Kannil Nin Meyyil Video Song | Innale Movie | Jayaram | Shobhana | KS Chithra

แชร์
ฝัง
  • เผยแพร่เมื่อ 22 มี.ค. 2023
  • Presenting you the Kannil Nin Meyyil Video Song from the malayalam movie Innale directed by Padmarajan
    Singer : KS Chithra
    Lyrics : Kaithapram
    Musician : Perumbavoor G Ravindranath
    Innale is a 1990 Malayalam-language psychological drama film written and directed by P. Padmarajan. The film was produced by A. B. R Productions. The film stars Suresh Gopi, Jayaram, Shobhana, and Srividya in lead roles.
    Directed by: Padmarajan
    Written by: Padmarajan
    Starring: Suresh Gopi, Jayaram, Shobhana, Srividhya
    Cinematography: Venu
    Edited by: B. Lenin, V. T. Vijayan (assistant)
    Music by: Perumbavoor G. Raveendranath
    #innalemovie #jayaram #kannilninmeyyil #shobana
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    ► Like facebook page : rb.gy/pei42f
    ► Follow instagram page :
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 568

  • @madambyvlog5306
    @madambyvlog5306 3 หลายเดือนก่อน +98

    2024 കാണുന്നവരുണ്ടോ 🎉❤

  • @NandhaKumar-gv7bx
    @NandhaKumar-gv7bx ปีที่แล้ว +910

    2023ലും ആരെങ്കിലും ജീവനോടെ കാണുന്നോ 🔥പറ 🔥

    • @PSCAudioclasses
      @PSCAudioclasses ปีที่แล้ว +11

      Ys😍

    • @chunkmachan1571
      @chunkmachan1571 ปีที่แล้ว +6

      Yes

    • @user-ii1ft8er9i
      @user-ii1ft8er9i ปีที่แล้ว +181

      ഇല്ല..... ഞാൻ മരിച്ചു എന്റെ ആത്മാവ് ആണ് ഈ പാട്ട് കാണുന്നത്

    • @Surya_kitchen
      @Surya_kitchen ปีที่แล้ว +3

      Yes 😊

    • @sunnymathew1104
      @sunnymathew1104 ปีที่แล้ว +7

      @@user-ii1ft8er9i 😄😄😄

  • @ljvlogs2954
    @ljvlogs2954 ปีที่แล้ว +556

    മലയാളത്തിലെ ഏറ്റവും സുന്ദരി ആയ നായിക ശോഭന ❤️

    • @dianamary7727
      @dianamary7727 ปีที่แล้ว +7

      ❤❤❤

    • @alphybiju
      @alphybiju ปีที่แล้ว +8

      സത്യം 😍

    • @6rare
      @6rare ปีที่แล้ว +8

      എന്നെ കണ്ടു ചിരിച്ചിട്ടുണ്ട് 🙏

    • @hardcoresecularists3630
      @hardcoresecularists3630 ปีที่แล้ว +1

      @@6rare lucky man that was a classic shot again

    • @priyas8114
      @priyas8114 ปีที่แล้ว +3

      Sathyam

  • @praveenj6407
    @praveenj6407 ปีที่แล้ว +125

    സാരിയുടുത്താൽ matured.. ഫ്രോക്ക് ഇട്ടാൽ കൗമാരക്കാരി.. Sbobhana.. 👍
    വല്ലാത്ത ഫീലിംഗ് തോന്നുന്ന പാട്ടും വിഷ്വൽസും

  • @anjucr4853
    @anjucr4853 9 หลายเดือนก่อน +79

    എന്ത് രസമാണ് ചിത്ര ചേച്ചിയുടെ young voice. ജനിക്കുന്നതിന് മുന്നേ ഇറങ്ങിയ ഈ പാട്ടൊക്കെ ഞാൻ ഇപ്പോഴാണ് ആസ്വദിച്ച് തുടങ്ങുന്നത്. അന്ന് തൊട്ടേ ഇത്തരം സിനിമകളും പാട്ടുകളും ആസ്വദിച്ച് വളരാൻ പറ്റിയവർ ഭാഗ്യവാന്മാർ.

    • @bipinadinesh4380
      @bipinadinesh4380 19 วันที่ผ่านมา

      Athe ende college days aayirunnu aa innalekal ..❤❤❤Chithra chechi and Shobhana...my soul..❤❤... enjoying the song today😊

  • @Aparna_Remesan
    @Aparna_Remesan ปีที่แล้ว +141

    ഈ സിനിമക്ക് ഏറ്റവും യോജിച്ച പേര് ആണ് ഇന്നലേ👌❤️ ഇന്നലെകൾ മറന്നു നിഷ്കളങ്കയായ പെൺകുട്ടിയുടെ കഥ.❤️ പപ്പേട്ടൻ brillance💞

  • @regimanayil7558
    @regimanayil7558 ปีที่แล้ว +151

    ഈ ഗാനം കേൾക്കുമ്പോൾ ഒരുപാട് പേർ അവരുടെ കൗമാര കാലം ഓർമിക്കും...

  • @sureshg3068
    @sureshg3068 ปีที่แล้ว +225

    ഒരു തലമുറയെ ആകെ കോരിത്തരിപ്പിച്ച വിഷാദഭരിതമാക്കിയ ഒരു പിടി നല്ല ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച പ്രതിഭകൾ - പത്മരാജനും ഭരതനും 🙏

    • @vvkabir
      @vvkabir ปีที่แล้ว +2

      💯

    • @praveenkuruppath
      @praveenkuruppath 9 หลายเดือนก่อน +1

      തീർച്ചയായും 👌👌👌👌❤️❤️❤️❤️❤️

    • @shaijucsamuel
      @shaijucsamuel 5 หลายเดือนก่อน

      ❤️❤️

    • @bipinadinesh4380
      @bipinadinesh4380 2 วันที่ผ่านมา +1

      💯👍

  • @NikhilNiks
    @NikhilNiks ปีที่แล้ว +284

    90'സ് കിഡ്‌സിലെ 90% പേരുടെയും ആദ്യ ക്രഷ് - ശോഭന 🥰

    • @lp6015
      @lp6015 ปีที่แล้ว +13

      84 kids also

    • @anithakumari2001
      @anithakumari2001 ปีที่แล้ว +3

      Ys🥰❤😘

    • @susannas9992
      @susannas9992 ปีที่แล้ว

      ​@@lp6015 M|aaaa11

    • @Abbhiiiiii
      @Abbhiiiiii ปีที่แล้ว +7

      90 sile onumalla

    • @vishnu6613
      @vishnu6613 ปีที่แล้ว +18

      90 kids Inte shalini, asin oke yanu. 80kids inte ya shobhan oke

  • @payipadanabhi8085
    @payipadanabhi8085 ปีที่แล้ว +84

    മലയാള സിനിമയ്ക്ക് ആത്മാവ് ഉണ്ടായിരുന്ന കാലം💓💓💓

    • @adwaithm7285
      @adwaithm7285 10 หลายเดือนก่อน +1

      👍👍👍👍👍👍

    • @amalmohan7574
      @amalmohan7574 8 หลายเดือนก่อน

      സത്യം ♥️

  • @Rajesh_KL
    @Rajesh_KL ปีที่แล้ว +227

    സുരേഷ് ഗോപി നെഞ്ഞുപോട്ടി ഇരങ്ങിപോകുമ്പോൾ ബ്ലാക്ക് ആൻഡ് വൈറ്റ് ടിവി ക്ക് മുന്നിൽ അയൽവക്കത്തെ വീട്ടിൽ അമ്മാമ്മ മുണ്ടിൻ്റെ അറ്റം കൊണ്ട് കണ്ണ് തുടകുനത് ഇപ്പഴും ഓർക്കുന്നു.

    • @jasmineliginligin6704
      @jasmineliginligin6704 ปีที่แล้ว +2

      😂😂😂😂😂🤭🤭🤭🤭

    • @XUserbaijan743
      @XUserbaijan743 ปีที่แล้ว +18

      ഞാൻ ആ സീൻ കണ്ടതിനു ശേഷം വിഷാദത്തിലേക്ക് കൂപ്പു കുത്തി, ഏതാണ്ട് ഒരു മാസം എടുത്തു അത് മറി കടക്കാൻ

    • @daisyjibin9340
      @daisyjibin9340 ปีที่แล้ว +8

      Sathyam njanum,ennum orkkumbo oru neettal aanu ,enganeyokke jayaraminte Oppam kanichalum Suresh gopiyude last scene ath.....vallatha vedana aanu

    • @twinklestarkj2704
      @twinklestarkj2704 ปีที่แล้ว +5

      ഈശ്വരാ ആ വിഗാര വതിയായ അമ്മൂമ്മ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടാവില്ല.... വേറെ ജന്മം എടുത്തു കാണും ല്ലേ

    • @sreeraj4352
      @sreeraj4352 ปีที่แล้ว +9

      100%bro അന്ന് അമ്മുമ്മ മാർ ഇതൊക്കെ യഥാർത്ഥo ആണ് എന്ന്‌ കരുതും,

  • @ratheesh4865
    @ratheesh4865 5 หลายเดือนก่อน +23

    നരേന്ദ്രൻ ശരിക്കും നെഞ്ച് തകർത്ത ഒരു കഥാപാത്രം ആണ് അവസാനം വന്ന് പടം സ്വന്തമാക്കി സുരേഷ് ഗോപി

  • @renjinirenjinileelamma2511
    @renjinirenjinileelamma2511 ปีที่แล้ว +82

    ഏതൊരു നടനും ആഗ്രഹിക്കും സുരേഷ്‌ഗോപി ചെയ്ത കഥാപാത്രം ആകാൻ ഒറ്റ സ്വീനിൽ കൂടി ഒരു സിനിമ മുഴുവൻ നരേദ്രൻ കൊണ്ടു പോവുകയാണ്

  • @Tittenboy
    @Tittenboy 11 หลายเดือนก่อน +31

    ഈശ്വരാ ശോഭനക്ക് ഇത്രയും സൗന്ദര്യം ഉണ്ടായിരുന്നോ പിന്നെ ശ്രീ രാഗമോ എന്ന പാട്ടിലും beautiful

  • @akhilgbenny8445
    @akhilgbenny8445 ปีที่แล้ว +141

    00:01 എന്തൊരു തേജസ്സ് നിറഞ്ഞ മുഖമാണ് ശോഭനയുടെ ആ കണ്ണുകൾ ! 🔥😘

  • @twinklestarkj2704
    @twinklestarkj2704 ปีที่แล้ว +49

    ശോഭനചേച്ചി പിന്നെ ജയറാം ചേട്ടൻ പിന്നെ ശ്രീവിദ്യ അമ്മ എല്ലാവരും കട്ടയ്ക്ക് സൗന്ദര്യവും പ്രതിഭയും ഉള്ളവർ.... പിന്നെ നമ്മുടെ ലെജൻഡ് ചിത്രെച്ചിയുടെ മാസ്സ് ആലാപനവും.. പൊളിച്ചു മുത്തേ....🌹💕👌.

  • @aneeshsn6579
    @aneeshsn6579 ปีที่แล้ว +55

    വല്ലാത്തൊരു ക്ലൈമാക്സ്‌ ഉള്ള സിനിമകളിൽ ഒന്നാണ് ഇന്നലെ.പിന്നെ എപ്പോഴെങ്കിലും ശോഭനക്ക് ഓർമ തിരിച്ചു കിട്ടിയാൽ എന്ത് ചെയ്യുമെന്ന് അന്ന് സിനിമ കണ്ടപ്പോൾ ഓർത്തുപോയ njan🥰

    • @chalesbas7049
      @chalesbas7049 8 หลายเดือนก่อน +1

      Jayaramine divorce cheytu shitine remarriage cheyum...😅

    • @amruthasatheesan3956
      @amruthasatheesan3956 8 หลายเดือนก่อน +4

      ശരിയാ എപ്പോൾ ഓർക്കും ആ ഒരു അവസ്ഥ 😣

  • @sanjayct7315
    @sanjayct7315 ปีที่แล้ว +26

    നരേന്ദ്രൻ ....❣️ നിങ്ങളെ ഇപ്പോഴും ഒരു വിങ്ങലോടെ മാത്രമേ ഓർക്കാൻ കഴിയൂ ....

  • @babeeshkaladi
    @babeeshkaladi ปีที่แล้ว +98

    കെ. എസ്. ചിത്ര, ശോഭന കോംബോയിൽ ഏറെ പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന് ♥️.
    ഇതിൽ ദാസേട്ടൻ വേർഷനും ഏറെ പ്രിയം 😍

    • @MIDHUNSOMARAJAN
      @MIDHUNSOMARAJAN หลายเดือนก่อน

      അതൊരു കിടു കോമ്പോ ആണ്

  • @sureshar4567
    @sureshar4567 6 หลายเดือนก่อน +14

    അന്നും ഇന്നും എന്നും എന്റെ പ്രിയപ്പെട്ട നടി ശോഭന ആണ്.

  • @mashoor7421
    @mashoor7421 ปีที่แล้ว +14

    അതി സുന്ദരി ശോഭന ചേച്ചി തന്നെയാണ് താരം നാഗവല്ലിയെഴും തേൻമാവിൻ കോമ്പത്തും എങ്ങനെ മറക്കും

  • @lijulal5716
    @lijulal5716 ปีที่แล้ว +24

    ഈ പാട്ടിനേക്കാളും ഫീലാണ് നിങ്ങളുടെയൊക്കെ കമെന്റ്സ് കാണുമ്പോൾ.. 🙏👍🌹❤️❤️❤️.. Tnz.. All

  • @athuljeev4951
    @athuljeev4951 ปีที่แล้ว +138

    പദ്മരാജൻ ചിത്രങ്ങളിൽ ഗാനങ്ങൾ സിനിമയിൽ നിന്നും മാറ്റിനിർത്താനാവാത്ത വണ്ണം മനോഹരമാണ്. കഥാ സന്ദർഭത്തിന്റെ ആത്മാവ് മുഴുവൻ ഗാനങ്ങളിൽ ഉൾച്ചേർന്നിരിക്കുന്നു. ❤❤

  • @HariKrishnan-pz2lz
    @HariKrishnan-pz2lz ปีที่แล้ว +55

    ഇനി കിട്ടുമോ ഇതുപോലെയുള്ള പാട്ടുകളും സിനിമകളും ആ പഴയ കാലവും ❤️❤️🙏🙏🌹🌹

  • @pramodm1093
    @pramodm1093 ปีที่แล้ว +14

    ഈ കാലത്തേക്ക് ഒന്ന് കൂടി കൊണ്ട് പോകുമോ? ഒരിക്കൽ മാത്രം. . ഒരിക്കൽ മാത്രം 😢

  • @Swathyeditz133
    @Swathyeditz133 ปีที่แล้ว +42

    ജയറാമേട്ടന്റെ സിനിമയിലെ എക്കാലത്തെയും ഹിറ്റ് സോങ് ആണ്.... ഒരുപാട് ഇഷ്ട്ടം സോങ് 😍🪄🎼👌❤️‍🔥

  • @sapien772
    @sapien772 9 หลายเดือนก่อน +12

    Ks ചിത്ര അനശ്വരമാക്കിയ പാട്ടുകൾ.... ഇത് കേട്ടു ഉറങ്ങുന്ന ഞാൻ
    ... ❤❤❤...

  • @valluvanaadan6126
    @valluvanaadan6126 ปีที่แล้ว +76

    കൊഴിഞ്ഞുപോയ കാലങ്ങളെ ചികഞ്ഞു നോക്കുമ്പോൾ മഴ പെയ്ത് ഉണർന്ന പുതു മണ്ണിന്റെ ഗന്ധം.....!!

  • @shamjithprakash804
    @shamjithprakash804 5 หลายเดือนก่อน +32

    2024 ൽ കാണുന്ന വരുണ്ടോ?

  • @Das-nk9uy
    @Das-nk9uy 8 หลายเดือนก่อน +9

    ശോഭന ഏറ്റവും മനോഹരിയായി തോന്നിയ ഗാന രംഗം 💚❤️

  • @sumesha.s8973
    @sumesha.s8973 ปีที่แล้ว +34

    ദൂരദർശൻ....ചിത്രഗീതം.....❤❤❤❤

  • @aniljoseph34
    @aniljoseph34 ปีที่แล้ว +72

    ഇന്നലെ.... ഇതിലും മനോഹരമായ ക്ലൈമാക്സ് ഞാൻ കണ്ടിട്ടില്ല... Pure ❤

  • @kvmanojkumar1736
    @kvmanojkumar1736 ปีที่แล้ว +25

    19 വയസ്സുള്ള 6അടി പൊക്കക്കാരി... ചിത്ര സ്റ്റേറ്റ് അവാർഡ്... ക്യാമറ വേണു... പദ്മരാജൻ ഒരിക്കലും ഗാനങ്ങളെ ആർട്ഫിഷ്യൽ ആയിട്ടോ, ഡ്രാമറ്റിക് ആയിട്ടോ ക്രിയേറ്റ് ചെയ്യാറില്ല... ഗാനങ്ങൾ ബാക്ക്ഗ്രൗണ്ട് സ്ക്കോർ പോലെയാണ് ♥️

  • @remyadevu2985
    @remyadevu2985 ปีที่แล้ว +15

    അന്നും ഇന്നും എന്നും കേൾക്കാൻ കൊതിക്കുന്ന പാട്ട് 😘😘😘

  • @roshankl1697
    @roshankl1697 ปีที่แล้ว +24

    മരണമില്ലാത്ത വരികൾക്ക് തൂലിക ചലിപ്പിച്ച കൈതപ്രം മാഷിനും. സിനിമക്ക് തിരക്കഥയും സംവിധാനവും ചെയ്ത പപ്പേട്ടനും പ്രണാമം 🌹🌹

  • @saumiaji89
    @saumiaji89 ปีที่แล้ว +20

    എന്താ ഭംഗി എല്ലാവരെയും കാണാൻ ശോഭന mam അടിപൊളി പാട്ടു അതി മനോഹരം

  • @sudeeps1995
    @sudeeps1995 ปีที่แล้ว +9

    എവിടെയോ നഷ്ടപ്പെട്ടു പോയ ഓർമ്മകളുടെ ശേഷിപ്പുകൾക്ക് അപ്പുറം പുതിയ ഐഡൻ്റിറ്റി,പുതിയ ഭാവങ്ങൾ,പുതിയ ലൈഫ് എല്ലാം പദ്മരാജൻ എന്ന legend മികവുറ്റ ഫ്രൈമിലൂടെ പറഞ്ഞ ഫിലിം..ഗാനങ്ങൾ എല്ലാം തന്നെ മികച്ചത്

  • @itmead8119
    @itmead8119 ปีที่แล้ว +24

    Shobhana & Jayaram ❤️
    All Time Fav 💯❤️

  • @subeeshmathath7352
    @subeeshmathath7352 ปีที่แล้ว +26

    അപരൻ,ഇന്നലെ, ധ്വനി, സൂപ്പർമാൻ, മേലെ പറമ്പിലെ ആൺവീട്, അരമനവീടും അഞ്ഞൂറേക്കറും,കൺക്കെട്ട്, മിന്നാമിനുങ്ങിനും മിന്നുക്കെട്ട്
    ശോഭന - ജയറാം combo.. 😘😘😘

    • @sajithasanthosh4995
      @sajithasanthosh4995 ปีที่แล้ว +4

      ❤️❤️❤️❤️👍🏻അതെ ഈ എഴുതിയതിൽ അവർ രണ്ടുപേരും അഭിനയിച്ചതിൽ എനിക്ക് ഏറ്റവും ഇഷ്ടം മേലേപറമ്പിൽ ആൺവീട് ആണ് ആ സിനിമ കണ്ടതിനു കണക്കില്ല പിന്നെ ധ്വനി, ഇന്നലെ, അരമനവീടും അഞ്ഞൂറേക്കറും ഒരുപാടിഷ്ടം ❤️ഇഷ്ടനായകനും, ഇഷ്ടനായികയും ❤️❤️👍🏻

    • @ShameerMT-oj9tc
      @ShameerMT-oj9tc 2 หลายเดือนก่อน

      സൂപ്പർ മാൻ

  • @nashwaathil3048
    @nashwaathil3048 11 หลายเดือนก่อน +5

    ഈ കാലഘട്ടത്തിൽ യൗവ്വനം... അതിനും ഒരു ഭാഗ്യം.. ഒരുപാട് നല്ല പാട്ടുകൾ.. ഓരോ വരിയും എത്ര കാണാപാഠം

  • @Superman-io4iv
    @Superman-io4iv 8 หลายเดือนก่อน +7

    Absolute Legend.Sri. Perumbavoor G Raveendranath Sir .. What a composition ❤️

  • @anoopchandranev
    @anoopchandranev ปีที่แล้ว +90

    ശോഭന ദേവതകൾക്കും മീതെ ❤

  • @envision546
    @envision546 ปีที่แล้ว +18

    Nostalgic 80s ....Shobana's brilliance .... Thrilled to bits !!!

  • @beautiesoftheworlds
    @beautiesoftheworlds 11 หลายเดือนก่อน +8

    The haunting Climax and Super Performance of Suresh Gopi and This Song.. Another Padmarajan brilliance

  • @sajithasanthosh4995
    @sajithasanthosh4995 ปีที่แล้ว +6

    ശോഭനചേച്ചി, വിദ്യാമ്മ, ജയറാമേട്ടൻ, സുരേഷേട്ടൻ ❤️❤️❤️

  • @suneeshraj52
    @suneeshraj52 ปีที่แล้ว +15

    ❤❤❤എൻ്റെ ഇഷ്ടഗാനങ്ങളിൽ ഒന്നാണ് ഇത്❤❤❤

  • @Lover_1431
    @Lover_1431 ปีที่แล้ว +31

    ♥️Perumbavoor G Raveendranath
    ♥️ Kaithapram
    ♥️Chithramma
    0:02- BGM
    3:50- BGM💗
    Climax of this movie 💔
    Still hunting 💔
    Top singer l Seethalakshmi valare nannayi ee song padiyirunnu

  • @mohammedsiddiq8407
    @mohammedsiddiq8407 ปีที่แล้ว +24

    ചിത്രക്കും, പെരുമ്പാവൂർ ജി രവീദ്രനഥിനും state അവാർഡ് ലഭിച്ച ഗാനം. ചിത്ര വളരെ ഭംഗിയായി ആലപിച്ചു ഈ ഗാനം. അത് ബോധ്യമായതു കൊണ്ടാകം പത്മരാജൻ female track തന്നെ ചിത്രത്തിൽ ഉൾപെടുത്തിയത്.
    നൊമ്പരമുണർത്തുന്ന ക്ലൈമാക്സ്‌ ആയിരുന്നു ചിത്രത്തിന്റേത് ഈ ക്ലൈമാക്സിനോട് ഞാൻ യോജിക്കുന്നില്ല
    "നീ വിൺ പൂ പോൾ " എന്ന ഗാനം ഉടനെ അപ്‌ലോഡ് ചെയ്യുക, ചിത്രവും കൂടി

    • @jayakumarkr9093
      @jayakumarkr9093 ปีที่แล้ว +3

      പദ്മരാജൻ സാറിന്റെ എല്ലാ ക്ലൈമാക്സും നമ്മൾ ഒരിക്കലും വിചാരിക്കാത്തപോലെ ആയിരുന്നു...

  • @VKremixstudio
    @VKremixstudio ปีที่แล้ว +6

    Shobhana... Ijjathi look❤️🥰

  • @hikkashassan7501
    @hikkashassan7501 6 หลายเดือนก่อน +14

    2024 ൽ കാണുന്നവർ 👍🏻🤩🌹

  • @Adl_1982
    @Adl_1982 หลายเดือนก่อน +2

    What a beautiful song!!! It feels like someone is pouring honey in my ears. Such a soothing voice.

  • @RohithReviEditz
    @RohithReviEditz ปีที่แล้ว +6

    ശോഭന ചേച്ചി അന്നും ഇന്നും ഇഷ്ട്ടം 😌❤️

  • @user-oj3li7un3r
    @user-oj3li7un3r 8 หลายเดือนก่อน +2

    ആ ആദ്യ വരികൾ എത്ര കേട്ടാലാം മതി വരില്ല ഞാൻ എത്ര വട്ടം കേട്ടു എന്ന് ഓർമ്മയില്ല ❤🌹

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว +5

    Oh my god the Classic heroine ever seen in the history of Indian cinema I am salute perfection with intelligent Shobana is outstanding and uncomfortable beauty in the history of world cinema

  • @rajirajan7920
    @rajirajan7920 ปีที่แล้ว +15

    കുറേക്കാലം ഒന്നിച്ചു ജീവിച്ച ഭാര്യയെ ആർക്കോ വേണ്ടി ഒഴിവാക്കി പോകുന്ന സുരേഷ് ഗോപിയോട് ദേഷ്യവും വിഷമവും തോന്നി....😢😢😢

  • @mahemalayali
    @mahemalayali ปีที่แล้ว +8

    ശോഭന ചേച്ചി ഉയിര്‍

  • @docartproductions876
    @docartproductions876 ปีที่แล้ว +29

    Beautiful print. Venu's cinematography.❤ Looking forward to a remastered version of the full movie.

  • @vijeshkrishna3768
    @vijeshkrishna3768 ปีที่แล้ว +8

    ❤❤❤ ഹാഹാ..... എത്ര കേട്ടാലും മതിവരാത്ത മനോഹരമായഗാനം അല്ലേ🎶❤

  • @aparnanarikkuniaparnanarik6707
    @aparnanarikkuniaparnanarik6707 4 หลายเดือนก่อน +9

    2024 ill കേൾക്കുന്നവർ ഉണ്ടോ

  • @NabeelKhan-nz8uq
    @NabeelKhan-nz8uq ปีที่แล้ว +3

    ആദ്യാവസാനം രോമാഞ്ചം ഉണ്ടാക്കുന്ന ഗാനം.. പെരുമ്പാവൂർ രവീന്ദ്രനാഥ്‌ സർ.... നിങ്ങൾ മുത്താണ് 🔥🔥🔥

  • @amarnath8699
    @amarnath8699 หลายเดือนก่อน +1

    ഹോ ഭയങ്കര ഫീൽ ❤

  • @rathishbaby
    @rathishbaby ปีที่แล้ว +40

    കണ്ണിൽ നിൻ മെയ്യിൽ ഓർമ്മപ്പൂവിൽ
    ഇന്നാരോ പീലിയുഴിഞ്ഞൂ
    പൊന്നോ പൂ മുട്ടോ വർണ്ണത്തെല്ലോ
    നിൻ ഭാവം മോഹനമാക്കി
    മിന്നാര കയ്യിൽ നിൻ തൂവൽ ചിരി വിതറി തൈമാസത്തെന്നൽ
    പദമാടി തിരുമുടിയിൽ ഇന്നലെ രാവായ്
    പാടി മറഞ്ഞു നിന്റെ അനാഥ മൌനം
    നീയാണാദ്യം കണ്ണീർ തൂകി ശ്യാമാരണ്യത്തിൻ മീതെ
    നീയാണാദ്യം പുഞ്ചിരി തൂകി നിത്യനിലാവീൻ മീതെ
    മൂവന്തി കതിരായ് നീ പൊൻ മാട തുഞ്ചത്തും
    കോലക്കുഴൽ കിളിക്കുഞ്ഞേ
    കസ്തൂരിക്കുറിയുണ്ടോ പവിഴപ്പുതു മിന്നുണ്ടോ
    നിറയോല പൂമേട കൂടുണ്ട്
    കാണുന്നതെല്ലാം സ്വപ്നങ്ങളാക്കും കോലക്കുഴൽ കിളിക്കുഞ്ഞേ
    (കണ്ണിൽ നിൻ മെയ്യിൽ ...)
    ആഴിയും ഊഴിയും മൂളിയിണങ്ങും നേരം മാടി വിളിക്കുന്നു
    പൊൻ മീനോടിയ മാനത്തെ കൊമ്പിൽ ഉണ്ണി വിരിഞ്ഞു പൂത്താരം
    കുടവത്തളിരിലയുണ്ട് ഇലവട്ട കുടയുണ്ട്
    കോലക്കുഴൽ കിളിക്കുഞ്ഞേ
    വൈഡൂര്യ ചെപ്പുണ്ട് സിന്ദൂര കൂട്ടുണ്ട് താനാടുംചങ്ങാലി കൂട്ടുണ്ട്
    തേടുന്നതെല്ല്ലാം രത്നങ്ങളാക്കും കോലക്കുഴൽ കിളിക്കുഞ്ഞേ
    (കണ്ണിൽ)

  • @alappuzha9
    @alappuzha9 2 หลายเดือนก่อน +3

    Pappettaa❤❤❤

  • @sajeevsoman4934
    @sajeevsoman4934 ปีที่แล้ว +10

    സുരേഷേട്ടൻ ❤❤❤❤

  • @jerinvkm7643
    @jerinvkm7643 ปีที่แล้ว +14

    മനോഹരമായൊരു പാട്ട് ❤❤

  • @sivaprakash-md6re
    @sivaprakash-md6re ปีที่แล้ว +5

    Vintage sobhana madam..... Wow...
    What a beauti....

  • @mohamedjabir7668
    @mohamedjabir7668 9 หลายเดือนก่อน +2

    sareeyill ithra sundariyayitt arem kanditilla shobana chechi kazinje arumullu

  • @ashpush
    @ashpush ปีที่แล้ว +4

    Gaagra chooli and v shaped midi skirt ! Early 90s fashion statements !

  • @karthikkarthik-lk8qb
    @karthikkarthik-lk8qb 2 หลายเดือนก่อน +1

    Ippozhum kettirikkan ishttam 😍😍

  • @sajilsview
    @sajilsview ปีที่แล้ว +4

    Enth bhangiya ശോഭനയെ കാണാൻ

  • @gayathrinair3231
    @gayathrinair3231 ปีที่แล้ว +4

    ചിത്ര ചേച്ചി 💚

  • @ratheeshkrishna123
    @ratheeshkrishna123 ปีที่แล้ว +7

    Post melodious Songs from 1980s everyday...

  • @praveenkuruppath
    @praveenkuruppath 9 หลายเดือนก่อน +2

    ചിത്ര ചേച്ചി അടിപൊളി

  • @anoopcp2775
    @anoopcp2775 ปีที่แล้ว +3

    ഈ പാട്ട് എന്റെ പോന്നോ..... അറിയില്ല 💕💕💕💕my favourite ആണ്...

  • @prashanthraj9487
    @prashanthraj9487 7 หลายเดือนก่อน +5

    ഒറ്റ സീൻ കൊണ്ട് സുരേഷ് ഗോപി നായകനായ film

  • @jayasreem3137
    @jayasreem3137 หลายเดือนก่อน +5

    2024 ill kanunnavar like adi makkale

  • @K_K__vlogs
    @K_K__vlogs 6 หลายเดือนก่อน +4

    2024.ൽ കാണു ന്നവർ ഉണ്ടോ 😊

  • @yakshypages
    @yakshypages ปีที่แล้ว +2

    Eee paattu ipozhaa onnu vyakthamaayii kaanunnath ❤❤😂❤❤

  • @sreenisreenivaasan6144
    @sreenisreenivaasan6144 ปีที่แล้ว +4

    💕💕💕സൂപ്പർ സോങ് 💕💕💕ചിത്ര വോയിസ്‌ ഗുഡ്‌സ് 💕💕💕💕

  • @vipindas9138
    @vipindas9138 5 หลายเดือนก่อน +6

    2024 attendance ❤

  • @viswajiththampan8946
    @viswajiththampan8946 ปีที่แล้ว +3

    വേണു ❤

  • @anandk5933
    @anandk5933 27 วันที่ผ่านมา

    ഇന്നലെയോളം മധുരമു ള്ളതായി നമുക്ക് മറ്റെന്താണ് ഉള്ളത്....
    ഗന്ധർവ സ്പർശമേറ്റ ചിത്രo❤

  • @LOVE-ns8kx
    @LOVE-ns8kx ปีที่แล้ว +3

    Chithra chechi ❤️ ❤️ ❤️ 😍

  • @syamsyam4830
    @syamsyam4830 12 วันที่ผ่านมา

    ഞാൻ നാലാംക്‌ളാസിൽ പഠിക്കുമ്പോൾ കേട്ടു മറന്ന പാട്ട് മറക്കില്ല അന്നത്തെ ജീവിതം 🙏😁😂😂😄

  • @kadhayumporulum3868
    @kadhayumporulum3868 ปีที่แล้ว +8

    ഇന്നലെ ഇന്ന് പോലെ പുത്തൻ...

  • @Pkkannur
    @Pkkannur 6 หลายเดือนก่อน +1

    കൈതപ്രം, പെരുമ്പാവൂർ, പദ്മരാജൻ..... മനോഹരം ഈ കാവ്യം ❤❤❤❤❤

  • @user-bm4sc3nh4x
    @user-bm4sc3nh4x หลายเดือนก่อน +1

    പെരുമ്പാവൂർ ജി രവീന്ദ്രനാഥ്‌ ❤

  • @saritharithesh6243
    @saritharithesh6243 3 หลายเดือนก่อน

    Ithokke orikkalum marakkan pattatha gaanangal.This is 2024 and still a gem 💎

  • @g.vishnu8609
    @g.vishnu8609 ปีที่แล้ว +26

    കൊല്ലം പ്രണവം തിയേറ്റർ,, ഉദ്ഘാടന ചിത്രം... ഇന്നലെ

    • @Gopan0711
      @Gopan0711 3 หลายเดือนก่อน +1

      Orkkunnu

  • @remanibalan9149
    @remanibalan9149 ปีที่แล้ว

    പെരുമ്പാവൂർ ജി.രവീന്ദ്രനാഥ് .we bow down sir for this .sweet song.

  • @aswathy.r.d
    @aswathy.r.d ปีที่แล้ว +9

    Beautiful song❤ Thank you so much for remastering, great audio quality..

  • @Sinisabu-pf2bp
    @Sinisabu-pf2bp หลายเดือนก่อน

    2024 ജൂൺ
    ഞാൻ എന്നും കേൾക്കുന്ന പ്രീയപ്പെട്ട പാട്ടു കളിൽ ഒന്ന്

  • @hamxtring
    @hamxtring ปีที่แล้ว +8

    Thank you for remastering a classic piece❤

  • @user-nu2px9je7m
    @user-nu2px9je7m ปีที่แล้ว +4

    Waiting for Full movie in this clarity

  • @jsrptm
    @jsrptm 5 หลายเดือนก่อน +1

    നെഞ്ചിൽ കൊളുത്തി വലിക്കുന്ന ക്ലൈമാക്സ്.

  • @prajithpulikkundam4337
    @prajithpulikkundam4337 ปีที่แล้ว +2

    എന്തൊരു ഫീൽ ആണ് 🥰

  • @pyh3425
    @pyh3425 ปีที่แล้ว +5

    പത്മരാജൻ 😍😍

  • @joshyjagan7452
    @joshyjagan7452 20 วันที่ผ่านมา

    പാടുമ്പോൾ ഇത്രയും നല്ല പെൺശബ്ദം ലോകത്തിൽ ആർക്കും ഉണ്ടാവില്ല

  • @MUJEEBMUJI
    @MUJEEBMUJI 3 หลายเดือนก่อน

    എക്കാലത്തെയും എന്റെ favourite 🎉❤️

  • @kasimtpkasim264
    @kasimtpkasim264 11 หลายเดือนก่อน +1

    ചിത്ര ചേച്ചി ❤