി കഴിക്കുന്നേ ഒരു തോരൻ പോലും വെക്കാത്ത വീടായിരുന്നു 😂
Me too
ലക്ഷ്മി ചേച്ചി ❤️
Parumma 🥰🥰
സഞ്ജു ചേട്ടാ 😂😂
അമ്മ :ഇത് എവിടെന്ന വാങ്ങിച്ചേ?
മകൻ :ഹലാൽ വെജിറ്റബിൾസ്...🤣🤣🤣
പെട്ടന്ന് വേറെ പേരൊന്നും കിട്ടിയില്ലെന്നു തോന്നുന്നു. കഷ്ട്ടം
@@binoym4618,athenna AAA namenu problem
അടിപൊളി ഒരുപാട് ചിരിച്ചു പാറുവിനു അമ്മ വേഷം നല്ലോണം ചേരും 😂😂😂 അതിനിടയിൽ ആഷിഖ് ബ്രോ 😄😄😄
ഓട്ടെടാ..... പോട്ടെടാ 😂😂😂😅
ന്റെ അടുത്ത വീട്ടിലെ ചേച്ചിയും ഇത്പോലെയാ 😅😄വെറും വെജിറ്ററിയൻ 😅😄😄😅😄ഞാൻ കണ്ടപ്പോൾ തന്നെ അവിടുത്തെ മരുമോൾക് ഈ വീഡിയോ സെന്റയ്തു 😅😄😄😅😄😄😄😄🤪🤪🤪😅
പാവം
Ente amma ഇങ്ങിനെയാണ്😢
Kazhikan choru eduth irunnathe ulu....crct timing 🥰😁
Dorothi villa - part -2 katta waiting aahn❤ vem varateii
Dorothi villa part - 1 അത് കണ്ടില്ല
❤❤❤❤enta iswara 😂❤❤❤ Chechiees ❤❤❤❤❤ ചിരിപ്പിച്ച് ഒരു വഴി ആക്കി
ഞാൻ കുറച്ച് വൈകി പോയി 😂😂😂പൊളി എപ്പിസോഡ് ❤️😊
Adyam kaan 😅 broii
എൻ്റെ അനുഭവം തന്നെ 😂 ഒരു വ്യത്യാസം ഞാൻ veg
കൊള്ളാം, പക്ഷേ ഇത് പരീക്ഷിക്കുന്നവർ ചിന്തിക്കുക. ചിലർക്ക് നോൺ വെജ് അറിയാതെ കഴിച്ചാലും കുഴപ്പമാ. കൊള്ളാം കോമഡിയും ചിന്തയും ഉണ്ട് 😂😂😂.
Ithinte part 2 idane kollam ith😂😂😂😂
നവരസം, അത് കാണണം എങ്കിൽ ഇവിടെ തന്നെ വരണം..❤❤❤
കാത്തിരിക്കുകയായിരുന്നു കാണാൻ ❤
Aadhyam sangadam thonni pattikkallenn karuthy. 😢pinneyalle twist vanne😃
എന്തുവായിത് ചിരിച്ച് ചത്തു 😂❤
Chilli പപ്സ് kazhichond video kaanuna njn..😂😂😂pavam lakshmi
മീൻ ഇല്ലാതെ ഒരു ദിവസത്തിൽ കൂടുതൽ പറ്റത്തവരുണ്ടോ ?😊
Illa
Yes😌
Yes
Yes
എനിക്ക് ഒരു ദിവസം മീൻ ഇല്ലെങ്കിൽ കുഴപ്പമില്ല ഞായർ അന്ന് ചിക്കനോ,, മട്ടനോ,, ബീഫ് എന്തെങ്കിലും വേണം.. 😀
Engane itra correct ayit kondu varunnu ..ipo ammayiamma marumol de aanallo.thankyou ishttappettu.aham brahmasmi ...poratte next
ഓട്ടടാ.....പോട്ടെടാ..... 🤣🤣🤣🤣
മലേഷ്യൻ ഇടി ചക്ക 😂😂😂👌🏻👌🏻👌🏻
സൂപ്പർ മൂന്നാളും അടിപൊളി😂😂😂👌👌👌🙏🙏🙏👍👍👍💪💪💪🥰🥰🥰
ഇവരും foodum നല്ല combo 😍😍
എന്റെ പാറുക്കുട്ടിയ് ലക്ഷ്മിമോളെ അടിപൊളി എല്ലാപേരും സൂപ്പർ 👌🏻👌🏻👌🏻👌🏻❤❤❤❤❤
നിങ്ങളുടെ videos ലെ അമ്മ charecter ആരു ചെയ്താലും അടിപൊളി ആണ് 😂😂😂
ഓട്ടടാ -പോട്ടാടാ 😂😂
Nte deyvame 👀nte future njn ee short video il kaanunnu😅njaanum oru pure vegetarian aahh🌿💚
Lakshmiyum paruvum polichadukki👌👌👌👌👌👌
Parvathi look like Sonam Kapoor ❤
അടിപൊളി,എല്ലാരും നന്നായി ചെയ്തു, 👍👍👍👍❤️❤️❤️
Adipoli episode.. E content oke evidunn kitunnu.. Poli🥰
മീൻ ഇല്ലാത്തതാ എനിക്ക് ഇഷ്ടം 😁ചമ്മന്തി, ഒണക്കമീൻ, അച്ചാർ പപ്പടം ഉണ്ടേൽ കുശാൽ 🤓🤓
Adipoli..aa nadatham.kalakki Lakshmi..paravathiyude amma rolum.kalakki....❤❤❤
അപ്‌ലോഡ് ചെയ്തു കണ്ടപ്പോൾ ആദ്യം വന്നു കണ്ടു ഫസ്റ്റ് ലൈക്
😂😂😂 ayyo kollaam
ഒരു ദിവസം പോലും പച്ചക്കറി ഇല്ലാതെ പറ്റാത്തവരുണ്ടോ 😂😂😂bt non veg ഒരു അറ്റത്തു വേണം അത് നിർബന്ധമാ 😂😅
😂😂😂
@Harsha8080 u again 😂
Yes 😂@@ha_ri_tha_hari
Yes.😂
Polichuuuuu❤❤❤❤❤❤
പൊളിച്ചു 😂😂
ഇറച്ചി ഇല്ലാതെ മാസങ്ങൾ ഞാൻ പിടിച്ചു നിൽക്കും..but മീൻ...കഷ്ടിച്ചു രണ്ട് ദിവസം...പിന്നെ എനിക്ക് പ്രാന്ത് ഇളകും 😂😂😂
Super ammayum marumolum😅😅😂
കുജല്ല ദിനം ❤🎉🎉🎉
Ithu polich 😅😂
Sanju,,lechuuuu.❤️❤️🔥love u couples
😂😂😂kalakki super
എന്നേ pole മീൻ ഇഷ്ടം ഇല്ലാത്തവർ undo 😂😂😂😂
എന്തുവായിതു 😂
Mutta vegetarian aanenu keerthy suresh dialogue varum ennu orthavar ivde like chey.😂
Egg vegetarian aan enn parayunnund. But unfertilized egg aan
എന്റെ വീട്ടിൽ ഞാൻ മാത്രം ചിക്കൻ മീറ്റ് ബീഫ് ഒന്നും കഴിക്കില്ല 😂വീട്ടിൽ വാങ്ങിക്കുന്ന അന്ന് എനിക്ക് ഉള്ള പ്ലേറ്റ് മുന്പേ മാറ്റി വെക്കും ആരും കഴിച്ച പ്ലേറ്റിൽ കഴിക്കാതിരിക്കാൻ. പക്ഷെ ഈ ഞാൻ തന്നെ അതെല്ലാം നന്നായി കുക്ക് ചെയ്യും
ഞാനും
അതിനു
അപ്പൊ നിങ്ങളെന്താ എന്നും കറിവെക്കുക ? മീനോ ചിക്കനോ ഉണ്ടെങ്കിൽ എനിക്ക് വലിയ ഒരു ഭാരം കഴിഞ്ഞു എന്ന തോന്നലാ😂
@@nila7860അത് സത്യം 😁
@@nila7860 വെജും നോൺ വെജും വെക്കും ഞാൻ കഴിക്കാറില്ല എന്നെ ഉള്ളു. ചിക്കൻ ഒക്കെ
Super... Last scene super😂😂😂
😂😂😂polich
Amma adipoli
End bhagam super
Waiting ആയിരുന്നു
Superr😂😂😂
Veg or non Veg
Enthaayaalum pblm illaatha njan 😅
എന്റെ പൊന്നു ലക്ഷ്മി എന്തുവായിത് 🤣🤣🤣🤣പാറുവും ലച്ചുവും സൂപ്പർ കോമ്പോയാ 👍👍👍👍
Amma chechi super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Polich🎉🎉🎉🎉😂😂🎉
👍👍👍🥰
മീൻ കഴിക്കാത്തവർ ഉണ്ടോ എന്നെ പോലെ 😢
We are amazing actors. I really loved it ur acting and comedies.❤.
Ethinte okke smell kitchenil varumbol amma pidikillee
Ellarum kollam..🎉
ശെടാ .. ആദ്യം കമൻ്റിടാമെന്ന് വെച്ച് വന്നപ്പോ.. ദേ... കൊറേ എണ്ണം വന്നിട്ടേക്കുന്നു.... അറിയാമേലാഞ്ഞ് ചോയിക്കുവാ നിങ്ങയൊക്കെ ഇതിനാത്താ ന്നോ താമസം ... ഹും
😂😂😂
😮
😂😂
🤣🤣🤣
🤣🤣🤣
👍👍അടിപൊളി
Choru kazhiku bol nalla special enthengilum undengil mattivayikum last Kazhikkan athu poleya ningalude videos eniku Ella program kandu last food kazhiku bol kanan mattivayikum.
👌🏻🥰🌹🌹🌹. അടിപൊളി
വീഡിയോ കണ്ടു തീരുന്നതിനു മുന്നേ 👍 അടിക്കുന്ന ഞാൻ
❤❤, waiting, vannallo😂
Dorothy villa part 2 Katta waiting 😊😊😊😊😊🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💣💣💣💣💣💣💣💣💣💣💣💣💣💣💣💣💣💣💣💣💣💣💣💣💣💣
Comedy kku aanengilum , vegetarians ne underestimate cheyyaruthu. Garlic polum upayogikkatha oraalkku ethu pole beef fry koduthal , they won't eat like this for sure.
Food is one person's choice.
But one thing I can assure you is that vegetarians also enjoy their food daily , 100 % ( disclaimer: if a person can cook well )
Kollam...kollam...ishtayiiii😂😂😂❤❤❤
Super😍😍
Climax adipolii 😂
പാർവതിയേ കാണാം എന്താ ഭംഗി.
2:22 enthuvayith 😂😂 ingall achan ntha kuchelan aayirunno ?? Avilum malarumm😂
അടിപൊളി 👌👌👌😂
ഞാനും എന്റെ അമ്മായി അമ്മയും 😄....
Adipoli😂😂😂❤
കലക്കി
Super❤❤❤❤❤❤❤❤❤❤❤❤😂😂😂
Once again epic content from you guys😂😂😂keep it up team😊
Poli ♥️
Super content 😂😂😂😂😂
Sanju and Lakshmi fan lam 😅❤❤❤❤❤❤❤😊
അത് പൊളിച്ചു 😂😂
👌🏻😘👆🏻😘
Ivarkk subscribers koodan enthaa cheyya😢
Njan ithrem aswadikkana channel vere illla....
Sooooper aan ningal❤
Athu alelum agana oru content elathavark millions und
Kiduuuuu.....superbbb....kalakki....❤
Nyzz❤❤