എനിക്ക് തോന്നുന്നു ഭൂമിയിലെ ഏറ്റവും മനോഹരമായ കാലഘട്ടം 1980 മുതൽ 2000 വരെ ആകും ഇപ്പോഴത്തെ പിള്ളേർക്ക് ഒക്കെ ഈ പാട്ടിന്റെ ലഹരിയറിയുമോ ആ പഴയ കാലം മനോഹരമായിരുന്നു.... ❤️
പതിനഞ്ച് ലക്ഷം രൂപ അന്നത്തെ കാലത്തു പ്രതിഫലം വാങ്ങുന്ന ഇളയരാജ, നിർമ്മാതാവ് മൂന്ന് ലക്ഷം രൂപ മാത്രം പ്രതിഫലം നൽകിയപ്പോൾ ഒരു ലക്ഷം രൂപ ഗാന്ധിമതി ബാലന് തിരിച്ചു നൽകി.. മാത്രമല്ല ഈ ഗാനത്തിലെ തന്താനത താനാ..എന്ന വായ്ത്താരി,എം.ജി.അണ്ണനും ചിത്രക്കും ഒപ്പം ആലപിച്ചു
മലയാള സിനിമയുടെ നല്ല കാലം 1980 to 2005 വരെ ആയിരുന്നു.. ഒരുപാട് നല്ല കഥയുള്ള സിനിമകളും പാട്ടുകളും. ചില പാട്ടുകൾ കേൾക്കുമ്പോൾ എവിടെയോ നഷ്ടമായ പ്രണയം ഓർമ്മകളിൽ ഓടിയെത്തും😢
2023 ൽ ഈ മനോഹരമായ പാട്ട് കാണുന്നവർ അടി ലൈക്ക് ❤. ചില പാട്ടുകൾ മനസ്സിനെ വേറെ ഏതോ ലോകത്ത് എത്തിക്കും. എന്റെ ബെഡ്‌ഡിൽ കിടന്നു കാണുന്നു ഷാർജ അൽ വഹദ സ്ട്രീറ്റ്. റൂം 110. 06 ജനുവരി 2023.
മലയാള സിനിമയിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ഗാനചിത്രീകരണം... ഇതിനേക്കാൾ മികച്ച ഒരു മലയാള സിനിമ ഗാനചിത്രീകരണം ഉണ്ടാകുമോ എന്ന കാര്യത്തിലും സംശയമുണ്ട്...
എനിക്ക് latest പാട്ടുകൾ ഇഷ്ട്ടല്ല കുറെ reels um മടുപ്പ് ഒന്നിനും അർത്ഥം പോലും ഇല്ല soulfull music അത് 90s, early 2000 songs ആണ് എന്ന് ഒരു 2k kid 22 years old❤️
കിളി പാട്ട് വീണ്ടും നമുക്കെന്നും ഓർക്കാൻ... ശ്ശോ 🙏🙏🙏 വല്ലാത്തൊരു mood ഈ പാട്ടിന്.. നെഞ്ചിൽ കാരമുള്ള്ട്ട് വലിക്കുന്നത് പോലെയുണ്ട്... ഇനി ആ കാലം തിരിച്ചു കിട്ടുമോ 😔😔
പദ്മരാജൻ എന്ന ഇതിഹാസം കണ്ടെത്തിയ സിനിമയും നടനും 💯❤️, ഇപ്പോഴത്തെ പിള്ളേർ ജയറാം എന്ന് പറഞ്ഞാൽ ചിരിക്കുമായിരിക്കും അത് അവർ ജനിച്ച സമയത്തിന്റെ കുഴപ്പം, ലാലേട്ടനും മമ്മൂക്കക്കും, സുരേഷേട്ടനും ശേഷം സൂപ്പർസ്റ്റാർ ആയ ഒരു നടൻ ഉണ്ടെങ്കിൽ അത് ജയറാമേട്ടൻ ആണ്, ബന്ധങ്ങൾ നോക്കി സിനിമ ചെയ്തില്ലായിരുന്നെങ്കിൽ ഇപ്പോഴും ഫാമിലിയുടെ ഫസ്റ്റ് ചോയ്സ് ഇദ്ദേഹം ആയിരിക്കും💯
മദമേകും മണം വിളമ്പി നാളെയും വിളിക്കുമോ. ... പുറവേലി തടത്തിലെ പൊൻതാഴം പൂവുകൾ. ..പ്രിയയുടെ മനസ്സിലെ രതി സ്വപ്നകന്യകൾ 🤍 ഈ ഒരു വരി മാത്രം മതി ഈ പാട്ടിനെ നിലനിർത്താൻ 😌
ഇന്ന് പഴയ ലൈനിനെ കണ്ടു. (ആകെക്കൂടെ ഒരുത്തിയേ ഉണ്ടായിരുന്നുള്ളു, അതും one side) അങ്ങാടിയിൽ കണ്ട പരിചയം പോലും കാണിച്ചില്ല. 😥 പിന്നെ നെരെ youtube-ൽ കേറി ഈ പാട്ടങ്ങ് കേട്ടു, customer care-ൽ വിളിച്ച് Dailertone ആയി set ചെയ്തു. ഇപ്പോ ചെറ്യൊരു ആശ്വാസം. 😊 ഇങ്ങനെയുള്ള songs ഒന്നും ഇല്ലെങ്കിൽ ഈ 2019-ലും single ആയി നടക്കുന്ന എന്നെപ്പോലുള്ളവരൊക്കെ തെണ്ടിപ്പോയെനെ..
പദ്മരാജൻ എന്ന പ്രതിഭ തീർത്ത ഇതിലെ ക്ലൈമാക്സ് കണ്ടു തീർക്കാൻ വലിയ ബുദ്ധിമുട്ട് ആണ്.. പക്ഷേ ഗാനങ്ങൾ,മനസിനെ പിറകിലേക്ക് ഓർമകളുടെ സുഗന്ധവും സൗന്ദര്യവും ആസ്വദിക്കാൻ പറത്തി വിടുന്നു 👌👌
I listened this song in repeat mode more than 50 times but never ever get bored. Such a beautiful melody from isaignani ilayaraja. That first interlude ilayaraja voice and chithra mam, sreekumar voice lifted this song and take us to somewhere....
നോക്കാത്ത ദൂരത്തെ കണ്ണും നട്ട് ഈ സിനിമയും കഥ സെയിം ആണ്... അതിൽ മുത്തശ്ശി കൊച്ചുമോളെ ഒരു പാട് സ്‌നേഹിക്കുന്ന, അവസാനം കൊച്ചു മകളെ മുത്തശ്ശിക്ക് നഷ്ടപെടുന്നു, ഇതിൽ മുത്തച്ഛൻ കൊച്ചു മകനെ സ്നേഹിക്കുന്നു ഒടുവിൽ മുത്തച്ഛന് കൊച്ചുമകനെ നഷ്ടപെടുന്നു, രണ്ടും കിടിലൻ സിനിമകൾ തന്നെ
Raja sir was so busy and handful in Tamil during his peak...Otherwise he would have contributed more to Malayalam cinema.. I am Tamil, but I search and listen Telugu and Malayalam originals lot(not the dubbed ones).
എനിക്ക് തോന്നുന്നു ഭൂമിയിലെ ഏറ്റവും മനോഹരമായ കാലഘട്ടം 1980 മുതൽ 2000 വരെ ആകും
ഇപ്പോഴത്തെ പിള്ളേർക്ക് ഒക്കെ ഈ പാട്ടിന്റെ ലഹരിയറിയുമോ ആ പഴയ കാലം മനോഹരമായിരുന്നു.... ❤️
Athea
Athe sathyam ee paattokke kelkkumbol valatha oru feel aanu
Athe 💯 changathi
ഗോൾഡൻ age ❤️❤️❤️.....
Ys
ശ്രീരാഗ് പാടിയത് കേട്ട്... കേൾക്കാൻ കൊതിച്ചു വന്നവരുണ്ടോ 💞💞💞
Yes bro 😂
Yes
സത്യം
Yse bro
Yes😂❤
നമ്മൾ ഈ പാട്ടുകൾ മനസുറപ്പിച്ചു ആസ്വദിച്ചു കെട്ടിരിക്കുമ്പോൾ പണ്ട് നമ്മുടെ ജീവിതവഴിയിൽ നടന്നതൊക്കെ മനസിലൂടെ ഓടി ഓടി വരാറുണ്ടോ......🥰
തീർച്ചയായും
Mmm
S
Mm verarud
Varum
പതിനഞ്ച് ലക്ഷം രൂപ അന്നത്തെ കാലത്തു പ്രതിഫലം വാങ്ങുന്ന ഇളയരാജ, നിർമ്മാതാവ് മൂന്ന് ലക്ഷം രൂപ മാത്രം പ്രതിഫലം നൽകിയപ്പോൾ ഒരു ലക്ഷം രൂപ ഗാന്ധിമതി ബാലന് തിരിച്ചു നൽകി.. മാത്രമല്ല ഈ ഗാനത്തിലെ തന്താനത താനാ..എന്ന വായ്ത്താരി,എം.ജി.അണ്ണനും ചിത്രക്കും ഒപ്പം ആലപിച്ചു
കമന്റുകൾ വായിക്കാനും നല്ല രസം. നമ്മളെപ്പോലെ ചിന്തിക്കുന്ന കുറേ പേരെ കാണാം 😓
Absolutely
സത്യം
പഴയ പാട്ടുകളെ പ്രണയിക്കുന്ന യൂത്തന്മാരുണ്ടോ?? 😍
Oundu eppozhum kelkkum
Orupad
✌️✌️
Present
ഞാൻ ഉണ്ടേ 🌹🌹🌹🌹
തിലകൻ sir എന്റെ പൊന്നോ ഒരു രക്ഷയുമില്ല അഭിനയത്തിൽ രാജാവ് ❤😘🥰
പക്ഷെ സിനിമ ലോകം ഒന്ന് ഓർമിക്കുന്നു പോലും ഇല്ല ആ ജീനിയസിനെ
എപ്പോ കേട്ടാലും ഈ ഗാനം വല്ലാത്ത ഫീൽ ആണ്.. ആ പഴയ കാലം 🥰😔
Athae
പലരുടേം favourite ഗാനങ്ങളിൽ ഉള്ള ടോപ് ഗാനം... എന്റെയും 😍❤️
❤❤❤
❤️❤️👍
"വയൽ മണ്ണിൻ ഗന്ധം നമുക്കെന്നും ചൂടാം"
😍
💛
Striking lines🌻
എന്തൊരു വരികളും സംഗീതവും ഒരു രക്ഷയുമില്ല ........
Yes❤
ഈ പാട്ട് കേൾക്കുമ്പോൾ സന്തോഷത്തേക്കാൾ മനസ്സിന് ഒര് വിങ്ങൽ ആണ് ഉണ്ടാവുക... ഈ സിനിമയുടെ ക്ലൈമാക്സ് ആണ് ഓർമ്മവരുക 😒😒😒😒
ശരിയാണ്
സത്യം 😔
സത്യം
All songs in this film are like that....
സന്തോഷം പകരുന്ന മികച്ച പാട്ട് കളിൽ ഒന്ന് , ഏറ്റവും സങ്കടവും വിങ്ങലും ഉണ്ടാക്കുന്ന പാട്ടും ഈ സിനിമയിൽ "ഉണരുമീ ഗാനം "
മരണമില്ലാത്ത പത്മരാജ ഗന്ധർവൻ
ഈ പാട്ടൊക്കെ 2050 ഇൽ പോലും അന്നത്തെ തലമുറയ്ക്ക് പ്രിയപ്പെട്ടതായിരിക്കും...
❤
സത്യം
എന്റെ മോൾക് 16 yrs ഉള്ളു അവൾക് ഭയങ്കര ഇഷ്ടം ആണ് ഈ പാട്ട്.. ഇത് മാത്രം അല്ല പഴയ പാട്ടുകൾ മിക്കവാറും തന്നെ 🥰🙏
@@SandhyaSubash-kl1vv👍👍💚💚
കൊയ്ത്തു കഴിഞ്ഞ പാടവും തൊട്ടാവാടി പൂ ചൂടിയ പാട വരമ്പും എന്റെ നാട്ടിൻപുറം ഓർമ്മ വരുന്നു
നിങ്ങളുടെ സ്ഥലം എവിടെയാണ്
@@raju-bq3xs മലപ്പുറത്തെ ഒരു ചെറിയ ഗ്രാമം . പാടവും പുഴ യും കുന്നും കുളവും മൊക്കെയുള്ള സുന്ദരമായ ഗ്രാമം
@@itsme-ow8ut കേട്ടിട്ട് ആ സ്ഥലം കാണാൻ തോന്നുന്നു ആ ഗ്രാമത്തിന്റെ പേര് പറയാമോ
മലയാള സിനിമയുടെ നല്ല കാലം 1980 to 2005 വരെ ആയിരുന്നു..
ഒരുപാട് നല്ല കഥയുള്ള സിനിമകളും പാട്ടുകളും. ചില പാട്ടുകൾ കേൾക്കുമ്പോൾ എവിടെയോ നഷ്ടമായ പ്രണയം ഓർമ്മകളിൽ ഓടിയെത്തും😢
Really 🎉
താമരക്കിളി പാടുന്നു തെയ്തെയ് തകതോം
താളിയോലകളാടുന്നു തെയ്തെയ് തകതോം
ചങ്ങാതി ഉണരൂ വസന്തഹൃദയം നുകരൂ
സംഗീതം കേൾക്കൂ സുഗന്ധഗംഗയിലൊഴുകൂ
നീരാടും കാറ്റുമാമ്പല്‍കുളത്തിലേ കുളിരലകളുമൊരു കളി
താമരക്കിളി പാടുന്നു തെയ്തെയ് തകതോം
താളിയോലകളാടുന്നു തെയ്തെയ് തകതോം
ഒരുവഴി ഇരുവഴി പലവഴി പിരിയും
മുമ്പൊരു ചിരിയുടെ കഥയെഴുതീടാം
ഒരു നവ സംഗമ ലഹരിയിലലിയാം
മദമേകും മണം വിളമ്പി നാളെയും വിളിക്കുമോ
മദമേകും മണം വിളമ്പി നാളെയും വിളിക്കുമോ
പുറവേലിതടത്തിലെ പൊന്‍താഴം പൂവുകള്‍
പ്രിയയുടെ മനസിലെ രതിസ്വപ്നകന്യകള്‍
കിളിപ്പാട്ടു വീണ്ടും നമുക്കെന്നുമോര്‍ക്കാം
വയല്‍മണ്ണിന്‍ ഗന്ധം നമുക്കെന്നും ചൂടാം
പൂത്തിലഞ്ഞിക്കാട്ടില്‍ തൂവെയിലിന്‍ നടനം
ആര്‍ത്തു കൈകള്‍ കോര്‍ത്തു നീങ്ങാം
ഇനിയും തുടര്‍ക്കഥയിതു തുടരാൻ
തിരയാടും തീരമിന്നും സ്വാഗതമോതിടും
തിരയാടും തീരമിന്നും സ്വാഗതമോതിടും
കവിത പോല്‍ തുളുമ്പുമീ മന്ദസ്മിതത്തിനായ്
അനുരാഗ സ്വപ്നത്തിന്‍ ആര്‍ദ്രഭാവത്തിനായ്
കടല്‍ത്തിര പാടീ നമുക്കേറ്റുപാടാം
പടിഞ്ഞാറു ചുവന്നൂ പിരിയുന്നതോർക്കാൻ
പുലരി വീണ്ടും പൂക്കും നിറങ്ങള്‍ വീണ്ടും ചേര്‍ക്കും
പുതുവെളിച്ചം തേടി നീങ്ങാം
ഇനിയും തുടര്‍ക്കഥയിതു തുടരാൻ
.
Thank you sir
❤😊
2024-ൽ ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ ❤️❤️
Und😊
ഇല്ലാ
Unde😎
Yes
Kannu nirayunnu....sir......allarem help cheythu.....ippo aarum illa.....only songs..
എംജിയുടെയും ചിത്രചേച്ചിയുടെയും അത്യുഗ്രൻ ആലാപനം.. എത്ര കേട്ടാലും മതിവരാത്ത പാട്ടു.
ഇതൊക്കെ കേൾക്കുമ്പോൾ
നമ്മുടെ കുട്ടിക്കാലം ഓർമയിൽ വരും.. ഒരിക്കലും തിരികെ ലഭിക്കാത്ത.. നല്ല നല്ല ഓർമ്മകൾ 😔😔
"2024 മെയ്.
കിളിപ്പാട്ട് വീണ്ടും നമുക്ക് എന്നും ഓർക്കാം വയൽ മണ്ണിൻ ഗന്ധം നമുക്ക് എന്നും ചുടാം
അനുപല്ലവിയിലും ചരണത്തിലും ഉള്ള വയലിൻ ഭാഗം ആ വരികൾക്കൊപ്പം പതിയെ അലിഞ്ഞു ചേർക്കുന്നു ആസ്വാദകരെയും ..രാജ സർ മാജിക് ❤❤❤❤❤❤❤
இசைஞானி இளையராஜா அவர்களின் மலையாள பாடலைத் தேடும் போது இந்த அருமையான பாடல் கிடைத்தது.. என்ன ஒரு அருமையான பாடல்..❤️❤️❤️
Even me too sir nice song👍👍💞💞💞🌺🌺
Romba supera iruku sir 🌸🌸🌸❤❤❤❤
Tamil padikkan teriyad
@@afsalalakkal3492 While searching for an Ilayaraja Malayalam movie song, I found such a beautiful song
th-cam.com/video/wCIVhoHcV0w/w-d-xo.html
പഴയ ഓർമകളിലേക്ക് തിരിച്ചു പോകും പോലെ..... ❤️❤️❤️❤️
00
Athe
വല്ലാത്തൊരു ഫീൽ തന്നെ പാട്ട് നെ 🥰🥰🥰🥰🥰🥰
Yes
❤
അശോകൻ, ജയറാം , ഭാഗ്യം ചെയ്ത നടന്മാർ.... പത്മരാജൻ, ഭരതൻ, ഈ മഹാ പ്രതിഭകളുടെ സിനിമകളിൽ അഭിനയിക്കാൻ സാധിച്ചത്.
Rahmanum
എന്തൊരു ഫീൽ ആണ് ee പാട്ടും സിനിമയും... ഒരു നൊമ്പരത്തോടെ അല്ലാതെ ഓർക്കാനാവില്ല ഈ ഗാനവും സിനിമയും 💞😔😔
😊❤
2023 ൽ ഈ മനോഹരമായ പാട്ട് കാണുന്നവർ അടി ലൈക്ക് ❤.
ചില പാട്ടുകൾ മനസ്സിനെ വേറെ ഏതോ ലോകത്ത് എത്തിക്കും.
എന്റെ ബെഡ്‌ഡിൽ കിടന്നു കാണുന്നു ഷാർജ അൽ വഹദ സ്ട്രീറ്റ്. റൂം 110.
06 ജനുവരി 2023.
Pravasikalkkanunostalgiakooduthal
👌👌😍
100 th
👍👍👍🥰🥰🥰
2024
ഇളയരാജയുടെ ആരാധകൻ ആയി മാറിയ സമയത്ത് പുറത്തിറങ്ങിയ ഗാനങ്ങളിൽ ഒന്ന്
Qrr nghue
⁉️
🌹
യെമ്മ ലുക്ക് ആണ് ജയറാമേട്ടൻ....... അന്നൊക്കെ ഇത്രെയും ക്യൂട്ട് ലുക്ക് ഉള്ള മറ്റൊരു നടനും ഇല്ലെന്നു തോന്നുന്നു....
Yes
ഇല്ല പല നടിമാരും പറഞ്ഞിട്ടുണ്ട് ഉർവശി ശോഭന ഇവരൊക്കെ പറഞ്ഞിട്ടുണ്ട്
മനസിൽ നിന്നും ഒരിക്കലും മായാത്ത സിനിമയാണ് മൂന്നാം പകം എന്ന സിനിമ അതിലേ മുത്തച്ഛൻ റോൾ മണ്മറഞ്ഞുപോയ. ശ്രീമാൻ തിലകൻ സർ അഭിനയിച്ചു ഹിറ്റ് ആക്കിയ മൂവി
ജഗതി ചേട്ടൻടെ റോൾ ആരു ചെയ്യും
പഴയ പാട്ടുകൾ ഒരിക്കലും മറക്കില്ല എത്ര കാലം കഴിഞ്ഞാലും,പഴയ പാട്ടുകളെ വെല്ലാൻ പുതിയ പാട്ടുകകൾക്കു കഴിയില്ല
അതെ
,
,
Yes
Unnis
മലയാള സിനിമയിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ഗാനചിത്രീകരണം...
ഇതിനേക്കാൾ മികച്ച ഒരു മലയാള സിനിമ ഗാനചിത്രീകരണം ഉണ്ടാകുമോ എന്ന കാര്യത്തിലും സംശയമുണ്ട്...
സ്വാദിഷ്ടമായ ഊണും കഴിഞ്ഞ് വീടിന്റെ ഉമ്മറക്കോലായിൽ പഴയ മലയാള സിനിമ പാട്ടും കേട്ട് മയങ്ങുന്നവരുണ്ടോ ?
സൂപ്പർ...നിഷ്കളങ്കമായ ജീവിതം...നന്മയുള്ള ആളുകൾ.. ഇനിയും aa കാലം വന്നാൽ മതിയായിരുന്നു...❤
.illa.orikkalum.varilla.
എനിക്ക് latest പാട്ടുകൾ ഇഷ്ട്ടല്ല കുറെ reels um മടുപ്പ് ഒന്നിനും അർത്ഥം പോലും ഇല്ല soulfull music അത് 90s, early 2000 songs ആണ് എന്ന് ഒരു 2k kid 22 years old❤️
ഇത് 80s പാട്ട് ആണ്
ഇതുപോലെയുള്ള ജീവൻ തുടിക്കുന്നതും, കേൾക്കാൻ കൊതിക്കുന്നതുമായ ഗാനങ്ങൾ ഇനി ഓർമകൾ..😔😔
😮😮
2022 ലും ഒരു പാട് ഓർമ്മകൾ തരുന്നു
ശ്രീകുമാരൻ തമ്പി സാർ രചിച്ച ഈ മനോഹരഗാനത്തിന് ഈണം പകർന്നത് ഇളയരാജ സാർ. ഒരുപാട് ഇഷ്ടം.
തമ്പി അല്ല.. ഒ എൻ വി ആണ് എഴുതിയത്
@@murshidpp1386 Description തെറ്റാണ്. ഇതെഴുതിയത് ശ്രീകുമാരൻ തമ്പി സാർ ആണ്
ഈ പടം റിലീസ് ആയപ്പോൾ ഞാൻ യുകെജി യിലായിരുന്നൂ.. ജയരാമിനെ തിരകൾ കൊണ്ടുന്പോയത് കണ്ട് ഒരുപാട് കരഞ്ഞു.. ഓർമ്മയുണ്ട്
നമ്മുടെ ബാല്യം നല്ല പാട്ട് ഒരിക്കലും മറക്കില്ലാ 1980 - to 2000 മലയാള സിനിമയുടെ നല്ല കാലം ഈ കാലത്ത് ജനിച്ചത് നല്ലതായി ദൈവത്തിനോട് സ്തുതി❤❤❤
കവിത പോൽ തുളുമ്പുമീ മന്ദസ്മിതത്തിനായ് 💓💓💓
✒️✒️✒️✒️✒️ശ്രീകുമാരൻ തമ്പി സാറിന്റെ വരികൾ 😍
പഴയ ഗാനങ്ങളിൽ ഏവരുടെയും പ്രിയപ്പെട്ട ഒരു ഗാനം
മലയാള സിനിമ യിൽ കുടുംബംങ്ങളുടെ ഒരേ ഒരു സൂപ്പർ താരം പത്മ ശ്രീ ജയറാം മാത്രം .....
ഞാൻ ഈ ഭൂമിയിൽ നിന്നും പോയാലും ഈ കമന്റ് ഇവിടെ ഉണ്ടാവും.❤️❤️ ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യവും അതോടൊപ്പം ഓർമയാവും 😌😌🙏🙏
❤
Sarikkum aa kalathilaeku thirichu pokan kothikkunnu
ഒരിക്ക ലും സാധ്യ മല്ല
🤗
അതെ
എന്റെ ചെറുപ്പക്കാലത്താണ് ഞാൻ ഈ സീനിമ കാണുന്നത് സിനിമയും അതിലെ ഗാനങ്ങളും വളരെ മികച്ചത്
വല്ലാത്തൊരു ഫീലാണീ ഗാനത്തിൽ എത്ര തവണ കേട്ടെന്ന് പറയാനാവില്ല അത്രയും വട്ടം കേട്ടുകാണും🌹
വല്ലാത്ത മിസ്സിംഗ് എന്തൊക്കെയോ 😊💖💖
ആ നല്ല കാലം
this is real story........................😰😰😰😰
sathyam. karachil varunnu
@@Goodwizgaming mm
@@Goodwizgaming same
റേഡിയോ യിൽ കേൾക്കുമ്പോൾ ഈ പാട്ടിനു പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീലാണ് 😔😔
കിളി പാട്ട് വീണ്ടും നമുക്കെന്നും ഓർക്കാൻ... ശ്ശോ 🙏🙏🙏 വല്ലാത്തൊരു mood ഈ പാട്ടിന്.. നെഞ്ചിൽ കാരമുള്ള്ട്ട് വലിക്കുന്നത് പോലെയുണ്ട്... ഇനി ആ കാലം തിരിച്ചു കിട്ടുമോ 😔😔
ഈ പാട്ടിന്റെ വരികൾ ഒരത്ഭുത മായി തോന്നിയിട്ടുണ്ട്....ശ്രീ കുമാരൻ തമ്പി സാർ
Lyricist ONV Sir
ഇപ്പോഴും ഒരു പാടിഷ്ടം- എന്നും ഈ പ്രിയ ഗാനം
പ്രിയയുടെ മനസിലേ രതി സ്വപ്ന കന്യകൾ 😇..
റേഡിയോ തരംഗമായിരുന്ന കാലത്തു വീണ്ടും വീണ്ടും കേൾക്കാൻ കൊതിച്ച മനോഹര ഗാനം.
പദ്മരാജൻ എന്ന ഇതിഹാസം കണ്ടെത്തിയ സിനിമയും നടനും 💯❤️, ഇപ്പോഴത്തെ പിള്ളേർ ജയറാം എന്ന് പറഞ്ഞാൽ ചിരിക്കുമായിരിക്കും അത് അവർ ജനിച്ച സമയത്തിന്റെ കുഴപ്പം, ലാലേട്ടനും മമ്മൂക്കക്കും, സുരേഷേട്ടനും ശേഷം സൂപ്പർസ്റ്റാർ ആയ ഒരു നടൻ ഉണ്ടെങ്കിൽ അത് ജയറാമേട്ടൻ ആണ്, ബന്ധങ്ങൾ നോക്കി സിനിമ ചെയ്തില്ലായിരുന്നെങ്കിൽ ഇപ്പോഴും ഫാമിലിയുടെ ഫസ്റ്റ് ചോയ്സ് ഇദ്ദേഹം ആയിരിക്കും💯
പഴയ ഓർമ്മകൾ എല്ലാം കൂടി എന്നെ വന്നു കെട്ടിപ്പിടിച്ചു ഉമ്മ തന്നു..... 😍🌹
കേട്ടാലും മടുക്കാത്ത പാട്ട്, എന്തൊരു രസം ആണ് കേട്ടിരിക്കാൻ, ഇളയരാജ sir 👌👌👌
ഇതിന്റെ അനുപല്ലവി ഒരു രക്ഷയുമില്ല 💜💙❤️
പക്ഷെ ഈ പാട്ട് എപ്പോ കേട്ടാലും ക്ലൈമാക്സിലെ തിലകന്റെ സീൻസ് ഓർമ വരും 😔😔...
Nassipich😃
ഇന്നും ഈ പാട്ടിനോടു ഒക്കെ ഇപ്പോൾ ഉള്ള പാട്ടുകൾക്ക് പറ്റില്ല സോങ് and സീൻ ❤❤❤❤
മദമേകും മണം വിളമ്പി നാളെയും വിളിക്കുമോ. ... പുറവേലി തടത്തിലെ
പൊൻതാഴം പൂവുകൾ. ..പ്രിയയുടെ മനസ്സിലെ രതി സ്വപ്നകന്യകൾ 🤍
ഈ ഒരു വരി മാത്രം മതി ഈ പാട്ടിനെ നിലനിർത്താൻ 😌
മനസ്സിന് കുളിർമ ഏകുന്ന പാട്ടുകളിൽ best song 👍🏻👍🏻👍🏻♥️😊
ഇളയരാജ magic 🤩
പഴയ പാട്ടുകൾ കേൾക്കാൻ യെന്തൊരു രസമാണ്...... പ്രണയത്തിന്റെ മാധുര്യം ഹൃദയത്തിൽ കുളിർ മഞ്ഞുതുള്ളി വീഴുന്നപോലെ 💕
Sreerag ( Asianet star singer )padiyathin seshaam song kanan vanavr indo👀
Ya
Yes
Engine manasilayi
Njanunde
Yes
ഇന്ന് പഴയ ലൈനിനെ കണ്ടു. (ആകെക്കൂടെ ഒരുത്തിയേ ഉണ്ടായിരുന്നുള്ളു, അതും one side) അങ്ങാടിയിൽ കണ്ട പരിചയം പോലും കാണിച്ചില്ല. 😥 പിന്നെ നെരെ youtube-ൽ കേറി ഈ പാട്ടങ്ങ് കേട്ടു, customer care-ൽ വിളിച്ച് Dailertone ആയി set ചെയ്തു.
ഇപ്പോ ചെറ്യൊരു ആശ്വാസം. 😊
ഇങ്ങനെയുള്ള songs ഒന്നും ഇല്ലെങ്കിൽ ഈ 2019-ലും single ആയി നടക്കുന്ന എന്നെപ്പോലുള്ളവരൊക്കെ തെണ്ടിപ്പോയെനെ..
Eepaattukettallininemarakkum
Epo double ayo
എല്ലാം ശരിയാകും....... പാട്ടുകേട്ടുകൊണ്ടിരിക്കുക.
@@siljithjith1640 thanq
@@firstcutmedia1752 aayi
ശുദ്ധ സംഗീതത്തിന് ഒരിക്കലും മരണമില്ല. സംഗീതം കേൾക്കു. സുഗന്ധ ഗംഗയിൽ ഒഴുകു. ❤️
ഇസൈ ജ്ഞാനി "ഇളയരാജ "
ഏത് മാനസിക അവസ്ഥയിലും കേൾക്കാൻ പറ്റിയ പാട്ട്.
ഒഎൻവി ഇളയരാജ മാജിക്
ശ്രീകുമാരൻ തമ്പി
ശ്രീകുമാരൻ തമ്പി ആണ്
Yes
Sreekuaran thampi ane
ശ്രീകുമാരൻ തമ്പി സാറിന്റെ വരികൾ ✒️✒️✒️✒️✒️✒️✒️✒️
1:06/1:43 ILAYARAJANGAM, இளையராஜாங்கம் 🎵🎵🎵🎵🎶🎶🎶🎶🙏🙏🙏🙏golden years 80 s to 90s.....
ഈ ഗാനം ഏതോ ഒരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നത് പോലെ .. മുജ്ജൻമങ്ങളിലെ എവിടെയോ കണ്ട് സ്ഥലങ്ങൾ ഓർമ്മ വരുന്നത് പോലെ
ഒരിക്കലും പുതുമ നഷ്ടപ്പെടാത്ത എത്ര കേട്ടാലും മടുക്കാത്ത ഗാനങ്ങൾ...❤
പഴയ കാലത്ത്പോയി തിരിച്ചു വന്നു 😰 വല്ലാത്ത ഓർമകൾ ആണ്. 😰😰 ന്ത് രസമാണ് കേൾക്കാൻ മൈ fevsong❤
ഇതിൽ ജയറാം മരിക്കേണ്ടായിരുന്നു എന്ന് തോന്നു ന്നവർ ഉണ്ടോ 😞
മരിച്ചത് കൊണ്ടാണ് ഇന്നും ഓർക്കുന്നത്.
Ennalalle ponna kathak oru ite undakoo
Director Maricha mathiyayirunnu alle….
Mm
സത്യം ബ്രോ😔😔
പദ്മരാജൻ എന്ന പ്രതിഭ തീർത്ത ഇതിലെ ക്ലൈമാക്സ് കണ്ടു തീർക്കാൻ വലിയ ബുദ്ധിമുട്ട് ആണ്.. പക്ഷേ ഗാനങ്ങൾ,മനസിനെ പിറകിലേക്ക് ഓർമകളുടെ സുഗന്ധവും സൗന്ദര്യവും ആസ്വദിക്കാൻ പറത്തി വിടുന്നു 👌👌
ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം. Golden period of my life ❤❤
ഇഷ്ടം പഴയ പാട്ടുകളോട് മാത്രം എന്നും🥰🥰💯💯
Music ചെയ്തതും പാടിയതും അദ്ദേഹം തന്നെ ആണ്.... മനസിനെ കൊളുത്തിവലിക്കുന്ന ഈണം ❤
ഓരോ പാട്ടുകളും ഓരോ ഓർമ്മയാണ്
ഈ പാട്ട് കേൾക്കുമ്പോൾ എകരൂൽ-ഇയ്യാട് റീജ ചേച്ചിയെ ഓർമ്മ വരുന്നു...!
അതെന്താ... ബ്രോ..
@@hareeshp6392 അന്നത്തെ കാലത്ത് ഈ പാട്ട് റീജ ചേച്ചി പാടിയിട്ടാണ് ഞാൻ ആദ്യമായി കേട്ടത്....
അതുകൊണ്ട് ഈ പാട്ട് എപ്പോൾ കേട്ടാലും അവരെ ഓർമ്മ വരും...!
എത്ര കേട്ടാലും മതി വരാത്ത കുറെ ഗാനങ്ങൾ ഉണ്ട് 🩷
I listened this song in repeat mode more than 50 times but never ever get bored. Such a beautiful melody from isaignani ilayaraja.
That first interlude ilayaraja voice and chithra mam, sreekumar voice lifted this song and take us to somewhere....
Eternal song
Magic magician ilayaraja
Something extra ordinary
Mg sreekumar singing Also outstanding ❤
കട്ട മമൂട്ടി ഫാൻ ആണെങ്കിലും അദ്ദേഹം ഇത്രയും റൊമാന്റിക് ആയി അഭിനയിച്ച ഒരു പാട്ടു സിനിമ വേറെ ഇല്ല
2024 ൽ ഈ മനോഹരമായ പാട്ട് കാണുന്നവർ അടി ലൈക്ക് ❤. ചില പാട്ടുകൾ മനസ്സിനെ വേറെ ഏതോ ലോകത്ത് എത്തിക്കും. ഖത്തർ റയ്യാനിൽ ഇരുന്നു കാണുന്നു. ❤😊
ഒരിക്കലും മറക്കാൻ കഴിയില്ല ഈ ഗാനം... എന്നെ മറന്നാലും ഞാൻ മറക്കില്ല ഒരിക്കലും
നോക്കാത്ത ദൂരത്തെ കണ്ണും നട്ട് ഈ സിനിമയും കഥ സെയിം ആണ്...
അതിൽ മുത്തശ്ശി കൊച്ചുമോളെ ഒരു പാട് സ്‌നേഹിക്കുന്ന, അവസാനം കൊച്ചു മകളെ മുത്തശ്ശിക്ക് നഷ്ടപെടുന്നു, ഇതിൽ മുത്തച്ഛൻ കൊച്ചു മകനെ സ്നേഹിക്കുന്നു ഒടുവിൽ മുത്തച്ഛന് കൊച്ചുമകനെ നഷ്ടപെടുന്നു,
രണ്ടും കിടിലൻ സിനിമകൾ തന്നെ
Athil mariko nadiya
@@preethias302 yes
@@vazhathopevlogs2027 marikkum enn kannikan ilalo
Copyadi
ഈ പഴയ കളത്തിലെ പ്രകൃതിയും ചുറ്റുപാടുകളും ഒരു വല്ലാത്ത ആസ്വാദനം നൽകിയിരുന്നു
ജയറാഠ & കീർത്തി സിഠഗ്
ശ്രീരാഗ് ❤
✒️✒️✒️✒️✒️ശ്രീകുമാരൻ തമ്പി സാറിന്റെ രചന.. സംഗീതം ഇളയരാജ സാർ
ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ടുകളിൽ ഒന്ന് 🤗, പഴയ കാലത്തേക്കൊരു ഒരു തിരിച്ചുപോക്കും 😌
இளையராஜாங்கம் ( ILAYARAJANGAM ) RAJA, RAJATHI, RAJAN , INTHA, RAJA.. MESTRO 🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳
Ilayaraja Sir 👌🏻💯
വല്ലാത്തൊരു feel ആണ് ഈ song ❤️❤️❤️എന്തോ ഒരു നോവ് 💔💔😢
இளமை இனிமை புதுமை இளையராஜா கலக்குகிறார் சுந்தரமாய அதிமனோகரமாய கானம்
രാജാ. സാറന്റ. മനോഹരമായ. സംഗിതം. ഇതു പോലയുള്ള. ഗാനം. ഇനി. ഉണ്ടാകുമോ ❤
Raja sir ippolum undu chothicha oru melody tharum saju
ഒരു വഴി ഇരുവഴി പലവഴി പിരിയും
മുമ്പോരു ചിരിയുടെ കഥ എഴുതീടാം...❤❤❤
ഇളയരാജ 🔥🔥🔥🔥🔥🔥
തിരയാടും തീരമിന്നും സ്വാഗതമോതിടും
കവിത പോല്‍ തുളുമ്പുമീ മന്ദസ്മിതത്തിനായ്
അനുരാഗ സ്വപ്നത്തിന്‍ ആര്‍ദ്രഭാവത്തിനായ്..
This part ❤💥 on loop!!
Raja sir was so busy and handful in Tamil during his peak...Otherwise he would have contributed more to Malayalam cinema.. I am Tamil, but I search and listen Telugu and Malayalam originals lot(not the dubbed ones).
போன காலங்கள் திரும்பி வராது, இந்த காலம் அது போல் இல்லை,
പഴയ പാട്ട് കേൾക്കുബോഴും കമെന്റ് വായിക്കുന്പോഴും ഒരു പ്രത്യേക സുഖമാണ് 😂😂😂😂😂
നമ്മളെ കുട്ടികലം ഓർമ വരുന്നു
இளையராஜா music பாட்டு சூப்பர்
Illayaraja is great ❣️❣️❣️