2024 അല്ല 2124 ആയാലും മനുഷ്യൻ ഉണ്ടെങ്കിൽ ഈ പാട്ടുകളും ഉണ്ടാകും. മലയാള സിനിമയിൽ ഒരുപാട് നല്ല പാട്ടുകൾ ഇറങ്ങിയ കാലഘട്ടമായിരുന്നു 1980 to 2010 അതിനുമുമ്പും അതിനുശേഷവും നല്ല പാട്ടുകൾ ഇറങ്ങിയിട്ടില്ല എന്നല്ല ബട്ട് ഈ കാലഘട്ടത്തിലെ പാട്ടുകൾക്ക് മനുഷ്യമനസ്സുകളിലേക്ക് ഇറങ്ങി ചെല്ലാൻ കഴിയുന്ന എന്തോ ഒരു വശ്യത അതിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു മാജിക്കൽ ലഹരി ആ പാട്ടുകളിൽ എല്ലാത്തിനും ഉണ്ട് അതുകൊണ്ടാണ് പുതിയ പാട്ടുകളെക്കാൾ കൂടുതൽ പഴയ പാട്ടുകൾ മനസ്സിൽ നിറഞ്ഞു നിൽക്കുന്നതും മറക്കാതിരിക്കുന്നതും, ബ്രില്ലിയന്റ് ആയിട്ടുള്ള എഴുത്തുകാർ, സംഗീതസംവിധായകർ, ധാരാളം പാട്ടുകൾ വേണമെന്ന് ചിന്താഗതിയുള്ള സംവിധായകർ. ഇനിയും അങ്ങനെ ഒരു കാലഘട്ടം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
2024 e pattu kellkunavar undo❤😊
Yup❤
Yes
Eppo കേട്ടു കൊണ്ടിരിക്കുന്നു 2024-jan 27th .7.12 am
ഉണ്ടല്ലോ
30/01/2024 8.37 pm kettondu kidakunnu😂😂😂
എന്റെ ജീവനായ പാട്ടുകളിൽ പ്രധാനപ്പെട്ട ഗാനം❤❤❤❤❤
Me too🥰
എന്റെയും
.....
Enteyum 2024 feb. 18 ee paattu kettukondirikkunna ee njan❤❤❤
❤
ആകാശ ദീപമെന്നും ഉണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
ആകാശ ദീപമെന്നും ഉണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
മൗന രാഗമണിയും താരിളം തെന്നലേ
പൊന്‍ പരാഗമിളകും വാരിളം പൂക്കളെ
നാം ഉണരുമ്പോള്‍
രാവലിയുമ്പോള്‍
ആകാശ ദീപമെന്നും ഉണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
സ്നേഹമോലുന്ന കുരുവിയിണകള്‍ എന്‍ ഇംഗിതം തേടിയല്ലോ
നിന്‍ മണി ചുണ്ടില്‍ അമൃത മധുര
ലയമോര്‍മയായ് തോര്‍ന്നുവല്ലോ
കടമിഴിയില്‍ മനമലിയും അഴകു ചാര്‍ത്തി
പാല്‍കനവില്‍ തേന്‍ കിനിയും ഇലകളേകീ
വാരി പുണര്‍ന്ന മദകര ലതയെവിടെ
മണ്ണില്‍ ചുരന്ന മധുതര മദമെവിടെ
നാം ഉണരുമ്പോള്‍
രാവലിയുമ്പോള്‍
ആകാശ ദീപമെന്നും ഉണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
ഇന്നലെ പെയ്ത മൊഴിയും ഇലയും ഒരു പൂമുളം കാടു പോലും
ദേവരാഗങ്ങള്‍ മെനയും അമരമനം
ഇന്ദ്ര ചാപങ്ങള്‍ ആക്കി
പൈമ്പുഴയില്‍ ഋതു ചലനഗതികള്‍ അരുളീ
അണിവിരലാല്‍ ജല ചാരു രേഖയെഴുതി
നമ്മോടു നമ്മള്‍ അലിയുമൊരുണ്മകളായ്
ഇന്ദീവരങ്ങള്‍ ഇതളിടുമൊരുനിമിയില്‍
നാം ഉണരുമ്പോള്‍
രാവലിയുമ്പോള്‍
ആകാശ ദീപമെന്നും ഉണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
ആകാശ ദീപമെന്നും ഉണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
മൗന രാഗമണിയും താരിളം തെന്നലേ
പൊന്‍ പരാഗമിളകും വാരിളം പൂക്കളെ
നാം ഉണരുമ്പോള്‍
രാവലിയുമ്പോള്‍
ആകാശ ദീപമെന്നും ഉണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
🎉❤😂
2024 ൽ നവംബറിൽ ഇ പാട്ട് കേൾക്കുന്നവർ ഉണ്ടോ ❤️❤️❤️
ഞാനുണ്ട്😅
ഡിസംബറിൽ 🤣🤣🤣🥰🥰🥰
ഡിസംബർ 13 ഇന്ന് ഞാൻ കേട്ടു
എത്ര കേട്ടാലും മതിവരാത്ത എത്ര എത്ര ഗാനങ്ങളുണ്ട് നമ്മൾ മരണ പെട്ടുപോയാലും ഇതുപോലുള പട്ടിൻ്റെ മാധുര്യം തുടർന്നു കോണ്ടിരിക്കും 2050 കഴിഞ്ഞാൽ അര്ക്കേൾക്കും
എല്ലാം ദിവസും. കേൾക്കും ഇത്ര ദിവസം എത്ര മാസം എത്ര വർഷം അറിയില്ല അത്രക്കും ❤❤❤2024🌹Speed 👌
എവിടെയൊക്കെയോ പൊള്ളുന്ന പോലെയാണ്... ഈ പാട്ടു കേൾക്കുമ്പോൾ എന്നും..ഇന്നലെ പെയ്ത..മൊഴിയും.. ഇലയും ഒരു പൂമുളം കാടുപോലും
സത്യം എന്താണെന്നു എനിക്ക് മനസിലാകുന്നില്ല
Enikkum vishamam varum e pattu athu kondu vallapozhum mathre kelkku may be avar cinemayil onnikkathondavam
O
എവിടെയൊക്കെയാണ് പൊള്ളുന്നത്....?
ഇതൊക്കെയാണ് മക്കളെ പാട്ട്❤ 😘 super feel the song
ഒരുപാട് ഒരുപാട് ഇഷ്ട്ടമുള്ള ഗാനം 🥰🥰🥰🥰🥰🥰❤
ഒരു മഴ പെയ്തു തണുത്ത feel ഉള്ള പാട്ട്.. ശരത്.. യേശുദാസ്.. ചിത്ര evergreen melody
മലയാള സിനിമയിലെ ഏറ്റവും മികച്ച melodiyil songil ഒന്ന് 👌
എത്ര വർഷംകഴിഞ്ഞു ഈ പാട്ടിന്റെ ഒരു ഫീൽ ശരത് സാർ
🤩🤩🤩😍😍🙂🙂
❤👍
😊@@renukatp1422
Yes ennum
കൈതപ്രം sir ശരത് sir 🙏🙏🙏🙏എല്ലാ വിഷമങ്ങൾ മറക്കാനും ഇതുപോലുള്ള പാട്ടുകൾ കേട്ടാൽ മതി 🥰🥰. You tube ചാനലിൽ പാടി ഇടാൻ കേൾക്കുന്നത് ആണ്.2024 ജനുവരി 12
ഇതുപോലുള്ള നല്ല പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു ❤
2024 october ലും കേൾക്കുന്നവരും ഉണ്ടോ ❤❤
Und ❤️
Undu ❤❤❤
Nov 3 ആയി
1മാസം കൂടി കഴിഞ്ഞാൽ ഈ വർഷം തീർന്നു 🙆🏽♂️.... വന്ന് വന്ന് വർഷങ്ങൾ എന്ത് പെട്ടന്ന് ആ പോണേ 😔
ഇല്ല ഞങ്ങൾ ടൈം ട്രാവൽ
ചെയ്തു 3024 ആണ് കാണുന്നത് 😂😂😂😂
Nov -17
എല്ലാസോങ്ങും supper❤️❤️❤️❤️💛💕♥️♥️♥️ my fevorite മംഗളങ്ങൾ ആരുളും 💞💞💞💞💞💞
17 വയസുകാരൻ സംഗീതം ചെയ്ത ഗാനം 🙏
17,, അല്ല,, അപ്പോൾ,,19,,, വയസ്സ്
19,, വയസ്സ്
@@nandagopannandana462 No, ith 17 vayassil mattoru movie kku vendi compose cheythathayirunnu. But later used in this movie after about a year.
Sarah ryt?
ഇഷ്ട ഗാനം. ബാല്യക്കാലം ഒർമ്മ വരുന്നു.
ഏറ്റവും കൂടുതൽ തവണ കേട്ട പാട്ട് ഇതു ആണ് ❤️❤️❤️❤️❤
Sharrethettan 🎉🎉❤❤kaithapram🎉🎉🥰🥰Dassettan & Chithrechi 💜💜
2024 അല്ല 2124 ആയാലും മനുഷ്യൻ ഉണ്ടെങ്കിൽ ഈ പാട്ടുകളും ഉണ്ടാകും. മലയാള സിനിമയിൽ ഒരുപാട് നല്ല പാട്ടുകൾ ഇറങ്ങിയ കാലഘട്ടമായിരുന്നു 1980 to 2010 അതിനുമുമ്പും അതിനുശേഷവും നല്ല പാട്ടുകൾ ഇറങ്ങിയിട്ടില്ല എന്നല്ല ബട്ട് ഈ കാലഘട്ടത്തിലെ പാട്ടുകൾക്ക് മനുഷ്യമനസ്സുകളിലേക്ക് ഇറങ്ങി ചെല്ലാൻ കഴിയുന്ന എന്തോ ഒരു വശ്യത അതിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു മാജിക്കൽ ലഹരി ആ പാട്ടുകളിൽ എല്ലാത്തിനും ഉണ്ട് അതുകൊണ്ടാണ് പുതിയ പാട്ടുകളെക്കാൾ കൂടുതൽ പഴയ പാട്ടുകൾ മനസ്സിൽ നിറഞ്ഞു നിൽക്കുന്നതും മറക്കാതിരിക്കുന്നതും, ബ്രില്ലിയന്റ് ആയിട്ടുള്ള എഴുത്തുകാർ, സംഗീതസംവിധായകർ, ധാരാളം പാട്ടുകൾ വേണമെന്ന് ചിന്താഗതിയുള്ള സംവിധായകർ. ഇനിയും അങ്ങനെ ഒരു കാലഘട്ടം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Enikku Indian cricket team nte 2023 world cup matches kaanumpol same feeling aanu..goosebums...
എന്റെ ഏറ്റവും പ്രിയപ്പെട്ട പട്ടുകളിലൊന്
സൂപ്പർ സോങ് ❤️❤️❤️❤️❤️❤️
Train travel.... One guy noticed hummming music from. Upper berth Nd here finally now we have sharath.. Annan.. The real. Bubble. Gum. Melody😍
Njn valare cheruppathil kanda film aan Kshanakkath
ചിത്ര ചേച്ചിയുടെ ഒപ്പം സൂപ്പർ മോളെ❤
Enteyum...chila...pattukal...hridhayathillll.......suprr
ഹോളിവുഡ് ലെവൽ ❤️
ഈ പാട്ട് ഒത്തിരി ഇഷ്ടമാണ് ❤️🥰 കാലം എത്ര കഴിഞ്ഞാലും അതേ ഫീൽ.
എന്റെ ശരത്തണ്ണാ..🙏🙏🙏
🙏😔
Ithupole manasil thanginilkkunna paattukal iny undavumo? 90's songs... Always and always most beautiful ❤ songs......
ആഹാ എന്താ രസം ചിത്രയുടെ ശബ്ദം മഞ്ജുവാര്യരുടെ അഭിനയവും കൂടി പൊളിച്ചു
😢😢😮??
Ethra kettalum mathi baratha ithram gaanangal iniyundakumo.......😢😢😢😢sprbbb
സൂപ്പർ
ഒരു പാട് ഇഷ്ടം ഉള്ള song anu ഇത് ❤❤❤
Chitra chechi❤❤❤❤❤
Evergreen love ❤️❤️❤️
Yesudas ❤
One of my favourite song for ever... ❤️❤️❤️❤️❤️
സൂപ്പർ പാട്ട്
Enum eshtapeta songil onnanith big salute sarath sir❤
Manassine keezhadakkunna pattukal.❤❤❤
03/12/2024 തൃശൂർ 01:16 Am
Sarath sir ❤❤❤
Wow 👌👌👌❤❤❤😊
Orupad ishttam❤️
ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Jeevante jeevaaya sing❤
ഇഷ്ടഗാനങ്ങളിളിലൊന്നു
Supper song is this .I like this song. It song 's film is so amazing
Ever green ❤❤ super hit❤❤
ശരത് 👌👍
മെലഡി ❤️❤️❤️
Thumbnail il കൊടുത്ത pic ആരുടേയാണ്... അതിൽ അഭിനയിച്ച actor പോലെ അല്ലല്ലോ
😅അവർ തന്നെയാ അത്
ശരത് siree🙏🏼💓💓💓💓
Ente favarate songanu ithanente ringtunum😅
ആകാശ ദീപമെന്നുമുണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ (2)
മൗന രാഗമണിയും താരിളം തെന്നലേ
പൊന്‍ പരാഗമിളകും വാരിളം പൂക്കളെ
നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍ (ആകാശ ദീപമെന്നും...)
സ്നേഹമോലുന്ന കുരുവിയിണകള്‍ എന്‍ ഇംഗിതം തേടിയല്ലോ
നിന്‍ മണി ചുണ്ടില്‍ അമൃത മധുര
ലയമോര്‍മയായ് തോര്‍ന്നുവല്ലോ
കടമിഴിയില്‍ മനമലിയും അഴകു ചാര്‍ത്തി
പാല്‍കനവില്‍ തേന്‍ കിനിയും ഇലകളേകീ
വാരി പുണര്‍ന്ന മദകര ലതയെവിടെ
മണ്ണില്‍ ചുരന്ന മധുതര മദമെവിടെ
നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍ (ആകാശ ദീപമെന്നും...)
ഇന്നലെ പെയ്ത മൊഴിയും ഇലയും ഒരു പൂമുളം കാടു പോലും
ദേവരാഗങ്ങള്‍ മെനയും അമര മനം
ഇന്ദ്ര ചാപങ്ങള്‍ ആക്കി
പൈമ്പുഴയില്‍ ഋതു ചലനഗതികള്‍ അരുളീ
അണിവിരലാല്‍ ജല ചാരു രേഖയെഴുതി
നമ്മോടു നമ്മള്‍ അലിയുമൊരുണ്മകളായ്
ഇന്ദീവരങ്ങള്‍ ഇതളിടുമൊരുനിമിയില്‍
നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍ (ആകാശ ദീപമെന്നും...)
Nice song 🤩
Njn premichondirunnapo ketta song aa .. 😂😂
Nice
🌹🌹🌹🌹🌹
പോരട്ടെ❤️❤️❤️❤️❤️
Super,song
Onamthinu padan vendi kandvarundao?
Love song❤️❤️❤️
My favourite song ❤s❤
❤❤❤❤❤❤ Ufffffff❤❤❤❤❤❤
❤super song❤
Njangade premam thudangiya kalath njn kettomdirunna song aa
Ithupoleyulla...songukal..ini..ezhuthumo...arengilum..
Padumo...ingane..arkengilum padan kazhiyumo
👌👌❤❤❤👍
❤❤❤❤❤❤❤❤❤❤
My everytime favourite
Aakaasha deepam ennum ❤
❤❤❤🥰🥰🥰favorite
🌹❤️🌹❤️🌹🌹❤️❤️🌹🌹🌹🌹🌹🌹
Sharreth sir🔥🔥🔥
I love yoy Sindu
👌👌👌❤🌹
2/11/2024 ഇന്ന്
❤❤❤💜💜💜❤️❤️❤️❤️❤️❤️❤️❤️❤️
പണി തന്നതാണ്😊
Full lirics undó
❤❤❤❤❤❤❤
🎉🎉🎉🎉🎉🎉🎉🎉🎉🎉
🎉🎉😊❤❤❤😊😊🎉
Mee too
Enta...sreeja nee..evida
Rajesh ❤❤❤❤❤❤❤
Sure
❤❤❤nostalgia
Yes
❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤
🎉
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😊❤❤❤❤❤❤❤
💞
Yes👍❤
Nice song
Sarah sir..Great
❤❤❤❤❤❤❤❤
28 january 2024 ❤❤
Feel my song.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤