ഞാൻ എത്രയോ വീഡിയോകൾ കണ്ടിട്ടുണ്ട് ! പക്ഷെ ഗിയർ മാറ്റുന്നത് ക്ലിയറായി ഇന്നേവരെ മനസ്സിലായിട്ടില്ല . ദാ , ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോ ഒരു സംശയം പോലുമില്ലാതെ എനിക്ക് വ്യക്തമായി മനസ്സിലായി. ഇന്നുവരെ ഏതൊരാളും അവതരിപ്പിച്ചതിനെക്കാൾ യഥാർത്ഥ വീഡിയോ ക്ലാസ്സ് ഇതു മാത്രമാണ് ! അത്ര ഭംഗിയായി എല്ലാവർക്കും പെട്ടന്ന് മനസ്സിലാകുന്ന വിധമാണ് ഈ വീഡിയോ ! എൻ്റെ ഭയം മാറിക്കിട്ടി. ഒരു ധൈര്യം കൈവന്നിരിക്കുന്നു ! പറഞ്ഞറിയിക്കാനാവാത്തത്ര സന്തോഷം ! ഹൃദയംഗമായ നന്ദി 🙏🙏🙏🙏
എത്ര നല്ല മനോഹരമായ് ക്ലാസ്സ് ഇങ്ങനെ ആയിരിക്കണം അധ്യാപകരും വളരെ നല്ല അവതരണം വളരെ ദേ ഒരു സൗമ്യമായ രീതിയിൽ ലളിതമായ രീതിയിൽ പറഞ്ഞു കൊടുത്താൽ ആർക്കും മനസ്സിലാവും താങ്ക്യൂ സാർ മനോഹരമായിരിക്കുന്നു
ദോശക്ക് മാവ് ആട്ടരുത് 😂😂😂😂 യൂട്യൂബിൽ കണ്ടപ്പോ വെറുതെ ഈ വീഡിയോ കണ്ടിരുന്നു പോയി,,, റീ അടിക്കാൻ തോന്നിയില്ല,,സൂപ്പർ ക്ലാസ്സ് 👌 👌എനിക്ക് കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ട്ടം ആയത്,,, ✌️✌️✌️
Sir njanum driving padikan pokunnundu e video kanunndu daily nannayi upakarapedunnu e video mansilakki pokumbol padikan easy aayi thonnunnuu adutha partinayii waiting aanu sir. ❤️🤩
2&4 വീലർ ലൈസൻസ് എടുത്തിട്ട് ഈ ജൂൺ ആവുമ്പോൾ ഒരു കൊല്ലം തികയും... ടു വീലർ നന്നായി കൈ തെളിഞ്ഞു... ഇത്രയും കഷ്ടപ്പെട്ട് ലൈസൻസ് ഒക്കെ എടുത്തതല്ലേ എന്നോർത്തു 3 ദിവസം കൊണ്ട് റോഡിൽ പോകും കാറുമായിട്കുറച്ചു ദൂരം പോകും..എന്നിട്ട് റിവേഴ്‌സ് എടുത്തു തിരികെ വരും. എനിക്ക് റിവേഴ്‌സ് ആണ് ബുദ്ധിമുട്ട് 😔😔ഇപ്പോൾ ഒരു വിധം കോൺഫിഡന്റ് ആയി. 👍

🤝
എനിക്കും

Devika മാത്രം അല്ല പഠിക്കാൻ thutagiya എല്ലാവരും ഡ്രൈവിങ് സീറ്റിൽ തന്നെ ആരുന്ന്. Excellent.
ഇങ്ങനെ ക്ലാസ് എടുത്താൽ ഏത് പഠിക്കാത്ത ആളും തനിയെ പഠിച്ചു പോകും. സൂപ്പർ ക്ലാസ്
ആശാൻ പൊളിച്ച്.....😊.... ലളിതമായ രീതിയിൽ പഠിപ്പിച്ചു.... Driving ഉം പഠിക്കാം നല്ല entertainment ഉം....kidduuu
🙂🙂
മാഷിന്റെ.. സംസാരം. കേൾക്കുമ്പോ.. ഇപ്പോൾ. തന്നെ. പോയ്. പഠിക്കണം എന്ന്. തോന്നിയവർ. എത്ര പേരുണ്ട് 😂:.. മാഷ്. PoLi🔥
❤️
853 പേര് രജിസ്റ്റര്‍
ദേവിക ❤️ ഒരുപാട് മിസ്സ് ചെയ്യുന്നു നിന്നെ 😪@@princydrivingschoolkattaka3827
H@@princydrivingschoolkattaka3827
നല്ല ക്ലാസ്സ്.. പെട്ടന്ന് പഠിക്കും കൂടുതൽ വീഡിയോ സ് പ്രേതീക്ഷിക്കുന്നു
Enikk 4 Wheeler ഓടിക്കുവാൻ ഒരുപാട് ഇഷ്ട്ടം ആണ്..😊 നല്ല രസ ഓടിക്കാൻ ❤
എന്റെ മാഷേ അടിപൊളി ക്ലാസ്സ്.. ഇങ്ങനെ പഠിപ്പിച്ചാൽ ആരും വണ്ടി ഓടിച്ചിരിക്കും.. Sure👌👌👌
🙂
Class details pls
കാർ ഓടിക്കാൻ അറിഞ്ഞിട്ടും വീഡിയോ കണ്ടിരുന്നുപോയി സൂപ്പർ❤
Najnum
ഞാനും
എന്റെ മാഷേ ഇങ്ങനെ ക്ലാസ്സ്‌കൊടുത്താൽ ആരും ഡ്രൈവിംഗ് സ്കൂളിൽ പോവില്ല.... അത്രയ്ക്കും നല്ല class👍🏻👍🏻👌
മാഷ് അടിപൊളി സംസാരം നല്ല എന്റർടൈൻമെന്റ് 😄😄❤
എന്ത് സൂപ്പർ ആയിട്ടാണ് അവതരണം പെട്ടെന്ന് മനസ്സിലാവും
Polii Mash 😂 Ejjathi padippiru Kollam Keep it up
ഇന്നത്തെ ക്ലാസിനു പോയപ്പോൾ ഗിയർ തന്നു നിങ്ങളുടെ വിഡീയോ കണ്ടു ഞാൻ സ്വന്തമായി ഗിയർ ഇട്ടു താങ്ക്സ്
🙂
നല്ല ക്ലാസ്സ് super ഒത്തിരി സംശയങ്ങൾ മാറി
ഉഷാറിന്റെ ഡ്രൈവിംഗ് ക്ലാസ് നല്ലതുപോലെ നല്ല മനസ്സിലാകുന്നുണ്ട് ഒരു എൻജോയ്മെന്റ് ഉണ്ട് ക്ലാസ്സില്
Super class, sir nalla super anu🥰 ingane padipichal araa padikkathath
Ethra manoharamayanu ningal padipilkkunnath .very good explanations .
🙂
സത്യത്തിൽ 2ndഗീർ ശരിക്കും മനസ്സിലായത് ഇപ്പോൾ ആണ് Thank you sir
🙂
Sir supper nalla class arum ithu kandu thanne padikkum
Super class ആണ് നന്നായി എല്ലാം mansilayiii
Very talented instructor
I appreciate him.
Very nice class... I appreciate you... I am from Pune..we didn't get such good training...... very niceeee
Ok thanks sir gear shifting stearing balance nalla polay manasilaki tharunnu.good class.
Njan innale pass aayii . Ee channel nte videos confidence othiri thannu 🔥 thanks you ❤️
🙂
Nalla sir ചിരിപ്പിച്ച് കൊല്ലും 🤣😂 നല്ല ക്ലാസ് ഏത് padikkaathavanum പെട്ടെന്ന് പഠിക്കും👍😍
ആശാൻ പൊളി 👍
നല്ലതു പോലെ പഠിപ്പിക്കുന്നു 👍👍👍👍
❤️
Super sir💯👌👍
സാർ 🙏🏽🙏🏽നല്ല ക്ലാസ് 🌹🌹🌹ഞാൻ പഠിക്കാൻ തുടങ്ങിയിട്ട് 5-ദിവസം ആയി 😢😢😢എനിക്കു ഈ ക്ലാസ് നന്നായി ഇഷ്ട്ടപെട്ടു 👍👍👍🤝🤝🤝❤❤❤👋👋👋🌹
നന്നായി ഓടിക്കാൻ തുടങ്ങിയോ
എന്തു നല്ല സംസാരം കണ്ടിരിക്കാൻ തോന്നും 👍
Sir മുത്താണ്..... 🥺.... നന്നായി മനസിലാവുന്നുണ്ട്...... Good attitude 🫶🏻
❤️❤️❤️
😢
അപ്പൊ ഞാനോ 🤭
ഇത് എവിടയാ സ്ഥലം?
Kattakada (TVM)
നല്ല ക്ലാസ്സ്... 👌🏻👌🏻👌🏻👌🏻 ഇവിടെ one month ആയിട്ടും സ്റ്റിയറിങ് പോലും തരില്ല 😭😭😭😭
വളരെ നന്നായി ക്ലാസ്സ് 🙏👍👍
ആശാൻ സൂപ്പർ 😍
Adipoli mash❤
Super class🙏
മാഷേ ഞാൻ 5 ക്ലാസ്സ് കഴിഞ്ഞു ഇട് വരെ ഒന്നും മനസിലായിട്ടില്ല ഇവിടെ ടീച്ചരൻ ക്ലാസ്സ് എടക്ന്നത് മാഷിന്റെ ക്ലാസ്സ് കണ്ടപ്പോ കൊറച്ചൊക്കെ മനസിലായി ❤
നന്നായി ഓടിക്കാൻ തുടങ്ങിയോ
Super class 👍 thanks
ഇതുപോലെയുള്ളെ മാഷുമാരാണ് പഠിപ്പിക്കേണ്ടത് ഇവർ പഠപ്പിച്ചാൽ 15 ദിവസം മതി. ഞാൻ പഠിക്കാൻ പോയിട്ട് 20 ദിവസമായിട്ട് ഒന്നു മായില്ല
മാഷ് മുത്താണ് 😍😍ഇങ്ങനെ വേണം ♥️
Chettante samsaram enikk vayya nice class😂😂😂😂 soooooper
Sir njanum driving padikan pokunnundu e video kanunndu daily nannayi upakarapedunnu e video mansilakki pokumbol padikan easy aayi thonnunnuu adutha partinayii waiting aanu sir. ❤️🤩
😃😃😃
Super class. Comedy master. Enjoyeddd and also learned
Kidu clas🎉
. ചേട്ടന്റെ ഡ്രൈവിംഗ് ക്ലാസ് സൂപ്പർ ആണ്😊
🙂🙂🙂
ഗേൾസിന് 😂😂
🤣noo
താങ്കളുടെ ക്ലാസ്സ് നല്ല അടിപൊളി
ഏത് മണ്ടൻമാർക്കും എളുപ്പം പഠിക്കാം Thank you sir
🙂🙂
😂😂
Sathyam
Nannayi manassilakki kodukkund👍🏻👍🏻👍🏻👍🏻
നല്ലക്ലാസ്.പെട്ടന്ന് പഠിക്കാൻ പറ്റും
ആശാൻ ഒരേ പൊളി counter തന്നെ കെട്ടാ ......😄😄😂,,,,,പിന്നെ ഒരു കാര്യം ദേവികയുടെ മുഖം കാണിക്കാത്തതിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നു ...........😍😍😍🥰🥰
😀
Super class
മാഷ് പൊളിയാണ്.. 👍🏻 ഫ്രണ്ടിൽ ഒരു കാമറ കൂടി വെച്ച് ദേവികയുടെ expression കൂടി കാണിച്ചാൽ ഒന്ന് കൂടെ നന്നായിരിക്കും.. 😂
😀😀😀
😂😂😂
മാഷ് അടിപൊളിയാണ് 👏🏻👏🏻
Super team. Super class. Thanks.😂❤
😊
Oru doubt chodichotto
10 etgumbo gear 1
20 ethumbo gear 2
30- 3
40- 4
Abouve 50 -5 ano?
Anagnayano speed gear change cheyunnna?
Anik enn kitty ❤ 2um alhamdulillah very useful video ❤
Nice class
മാഷേ ക്ലാസ് അടിപൊളി
Advice super👌
Sr......very nice driving.....
Trainer enginae arikanam. ❤
Example anu sir🎉
Sir പൊളിയാണ് ഞാൻ ഇപ്പൊ ഡ്രൈവിങ് പഠിക്കുന്ന ഒരു ലേഡിയാണ് sir പറയുന്നത് നല്ലോണം മനസ്സിലാവുന്നുണ്ട്
കിട്ടിയോ 😃
@@the_._sanj കിട്ടി
Ningal nannayi driving practice kodukkunnund Ella schoolilum ithrayum paranju thararilla
🙂
Very good class sir
Sir super class
നല്ല ക്ലാസ്സ്❤❤❤
Bro poliyanu
🙂
Nalla comedy😂😂, mash.
Sir kollam😊
സാർ അടിപൊളി
🙂
2&4 വീലർ ലൈസൻസ് എടുത്തിട്ട് ഈ ജൂൺ ആവുമ്പോൾ ഒരു കൊല്ലം തികയും... ടു വീലർ നന്നായി കൈ തെളിഞ്ഞു... ഇത്രയും കഷ്ടപ്പെട്ട് ലൈസൻസ് ഒക്കെ എടുത്തതല്ലേ എന്നോർത്തു 3 ദിവസം കൊണ്ട് റോഡിൽ പോകും കാറുമായിട്കുറച്ചു ദൂരം പോകും..എന്നിട്ട് റിവേഴ്‌സ് എടുത്തു തിരികെ വരും. എനിക്ക് റിവേഴ്‌സ് ആണ് ബുദ്ധിമുട്ട് 😔😔ഇപ്പോൾ ഒരു വിധം കോൺഫിഡന്റ് ആയി. 👍
Vahanam odikuka ….
njan eppolan ninnagllde videos allam kannan thodangiyadh adhinnde main karanam aha chetannde padipikallan annde ammo chirich marikum........ poliye......
🙂🙂🙂
Suuiper
ഞാനും 3 ക്ലാസ്സ് കഴിഞ്ഞു ഒന്നും മനസ്സിലായില്ല എനിക്ക് പഠിക്കാൻ പറ്റുമോ ടെൻഷൻ ഉണ്ട്
Very good 👍👌🙏
Super ❤
😊
Mash poli anu
വളരെ ന
നല്ല ക്
ക്ലാസ്
Very good, thankyou so much
Ningludabsamsaram commedy anutto
Keep it up
Enta ammma keppikkan 2,3times kandu..
😀😀😀
Nalla class ayerunu
ആശാൻ പൊളിച്ചു 😅😅
Aashane cheriya valavukalil valakkumbol break chavuttunnathinoppam cluchum chavittundoo
അടിപൊളി ക്ലാസ്സ്. ഞാനും പഠിക്കുന്നുണ്ട്. But എന്താകുമോ എന്തോ
നാട്ട്കാര് മൊത്തം അറിഞ് 😂😂 അടിപൊളി 🤣
😂
😀
പൊളി ഡ്രൈവിംഗ് 😂
Super cool class 😂
Chettan supera...nk undoru trainer vayathorannal cheethaya...😜
🙂
സൂപ്പർ ക്ലാസ്സ് 👍
🙂
നിങ്ങളുടെ സ്കൂൾ ഏത് ജില്ല യിൽ ആണു പഠിക്കാൻ ആണു ചോദിച്ചേ
Instructor chettan super humor 🤣
🙂
Star magicil ulla aalalle, illandirikko! 😅😀🤣
മാഷേ ടെൻഷൻ അടുപ്പിക്കല്ലേ പാവം കുട്ടി എന്നാലും മാഷ് പൊളിയാണ് നല്ല അവതരണം ഗോഡ് ബ്ലെസ്
😀
നല്ല ക്ലാസായിരുന്നു
You are a good trainer. Very well said.
🙂
Super class 👍👍
8:16 😆😆😃
🙂🙂🙂
Maash powli ahnu 😂🥰
🙂🙂
Hello Bro, Very good teaching. 👍🙏
This is a good class.
Super😂😂