ഇന്നലെ മറ്റൊരു മെക്ക് എൻജിനീയർ ഇന്റെ ചാനെലിൽ ഞാൻ ഇൗ ചോദ്യം അതായത് എൻജിൻ ഡീ കാർബൺനൈസേഷൻ ചെയ്യുന്നത് ഗുണം ചെയ്യുമോ എന്നും അതേപ്പറ്റി വീഡിയോ ചെയ്യുമോ എന്ന് ചോദിക്കാൻ യുടങ്ങിയതാ ദാ കിടക്കുന്നു രാവിലെ തന്നെ ഇവിടെ കിട്ടി Thanks a lot dear ❤️❤️👍
ബ്രോ, ഒരു ഇന്നോവ ഒരു സ്ലാബിൽ കയറ്റി പാർക്ക് ചെയ്ത വിഡിയോ കണ്ടു കാണുമല്ലോ. എന്തുകൊണ്ടാണ് അത് ഫ്രണ്ട് വെച്ച് പാർക്ക് ചെയ്യാൻ പറ്റാത്തത് എന്ന് ഒന്ന് വിവരിക്കാമോ? ഗ്രൂപ്പിൽ പൊരിഞ്ഞ അടി നടക്കുന്നു. പ്ലീസ് help 😄
ബ്രോ ഇങ്ങജെക്ടർ ക്ലീനർ പെട്രോൾ പമ്പിൽ ഫ്യൂൽ നിറക്കാൻ നിൽക്കുന്ന പയ്യൻ ഒരുപാട് പ്രാവശ്യം നിർബന്ധിച്ചു ടുണ്ട് ഇത് ഫ്യൂൽ ലീഡ് വഴി ഒഴിച്ചാൽ എന്ടെലും ഗുണം ഉണ്ടോ ബ്രോ എൻജിൻ വൈബ്രേക്ഷൻ ഉണ്ടാകുന്ന കാരണങ്ങൾ വിശദികരിക്കാമോ ബ്രോ ടൊയോട്ട yaris 1-5L എൻജിൻ ആണ് ഓട്ടോമാറ്റിക് കാർ ആണ് d3യിൽ ഗിയർ മാറ്റുമ്പോൾ വൈബ്രെഷൻ ആണ്
PETROL ENGINIL CARBON DEPOSIT KOODUTHAL UNDAKUMOO.. ? NTE CAR IL HIGH ATTITUDE IL NAMMUDE IDUKKIL OKK ORU POWER LOSS , MISSING OK KANIKKUNNU .. ENTHU KONDARIKKUM
സൂപ്പർ... പലർക്കും ഉപകാരപ്രദമായ വീഡിയോ. താങ്ക്സ്.
ഗുഡ് നല്ല അറിവുള്ള വെക്തി ഞാനും ഓട്ടോമൊബൈൽ ഡിപ്ലോമ ആണ് അത് കൊണ്ട് പറഞ്ഞു 🌹🙏🌹
Obd2 sacaner ne kurich oru vedio cheyyuo
I think this channel needs more subscribers.very useful , informative....thanks bro,may god bless you
Thank you.. 😊😊
ഉള്ളത് ഉള്ളത് പോലെ പറഞ്ഞു. നന്ദി. waiting next video
ബ്രോ ഇന്ന് ഡിസ്‌ലൈക് അടിച്ചവർ ഓയിൽ ചേഞ്ച് ചെയ്യാത്തവർ ആണെന്ന് തോന്നുന്നു 😁😁😁
😂👌😘😘
😀😀👌
Good video.👍
-ഓയിലും ഫില്‍റ്ററുകളും കൃത്യമായ ഇടവേളകളില്‍ മാറുക.
-ചെറിയ ദൂര ഓട്ടങ്ങൾ ഒഴിവാക്കുക (പ്രത്യേകിച്ച് ഡീസല്‍ വണ്ടികള്‍).
-ഇടക്കിടക്ക് rpm redline ചെയ്ത് ഓടിക്കുക.
മലിനീകരണ നിയന്ത്രണങ്ങള്‍ എഞ്ചിന്റെ ആയുസ്സ് കുറയ്ക്കും.
Rpm എന്താണ്
Very genuine explanation, thank you 🙏
Wonderful Jagath.. very informative...
Torres ലോറികളിൽ ഉപയോഗിക്കുന്ന ഡബിൾ ഹൗസിങ്ന്റെ ഒരു വീഡിയോ ചെയ്യാമോ?
Super class chettaa... 👍
Very slow aanallo , recommending 2 x speed
ഞാൻ ഡെകാർബൊണിസ് ചെയ്തു ഒരു ഗുണവും കിട്ടിയില്ല, ചെയ്തു 2ദിവസം നല്ല pulling ഉണ്ടായിരുന്നു, പിന്നെ haaaaaa 😁😁😁
Ethra kilometre il aanu cheydad
@@ramiz_bk 87000
same , no benifits
സത്യം എന്റെയും 2500 രൂപ പോയി കിട്ടി ഒരു ഗുണവും ഉണ്ടായില്ല.
Brother, if u wanna get the actual result, u have to do the decarbonisation manually. Consult with an experienced mechanic.👍
👍👍..Well explained.. ബ്രോ transfercase നെ പറ്റി ഒരു വീഡിയോ ചെയ്യണേ
Tq... അഭിനന്ദനങ്ങൾ
Good job bro.. Great that you didn't made this a paid promo video like the other TH-camrs..
Sure sir, you may please monthly send some amount to his account. So he'll be able to do without monetization. Thank you.
Explained very well ,👍👍👍👌👌👌
Fully synthetic engine oils ഏതൊക്കെയാണ്?
Bro A/c system cheyumo
In formative... toooo. Thankyou so soo much
Cylinderil alla.. headil alle carbon main aayi undavuka
What is EGR cleaning? Is it available in kerala
Charcoal Canister video cheyyamo?
Torque converter gearbox നെ പറ്റി ഒരു video ചെയ്യുമോ
effective video
Anna usd forkine kurichu oru video cheyyamo
ഇക്ക പൊളിയാ 😝😝🤩
bro automobile electricals systems ne kurich videos cheyyamo?
EGR കണക്ഷൻ ഒഴിവാക്കി ഓടിയാൽ ഉണ്ടാവുന്ന ഗുണവും ദോഷവും ഒന്ന് പറഞ്ഞു തരുമോ?
Milege koodumoo uthi cheydaal??
Yes
വാഹനങ്ങളി ലെ സെൻസർ സംവിധാനത്തെക്കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
ഏതായാലും കാർബൺ ക്ലീനാകുന്നത് നല്ലത് ആണ് അത് engine വർക്ക് ഉണ്ടാവുബോ അതുപോലെ മേജർ വർക്ക് എടുക്കുമ്പോൾ ആകാമല്ലോ അത് ബേറ്ററായി ചെയ്താൽ നന്നാവും ✌️
Simple and very informative
Thank you bro. Valuable information.
Super performence
Thanks bro. Katta waiting for the next vedio
Kathirunna vedio
Thanks 😍❤👍
ഇന്നലെ മറ്റൊരു മെക്ക് എൻജിനീയർ ഇന്റെ ചാനെലിൽ ഞാൻ ഇൗ ചോദ്യം അതായത് എൻജിൻ ഡീ കാർബൺനൈസേഷൻ ചെയ്യുന്നത് ഗുണം ചെയ്യുമോ എന്നും അതേപ്പറ്റി വീഡിയോ ചെയ്യുമോ എന്ന് ചോദിക്കാൻ യുടങ്ങിയതാ ദാ കിടക്കുന്നു രാവിലെ തന്നെ ഇവിടെ കിട്ടി
Thanks a lot dear ❤️❤️👍
Bro altnator and break randum thamillulla bandham parayamo
A no nonsense video👌
Bro oru doubt
Car park cheythirikkumbol idle il AC ittu kurachu neram nikkunnathukondu enthengilum problem undo?
Btw informative video Bro 👍
Enginu problem indavan chances koravanu. Karanam nirthi idumbol velya vethyasm ac pravarthanathil varunila. Pakshe bayangara choodula atmospheril condensor cool avan olla pravarthanam kuravayirikum karanam condenser fan cooling effective avilla vandi odumbol kattu adich kurachudi effect ayi cool akum ath kond thanne hot temperaturil vandi nirthi ac cooling effectivity korayan karanamakum ith ,normal temperaturil ee prehsnam indakila. Nirthi ittu ac upayogichal bad gases vandiyil ninnu purath vidunath valich eduth arogya prehsnam indakum ennum marana karanam akum ennum parayapedunu
Can u plz do a video on "WORKING OF VALVETRONIC ENGINE TECHNOLOGY "
4 stroke bike engine diesel vach flush cheythal clean aville...??
നന്ദി !
Hi bro. Pls do a video on vehicles with hydrogen fuel cells
Bike valve clearance oru video cheyyo
I expect next vedio is four wheel steering mechanism. Explain about it
താങ്ക്സ് ബ്രോ ♥️♥️
ചേട്ടാ വണ്ടി ഞാൻ ഒടികുനതിന് മുൻപ് 8 മിനിറ്റ് സ്റ്റാർട്ട് ചെയ്തു ഇടാറുണ്ട് ..അതുകൊണ്ട് വണ്ടിയിൽ കാർബൺ ഡെപ്പോസിറ്റ് കൂടുവാൻ karanamavarindo
Oru minute vecha mathi.
Bro can you please tell about what tuning the car
Hi, Can you do a video about different type of Engines. Eg. ivtec
bro decarbonisation cheyukayanengil pinne egr clean cheyyanda avashyam indo
Can u take a lecture on Various spark ignition in piston engine
Well explained 😀
Bearings ന്റെ ഒരു ക്ലാസ്സ് എടുക്കാമോ??
broo...Ee POWER gear um RUNNINg gearum tammilulla diffr enthanu?? Etokk gearnanu kooduthal torque ullath????~
Bro video kurachu fast akkan patto, normal spedil bayankara lag, 1.25* il ok aanu
Bro engine Seize എന്താണ് ഒരു video ചെയ്യാമോ
diesel engine 3000 RPM nu mukalil work cheyyumbol black smoke( after every around 2000km ) varunnathu cleaning aano ?
Thank you for doing this👍
Pcv diesal carukalil upayogikundoo
Very important information thank you
Kidukkachi
Bro ente vandi Hyundai Accent Crdi aanu, 1.7 Lakh km aayi. Decarbonisation cheyyunnath kond valla gunavum undo?
Crdi accentb1.70 km odiyathinu daivathodu thanks parayuka because it's 3 cylinder engine complaint engine, oil change cheythu sookshichunodikua
Diesel vandikalil carbon deposit kooduthalayirikkille?????
Can you explain non synchronized gear system
decarbonize cheyyunnathinu munp aano sheshamano oil change cheyyendath?
Adaptive noise control .... Video cheyyavo....
Great job
Thanks bro, for the information 🙂🙂🙂
Diesal carukalil anoo
Bro 500cc ക്കു മുകളിൽ ഉള്ള വണ്ടികൾ അല്ലേ ഹൈഡ്രജൻ carbonisation ചെയ്യുക.അങ്ങനെ ഒരു വീഡിയോയിൽ കണ്ട് അതാണ് chodiche.
@LEMIN THOMAS ok bro🙏
When to change full synthetic oil km wise and interval wise???
Bro engine flushing video chii
Super adipoli
Thanks 👍👍❤️
Informative video👍
Informative video
Thanks broi...
Nice video bro..
Appo A/c ittu vandiyil irikunnathu athra nallathallale.
Good info bro...
meeshayoke vannallo kunje...nammude payyanu oru 10 million subscribers akikoduku changugale👏
Hii chetta engine hitrolik lock yanthanu
നല്ല നിലക്ക് സർവീസും ഓയിൽ ചെയ്ഞ്ചുമൊെക്കെ ചെയ്യുന്ന വണ്ടികൾക്ക് ഇതിന്റെ ഒരാവശ്യവുമില്ല. എങ്ങനെ നോക്കിയാലും ഒരു കാർബണും കിട്ടൂല ക്ലീൻ ആക്കാൻ
Pottan aanallo nee
@@infinitysoul425 ഒന്നു പോടോ ഞാൻ ചെയ്തത് കൊണ്ടാണ് പറയുന്നത് , നിന്നെ പോലെ കാഷ് വാങ്ങി തള്ളി വിടുകയല്ല
@@infinitysoul425 പിന്നെ പൊട്ടനെന്ന് നിന്റെ വീട്ടിലുള്ളവരെ പോയി വിളിച്ചാ മതി ട്ടോ മൈ ഡിയറേ
@@dravidian5616 pottan alla pooran.. Poda maire
Oil Mari maari pona vandil carbon oke varum athum ithum ayit enna connection
Good information
Air fuel ratio sensor/oxygen sensor ഇത് രണ്ടും ഒന്നാണോ?
ബ്രോ, ഒരു ഇന്നോവ ഒരു സ്ലാബിൽ കയറ്റി പാർക്ക് ചെയ്ത വിഡിയോ കണ്ടു കാണുമല്ലോ. എന്തുകൊണ്ടാണ് അത് ഫ്രണ്ട് വെച്ച് പാർക്ക് ചെയ്യാൻ പറ്റാത്തത് എന്ന് ഒന്ന് വിവരിക്കാമോ? ഗ്രൂപ്പിൽ പൊരിഞ്ഞ അടി നടക്കുന്നു. പ്ലീസ് help 😄
Right and left thiriyunathu front wheel ayathu kondu
Frnd vaiyum kayaram but kurach koode eluppam reversing an
Steering wheel connect to back wheel..
ബ്രോ ഇങ്ങജെക്ടർ ക്ലീനർ പെട്രോൾ പമ്പിൽ ഫ്യൂൽ നിറക്കാൻ നിൽക്കുന്ന പയ്യൻ ഒരുപാട് പ്രാവശ്യം നിർബന്ധിച്ചു ടുണ്ട് ഇത് ഫ്യൂൽ ലീഡ് വഴി ഒഴിച്ചാൽ എന്ടെലും ഗുണം ഉണ്ടോ ബ്രോ എൻജിൻ വൈബ്രേക്ഷൻ ഉണ്ടാകുന്ന കാരണങ്ങൾ വിശദികരിക്കാമോ ബ്രോ ടൊയോട്ട yaris 1-5L എൻജിൻ ആണ് ഓട്ടോമാറ്റിക് കാർ ആണ് d3യിൽ ഗിയർ മാറ്റുമ്പോൾ വൈബ്രെഷൻ ആണ്
Alto K10 2011 model, 75k driven
Decarbonization ചെയ്തിട്ട് കാര്യമുണ്ടോ
Petrol car cheyyanoo
Rough idiling enthanu bro pls onnu parymo
Good content 👍🏻
Bikilum decarbonization cheyumo bro
High revving, 500cc mukallil ull bike cheyarunude enu kettite unde.
Above 500CC only...
Bike 50cc thotu chayam
Informtve video bro !!
Can you do a video on Nitros and its effect on an engine
Nice Bro ❤️
bikeinu compression leakage cheyyunne evdelum undo
hi..Thanks..🌺🌺💐💐..👍
PETROL ENGINIL CARBON DEPOSIT KOODUTHAL UNDAKUMOO.. ? NTE CAR IL HIGH ATTITUDE IL NAMMUDE IDUKKIL OKK ORU POWER LOSS , MISSING OK KANIKKUNNU .. ENTHU KONDARIKKUM
Bcs lack of oxygen percentage