Innu test ayirunu pass ayi... Ee video inale oru 2 thavana kandapol thanne confidence kiti. Youtubil ulla mattuclassukalekalum better aanu ningalde videos. A to Z karyangal valare nannayit parayunu athaanu prathyekatha. Keep going 👍
ജൂലൈ 4നു ടെസ്റ്റ് കഴിഞ്ഞു പാസ്സ് ആയി. ഇവിടെതെ calss പോലെയാണ് എന്നെയും പഠിപ്പിച്ചത്.ലൈസൻസ് കിട്ടി ഓഗസ്റ്റ് 2.നു. വളരെ സന്തോഷം. നിങ്ങളുടെ വിഡിയോ കണ്ടതും നല്ല കോൺഫഡന്റ് കിട്ടി
Nan augustl H l fail aai,driving school (kasargod anjaneya driving school)avidethe H nte sir very rude airnnu,maryadak onnum padipich thannilla..H l fail aai,aa H nte sir oru consoling vaak polum parnhilla fail ayapo,koree chettha parnhu from ground,karanj kondaan veetlek poyedh..adhin mumb H padikozhum epoum karyumairnnu..,november 4 n aan retest..november 9 n learnersum expire aavum..bayngara mental pressure aavunnu enik vendi prarthikaanee,chelpo tonnum license venda nn
Nammal padukkunnidath ithupole kabi illallo white line matrame ullu appo glass vazhi angle nokkitt edukkanaan parayunnath.. anik ath manasilaavunilla.. athpole line matramulla video cheyyo sir
Sir, ബൈക്ക് പഠിക്കാൻ എളുപ്പവഴി എന്താണ്? ലൈസൻസ് ഉണ്ട്. എന്നാൽ ബൈക്ക് ഓടിക്കാൻ അറിയില്ല. ബുള്ളറ്റ് ഓടിക്കാൻ നല്ല ആഗ്രഹമുണ്ട്. ഡ്രൈവിംഗ് സ്കൂളുകൾ ബൈക്ക് പഠിപ്പിച്ചു തരുമോ, എത്ര ദിവസം വേണ്ടി വരും
എച്ചിൻ്റെ ഓരോ ട്രാക്കിൻ്റെയും നീളവും വീതിയും ആരും പറയുന്നില്ല, കാറിൻറെ ഏകദേശ നീളവും പറഞ്ഞുകൊടുക്കണം എത്ര നീളം (അടിയിൽ) പിന്നിട്ടതിന് ശേഷം ഒടിക്കാം എന്നും പറയുന്നില്ല
Sir njn ഫസ്റ്റ് ടൈം എപ്പോൾ എച്ച് എടുത്താലും വണ്ടി ഓഫ് ആകുകയാണ് , But second time എടുക്കുമ്പോൾ കറക്റ്റായി കിട്ടുന്നുണ്ട് . Sir first time tanna kittan njn എന്തുവാ ചെയ്യേണ്ട. Pls reply ennik ഈ വരുന്ന Friday text annu😢
Enikku class ente driving sir ithupole H practise paranju thannilla. First H classnu Handil Adi thannu. Today second class ayirunnu 4times adichu. Very angry men ente car sir
Mattanal ente test ....h class 8 ennam kazhinju...baki rand enam koodi und ..athu nale practice cheyum....but ithvare oru vattam polum H ettitila ..kambi thatti veenu .....enth cheyyum nu aalochichu full tension
എനിക്ക് ഇന്നായിരുന്നു test h clear ആവാതിരുന്ന ഞാൻ vedio kandu poyi പുഷ്പ്പം പോലെ പാസ്സായി
H എടുക്കുന്ന പല വീഡിയോ കണ്ടെങ്കിലും ഇത് പോലെ മനസ്സിലാകുന്ന ഒരു വീഡിയോ ആദ്യമാണ്
ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് ആയിരുന്നു. LMV and MCWOG. രണ്ടും പാസ്സ് ആയി. സാറിൻ്റെ videos നല്ല സഹായകരമായിരുന്നു. പ്രത്യേകിച്ച് road test. Thank you❣️
H anu എളുപ്പം
Innu test ayirunu pass ayi... Ee video inale oru 2 thavana kandapol thanne confidence kiti. Youtubil ulla mattuclassukalekalum better aanu ningalde videos. A to Z karyangal valare nannayit parayunu athaanu prathyekatha. Keep going 👍
പ്രിൻസിഡ്രൈവിങ്ങ് സ്കൂൾ എനക്ക് H എടുക്കാൻ വളരെ സഹായിച്ചു Thanks പ്രിൻസിഡ്രൈവിങ്ങ് സ്കൂൾ❤
ഇന്നായിരുന്നു test പാസ്സായി സെക്കന്റ് ചാൻസ് ആയിരുന്നു. അൽ ഹംദുലില്ലാഹ്
ജൂലൈ 4നു ടെസ്റ്റ് കഴിഞ്ഞു പാസ്സ് ആയി. ഇവിടെതെ calss പോലെയാണ് എന്നെയും പഠിപ്പിച്ചത്.ലൈസൻസ് കിട്ടി ഓഗസ്റ്റ് 2.നു. വളരെ സന്തോഷം. നിങ്ങളുടെ വിഡിയോ കണ്ടതും നല്ല കോൺഫഡന്റ് കിട്ടി
Ipo license card ayi kittumo?
Njan test passayi ....ee vedio kandittu poyapol.. ee vedio anikke test ne help ayi. Thanku sir..🙏🙏
ഞാൻ ഇന്ന് H എടുത്തു തുടങ്ങി.... Video 👍🏻
ഞാനും
Njanum
Njanum
ഞാനും
ഞാനും ഇന്ന് H എടുത്തു. തുടങ്ങി..
Ee vediok waitingilaynu, thanks bro like chaidhutto ini vedeio kanatte🥰🥰
റിവേഴ്സ് എടുക്കുമ്പോൾ 'സ്റ്റിയറിങ്ങ് ' തിരിക്കുന്നത്. ഒന്ന് കാണിച്ചാൽ ഉപകാരമായിരുന്നു
Sir ne daivam anugrahikkatte super class
Eniku half cluch annu problem car speed avukayanu
License edukunathin mumbu ee videos oke kanditany poyath pass ayi thank you♥️
ഒരുപാട് ഇഷ്ടപ്പെട്ടു മനസ്സിലാവുന്ന രീതിയിലുള്ള അവതരണം
ഞാൻ രണ്ടാമതും തോറ്റു റെയിൽ ചെയുമ്പോൾ നല്ലപോലെ എടുക്കും ടെസ്റ്റ്ന് കേറിയപ്പോൾ തോറ്റുപോയി ഇനി എന്താ ചെയ്യുക
Njan vera driving school ane but padipikuna sirinte vazhak karanam onnum manasilavunilla🥲
Sathyam enikum agna thanne 🥲
Same avstha🥲
Steering steady aakan clutch chavitti nirthi steady akkande atho vandi running aayi kondirikana
Nan augustl H l fail aai,driving school (kasargod anjaneya driving school)avidethe H nte sir very rude airnnu,maryadak onnum padipich thannilla..H l fail aai,aa H nte sir oru consoling vaak polum parnhilla fail ayapo,koree chettha parnhu from ground,karanj kondaan veetlek poyedh..adhin mumb H padikozhum epoum karyumairnnu..,november 4 n aan retest..november 9 n learnersum expire aavum..bayngara mental pressure aavunnu enik vendi prarthikaanee,chelpo tonnum license venda nn
എന്റെ മാഷ് ഉം അത് പോലെ തന്നെ ആണ്
Ippo h eduthondirikkunnu... Nalla class superb bro👍👍👍
സൂപ്പർ നല്ല ക്ലാസ്സ് 👍👍👌👌
H എടുക്കുമ്പോൾ speed കൂടി പോകുന്നു speed കുറക്കാൻ എന്തു ചെയ്യണം
Thanks sir.... Suuuuuuuper explanation
H nte nadukku thanne Prince driving school ennu type akki ittond h varathathu nere kandu
thankuhh sir ennle test aarunu pass aayii videos koree vettam kandit ahn poyath
Eniku two wheeler rightilotu thirikan balance kittunnilla enducheyum😢, 8idan thudangi.
@@dhanyaramachandran9328 illanne😢
എനിക്ക് test date വന്നു full tention ആണ് 🤲🤲🤲
Chetta ipo niyamam vanalo lenig teastinte athine kuriche video cheyumo
Pacha kuppi test time mark cheythu tharumo??
Nammal padukkunnidath ithupole kabi illallo white line matrame ullu appo glass vazhi angle nokkitt edukkanaan parayunnath.. anik ath manasilaavunilla.. athpole line matramulla video cheyyo sir
th-cam.com/video/wNsRNHuhces/w-d-xo.htmlsi=Bakzoie27pPnPx-R
ഭയങ്കര പേടി ഇതുമാറാൻ എന്താണൊരു വഴി
പേടിച്ചിരുന്ന ജീവിക്കാൻ പറ്റുല 😂 പേടി ഒകെ മാറ്റി കല്ലി വല്ലി മൈൻഡ് ആക്കി പോയി ഇഡ്
എത്ര പ്രാക്ടീസ് ചെയ്താലും ടെൻഷൻ ഫ്രീ ആകാത്ത രക്ഷയില്ല ടെൻഷൻ കളഞ്ഞാൽ പാതി പാസ്സ് ആയി എനിക്ക് ഇതാണ് അനുഭവം സോ കീപ് മൈൻഡ് കൂൾ 😊😊
Chuttumullathu onnum care cheyyaruthu...
Nammal oru professional driver anennu chindhichu confident kudi vandi odikka. Ente driving master parajathanu😅
Pedi ahnn nammale illathakunnath
Ellathinum dheiryam venam guyss❤❤❤
Hai sir 29th test kazinju car pass aayi 8 kittiyilla pakshe application status il avr update cheytitila karyam entayirikkum
Superb class
Thank you sir
Sir nte e video kandu h eduthonda enikk h edukkan Pattiye
Sir,
ബൈക്ക് പഠിക്കാൻ എളുപ്പവഴി എന്താണ്? ലൈസൻസ് ഉണ്ട്. എന്നാൽ ബൈക്ക് ഓടിക്കാൻ അറിയില്ല.
ബുള്ളറ്റ് ഓടിക്കാൻ നല്ല ആഗ്രഹമുണ്ട്.
ഡ്രൈവിംഗ് സ്കൂളുകൾ ബൈക്ക് പഠിപ്പിച്ചു തരുമോ, എത്ര ദിവസം വേണ്ടി വരും
Adyam first garel odikkam
Eniku ningade nattil vannu padikan pattunillalo enna sangadam.. Njan calicut anu.. But ningade online class attendu cheyyum sure...
Inn first H aayrnnu ഒന്നും manasilayilla. Clutch sheriyavunnilla
Patukka okk avumm
Very practical class
Good class
Kambi onnum kanunu polum illa, endhe panna ground ekke aa , flat alla
Thanks 👍🏼
👌👌👌👌👌👌👌👌👌👌👌👍നല്ല ക്ലാസ് സാർ 😭😭😭😭🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🤝🤝🤝🤝🤝🤝
Njan H thudagiye ullluuu
Nigalude vedio suuuuuuupper
Njanoru Rtd teacher
Enikku padichedukkan pattumo?
Thalavelliyill etta aa side an enikk thettune nthellum idea undo enikk ath manusallakkunilla😢
എനിക്ക് 25നു ടെസ്റ്റ് ആയിരുന്നു... ഞാൻ ടു വീലരും four വീലരും പാസ്സ് ആയി😜😜
Bayangara strict aano
@@muhammadsinan3074 kuzhappam ella,, tension akathe eduthal mathi... Kittum
@@muhammadsinan3074യെസ് ആണ് ഇപ്പോ ഫൈൽ ആകാൻ നൂറു ശതമാനം ചാൻസ് ഒരു വട്ടം ഫൈൽ
Valre nalla class 👍👍
Kollam eshtapetu 👍
എച്ചിൻ്റെ ഓരോ ട്രാക്കിൻ്റെയും നീളവും വീതിയും ആരും പറയുന്നില്ല,
കാറിൻറെ ഏകദേശ നീളവും പറഞ്ഞുകൊടുക്കണം എത്ര നീളം (അടിയിൽ) പിന്നിട്ടതിന് ശേഷം ഒടിക്കാം എന്നും പറയുന്നില്ല
നിങ്ങളുടെ വീഡിയോ കാരണം ഇന്ന് test പാസായി😅😅😅🎉
Njan apply കൊടുത്തത് 10/3/2024 എനിക്ക് test date 6/4/2024😅😅😅
bro car stop cheythitt stearing odikkaan patwo❓
Ella
Good class 👍👍🙏
സാറെ Reverse Gearഎടുക്കുന്ന Point ഒന്നു ശരിക്കും പറയാമോ. ഒരെണ്ണം fail ആയി ഇനി എങ്കിലും
Sir njn ഫസ്റ്റ് ടൈം എപ്പോൾ എച്ച് എടുത്താലും വണ്ടി ഓഫ് ആകുകയാണ് , But second time എടുക്കുമ്പോൾ കറക്റ്റായി കിട്ടുന്നുണ്ട് . Sir first time tanna kittan njn എന്തുവാ ചെയ്യേണ്ട. Pls reply ennik ഈ വരുന്ന Friday text annu😢
Enikkum same issue😢
Break chavitathirunnal off avilla
Enikku class ente driving sir ithupole H practise paranju thannilla. First H classnu Handil Adi thannu. Today second class ayirunnu 4times adichu. Very angry men ente car sir
Subscribe cheythu
Valare nalla video....
ഒരു 3gear ൽ ഓടി കൊണ്ടിരിക്കുമ്പോൾ വണ്ടി ഒന്ന് slow ആക്കാൻ clutch ആണോ Break ആണോ ആദ്യം ചവിട്ടണ്ടത്🤔 please rply
Break aanu
Sir,
Mirror kambi ethiyo enn manassilaakunnilla.... Seat il irikkumbo etheettillenn thonnum... Enth cheyyum....
Pinne, mirror kazhinja paade full stearing odikkaanaa paranjirikkunne.... Appo alav sheriyaakumo
Mattanal ente test ....h class 8 ennam kazhinju...baki rand enam koodi und ..athu nale practice cheyum....but ithvare oru vattam polum H ettitila ..kambi thatti veenu .....enth cheyyum nu aalochichu full tension
Test pass ayo?
Enik okkei 3 cls olluu
Enik next month 18 test und.
എങ്ങനെ ടയർ നോക്കിയാൽ സ്റ്റീറിങ് കറക്റ്റ് ആണെന്ന് ariyaam
Space ഇത്രേം കാണൂവോ??
yes
helpful video👌👌
Eppolanu serikum manasilayathu. H edukan. E
Evideyanu driving school?njan kooothattukulom
സൂപ്പർ
August thott m80 il 8 Edukan pattila enn kelkunu Sheriyano please reply
athe
Nhan passayi confidence venam
Enik practice kuravaan .tension aavunnu
Enikk ennayirunnu test njan pass ayi 🙏🏻💖
Half ക്ലച്ച് എടുക്കാൻ pattunnilla😢
Good presentation. Enikk April 12 test anu.
👍🏻👍🏻
വണ്ടി ഓണാക്കുന്നത് ക്ലച്ചും ബ്രയിക്കും ചവിട്ടിയിട്ടാണോ അല്ലയോ എന്ന് പറഞ്ഞില്ല
ഇനി H മാത്രം പോരല്ലോ . ക്ഷ, ഞ്ഞ, ണ്ണ . ഋ , ഇതൊക്കെ പഠിക്കേണ്ടിവരും
Thankyou sirr
ചേട്ടാ ഗിയർ മാറ്റുന്നതിന് nots undo
Alto 800 vandiyil H edukkunna vedio cheyyo, mirror nokki H cheyyunna vedeio pettennu cheyyanee, 19 nu testanu, plz
th-cam.com/video/vraDviH4bHs/w-d-xo.htmlsi=OvZAhfpH9IAalGTC
Ennale ayirinnu enda test pass ayi
❤❤
💖👍👍
എന്റെ ടെസ്റ്റ് കഴിഞ്ഞ് ആഴ്ചയായിരുന്നു രണ്ടുപ്രാവശ്യം നിന്ന് പോയി എനിക്ക് കിട്ടിയില്ല
Saramilla next time nannayi practice cheyu povuka
Tnx❤
ഞാൻ പാസ്സായി
ഹാഫ് ക്ലച്ച് ആകുമ്പോൾ അല്ലെ സ്പീഡ് കൂടുന്നത് സ്പീഡ് കുറയാൻ ക്ലച്ച് അമർത്താൽ മതിയോ
Mathi
Good
💯👍
എല്ലാ വണ്ടിയും രണ്ടു കറക്കിൽ സ്റ്റിയറിംഗ് നേരെ ആകില്ലല്ലോ അപ്പോൾ മാരുതി അല്ലാത്ത വണ്ടി കിട്ടിയാൽ 😑
❤❤
Thank you sir
1st Gear Ittano H Edukkande?
Yas
Ys
Rewer's vannu mere nokkanam ennu parangau . nottam opp .side trackano &Candide front aano
Road test fail ayi ennyi H edukeno road test attend cheytha madhyeo
എന്താണ് റോഡ് ടെസ്റ്റ് തോൽക്കാൻ കാരണം അത് പറയാണെങ്കിൽ ഇനി വരുന്ന കുട്ടികൾക്ക് അതിൽ ഉപകാരമായിരുന്നു
@@kannankollam1711😢😢😢😢😢😢
Njan H and 8 pass ayi.but road fail ayi.puthiya test sign cheyyanda paperil ground test passed ennu kanikkunnilla.H and 8 veendum Idano?
Egana fail aye
Bro license eye test angane aan en onn parayumo ente oru eye cheriya prblm ond plzz replay🤍
@@adithyakiran073 njan poyapol avar avide kurach words vayikan paranju, athreulu
@@Goatnixx enthokke wrods aan bro just 1 enam parayuvo
Gov Hospitalil aano pvt hospitalil aano poye🫂
@@adithyakiran073 bro private hospital aanu oru clinic nadathana dr, kure words, numbersum size kurach kurach vech ndakum ath vaayichukodukua,
Yenik naleyan test..
താങ്കൾ പാസായോ
Enik july 10th nu aanu test 🥹
Pass ayo
Nale test 😢
Enn test ayirunnu H poyi
H poyal pinne Road test indavumoo???
Ella@@Binshithamariyamk
Ishtapetta draivingh scool ❤️
എനിക്ക് H പാസ്സ് ആവണം
🤝