സത്യത്തിൽ കൊച്ചുവും പ്രവീണും വീഡിയോയിൽ ഒന്നും മിണ്ടാതിരുന്നപ്പോൾ മനസ്സിൽ എന്തോ ഭാരം തോന്നി കൊച്ചു എന്ത് സങ്കടം ഉണ്ടെങ്കിലും ദേഷ്യം ഉണ്ടെങ്കിലും പ്രവീൺ പാവമാ നിങ്ങൾ തമ്മിലുള്ള പ്രശ്നം എന്താണെന്ന് ഒന്നും ചോദിക്കില്ല അത് നിങ്ങളുടെ സ്വകാര്യതയാണ് അത് ചോദിക്കാനുള്ള അവകാശം എനിക്കില്ല പക്ഷേ എന്താണെങ്കിലും നിങ്ങൾ ഒരുമിച്ചുള്ള വീഡിയോയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്
Missing kochu in intro and conclusion parts of recent videos. The main reason why the audience like me see your videos is only becoz of your brotherhood bond and vibes. Wish to see those vibes in your videos as same.❤
Angne parayan pattilla ella doctors um qualified aann athre ullu pinne govt ulla facility alla privates l avide orupad facilities und. Hospitals ellam same aann elladthum positives um negative um und😂@@aswathisanthosh2845
Govt. Hospitalil entha kuzhapam. Ente 3 deliveryum govt. Il aarnnu. Ellam normal. Nursing care um super aayirunnu. Oru kuzhappavum illa. Private ne pole pavangalude kazhutharappu illannulloru vyethyasame ullu. Ella sougaryangalum ind.
കൊച്ചു പഴയ പോലെ നീ വാ മോനെ പ്രവീൺ കണ്ടോ അവനെ ഒരു മാറ്റവും ഇല്ല കുഞ്ഞുവാവയും കൊച്ചുവും അമ്മയും ഉള്ള വീഡിയോ കുറച്ചേ എടുത്തൊള്ളു അല്ലെ ഈ സമയത്ത് കൊച്ചുവിന്റെ തമാശയൊക്കെ വളരെ മിസ്സ് ചെയ്യുന്നെടാ ഹാപ്പി ആയി വാ മോനെ ❤️രണ്ടു പേരും ഒരുമിച്ചു വിഡിയോ എടുക്കുന്നതിനുള്ള സന്തോഷം veronna❤️❤️❤️
എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ ഒരുപാട് സന്തോഷം ❤ ഒരു പെണ്ണിന് പ്രഗ്നൻസിയിൽ കൊടുത്തതിനേക്കാളും കൂടുതൽ care കൊടുക്കേണ്ടത് ഒരു അമ്മയായതിനു ശേഷമാണ്,അത് എന്നും എല്ലാ അമ്മമാർക്കും ഉണ്ടാവട്ടെ🙌
ചെറിയ ndho scn indayi കാണു maybe അതാവും kurach portion കാണിച്ചേ അല്ലേല് ഇവർ ഇങ്ങനെ ആണോ എത്ര happy ആയിട്ട് വരും പ്രവീൺ ആയിട്ട് സംസാരിക്കും muru ആയിട്ട് സംസാരിച്ചേനെ ഇതിപ്പോ കുഞ്ഞിനെ മാത്രം അഹ് ന്തേലും ആവട്ടെ family അല്ലേ prblms indavalo
Kochu and parents vannathumuthal onum kaanichilalo praveen... athaavumbol starting varumbhoozhe ulla avarde aj excitement oke kannayrunu... athupole just kochu vannu nnu kaanikan just oru 5 sec video clip ale kaanichullu.. . Pandathe pole Ningal randaalum thammil ulla samsaram kali chiri santhoosham onum kaanichilla...
ഇനി ഉള്ള എല്ലാ വീഡിയോസ് ഉം ഇങ്ങനെ ആയിരിക്കുമോ? ചേട്ടൻ , വാവ , ചേച്ചി പിന്നെ ചേച്ചിയുടെ വീട്ടുകാർ?? അങ്ങനെ ആണേൽ വീഡിയോ കാണുന്നത് നിർത്താൻ വേണ്ടിയാണ് 🙏🏻 വാവ വരുന്നതിനു മുമ്പ് , മൃദുല വരുന്നതിനു മുമ്പ് കണ്ടു ഇഷ്ട്ടപെട്ടു നിങ്ങളുടെ കൂടെ കൂടിയതാണ് , ningalude ആ ഒരു ബോണ്ട് , സ്നേഹം എല്ലാം കണ്ടിട്ടാണ് ഇഷ്ട്ടപെട്ടു തുടങ്ങിയത് ഇപ്പോൾ അധ് കാണാനില്ല 💔
സ്നേഹം കൊണ്ട് പറയുവാ.. രണ്ടാൾക്കും രണ്ട് ചാനൽ വേണ്ട bro. ഈ ചാനൽ നിങ്ങൾ രണ്ടാളുടേതും കൂടിയല്ലേ.. നിങ്ങൾ രണ്ടാളും കൂടിയല്ലേ ഇവിടെ വരെ എത്തിച്ചത്.. ചിലപ്പോ ആരെങ്കിലും കൂടുതൽ effort ഇട്ടു കാണും പക്ഷേ നിങ്ങൾ രണ്ടാളും ചേർന്നാണ് ഈ ചാനൽ ഇവിടെ വരെ കൊണ്ടെത്തിച്ചത്.. പിണക്കങ്ങൾ എല്ലാ വീടുകളിലും കാണും.. സാരമില്ല അത് പറഞ്ഞു തീർക്കൂ. അകലാൻ വളരെ എളുപ്പമാണ് അടുക്കാനാണ് പ്രയാസം.. പരസ്പരമുള്ള വഴക്ക് ഫോക്കസ് ചെയ്യുന്നതിനേക്കാൾ നിങ്ങൾ രണ്ടാളും എന്തായിരുന്നു എങ്ങനെ ആയിരുന്നു എന്ന് മറക്കാതിരിക്കുക.. രണ്ടാളും എല്ലാം മറന്ന് ഒന്ന് കെട്ടിപിടിച്ചാൽ തീരുന്ന പ്രശ്നമേ കാണൂ.. പഴയപോലെ ഉഷാറായി വരൂ രണ്ടാളും❤️
Praveen, whatever be the issue you need to keep your parents and brother with you. In one day you know how much attached you feel to the kid. They too would have loved you more than this and have been with you at all times. Don't ever forget that. We could sense their helpless situation being like a third person in the hospital.
Karanam mrdulayude chechi vannapo video edthittum und samsarikunnathum videol und.pakshe praveeninte veetukaru vannapoo just video mathram oru samsaravum illlaa.are bhodhipikananu ingnthe video itt sub pattikknnth.enthenkilum videol vannu parayan kazhiyanam subscribrsnod.mrdula eppazheyo discharge aayi kazhinju
Edo njum SAT la delivery kazhinje avide labour room enu parnjaal 1 labour room second angaya so second lanu delvry avidepolum s section kazhinuu kidakunavar kanum si oru privacy illa private hosptl pole alla avide atha lady k mathre keren pattu manasilayi ennu vicharikkunu😊
Missing that
“അല്ലേടാ കൊച്ചു “😢😢💔
8:56 aa kunjinta sneham 😊
❤️❤️❤️
സത്യത്തിൽ കൊച്ചുവും പ്രവീണും വീഡിയോയിൽ ഒന്നും മിണ്ടാതിരുന്നപ്പോൾ മനസ്സിൽ എന്തോ ഭാരം തോന്നി കൊച്ചു എന്ത് സങ്കടം ഉണ്ടെങ്കിലും ദേഷ്യം ഉണ്ടെങ്കിലും പ്രവീൺ പാവമാ നിങ്ങൾ തമ്മിലുള്ള പ്രശ്നം എന്താണെന്ന് ഒന്നും ചോദിക്കില്ല അത് നിങ്ങളുടെ സ്വകാര്യതയാണ് അത് ചോദിക്കാനുള്ള അവകാശം എനിക്കില്ല പക്ഷേ എന്താണെങ്കിലും നിങ്ങൾ ഒരുമിച്ചുള്ള വീഡിയോയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്
പ്രവീൺന്റെ ചിന്തഗതി ആണ് നല്ലത് 🥰 കുഞ്ഞിനെ കാണിച്ചു പറഞ്ഞു ഒന്നും വരില്ല 🥰🥰
Missing kochu in intro and conclusion parts of recent videos. The main reason why the audience like me see your videos is only becoz of your brotherhood bond and vibes. Wish to see those vibes in your videos as same.❤
Ahno shilppa 😢😢..... Poye rooomil kidane karanjoo 😂
Praveen ullathu hospitalil avide vediokku intro edukkanayittu kochu hospitalil vannu kidakkano sister ororutharkku cheythu theerkkande
പ്രവീൺ .. താങ്കൾ ആണ് ശരി. കുഞ്ഞുങ്ങളെ കാണിച്ചെന്ന് വച്ച് ഒന്നും സംഭവിക്കില്ല❤. Govt. ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ കാണിച്ച confidence ❤.
Well qualified doctors govt hospitalil aanu..
Angne parayan pattilla ella doctors um qualified aann athre ullu pinne govt ulla facility alla privates l avide orupad facilities und. Hospitals ellam same aann elladthum positives um negative um und😂@@aswathisanthosh2845
Govt. Hospitalil entha kuzhapam. Ente 3 deliveryum govt. Il aarnnu. Ellam normal. Nursing care um super aayirunnu. Oru kuzhappavum illa. Private ne pole pavangalude kazhutharappu illannulloru vyethyasame ullu. Ella sougaryangalum ind.
@harithahenat1009 എല്ലായിടത്തും അങ്ങനെ അല്ല. കുഴപ്പമുണ്ടെന്ന് ഞാൻ പറഞ്ഞോ? ഒത്തിരി വിമർശനങ്ങൾ വന്നിരുന്നു. അതുകൊണ്ട് congratulate ചെയ്തതാ
Normal delivery anno
2:23 chekkan aesthetic ahnen thonnunnu😂❤
What do u mean by 'aesthetic' here👀?
😂 Athe
@@Mridula613trolls memes onnum kanditille aesthetic troll akkit ath ahn udeshichekkunne🌚👍🏼
കൊച്ചു പഴയ പോലെ നീ വാ മോനെ പ്രവീൺ കണ്ടോ അവനെ ഒരു മാറ്റവും ഇല്ല കുഞ്ഞുവാവയും കൊച്ചുവും അമ്മയും ഉള്ള വീഡിയോ കുറച്ചേ എടുത്തൊള്ളു അല്ലെ ഈ സമയത്ത് കൊച്ചുവിന്റെ തമാശയൊക്കെ വളരെ മിസ്സ് ചെയ്യുന്നെടാ ഹാപ്പി ആയി വാ മോനെ ❤️രണ്ടു പേരും ഒരുമിച്ചു വിഡിയോ എടുക്കുന്നതിനുള്ള സന്തോഷം veronna❤️❤️❤️
@@VijeshaHarish 😂😂😂😂
👍@@jiajia4012
❤️
എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ ഒരുപാട് സന്തോഷം ❤
ഒരു പെണ്ണിന് പ്രഗ്നൻസിയിൽ കൊടുത്തതിനേക്കാളും കൂടുതൽ care കൊടുക്കേണ്ടത് ഒരു അമ്മയായതിനു ശേഷമാണ്,അത് എന്നും എല്ലാ അമ്മമാർക്കും ഉണ്ടാവട്ടെ🙌
12:46 aash sneham
4:12 achoodaaa....❤❤❤
Kochu amma okke just kandullu ekil oru sadosham ❤❤
Kochu kochachan kunjine eduthu pidichekunnath kanan cute ayittuund❤
8:17 the way he hold the baby...❤
Kochucha.....🥹
8:40 That kiss 😘
6:49 that pic❤
Uff.. Kooott thanne!
എല്ലാവരെയും ഒരുമിച്ച് കണ്ടപ്പോ 𝗛𝗮𝗽𝗽𝘆𝘆𝘆𝘆𝘆𝘆!!🥹❤️✨
പ്രവീണിൻ്റെ വീട്ടുകാർ എന്തോ ഒരു missing feelings😢
Sat tvm hospital visiting control limited aan
Missing kochu🩷
athye😂😂😂
12:35 family ahnel give reply for al questionsssss
ആദ്യമേ കുഞ്ഞിനെ കാണിക്കാൻ കാണിച്ച ആ മനസ് 🥰❤️❤️
Vavaye kanan praveen chettante ammaeyapole nd 😽💗✨
പ്രവീൺ അമ്മയെ പോലെ തന്നല്ലോ
Athonnum parayar ayitilla
Ayalvakkathe veeetkar vann kand pona pole vann poyello
Kochu വന്നു❤️❤️❤️❤️
10:58 ath sathyam
❤️baby praveeninda ammaye pole und
Preveenum ammaye pole
Athe
Nnikum thoni
Athe❤
Athe❤️❤️
❤ കൊച്ചുവിനെ കണ്ടപ്പോൾ സന്തോഷം തോന്നിയവർ ഉണ്ടോ❤❤
ഉണ്ട്
Ithokka nthiru chodhyamaadeh iyaakku like kittaanaayi kanduvacha chodhym kollaam 😅😂
😂
S
Yes
4:12 achodaaa cuteeee❤❤❤
Edit: first time ann ithareem like kittunnath👀😇
Kochu chettane kandappol sandhosham ayi🥺
Pranav varande ennu vijarich vanna pole .hospitalilek
12:49
Masha allahh...❤️🫶🏻
അതിനാണ് നമ്മൾ masha allah പറയുന്നത് ചേട്ടാ🫶🏻🥲
Kochu chetttan entha pandathe pole vlogil ussar illaathe
ചെറിയ ndho scn indayi കാണു maybe അതാവും kurach portion കാണിച്ചേ അല്ലേല് ഇവർ ഇങ്ങനെ ആണോ എത്ര happy ആയിട്ട് വരും പ്രവീൺ ആയിട്ട് സംസാരിക്കും muru ആയിട്ട് സംസാരിച്ചേനെ ഇതിപ്പോ കുഞ്ഞിനെ മാത്രം അഹ് ന്തേലും ആവട്ടെ family അല്ലേ prblms indavalo
പ്രവീൺ ചേട്ടൻന്റെ face പോലെയാണ് കുഞ്ഞിന്റെ face ❤❤🥰🌹
കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാവർക്കും നല്ലൊരു കുഞ്ഞു വാവയെ കിട്ടട്ടെ❤ anyway praveen &muru congrats❤
👍😊
Kochu and parents vannathumuthal onum kaanichilalo praveen... athaavumbol starting varumbhoozhe ulla avarde aj excitement oke kannayrunu... athupole just kochu vannu nnu kaanikan just oru 5 sec video clip ale kaanichullu.. . Pandathe pole Ningal randaalum thammil ulla samsaram kali chiri santhoosham onum kaanichilla...
Endhoo prashnm undaayittund but athavrude personal matter allee ath namml chothikanum padillaa Ivar parayumenkil parayum ellenkil illaa!
8:40 so cute😍❤️❤️
കുഞ്ഞിനെ കാണിച്ചത് വളരെ നല്ല കാര്യം ആണ് ❤
ഞങ്ങൾ എല്ലാം കുഞ്ഞിനെ കാണാൻ waiting ആയിരുന്നു
വാവേ കാണാൻkochu ചേട്ടനും അമ്മയും അച്ഛനും വന്നു എന്നറിഞ്ഞപ്പോൾ ഒത്തിരി സന്തോഷമായി❤️🥰🥰
Varathirikkan etha.. Annyar onnum alalo.. Anganok chindhikunneya kozhappam.. Avar thammil oru prblm um illa..
problem und
@foods_of_Kerala ella family lum prblm ok kanum.. Athok ag marukekm cheyum...
😅😅😅a 13:46 😊😊
@@lekshmi1489 ith maarrinn iyyalodu paranjo
Kochachante sneham ❤🤩
Pls 10 likes today is my birthday 🎂
എല്ലാപേരെയും ഒരുമിച്ചു കണ്ടപ്പോൾ സന്തോഷം ആയി Congrats Praveen Mrudula❤
Orumich evde kanikune? Oru 2 sec kochunem ammnem kanichtho😂
Mridulaaa koche ayappol thani konam kanichu channel varumanam aval prashnam undakkiii kochuna nice ayi ozhuvakkiii
Enn ninod avar prnjo!!
Kochum ammayum ellam videoile ninn oyinju marunnnu😢
കുഞ്ഞു അച്ഛമ്മ പോലെ ഉണ്ട്
കൊച്ചുവിനെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി കൊച്ചു എന്താ വീഡിയോയിൽ പണ്ടത്തെപ്പോലെ നിൽക്കാതെ കൊച്ചു
12:01 സത്യം
Praveenum mrudulayum monum kochuvum ningadevachanum ammayum koodiyulla vedeose idunnenkil mathrame njangalk kaanuvaan thalparyam ulluuu e
Chettante caring oke kannumbol thanne ottiri santhosham.... Enthyalum family vannalo happy vere onnum parayan illa❤️
4:02 achodaa nnthoru cutaa
Ithipoo ellarum chodichath kond perin kochune kaanicha pole aayi.. may your brotherhood last forever❤🎉
Kochune mathram allalo Praveen inde Amma achan ivareyum kanichilla video yil....Ivar samsaarikkunnathm kanichillaa
Video kaanunnavark manasilavunnund.entho prashnam undenn
Kochu❤
Kochu ❤
Kochuvine kurach nere kaanichillu😢😢 missing brothers bonding 😢😢
Smtg wrong happened among them😮 relatives okke kand pona pole ..like allel Ivar ingne alla vlog edkka
I too felt that
Sathyam.pakshe ivaru eppazheyo discharge aaayi.ennittum hospital video mathram itt aale pattikunnuu
@@Saji-z4h baby oke ullath alle edit chyan time kittatond aakum
@@Saji-z4h ath Ivar alternative days il aanu video idunnath.. appo ee content okke kanikknd3
@@Saji-z4h but kochu Amma okke valare distant relatives pole behave chynu..ee channel Praveen ntem muruntem pole..Njn subscribe chythath couple vloginalla brotherhood kanditta
KOCHU RETURNS😎😎
Praveen ettandea baby vendii waiting ayirunuuu 1:27 sothhh maniiii😘 chundhari vaveaaaa
8:59 🥹❤️😚
6:09 yess makeee her health strongggg da🔥
8:13 Kochu chettanum bindhu ammemokke vavene kanan vanna portion kandappo enthennillatha santhosham ❤❤❤
Pandth oru vibe illa avre kanubo😢
@shezfac2527 athu Chelappo muru chechide delivery okke ayondu praveen Chettanum nalla tension Ulla tym ayirunnirikkullo.pinne kochu Chettanum puthia Channelnte thirakkilairikkum.
Avar onnum clr aay parayatha sthithikku nammal Veruthe oohichedukkunnathum sheriyallallo.
Vava vannente thirakkokke kazhinju pazhepole Avar ushar akoonne♥♥♥
@@User_dead_2 eppolum nalla varthnmagl പറഞ്ഞ ആൾക്കർ. ഇങ്ങനെ ആവുമ്പോൾ ഒരു സ്പെല്ലിങ് മിസ്റ്റക്കെ നമുക്ക് mannsilvum.... Nmmle ഡെയിലി vedio kandvarlle😊
@@shezfac2527 athe Athum oru point aanu
👍🏻
Kunjine ഇളം വെയിൽ കൊള്ളിക്കണേ.... Manja colour pole thonnunund.... Take care......
Nalla reethiyil santhooshattoode jeevikkuka😊😊😊♥️♥️♥️♥️♥️♥️♥️
കാണാൻ കൊതിച്ചിരുന്ന വീഡിയോ. ❤
4:02 ponnaa...❤❤
ഈ കുടുബത്തിൽ ജനിച്ച കുഞ്ഞ് ഭാഗ്യവനാണ്❤❤❤❤❤❤❤❤
Kochune miss cheyunnu
ഇനി ഉള്ള എല്ലാ വീഡിയോസ് ഉം ഇങ്ങനെ ആയിരിക്കുമോ? ചേട്ടൻ , വാവ , ചേച്ചി പിന്നെ ചേച്ചിയുടെ വീട്ടുകാർ?? അങ്ങനെ ആണേൽ വീഡിയോ കാണുന്നത് നിർത്താൻ വേണ്ടിയാണ് 🙏🏻
വാവ വരുന്നതിനു മുമ്പ് , മൃദുല വരുന്നതിനു മുമ്പ് കണ്ടു ഇഷ്ട്ടപെട്ടു നിങ്ങളുടെ കൂടെ കൂടിയതാണ് , ningalude ആ ഒരു ബോണ്ട് , സ്നേഹം എല്ലാം കണ്ടിട്ടാണ് ഇഷ്ട്ടപെട്ടു തുടങ്ങിയത് ഇപ്പോൾ അധ് കാണാനില്ല 💔
correct
Correct
Correct
Delivery kazhinja swantham veetil alle mridula poova😂😂😂
Sathyam angane anenkil njanum inni kanilla
13:44❤️
kochu and vava ❤❤❤❤ kochachan😍😍🥰
സ്നേഹം കൊണ്ട് പറയുവാ.. രണ്ടാൾക്കും രണ്ട് ചാനൽ വേണ്ട bro.
ഈ ചാനൽ നിങ്ങൾ രണ്ടാളുടേതും കൂടിയല്ലേ.. നിങ്ങൾ രണ്ടാളും കൂടിയല്ലേ ഇവിടെ വരെ എത്തിച്ചത്.. ചിലപ്പോ ആരെങ്കിലും കൂടുതൽ effort ഇട്ടു കാണും പക്ഷേ നിങ്ങൾ രണ്ടാളും ചേർന്നാണ് ഈ ചാനൽ ഇവിടെ വരെ കൊണ്ടെത്തിച്ചത്..
പിണക്കങ്ങൾ എല്ലാ വീടുകളിലും കാണും.. സാരമില്ല അത് പറഞ്ഞു തീർക്കൂ.
അകലാൻ വളരെ എളുപ്പമാണ് അടുക്കാനാണ് പ്രയാസം.. പരസ്പരമുള്ള വഴക്ക് ഫോക്കസ് ചെയ്യുന്നതിനേക്കാൾ നിങ്ങൾ രണ്ടാളും എന്തായിരുന്നു എങ്ങനെ ആയിരുന്നു എന്ന് മറക്കാതിരിക്കുക.. രണ്ടാളും എല്ലാം മറന്ന് ഒന്ന് കെട്ടിപിടിച്ചാൽ തീരുന്ന പ്രശ്നമേ കാണൂ..
പഴയപോലെ ഉഷാറായി വരൂ രണ്ടാളും❤️
10:00🥰❤️അമ്മ ❤️
8:20 എന്തെങ്കിലും ഒക്കെ പറയാർന്നു വ്ലോഗിൽ 🙂കുറെ നാളായി കൊച്ച്ചേട്ടന്റെ ശബ്ദം വ്ലോഗിൽ കേട്ടിട്ട്
അതിനു ഇവൻ സമ്മതിക്കണ്ടേ.. സ്വന്തം അച്ഛനെ പോലും വിഡിയോയിൽ കാണിക്കാത്ത ഈ നാറിയെ ഒക്കെ എന്തോ പറയാനാ
ഒന്നു ചിരിക്കാൻ പറഞ്ഞപ്പോഴുള്ള കുഞ്ഞിന്റെ ചിരിയുണ്ടല്ലോ😘😘😘😘 ഒരു പാടു സന്തോഷം ദൈവം അനുഗ്രഹിക്കട്ടേ...🙏
Ithe ipo Praveen chettantey mathram TH-cam channel ayette ahno ini aghotte . rande perum orumiche ollathe kanana izhttam❤
Skip cheyyathe full kanunna ore oru vlog ningaldeta❤❤❤❤❤
Kochu chettan babyine eduthappol....
❤💎🦋
1:29 ee board kanichpo kaik cheynde surgery toungin cheytheth orma vanuu
പ്രവീണിന്റെ അമ്മ കൂടി ഹോസ്പിറ്റലിൽ നിൽക്കണമായിരുന്നു
Chetta katta waiting ayirunnu ❤️ mridhula chechikkum kunjinum sugairikkatee❤❤
Vavayude video kke w8 ing ayirunnu
Praveen, whatever be the issue you need to keep your parents and brother with you. In one day you know how much attached you feel to the kid. They too would have loved you more than this and have been with you at all times. Don't ever forget that. We could sense their helpless situation being like a third person in the hospital.
Chirikkada nn paranjappol ,chirichadh ....awwww😍🥰🧿
പ്രവീൺന്റെ വിട്ടു കാരെ വല്ലാതെ മിസ്സ് ചെയ്യുന്നു പ്രത്യേകിച്ച് കൊച്ചു.
1:52
What baby
എല്ലാവരേം ഒരുമിച്ചു കണ്ടതിൽ നല്ല സന്ദോഷം 🤌🏻♥️
0:50 ❤❤
Kochu ne poleyund baby❤
Karanam mrdulayude chechi vannapo video edthittum und samsarikunnathum videol und.pakshe praveeninte veetukaru vannapoo just video mathram oru samsaravum illlaa.are bhodhipikananu ingnthe video itt sub pattikknnth.enthenkilum videol vannu parayan kazhiyanam subscribrsnod.mrdula eppazheyo discharge aayi kazhinju
Kochuvineyum ammeyum okke kandapol happy aayiii😻🥹
13:09 full um blue colour aanallooo praveen nte dress mrudlayude dress vavayude bed pinne hospitalinte colour um...ellaam blue 😅🩵🩵💙🤍
വാവയുടെ തല വെച്ച ഭാഗത്ത് ഉള്ള സിബ് കൂടെ അടക്കണം. അപ്പോഴാണ് വാക്ക് കൂടുതൽ comfort ഉണ്ടാവുന്നെ. എടുക്കാനും കൂടുതൽ ഈസി അത് ഇടുമ്പോഴാ
കൊച്ചുനേം അമ്മേനേം കണ്ടപ്പോ ശെരിക്കും ഹാപ്പി ആയി ഇത്രയും കെയർ ചെയ്യുന്ന ഹസ്ബന്റിനെ കിട്ടിയ ചേച്ചി ശെരിക്കും ഭാഗ്യവതിയാണ് ❤️
Name kandu pidichoo vegam😂❤
Ningalude santhosham kaanumbol aanu enikke santhosham aavukaa 😍😍❤️🥰😍😍🥰❤️ ee familye kaanumbol orupadu santhosham thonnarundu ♥️😍🥰❤️
9:43 ath sherikkum wrong allee ???in my opinion swantham hus alle koode nilkkendathum support cheyyendathum.....
Edo njum SAT la delivery kazhinje avide labour room enu parnjaal 1 labour room second angaya so second lanu delvry avidepolum s section kazhinuu kidakunavar kanum si oru privacy illa private hosptl pole alla avide atha lady k mathre keren pattu manasilayi ennu vicharikkunu😊
എന്തോ spelling mistake ഉണ്ട്
Junior praveen 😘👼🏻
Kunjine kanichath adipoliayikk . Congratulations dears
Kochachante sneham❤❤❤
8:13 kochichanum monum🥹❤️
Why not showing Kochu properly😢😢😢😢
Chechi chicken velathe kayikenda ath kedann ippol the chicken oke entho oru sthanam cherkunnund ath kond sushikukaa
8:13❤