എനിക്കു 7 nu ടെസ്റ്റ് ആയിരുന്നു ഞാൻ സ്കൂളിൽ പോയി h എടുക്കാൻ പഠിച്ചിട്ടു പോലും എനിക്കു ശെരി ആയില്ല ഈ sir ന്റെ വീഡിയോ കണ്ട് ആണ് ഞാൻ h പാസ്സായത് ടെസ്റ്റിന്റെ തലേ നാൾ ആണ് വീഡിയോ കണ്ടത് ഒരുപാട് thanks സാർ പിന്നെ എനിക്ക് കിട്ടിയ sir പാവം ആയിരുന്നു ഞാൻ ഇന്റിക്കേറ്റർ ഇടാൻ മറന്നു പോയി അപ്പൊ sir ചോദിച്ചു ഇതു ഞാൻ ആണോ ഇടേണ്ടത് ennu😅 ഞാൻ പറഞ്ഞു ടെൻഷൻ കാരണം ആണ് സാർ എന്ന് പറഞ്ഞു അപ്പൊ സാർ പറഞ്ഞു എല്ലാവരും ഇങ്ങനെ ടെൻഷൻ അടിച്ചാണ് ടെസ്റ്റിന് വരുന്നെന്ന് എന്തായാലും ഞാൻ h um 8 um ഒറ്റ day കൊണ്ട് പാസ്സായി thanks god and thanks സാർ... ടെസ്റ്റിന് പോകുന്ന എല്ലവരും ee sir ന്റെ വീഡിയോ കണ്ടിട്ട് പോയാൽ വിജയം 100% ഉറപ്പ് 😊😊😊
നിങ്ങളുടെ H ടെസ്റ്റ് വീഡിയോ കണ്ടു ഇന്ന് ഞാൻ പാസ്സായി 🥰🥰വളരെ ഉപകാരമുള്ള വീഡിയോആണ് എല്ലാം നിങ്ങളുടെ thnk you so much കുറെ ഉയരങ്ങളിൽ എത്തട്ടെ നിങ്ങളുടെ ചാനൽ
ഞാൻ ഈ സാറിനോട് സംസാരിച്ചിട്ടുണ്ട് .. വളരെ നല്ല മനുഷ്യൻ . വളരെ നല്ല വിശദീകരണം. ഈ പുള്ളിക്കൊപ്പം ഡ്രൈവ് ചെയ്യാൻ ആഗ്രഹം തോന്നിപോകുന്നു. Very Good. സാറിന്റെ ഡ്രൈവിംഗ് സ്കൂളിനും സാറിനും ആയുരാരോഗ്യ സൗഖ്യം നേരുന്നു. എല്ലാ നന്മകളും ഉണ്ടാകട്ടെ. God Bless you
Thanks Jesus...18 Oct 2024 test pass aayi...1st attempt...H aadhyam off aayi poi sir shredichilla...turning touch cheyath edukuno enn nokkiyath...road test angular parking kanikan paranju...back thorichappol paranju thannu pinne road side cherthu 2-3 gears odipichu side nirthichu ...indicator must aan...best of luck
Enik inn two Wheeler test ayrunu pass aayi... Chettante video orupaad useful ayirunu .. Chettan paranja tips palathum use cheythath kondum daivathinte anugrahavum kondm maatram aanu njn first attemptil pass aye... Thank you soo much... Orupaad nanni🥰👍🏻🙏🏻
ഇന്ന് എനിക്ക് ഡ്രൈവിംഗ് ടെസ്റ്റ് ആയിരുന്നു H ന്റെ ക്ലാസും ഈ വീഡിയോയും ഒരുപാട് വെട്ടം കണ്ടിരുന്നു ഒത്തിരി കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു താങ്ക്സ് സർ ഞാൻ ടെസ്റ്റ് പാസ്സ് ആയി 🙏🙏
Ennikk test date adithirikka sir plz bike road testinte gear shift bikeil ulla break signal kanikunnath ellam clear ayi kanichu tharunna video cheyummmo plzzzzz
Bro enikk naalayaaan test apoo car road test tamil nammalood vandi stop cheyyan parayumbool aadhyam vehicle off akketaanoo seat belt ayikendath athoo seat belt ayichittano vehicle off cheyyendath??
Learnears expire aakan ayenkil oru apekhsa "ende learners ee date il avasanikkum enik slot kittunnila slot anuvadich tharanam " enn ezhuthit documents and forms eduth rto il poyal kittan saadyatha und.. But chilappo inn poyal date kittuka naleth ayirikkum so driving set akkit matram povuka
കയറ്റത്തിൽ വണ്ടി നിർത്തിയിട്ട് തുടർന്ന് എടുക്കാൻ കഴിഞ്ഞില്ല ആ ഒറ്റ കാരണത്താൽ Fail ആയി അതുകൊണ്ട് കയറ്റത്തിനിർത്താൻ പറഞ്ഞാൽ എങ്ങിനെ വണ്ടി എടുക്കണം എന്നു കൂടി ഒന്നു പറഞ്ഞു തന്നാൽ കൊള്ളാം.
എന്റെ ടെസ്റ്റ് കഴിഞ്ഞു കാറിന്റെ റോഡ് കിട്ടിയില്ല. ബൈക്കിന്റെ എട്ടും റോഡ് കിട്ടിയതാണ്. എനിക്ക് എഴുതി തന്നത് LMV failled എന്നാണ്.പക്ഷെ എനിക്ക് വന്ന msg. LMV, MCWG Failled എന്നാണ്.
Enikum angane thanneya vannath but site il keri nokiyappol mcwg pass lmv fail enn undayirunnu... Randum pass ayale driving license no kittullu enn thonunnu..
സാറേ 2 പ്രാവശ്യം റോഡ് പോയി. നാളെ ആണ് 3 ആമത്തെ Test....... Officer അടുത്ത് വന്നു ഇരിക്കുമ്പോൾ ഉള്ള പേടി ആണ് എല്ലാത്തിനും കാരണം...... 1st Chance il thanne H kitti. But Road aan pokunath. നാളെ ആണ് എന്റെ 3 ആമത്തെ ടെസ്റ്റ്.... എല്ലാരും പ്രാർത്ഥിക്കണേ തിരുവനന്തപുരം മുട്ടത്തറയിൽ വച്ചാണ് 🙂
ചേട്ടാ എനിക്ക് ടൂവീലർ ഫോർ വീലർ ടെസ്റ്റ് ആയിരുന്നു. ടൂവീലർ ഫെയിൽ ആയി . ഫോർ വീലർ പാസായി. ചില ഹെൽത്ത് ഇഷ്യൂസ് കാരണം എനിക്ക് ഇപ്പോൾ ടെസ്റ്റ് അറ്റൻഡ് ചെയ്യാൻ പറ്റുന്നില്ല. ഫോർ വീലർ മാത്രം ലൈസൻസ് എടുക്കാൻ കഴിയുമോ. പ്ലീസ് റിപ്ലൈ
Enik h kitti..road poyi...kayatath nirthi edukumbo hand break use cheythu.....use cheythathu kond fail ayi....hand break use cheyathe edukan paranjapo pattiyila
Bro i applied for 2+4 licence but i failed in 2 wheeler and passes in 4 wheeler . can i get 4 wheeler licence or what procedure should i have to do to get 4 wheelers licence seperately
എനിക്കു 7 nu ടെസ്റ്റ് ആയിരുന്നു ഞാൻ സ്കൂളിൽ പോയി h എടുക്കാൻ പഠിച്ചിട്ടു പോലും എനിക്കു ശെരി ആയില്ല ഈ sir ന്റെ വീഡിയോ കണ്ട് ആണ് ഞാൻ h പാസ്സായത് ടെസ്റ്റിന്റെ തലേ നാൾ ആണ് വീഡിയോ കണ്ടത് ഒരുപാട് thanks സാർ പിന്നെ എനിക്ക് കിട്ടിയ sir പാവം ആയിരുന്നു ഞാൻ ഇന്റിക്കേറ്റർ ഇടാൻ മറന്നു പോയി അപ്പൊ sir ചോദിച്ചു ഇതു ഞാൻ ആണോ ഇടേണ്ടത് ennu😅 ഞാൻ പറഞ്ഞു ടെൻഷൻ കാരണം ആണ് സാർ എന്ന് പറഞ്ഞു അപ്പൊ സാർ പറഞ്ഞു എല്ലാവരും ഇങ്ങനെ ടെൻഷൻ അടിച്ചാണ് ടെസ്റ്റിന് വരുന്നെന്ന് എന്തായാലും ഞാൻ h um 8 um ഒറ്റ day കൊണ്ട് പാസ്സായി thanks god and thanks സാർ... ടെസ്റ്റിന് പോകുന്ന എല്ലവരും ee sir ന്റെ വീഡിയോ കണ്ടിട്ട് പോയാൽ വിജയം 100% ഉറപ്പ് 😊😊😊
Road test engane ആയിരുന്നു...u turn reverse parking ഒക്കെ ഉണ്ടായിരുന്നോ ?
ഡ്രൈവിംഗ് സ്കൂളിലെ ആൾ പഠിപ്പിക്കുന്നതിലും നന്നായിട്ട് മനസ്സിലാകുന്നുണ്ട്. നല്ല ക്ലാസ്സ്. ❤️
നാളെ എനിക്കും ടെസ്റ്റ് ആണ് എല്ലാവരും പ്രാർത്ഥന ഉണ്ടാകണം ഈ വീഡിയോ വളരെയധികം ഉപകാരം ഉണ്ടാകും എന്ന് വിചാരിക്കുന്നു
Passayo
നിങ്ങളുടെ H ടെസ്റ്റ് വീഡിയോ കണ്ടു ഇന്ന് ഞാൻ പാസ്സായി 🥰🥰വളരെ ഉപകാരമുള്ള വീഡിയോആണ് എല്ലാം നിങ്ങളുടെ thnk you so much കുറെ ഉയരങ്ങളിൽ എത്തട്ടെ നിങ്ങളുടെ ചാനൽ
@@seleena7070 ബ്രോസ്റ്റ് എങ്ങനെയായിരുന്നു പുതിയ രീതികൾ ആണോ
@@kannankollam1711 ബ്രോസ്റ്റോ 😂
@@MRcarlosytt തെറ്റിപ്പോയതാണ് റോഡ് ടെസ്റ്റ്
First time?
Enik nale ann prarthikoo
എനിക്ക് ഇന്നലെ ആയിരുന്നു test.
ഗിയർ മാറ്റി ഓടിച്ചു പോകുക,
കയറ്റത്തിൽ നിർത്തി എടുക്കുക,
റിവേഴ്സ് പാർക്കിംഗ് ചെയ്യുക.
ഇതാണ് എനിക്ക് ഉണ്ടായത്
Etha sthalam
@@sindhusindhu4027 കണ്ണൂർ ആണ്. KL 13
Test pass aayo
Passayo
ഞാൻ ഈ സാറിനോട് സംസാരിച്ചിട്ടുണ്ട് .. വളരെ നല്ല മനുഷ്യൻ . വളരെ നല്ല വിശദീകരണം. ഈ പുള്ളിക്കൊപ്പം ഡ്രൈവ് ചെയ്യാൻ ആഗ്രഹം തോന്നിപോകുന്നു. Very Good.
സാറിന്റെ ഡ്രൈവിംഗ് സ്കൂളിനും സാറിനും ആയുരാരോഗ്യ സൗഖ്യം നേരുന്നു. എല്ലാ നന്മകളും ഉണ്ടാകട്ടെ. God Bless you
🥰
Njan pass ayi brother nallathayi paraju kodukunnu super
Thanks Jesus...18 Oct 2024 test pass aayi...1st attempt...H aadhyam off aayi poi sir shredichilla...turning touch cheyath edukuno enn nokkiyath...road test angular parking kanikan paranju...back thorichappol paranju thannu pinne road side cherthu 2-3 gears odipichu side nirthichu ...indicator must aan...best of luck
Off ayi poyapo onum paranile
@@queen_sizter4846 nja first candidate aayirnu...He was checking others papers from 20m away....carinte adith vanilla...turning and finish sredikum evidenikilum edicho ennum pinne middle off aayi poyal kittila...valare slow aayi eduthavar vare pass aayi
Nale enthe test anu ellarum onnu wish cheyyane tenshan koda
Enthaaayi
Enik inn two Wheeler test ayrunu pass aayi... Chettante video orupaad useful ayirunu .. Chettan paranja tips palathum use cheythath kondum daivathinte anugrahavum kondm maatram aanu njn first attemptil pass aye... Thank you soo much... Orupaad nanni🥰👍🏻🙏🏻
Yes.njan two wheeler padikkumbol edgehathinde video kandath upakaarapradhamaayi.thanks
Innale test aayirunnu.4wheeler..njan pass aayi.ee channelile videos orupad help cheythu.. thankyou so much
നിങ്ങൾക്ക് ഫോണിൽ Pass ആയ Message വന്നോ 4 days ആയി എനിക്ക് വന്നിട്ടില്ല 😔
എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണം paassaakan 😢
ഇന്ന് എനിക്ക് ഡ്രൈവിംഗ് ടെസ്റ്റ് ആയിരുന്നു H ന്റെ ക്ലാസും ഈ വീഡിയോയും ഒരുപാട് വെട്ടം കണ്ടിരുന്നു ഒത്തിരി കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു താങ്ക്സ് സർ ഞാൻ ടെസ്റ്റ് പാസ്സ് ആയി 🙏🙏
പുതിയ രീതിയിൽ strict ആയിരുന്നോ ? റിവേഴ്സ് parking u-turn ഒക്കെ ഉണ്ടോ ?pl.reply.
Sir, njan scooty Pass ayi, sirinda class orupad help cheythu ❤
സ്കൂട്ടിയിൽ ആണോ 8 എടുത്തത് സിസ്റ്റർ?
Athello
@@Resh-r ninglk scooty ano tharunad luna scooty ano
Passed enn avar ezhuthi thanna paper kayyil undo? Licence enn varuvarikkum
Ella, ennea varumennaryilla
Kure time vishadhamaayi parayunund ,paavam . Thanku sir
Nalla class .vegam parayunath manasilaavunund
Neutral aaki hand break um ഇട്ട് അല്ലേ കാർ ഓഫ് ചെയ്യേണ്ടത് ?
Chettante H nte vedios noki dlnd cheyth vech orupad thavana noki manasilakiyanu nhanntestnu poyath passayi, 🎉
Scooty road test onnu kaanichutharumoo
ഇന്ന് pass ആയി അൽഹംദുലില്ലാഹ്
Congratulations 🎉@@abdulla7145
🎉🤍@@abdulla7145
Ee sir sinimaa thaaram vijay ne pole und
Super claass 👍🏻
😬
👍 നല്ല ക്ലാസ്സ് ഞാൻ Hപാസായിറോഡ് ടെസ്റ്റ് കിട്ടിയില്ല
Njn inn pass ayi 🥹 thank u soo much vedios ellam kore dairyam thanuu
Lucky 😮
@@Goliath972 sathym 🥲serikum luck anu👩🏻🦽
👍🏻👍🏻👍🏻👍🏻നല്ലൊരു ക്ലാസ്സ് ആയിരുന്നു ട്ടോ 😍
15 days aayi test kayinjitt alhamdulillah pass aayi
നാളെ ടെസ്റ്റ് ആണ് പ്രാത്ഥിക്കാണ്ണമേ 🙏🏻🙏🏻🙏🏻🙏🏻
Me to
Kittiyo
Ella
@@Shiji-tz9hy road ahno poye
Enik Thursday test aanu eallarum prarthikkanee😊😊
All the best🎉
എനിക്ക് അടുത്ത ആഴ്ച ന് ആണ് ടെസ്റ്റ്
എല്ലാരും പാസാവാൻ പ്രാർത്ഥിയ്ക്കണം
കയറ്റം ശെരിക്കു പ്രാക്ടീസ് ചെയ്യൂ.
എനിക്ക് ഇന്നലെ ആയിരുന്നു test.
കയറ്റം ആണ് പറഞ്ഞത്.
എനിക്കും
കയറ്റത്തിൽ ചെറുതായിട്ട് ഒരു ഇത്തിരി ബാക്കിലോട്ട് ഇറങ്ങിയാൽ fail ആക്കുമോ
@@Ayisha-o8o വണ്ടി off ആകാതെ ശ്രദ്ധിക്കണം
@@Ayisha-o8o2,3 chance therum
Enik inn test arnnu...1st attempt thenne pass avan patii...road korch pedi indarnn..ravle ee video oke kandatta poye...thanku...useful 💗
@@hajara4517 reverse parking
@@hajara4517 reverse parking
@@hajara4517 Reverse.....Parking
@@hajara4517 simple an...enik adyam nirthiyodthenn reverse edka...ennt aa roadlot thenne kerit nere povan arnn......
@@hajara4517 angne choicha ..... reverse park cheyana parnje...reverse edthtt oru vazhil kondoyt nirthanam...nnt sir parnj vannodthek thenne povan...angne.....enik 1st ath arnn...nnt arnn road odiche
Reverse parking video cheyamo
Erakkattilek reverse yedukkunna vdo kanikkumo.sir
പാസ്സായി 4 days ആയിട്ടും പാസ്സായ Message ഒന്നും ഫോണിൽ വന്നിട്ടില്ല 😔
എനിക്ക് നാളെ ടെസ്റ്റ് ഭയങ്കര ടെൻഷൻ ആണ്. എല്ലാവരും പ്രാർത്ഥിക്കണേ 🙏🏻
Kityyo
Enik Friday aanu test car junil pass aayi .bike 8 edumbol tension kond kambiyil thattunnu...2 pravishyam fail aayi. ..3 rd chance aanu Friday....ithenkilum pass aayaal mathiyaayrunnu.....trial sherikk idum but test timil tension kond kulamaakkum
Enikum friday anu test two wheeler pass ayi H tention karanm kambiyil idichu..
@@MeeraPNair enik 8 aanu kittathath
@@MeeraPNair test kazhinjitt result parayondu tto
@@shazishaz8701 okee parayaa car nte test il road ethayirunu vanath kayattil nirthi edipicho?
@@MeeraPNair yes..kayattathil nirthichu.u turn eduppichu...parallel parking cheyyichu .gear shifting up and down
നിങ്ങളെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണം എനിക്ക്... അടുത്ത മാസം 23നാണ് എന്റെ ടെസ്റ്റ്... ആ സമയം വെച്ച് ടെൻഷൻ.... 😭🤲🤲
Tension venda bro simple aaki try chey pass aavum njaanaa parayane 😌😁🔥
Same
😊@@anaisukumaran2843
Yenilkun 23naan test
Yenik 6thnu
Ennikk test date adithirikka sir plz bike road testinte gear shift bikeil ulla break signal kanikunnath ellam clear ayi kanichu tharunna video cheyummmo plzzzzz
16 നു ആണ് റോഡ് test. 2വട്ടമാ ഫെയിൽ ആയത്.. പ്രാക്ടീസ് ചെയുമ്പോൾ ഒരു ടെൻഷനും ഇല്ലാതെ ഓടിക്കും..ടെസ്റ്റിന്റെ അന്ന് എല്ലം കൊളമാക്കി ചളമാകും 😢
Me too ഇന്നലെ ടെസ്റ്റ് ആയിരുന്നു fail ആയി .പ്രാക്ടീസ് ചെയ്യുമ്പോ ഒരു വട്ടം പോലും കമ്പിയിൽ തട്ടിയില്ല .ടെസ്റ്റിൽ തട്ടി fail ആയി 😢
Me too😢
@@shafnashafi2463 എനിക്കും 😭
Next time kitum❤
Enikkum 16nu aanu
Ellaarum 🤲🤲cheyyane pass aavaan😢
2 wheeler pass ayyi 4 wheeler nte h pass ayyi road test poyi 1 year kazhinju enik ippo 2 wheeler licence mathram kittan enthacheyande
H ക്യാൻസൽ ചെയുക
Innu pass ayi. 🎉❤
Nale ahn ente test. Ellarum parthikane❤😢
enthayii brooo
Automatic driving test nattil undo.atho manual mathrame ullo.njan Gulf il anu.
Bro eth pole Bikete road Test video edu tto vegam next week 12 anu yente road text😢
Bro driving schoolil അന്വേഷിക്കണം
Sir enik scooty padikanam electric scooter ariyam petrol arinjooda veetil vandi undu enik atinte karyangalulm 8 edukan cheriya pediya odikkan ariyam
Nannayi paranju thannu🙏🙏🙏🙏🙏🙏
Enike nale ahn test ellavrum parthikane
വണ്ടി നിർത്തുമ്പോൾ സ്റ്റായറിങ് പൂർണമായും ഇടത്തോട്ട് odikkakkano റിപ്ലൈ സർ..
Bro enikk naalayaaan test apoo car road test tamil nammalood vandi stop cheyyan parayumbool aadhyam vehicle off akketaanoo seat belt ayikendath athoo seat belt ayichittano vehicle off cheyyendath??
Tnq🙏
DL slot expired ennu parrayannn date eddukann nokkumbo kuree masaam ayyi ithuvaree kittunilla entha cheyaaa
Arkellummm ingane problem undo allengil kittunundoooo
Aghapadee. Bike road testee uluuuu
Learnears expire aakan ayenkil oru apekhsa "ende learners ee date il avasanikkum enik slot kittunnila slot anuvadich tharanam " enn ezhuthit documents and forms eduth rto il poyal kittan saadyatha und.. But chilappo inn poyal date kittuka naleth ayirikkum so driving set akkit matram povuka
കയറ്റത്തിൽ വണ്ടി നിർത്തിയിട്ട് തുടർന്ന് എടുക്കാൻ കഴിഞ്ഞില്ല ആ ഒറ്റ കാരണത്താൽ Fail ആയി അതുകൊണ്ട് കയറ്റത്തിനിർത്താൻ പറഞ്ഞാൽ എങ്ങിനെ വണ്ടി എടുക്കണം എന്നു കൂടി ഒന്നു പറഞ്ഞു തന്നാൽ കൊള്ളാം.
Half clutch & accilator
Suuuuuuupper
Nannayi paranju thannu
Njan padichukondirikkunnu
Thank you
Ente test sept3.ellavarum prarttikuka
Good god bless you
Nale ente test aan ellavarum onnu prarthikko🙂
Kittiyo 😅
@@_zee_man_10 illado😭
Ee vedio very useful എനിക്ക് അടുത്ത ആഴ്ച ന് ആണ് ടെസ്റ്റ്
എല്ലാരും പാസാവാൻ പ്രാർത്ഥിയ്ക്കണം 😢
Ennaa ann leaners licence kiityath, leaners license kittiya eathraa day kayjuu ann slot kiityath
👍
Enikum nxt week aanu.. 16😢
Enteth 12nu😢
me too
Rivers parking edukkunnath paranju tharua Sir
1st gear ittathin sesham alle handbreak release cheyyendath.. Classil anganayaane padippichath..
Vandi start cheyth frst gear itt hand break release aakanaane padippichath
Sir two wheeler 8 pass ayi,but road test fail ayi.enta learners expired ayi ,apol renew cheyata sesham road test matram attend cheyatal mathiyo
Yes
Thank you bro
Thanks 🙏
Nalla class nlla reethi l mnsilaki tannu 10 aan test 😌
Chetta enik gear edukumbo steering balance pokum entha cheyande
Waiting airunnu
എന്റെ ടെസ്റ്റ് കഴിഞ്ഞു കാറിന്റെ റോഡ് കിട്ടിയില്ല. ബൈക്കിന്റെ എട്ടും റോഡ് കിട്ടിയതാണ്. എനിക്ക് എഴുതി തന്നത് LMV failled എന്നാണ്.പക്ഷെ എനിക്ക് വന്ന msg. LMV, MCWG Failled എന്നാണ്.
Car road fail akkn nthann karanmmee
Enikum angane thanneya vannath but site il keri nokiyappol mcwg pass lmv fail enn undayirunnu... Randum pass ayale driving license no kittullu enn thonunnu..
@@appu11177അതെ
Site keri nok pass ayo annu
പാസ്സായി 5 Days ആയി ഇതുവരെ ഒരു Message ഉം വന്നിട്ടില്ല 😔
Vandi sidil stop cheyan paranj njn sidilott nerthiyappo.. left side blind spot thirinj nokkilann paranj fail akki😒
Sathyam avar details aayitte parayunnila
Ennayum ingama fail aakki 😢
നാളെ എനിക്ക് ടെസ്റ്റ് ആണ് പ്രാർത്ഥിക്കണം 🙏
Enna ann Leaners license kittiyathhh
Sir nte video very useful 👍
Enthinanu itgrayum advanced aytulla vandikalil hand signals okke 😂ithokke driving testinallathe njn kanditilla verum prehasanamanu
Sir, H edukkubo speed ellagil failed avunnudalo athu enthaaa???
Supper class👌👌🙏🙏
Sir pls reply namuk bikil 8ittit scootyil road cheyyan patto pls reply
No
@@4thdimension_ are you sure
M80 ഒക്കെ മാറ്റി ഇപ്പോ gearless ലൈസൻസ് എടുക്കാൻ ബൈക്ക് തന്നെ വേണം
Handbreak release cheyyan marannu...fail aayi😢
Keetathil vandi nirthumbo hand signals idandee🫣
Thank you 🙌
Anik ee 16 friday test anne onu allarum anik vendi prathiknee test pass avan anik epo thne vanynkara tension avenu🙂 eni avde chelum enth avoo ntho😔
Kittiyo
Useful video☺️☺️
Enik kayattavum undayirunnu, reverse parking undayirunnu
Giyar down cheyunna vedio cheyyane
ഞാൻ 6 /8/24 ന് ടെസ്റ്റ് പാസ്സായി
താങ്സ് ❤❤❤❤
സാറേ 2 പ്രാവശ്യം റോഡ് പോയി. നാളെ ആണ് 3 ആമത്തെ Test....... Officer അടുത്ത് വന്നു ഇരിക്കുമ്പോൾ ഉള്ള പേടി ആണ് എല്ലാത്തിനും കാരണം......
1st Chance il thanne H kitti. But Road aan pokunath.
നാളെ ആണ് എന്റെ 3 ആമത്തെ ടെസ്റ്റ്.... എല്ലാരും പ്രാർത്ഥിക്കണേ
തിരുവനന്തപുരം മുട്ടത്തറയിൽ വച്ചാണ് 🙂
Kittum tension adikkndaa😊🙌
@@arsharaju8061 Aa Naavu ponnavatte❤️
Enthayi 👀
പാസ്സ് ആയി 😍❤️
@@_Dev_Nair_ ano congrats 🙌😍
Njum video kanum pass ayi
ചേട്ടാ എനിക്ക് ടൂവീലർ ഫോർ വീലർ ടെസ്റ്റ് ആയിരുന്നു. ടൂവീലർ ഫെയിൽ ആയി . ഫോർ വീലർ പാസായി. ചില ഹെൽത്ത് ഇഷ്യൂസ് കാരണം എനിക്ക് ഇപ്പോൾ ടെസ്റ്റ് അറ്റൻഡ് ചെയ്യാൻ പറ്റുന്നില്ല. ഫോർ വീലർ മാത്രം ലൈസൻസ് എടുക്കാൻ കഴിയുമോ. പ്ലീസ് റിപ്ലൈ
RTO il poyi ezhuthi koduthal mathiyakum
Njan inale driving test pass aayi but ith vere aayttum msg vanittilaaaa 😢
V good
Nice video
Nice video bro njan kandathil vech eganeum karyagal paranju manasilaki tharunna oru vekthi how 🙂🫂🫀
Enik h kitti..road poyi...kayatath nirthi edukumbo hand break use cheythu.....use cheythathu kond fail ayi....hand break use cheyathe edukan paranjapo pattiyila
Bro eadhannn district ❓
Thrissur
ആദ്യത്തെ ടെസ്റ്റ് ഫെയിൽ ആയി പിന്നെ എടുക്കാൻ പോയില്ല ലേനേര്സ് 6 മാസം കഴിഞ്ഞു പുതുക്കിയില്ലെങ്കിൽ ക്യാൻസൽ ആകുമോ
1 year Aanenn thonnunnu validity
Super 👍
Supper test
Innayirunnu ende test masha aalla pasayi
Eadhan district ❓❓
First time ayirnno
Enikk inn aaynum test 2,4 wheeler passayi✅🤓
Test maruthi 800 ano
Sir seatbelt ittintt alle mirror set cheyendey agane ann nmk paranje
Seat belt ittu kazhinu left side mirror adjust cheyan budhimuttu ondakum.
Bro i applied for 2+4 licence but i failed in 2 wheeler and passes in 4 wheeler .
can i get 4 wheeler licence or what procedure should i have to do to get 4 wheelers licence seperately
You have to pass in both the test to get the license and if you want to get 4 wheel license separately cancel the one which you have failed
Good 👍❤️
😊
Left il side akiyapo hand signal kateelalla