H driving test tutorial | ഈ സിമ്പിൾ ട്രിക്ക് മനസ്സിലാക്കിയാൽ 10 മിനുട്ടിൽ H എടുക്കാൻ പഠിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 569

  • @shincyshincy5057
    @shincyshincy5057 2 ปีที่แล้ว +228

    നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു, ഡ്രൈവിംഗ് സ്കൂളിൽ പോലും ഇത്രയും ഭംഗി യായി കാര്യങ്ങൾ പറഞ്ഞു തരുന്നില്ല, വേഗം ഒന്നോ രണ്ടോ പറഞ്ഞു അവസാനിപ്പിക്കും ഒന്നും മനസ്സിലാവില്ല, ഇപ്പോൾ എല്ലാം ക്ലിയർ ആയി, അവിടെ ഷോൾഡർ ലെവൽ ആണ് ടേൺ എടുക്കാൻ പറഞ്ഞു തരുന്ന രീതി, sr ന്റെ ക്ലാസ്സ്‌ ആണ് എളുപ്പം

  • @muhammedshafipalakka4543
    @muhammedshafipalakka4543 ปีที่แล้ว +34

    നിങ്ങൾ പഠിപ്പിച്ച് തന്ന ടിപ്സ് എനിക്ക് വളരെ ഉപകാരപ്രദമായി ടെസ്റ്റ് പാസ്സായി... Thanks..💙💜❤️

  • @shahulhameede9993
    @shahulhameede9993 ปีที่แล้ว +45

    ഞാൻ കണ്ടതിൽ ഏറ്റവും നല്ല അവതരണം വളരെ ഇഷടം

  • @suhailfazilalapuzha2016
    @suhailfazilalapuzha2016 2 ปีที่แล้ว +187

    പുതുതായി പഠനം തുടങ്ങിയ ആളുകൾക്ക് ആത്മ വിശ്വാസം നൽകുന്ന വിഡിയോ ആണ് ഇത് 🥰

  • @josukuttypottukulathu3250
    @josukuttypottukulathu3250 5 หลายเดือนก่อน +5

    ഡിയർ ബ്രോ H എടുക്കുന്ന കുറെ ഏറെ വീഡിയോകൾ ഞാൻ കണ്ടു പക്ഷെ ഒന്നും മനസിലായില്ല, എന്നാൽ നിങ്ങളുടെ ഈ വീഡിയോ വളരെ ക്ലിയർ ആയി കാര്യങ്ങൾ ബൊത്യമാക്കിത്തന്നു ഇപ്പോൾ നല്ല ആൽമവിശ്വാസം ഉണ്ട്‌ നിങ്ങൾ ഇരുവർക്കും നന്ദി 🎉🎉🎉

  • @sicilyjigi790
    @sicilyjigi790 ปีที่แล้ว +94

    നാളെ ആണ് എനിക്ക് test ഇത് കണ്ടപ്പോൾ ഒരു ആത്മവിശ്വാസം തോന്നുന്നുണ്ട്.. നല്ല ക്ലാസ് ആണ് ഡ്രൈവിംഗ് സ്കൂളിൽ പോയി പഠിച്ചിട്ട് എനിക്ക് ഒന്നും മനസ്സിലായില്ല🥰🙏🙏

  • @Ponnachan.Chacko
    @Ponnachan.Chacko 8 หลายเดือนก่อน +5

    ആരും പറഞ്ഞു തരാത്ത നല്ല ക്ലാസാണ് സാർ ഒരുപാട് നന്ദിയുണ്ട്

  • @Nsamchanel
    @Nsamchanel หลายเดือนก่อน +1

    പല വീഡിയോ കണ്ടു.. പലരും പറഞ്ഞു തന്നു.. ഒന്നും മനസിലായില്ല.. ഈ വീഡിയോ കണ്ടപ്പോൾ clear ആയി.. എല്ലാ doubt ഉം മാറി.. Thank you 🙏🙏🙏

  • @shylajao2228
    @shylajao2228 10 หลายเดือนก่อน +4

    ഒരോ വീഡിയോ. കളും. കണ്ടിരിക്കുന്ന ഞാൻ. ഉപകാരപ്രദമായ വീഡിയോ. ഒരു ആത്മവിശ്വാസം. തോന്നുന്നു പഠിക്കാൻ കഴിയും. എന്

  • @Musthafa4640-gf4mh
    @Musthafa4640-gf4mh 9 หลายเดือนก่อน +2

    അടിപൊളി എനിക്ക് 5തിയ്യതിയാണ് ടെസ്റ്റ്‌ വളരെ കൃത്യമായിട്ട് വിവരിച്ചുതന്നു ബിഗ് സലൂട്ട്

  • @sirajutheensiraj4780
    @sirajutheensiraj4780 2 ปีที่แล้ว +69

    ഞാൻ ഇന്ന് ഈ ട്രിക്ക് ഉപയോഗിച്ച്. എച്ച് പാസായി. വളരെ നല്ല ഉപകാരം👍👍👍👍👍💞

    • @harisankar9127
      @harisankar9127 2 ปีที่แล้ว +5

      വളരെ സന്തോഷം.
      താങ്കളുടെ സപ്പോർട്ട് തന്നെ ഞങ്ങൾക്ക് വളരെ അധികം വിലമതിക്കാനാവാത്തതാണ്. നന്ദി

    • @bushraasmallyoutuber
      @bushraasmallyoutuber 2 ปีที่แล้ว +2

      നിങ്ങൾ road test എടുക്കുമ്പോൾ കൈകൊണ്ട് സിഗ്നൽ കാണിച്ചിരുന്നോ,

    • @kannankollam1711
      @kannankollam1711 8 หลายเดือนก่อน

      ​@@harisankar9127ക്ലച്ച് കണ്ട്രോൾ ചെയ്യുന്നത് എങ്ങനെയാണ് h എടുക്കുമ്പോൾ

  • @sirajunnisamaitheen843
    @sirajunnisamaitheen843 2 ปีที่แล้ว +20

    Njan inn H practice cheyyan poyi ashante cheetha vili kett maduthu. Very good presentation....nannayi manasilayi

  • @kunheevithottathil9033
    @kunheevithottathil9033 7 หลายเดือนก่อน +1

    നല്ലരീതിയിൽ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിൽ താങ്ക്സ് ബ്രോ ❤❤❤❤❤

  • @manju1616
    @manju1616 2 ปีที่แล้ว +3

    നല്ലോണം മനസ്സിലാവുന്നുണ്ട് പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട് താങ്ക്സ്

  • @Varughese-z5j
    @Varughese-z5j 4 หลายเดือนก่อน +2

    വളരെ പ്രയോജനം ഉള്ള ക്ലാസ്സ്‌ 🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻🌹

  • @Silparudraksh
    @Silparudraksh ปีที่แล้ว +20

    കണ്ടതിൽ വെച്ച് അടിപൊളി ക്ലാസ്സ്‌ 👍നല്ല അവതരണം 👌👌

  • @manjuparu8038
    @manjuparu8038 ปีที่แล้ว +7

    വളരെ നല്ല വീഡിയോ. Enik 13nu ആണ് test. ഇതിൽ പറഞ്ഞ 2nd method aanu njan choose ചെയ്യുന്നത് ☺️

  • @shinyvarghese4489
    @shinyvarghese4489 ปีที่แล้ว +17

    നന്നായി മനസിലാകുന്ന വിവരണം 🙏

  • @Niranjanasree123
    @Niranjanasree123 ปีที่แล้ว +28

    എനിക്ക് ജൂലൈ 15നാണു ഡെസ്റ്റ് ഇതു കണ്ടവർ എല്ലാവരും പാസ്സ് ആയി 🥰🥰🥰അപ്പോൾ ഞാനും പാസ്സ് ആക്കുമായിരിക്കും. നല്ല അവതരണം 👍🏻👍🏻

  • @SnehaLatha-dw1xf
    @SnehaLatha-dw1xf 8 หลายเดือนก่อน +1

    ക്ലാസ് ഒരുപാട് ഇഷ്ടപ്പെട്ട സാർ 👍 സ്റ്റിയറിംഗ് തിരിക്കുന്നകാര്യത്തിൽ ഭയങ്കര സംശയമുണ്ടായിരുന്നു ഈ ക്ലാസ് കണ്ടതോടുകൂടി ഒരുവിധം മനസ്സിലായി എന്നാലും പേടിയാണ്❤️

  • @shajiamaar3297
    @shajiamaar3297 11 หลายเดือนก่อน +3

    എത്ര നല്ല അവതരണം. രണ്ടു പേർക്കും നന്ദി ❤

  • @jazjaz90
    @jazjaz90 2 ปีที่แล้ว +18

    Enik innu test ayirunnu. Ningalude video innale kandu njan. Oru confidence kiti... Innu test pass ayi👍🏻👍🏻👍🏻

  • @praveenabraham6455
    @praveenabraham6455 5 หลายเดือนก่อน +1

    നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി 🙏

  • @ennuzwould9447
    @ennuzwould9447 2 ปีที่แล้ว +5

    Tnx sir video enikku orupadu ubakarapettu orupadu samshyangalundayirunnu ippol ellam crithyamay kitti🙏 god bless you

  • @prabheeshkumarp4739
    @prabheeshkumarp4739 9 วันที่ผ่านมา

    വളരെ വ്യക്തമായി പറഞ്ഞു തന്നു

  • @safnamehabin509
    @safnamehabin509 ปีที่แล้ว +6

    Super class... Othiri video kandu... But perfet ayt thoniyath ithanu... Thank youuu💥💥

  • @sabirapk8161
    @sabirapk8161 ปีที่แล้ว +3

    Nalla reethiyil paranju thannu . Pala videos kandittum manassilayirunnilla.Thanks 😊

  • @dominicdominic6264
    @dominicdominic6264 2 ปีที่แล้ว +4

    വളരെ നല്ല രീതിയിൽ ആയിരുന്നു h...,. എടുത്തു കാണിച്ചു തന്നു വളരെ നന്ദി പറയുന്നു raihan driving sehool thanks you

  • @Adithyasrenu3099
    @Adithyasrenu3099 ปีที่แล้ว +5

    Thank you ❤️ithile mirror noki cheyuna reethi padich cheyth pass ayi...athvare Sheri avunilarunu

  • @geethakumary7221
    @geethakumary7221 ปีที่แล้ว +3

    നല്ല രീതിയിൽ പറഞ്ഞുതന്നു

  • @shijisagish429
    @shijisagish429 4 หลายเดือนก่อน +1

    എനിക്ക് ഓഗസ്റ് 7 ആയിരുന്നു...4 wheelerum,2 wheelerum പാസ്സ് ആയി... തങ്ങളുടെ വീഡിയോ ഒരുപാട് സഹായകമായി... 🙏🏿🙏🏿🙏🏿

  • @valsalapk8883
    @valsalapk8883 22 วันที่ผ่านมา

    നല്ലതു പോലെ പറഞ്ഞു തന്നതിനി നന്ദി

  • @RajiC.R-jz1eo
    @RajiC.R-jz1eo 5 หลายเดือนก่อน +1

    നല്ല വ്യക്തമായി പറഞ്ഞു തരുന്നുണ്ട്

  • @shamalam6352
    @shamalam6352 6 หลายเดือนก่อน +1

    ഒരു പാട് ഇഷ്ടമായി നല്ല ഉപകാരപ്രദമായ വീഡിയോ❤❤

  • @beemaummer5374
    @beemaummer5374 2 ปีที่แล้ว +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ....ഞാൻ ഡ്രൈവിഗ് പഠിക്കാൻ തുടങ്ങിയിട്ട് ഒരുപാടായ് സത്യം പറഞ്ഞാൽ നിങ്ങളാ നന്നായ്പ റഞ്ഞു തരുന്നത് .... എനിക്ക് മനസിലാകാത്തത് നിങ്ങൾ പറഞ്ഞു തന്നു കാരണം എനിക്ക് ഫസ്റ്റ് ഇട്ട് പോയി റിവേഴ്സ് ഇട്ട് വത്തോട്ട് തിരിഞ്ഞ് പിന്നെ എന്താന്ന് മനസിലാവുന്നില്ല എന്നാൽ പഠിപ്പിക്കുന്ന ആൾ പറയും എനിക്ക് ഇപ്പം മനസിലായി. വലത്തോട്ട് തിരിച്ച് കഴിഞ്ഞ് പിന്നെ ഇടത്തോട്ട് അൽഹംദുലില്ലാഹ്

  • @babybabu6358
    @babybabu6358 6 หลายเดือนก่อน +1

    നടന്നു കാണിച്ചു തന്നത് സൂപ്പർ 👍🏻

  • @huesbyhima
    @huesbyhima 8 หลายเดือนก่อน +2

    Inu arunu test sathyam parayalo ground kerubolum njn e vedio thane kanuvarunu thanks a lot raihan ♥️♥️pass ayi ❤️

  • @sanjusvlog9809
    @sanjusvlog9809 ปีที่แล้ว +4

    ഇന്ന് ടെസ്റ്റ്‌ ആയിരുന്നു. പാസ്സ് ആയി. Thank you

  • @Nasi_2008
    @Nasi_2008 22 วันที่ผ่านมา

    സുപ്പർ ക്ലാസ്സ്👌👍👍👍👌👌 നല്ലവണ്ണം മനാസിലായി സാർTnx

  • @SreeragJackson
    @SreeragJackson 6 หลายเดือนก่อน +1

    അടിപൊളി വിവരണം ക്യാഷ് കൊടുത്തത് വെറുതെ ആയി 🔥

  • @pushpavally3169
    @pushpavally3169 7 หลายเดือนก่อน +4

    Second method is very useful for biggiñers👌

  • @mr_arun...
    @mr_arun... 9 หลายเดือนก่อน

    ഈ വീഡിയോൽ ഉള്ള രണ്ടാമത്തെ രീതിയിൽ ഞാൻ ഇന്ന് എടുത്തു അതുകൊണ്ട് എനിക്ക് ഇന്ന് പാസ്സ് അവൻ കയിഞ്ഞു thanks sir🤌❤️

  • @siyahulrahman.u344
    @siyahulrahman.u344 10 หลายเดือนก่อน +2

    സൂപ്പർ നന്നായി മനസ്സിലായി

  • @lalithakumaripk7390
    @lalithakumaripk7390 ปีที่แล้ว +1

    👌👌👌👌👌നല്ല ക്ലാസ് 👍👍👍👍👏🏻👏🏻👏🏻👏🏻🙏🏽🙏🏽🤝🤝🤝🤝👋👋👋നന്നായി മനസിലായി

  • @kareemkareem1232
    @kareemkareem1232 ปีที่แล้ว +4

    നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ട് tks

  • @jomonanthony8188
    @jomonanthony8188 ปีที่แล้ว +27

    ഇന്നായിരുന്നു എനിക്ക് test😊
    Pass ആയി

  • @feminanizar7817
    @feminanizar7817 6 หลายเดือนก่อน +1

    വളരെ പ്രയോചനം ചെയ്യും താങ്ക്സ്

  • @sasikumarchingorothkumaran999
    @sasikumarchingorothkumaran999 5 หลายเดือนก่อน +1

    വളരെ നല്ല അവതരണം 👌🏻🌹🌹

  • @ashamahesh1173
    @ashamahesh1173 ปีที่แล้ว +13

    Enik driving schoolile sir padipichapol doubt undayirunu ,h edukkan, strongly recommend this video karanam ee video oru 20 pravishyam kanditta , trial oke njn eduthe, angane njn H pass ayi. Thanks sir for this explained video....

  • @ThajdareHaram-z2z
    @ThajdareHaram-z2z 5 หลายเดือนก่อน +1

    അടിപൊളി നല്ല അവതരണം 👌

  • @Raseena-r3m
    @Raseena-r3m 3 หลายเดือนก่อน

    വളരേ ഉപകാരപ്രദമായ ക്ലാസ്

  • @anjumol1447
    @anjumol1447 ปีที่แล้ว +1

    Adipoly aayitt parayunu,njan poyirunu 6 year munb valare mosham aayitt ulla experience aayirunu.eni veedum yedukanam licence njan nirthi avidenu

  • @ihjasaslam5921
    @ihjasaslam5921 2 ปีที่แล้ว +9

    ലളിതമായ അവതരണം. 👌👌

  • @mollyrajan4531
    @mollyrajan4531 10 หลายเดือนก่อน +1

    Thanks.... Very good class.... God bless you.

  • @thodakathfamily3648
    @thodakathfamily3648 10 หลายเดือนก่อน +47

    നാളെ ടെസ്റ്റുന് പോകുന്ന ഞാൻ പ്രാർത്ഥിക്കണേ എല്ലാരും

    • @KailasKailass-s5g
      @KailasKailass-s5g 2 หลายเดือนก่อน

      Njanum😮

    • @MRafiq-f2i
      @MRafiq-f2i หลายเดือนก่อน

      വിജയാശംസകൾ

  • @safeegaputhusseriyilabdulk1482
    @safeegaputhusseriyilabdulk1482 2 ปีที่แล้ว +4

    നല്ല ഉപകാരപ്രദമായ വീഡിയോ ആണുട്ടോ. താങ്ക്സ്. ഞാൻ ഡ്രൈവിംഗ് പഠിച്ചുകൊണ്ടിയ്ക്കുന്നു

  • @rajasreekr8774
    @rajasreekr8774 ปีที่แล้ว +7

    Thanks bro....nannayee manasilayee...ennale aadhyamayee HEDUKKAN kanichu thannu...pakshe ottum manasilayella...athekkilum doubt chothichal deshyom aanu aasanu😂 ethu kandappol manasilayee👌👌🙏🙏nalla avatharim...thanks dearrr❤️👌🙏

  • @sanojpuru
    @sanojpuru 8 วันที่ผ่านมา

    ഈ ക്ലാസ്സ്‌ നല്ലതാണ് 🙏🙏🙏

  • @shajanasharafu
    @shajanasharafu 8 หลายเดือนก่อน +3

    Superb videoo...april 12th aanu test😢

    • @berlins_world
      @berlins_world 8 หลายเดือนก่อน

      Enthayi 😊

  • @TKUTTYSANKARANTKSANKAR
    @TKUTTYSANKARANTKSANKAR ปีที่แล้ว +3

    Very good instructor. 🙏🥰👌

  • @sajeenasajeena5127
    @sajeenasajeena5127 ปีที่แล้ว

    Thank you very much. Njan H edukkan pokunu .Bro ,vedio othiri eshtayi. So Thank you so much.

  • @muhasinc1900
    @muhasinc1900 ปีที่แล้ว +2

    Inn test ayirunnu pass ayi ❤
    Video ellam valare upakarappettu thx bro❤

  • @MRafiq-f2i
    @MRafiq-f2i หลายเดือนก่อน +1

    എനിക്കും ഇത് കണ്ട് മനസ്സിലാകുന്നുണ്ട്

  • @akhilm.m5876
    @akhilm.m5876 ปีที่แล้ว +7

    Today I had test 2 and failed. This was my last chance. I didn't have any confidence that I passed the test. Your video gave me confidence. After studying driving school, I didn't understand anything. But your video made me understand.
    Thank you very much

  • @mayasanthosh5495
    @mayasanthosh5495 2 ปีที่แล้ว +13

    വളരെ നല്ല ക്ലാസ് ഒരു പാട് സന്തോഷമുണ്ട് നന്ദി

    • @raihandrivingschool
      @raihandrivingschool  2 ปีที่แล้ว +1

    • @harisankar9127
      @harisankar9127 2 ปีที่แล้ว +1

      അഭിപ്രായത്തിനു നന്ദി.
      നിങ്ങളുടെ സപ്പോർട്ട് തുടർന്നും ഉണ്ടാകണം.

    • @althafalthaf7093
      @althafalthaf7093 2 ปีที่แล้ว +2

      @@harisankar9127 number onñnnu tharamoooo

    • @raneemedit7468
      @raneemedit7468 ปีที่แล้ว +1

      Adipoli class

  • @VanajaAk77-dp4pw
    @VanajaAk77-dp4pw หลายเดือนก่อน

    സൂപ്പർ ക്ലാസ്സ്‌ 🙏👍

  • @RajaniR-b6e
    @RajaniR-b6e ปีที่แล้ว

    Njanum book chaithittunde... Nalla video's aanu eallam... Helpful aanu... Nammal padikkan poyal ithrikke onnum parannu tharilla... Njanum driving schoolil poyi padichathu aanu.. Onnum manasilayilla... Athine kaattilum nannayi ee video kandal manasilakum.... Enthayalum njanum katta waiting aanu... 12 aanu ente booking date

  • @valsaravi8669
    @valsaravi8669 ปีที่แล้ว +10

    എനിക്ക് 13ന് test രണ്ടാമത്തെ ആണ് choose ചെയ്യുന്നത് എല്ലാവരുടേയും പ്രാർത്ഥനയുണ്ടാവണട്ടോ

  • @sreejakuttan3875
    @sreejakuttan3875 ปีที่แล้ว +2

    Super nannay manasilay.Thank you sir🙏

  • @omrrizwan9091
    @omrrizwan9091 ปีที่แล้ว +3

    Njn pass ayi..Tnx ikka

  • @spjaleel313spjaleel5
    @spjaleel313spjaleel5 ปีที่แล้ว +3

    Ngan epol H practise cheyyunnu poyt,ethil parenga 2 nd methodilannu padikunnath,pakshe veetilathiyal confusion varum rand sidile mirrorum use cheyyunundo nokanennu,ee vedieo kandapol clear ay,oru baghathulla mirror mathre ulluu ennu,thanxs

  • @malayali-r7r
    @malayali-r7r ปีที่แล้ว +2

    നല്ല avadharanam

  • @sanurajtm9840
    @sanurajtm9840 2 ปีที่แล้ว +3

    ഞാൻ ഇന്ന് test തോറ്റു ഞാൻ പഠിച്ച ഹുദ സ്കൂളിന് നന്ദി

  • @safarnisar6507
    @safarnisar6507 2 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @ummusalmaa4938
    @ummusalmaa4938 2 หลายเดือนก่อน

    Nalla class thanks inyum adutha videos varatte

  • @Whoooiiiii
    @Whoooiiiii 11 หลายเดือนก่อน

    Nannayi manasilayi super class parayan vakkukalilla thankyou

  • @mariyamolxavior8287
    @mariyamolxavior8287 10 หลายเดือนก่อน +1

    Good explanation brother..🎉🎉🎉

  • @Anhalsulthan
    @Anhalsulthan 11 วันที่ผ่านมา

    Nallareethiyil paranj manassilaki tharunnund

  • @anaska1015
    @anaska1015 2 ปีที่แล้ว +2

    Mone nannayi manasilayitta. Thanks❤️😇

  • @Sarga968
    @Sarga968 2 หลายเดือนก่อน

    Poli class sir. Nannai mansilaii😍

  • @sindhua1815
    @sindhua1815 ปีที่แล้ว +3

    ഇത് ഒരു നല്ല ക്ലാസ്സ് ആയിരുന്നു. ഡ്രൈവിംഗ് ക്ലാസ്സിൽ അവർ പറഞ്ഞ് തരുന്നതൊന്നും മനസിലാവുന്നില്ല. ഇതിൽ റിവേഴ്‌സ് എടുക്കുമ്പോൾ പൂർണ്ണമായും ഹാഫ് ക്ലച്ചിൽ എടുക്കുന്നതുകൂടി പറഞ്ഞ് തന്നാൽ നന്നായിരിക്കും. 👍

  • @ramanathanmpk-hg4ie
    @ramanathanmpk-hg4ie ปีที่แล้ว +3

    Nalla adipowli video Bro, Thank u so much

  • @feminasajina9589
    @feminasajina9589 6 หลายเดือนก่อน +2

    Jun 28 ടെസ്റ്റ്‌ ആണ് വിഡിയോ നല്ലത് പോലെ മനസ്സിലായി. മിറർ പാസ്സ് ചെയുമ്പോൾ tiyaring തിരിക്കുന്നത് ആണ് എനിക്ക് കുറച്ചു കുടി എളുപ്പം എന്ന് thonni

  • @lalithakumaripk7390
    @lalithakumaripk7390 8 หลายเดือนก่อน

    നല്ല ഒന്നാങ്ക്‌ളാസ് ക്ലാസ് 👌👌👌👌👌നന്നായി മനസിലായി സാർ 🙏🏽🙏🏽🙏🏽🙏🏽🙏🏽👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🤝🤝🤝🤝🤝🤝🌹🌹🌹🌹🌹🌹❤❤❤❤❤🍦🍨👆🍧🥂

  • @athiramenon6279
    @athiramenon6279 2 ปีที่แล้ว +15

    Nale anu test.. tension koodi oru confidence nu vendi video kaanan vanatha njan.
    Really useful..
    Thank you ☺️

  • @raseenamuhammed3421
    @raseenamuhammed3421 ปีที่แล้ว +3

    Thank you so much.. Tomorrow is my test...

  • @richumarydas5833
    @richumarydas5833 2 ปีที่แล้ว +2

    എല്ലാം നല്ലതുപോലെ പറഞ്ഞു തരുന്നു

    • @harisankar9127
      @harisankar9127 2 ปีที่แล้ว +1

      അഭിപ്രായത്തിനു നന്ദി.
      നിങ്ങളുടെ സപ്പോർട്ട് തുടർന്നും ഉണ്ടാകണം.

    • @richumarydas5833
      @richumarydas5833 2 ปีที่แล้ว +1

      @@harisankar9127 പിന്നെ തീർച്ചയായും 👍

  • @nithinsudhakar9516
    @nithinsudhakar9516 ปีที่แล้ว +2

    Miror pass ambonne full steiring lock cheyithal sheriyagumbo

  • @BobbyLong
    @BobbyLong 26 วันที่ผ่านมา +2

    Bro brake ഏതു സമയം യൂസ് ചെയ്യണം

  • @aswathyrahul2048
    @aswathyrahul2048 ปีที่แล้ว

    Thanks a lot e video nallath pole help cheythu

  • @remyamurali7074
    @remyamurali7074 ปีที่แล้ว +5

    Thank you sooo much.helped alot ❤

  • @johnykuttypc7850
    @johnykuttypc7850 2 หลายเดือนก่อน

    Very good presentation

  • @Varughese-z5j
    @Varughese-z5j 4 หลายเดือนก่อน +1

    Very good 🙏🏻🙏🏻🙏🏻🙏🏻

  • @jeenajackson3384
    @jeenajackson3384 2 ปีที่แล้ว +4

    👍🏻👍🏻 nice good presentation, helpful video

  • @anshishemeemank6107
    @anshishemeemank6107 9 หลายเดือนก่อน

    Hy...nallaa informative aan kakkaa , njn 3 clz H ottakka ittee aponnum sheriyavathe full disappointed ayrnn pakshe e video kandappol enikk nalla confidence kittii.... Njn innathe clz il continuous aytt H edthu oru vattam polum off Ava polum cheythillaa ... Thankyou ❤❤❤so much

    • @kannankollam1711
      @kannankollam1711 8 หลายเดือนก่อน

      താങ്കൾ ക്ലച്ച് കണ്ട്രോൾ ചെയ്തത് എങ്ങനെയാണ് എച്ച് എടുക്കുമ്പോൾ വണ്ടി പതുക്കെ എടുക്കുന്നത്

  • @nidhistune5507
    @nidhistune5507 หลายเดือนก่อน +2

    Half clutchil alle pokunnath?

  • @iathaprasad7697
    @iathaprasad7697 5 หลายเดือนก่อน +1

    Very clear.

  • @jishakg3857
    @jishakg3857 ปีที่แล้ว

    Manasilakunna reethiyil paranjuthannu tnkuu❤❤

  • @sivadas.chinnappan
    @sivadas.chinnappan 2 ปีที่แล้ว +6

    Supper training.....❤️

  • @priyankaprasannan560
    @priyankaprasannan560 ปีที่แล้ว

    Very good instructor