Mandharacheppundo Video Song | Dasharatham | M . G Sreekumar | K.S Chitra | Mohanlal | Rekha

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Dasharatham is a 1989 Indian Malayalam-language drama film written by A. K. Lohithadas and directed by Sibi Malayil. It stars Mohanlal, Rekha, Murali, Nedumudi Venu, Sukumaran, Karamana Janardanan Nair, Sukumari, Kaviyoor Ponnamma, K. P. A. C. Lalitha, and Jayabharathi. The music was composed by Johnson. The movie deals with the subject of surrogacy.
    Movie Name : Dasharatham
    Song : Mandaaracheppundo
    Singer : K S Chithra & M G Sreekumar
    Lyrics : Poovachal Khader
    Directed By : Sibi Malayil
    Produced By : Saga Appachan
    Written By : A. K. Lohithadas
    Music By : Johnson
    Cinematography : Venu
    Edited By : L. Bhoominathan
    Production Company : Saga Films
    Distributed By : Saga Films
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    ► Like facebook page : rb.gy/pei42f
    ► Follow instagram page :
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 2.1K

  • @vijeshkannur1062
    @vijeshkannur1062 3 ปีที่แล้ว +3142

    29വയസ്സിൽ ലാലേട്ടൻ ക്യാമറക്ക് മുന്നിൽ കാണിച്ചിട്ടുള്ള വിസ്മയങ്ങൾ ഒന്നും തന്നെ ഇന്നത്തെ യൂത്തന്മാർക്ക് നരച്ചാലും പുളിച്ചാലും സാധിക്കില്ല 😍🥰

  • @ajishso
    @ajishso 11 หลายเดือนก่อน +182

    കമന്റുകൾ മൊത്തം ലാലേട്ടന്റെ അഭിനയത്തെ പറ്റി.. എന്നാൽ ഈ പാട്ടിന്റെ ജീവനാഡിയായ സംഗീതമൊരുക്കിയ ജോൺസൺമാഷേ പറ്റി ആരും പറയുന്നില്ല... ജോൺസൺ THE LEGEND ❤❤

    • @manudev4455
      @manudev4455 7 หลายเดือนก่อน +7

      The legend.. Johnson master❤️

    • @bijupiravom1925
      @bijupiravom1925 7 หลายเดือนก่อน +3

      വാക്കുകൾക്കതീതം ജോൺസൻ മാസ്റ്റർ ❤️

    • @user-gy3ke4ms3o
      @user-gy3ke4ms3o 7 หลายเดือนก่อน

      Aqà

    • @malayalee123
      @malayalee123 3 หลายเดือนก่อน

      Lohi's script + Sibi's direction + Johnson's music + legends on the screen

    • @rajeevanraj0
      @rajeevanraj0 2 หลายเดือนก่อน

      Und masheee ariyammmmmmmmmmmmmm.....❤❤❤

  • @1Sudheesh
    @1Sudheesh 3 ปีที่แล้ว +1634

    ഇത്രയും മനോഹരമായ വരികൾ എഴുതിയ പൂവച്ചൽ ഖാദറിന് ആദരാഞ്ജലികൾ 😭😭

  • @sarathlal1091
    @sarathlal1091 3 ปีที่แล้ว +826

    ലക്ഷത്തിൽ അല്ല...കോടിയിൽ ഒന്നേയുള്ളൂ ഈ അവതാരം....👌💯😍

    • @jaibharathjaibharath3521
      @jaibharathjaibharath3521 2 ปีที่แล้ว +5

      One in ten crore ---- Lohi Sir.

    • @sheebak9054
      @sheebak9054 2 ปีที่แล้ว +3

      Athe athu nammude lalettan

    • @Best52
      @Best52 2 ปีที่แล้ว +4

      ONLY One in the World, that is our beloved Mohanlal

    • @shimisreejith972
      @shimisreejith972 2 ปีที่แล้ว +1

      Njangal Pathanamthitta karude personal pride🥰

    • @vasanthveega6617
      @vasanthveega6617 2 ปีที่แล้ว +5

      ലക്ഷത്തിലും ഇല്ല കോടിയിലും ഇല്ല
      ലോകത്തിൽ ഒന്നേ ഒന്ന്

  • @pradeeppr1586
    @pradeeppr1586 3 ปีที่แล้ว +1091

    ജീവിതത്തിൻ്റെ ഏറ്റവും മനോഹരമായ കാലഘട്ടത്തിൽ മനസിൽ കയറി കൂടിയ ഗാനം 57 വയസായിട്ടും ഇന്നും മനസിൽ അതുപോലെ നില്ക്കുന്നു.

    • @rajendran7588
      @rajendran7588 2 ปีที่แล้ว +2

      നിന്നോട് മാത്രമാണ് ഈ പാട്ടിന് കൂതറ എന്നല്ല മോഹൻലാലിനെയും എല്ലാവരും രഞ്ജിനിയും എല്ലാവരെയും നോക്കണം

    • @lthomas5609
      @lthomas5609 2 ปีที่แล้ว +1

      💖💖👍👍

    • @jkj1459
      @jkj1459 2 ปีที่แล้ว +1

      Ente vayaso 😝

    • @RekhaRekha-vm4fg
      @RekhaRekha-vm4fg 2 ปีที่แล้ว +1

      @@rajendran7588 🙄

    • @nostalgiawithnikita6913
      @nostalgiawithnikita6913 2 ปีที่แล้ว +5

      അപ്പോൾ നിങ്ങളുടെ യൗവനങ്ങൾ ഈ പാട്ടിലൂടെ സഞ്ചരിക്കുന്നു ❤️

  • @alansunny7527
    @alansunny7527 3 ปีที่แล้ว +1708

    നാഷണൽ അവാർഡ് അർഹിച്ചിരിരുന്ന കഥാപാത്രം.. ലോകത്തു വേറൊരു നടനും ചെയ്തു ഫലിപ്പിക്കാൻ കഴിയാത്ത കഥാപാത്രം.. രാജീവ്‌ മേനോൻ 💔💔

    • @surajmohan.8615
      @surajmohan.8615 3 ปีที่แล้ว +1

      Kittiyallo

    • @alansunny7527
      @alansunny7527 3 ปีที่แล้ว +13

      @@surajmohan.8615 Best actor award kittiyillado...

    • @surajmohan.8615
      @surajmohan.8615 3 ปีที่แล้ว +16

      @@alansunny7527 dhasharathathinu national award kittiyathanu mister

    • @alansunny7527
      @alansunny7527 3 ปีที่แล้ว +60

      @@surajmohan.8615 No man.. Nomination matramaanu poyathu... But kittillaa.. Athinu kittiyathu best script writerinulla kerala critics award matram ahnu... Underrated movie.. And my fav❤ movie

    • @aruns6132
      @aruns6132 3 ปีที่แล้ว +10

      @@alansunny7527 truth

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +2244

    ഇതാണ് ലാലേട്ടനു അഭിനയിക്കാൻ അറിയില്ല എന്ന് പറയുന്നത്.. അദ്ദേഹം ഓരോ കഥാപാത്രങ്ങളായി അങ്ങ് ജീവിക്കുകയല്ലേ 😍😍😍

    • @Mr.Awesomeboy
      @Mr.Awesomeboy 3 ปีที่แล้ว +50

      Pinnalla 🥰🥰🥰

    • @deva_96
      @deva_96 3 ปีที่แล้ว +45

      ഏട്ടൻ ❣️

    • @aruns6132
      @aruns6132 3 ปีที่แล้ว +32

      അതാണ് ❤

    • @king_owner_of_shaddi_thoma
      @king_owner_of_shaddi_thoma 3 ปีที่แล้ว +8

      Ippol sechi

    • @alansunny7527
      @alansunny7527 3 ปีที่แล้ว +20

      @@king_owner_of_shaddi_thoma orennam pokki pidich nadanno....

  • @sheejajayaraj580
    @sheejajayaraj580 3 ปีที่แล้ว +4253

    29 വയസ്സിൽ ലാലേട്ടൻ അഭിനയിച്ച പടം 32 വർഷമായിട്ടും നമ്മൾ ആസ്വദിക്കുന്നു 61 വയസ്സിൽ ലാലേട്ടൻ അത് കണ്ട് സന്തോഷിക്കുന്നു

    • @MaheshKumar-tr9io
      @MaheshKumar-tr9io 3 ปีที่แล้ว +106

      നടനവിസ്മയം

    • @kaleshpanikamvalappil9117
      @kaleshpanikamvalappil9117 3 ปีที่แล้ว +103

      ഒരു സംഭവം തന്നെ ആ മനുഷ്യൻ ..

    • @sureshbabue9385
      @sureshbabue9385 3 ปีที่แล้ว +86

      ക്രഡിറ്റ് പകുതി ശ്രീകുമാറിനും കൊടുക്കുവല്ലോ.

    • @VK-dm8bl
      @VK-dm8bl 3 ปีที่แล้ว +9

      @@MaheshKumar-tr9io jimmit lalapan

    • @VK-dm8bl
      @VK-dm8bl 3 ปีที่แล้ว +10

      Sangi lal

  • @harisbeach9067
    @harisbeach9067 ปีที่แล้ว +780

    _പഴയ ലാലേട്ടന്റെ കുസൃതിയും ആ ചിരിയും "ഇഷ്ട്ടമുള്ള കൂട്ടുക്കാര് ഉണ്ടോ ഇവിടെ_ 😍❤️

  • @salmanfaris2083
    @salmanfaris2083 2 ปีที่แล้ว +309

    ഒരു മനുഷ്യയുസ്സ് മുഴുവൻ ഓർത്തു വെക്കാൻ ഇതിലും നല്ല സംഗിതം ഇനി പുനർജനിക്കുമെന്ന് തന്നെ സംശയമാണ് ♥️♥️♥️

    • @abilashk.v7339
      @abilashk.v7339 2 ปีที่แล้ว +8

      True.. നല്ല ആത്മാവ് ഉള്ള പാട്ട്❤️👍

    • @joshyam8787
      @joshyam8787 ปีที่แล้ว +5

      Johnson magic ♥️

    • @praveenkuruppath
      @praveenkuruppath 11 หลายเดือนก่อน +3

      എന്റെ പൊന്നു ഈ കമന്റ്‌ ഓ

    • @noufalt7041
      @noufalt7041 หลายเดือนก่อน

      Yaa

  • @thePipozyaa
    @thePipozyaa 3 ปีที่แล้ว +460

    എന്ത് സുന്ദരനാണ് ഇതിൽ ഏട്ടനെ കാണാൻ ❤️❤️❤️ , അതിലേറെ സുന്ദരനാണ് രാജീവ് മേനോൻ എന്ന ഇതിലെ കഥാപാത്രം 😪 കരയിപ്പിച്ച് പണ്ടാരമടക്കി കയ്യിൽ തരും , അതെങ്ങനെയാ അഭിനയിക്കാൻ വന്നാ അഭിനയിച്ച് പോണം , ഇത് അങ്ങനെയല്ലല്ലോ ജീവിച്ച് മരിക്യല്ലേ 😪
    " ആനി മോനെ സ്നേഹിക്കുന്ന പോലെ മാഗിക്ക് എന്നെ സ്നേഹിക്കാവോ 🥲 "

    • @avnizachuz2123
      @avnizachuz2123 2 ปีที่แล้ว +14

      Valare sariyaa 😢😍

    • @dileeprintu530
      @dileeprintu530 2 ปีที่แล้ว +5

      So cute

    • @bhavyasajeesh2a335
      @bhavyasajeesh2a335 2 ปีที่แล้ว +8

      Lalettan chirichu kondu karayunna oru seen anu athu aani mone snehikkunnathu pole magikku enne snehikkan pattumo??.....

    • @sreejithchirakal907
      @sreejithchirakal907 2 ปีที่แล้ว +8

      മാഗിക്ക് എന്നെ സ്നേഹിക്കാമോ.....
      അത് കേട്ടാൽ ഏതു ഉറപ്പുള്ള ഹൃദയവും പൊട്ടിത്തെറിക്കും

    • @grineshgrinu5916
      @grineshgrinu5916 2 ปีที่แล้ว

      😔സത്യം 🔥

  • @adarshappu427
    @adarshappu427 3 ปีที่แล้ว +799

    തന്റെ 29ആം വയസ്സിൽ ചെയ്ത കഥാപാത്രം ഇന്നത്തെ യൂത്തമ്മാർക്ക് എന്നല്ല ഒരു നടനും ഇതിന്റെ പകുതി പെർഫെക്ഷനോടെ ചെയ്യാൻ സാധിക്കില്ല അഭിനയിക്കുകയാണോ ജീവിക്കുകയാണോ എന്നറിയാത്ത മോഹൻലാൽ കഥാപാത്രം💯😘... ദശരഥം❤️

    • @espirit4601
      @espirit4601 3 ปีที่แล้ว +14

      ലെ 22 ആം വയസ്സിൽ ചക്രം ചെയ്ത പ്രീതി രാജ് 😂

    • @user-cx8yg4wj1y
      @user-cx8yg4wj1y 3 ปีที่แล้ว +44

      @@espirit4601 ,athe 19 വയസിൽ നന്ദനം ചെയ്തതും പൃഥ്വി ആണ്....but ലാലേട്ടൻ..... അത് പോലെ ഇനിയർക്കും മലയാള സിനിമയിൽ ഇരിപ്പിടം കിട്ടില്ല...

    • @espirit4601
      @espirit4601 3 ปีที่แล้ว +9

      @@user-cx8yg4wj1y ഞാൻ just പറഞ്ഞെന്നെ ഉള്ളൂ ഇവരെയൊന്നും റീപ്ലേസ് ചെയ്യാൻ ആർക്കും പറ്റില്ല

    • @grineshgrinu5916
      @grineshgrinu5916 3 ปีที่แล้ว +7

      സത്യം

    • @vijuvareed9136
      @vijuvareed9136 3 ปีที่แล้ว +24

      മുരളി എന്ന അഭിനയ ചക്രവർത്തി യുടെ യും അവിസ്മരണീയ ചിത്രം
      പിന്നെ വേണു ചേട്ടൻ , സുകുമാരി ചേച്ചി ,രേഖ...ഒരു കിടിലൻ ചിത്രം

  • @deva_96
    @deva_96 3 ปีที่แล้ว +800

    ലാലേട്ടൻ as രാജീവ്‌ മേനോൻ ❣️❣️ ഈ സിനിമയിൽ ഏട്ടനെ കാണാൻ നല്ല look ആണ്....❣️ മലയാളികളുടെ മനസ്സിൽ എന്നും ഉണ്ടാകുന്ന ജോൺസൺ മാഷിന്റെ ഗാനങ്ങളിൽ ഒന്ന് 💯

    • @aleena9730
      @aleena9730 3 ปีที่แล้ว +17

      Vintage look of A10❤️😍💕

    • @deva_96
      @deva_96 3 ปีที่แล้ว +7

      @@aleena9730 😎 Aha ഇവിടേം എത്തിയോ 😂🔥

    • @aleena9730
      @aleena9730 3 ปีที่แล้ว +15

      @@deva_96 കട്ട A10 fan girl😌(ഇപ്പോ MK യുടെയും 😍😘)ഇവരുടെ തല കാണുന്നിടത്തൊക്കെ പ്രതീക്ഷിച്ചോ 😜🤣

    • @deva_96
      @deva_96 3 ปีที่แล้ว +6

      @@aleena9730 Ok 😂 പാക്കലാം 🔥🔥

    • @sarath5347
      @sarath5347 3 ปีที่แล้ว +5

      @@deva_96 😍😍😍

  • @krishnaa......
    @krishnaa...... 3 ปีที่แล้ว +207

    എന്ത്പറഞ്ഞാലും മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ് ഈ പ്രിയനടൻ ❤️ എന്ത് റോളും ഈ മഹാനടൻ്റെ കയ്യിൽ സുരക്ഷിതം ആണ് ❤️❤️❤️❤️

  • @RNSDig
    @RNSDig ปีที่แล้ว +41

    എന്നിട്ട് ലാലേട്ടൻ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോയപ്പോൾ നമ്മൾ പഴയതൊക്കെ മറന്ന് അദ്ദേഹത്തെ ക്രൂശിച്ചു....... നമുക്കായി തന്ന ആ വസന്തകാല ഓർമ്മകളെ മറന്നു........ കാലവും തിരയും മലയാളിയും മലയാളവും ഉള്ളിടത്തോളം ആ നടന വിസ്മയത്തെ ആർക്ക് മറക്കാനാവും.....

  • @rejitr19
    @rejitr19 3 ปีที่แล้ว +314

    ഇനിയും പിറക്കാത്ത ഒരുപാട് നല്ല വരികൾ ബാക്കി വെച്ച് വിട പറഞ്ഞ പ്രിയ കവിക്ക് കണ്ണീരിൽ കുതിന്ന പ്രണാമം🙏
    ( പൂവച്ചൽ ഖാദർ)📝
    ഇത് എഴുതിയ ഇക്കാക്ക് ലൈക്കാൻ (👍)ആരുമില്ലെടാ മക്കളെ ഇവിടെ 🙄

  • @LINTOKURIAN
    @LINTOKURIAN 3 ปีที่แล้ว +2634

    The beauty ❤ Lalettan

    • @syam9975
      @syam9975 3 ปีที่แล้ว +43

      🙂♥️

    • @moviescafe9100
      @moviescafe9100 3 ปีที่แล้ว +40

      Aah nammude linto alle ithu❣️

    • @sandeepoachira2036
      @sandeepoachira2036 3 ปีที่แล้ว +9

      😍

    • @dinesh-sh4hh
      @dinesh-sh4hh 3 ปีที่แล้ว +36

      "തലൈവരെ നീങ്കളാ" 😲

    • @user-es9me7lo8t
      @user-es9me7lo8t 3 ปีที่แล้ว +17

      പിന്നല്ല 😍

  • @dadasdevil9731
    @dadasdevil9731 3 ปีที่แล้ว +876

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ച് കാണിക്കുന്ന ഒരേ ഒരു നടന വിസ്മയം ലാലേട്ടൻ❤️❤️❤️

  • @faizysworld1132
    @faizysworld1132 3 ปีที่แล้ว +64

    എന്നാ ഗ്ലാമറാലെ ലാലേട്ടൻ ഈ സോങ്ങിൽ 😍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @shajichekkiyil
    @shajichekkiyil 3 ปีที่แล้ว +48

    ലാലിൻ്റെ ഒരുപാട് മാന്നെറിസങ്ങൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഒരു ഫിലിം, അദ്ദേഹത്തിന് മാത്രം ചെയ്യാൻ പറ്റുന്ന ഒരു കഥാപാത്രം

  • @gireeshsm240
    @gireeshsm240 3 ปีที่แล้ว +506

    ലാലേട്ടനെ ഏറ്റവും സുന്ദരനായി കണ്ട സിനിമ... എന്തൊരു നിഷ്കളങ്കതയാണ് ആ മുഖത്ത്...😍😍😍

    • @alonegamer3466
      @alonegamer3466 2 ปีที่แล้ว

      Laletta🙏

    • @ajayakumar1149
      @ajayakumar1149 2 ปีที่แล้ว +1

      Vandanam glamara

    • @ramsi590
      @ramsi590 2 ปีที่แล้ว +2

      സത്യം

    • @najim8991
      @najim8991 2 ปีที่แล้ว

      Sathyaamm, aa chirikkk kodukanmmmm arinju mananssill thatti anu chiri

    • @prajinarayanan5989
      @prajinarayanan5989 ปีที่แล้ว

      @@ajayakumar1149 ol

  • @Thejomation
    @Thejomation 3 ปีที่แล้ว +938

    *ആനി മോനെ സ്നേഹിക്കുന്ന പോലെ മാഗിക്കെന്നെ സ്നേഹിക്കാമോ , 29 വയസ്സിൽ ലാലേട്ടൻ ചെയ്ത റോൾ ആണ്🤩*

    • @DRIVE_R
      @DRIVE_R 3 ปีที่แล้ว +6

      Fv ❣️🔥

    • @akhilabhaskar5592
      @akhilabhaskar5592 3 ปีที่แล้ว +16

      The complete actor ...♥️♥️♥️

    • @axxoaxx288
      @axxoaxx288 3 ปีที่แล้ว +7

      @@akhilabhaskar5592 ippo incomplete actor aayittanu abhinayam performancum... annu aayirunnu. ippo incomplete aanu pulli

    • @jithusivanandan9856
      @jithusivanandan9856 3 ปีที่แล้ว +14

      ആഹ് ഒരു ഡയലോഗിൽ ഉണ്ട് മോഹൻലാൽ എന്ന നടൻ

    • @babanbaby834
      @babanbaby834 3 ปีที่แล้ว +1

      @Noughty Hub VideoGraphy k
      N

  • @sujithv2521
    @sujithv2521 3 ปีที่แล้ว +2916

    ദശരഥം മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍👍

    • @bavintm6806
      @bavintm6806 3 ปีที่แล้ว +12

      😍😍😍

    • @mittugaming1
      @mittugaming1 3 ปีที่แล้ว +4

      😍😍😍😍😍🤩🤩🤩🥰🥰🥰🥰🥰🥰😍🤩😍🤩😍🤩😍🤩😍🤩😍🤩😍🤩😍🤩😍🤩😍🤩😍🤩😍🤩😍🤩😍🤩🤩😍🤩😍🤩😍🤩😍🤩😍

    • @renjithrenju8842
      @renjithrenju8842 3 ปีที่แล้ว +5

      😍😍😍😍😍😍😍👌👌👌👌👌

    • @aryampmp3448
      @aryampmp3448 3 ปีที่แล้ว +3

      ❤️❤️

    • @renjithrenju8842
      @renjithrenju8842 3 ปีที่แล้ว +1

      @@aryampmp3448 👍

  • @Muruvell
    @Muruvell 2 ปีที่แล้ว +262

    மோகன்லால் அவர்களின் குழந்தைத்தனம் எனக்கு மிகவும் பிடிக்கும் 🔥 இறுதிக்காட்சியில் அவரின் பரிதவிப்பு என் மனதை என்னவோ செய்தது..என் அழுகையை அடக்க முடியவில்லை 😭

    • @JP-bd6tb
      @JP-bd6tb 2 ปีที่แล้ว +6

      ഈശ്വരാ കമന്റ് ബോക്സിൽ തമിഴാ ......🤭
      அண்ணா வணக்கம்...🙏
      உங்கள் கமண்ட் பார்த்து என் மனம் சும்மா அருவி மாதிரி கொடுத்து...
      நானும் ஒரு தமிழ் பிக்பான் தா...
      ரொம்ப நன்றி தலைவா...🙏

    • @maincutclipz2232
      @maincutclipz2232 ปีที่แล้ว +6

      That is laalisam

    • @baburajs
      @baburajs ปีที่แล้ว +1

      Tanq.tamil.guys

    • @baburajs
      @baburajs ปีที่แล้ว

      Rajinisir
      Than.enikku.pidecha.sentmend.acterss

    • @sivadastk3515
      @sivadastk3515 ปีที่แล้ว +6

      Hai Anna....i can read Tamil but don't know how to write. Really so happy to see your comments. Thank you for being fan of our Lalettan. There are so many classic movies you need to watch. In the 90's....🙏

  • @dreamshacker4270
    @dreamshacker4270 ปีที่แล้ว +93

    ഒറ്റപ്പെടുന്ന സമയങ്ങളിൽ എന്നും കുട്ടയിട്ടുണ്ട് ഈ ഗാനങ്ങൾ ♥️..........

  • @uvaispullara5014
    @uvaispullara5014 3 ปีที่แล้ว +892

    പൂവച്ചാൽ ഖാദറിന്റെ മനോഹരമായ വരികൾ
    ആദരാഞ്ജലികൾ

    • @mithunjs2533
      @mithunjs2533 3 ปีที่แล้ว +11

      ശെരി കോയെ

    • @lalleok8809
      @lalleok8809 2 ปีที่แล้ว +9

      @@mithunjs2533 എന്തുവാഡെയ്‌.. ??

    • @ahmedrashu6502
      @ahmedrashu6502 2 ปีที่แล้ว +15

      @@mithunjs2533 vargheeyathayode jeevikku
      Vargeeyathayode marikku

    • @Abplus_g8g
      @Abplus_g8g 2 ปีที่แล้ว +2

      S.. Adipoli lyrics😍

    • @JitzyJT
      @JitzyJT 2 ปีที่แล้ว

      @@ahmedrashu6502 ennu mattoru vargeeyavadhi.....poyi chathoode?

  • @amal_b_akku
    @amal_b_akku 3 ปีที่แล้ว +443

    ലാലേട്ടൻ ജീവിച്ചു കാണിച്ച മറ്റൊരു അത്ഭുതം,,,,,, ദശരഥ0!!🔥

  • @StoriesOfSarith
    @StoriesOfSarith 3 ปีที่แล้ว +213

    1.54 പുള്ളി അങ്ങ് അഭിനയിച്ചു ഒഴുകുകയാണ്.... ചെറിയ ചലനങ്ങൾ പോലും 👌 നിസംശയം പറയാം ലാലേട്ടനെ ഏറ്റവും കൂടുതൽ ഭംഗിയിൽ കണ്ട ചിത്രം ♥️♥️ എന്താ ലുക്ക് 🤩
    രാജീവ് മേനോൻ 👌🤩♥️

    • @praveenap107
      @praveenap107 3 ปีที่แล้ว +3

      😍

    • @vibe1776
      @vibe1776 2 หลายเดือนก่อน

      Indrajaalam song ippo Kandu nokku

  • @nanupstories3622
    @nanupstories3622 3 ปีที่แล้ว +253

    എനിക്ക് 13 -14 വയസു മുതൽ ഈ മനുഷ്യൻ ഒരു വികാരം ആണ്.. ഇന്ന് 50 വയസ് ആയിട്ടും ആ വികാരം കൂടിയിട്ടേ ഉള്ളു..

  • @prabing8320
    @prabing8320 2 ปีที่แล้ว +132

    The scene when HE comes out of his vehicle, remove coat, shuffles and settle down - all like a flowing river . Mesmerising! Every cell of HIS body reacts and never ACTS ♥️

  • @thouseef00
    @thouseef00 3 ปีที่แล้ว +281

    കരഞ്ഞു കൊണ്ട് ചിരിക്കുന്ന ലാലേട്ടൻ ♥️

    • @shabeersakker9302
      @shabeersakker9302 2 ปีที่แล้ว +4

      Chirichu kondu kannu neeru varuthunna ettan

  • @sumanchalissery
    @sumanchalissery 3 ปีที่แล้ว +287

    സിബി മലയിലും - ലോഹിയേട്ടനും ചേർന്നപ്പോഴൊക്കെ ക്ലാസ്സിക്കുകളാണ് മലയാളത്തിൽ പിറന്നത്.. കിരീടം... തനിയാവർത്തനം...ഭാരതം.. ദശരഥം 😍 ലാലേട്ടന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് രാജീവ് മേനോൻ 🧡👌🏾

    • @shaijunajeeb2507
      @shaijunajeeb2507 3 ปีที่แล้ว +3

      Kireedam all time fov😍😍😍

    • @shameerchalad2882
      @shameerchalad2882 3 ปีที่แล้ว

      ഭാരതമോ?

    • @sumanchalissery
      @sumanchalissery 3 ปีที่แล้ว

      @ashrafmon kunchimon മറന്ന് അല്ല.. ഏറ്റവും മികച്ചത് പറഞ്ഞു എന്ന് മാത്രം 😄

    • @pranavvj6707
      @pranavvj6707 2 ปีที่แล้ว +1

      @@shameerchalad2882 bharatham bro

    • @gops0508
      @gops0508 2 ปีที่แล้ว

      Kalippatam...

  • @sumanchalissery
    @sumanchalissery 3 ปีที่แล้ว +606

    ലാലേട്ടന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്ന്... ലോഹിയേട്ടന്റെ തൂലിക 🧡 ജോൺസൻ മാസ്റ്ററുടെ മാസ്റ്റർ സംഗീത..! എം.ജി ശ്രീകുമാർ 😍👌🏾

    • @shafeerpk3417
      @shafeerpk3417 3 ปีที่แล้ว +18

      Poovachal Khadar🥰

    • @mdmanafkp5475
      @mdmanafkp5475 3 ปีที่แล้ว +12

      പൂവച്ചൽ ഖാദർ

    • @mdmanafkp5475
      @mdmanafkp5475 3 ปีที่แล้ว +25

      ഇന്ത്യയിലെ മികച്ച ഗായിക ചിത്രയും കൂടി പാടിയിട്ടുണ്ട് ഈ ഗാനം.
      പിന്നെ പൂവച്ചൽ ഖാദർ ആണ് ഈ പാട്ട് എഴുതിയത്

    • @Prince-xn9jx
      @Prince-xn9jx 3 ปีที่แล้ว +15

      Poovachal khader Sir Pranamam 🌺 🙏 Avare Marakarudh!

    • @aravindb1905
      @aravindb1905 3 ปีที่แล้ว +11

      സിബി മലയിൽ 👌👌👌

  • @indian4227
    @indian4227 3 ปีที่แล้ว +40

    മോഹൻലാലിന്റെ ചെറുപ്പ കാലത്തെ സിനിമകൾ തീയറ്ററിൽ പോയി കാണാൻ ഭാഗ്യമില്ലാത്തവർ

    • @JosePJohn-oq7ow
      @JosePJohn-oq7ow ปีที่แล้ว

      18-വയസിൽ റിലീസ് ആഴ്ച്ച തന്നെ ഇത് കാണാൻ ഭാഗ്യം കിട്ടിയ ആൾ

  • @satheeshgmenonsm7260
    @satheeshgmenonsm7260 2 ปีที่แล้ว +16

    മോഹൻലാൽ അവതരിപ്പിച്ച ഈ കഥാപാത്രത്തിന്റെ depth അറിയുന്നതിലും ഏറെയാണ്... ഇന്നുള്ള യൂത്തന്മാർക്ക് പഠിക്കാനുള്ള ഒരു ടെക്സ്റ്റ്‌ ബുക്ക്‌ ആണ് ലാലേട്ടന്റെ സിനിമകൾ....
    ✍️Sm...

  • @arunv1399
    @arunv1399 3 ปีที่แล้ว +187

    0:16 ലാലേട്ടന്റെ ആ ചിരിയുണ്ടല്ലൊ 0:36 , എന്റെ ദൈവമേ..എന്താ ഒരു പോസിറ്റീവ് vibe.. ❤️❤️❤️

  • @vysakhdas6773
    @vysakhdas6773 3 ปีที่แล้ว +172

    മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ
    കയ്യില്‍ വാര്‍മതിയേ...
    പൊന്നും തേനും വയമ്പുമുണ്ടോ
    വാനമ്പാടി തന്‍ തൂവലുണ്ടോ
    ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍
    മൗനം പാടുന്നൂ... [മന്ദാര...]
    തഴുകുന്ന കാറ്റില്‍ താരാട്ട് പാട്ടിന്‍ വാത്സല്യം... വാത്സല്യം...
    രാപ്പാടിയേകും നാവേറ്റു പാട്ടിന്‍ നൈര്‍മല്യം... നൈര്‍മല്യം...
    തളിരിട്ട താഴ്‌വരകൾ താലമേന്തവേ
    തണുവണി കൈകളുള്ളം ആര്‍ദ്രമാക്കവേ
    മുകുളങ്ങള്‍ ഇതളണിയെ കിരണമാം കതിരണിയെ
    ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍
    മൗനം പാടുന്നൂ... [മന്ദാര...]
    എരിയുന്ന പകലിന്‍ ഏകാന്തയാനം
    കഴിയുമ്പോള്‍ കഴിയുമ്പോള്‍
    അതില്‍ നിന്നും ഇരുളിന്‍ ചിറകോടെ രജനി
    അണയുമ്പോള്‍ അണയുമ്പോള്‍
    പടരുന്ന നീലിമയാല്‍ പാത മൂടവേ
    വളരുന്ന മൂകതയില്‍ ആരുറങ്ങവേ
    നിമിഷമാം ഇല കൊഴിയേ ജനിയുടെ രഥമണയേ
    ഉള്ളില്‍ ആമോദത്തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നു
    ( മന്ദാരച്ചെപ്പുണ്ടോ )

  • @appu3376
    @appu3376 3 ปีที่แล้ว +172

    ഈ സിനിമയിലെ അഭിനയത്തിന് ലാലേട്ടൻ ദേശീയ അവാർഡിന് അർഹനാണ്.

    • @prasadvk3230
      @prasadvk3230 3 ปีที่แล้ว +26

      ഇത് കൂടാതെ ആ വർഷം കിരീടം,വാസ്തുഹാര കൂടി ഉണ്ടായിരുന്നു നോമിനേഷനിൽ. എന്നിട്ടും കിട്ടിയില്ല. ആ വർഷം 10 ജൂറി മെമ്പേഴ്സിൽ 8 പേര് ലാലേട്ടനാണ് വോട്ട് ചെയ്തത്. പക്ഷെ അവസാനം KG Joerge ലാലേട്ടൻ ചെറുപ്പം അല്ലെ ഇനിയും കിട്ടുമല്ലോ എന്ന് പറഞ്ഞു ആ വർഷം ജൂറി മെമ്പേഴ്‌സുമായി ചേർന്ന് മമ്മൂട്ടിക്ക് കൊടുത്തു 😔.

    • @appu3376
      @appu3376 3 ปีที่แล้ว +7

      @@prasadvk3230 ബ്രോ, ആ വർഷം; 1989 - ൽ മൂന്ന് നോമിനേഷൻസ് ഉണ്ടായിരുന്നു; കിരീടം, ദശരഥം, വരവേൽപ്പ്. 1990 എന്ന വർഷമായിരുന്നു; താഴ്‌വാരം, ഹിസ് ഹൈനസ് അബ്ദുള്ള, വാസ്തുഹാരാ എന്നീ സിനിമകൾക്ക് നോമിനേഷൻ കിട്ടിയത്.

    • @prasadvk3230
      @prasadvk3230 3 ปีที่แล้ว +5

      @@appu3376 ആ വരവേൽപ്പ് വസ്തുഹാര അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോയി. Yes u r right👍

    • @akhil_mp
      @akhil_mp 2 ปีที่แล้ว +1

      @@prasadvk3230 ബ്രോ ഇത് എവിടേലും വായിച്ചതാണോ? അങ്ങനെ ശെരിക്കും ഉണ്ടായിട്ടുണ്ടോ??

    • @mrrockstar492
      @mrrockstar492 2 ปีที่แล้ว +2

      @@akhil_mp athe real anu

  • @SanjeevChennai
    @SanjeevChennai ปีที่แล้ว +25

    Mandhara Cheppundo Lyrics in Malayalam - മന്ദാര ചെപ്പുണ്ടോ
    മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ
    കയ്യില്‍ വാര്‍മതിയേ...
    പൊന്നും തേനും വയമ്പുമുണ്ടോ
    വാനമ്പാടി തന്‍ തൂവലുണ്ടോ
    ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നൂ...
    മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ
    കയ്യില്‍ വാര്‍മതിയേ...ഓ..ഓ..
    തഴുകുന്ന കാറ്റില്‍ താരാട്ട് പാട്ടിന്‍ വാത്സല്യം... വാത്സല്യം...
    രാപാടിയേകും നാവേറ്റു പാട്ടിന്‍ നൈര്‍മല്യം... നൈര്‍മല്യം...
    തളിരിട്ട താഴ് വ രകള്‍ താലമേന്തവേ....
    തണുവണി കൈകളുള്ളം ആര്‍ദ്രമാക്കവേ....
    മുകുളങ്ങള്‍ ഇതളണിയെ..
    കിരണമാം കതിരണിയെ
    ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍
    മൗനം പാടുന്നൂ...
    മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ
    കയ്യില്‍ വാര്‍മതിയേ...
    പൊന്നും തേനും വയമ്പുമുണ്ടോ
    വാനമ്പാടി തന്‍ തൂവലുണ്ടോ
    ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നൂ...
    മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ
    കയ്യില്‍ വാര്‍മതിയേ...ഓ..ഓ..
    എരിയുന്ന പകലിന്‍ ഏകാന്തയാനം
    കഴിയുമ്പോ..ള്‍ കഴിയുമ്പോ..ള്‍
    അതില്‍ നിന്നും ഇരുളിന്‍ ചിറകോടെ രജനി
    അണയുമ്പോ..ള്‍ അണയുമ്പോ..ള്‍
    പടരുന്ന നീലിമയാല്‍ പാദമൂതവേ...
    വളരുന്ന മൂകതയില്‍ ആരുറങ്ങവേ...
    നിമിഷമാം ഇല കൊഴിയേ
    ജനിയുടെ രഥമണയേ
    ഉള്ളില്‍ ആമോദത്തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നു...
    മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ
    കയ്യില്‍ വാര്‍മതിയേ...
    പൊന്നും തേനും വയമ്പുമുണ്ടോ
    വാനമ്പാടി തന്‍ തൂവലുണ്ടോ
    ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നൂ...
    ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നൂ...
    മൗനം പാടുന്നൂ...
    മൗനം പാടുന്നൂ...
    Mandhara Cheppundo Song Credits :-
    Singers K.S Chitra, M.G Sreekumar
    Lyrics Poovachal Khadar
    Music Johnson

  • @kaleshpanikamvalappil9117
    @kaleshpanikamvalappil9117 2 ปีที่แล้ว +56

    1989 മലയാള സിനിമയുടെ വസന്തകാലമായിരുന്നു.. ലാലേട്ടൻ്റെയും എത്ര സിനിമകൾ .വന്ദനം' വരവേൽപ്പ്' അധിപൻ, കീരീടം..' നാടുവാഴികൾ' സീസൺ' ദശരഥം ,

    • @JP-bd6tb
      @JP-bd6tb 2 ปีที่แล้ว +1

      പൊളി... കമന്റ്...👌

  • @kottayamkunjachan591
    @kottayamkunjachan591 3 ปีที่แล้ว +119

    0:19 തലയാട്ടികൊണ്ട് കൊണ്ട് സുകുമാരിയോട് നമസ്കാരം പറയുന്നു...So natural ❤️

    • @mahesharisto
      @mahesharisto 2 ปีที่แล้ว +9

      Yes ee movie il udaneelam angane ulla minute acting skill orupaad kaanan kazhiyum...ithokke lokath ingere kond maatre patullu...🙏🙏❤️

  • @niyasshamsudeen820
    @niyasshamsudeen820 3 ปีที่แล้ว +238

    എനിക്ക് പാടാൻ ഏറ്റവും ഇഷ്ടമുള്ള പാട്ടു.എനിക്ക് ഈണം വരികൾ തെറ്റാതെ പാടാൻ അറിയാവുന്ന ഒരെ ഒരു പാട്ട് ❤️❤️❤️

  • @snehas6390
    @snehas6390 3 ปีที่แล้ว +82

    അനി കുഞ്ഞിനെ സ്നേഹിക്കുന്നപോലെ മാഗിക്ക് എന്നെ സ്നേഹിക്കാൻ പറ്റോ 🥺 പിന്നെ കണ്ണിൽ മുഴുവൻ ഒരു ഇരുട്ടാണ് കണ്ടിരിക്കുന്ന എല്ലാവർക്കും ...... അവിടെയാണ് മോഹൻലാൽ എന്ന നടന്റെ വിജയം ആണ് ..ഒരു ഷോർട്ട് കൊണ്ട് ചിരിച്ചു കരയിപിചൂ ലാലേട്ടാ ❤

    • @anandg5843
      @anandg5843 2 ปีที่แล้ว +2

      അപ്പോൾ ഉള്ള, ആ വിരൽ തുമ്പുകളുടെ ചലനം🙏

    • @neethuneethu8070
      @neethuneethu8070 2 ปีที่แล้ว

      Ook👏

  • @mejoraj9288
    @mejoraj9288 2 ปีที่แล้ว +40

    സെന്റി മാത്രം അല്ലാതെ എല്ലാ ഭാവങ്ങളും ഉള്ള നടന്‍.... മോഹന്‍ലാല്‍ ❤️❤️

  • @_vivek7
    @_vivek7 2 ปีที่แล้ว +18

    ഇപ്പോൾ ലാലേട്ടനെ എയറിൽ കയറ്റി എന്നൊക്കെ പറഞ്ഞ് വില കുറഞ്ഞ പ്രഹസനം നടത്തുന്ന ഒരു കൂട്ടം ആളുകളോട് വെറും സഹതാപം മാത്രം! Legends are always legends. Lalettan and Mammookka❤️

    • @vibe1776
      @vibe1776 2 หลายเดือนก่อน

      Ippol air il ennu ningal paranju..... but appol aarum onnu paranjilla
      ..ippo kolllillado

  • @A.Youtuber
    @A.Youtuber 3 ปีที่แล้ว +157

    പാട്ടിനു മാത്രം തന്നെ വല്ലാത്തൊരു feel ആണ്. അതിന്റെ കൂടെ ലാലേട്ടന്റെ cuteness കൂടെ 😍♥️

  • @deva_96
    @deva_96 3 ปีที่แล้ว +224

    ഇതേ പോലുള്ള പാട്ടുകൾ അന്നത്തെ വസന്തകാലം ആയിരുന്നു.. എന്നെന്നും ഓർത്തിരിക്കാൻ പറ്റുന്ന ഗാനങ്ങൾ ❣️ ലാലേട്ടൻ 🥰

  • @vishnuthankappan4334
    @vishnuthankappan4334 3 ปีที่แล้ว +13

    ഇങ്ങേരു മനുഷ്യനാണോ...അല്ല..അതിനപ്പുറം എന്തോ ആണ് നമുക്ക്...ലാലേട്ടൻ ഇഷ്ടം...❤️❤️...പോരാ..ജീവനാണ്❤️❤️

  • @favas7193
    @favas7193 2 ปีที่แล้ว +12

    ലാലേട്ടൻ ജീപ്പിൽനിന്നും ഇറങ്ങി വരുമ്പോ ആനടത്തവും ചിരിയും കാണാൻ എന്താ ഭംഗി ❤️

  • @faisalpfaisalpottayi160
    @faisalpfaisalpottayi160 2 ปีที่แล้ว +8

    ഈ പാട്ട് കേൾക്കുമ്പോൾ പഴയ സ്കൂൾ വരാന്തയും സ്കൂൾ മിറ്റങ്ങളും പഴയ ചെങ്ങാതി മാരും ചെങ്ങാതിചികളെയു ഓർമ വന്നു പോയി ഇപ്പോഴു മുൻപിൽക്കാണുന്നു സ്കൂൾ വിട്ടു വരുമ്പോലുള്ള പാട വരമ്പുകൾ തൊടുകൾ മഴക്കാത്തു ചെറിയ പരൽ മീനുകളെ പിടിച്ചു ചെമ്പില കുമ്പിൾ കുത്തി അതിൽ മീനിനെ ആക്കി വീട്ടിൽ വരുന്നകാലം മിന്നാരം അപ്പൂൂസ് വിയട്ണാം കോളനി കിരീടം ബന്ധുക്കൾ ശത്രുക്കൾ നീലകിരി കൗരവർ ഇതൊക്കെ ആന്ന് ഓർമയിൽ തങ്ങി നിൽക്കുന്ന പടങ്ങൾ ആയിരുന്നു

    • @lohilthekkayil8487
      @lohilthekkayil8487 ปีที่แล้ว

      വളരെ സത്യം, എന്നാലും ഇതൊക്കെ ഇട്ടെറിഞ്ഞു പോകണ്ടേ ഒരുനാൾ എന്ന് ഓർക്കുമ്പോൾ എവിടെയോ പിടക്കുന്നു

  • @clearvibesme
    @clearvibesme 3 ปีที่แล้ว +51

    2:01 ആ കാല് തുടക്കുന്നതിൽ വരെ ഒരു സൗന്ദര്യം ഉണ്ട് 😍😍

  • @adarsha6489
    @adarsha6489 3 ปีที่แล้ว +124

    എന്റെ ഏട്ടാ❤️ മനസ്സിൽ കയറികൂടിയ മനുഷ്യൻ!❣️💯 Elegance
    ജോൺസൻ മാഷ് !❤️😗

  • @abhijithrachari9923
    @abhijithrachari9923 3 ปีที่แล้ว +230

    ലാലേട്ടൻ, എം ജി ശ്രീകുമാർ Combo ഇഷ്ടമുള്ളവർ അടി Like👍❣️

  • @smitha2441
    @smitha2441 3 ปีที่แล้ว +65

    0:37 This is the Cutest Smile from an actor I ever Seen❤️

  • @motionbeatzz4763
    @motionbeatzz4763 2 ปีที่แล้ว +57

    തിരിച്ചു കിട്ടാത്ത ഒരുപ്പാട് സിനിമകളും അതിനേക്കാൾ പ്രസക്തിയാർന്ന വരികളും ഈണവും ആലാപനവും .Mg ഏട്ടനും ,ചിത്ര ചേച്ചിയും..🎧❤️ ഒരിക്കലും മറക്കില്ല..

  • @sarath5347
    @sarath5347 3 ปีที่แล้ว +117

    ജോൺസൺ മാഷ് -ചിത്ര ചേച്ചി -MGS ❤️🔥
    ലാലേട്ടാ 😘

    • @kingjonstark007got
      @kingjonstark007got 3 ปีที่แล้ว +4

      @വെട്ടിച്ചിറ ഡയമൺ Poovachal Khader 💐😔

  • @ratheesh.
    @ratheesh. 3 ปีที่แล้ว +248

    പൂവച്ചൽ ഖാദർ സാറിന് പ്രണാമം
    🌹🌹🌹
    ജോൺസൺ മാസ്റ്റർ ❤️
    എം ജി അണ്ണൻ ❤️
    ചിത്രചേച്ചി❤️
    ലാലേട്ടൻ ❤️

  • @culer1963
    @culer1963 3 ปีที่แล้ว +64

    0:39 ആ ചിരി.. ❤️ എന്റെ ലാലേട്ടാ.. 😉😘

  • @smitha2441
    @smitha2441 3 ปีที่แล้ว +21

    0:37 എന്ത് Cute Smile ആണ് ലാലേട്ടാ😘😍

  • @sanithaanil6861
    @sanithaanil6861 10 หลายเดือนก่อน +9

    വല്ലാത്തൊരു nostalgia ആണ് ഈ പാട്ട് കേൾക്കുമ്പോൾ ...🥰🙏🙏🙏

  • @renjithpillai7664
    @renjithpillai7664 3 ปีที่แล้ว +92

    പൂവച്ചൽ ഖാദർ സാർ ആദരാഞ്ജലികൾ 🙏 ഈ ഗാനവും സിനിമയും മലയാളികൾ ഒരിക്കലും മറക്കില്ല....

  • @trollmediasentertainment7521
    @trollmediasentertainment7521 3 ปีที่แล้ว +29

    എനിക്ക് മാത്രമാണോ ..ഈ പാട്ട് കേട്ടാൽ കുട്ടിക്കാലം ഒർമ വരുന്നത്...❤
    90's Kidsinnu തിരിച്ച് കിട്ടാത്ത ആ നല്ലാ കാലങ്ങൾ 😍😍

  • @shiyasc2796
    @shiyasc2796 3 ปีที่แล้ว +152

    സിനിമ ഇറങ്ങിയിട്ട് 31 വർഷമായി. ഇപ്പോഴും കേൾക്കുമ്പോൾ എന്നാ ഒരു ഫീലാ 😘

  • @Rolexxx----
    @Rolexxx---- ปีที่แล้ว +27

    ഇന്നും ആഗ്രഹിക്കും ആ പഴയ കാലം മതിയായിരുന്നു എന്നു ഓരോ പാട്ടുകളും എന്ത് രസമാണ്.....
    ലാലേട്ടൻ അതൊരു വികാരം ആണ് അന്നും ഇന്നും എന്നും ❤❤❤❤

  • @devikapaaruzzz8545
    @devikapaaruzzz8545 10 หลายเดือนก่อน +7

    എന്റെ കുഞ്ഞിനേയും വച്ചു nicu il ഇരുന്ന സമയം... കുഞ്ഞിനെ കാണാൻ ഒരു ദിവസം 5 minit മാത്രം സമയം കിട്ടും..കുഞ്ഞിനെ കണ്ടിട്ട് പുറത്തു ഇറങ്ങുമ്പോ അവിടെ flute വേർഷനിൽ ഈ പാട്ട് കേൾക്കും... അപ്പോഴത്തെ ഒരു അവസ്ഥ... Roomil വന്നു പിന്നെ ഒരു കരച്ചിലാണ്.... അതിന് ശേഷം എപ്പോ ഈ പാട്ട് കേട്ടാലും aa ഓർമകളാണ്...

  • @theempirecuts6738
    @theempirecuts6738 3 ปีที่แล้ว +4

    മോഹൻലാൽ ഏറ്റവും സുന്ദരൻ ഏതു സിനിമയിലാണ് എന്ന് ചോദിച്ചാൽ വരുന്ന ഒരൊറ്റ ഉത്തരം.... ദശരഥo 😍😍😍...പിന്നാലെ വരുന്നത് വന്ദനം...

    • @anjalym92
      @anjalym92 3 ปีที่แล้ว +2

      Aaryan, irupathaam noottaandu, raavinte makan, abhimanyu okke nallatha

    • @lotusbuildingdesigners7616
      @lotusbuildingdesigners7616 3 ปีที่แล้ว

      Naaduvazhikal

  • @promatepor6175
    @promatepor6175 3 ปีที่แล้ว +22

    ഇപ്പോഴും കണ്ടാലും ഒരു വിങ്ങലാണ് ഇതിന്റെ അവസാനം ....ലലെട്ടനെപൊലെ അദ്ദേഹം മാത്രം ഇന്ത്യൻ സിനിമയുടെ പ്രിതിഭാസം .

  • @rohith_2255
    @rohith_2255 3 ปีที่แล้ว +34

    വർഷം 32 കഴിഞ്ഞു..എന്നിട്ടും ഡെയ്‌ലി ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള ആ ഫീൽ 😍... ലാലേട്ടനെ ഏറ്റവും ക്യൂട്ട് ആയി കണ്ട ഒരു ഫിലിം 😍😍

  • @sreeragnk5057
    @sreeragnk5057 3 ปีที่แล้ว +13

    ജീവിതം തന്നെ മറന്നുപോയാലും മനസിന്റെ ഒരു കോണിൽ ഈ പാട്ടിനു ഒരു സ്ഥാനം ഇണ്ട് എന്റെയും നിന്റയും 😘😘😘

  • @aruns6132
    @aruns6132 3 ปีที่แล้ว +13

    മറ്റാർക്കും അഭിനയിച്ചു ഫലിപ്പിക്കാൻ പറ്റാത്ത ഒരു കഥാപാത്രം രാജീവ് മേനോൻ ❤❤❤ ലാലേട്ടൻ ♥♥👌

  • @sreeragssu
    @sreeragssu 3 ปีที่แล้ว +98

    1989 ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത മനോഹര ചിത്രം
    *ദശരഥം* 💞♥. ലാലേട്ടന്‍റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്ന് രാജീവ് മേനോന്‍ 😍😍
    29 ാം വയസില്‍ ഇത് പോലെയുള്ള അഭിനയ പ്രകടനം ഇപ്പോഴത്തെ യുവനടന്‍മാര്‍ക്ക് സ്വപ്നം മാത്രം 🔥🔥

    • @anithanair6627
      @anithanair6627 3 ปีที่แล้ว +3

      Athe...lalettan👌👌❣❣

  • @valluvanaadan6126
    @valluvanaadan6126 3 ปีที่แล้ว +22

    മാതൃത്വത്തിന്റെ സ്നേഹവും വാത്സല്യവും ഹൃദയസ്പർശിയായി ആവിഷ്കരിക്കുമ്പോഴും ഇതെല്ലാം നഷ്ടമായ അനാഥത്വത്തിന്റെ ആഗ്രഹങ്ങളും നോവും മറുപുറമായി മാറുന്ന പാട്ട്..
    *'ആനി,* *മോനെ* *സ്നേഹിക്കുന്ന* *പോലെ* *മാഗിക്കെന്നെ* *സ്നേഹിക്കാമോ..?* '
    കഥാന്ത്യത്തിൽ രാജീവ്‌ എന്ന കഥാപാത്രത്തിന്റെ ചോദ്യം ഇതുമായി ചേർത്തുവെക്കാം..ആനി കുഞ്ഞിനെ സ്നേഹിക്കുന്നത് കാണുമ്പോൾ തനിക്ക് നഷ്ടമായ മാതൃത്വത്തിന്റെ സ്നേഹ പരിലാളനങ്ങൾ ആഗ്രഹിച്ചുപോകുന്ന അനാഥത്വത്തിന്റെ വൈകാരികത നിറഞ്ഞ രംഗം..

  • @Lalaraja100
    @Lalaraja100 3 ปีที่แล้ว +19

    ഞാനീ പടം ഇത് വരെ കണ്ടില്ല... കഥ പണ്ട് ചേച്ചി പറഞ്ഞു തന്നിട്ടുണ്ട്...കാണണം.. എന്നെപ്പോലെ വേറെ ആരെങ്കിലുമുണ്ടോ കാണാത്തത്

    • @athulghoshtm4843
      @athulghoshtm4843 3 ปีที่แล้ว +4

      കണ്ടു നോക്ക്...💔 ക്ലാസിക്ക് പടം തന്നെയാണ്....ലാലേട്ടൻ♥️

    • @Mehzaaa
      @Mehzaaa 3 ปีที่แล้ว +1

      ഞാനും കണ്ടിട്ടില്ല, ഇപ്പോൾ ഈ പാട്ടും, ഇതിലെ കമന്റ്സും കണ്ടിട്ട് കാണാൻ തോന്നുന്നു, full movie ഉണ്ടോന്ന് നോക്കട്ടെ

  • @shijuvenu4845
    @shijuvenu4845 2 ปีที่แล้ว +4

    ആരും സ്നേഹിക്കാൻ ഇല്ലാതെ ആരെയും സ്നേഹിക്കാനും ഇല്ലാത്ത അവസ്ഥ അതു വല്ലാത്ത ഒരു അവസ്ഥ ആണ്.
    രാജീവ് മേനോൻ 😭
    ആനി മോനെ സ്നേഹിക്കുന്ന പോലെ മാഗിക്ക് എന്നെ സ്നേഹിക്കാൻ പറ്റുമോ എന്ന ഒറ്റ ചോദ്യത്തിൽ ആണ് നമ്മൾ തകർന്നു പോകുന്നത്........

  • @carpediem2911
    @carpediem2911 3 ปีที่แล้ว +9

    നടനവിസ്മയം😍 ഈ ഒരു ഒറ്റപ്പാട്ട് മതി മോഹൻലാൽ എന്ന നടന്റെ സർഗ്ഗത്മകതാ അറിയാൻ. രാജീവ്‌ എന്നൊരു കോടീശ്വരൻ പണ്ട് ജീവിച്ചിരുന്നു😊

  • @akhilpm105
    @akhilpm105 3 ปีที่แล้ว +31

    എല്ലാ അമ്മമാരും ആനിയെപ്പോലെയാണോ?
    ആനി മോനെ സ്നേഹിക്കുന്നപോലെ മാഗിക്ക് എന്നെ സ്നേഹിക്കാവോ.❤
    സിബി മലയിൽ❤
    ലോഹിതദാസ് ❤
    മോഹൻലാൽ ❤
    മുരളി ❤
    രേഖ ❤

  • @aruns6132
    @aruns6132 3 ปีที่แล้ว +18

    ലാലേട്ടൻ എന്നും ഒരു വികാരം മാത്രം ആണ് ♥♥♥♥ എന്തോ ഏട്ടനെ ഇഷ്ട്ടമാണ് എല്ലാർക്കും ♥♥👌

  • @Rahul_TR_
    @Rahul_TR_ 3 ปีที่แล้ว +49

    വർഷങ്ങൾ എത്ര കഴിഞ്ഞാലും മലയാളി മനസ്സിൽ മാന്തര ചെപ്പുണ്ടോ അല അടിക്കും ഈ ഗാനം.😍😍😍👌👌❤

  • @amalkrishna2345
    @amalkrishna2345 3 ปีที่แล้ว +14

    0:38sec ആ look എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല 😍❤️

  • @anushpradeep3692
    @anushpradeep3692 2 ปีที่แล้ว +6

    താൻ ആദ്യമായി അഭിനയിക്കാൻ പോയപ്പോ ഏറ്റവും കുറവ് മാർക്ക് കൊടുത്ത സംവിധായകന്റെ സിനിമയിൽ തന്നെ അഭിനയിച്ചുകൊണ്ട് സ്റ്റേറ്റ് അവാർഡ് നാഷണൽ അവാർഡ് എല്ലാം നേടി ലാലേട്ടൻ കാണിച്ച മാസ്സ് ഒന്നും ലോക സിനിമയിൽ മറ്റൊരു നടനും കാണിച്ചിട്ടുണ്ടാവില്ല ❤️❤️❤️

  • @arjunmnair7926
    @arjunmnair7926 3 ปีที่แล้ว +41

    പൂവച്ചൽ ഗാദർ സാറിന്റെ മനോഹര വരികളിൽ ജോൺസൺ മാഷിന്റെ സുന്ദര സംഗീതം❤
    പിന്നെ എം ജി&ചിത്ര ചേച്ചി പറയേണ്ടതില്ലല്ലോ💞ഗംഭീരം💫

  • @fxmedia5194
    @fxmedia5194 3 ปีที่แล้ว +22

    Wow 29 വയസ്സിലാണോ ഇത് ചെയ്തത് ? Gorgeous ലാലേട്ടൻ ❤️

  • @sophiyasussanjacob3058
    @sophiyasussanjacob3058 3 ปีที่แล้ว +25

    ലാലേട്ടൻ, ജോൺസൻ മാഷ്, പൂവച്ചൽ ഖാദർ സാർ... 💗💗💗💗💗💓💓💓💓❣️❣️❣️❣️

  • @TravelByHeart1983
    @TravelByHeart1983 ปีที่แล้ว +2

    എന്ത് ഭംഗിയാ ഈ കുരിപ്പിനെ.... ❤️❤️❤️❤️

  • @sunilmohanan5019
    @sunilmohanan5019 ปีที่แล้ว +5

    ലാലേട്ടന്റെ സിനിമകളിൽ കുറെയധികം മനസ്സിൽ ഇന്നും തങ്ങുന്നുണ്ട്.. അതിലൊന്ന് 😍❤🌹

  • @prasadvk3230
    @prasadvk3230 3 ปีที่แล้ว +10

    ലാലേട്ടൻ❤, ജോൺസൻ മാസ്റ്റർ😘, സിബി മലയിൽ😍, ലോഹിത ദാസ്💕 legends ന്റെ കൂടിച്ചേരൽ.പിറന്നത് എക്കാലത്തെയും മികച്ച സിനിമയും പാട്ടുകളും

    • @arunkannan8512
      @arunkannan8512 3 ปีที่แล้ว

      പൂവച്ചൽ ഖാദർ സാർ

  • @babeeshkaladi
    @babeeshkaladi 3 ปีที่แล้ว +94

    ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നൂ...
    ജനപ്രിയ ഗാനങ്ങളുടെ സൃഷ്ട്ടാവ് 🙏
    ഇന്ന് മുതൽ ഈ പാട്ട് സൃഷ്ട്ടിച്ച രണ്ടു പേര് നമ്മുടെ കൂടെ ഇല്ല
    പ്രണാമം പൂവച്ചൽ സർ 🙏😭💔

  • @gangadharan2265
    @gangadharan2265 2 ปีที่แล้ว +19

    Aa കുട്ടിത്തം നിറഞ്ഞ ചിരി 💖💖 ലാലേട്ടൻ ഉയിർ 💞💞💞💞

  • @rajat2827
    @rajat2827 ปีที่แล้ว +4

    Idhehathinte chiri oru onnu onnara chiri thanne 😊..ithu polathe lalettane onnode kaanan thonanu ee paatu kelkumbo

  • @rajathomas
    @rajathomas ปีที่แล้ว +2

    ഇതുപോലൊരു മനുഷ്യൻ എവിടെയും കാണില്ല. Love u lalletta

  • @kichuraj7611
    @kichuraj7611 3 ปีที่แล้ว +23

    പൂവച്ചൽ ഖാദറിന് ഒരായിരം ഓർമ്മപ്പൂക്കൾ 💐 💔 അതുപോലെ ആ ദിവസങ്ങളിൽ കേരളത്തെ ദുഃഖത്തിൽ ആക്കിയ വിസ്മയ്ക്കും ആദരാഞ്ജലികൾ 💐💔

  • @sudeeps1995
    @sudeeps1995 ปีที่แล้ว +10

    ഈ ലോകത്തിലെ ഏറ്റവും മൂല്യമേറിയ മാതൃത്വം, അതിന്റെ ഏറ്റവും എക്സ്ട്രീം ലെവലിൽ പ്രകടമായ വരികളും, സംഗീതവും, സംവിധാനവും..എന്നും , മികച്ച ഗാനങ്ങളിലൂടെയുള്ള ഓരോ മലയാളിയുടെയും ആസ്വാദനത്തിന്റെ പേര് ജോൺസൺ മാസ്റ്റർ എന്നായിരുന്നു..

  • @jitheshtintujitheshtintu3380
    @jitheshtintujitheshtintu3380 ปีที่แล้ว +5

    Nammude lalettan🥰🥰🥰🥰

  • @mytravel6913
    @mytravel6913 2 ปีที่แล้ว +4

    എത്ര പ്രാവശ്യം ഈ പടം കണ്ട് എന്ന് എന്നിക്കറിയില്ല എന്തൊരു മാജിക്കുണ്ട് ഈ പാടത്തിന് അവസാനം ആ സീൻ uff 💔

  • @shijihariharan6096
    @shijihariharan6096 2 ปีที่แล้ว +8

    ഈ സിനിമയിൽ ഒരു പ്രതേക ഭംഗിയാണ് ലാലേട്ടൻ അടിപൊളി 😍😍

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 3 ปีที่แล้ว +9

    ആനി മോനെ സ്നേഹിക്കുന്നതുപോലെ മാഗിക്ക് എന്നെ സ്നേഹിക്കാൻ പറ്റുമോ 🥰🥰🥰🥰

  • @nevaehsheaven6418
    @nevaehsheaven6418 7 หลายเดือนก่อน +34

    Anyone in 2024❤

    • @shinoopm856
      @shinoopm856 4 หลายเดือนก่อน +2

      Always daily

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +55

    എംജിയുടെ ഹൃദയാർദ്രമായ ആലാപനഭംഗി. ഒരു കാലത്ത് എല്ലാവരും ഹൃദയത്തിൽ കൊണ്ടുനടന്നൊരു പാട്ട്. ഒരു വസന്തകാലത്തെ ഓർമിപ്പിക്കുന്ന വരികൾ. ആ കാലഘട്ടമൊക്കെ എന്തു രസമായിരുന്നല്ലേ..

    • @roymusic6336
      @roymusic6336 2 ปีที่แล้ว

      Ithu MG alla padiyathu , yesudas annu...

    • @subinchandrann7126
      @subinchandrann7126 ปีที่แล้ว +1

      @@roymusic6336 mg thnne aanallo

  • @ashwinc3394
    @ashwinc3394 6 หลายเดือนก่อน +1

    The complete Music director JOHNSON MASTER 👑🐐

  • @themanisreal5505
    @themanisreal5505 3 ปีที่แล้ว +9

    നിഷ്കളങ്കനായ കോടീശ്വരൻ രാജീവ് മേനോനെ ലാലേട്ടൻ അനശ്വരമാക്കിയ എവർഗ്രീൻ സിബിമലയിൽ ചിത്രം ദശരഥം 🥰😍❤️