Onnam Ragam Paadi | Thoovanathumbikal | Mohanlal | Paravathi | Ashokan | Indulekha

แชร์
ฝัง
  • เผยแพร่เมื่อ 13 พ.ย. 2020
  • Song : Onnaam Raagam Paadi...
    Movie : Thoovaanathumbikal
    Director : P Padmarajan
    Lyrics : Sreekumaran Thampi
    Music : Perumbavoor G Ravindranath
    Singers : G Venugopal & KS Chithra
    ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടീ
    വന്നുവല്ലോ ഇന്നലെ നീ വടക്കുംനാഥന്റെ മുമ്പില്‍
    പാടുവതും രാഗം നീ തേടുവതും രാഗമായ്
    ദേവനുമനുരാഗിയാം അമ്പലപ്രാവേ [ ഒന്നാം രാഗം ]
    ഈ പ്രദക്ഷിണവീഥികള്‍ ഇടറിവിണ്ടപാതകള്‍
    എന്നും ഹൃദയസംഗമത്തിന്‍ ശീവേലികള്‍ തൊഴുതു
    ആ ... ആ ... [ ഈ പ്രദക്ഷിണ ]
    കണ്ണുകളാല്‍ അര്‍ച്ചന മൗനങ്ങളാല്‍ കീര്‍ത്തനം
    എല്ലാമെല്ലാം അറിയുന്നീ ഗോപുരവാതില്‍ [ ഒന്നാം രാഗം ]
    നിന്റെ നീലരജനികള്‍ നിദ്രയോടും ഇടയവേ
    ഉള്ളിലുള്ള കോവിലിലെ നടതുറന്നു കിടന്നു
    ആ ... ആ ... [ നിന്റെ നീല രജനികള്‍ ]
    അന്നു കണ്ട നീയാരോ ഇന്നു കണ്ട നീയാരോ
    എല്ലാമെല്ലാം കാലത്തിന്‍ ഇന്ദ്രജാലങ്ങള്‍ [ ഒന്നാം രാഗം ]
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 2.9K

  • @christy330
    @christy330 3 ปีที่แล้ว +9560

    ലാലേട്ടന്റെ ഏറ്റവും വലിയ ഭാഗ്യം എന്തെന്നാൽ ഇത് പോല്ലേ ഉള്ള നല്ല അടിപൊളി songs ഏറ്റവും കൂടുതൽ ഉള്ളത് ലാലേട്ടന്റെ സിനിമയിൽ ആണ് ❤️❤️❤️😍😍👌👌👌

  • @Feelgoodmusic76
    @Feelgoodmusic76 หลายเดือนก่อน +213

    2024 ൽ കേൾക്കുന്നവരുണ്ടോ?

    • @ajayakumarmuttara6965
      @ajayakumarmuttara6965 หลายเดือนก่อน +3

      yes

    • @ss-zq7ls
      @ss-zq7ls หลายเดือนก่อน +2

      🤍💎

    • @mailmemaheshraj
      @mailmemaheshraj หลายเดือนก่อน +2

      2024 ഇൽ മാത്രമല്ല എന്റെ മരണം വരെ ഒരുദിവസം ഒന്നിൽകൂടുതൽ തവണ ഈ പാട്ടു കേട്ടിരിക്കും അത്രമേൽ ഇഷ്ടമാണ് ഈയൊരു പാട്ടു

    • @gangadharam9917
      @gangadharam9917 9 วันที่ผ่านมา

      Yan!!!

    • @gangadharam9917
      @gangadharam9917 9 วันที่ผ่านมา

      Yan!!!

  • @sdr7sidhu
    @sdr7sidhu 6 หลายเดือนก่อน +368

    2024 കേൾക്കുന്നവരുണ്ടോ❤🎉 Fresh Feeling

    • @Dragon_lilly22
      @Dragon_lilly22 3 หลายเดือนก่อน +1

      Yesh..

    • @pradeepk3874
      @pradeepk3874 3 หลายเดือนก่อน

      ഈ പട്ടിന് മരണമില്ല പെരുമ്പാവൂർ ജീ രവീന്ദ്രനാഥ് :...ശുദ്ധസംഗീതം

    • @GowrisunithaSunitha
      @GowrisunithaSunitha 2 หลายเดือนก่อน +1

      Yahhh!

    • @preethilatheesh3945
      @preethilatheesh3945 2 หลายเดือนก่อน +3

      Und bro that feelings are wonderful... 💓

    • @UnniSanku
      @UnniSanku 2 หลายเดือนก่อน +1

      Meeee

  • @jipsongeorge3890
    @jipsongeorge3890 ปีที่แล้ว +62

    ലോകത്തിലെ ഒരു അത്ഭുതമാണ് വടക്കുംനാഥൻ അമ്പലം .ടൗണിന്റെ നടുവിൽ 64 ഏക്കർ .അമ്പലത്തിന് ചുറ്റും അതിപ്രസ്ഥമായ തൃശൂർ റൗണ്ട് .ഒരു മലയാളി കണ്ടിരിക്കേണ്ട stalam ആണ് തൃശൂർ റൗണ്ടും വടക്കുന്നാഥനും

  • @sidharthmadhav4855
    @sidharthmadhav4855 3 ปีที่แล้ว +3722

    റൊമാൻസിൽ ഇങ്ങേരെ വെല്ലാൻ പുറത്ത് നിന്ന് ഒരാളെ വരുത്തേണ്ടി വരും..... ലാലേട്ടാ ഇങ്ങള് പൊളിയാണ്...❤❤

    • @suraj-jg3il
      @suraj-jg3il 3 ปีที่แล้ว +112

      Purathu evide kittan?

    • @Anas_p
      @Anas_p 3 ปีที่แล้ว +94

      Vintage lalettan ishtam

    • @shreya7595
      @shreya7595 3 ปีที่แล้ว +8

      @Appu P yes

    • @govindkrishnax
      @govindkrishnax 3 ปีที่แล้ว +8

      @Appu P 💯❤️

    • @Naveen67890
      @Naveen67890 3 ปีที่แล้ว +47

      Lalaettan my evergreen mass action romantic hero in mollywood.love uuu lot

  • @trendingone1886
    @trendingone1886 2 ปีที่แล้ว +3677

    സിനിമ ഇറങ്ങിയിട്ടുണ്ട് 35 കൊല്ലം ആയാലും, ഇതിലെ പാട്ടുകൾ ഇന്നും ഈ ന്യൂ ജനറേഷനിൽ ജീവിക്കുന്നു 🥺❤️

    • @mittugaming1
      @mittugaming1 2 ปีที่แล้ว +13

      😍😍

    • @s9ka972
      @s9ka972 2 ปีที่แล้ว +72

      മലയാളത്തിൽ ഒരു Batton പോലെ ഒരു തലമുറ അടുത്ത തലമുറയ്ക്ക് കൈമാറിയ മറ്റൊരു സിനിമയുമില്ല . ഏറ്റവുമധികം analyse ചെയ്യപ്പെട്ട കഥാപാത്രങ്ങൾ രാധയും ക്ലാരയയും ജയകൃഷ്ണനും

    • @uvaizubikl1450
      @uvaizubikl1450 2 ปีที่แล้ว +4

      Yes 🥰

    • @vinayakan6405
      @vinayakan6405 2 ปีที่แล้ว +10

      ഞാൻ ജനിക്കുന്നതിനു 5 വർഷം മുന്പ് ഇറങ്ങിയ സിനിമ

    • @sunilnandakumar8244
      @sunilnandakumar8244 2 ปีที่แล้ว +7

      Songs lyric part composed by Perumbavoor G Raveendranath And Orchestration composed by Mohan Sithara

  • @jipsongeorge3890
    @jipsongeorge3890 2 ปีที่แล้ว +584

    50.ഏക്കറയിൽ അധികം വരുന്ന തേക്കിൻക്കാട് ഗ്രൗണ്ടിന്റെ നടുവിൽ തല ഉയർത്തി നിൽക്കുന്ന വടക്കുനാഥൻ അമ്പലം .തൃശൂർ ക്കാരൻ ആയതിൽ അഭിമാനിക്കുന്നു ..

    • @sreerajchilameelika7531
      @sreerajchilameelika7531 2 ปีที่แล้ว +24

      തൃശൂർ പൊളിയാ♥️♥️♥️ ആളുകളും സ്ഥലങ്ങളും അമ്പലങ്ങളും പാടങ്ങളും ഒക്കെ.....

    • @Anandhu600
      @Anandhu600 2 ปีที่แล้ว

    • @steffivarghese8865
      @steffivarghese8865 ปีที่แล้ว +12

      വടക്കുംനാഥൻ കേരള വർമ കോളജ് എൻ്റെ തറവാടിൻ്റെ അടുത്താണ് വല്ലാത്ത feeling ഈ song, ഇപ്പൊ Hyderabad ഇരുന്നു കാണുന്നു

    • @indianpower7597
      @indianpower7597 ปีที่แล้ว +8

      @Vineeth. Uthralikavu, Thiruvullakkavu, paramekkavu, Thiruvambadi, Guruvayoor etc etc... Thrissur powalli annu ketto... 👌👌👌😊

    • @user-ty5xb5ip2m
      @user-ty5xb5ip2m ปีที่แล้ว +8

      @@indianpower7597 കൊടുങ്ങല്ലൂർ, തൃപ്രയാർ, തിരുവില്വമല vilwadrinadhan temple അങ്ങനെ കുറേ

  • @shajansadgamaya7241
    @shajansadgamaya7241 ปีที่แล้ว +719

    2023ലും കേൾക്കുന്നവർ ഒന്ന് ലൈക്‌ അടിച്ചിട്ട് പോണേ 👍👍👍

    • @avemaria7034
      @avemaria7034 4 หลายเดือนก่อน +4

      2024ലും 😊

    • @jerinkbaiju1411
      @jerinkbaiju1411 26 วันที่ผ่านมา

      ​@@avemaria70342025ilum kelkum😂

  • @nandhusofficialshorts7676
    @nandhusofficialshorts7676 3 ปีที่แล้ว +1708

    പാർവതിയെ വെല്ലാൻ ആരെങ്കിലും ഉണ്ടോ ഇപ്പോഴത്തെ നടികളെക്കാൾ എത്ര സുന്ദരിയാണ് പാർവതി ❤😘😘പാർവതിയെ ഇഷ്‌ട്ടമുള്ളവർ like adikkuu ❤

    • @sajithdileep3610
      @sajithdileep3610 3 ปีที่แล้ว +66

      മഞ്ജു വാര്യര്‍.. ഉണ്ട് എന്ന് ചില my രു കള്‍

    • @mittugaming1
      @mittugaming1 2 ปีที่แล้ว +16

      @@sajithdileep3610 🤣🤣

    • @jobyjoseph9814
      @jobyjoseph9814 2 ปีที่แล้ว +43

      Kalla Jayaram adichond poyi Illel korem koode film kandene😅😅😅❤️

    • @D4Devooz
      @D4Devooz 2 ปีที่แล้ว +54

      @@sajithdileep3610 മഞ്ജു ഒരിക്കലും പാർവതി ടെ അത്ര വരില്ല..... ഞാൻ ഈ രണ്ടുപേരെയും കണ്ടിട്ടുണ്ട്.... അത്ര ഭംഗി ഒന്നുമില്ല മഞ്ജു ന്

    • @sajithdileep3610
      @sajithdileep3610 2 ปีที่แล้ว +4

      @@D4Devooz മുഴുവനും വായിക്കു

  • @sreeragssu
    @sreeragssu 3 ปีที่แล้ว +3097

    ''അന്നുകണ്ട നീ ആരോ ഇന്നു കണ്ട നീ ആരോ , എല്ലാം എല്ലാം കാലത്തിന്‍ ഇന്ദ്രജാലങ്ങള്‍.... ''
    എത്ര അര്‍ത്ഥമുള്ള വരികളാണ്, ശ്രീകുമാരന്‍ തമ്പി സര്‍ ♥

  • @amalkrishna7888
    @amalkrishna7888 2 ปีที่แล้ว +98

    തൃശ്ശൂർ വടകുനാഥന്റെ മുന്നിൽ കുറെ സിനിമകൾ ഷൂട്ട്‌ ചെയ്തിട്ടുണ്ടേലും അവിടെ പോയാൽ ആദ്യം മനസ്സിൽ വരുന്നത് ഈ പാട്ട് ആണ് ❤

  • @neenakv-poyiloorcentrallp2918
    @neenakv-poyiloorcentrallp2918 2 ปีที่แล้ว +256

    എന്ത് മിതമായ അഭിനയം പാർവതിയുടേത്❤️
    മോഹൻലാലിന്റെ കുസൃതി ഇനി പറയാനില്ല. ❤️

    • @santhukumar3715
      @santhukumar3715 ปีที่แล้ว +8

      ശരിക്കും പാർവതിയുടെ കഥാപാത്രമാണ് സുമലതയുടെ ക്ലാരുടേ തി നക്കാൾ മികച്ചത് ക്ലാരമാർ 100 കാണും . പാർവതിയുടെ കഥാപാത്രം പോലുള്ള പെണ്ണ് കുറച്ചേ കാണൂ .

  • @rahulnaadh5663
    @rahulnaadh5663 3 ปีที่แล้ว +2026

    വടക്കുംനാഥന്റെ മണ്ണിലിരുന്നു ഈ പാട്ട് കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്.. തൃശൂർകരോട് ഒരു അസൂയ ഉണ്ടേൽ അത് വടക്കുംനാഥനെ ഓർത്താണ്.. ♥️

    • @sandeepes3912
      @sandeepes3912 3 ปีที่แล้ว +63

      Njn Thrissur aanu chila Sunday thekke nadayil marachuvattil irunnu ee paattu TH-cam il vechu kelkkaarund😍😍

    • @sanjuks7386
      @sanjuks7386 2 ปีที่แล้ว +15

      Exactly

    • @user-hv9tb4rc9j
      @user-hv9tb4rc9j 2 ปีที่แล้ว +7

      😇❤️💯

    • @ansilanp5632
      @ansilanp5632 2 ปีที่แล้ว +32

      ഞങ്ങടെ വടക്കുനാഥൻ 🙏🙏🙏🙏🙏🙏

    • @heaven4526
      @heaven4526 2 ปีที่แล้ว +30

      ഞാൻ ആലപ്പുഴകാരനാണ്‌... Bro ഈ പറഞ്ഞത് 100% ശെരിയാണ് ❤️❤️❤️

  • @athulghoshtm4843
    @athulghoshtm4843 3 ปีที่แล้ว +3753

    പാർവതി..❣️ എന്തൊരു ലുക്ക് ആണ്

    • @pcrinshad
      @pcrinshad 3 ปีที่แล้ว +70

      സൗദര്യ ആസ്വാദനം 😄

    • @abriyaspgi
      @abriyaspgi 3 ปีที่แล้ว +109

      ശെരിയാ.. പക്ഷെ 😊ജയറാമേട്ടൻ കളിചില്ലേ ബുദ്ധിക്ക്..

    • @rajanishrajeev1016
      @rajanishrajeev1016 3 ปีที่แล้ว +140

      ഞാൻ വീട്ടിൽ പറഞ്ഞു. കെട്ടിച്ചുതരുമ്പോൾ പാർവതിയെ പോലെ ഐശ്വര്യമുള്ള ഒരു പെങ്കൊച്ചിനെ തരണമെന്ന് 😁

    • @prasobh55
      @prasobh55 3 ปีที่แล้ว +21

      Super hit song ❤️❤️❤️

    • @sonue.s2143
      @sonue.s2143 3 ปีที่แล้ว +29

      Enikk parvathi yude memene polonnine mathii

  • @kpz4373
    @kpz4373 2 ปีที่แล้ว +128

    "കണ്ണുകളാലർച്ചന... മൗനങ്ങളാൽ കീർത്തനം... എല്ലാമെല്ലാം അറിയുന്നീ ഗോപുരവാതിൽ.."
    ആഹാ.. എന്താ വരികൾ 💕💕
    ശ്രീകുമാരൻ തമ്പി സർ ❤️

    • @ourawesometraditions4764
      @ourawesometraditions4764 ปีที่แล้ว +3

      ഈ ചിത്രത്തിലെ
      രണ്ടു പാട്ടുകളും
      ചിത്രീകരണമെല്ലാം കഴിഞ്ഞതിന്ശേഷം സീനുകൾ നോക്കി
      പെരുമ്പാവൂർ ജി #രവീന്ദ്രനാഥ് സാറിന്റെ ട്യൂണിനനുസരിച്ചാണ്
      #ശ്രീകുമാരൻ തമ്പിസാർ എഴുതിയത്.ഒരുപക്ഷേ
      സിനിമാ ചരിത്രത്തിലാദ്യം..

  • @charlie7086
    @charlie7086 2 ปีที่แล้ว +139

    കഴിവും, ഭാഗ്യവും, സമയവും, ദൈവത്തിന്റെ അനുഗ്രഹവും കൂടി ആയപ്പോൾ ലാലേട്ടൻ ഉയരങ്ങളിൽ എത്തിച്ചേർന്നു

    • @fastandfurious4501
      @fastandfurious4501 ปีที่แล้ว +6

      ലാലേട്ടൻ എന്ന മഹാ പ്രതിഭയെ എങ്ങനെ വളരെ ചുരുങ്ങിയ വാക്കുകളിൽ നിർവചിക്കാം എന്ന് താങ്കളുടെ ഈ കമന്റിൽ കാണാം😍.

    • @Dragon_lilly22
      @Dragon_lilly22 3 หลายเดือนก่อน +3

      ഇതു മൂന്നും പുള്ളി നേരെ ചൊവ്വേ അഹങ്കരിക്കാതെ വിനിയോഗിച്ചു എന്ന് പറയുന്ന ആണ് കുറച്ചൂടി നല്ലത് 😊... Becoz ഇവ എല്ലാം ഉണ്ടായിട്ടും ഒരു മൂലക്ക് ആയവർ ഒണ്ട്... ഒരു കട്ട ലാലേട്ടൻ fan ആയ ഞൻ പറയും പുള്ളിടെ വിനയം തന്നെയാ main.... 😊നന്മ ഉള്ള മനസ്സും...

  • @ksa7010
    @ksa7010 3 ปีที่แล้ว +2998

    പഴയ പാട്ടുകൾ ഇഷ്ടപ്പെടുന്നവർ ആരായാലും ഇങ്ങനെയുള്ള പാട്ടുകൾ
    കേൾക്കുക യാണെങ്കിൽ കൂടെ പാടി പോകും,,

  • @sreekanth9408
    @sreekanth9408 3 ปีที่แล้ว +2771

    ഈ മനുഷ്യൻ ഒരു ഭാഗ്യം ചെയ്ത ജന്മം തന്നെ. ഇത്രയും മനോഹരമായ പാട്ടുകൾ കിട്ടിയ മറ്റൊരു നടൻ കാണില്ല 😍😍😍

    • @sachinbhai1829
      @sachinbhai1829 2 ปีที่แล้ว +20

      അത് സത്യം

    • @rudrasha-uo1fh
      @rudrasha-uo1fh 2 ปีที่แล้ว +13

      Yes correct

    • @rahulleo9044
      @rahulleo9044 2 ปีที่แล้ว +20

      Prem Nazir❤️🙌

    • @Floral46789
      @Floral46789 2 ปีที่แล้ว +66

      @@rahulleo9044 ഇത്രയും വരില്ല. Classical ഒക്കെ എത്ര എണ്ണമാ 🙏

    • @maneeshap4532
      @maneeshap4532 2 ปีที่แล้ว +6

      Truly

  • @sibijohn5306
    @sibijohn5306 หลายเดือนก่อน +8

    നിൻറെ നീല രജനികൾ നിദ്രയോടുമിടയവേ
    ഉള്ളിലുള്ള കോവിലിലെ നട തുറന്നു കിടന്നു........
    ദേവനും അനുരാഗിയാം അമ്പല പ്രാവിനെ തന്ന ശ്രീകുമാരൻ തമ്പി സാറിനു നന്ദി

  • @adv.soumyaissac1356
    @adv.soumyaissac1356 3 หลายเดือนก่อน +23

    മോഹൻ ലാലിനെ പോലെ ഭാഗ്യം ലഭിച്ച ഒരു നടനും ലോകത്തിൽ ഇല്ല എന്ന് തോന്നുന്നു❤❤ എത്ര നായികമാർ 'എത്ര മികവുറ്റ കഥാപാത്രങ്ങൾ.. പ്രണയിക്കാൻ പഠിപ്പിച്ചത് തന്നെ ലാലേട്ടൻ ആണ്❤

  • @devikaslittleplanet1047
    @devikaslittleplanet1047 3 ปีที่แล้ว +2995

    *2023* ലും ഈ മനോഹര ഗാനം ആസ്വദിക്കുന്നവ൪ 👍🏿💞💓
    👇🏿

  • @s9ka972
    @s9ka972 3 ปีที่แล้ว +2556

    സുന്ദരിയായ ക്ലാര
    നിഷ്കളങ്കയായ രാധ
    ജയകൃഷ്ണൻ ഭാഗ്യവാൻ😍😍😍

    • @shyamtvk8984
      @shyamtvk8984 3 ปีที่แล้ว +10

      Anno?

    • @santhoshmallan3284
      @santhoshmallan3284 3 ปีที่แล้ว +6

      🤣

    • @sureshkumarn8733
      @sureshkumarn8733 3 ปีที่แล้ว +2

      U said it...

    • @rn4519
      @rn4519 2 ปีที่แล้ว +20

      ചെറിയ ഒരു അസൂയ 😂

    • @mubimubimubi5144
      @mubimubimubi5144 2 ปีที่แล้ว +68

      സൗന്ദര്യത്തിൽ രാധയും ക്ലാരയോട് കട്ടക്ക് നിൽക്കുന്നു

  • @poojaashok6751
    @poojaashok6751 2 ปีที่แล้ว +52

    ഉണ്ടകണ്ണിൽ കുശുമ്പും സ്നേഹവും നിറച്ചവൾ ❤️ രാധ ❤️

  • @user-lz8dc7fb6w
    @user-lz8dc7fb6w 3 หลายเดือนก่อน +68

    2024 kelkkunnavar like adikku..

  • @midhunvtvazhitharayil1946
    @midhunvtvazhitharayil1946 3 ปีที่แล้ว +1167

    വടക്കും നാഥന്റെ മണ്ണിൽ കിടന്നു കൊണ്ട് ഈ പാട്ട് കേൾക്കണം ♥️
    കിടിലൻ ഫീൽ ആണ് 😍😍

    • @Sujithnairan
      @Sujithnairan 3 ปีที่แล้ว +21

      രണ്ടു പേരും മതസരിച്ചു സ്നേഹിച്ചു

    • @user-hv9tb4rc9j
      @user-hv9tb4rc9j 2 ปีที่แล้ว +9

      😇❤️

    • @soorajr4814
      @soorajr4814 2 ปีที่แล้ว +4

      Parayan undoo muthee

    • @ameerbinrahman6753
      @ameerbinrahman6753 2 ปีที่แล้ว

      Sathym

    • @praveenprabhakar3813
      @praveenprabhakar3813 2 ปีที่แล้ว +4

      2022ഇൽ കേൾക്കുന്നല്ലോ ❤

  • @suneeshkappil5804
    @suneeshkappil5804 3 ปีที่แล้ว +1292

    പടം ഇറങ്ങി ഇത്രയും വർഷം ആയിട്ടും മലയാളി മനസിൽ നിന്നും ഒരിക്കലും മായാത്ത മനോഹര ഗാനം
    മണ്ണാറതോടി ജയകൃഷ്ണൻ അന്നും ഇന്നും ഇഷ്ട്ടം ❤❤❤

    • @mansoorkaloor6893
      @mansoorkaloor6893 3 ปีที่แล้ว +7

      sathyam bro 😍🤝

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว +12

      മണ്ണാറത്തൊടിയിലെ ജയകൃഷ്ണൻ എന്ന കഥാപാത്രം ശരിക്കും തൃശൂർക്കാരനായ ഒരു പാവം മനുഷ്യന്റെ ജീവിതകഥ ആയിരുന്നു...
      അത് പപ്പേട്ടൻ വളരെ മനോഹരമായ് വെള്ളിത്തിരയിൽ അവതരിപ്പിച്ചു എന്ന് വേണം പറയാൻ...!
      തൂവാനത്തുമ്പിയുടെ ചരിത്രവിജയത്തിന്റെ ഓർമ്മപുതുക്കലിൽ ഈ ജീവിച്ചിരിക്കുന്ന കഥാപാത്രത്തെ ഈയടുത്ത് പത്രത്തിൽ കണ്ടിരുന്നു...!

    • @suneeshkappil5804
      @suneeshkappil5804 3 ปีที่แล้ว +1

      @@mansoorkaloor6893 🤝

    • @suneeshkappil5804
      @suneeshkappil5804 3 ปีที่แล้ว +2

      @@JP-bd6tb 👍👍👍

    • @ramyapk5171
      @ramyapk5171 3 ปีที่แล้ว +2

      😍😍😍

  • @saramariam7294
    @saramariam7294 2 ปีที่แล้ว +33

    1980-90 കളിലെ മലയാളം ഗാനങ്ങളുടെ ഒരു അനുഭൂതി - അത് ഒന്ന് വേറെ തന്നെ❤️

  • @DheerajMs-sw6le
    @DheerajMs-sw6le 27 วันที่ผ่านมา +3

    ee patt kettu uramgunnavr undel like 😍

  • @bouncingballmedia799
    @bouncingballmedia799 3 ปีที่แล้ว +907

    എൺപതുകളിലെ തൃശ്ശൂർ . എന്ത് ഭംഗിയാണ് ഈ നഗരം . അന്നും ഇന്നും

    • @vinayakan6405
      @vinayakan6405 3 ปีที่แล้ว +65

      Vadakkumnathan annum Innum ore Pole thanne 😀

    • @vinayakan6405
      @vinayakan6405 3 ปีที่แล้ว +7

      @Diove's dairy Lalettan Thiruvananthapuram alle

    • @vinayakan6405
      @vinayakan6405 3 ปีที่แล้ว +2

      @Diove's dairy Sorry 😭 athu orthilla

    • @user-sc5oi7io4v
      @user-sc5oi7io4v 3 ปีที่แล้ว

      @@vinayakan6405 Ee Kannadi Veycha actress ariyumo?

    • @sudheeshsuresh2121
      @sudheeshsuresh2121 3 ปีที่แล้ว +1

      @@user-sc5oi7io4v jayamalini

  • @mrkarthik7550
    @mrkarthik7550 3 ปีที่แล้ว +655

    *പഴകുംതോറും വീര്യം കൂടുന്ന സിനിമ*
    *തൂവാനത്തുമ്പികൾ* ♥️😍

    • @sreerajpr1983
      @sreerajpr1983 ปีที่แล้ว +2

      സത്യം

    • @mjewelmathew
      @mjewelmathew ปีที่แล้ว +1

      Kinnara thumbikalk ithilum veeryam und..

    • @santhukumar3715
      @santhukumar3715 ปีที่แล้ว +1

      @@mjewelmathew 😡👺

  • @sajeevanp8846
    @sajeevanp8846 2 ปีที่แล้ว +16

    കണ്ണുകളാൽ അർച്ചന മൗനകളാൽ ആ ലൈൻ കേൾക്കുമ്പോ എന്തൊരു ഫീലിംഗ് ആണ് ഉള്ളിൽ അത്രയ്ക്കും നല്ലൊരു സോങ് ആണ് ഇത് one of my fav ❤

  • @sreejarajamohan6297
    @sreejarajamohan6297 2 ปีที่แล้ว +20

    കണ്ണുകളാൽ അർച്ചന..,മൗനങ്ങളാൽ കീർത്തനം... എല്ലാം എല്ലാം അറിയുന്നീ ഗോപുര വാതിൽ ...🥰

  • @geethack7444
    @geethack7444 3 ปีที่แล้ว +385

    പ്രണയത്തിന്റെ രാജകുമാരൻ ആയിരുന്നു ലാലേട്ടൻ ഒരു മനുഷ്യന്റെ എല്ലാ തലങ്ങളിലും ഉള്ള അഭിനയം കാഴ്ചവെച്ച മഹാനടൻ ലാലേട്ട അന്നും ഇന്നും എന്നും നിങ്ങളെ ജീവനാണ്🙏🙏🙏💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞🌹🌹🌹🌹🌹🌹🥰🥰🥰👌👌👌👍

  • @VKremixstudio
    @VKremixstudio 3 ปีที่แล้ว +236

    ഏട്ടന്റെ ഈ ചിരിയിൽ വീഴാത്ത ആരുണ്ട്..
    ലാലേട്ടൻ മലയാളികൾ ഓരോരുത്തരുടെയും വികാരം 💙

  • @THE_BEATLES...
    @THE_BEATLES... ปีที่แล้ว +12

    പാർവതി എന്ത് അടിപൊളി ആണ് 🤍

  • @skhaleelattingal2335
    @skhaleelattingal2335 ปีที่แล้ว +34

    എന്റെ ഏറ്റവും പ്രിയപ്പെട്ട ചലച്ചിത്രം, 25 വയസ്സ് കഴിഞ്ഞ ഞാൻ കണ്ടതിന് എണ്ണമില്ല.. പലതും വന്നുപോയപ്പോഴും ഈ സിനിമ വർഷങ്ങളായി എന്റെ mx player ഭരിക്കുന്നു..🥰🥰❤❤❤❤❤

  • @jithint.u.1288
    @jithint.u.1288 3 ปีที่แล้ว +508

    വടക്കുംനാഥൻ............😍😍💖
    തൃശ്ശൂർകാരുടെ വികാരം......
    വല്ലാത്തൊരു പോസിറ്റീവ് എനർജി ആണ് അവിടെ പോവുമ്പോൾ... കോളേജിൽ പഠിക്കുന്ന കാലത്ത് ക്ലാസ്സ്‌ കട്ട്‌ ചെയ്ത് വടക്കുംനാഥൻറെ മുന്നിൽ പോയിരുന്ന് സൊറ പറഞ്ഞിരുന്ന നാളുകൾ....... Miss thoz dayz......😥

    • @user-sc5oi7io4v
      @user-sc5oi7io4v 3 ปีที่แล้ว +3

      Ee actress name : indulekha
      Indulekha soap name alle?

    • @user-sc5oi7io4v
      @user-sc5oi7io4v 3 ปีที่แล้ว

      Vadakkumnathan mohanlal- padmapriya movie alle?

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว +1

      @@user-sc5oi7io4v polichu

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว +12

      വടക്കും നാഥന്റെ മുന്നിലിരുന്ന് സൊറപറയാൻ കാണിച്ച ആ ധൈര്യം....!
      😆😆😆

    • @vinayakan6405
      @vinayakan6405 3 ปีที่แล้ว +3

      @@user-sc5oi7io4v Ayyo athalla e songil kanunnna temple Name Aanu Vadakkumnathan, Athanu pully udheshichath.

  • @StoriesOfSarith
    @StoriesOfSarith 3 ปีที่แล้ว +213

    ലാലേട്ടന്റെ Underrated ജോഡി പാർവതി ...❤️

  • @sankarponnu6940
    @sankarponnu6940 2 ปีที่แล้ว +21

    ഈ പ്രദക്ഷിണവീഥികൾ ഇടറിവിണ്ട പാതകൾ എന്നും ഹൃദയസ്പന്ദനത്തിൻ ശീവേലികൾ തൊഴുതു ♥️♥️my fav 😍

  • @user-bb3my9qw8y
    @user-bb3my9qw8y 2 ปีที่แล้ว +26

    2023 ലും ഈ മനോഹര ഗാനം ആസ്വദിക്കുന്നവർ💞💕👍
    കാലം എത്ര കഴിഞ്ഞാലും ഈ പാട്ടും ഈ സിനിമയും മനസ്സിൽ എന്നും ഉണ്ടാക്കും
    🥰🥰🥰🥰🥰🥰

    • @atyabkhan8801
      @atyabkhan8801 ปีที่แล้ว +1

      Ssss😍☺🥰 dec 10th 2022

  • @akhilvinayak2793
    @akhilvinayak2793 3 ปีที่แล้ว +457

    3:49 ആ തോൾ ചെരിച്ചു ഉള്ള ഓട്ടം 😘💞 എന്റെ ലാലേട്ടാ

    • @santhoshav5589
      @santhoshav5589 3 ปีที่แล้ว +13

      സൂപ്പർ

    • @santhoshav5589
      @santhoshav5589 3 ปีที่แล้ว +11

      അടിപൊളി

    • @videolabshiraz9632
      @videolabshiraz9632 3 ปีที่แล้ว +5

      ശരിയാ..❤️❤️❤️

    • @athisree9726
      @athisree9726 3 ปีที่แล้ว +27

      അതിപ്പോൾ അദ്ദേഹം ഒന്ന് ശ്വാസം എടുത്ത് വിട്ടാലും ഒരു ചന്തം ആണ് 🤗🤗

    • @santhoshav5589
      @santhoshav5589 3 ปีที่แล้ว +2

      @@athisree9726 😄😄

  • @gokulgopan8461
    @gokulgopan8461 2 ปีที่แล้ว +516

    മലയാള സിനിമയിൽ ഇന്നും ഏറ്റവും കൂടുതൽ Repeat Value ഉള്ള പാട്ടുകൾ ലാലേട്ടന്റെ സിനിമകളിൽ തന്നെയാണ് ❤️

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 ปีที่แล้ว +5

      Movies also.

    • @chandrasekharankv7577
      @chandrasekharankv7577 ปีที่แล้ว +3

      Alla.Premnazir songs

    • @sachinthodupuzha5012
      @sachinthodupuzha5012 ปีที่แล้ว

      @@chandrasekharankv7577 oru 10 songs paranje nazirnte

    • @anujoseph_10
      @anujoseph_10 ปีที่แล้ว +4

      His movies too. Especially 80s and 90s

    • @binuthomas1533
      @binuthomas1533 11 หลายเดือนก่อน +2

      അത് പൊട്ടത്തരമാണ് സിനിമക്ക് വേണ്ടിയാണ് പാട്ട് ചെയ്യുന്നത് നടനുവേണ്ടിയല്ല.

  • @alhubal6321
    @alhubal6321 11 หลายเดือนก่อน +7

    അന്ന് കണ്ട നീയാരോ ഇന്ന് കണ്ട നീയാരോ എല്ലാം എല്ലാം കാലത്തിൻ ഇന്ദ്രജാലങ്ങൾ ❤️❤️super lyrics

  • @Manojalappey
    @Manojalappey 2 ปีที่แล้ว +21

    കണ്ണുകളാൽ അർച്ചന
    മൗനങ്ങളാൽ കീർത്തനം
    എല്ലാം എല്ലാം അറിയുന്നീ
    ഗോപുര വാതിൽ... ❣️

  • @user-nw7ly5dm2y
    @user-nw7ly5dm2y 3 ปีที่แล้ว +380

    *തൂവാനത്തുമ്പികളിലെ ബാറിലെ* *ഡേവിഡെട്ടനെ പോലും നമുക്ക്* *മറക്കാൻ പറ്റില്ല..പിന്നെയാണോ* *മണ്ണാർത്തൊടിയും ജയകൃഷ്ണനും* *ക്ലാരയും* *രാധയും* 💖💖💖💖

    • @plzdontsubscribe...2009
      @plzdontsubscribe...2009 3 ปีที่แล้ว +4

      Davidettan 2018 il marichu 😢

    • @aswink5915
      @aswink5915 3 ปีที่แล้ว

      .

    • @premjith6825
      @premjith6825 3 ปีที่แล้ว +1

      Thudangikkatte.........👌👌👌👌👌👌davidettan's dialogue.

    • @midhunv1997
      @midhunv1997 3 หลายเดือนก่อน

      🔥

  • @swarajkrishna8045
    @swarajkrishna8045 3 ปีที่แล้ว +494

    തൂവാനത്തുമ്പികളുടെ മ്യൂസിക്കിന് പിന്നിൽ പ്രവർത്തിച്ച മ്യൂസിക് ഡിറക്ടർസ്, പെരുമ്പാവൂർ g രവീന്ദ്രനാഥ് സർ 😍, ജോൺസൻ മാഷ് 😍, മോഹൻ സിതാര സർ😍

    • @ajithkurian9457
      @ajithkurian9457 3 ปีที่แล้ว +2

      Mohan sitara undo??

    • @ajithkurian9457
      @ajithkurian9457 3 ปีที่แล้ว +2

      🙄

    • @swarajkrishna8045
      @swarajkrishna8045 3 ปีที่แล้ว +17

      @@ajithkurian9457 2 ഗാനങ്ങളുടെയും ഓർക്കസ്ട്രഷൻ ചെയ്തിരിക്കുന്നത് മോഹൻ സിതാര ആണ്

    • @akahayam5411
      @akahayam5411 3 ปีที่แล้ว

      😘😍

    • @meghnathnambiar8696
      @meghnathnambiar8696 3 ปีที่แล้ว +13

      എഴുതിയ ശ്രീകുമാരാൻ തമ്പിയെയും ഓർക്കണം...

  • @nostalgiawithnikita6913
    @nostalgiawithnikita6913 ปีที่แล้ว +9

    തൂവാനത്തുമ്പികൾ പാറി പറക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് 35 വർഷം തികയുന്നു ❤️പടം ഇറങ്ങി 10കൊല്ലം കഴിഞ്ഞ് ജനിച്ച എന്നെ അടക്കം ഒരുപാട് പേരിൽ ഇന്നും പ്രണയമഴ നനയിക്കുന്ന ക്ലാസ്സിക്‌ ചിത്രം... പത്മരാജൻ സർ💫

  • @lachu_meena2864
    @lachu_meena2864 2 ปีที่แล้ว +96

    Im a telugu girl and dont understand anything , but Recently Addicted to this song and humming all the time.. Love Kerala and my wish is to settle down there.. Love Kerala girls unique beauty, their long hair, beautiful eyes .. Wish to be there soon..

    • @D.o.l.l.a.r.s
      @D.o.l.l.a.r.s 2 ปีที่แล้ว +5

      Love from kerela 💖

    • @akhilr9736
      @akhilr9736 ปีที่แล้ว +2

      Watch this movie

    • @deepu.6394
      @deepu.6394 ปีที่แล้ว +2

      I will explain to you....

    • @Giacomo_Nerone
      @Giacomo_Nerone ปีที่แล้ว +1

      Girls-ne കാണാൻ ആണോ verunne?? Sussss

    • @jasminneil8186
      @jasminneil8186 ปีที่แล้ว +1

      Love you 💕💕 lachu.thank you for your words.😊

  • @alenpeter4330
    @alenpeter4330 3 ปีที่แล้ว +341

    മലയാളത്തിലെ ഏറ്റവും മികച്ച നായകനും, ഏറ്റവും സുന്ദരിയായ നായികയും, ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്നും ❤❤❤

    • @shimyaregesh7504
      @shimyaregesh7504 3 ปีที่แล้ว +1

      👍👍👍

    • @mybeautytips849
      @mybeautytips849 ปีที่แล้ว +9

      Ettavum sundari aayi naayikkayo. Appo shobana, sumalatha avarude okke facial feautures ningal sredhichitle. Ith Unda kann mathram.

    • @sandhya2522
      @sandhya2522 ปีที่แล้ว +3

      ശോഭന

    • @manumobzz9812
      @manumobzz9812 ปีที่แล้ว +2

      സുമലത 😍

    • @sadikahammed2187
      @sadikahammed2187 ปีที่แล้ว +1

      Face of indian cinema
      Megastar mammukka

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +325

    പപ്പേട്ടന്റെ ജീവിതത്തിലെ നാഴിക കല്ലാണ് ഈ മൂവി.♥️❤️അന്ന് ആരും അങ്ങനെ ഈ സിനിമയെ അംഗീകരിച്ചില്ല.പക്ഷെ അദ്ദേഹം ഉറച്ചു വിശ്വസിച്ചീരുന്നു മാറി വരുന്ന തലമുറ അദ്ദേഹത്തിന്റെ ആശയങ്ങളെ മനസിലാക്കുമെന്ന്.♥️❤️❤️❤️അതു പോലേ തന്നെ സംഭവിച്ചു. എക്കാലത്തും മികച്ച ക്ലാസ്സിക് മൂവി ആയി തൂവാനത്തുമ്പികൾ മാറി.🧡
    കഥകളുടെ ഗന്ധർവൻ
    പി .പത്മരാജൻ ✍️

    • @swarajkrishna8045
      @swarajkrishna8045 3 ปีที่แล้ว +14

      അന്ന് പടം ഹിറ്റ്‌ തന്നെ ആയിരുന്നു എന്നാണ് അറിഞ്ഞു കേട്ടത്

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +25

      @@swarajkrishna8045 വാണിജ്യ പരമായി ഹിറ്റ് ആയിരുന്നു 100 ദിവസം ഓടി .പക്ഷെ അതിന്റെ ആശയങ്ങളെ വേണ്ട വിധം മനസിലാക്കി ഇല്ല.പിന്നീട് പപ്പേട്ടന്റെ മരണത്തിന് ശേഷം ആണ് കുറെ കൂടി പ്രേക്ഷക പിൻന്തുണ കിട്ടി ശ്രദ്ധിക്കപെട്ടത്.

    • @swarajkrishna8045
      @swarajkrishna8045 3 ปีที่แล้ว

      @@Aparna_Remesan ശരി ആണ്

    • @anilrajsini8659
      @anilrajsini8659 3 ปีที่แล้ว

      ശരി

    • @anilrajsini8659
      @anilrajsini8659 3 ปีที่แล้ว

      ശരി

  • @game-techy-op
    @game-techy-op 2 ปีที่แล้ว +9

    ഈ പാട്ടുകൾ കേൾക്കുമ്പോൾ എൻ്റെ ചെറുപ്പകാലം ഓർമാവരാരുണ്ട്
    Old moments😍😍😍

  • @kingsolo999
    @kingsolo999 4 หลายเดือนก่อน +18

    2024 കേൾക്കുന്നവർ ഉണ്ടോ?

  • @veenamnair8467
    @veenamnair8467 3 ปีที่แล้ว +395

    ഈ പ്രദിക്ഷിണ വീഥികൾ ഇടറി വിണ്ട പാതകൾ ഇന്നു ഹൃദയ സംഗമത്തിൽ ശീവേലികൾ തൊഴുതു.... ഇതൊക്കെ എങ്ങനെ മറക്കും.... ആരായാലും കൂടെ പാടും

  • @akshayrajr3717
    @akshayrajr3717 3 ปีที่แล้ว +326

    കഥകളുടെ ഗന്ധർവ്വൻ ❤
    വരികളുടെ ഗന്ധർവ്വൻ ❤
    നടനത്തിന്റെ ഗന്ധർവ്വൻ ❤

    • @sreejithsp2109
      @sreejithsp2109 2 ปีที่แล้ว +15

      ഒപ്പം , സംഗീതത്തിന്റെ ഗന്ധർവ്വനും...!!! | •🎼~

    • @yedukrishnan5655
      @yedukrishnan5655 2 ปีที่แล้ว +2

      Supeer🔥🔥

  • @sambhus939
    @sambhus939 ปีที่แล้ว +13

    വടക്കുംനാഥൻ🙏 ലാലേട്ടൻ ❤ അന്തസ്സ്😍

  • @vandanaind
    @vandanaind 2 ปีที่แล้ว +149

    Am a non malayali . But I love this song so much that it transports me to another place when I listen with eyes closed. What a peaceful soothing feel it has

    • @kiran8441
      @kiran8441 2 ปีที่แล้ว +4

      Its a 35 years old song .

    • @aramuses
      @aramuses 2 ปีที่แล้ว

      Same here!!

    • @chithransenan6733
      @chithransenan6733 2 ปีที่แล้ว

      മലയാളം അറിയില്ലേ

    • @Floral46789
      @Floral46789 2 ปีที่แล้ว

  • @user-xw6gz2fb1b
    @user-xw6gz2fb1b 3 ปีที่แล้ว +283

    മോഹൻലാലിൻറെ ഇഷ്ടചിത്രങ്ങളിൽ മുന്നിൽ നിക്കുന്ന movie 😍
    തൂവാനത്തുമ്പികൾ 😍😍♥️

  • @jagannathanmenon3708
    @jagannathanmenon3708 3 ปีที่แล้ว +510

    ഞാൻ തൃശൂർ കാരൻ അല്ല..പക്ഷേ തൃശൂർ ചെന്ന ഒരു ഫീൽ തരുന്ന പാട്ടാണ് ഇത്

  • @rmvc-by5dk
    @rmvc-by5dk 2 หลายเดือนก่อน +37

    2024 April 19 arelum undo kelkkumnor ❤

  • @987654321abhy
    @987654321abhy ปีที่แล้ว +8

    മലയാളത്തിലെ വീണ്ടും വീണ്ടും കേൾക്കാനും കാണാനും ആഗ്രഹിക്കുന്ന ഏറ്റവും നല്ല പാട്ടുകൾക്ക് ജീവൻ നൽകാൻ മഹാഭാഗ്യം ലഭിച്ച അതുല്യ നടനവൈഭവം 🙏🙏🙏🙏🙏

  • @athiraathi4424
    @athiraathi4424 3 ปีที่แล้ว +433

    നിഷ്കളങ്കയായ രാധയുടെ പ്രണയം❤️❤️❤️ ജയകൃഷ്ണന്റെ പ്രണയം❤️❤️❤️വേണുവേട്ടന്റെ മധുരനാദം😍😍😍 എക്കാലവും പ്രിയപ്പെട്ട പപ്പേട്ടന്റെ പ്രിയപ്പെട്ട പ്രണയരചന😍😍😍

    • @sureshappu2926
      @sureshappu2926 3 ปีที่แล้ว

      By in

    • @Vk-uo3ed
      @Vk-uo3ed 2 ปีที่แล้ว +2

      Don't forget the legendary writer sreekumaran thampi sir

    • @mini-df6uw
      @mini-df6uw 2 ปีที่แล้ว +4

      Niswarthammaaya clara yude pranayam

    • @adarshnair9051
      @adarshnair9051 ปีที่แล้ว

      @@Vk-uo3ed sathyam..athine ezhuthiyathe arenne aa kuttikkariyabda...2k kid ane

    • @prakashmenon6025
      @prakashmenon6025 9 หลายเดือนก่อน

      🥰🥰hy

  • @galaxyhail6584
    @galaxyhail6584 3 ปีที่แล้ว +533

    നാട്ടിൽ കുലീനത,ഭക്തി രാധയും... പുറംനാട്ടിൽ മഴ, ലോഡ്ജ്, ക്ലാരയും... മാന്യനായ ജയകൃഷണനും

    • @ashwin9107
      @ashwin9107 3 ปีที่แล้ว +8

      😂💞💞

    • @stillwithubts7049
      @stillwithubts7049 3 ปีที่แล้ว +7

      😂😂😂😂👍👍👍😘😘😘

    • @kutsan8350
      @kutsan8350 3 ปีที่แล้ว +2

      @@stillwithubts7049 hi. Sindhu chechi

    • @amalrajet6939
      @amalrajet6939 3 ปีที่แล้ว +1

      @@stillwithubts7049 😂

    • @opinion...7713
      @opinion...7713 3 ปีที่แล้ว +2

      😂😂

  • @chilldude1614
    @chilldude1614 2 ปีที่แล้ว +15

    പദ്മരാജൻ സത്യത്തിൽ ഗന്ധർവൻ ആയിരുന്നോ ❤️🥰

  • @priyavr3754
    @priyavr3754 ปีที่แล้ว +6

    ഇത്ര മനോഹരമായ ഗാനം, എത്ര കണ്ടാലും,കേട്ടാലും മതിവരാത്ത ഗാനം,മോഹൻലാൽ പാർവ്വതി ജോടിയും സൂപ്പർ

  • @veenaveena5841
    @veenaveena5841 3 ปีที่แล้ว +180

    എന്തിനാണ് പെരുമ്പാവൂർ സർ അധികം പാട്ടുകൾ ചെയ്യുന്നെ
    ഈ ഒരെണ്ണം പോരെ ❤️
    നിങ്ങൾ ആരുടെയോ fan ആയിക്കോട്ടെ പക്ഷെ ഉറപ്പായും ഈ പാട്ടിന്റെ fan ആയിരിക്കും 😘😘😘

  • @gameplay-ee6yh
    @gameplay-ee6yh 3 ปีที่แล้ว +157

    ആ കണ്ണുകൾ മതി മലയാളികൾക്ക് ഓർമ്മിക്കാൻ 'പാർവ്വതി.
    സൗന്ദര്യവും അഭിനയതികവും ഒത്തുചേർന്ന പ്രതിഭ

  • @sreekumarp2019
    @sreekumarp2019 11 หลายเดือนก่อน +6

    37 വർഷം ആയി ഇറങ്ങിട്ട്..... ഇപ്പോൾ കേൾക്കുമ്പോളും ആദ്യമായി കേൾക്കുന്ന പോലെ..

  • @smithamani1025
    @smithamani1025 3 หลายเดือนก่อน +6

    Wow what a beautiful song 🎉 my favourite song ever❤❤.....love from telangana

  • @gayathrilal3137
    @gayathrilal3137 3 ปีที่แล้ว +42

    ജയകൃരിഷന് രാധയെക്കാൾ അർഹുകയുന്നത് ക്ലാരയെ ആണെങ്കിലും, എനിക്കിഷ്ടം രാധയെ ആണ് ❤
    രാധ ❣️

  • @gauthamkrishnan5922
    @gauthamkrishnan5922 2 ปีที่แล้ว +50

    ആൾക്കാർ ഓർമ്മിക്കാൻ പതിനായിരം പാട്ടിന്റെ ആവശ്യം ഒന്നും ഇല്ല. ഇതുപോലെ എണ്ണം പറഞ്ഞ പാട്ടുകൾ ധാരാളം. വേണുഗോപാൽ സർ ഇഷ്ടം ❤️❤️❤️👌👌👌

  • @Floral46789
    @Floral46789 2 ปีที่แล้ว +30

    ജയകൃഷ്ണൻ പ്രണയിച്ചത് രാധയെ മാത്രം ആണ്. രാധയെ നഷ്ടപ്പെട്ടപ്പോൾ ഒള്ള വാശിയാണ് ക്ലാരയോട് പ്രകടിപ്പിച്ചത്. Always love ജയകൃഷ്ണൻ and രാധ 🥰. Thank you for that climax pappetta

    • @vineeth5104
      @vineeth5104 2 ปีที่แล้ว

      Yes

    • @opinion...7713
      @opinion...7713 2 ปีที่แล้ว +2

      Itu oru pennu aanu kaamukan nashtappettappol cheyitatu engil ?😒😏

    • @Floral46789
      @Floral46789 ปีที่แล้ว

      @@opinion...7713 രണ്ടും ഒരുപോലെ ഒള്ളു എന്നേ സംബന്ധിച്ചിടത്തോളം ഇവിടെ gendernu പ്രസക്തി ഇല്ല

    • @opinion...7713
      @opinion...7713 ปีที่แล้ว +2

      @@Floral46789 but potuve atu nokkum..radhayude verginity vere oruthan kaaranam nashtappettaal jaikrishnan itu arinjum sweekarikkyuka ennatu ,cinemayilum jeevithathilum oru viplavam aanu..

  • @aku63854
    @aku63854 2 ปีที่แล้ว +4

    ലാലേട്ടന്റെ നിഷ്കളങ്കമായ ചിരി. പിന്നെ acting alla ജീവിക്കുകയാണ്. അടുത്ത തലമുറയിലും ലാലേട്ടൻ katta fans ഉണ്ടാവും 👍🥰🥰

  • @jibinoffl
    @jibinoffl 3 ปีที่แล้ว +184

    100 വർഷത്തിൽ ഒരിക്കൽമാത്രം സംഭവിക്കുന്ന
    പത്മരാജൻ മാജിക് ! ❤️
    ഏറ്റവും പ്രിയപ്പെട്ട സിനിമ ! ❤️
    അത് പോലെ ഈ പാട്ടും ഇന്നും എന്തൊരു ഐശ്വര്യം തരുന്ന സോങ് ! 😍🤗

    • @janakiramdamodar
      @janakiramdamodar 3 ปีที่แล้ว +1

      അപ്പൊ പത്മരാജൻസാറുടെ ദേശാടനകിളി കരയാറില്ല എന്ന സിനിമയും പാട്ടും എന്താണ് ജീവിക്കുകയായിരുന്നു കാർത്തിക ചേച്ചി ശരിച്ചേച്ചിയൊക്കെ. സങ്കടം ആണ് ആ കാലം. ഇതും അതുപോലെ.

    • @jayakumartk97
      @jayakumartk97 ปีที่แล้ว

      പെരുമ്പാവൂർ ജി രവീന്ദ്രനാഥ്

  • @carbinator-2578
    @carbinator-2578 3 ปีที่แล้ว +34

    ലാലേട്ടന്റെ ആ ചിരി ആണ് മെയിൻ..❤❤

  • @ajeeshdigital
    @ajeeshdigital 4 หลายเดือนก่อน +6

    2024 ee manooharamaya song kannunnudoo❤❤❤

  • @abbasabdulkhadar5424
    @abbasabdulkhadar5424 ปีที่แล้ว +4

    സൂപ്പർ സൂപ്പർ ഗുഡ് സോങ്ങ്. എത്ര വർഷം കഴിഞ്ഞാലും ഒരു പുതുമയാണ് ഈ പാട്ട് കേൾക്കാൻ. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍

  • @vaisakh.k7089
    @vaisakh.k7089 3 ปีที่แล้ว +33

    ആദ്യം തന്നെ പറയട്ടെ എന്തൊരു ഭംഗിയാണ് പാർവ്വതി.
    ഈ പാട്ടും കേട്ട് കമന്റ്ബോക്‌സ് വായിക്കുമ്പോൾ കിട്ടുന്ന സുഖം അതൊന്ന് വേറെ തന്നെയാ

  • @motionbeatzz4763
    @motionbeatzz4763 3 ปีที่แล้ว +61

    മണ്ണാറത്തൊടിയിൽ ഇങ്ങനെ ഒരാൾ ഉണ്ടായിരുന്നു ഇപ്പോഴും ഉണ്ടെന്നു തോന്നുന്നു ത്രിശൂർ ജില്ലയിൽ

  • @Girish749
    @Girish749 ปีที่แล้ว +3

    എത്ര പ്രാവിശ്യം കണ്ടു എന്നറിയില്ല പത്മരാജൻ സാറിനെ നമിക്കുന്നു ✨✨✨✨✨✨✨✨✨✨✨✨

  • @Nandhu-qi9gf
    @Nandhu-qi9gf 7 หลายเดือนก่อน +4

    പടം ഇറങ്ങിയിട്ട് 36 കൊല്ലം ആയി
    ഇന്നും ഈ പടവും ഇതിലെ പാട്ടുകളും മലയാളികൾക്ക് ഏറ്റവും പ്രിയ പെട്ടതാണ്❤
    Lalettan❤

  • @bintupvarghese4283
    @bintupvarghese4283 3 ปีที่แล้ว +111

    ഇതുപോലെ വേറെ ഏത് നടൻ ചെയ്‌താൽ ശെരിയാകും. അതുകൊണ്ടാണ് പറയുന്നത്. Romance comedy action Dance sentimence. ഒരാൾ മാത്രം എന്റെ സ്വന്തം ലാലേട്ടൻ. The complete Actor 🔥🔥🔥🔥❤

    • @sandeepkoyyottu8882
      @sandeepkoyyottu8882 3 ปีที่แล้ว

      Ethu veshavum anayasam cheyyan kazhiyum oralk athu Mammootty thanne .ponthanmada thott Great father vare

    • @sandeepkoyyottu8882
      @sandeepkoyyottu8882 3 ปีที่แล้ว

      Tamil Vijayum and Mohanlalum orupoleyanu

    • @sandeepkoyyottu8882
      @sandeepkoyyottu8882 3 ปีที่แล้ว

      Sagaram sakshi cinema kandittundo

    • @KALKI73679
      @KALKI73679 2 ปีที่แล้ว +1

      @@sandeepkoyyottu8882 poda maire
      Vijayine lalettanumayi compare cheyyunnoda bloody rascal enkil vijayinodu abhinayikkan parayeda devasuravum thoovanathumbikalum kamaladalavum vanaprasthavum okke
      Sagaram sakshiyo
      Nee thanmathra kandittundo
      Bhramaram kandittundo
      Chenkol kandittundo polayadimone
      😡😡😡😡😡😡😡😡😡😡😡🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬

    • @zeus9271
      @zeus9271 2 ปีที่แล้ว

      @@sandeepkoyyottu8882 vijay oohh... Eppoo... Mass fight movies ok.. Abhinayam enn mathram parayaruth

  • @ponnuscreations6929
    @ponnuscreations6929 2 ปีที่แล้ว +9

    എനിക്ക് കുറച്ചെങ്കിലും ഈണത്തിൽ പാടാൻ പറ്റുന്ന പാട്ട് ഇതാണ് ❤❤❤❤

    • @sushamapm4
      @sushamapm4 2 ปีที่แล้ว

      😆

    • @vipin0raj
      @vipin0raj 2 ปีที่แล้ว

      Kutti parajathil karyam undutto enikum athe comfortable ayi thonnunna patta padan😁👍🏻onnu paadi link edumo plz plz oru humble request anutto no parayaruthe🙏🏻🙏🏻🙏🏻

  • @haitech5864
    @haitech5864 ปีที่แล้ว +4

    ലാലേട്ടനെ കാണാൻ എന്ന ലുക്ക്‌ ആണ് 👌👌ആരെയും ആകർഷിക്കുന്ന ഒരു മാജിക്‌ ഉണ്ട് ലാലേട്ടന്റെ മുഖത് സൗന്ദര്യം കാരൻ ♥️♥️♥️♥️

  • @satheeshkumar7048
    @satheeshkumar7048 3 ปีที่แล้ว +35

    പാർവതിച്ചേച്ചിയും ലാലേട്ടനും പൊളിയാണ്☺️☺️

  • @althafkh9437
    @althafkh9437 3 ปีที่แล้ว +44

    Thrissuril vadakumnathathe munil ethumbo ee song manasil Varuna ethra perunude😍😍😍

  • @rinpoche._
    @rinpoche._ 2 ปีที่แล้ว +10

    എത്ര മനോഹരമാണ് ഈ പാട്ട് . എത്ര കേട്ടാലും മതി വരുന്നില്ല . വടക്കുനാഥന്റെ മുൻപിൽ ഇരുന്നു കൊണ്ട് കേൾക്കുന്നു ഇപ്പോൾ ♥️🕊️
    21/07/2022📝

  • @moratagaming5189
    @moratagaming5189 2 ปีที่แล้ว +8

    പാർവതിടെ ഒക്കെ സൗന്ദര്യം 😍😍

  • @aparna2845
    @aparna2845 3 ปีที่แล้ว +216

    ഞാൻ ഈ പാട്ട് കാണുന്നത് തന്നെ ലാലേട്ടന്റെയും പാർവതിയുടെയും സൗന്ദര്യം ആസ്വദിക്കാൻ ആണ് ❤😁

    • @mybeautytips849
      @mybeautytips849 ปีที่แล้ว +2

      Parvathy adhikam sundari onnumalla. Bangi und

    • @dhanyaknarayanan7192
      @dhanyaknarayanan7192 ปีที่แล้ว +4

      Parvathy sundari thanne aanu ee padathil oru make up ila ennitum nthu bhangi. Sumalaths kanu make up idhil

  • @aswinas5972
    @aswinas5972 3 ปีที่แล้ว +64

    ആ തലമുറ കണ്ട എറ്റവും progressive ആയ കഥാപാത്രങ്ങളിലൊന്ന്.. ക്ലാര ഒരു വിങ്ങലാവുമ്പോഴും രാധയെ നമ്മൾ പ്രണയിക്കുന്നത് അത്കൊണ്ടാണ്💕💫

  • @jeenababu8718
    @jeenababu8718 2 ปีที่แล้ว +5

    ലാലേട്ടൻ അന്നും ഇന്നും എന്നും superstar......... I love you ലാലേട്ടാ.....

  • @snowy5317
    @snowy5317 11 หลายเดือนก่อน +7

    മണ്ണാറത്തൊടിയിലെ ജയകൃഷ്ണനും, ക്ലാരയും, രാധയും സുഖമുള്ള ഓർമകൾ ❤

  • @poojaashok6751
    @poojaashok6751 3 ปีที่แล้ว +690

    രാധയെ പോലെ ചിലപ്പോൾ ക്ലാര പോലും ജയകൃഷ്ണനെ സ്നേഹിച്ചു കാണില്ല ❤️... "ഞാൻ വിവാഹ രജിസ്റ്റർ ഒപ്പിട്ടാൽ അതു ജയേട്ടന്റെ ഒപ്പിന്റെ അടുത്തെ ഉണ്ടാക്കൂ.. ഇല്ലെങ്കിൽ അങ്ങനെ ഒന്നു ഉണ്ടാക്കില്ല ❤️....

  • @arumugammurugan311
    @arumugammurugan311 3 ปีที่แล้ว +54

    எனக்கு மிகவும் பிடித்த பாடல்... from, tamil nadu.. Tirunelveli... மோகன்லால் எனக்கு மிகவும் பிடித்த ஒரு ஹிரோ..💚💚💚

    • @s9ka972
      @s9ka972 3 ปีที่แล้ว +2

      You should watch this film.its as fresh as any new gen movie .

    • @beatrix7490
      @beatrix7490 3 ปีที่แล้ว

      ?

    • @arjunck441
      @arjunck441 8 หลายเดือนก่อน

      👌

    • @thengamam
      @thengamam 3 หลายเดือนก่อน

      Tamilan ❤

  • @user-uo3nt9nn5k
    @user-uo3nt9nn5k 3 หลายเดือนก่อน +3

    വേണു ഏട്ടന്റെ സൗണ്ട് ❤️

  • @krishnakrish6799
    @krishnakrish6799 2 ปีที่แล้ว +3

    ഇതൊക്കെയാണ് പാട്ട് 🥰

  • @sreehari61
    @sreehari61 3 ปีที่แล้ว +70

    ലാലേട്ടൻ പാർവതി COMBO 💥🔥⚡
    ഈ പാട്ട് വീണ്ടും കാണാൻ വന്നവർ ലൈക്ക്
    👇

  • @sumeshsp4197
    @sumeshsp4197 3 ปีที่แล้ว +25

    ഈ പാട്ട് എവിടെയിരുന്നുകേട്ടാലും വടക്കുനാഥന്റെമണ്ണിലാന്നെന്നു തോന്നിപ്പോകും

  • @Karthik-mw8kn
    @Karthik-mw8kn ปีที่แล้ว +21

    One of my all time favourite Malayalam songs .
    Love from Chennai ❤️

  • @universalsoldier9228
    @universalsoldier9228 หลายเดือนก่อน +2

    30- 35 കൊല്ലമെങ്കിലും ആയിട്ടുണ്ടാകും ഈ സിനിമ ഇറങ്ങിയിട്ട് 2024- ലും ഇത് കേട്ടാൽ മടുക്കില്ല 2050 -ൽ ഇത് കേട്ടാലും മടുക്കില്ല അത്രയും മനോഹരമാണ് ഈ ഗാനം.. ഒരിക്കലും മറക്കാത്ത നൊസ്റ്റാൾജിയ.. ❤❤🥰🥰

  • @vjapachean8080
    @vjapachean8080 3 ปีที่แล้ว +171

    മണ്ണാറത്തോടി ജയകൃഷ്ണൻ ഫാൻസ്‌ ഉണ്ടോ...🙏😊