Decarbonisation Truth and fakes with Proof | Malayalam | Car Master

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2020
  • എന്താണ് ടികാര്ബോനിസിങ്. എന്താണ് അതിന്റെ സത്യാവസ്ഥ. ടികാര്ബോനിസിങ് ചെയ്താൽ വാഹനത്തിനു പഴയ പെർഫോമൻസ് തിരിച്ചു കിട്ടുമോ. അതല്ല വാഹനത്തിനു എന്തെകിലും ദൂഷ്യ ഫലങ്ങൾ എന്തെകിലും ഉണ്ടോ. നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഞങ്ങൾ ഉത്തരം നൽകുന്നു. What is Decarbonizing. What is its reality. Will the vehicle regain its old performance after Decarbonizing? Or does the vehicle have any adverse effects? We answer all your questions.
    FOR USED CAR VALUATION SERVICE CONTACT : 9633936053
    Query Answered
    What is Decarbonizing
    How to do Decarbonizing
    Engine Details
    Issues of Decarbonizing
    Used Cars
    100000 KM Cars
  • ยานยนต์และพาหนะ

ความคิดเห็น • 701

  • @muhammedanvar6076
    @muhammedanvar6076 ปีที่แล้ว +9

    ഒരു അധ്യാപകൻ അദ്ദേഹത്തിൻറെ വിദ്യാർത്ഥികൾക്ക് പറഞ്ഞുകൊടുക്കുന്നത് പോലെ കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് പ്രത്യേകം നന്ദി

  • @army-cb1yx
    @army-cb1yx 2 ปีที่แล้ว +17

    സത്യം സത്യമായി പറയാനുള്ള aa മനസുണ്ടല്ലോ. അത് മതി മുത്തേ
    🥰🥰🥰🔥🔥🔥
    എല്ലാ വീഡിയോസും ഇൻഫർമേറ്റീവ് ആണ് 💪💪💪

  • @AnuKoshyTalks4
    @AnuKoshyTalks4 3 ปีที่แล้ว +96

    ഇത്രയും ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭാരാജിൽ മാത്രമേ കണ്ടിട്ടുള്ളു.
    well done! Keep it Up!

    • @manojkochayathil5710
      @manojkochayathil5710 3 ปีที่แล้ว

      😂

    • @jimeshjoseph85
      @jimeshjoseph85 3 ปีที่แล้ว +1

      you can check pollution testing before and after see the result.
      Machine gas production should be listened to when you are decarbonizing
      A low power machine will have low gas production
      Try decarbonizing from a service center, such as a car care engine decarbonisation center using a machine with good gas production
      Avoid decarbonizing from a machine using chemicals
      Decarbonizing does not result from a small machine with low gas production or from a machine using chemicals
      Before decarbonizing, make sure that there is no engine oil leakage and then decarbonize
      sir come here and do a vehicle decarbonizing, share your experiance after that
      if you do not get the result, you will be given a refund
      For more details Call or WhatsApp : 9448093348
      #carcareenginedecarbonisationcenter
      Greentech d-carbon solution private limited Banglore, Kuwait 🇰🇼

  • @shamrazshami2655
    @shamrazshami2655 3 ปีที่แล้ว +96

    100 ശതമാനം ഇങ്ങള് പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു.

    • @carmaster012
      @carmaster012  3 ปีที่แล้ว +5

      thank u

    • @VijeeshP-lu1nu
      @VijeeshP-lu1nu 3 ปีที่แล้ว +4

      @@carmaster012 ritz പെട്രോൾ ഒരു സ്മൂത്ത്‌ ആയി ഓടിക്കാനുള്ള വണ്ടി എന്ന് പറഞ്ഞത് മാത്രം ആണ് എനിക്കു താങ്കളുടെ ഒരു പോരായമ ആയി തോന്നിയത്
      ആ സെഗമെന്റിൽ നല്ലൊരു പെർഫോമൻസ് തരുന്ന അല്ലെങ്കിൽ ഫസ്റ്റ് ഗിയർ ൽ തൊട്ടു വലിച്ചു കൊണ്ട് പോകുന്ന കരുത്തുള്ള വണ്ടി തന്നെ ആണ് Ritz ❤
      👍👍

    • @dinuuprasad
      @dinuuprasad 3 ปีที่แล้ว

      Entey 2500 poii...🥲🥲

    • @kaakkusinfo1018
      @kaakkusinfo1018 3 ปีที่แล้ว

      Entem poyi 😫

    • @arafathmtm2111
      @arafathmtm2111 2 ปีที่แล้ว

      @@carmaster012 whtasapp no tharumo?

  • @PRAKASHMS1997
    @PRAKASHMS1997 2 ปีที่แล้ว +11

    You unearthed a lot of professional secrets. പുറത്ത് വിടാത്ത രഹസ്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി. അഭിനന്ദനങ്ങൾ.

  • @chairman1612
    @chairman1612 2 ปีที่แล้ว +3

    ഞാനുമിതുപോലെ decarbonating ചെയ്യാൻ ഉദ്ദേശിച്ചിരുന്നു
    മറ്റു പലരെയും ഉപദേശിക്കുകയും ചെയ്തു
    നല്ല ഒരു information തന്നതിന് വളരെ നന്ദി

  • @sonuthomasbysonu3436
    @sonuthomasbysonu3436 3 ปีที่แล้ว +62

    Engine ഓയിൽ flush ന്റെ ഒരു വീഡിയോ കൂടി ചെയ്യണേ.. അതും ഒരുപാട് ഉപകാരം ആകും പലർക്കും

    • @aaronalex1343
      @aaronalex1343 3 ปีที่แล้ว +1

      Yes
      highly suggesting

    • @gokulvk0
      @gokulvk0 2 ปีที่แล้ว +1

      Engine ഓയിൽ flush വീഡിയോ chayane marakkale subscriber aanu😊 Vedio prathishikunnu orupadu oil flush vedio kandu negative and postive vedio i hope u upload

  • @ibrahimca8042
    @ibrahimca8042 3 ปีที่แล้ว +3

    വളരെ ഉപകാരപ്രധമായ ഇൻഫെർമേഷൻ കുറെ നാളത്തെ സംശയം ആയിരുന്നു

  • @abhilashpj1867
    @abhilashpj1867 3 ปีที่แล้ว +7

    Thank you for this information!!

  • @vinodkumarav9731
    @vinodkumarav9731 2 ปีที่แล้ว +2

    ഒരു അബദ്ത്തിൽ നിന്നും രക്ഷപെട്ടു. നന്ദിയുണ്ട് 👍🙏

  • @davisk.pkallely4254
    @davisk.pkallely4254 3 ปีที่แล้ว +6

    What you told absolutely right... when I asked Honda they said never decarb or flush its ivtech engines!!!

  • @anwaranu1758
    @anwaranu1758 4 หลายเดือนก่อน +2

    Hi dear,❤
    ഇത്രയും നന്നായി വിശദീകരിച്ച് സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ച താങ്കൾക്ക് ഒരുപാട് നന്ദിയുണ്ട്. വാഹനത്തെക്കുറിച്ച് ഒരുവിധം കാര്യങ്ങൾ അറിയാവുന്ന ഞങ്ങൾക്ക് ഈയൊരു കാര്യത്തിൽ തന്ന അറിവിന് താങ്കൾക്ക് എന്നും നന്മയുണ്ടാകട്ടെ.

  • @devildon4647
    @devildon4647 3 ปีที่แล้ว +8

    Thanks bro... ഇതുപോലെ ഒരു വീഡിയോ കണ്ട് എന്റെ വണ്ടി ഇത് ചെയ്യാനിരുന്നതാ.... ഭാഗ്യം 🙏🙏🙏🙏🙏🙏 thank you very much.. ❤❤❤

  • @rajeevrajeev6567
    @rajeevrajeev6567 4 หลายเดือนก่อน +1

    ഡീകാർബനൈസിങ്ങിനെ കുറിച്ച് വ്യക്തമാക്കിയതിൽ ഒരു പാട് നന്ദി..... ഒരു പാട് പേർക്ക് ഇത് ഉപകാരപ്പെടും🙏👍🌹 നന്മകൾ.....💚❤️💜

  • @SIDDIQUEV
    @SIDDIQUEV 3 ปีที่แล้ว +1

    വളരെ ഉപകാരമായ രീതിയിൽ തന്നെ മനസിലാക്കിത്തന്നു Thanks

  • @krishnakumarkesavankutty3472
    @krishnakumarkesavankutty3472 3 ปีที่แล้ว +1

    എന്റെ ബ്രോ .....
    നല്ല ഒരു അറിവാണ് തന്നത്. ചിന്തിച്ചപ്പോൾ വളരെ ശരിയുമാണ്. എന്റെ വണ്ടി ഡി കാർബണൈസ് ചെയ്യുന്നതിന് വേണ്ടി ആലോചിച്ച് അതിനെപ്പറ്റിയുള്ള വീഡിയോ യൂറ്റ്യൂബിൽ പരതി കണ്ടതിന് ശേഷം അതു ചെയ്യാൻ തീരുമാനിച്ചപ്പോഴാണ് താങ്കളുടെ വീഡിയോ കാണാൻ ഇടയായത്. അതുകൊണ്ട് എന്തായാലും പ്രയോജനമുണ്ടായി. സിമ്പിളായി കാര്യങ്ങൾ മനസിലാക്കി. ഇനി ഒരു ഡീസൽ മെക്കാനിക്കിനെക്കൊണ്ട് മാനുവലായി മാത്രം ഇത് ചെയ്യുന്നുള്ളൂ എന്ന് തീരുമാനിച്ചു. വിലപ്പെട്ട അറിവ് തന്നതിന് ഒരിക്കൽ കൂടി നന്ദി.Thans alot brother.

  • @hafisummerkutty3867
    @hafisummerkutty3867 2 ปีที่แล้ว +1

    ഞാൻ ഈ അടുത്ത് ഇത് ചെയ്യിക്കാൻ വേണ്ടി ശ്രമിച്ചിരിന്നു. അവസാന നിമിഷം വേണ്ടന്നു വെച്ചു,
    അറിവ് പകർന്നതിന് നന്ദി

  • @sonuabraham8945
    @sonuabraham8945 3 ปีที่แล้ว +5

    Very good information bro and i do believe what you said.
    i remember seeing an ad on tv about decarbonising and itz benefits.
    but i own a verito vibe and i know how much carbon deposit is going to accumulate.
    i will surely get the manual decarbonisation done as you suggested

  • @sarunk3609
    @sarunk3609 3 ปีที่แล้ว +2

    Thanks for the valuable information 👍🏻

  • @sajanks8093
    @sajanks8093 3 ปีที่แล้ว +2

    അങ്ങനെ ഒരു പൊള്ളത്തരം കൂടി പൊളിച്ചടക്കി വിലയേറിയ വിവരങ്ങൾ പങ്കുവച്ചതിനു നന്ദി ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @jimeshjoseph85
      @jimeshjoseph85 3 ปีที่แล้ว

      you can check pollution testing before and after see the result.
      Machine gas production should be listened to when you are decarbonizing
      A low power machine will have low gas production
      Try decarbonizing from a service center, such as a car care engine decarbonisation center using a machine with good gas production
      Avoid decarbonizing from a machine using chemicals
      Decarbonizing does not result from a small machine with low gas production or from a machine using chemicals
      Before decarbonizing, make sure that there is no engine oil leakage and then decarbonize
      sir come here and do a vehicle decarbonizing, share your experiance after that
      if you do not get the result, you will be given a refund
      For more details Call or WhatsApp : 9448093348
      #carcareenginedecarbonisationcenter
      Greentech d-carbon solution private limited Banglore, Kuwait 🇰🇼

  • @nikprabha7910
    @nikprabha7910 ปีที่แล้ว +2

    മിടുക്കൻ👏🏼👏🏼👏🏼ഒരുപാട്‌ നാൾ ആയി കൺഫ്യൂസ്സ്ഡ്‌ ആരുന്നു ചെയ്യണോ വേണ്ടയോ എന്ന്..ഡികാർബണൈസേഷന്റെ പ്രശ്നങ്ങൾ ചോദിച്ചിട്ട്‌ ആരും കോൺഫിഡന്റ്‌ ആയി പറയുന്നും ഇല്ല..എനിക്ക്‌ അത്‌ ചെയ്യാൻ എന്തോ മടിയും..ഇപ്പോൾ ക്ലിയർ ആയി..താങ്ക്സ്‌ ബ്രദർ👍🏼👍🏼👍🏼👍🏼👍🏼

  • @dhaneeshe3927
    @dhaneeshe3927 3 ปีที่แล้ว +2

    😍😍requested video😊😊thanks broiii

  • @sethuprasadktm7369
    @sethuprasadktm7369 3 ปีที่แล้ว +1

    👌👌👌സൂപ്പർ ചെറിയ ലാഭം നോക്കുന്നത് വല്യ നഷ്ടം ഉണ്ടാകും

  • @rajanpaniker5545
    @rajanpaniker5545 3 ปีที่แล้ว +2

    Thanks allot brother.
    It's a very good information.

  • @rajnishchandran3933
    @rajnishchandran3933 4 หลายเดือนก่อน +1

    Thanks a lot buddy. Please keep doing the great work you do! Big fan and promoter of your work. Thank you again!

  • @selmanulfarisy6892
    @selmanulfarisy6892 3 ปีที่แล้ว +2

    machaaan pwoli aannuttooo
    sathyasanthamaayi pravarthikkkuka
    vijayam sure

  • @alwinlx
    @alwinlx 3 ปีที่แล้ว +7

    What u said was correct.... decarbonising and flushing will harm ur engine... especially flushing

  • @abishkarthi
    @abishkarthi 2 ปีที่แล้ว +2

    Super explanation brother ......👌👌👌👌.....keep posting really true informative video like this.....which is less on internet ....

  • @robinsonwilliam5309
    @robinsonwilliam5309 3 ปีที่แล้ว +10

    എന്റെ 'മൾട്ടി ജെറ്റ്' കാർ ഡീ കാർബൻ ചെയ്തു, egr തുറന്നു നോക്കി ക്ലീൻ ഒരുകുഴ്പ്പമം ഇല്ല 👍, എനിക്ക് വിശ്വാസം ഉണ്ട്.

  • @niyasyousuf9474
    @niyasyousuf9474 3 ปีที่แล้ว +2

    Really informative. Keep going bro

  • @irfanch9943
    @irfanch9943 3 ปีที่แล้ว +1

    Adipoli ayitt explain chythu.... allavarkum manassilakum

  • @jhonzjhonz7642
    @jhonzjhonz7642 3 ปีที่แล้ว +1

    Good Information bro... 👍 Nalla avatharanam...

  • @ramshadabdulmajeed6704
    @ramshadabdulmajeed6704 2 ปีที่แล้ว +1

    Well explained, Thank you

  • @hashimmohammed8932
    @hashimmohammed8932 2 ปีที่แล้ว +1

    Thank you for your valuable information 🥰

  • @shakeertk6620
    @shakeertk6620 3 ปีที่แล้ว +1

    ഉപകാരപ്രദം,... നന്ദി സഹോദരാ...

  • @Harrykris100
    @Harrykris100 3 ปีที่แล้ว

    Hai brother,
    I'm Hari....
    Automobile student aanu....
    3 dhivasam aayittullu njan chettante videos kaanaan thudangiyitt ....
    Nalla informative videos aanu....
    Ithuvare kanda matu channelsil ninnum thigachum vathyastham aanu chettante videos....
    Oru point polum miss cheyyaathe ellaam vivarichu correct aayi explain cheythu tharunnathinu nanni...
    Iniyum ithupole munnott povuka....ente baagathu ninnum support undaavum.....
    Once again, thank you so much for making such informative videos...

  • @moosakalamvalappil5212
    @moosakalamvalappil5212 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വിവരം ആണ് തന്ന്ത് വളരെ നന്ദി

  • @ishalinpookkal9633
    @ishalinpookkal9633 3 ปีที่แล้ว +4

    Poli machu ...good presentation 100likes.....

  • @arunsaina8632
    @arunsaina8632 2 ปีที่แล้ว

    Thanks Bro for the valuable information... 👍

  • @vsbejoy
    @vsbejoy 9 หลายเดือนก่อน +1

    Very informative video , thanks a lot bro.. keep going

  • @wilsonfa5263
    @wilsonfa5263 3 ปีที่แล้ว

    The right way bro..
    U r helping the owners..
    Thanks.

  • @OBITOITCH
    @OBITOITCH ปีที่แล้ว +3

    Hai friend .
    Am Vivek .
    I live at coimbatore .
    You have told the fact regarding DC.
    Hats off brother.
    Many does not understand this.
    Expecting more from you brother.

  • @arunscaria7815
    @arunscaria7815 3 ปีที่แล้ว +1

    Great informative video bro🤝

  • @lijokk221
    @lijokk221 2 ปีที่แล้ว +1

    Super aanu brotherinde Oro videoyum❤️

  • @iam_mr_tom_jozf
    @iam_mr_tom_jozf 3 ปีที่แล้ว +1

    Thanks bro
    This video is so useful for me.

  • @greeshm7176
    @greeshm7176 ปีที่แล้ว +1

    Njan thangalude videos ishtapedunna oral aanu very useful videos well done boy well done

  • @santhoshck9980
    @santhoshck9980 ปีที่แล้ว +1

    Tq.. അഭിനന്ദനങ്ങൾ

  • @mohammedshahulks973
    @mohammedshahulks973 3 ปีที่แล้ว +1

    Relevant and informative video..🔥

  • @KiranKumar-vv2qh
    @KiranKumar-vv2qh 3 ปีที่แล้ว

    Thangal cheyyunna video ellam useful aannu spr keep it up.....

  • @KannanSuryalayamVlogs
    @KannanSuryalayamVlogs 3 ปีที่แล้ว

    Thanks bro the valuable information 😊

  • @bismisandeep
    @bismisandeep 3 ปีที่แล้ว

    Thank you for your valuable information

  • @KeralaRentControl
    @KeralaRentControl 2 ปีที่แล้ว +1

    Very good effort, expects more videos of this standard.

  • @kozhikoden7183
    @kozhikoden7183 3 ปีที่แล้ว +1

    വളരെ നന്ദി

  • @diksonthomas4401
    @diksonthomas4401 3 ปีที่แล้ว +2

    nice presentation bro...keep going

  • @nizanpsnps3791
    @nizanpsnps3791 3 ปีที่แล้ว +1

    Very informative 👏 👌 👍

  • @robinsamuel5144
    @robinsamuel5144 7 หลายเดือนก่อน +1

    Thank you bro for the wonderful information

  • @fayizct8039
    @fayizct8039 3 ปีที่แล้ว +1

    Nice video..... Keep making brother

  • @Kunjappu_Pappu
    @Kunjappu_Pappu 3 ปีที่แล้ว

    Good info, ഇക്കാ.. അതുപോലെ "lube oil" എന്ന ഒരു കണ്ടുപിടിത്തം ഒരു ചങ്ങായി ഉണ്ടാക്കിയിട്ടുണ്ട്. എല്ലാ പ്രമുഖ TH-cam വാഹന ആൾക്കാരും ഇത് review ചെയ്തിട്ടുണ്ട്. ഇത് ഉപയോഗിക്കുമ്പോൾ engine /clutch slip ആകുമോ?
    " Engine breake " എന്ന വസ്തുത ഇല്ലാതാകുമോ?

  • @smpford5204
    @smpford5204 3 ปีที่แล้ว +1

    good effort bro..tq fr the infmtn..
    lov frm Tirupur

  • @jins35
    @jins35 3 ปีที่แล้ว +1

    Nice bro... thanks for this info....

  • @shervinanto8455
    @shervinanto8455 2 ปีที่แล้ว +1

    very good video........explained simply...

  • @sidhikabdu3159
    @sidhikabdu3159 ปีที่แล้ว

    Hi bro helpful information..ithrayum part's clean cheyyan ethra charge aavun ertigakk

  • @nithinsreevijay1180
    @nithinsreevijay1180 3 ปีที่แล้ว +2

    Well explained,

  • @sonuthomasbysonu3436
    @sonuthomasbysonu3436 3 ปีที่แล้ว +2

    ഗുഡ് ഇൻഫർമേഷൻ,

  • @CrSankar
    @CrSankar 2 ปีที่แล้ว +1

    Really informative video, the combustion process of de-carbonization will not clean all these

  • @anandanmv44
    @anandanmv44 3 ปีที่แล้ว

    Thanks ur good information...... good job....

  • @jeffnsteve4509
    @jeffnsteve4509 3 ปีที่แล้ว +1

    Subscribed!!!!
    Nice informative video.... Keep going 👌👌

    • @carmaster012
      @carmaster012  3 ปีที่แล้ว

      Thank u. Please enable bell icon.

  • @MuhammedKLM
    @MuhammedKLM 3 ปีที่แล้ว +3

    So you have unfolded a secret shrouded in mystery . Thank you.

    • @mohammedshaji9785
      @mohammedshaji9785 ปีที่แล้ว

      Findings in the caption subject is genuine and true❤❤❤❤😊

  • @rythem_on_4280
    @rythem_on_4280 3 ปีที่แล้ว +1

    Very informative 👍👍

  • @aneeshv2466
    @aneeshv2466 3 ปีที่แล้ว +1

    superb bro good information thanku

  • @samsungdj4243
    @samsungdj4243 3 ปีที่แล้ว

    Yes. Ningal parajath valare sheri aanu.

  • @nithinjoseph6448
    @nithinjoseph6448 3 ปีที่แล้ว +1

    Thanku for your good information

  • @Planned_by_Anand
    @Planned_by_Anand 3 ปีที่แล้ว +1

    Adipoli. Chetta❤

  • @ramachandrabhat.g.ramachan3677
    @ramachandrabhat.g.ramachan3677 3 ปีที่แล้ว

    Really appreciate your statement

  • @dineshr7485
    @dineshr7485 3 ปีที่แล้ว +1

    Very informative....

  • @kevinkrishnan8810
    @kevinkrishnan8810 3 ปีที่แล้ว +1

    Very informative.. ente koree thetidharanakal maari kitti...

  • @joel6496
    @joel6496 3 ปีที่แล้ว +1

    Cash mediche enthokke തെറ്റിദ്ധാരണകൾ ആണ് നമ്മളിൽ അടിച്ചേൽപ്പിക്കുന്നത്. Thnks carmaster for the sincere information🙏

  • @kollawrance7401
    @kollawrance7401 9 หลายเดือนก่อน +1

    ippo kandathu nannayi.. Thanksss

  • @balaguruguru542
    @balaguruguru542 2 ปีที่แล้ว +1

    quite useful & informative

  • @v8lovers990
    @v8lovers990 3 ปีที่แล้ว +1

    Well explained 💯

  • @Nebu_joy
    @Nebu_joy 3 ปีที่แล้ว +32

    അങ്ങനെ ഇനി യൂട്യൂബിൽ അടുത്ത തരംഗം വരുന്നു മക്കളെ..

  • @muhammedbadhusha4149
    @muhammedbadhusha4149 3 ปีที่แล้ว +1

    Usefull video bro👌👌

  • @hafeezismail3171
    @hafeezismail3171 2 ปีที่แล้ว +3

    Very valuable info... please advise how can we clean the carbon from a qualis which has run 100k... appreciate if you could give me an advice on that..
    Actually I was planning to decarbonize...but after watching your video... I will not harm my vehicle...

  • @nikhiljoseph8054
    @nikhiljoseph8054 2 ปีที่แล้ว

    Well explained thanks bro

  • @amaldashari8080
    @amaldashari8080 3 ปีที่แล้ว +1

    Very useful information 👌👍

  • @manueljose2847
    @manueljose2847 3 ปีที่แล้ว +1

    Thanks a lot 👍

  • @attyalamsha9809
    @attyalamsha9809 2 ปีที่แล้ว +1

    Good video said exact points

  • @colorchalks4125
    @colorchalks4125 3 ปีที่แล้ว +2

    very informative

  • @alextheodorus
    @alextheodorus 3 หลายเดือนก่อน +1

    Dear koottukara
    You are really worthful teacher with mechanic.. 🌹

  • @lazarlazar212
    @lazarlazar212 2 ปีที่แล้ว +3

    Fine explanation , publish a report in the news papers , and pls add another explanation regarding nano oil .

  • @muhammedhafist.a1700
    @muhammedhafist.a1700 3 ปีที่แล้ว +1

    Super advice...👍👍👍

  • @dhakshagarden
    @dhakshagarden 3 ปีที่แล้ว +1

    Hai
    good information

  • @sreerajs7123
    @sreerajs7123 2 ปีที่แล้ว +2

    ഇങ്ങള് പൊളി ആണ് മച്ചാനെ... ❤️

  • @reghu9229
    @reghu9229 4 หลายเดือนก่อน +1

    Informative valuable video.
    Before viewing your video I had a plan to decarbonize my diesel car, but now I decided to do it manually as you have explained. Thanks bro.

  • @arunarun4
    @arunarun4 3 ปีที่แล้ว +1

    Thank you so much

  • @auto_tech6872
    @auto_tech6872 3 ปีที่แล้ว

    Good information bro luv from Mangalore

  • @pratheeshtom4758
    @pratheeshtom4758 2 ปีที่แล้ว +1

    I subscribed ur channel bcz really u did that's yyy. Go ahead

  • @girisworld9954
    @girisworld9954 3 ปีที่แล้ว +1

    Good information ❤️

  • @Arun-re7kk
    @Arun-re7kk 3 ปีที่แล้ว +2

    Very informative 💯

  • @rageshp4634
    @rageshp4634 2 ปีที่แล้ว +1

    Yes you are right.