ഈഗോ ഉള്ള ഭാര്യ ഭർത്താവ് അറിയുവാൻ 👍💕❤️❤️❤️❤️❤️❤️❤️😍🤣🤣🤣🤣🤣

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024

ความคิดเห็น • 282

  • @subhanairvlog7
    @subhanairvlog7 10 หลายเดือนก่อน +68

    ഈ പറയുന്നതെല്ലാം നടക്കണമെങ്കിൽ സാമ്പത്തികം അടിസ്ഥാനമാ സിങ്കമ്മാ പണ്ട് ഇങ്ങനൊക്കെ തോന്നുമായിരുന്നോ ബോബൻ ചേട്ടനെ കിട്ടുന്നതിന് മുൻപ്....❤

    • @Singleboban
      @Singleboban  10 หลายเดือนก่อน +13

      തോന്നിയിരുന്നു കൂടെ ഉള്ള ആൾക്ക് തോന്നിയില്ല ♥️

    • @aryn2984
      @aryn2984 10 หลายเดือนก่อน +6

      Paraspara snehathinu sambatikam venda

    • @kvvlogs1
      @kvvlogs1 10 หลายเดือนก่อน

      പരസ്പരംസ്‌നേഹിച്ചു ജീവിക്കാൻ സമ്പത്ത് വേണ്ട 😊😊❤❤

    • @greeshmagreeshma7775
      @greeshmagreeshma7775 10 หลายเดือนก่อน +10

      സിങ്കമ്മായുടെ വിഡിയോ മുഴുവൻ കണ്ടിട്ട്ഉള്ളഒരാൾ ഇത് പോലെ പറയില്ല അവരുടെ ജീവിതത്തിൽ വന്നപാകപിഴകൾ ആണ് അവര് നമ്മൾക്ക് മുന്നിൽ തുറന്ന് കാണിക്കുന്നത് അത് ആദ്യം മനസ്സിലാക്കു പ്ലീസ് വെറുതെ വിമർശിക്കാൻ വരരുത് പ്ലീസ് 🙏🏿🙏🏿🙏🏿

    • @jollythomas3797
      @jollythomas3797 10 หลายเดือนก่อน

      Njanum athu chinthichittund

  • @sreedevi940
    @sreedevi940 10 หลายเดือนก่อน +10

    പറഞ്ഞത്.ശരി.തന്നെ.പക്ഷേ.ഒരു.കുടുംബം.എടുത്ത്.തലയിൽ.വച്ചിട്ട്.മധ്യപിക്കല്ലെ.ചേട്ടാ.എന്ന്.പറയുന്നത്.തെറ്റാണോ.ചേച്ചി.10.പ്രാവശ്യം.പറഞ്ഞാല്.കേട്ടില്ലെങ്കിൽ.പിന്നെന്തു.ചെയ്യണം.അങ്ങനെ.പറയുമ്പോൾ.നീ.പോയി.ചത്തോ.എന്ന്.പറഞ്ഞാല്.പിന്നെ.അവൾക്ക്.മക്കളെ.ഒരു.നിലയ്ക്ക്.എത്തിക്കണം.എന്ന.ചിന്തയെ.ഉളളൂ.പിന്നെ.ഭാര്യയുടെ. കടമ..നിർവഹിക്കാൻ.പറ്റില്ല.ചേച്ചി

  • @ranjinismenon5177
    @ranjinismenon5177 10 หลายเดือนก่อน +11

    മാനസികമായി എന്തെങ്കിലും ഒക്കെ സന്തോഷ മുണ്ടെങ്കിലേ എല്ലാം ചെയ്യാൻ ഒരു താൽപ്പര്യം thonu ആർക്ക് വേണ്ടി എന്തിനു വേണ്ടി എന്ന് തോന്നും ആർക്കും മനസിലാവില്ല കുറ്റം parayane ഉള്ളു നാട്ടുകാരും വീട്ടുകാരും

    • @bambooboys3205
      @bambooboys3205 10 หลายเดือนก่อน +1

      Arkkuvediyumlla nammukkuvedi കണ്ണാടിയിൽ നോക്കി നമ്മളോട് ചിരിക്കു

  • @Charlies_ARK
    @Charlies_ARK 10 หลายเดือนก่อน +12

    എന്റെ സിങ്കു, പല ഭാര്യമാരും ഭർത്താക്കന്മാരുടെ തെറ്റുകൾ എല്ലാം ക്ഷമിക്കാൻ മാത്രം ഭൂമി ദേവിയെ പോലെ ക്ഷമയുള്ളവൾ തന്നെയാണ് ചക്കരേ. പക്ഷെ നല്ല വരുമാനം ഉണ്ടെങ്കിലും പട്ടിയ്ക് എച്ചിൽ കഷ്ണങ്ങൾ ഇട്ട് തരുന്നത് പോലെ എന്തെങ്കിലും ഇട്ട് തന്നിട്ട് മദ്യപാനത്തിനും, ചീട്ടുകളിക്കും, പരസ്ത്രീ ബന്ധത്തിനും ചിലവഴിക്കുന്ന ഭർത്താക്കന്മാരെ എങ്ങിനെ മാനേജ് ചെയ്യും സിങ്കു. 😔😔😔
    🥰🥰🥰

    • @durgascreation2895
      @durgascreation2895 10 หลายเดือนก่อน +1

      Correct 💯😢😢

    • @jinypaul3015
      @jinypaul3015 10 หลายเดือนก่อน +2

      Singu answer this question

    • @Neelambari_N
      @Neelambari_N 10 หลายเดือนก่อน +1

      😭😭😭😭😭😭

    • @babithasbabu8126
      @babithasbabu8126 10 หลายเดือนก่อน

      ജയ ജയ ജയ ഹേ

    • @ragamsatheesh1824
      @ragamsatheesh1824 10 หลายเดือนก่อน

      😢😢😢

  • @jishagopi3412
    @jishagopi3412 10 หลายเดือนก่อน +2

    ഹായ് ചേച്ചി. കുട്ടികളും ഭർത്താവും പോയാൽ ഒറ്റയ്ക്ക് ആ കുമ്പോൾ ഒരു കൂട്ടാണ് ചേച്ചി. കൂടെ നിന്ന് ഒരാൾ സംസാരിക്കുന്നത് പോലെ. ഞങ്ങൾ മറപ്പുറം ജില്ലയിലാണ്

  • @febajenson-5559
    @febajenson-5559 10 หลายเดือนก่อน +2

    ചേച്ചി പറഞ്ഞത് 100% ശരിയാ ഞാനെന്റെ ഭർത്താവും ഇങ്ങനെ തന്നെയാണ് എവിടെ പോകണമെങ്കിലും തനിച്ചു പോകില്ല എന്നെയും കൂടെ കൂട്ടും❤️❤️❤️👍👍

  • @beenarajeev8560
    @beenarajeev8560 10 หลายเดือนก่อน +1

    എല്ലാം നല്ല കാര്യങ്ങൽ മാത്രമല്ലേ പറയുന്നുള്ളൂ സൂപ്പർ singuttyyy❤❤❤

  • @bindhuvasudevan9081
    @bindhuvasudevan9081 10 หลายเดือนก่อน +5

    Ithrayum parayunna single enthu kondu adhythe husband ne adjust cheyyanjathu..bobane kettiyappol aano bhudhi udhichathu...

    • @jessyjosephalappat3289
      @jessyjosephalappat3289 10 หลายเดือนก่อน

      😢single ntr first hus vrithi vidyafyasam ulla aalayirunno.

  • @jinypaul3015
    @jinypaul3015 10 หลายเดือนก่อน +8

    Singu one question for you why are you not take this method s on your first relationship.. Boban chettan new one.. It is ur Honeymoon....

    • @babithasbabu8126
      @babithasbabu8126 10 หลายเดือนก่อน

      രാമായണം മുഴുവനും വായിച്ചിട്ട് സീത രാമന്റെ ആരാണെന്ന് ചോദിച്ചപോലെ ആയല്ലോ

  • @sreevidhya9704
    @sreevidhya9704 10 หลายเดือนก่อน +2

    ഇന്നത്തെ വീഡിയോ നല്ലതായിരുന്നു ചേച്ചി ഇടയ്ക്ക് ഇതുപോലൊരു വെറൈറ്റി വീഡിയോ ഇടണം ചേച്ചി മക്കൾ വിളിച്ചോ പറയണേ❤❤❤❤❤❤❤❤❤

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 10 หลายเดือนก่อน +3

    SINGU PEBHASHANAM KOLLAM KETTIRIKAN SUGAMUND GODBLESS YOU ❤❤❤❤❤❤❤❤

  • @archanasuresh6781
    @archanasuresh6781 10 หลายเดือนก่อน +4

    സ്ത്രീകളുടെ വരുമാനം ഉണ്ടാക്കാനുള്ള കാര്യങ്ങൾ tips oru വീഡിയോ cheyyanam singumma,ഒരുപാട്‌ പേര്‍ക്ക് അത് upakaramakum

  • @Naseemasameer12334
    @Naseemasameer12334 10 หลายเดือนก่อน +12

    ഇടക്ക് ഇടക്ക് ഇങ്ങനത്തെ ഓരോ വീഡിയോ ഇടുന്നത് നല്ലതാണ് സൂപ്പർ ചേച്ചി എല്ലാത്തിനും നന്ദി ❤❤ഇതൊക്കെ കേൾക്കുമ്പോൾ ഒരുപാട് എനർജി കിട്ടുന്നുണ്ട് ❤❤❤❤

  • @LissyJoseph-mx9pe
    @LissyJoseph-mx9pe 10 หลายเดือนก่อน +7

    പിന്നെ എന്തിനാ ഡിവോഴ്സ് ചെയ്തത്

  • @jayanthyab-go5gu
    @jayanthyab-go5gu 10 หลายเดือนก่อน +1

    👌👌👌👌🥰🥰🥰🥰🥰സിങ്കു മനഃശാസ്ത്ര ബി രു ധം പഠിച്ച പോലെ യാണ്പറയുന്നത് ഇതുപോലെ തന്നെ മുന്നോട്ടു പോകട്ടെ സൂപ്പർ 🥰🥰🥰🥰🥰🥰🥰👌👌👌👌👌👌👌👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏

  • @user-ho1et6gv6o
    @user-ho1et6gv6o 10 หลายเดือนก่อน

    👌👌👌👌chechi, last paranha nirdesam.valare ishtappettu innathe video ellavareyum orupadu chinthippikkuvan sahayikkum .samsarichukondu joli cheyyunnathukondu chechi nannayi kithakkunnundutto

  • @thulasianil4343
    @thulasianil4343 10 หลายเดือนก่อน +1

    Singuchechide video oru divasam full kandalum boradikilla👌👌👌❤

  • @sunilkumarp.s4154
    @sunilkumarp.s4154 10 หลายเดือนก่อน +2

    Boban chettanalla chechi njangadelde kettiyon... Ellam pearayan kollam😂

  • @manjubabu1573
    @manjubabu1573 10 หลายเดือนก่อน +3

    👌👌👌ആ ഭാര്യ കും ഭർത്താവ് വിനും ആശംസകൾ 🥰🥰🥰

  • @user-os3sf5yd4r
    @user-os3sf5yd4r 10 หลายเดือนก่อน +2

    Singu adipoliyanu ketto aareyum boradippikkilla❤❤❤❤❤

  • @preetha2362
    @preetha2362 10 หลายเดือนก่อน +3

    Ee vakkukal mathi namukku munnottu pokanulla energy kittan love you singu ❤❤

  • @user-gc9kz7yx7r
    @user-gc9kz7yx7r 10 หลายเดือนก่อน +2

    Good morning Singhu ❤❤❤❤❤❤. Today very good message.Thank you so much 🥰🥰🥰🥰. Good morning Boban Chetten.

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 10 หลายเดือนก่อน +3

    ENNU NIGALUDE JEEVITHAM SUGAMAMAI KADANU PPONNU NALLATHU THANNE OPPEM KAIPIDIKAN ORALUNDEGIL STHRE JEEVITHAM NANAVUM ❤❤❤❤❤❤

  • @jinypaul3015
    @jinypaul3015 10 หลายเดือนก่อน +2

    Singu paranja karangal only applicable in baban chettan pole good husband anengil matram...

  • @pushpakl2200
    @pushpakl2200 10 หลายเดือนก่อน +4

    മുത്തു മണി ആദ്യ ഭർത്താവ്. പിരിയാൻ ഉണ്ടായ കാര്യം ഒന്നു പറയാമോ അതിൽ വന്ന പരാജയം ആണെല്ലോ ബോബൻ ചേട്ടൻ.ആ തകർച്ച എന്തായിരുന്നു. പറയണം ആഗ്രഹമുണ്ട് പ്ലീസ് ❤️

    • @babithasbabu8126
      @babithasbabu8126 10 หลายเดือนก่อน

      ഇത്രയൊക്കെ പോരേ..... ഇനിയും നനഞ്ഞ ഇടം കുഴിക്കണോ?

    • @priyaalbin8665
      @priyaalbin8665 10 หลายเดือนก่อน

      @@babithasbabu8126 hai babitha mami oru hai tharo 😂😂😂😂😂😂😂😂😂😂😂😂😂😂

  • @mynak7054
    @mynak7054 9 หลายเดือนก่อน

    നല്ല kitchen. ഒരു kitchen tour നടത്തൂ. എല്ലാം വൈറ്റ്. ആരേക്കൊണ്ടാ ഇത് ചെയ്യിപ്പിച്ു

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 10 หลายเดือนก่อน +2

    VASTHRANGLL KAZHUKIYALUM BHAKSHANAM VACHU KODUTHALUM EATHRA NERAM KATHIRUNALUM MAYIND CHEYYATHA PURUSHAN MAR OND BOBAN BROTHER INE KITTIYATHINU SESHAMALLE VALLAM KARAYKU ADUPPICHATHU ATHINU MUNBU EAGANEYAYIRUNU ATHE POLE ENNUM JEVIKUNNA BHARIYA BARTHAVUM OND KUDUMBA JEVITHANGLL OND EALLAVARKUM JEEVITHAM ORU POLE YALLA EPPOLL SINGUVINU ALLAL ILLA KUTTIKALL VALARNU NIGALL RANDALUKALL ADICHU POLICHU JEEVIKAM GOD BLESS YOU ❤❤❤❤❤❤❤

  • @leenaradhakrishnan5905
    @leenaradhakrishnan5905 10 หลายเดือนก่อน

    എനിക്ക് തോനുന്നു സിങ്കു, എല്ലാവർക്കും നല്ല ഉപദേശത്തിന്റെ കുറവ് ഉണ്ടെന്നു. അത് കിട്ടുമ്പോൾ ചിലരെങ്കിലും നന്നാവുന്നത് കാണുന്നു.ഈ പുണ്യ കർമത്തിന് ദൈവം സിങ്കുവിനെ അനുഗ്രഹിക്കും.

  • @user-tq8xj6pu6y
    @user-tq8xj6pu6y 9 หลายเดือนก่อน

    എന്റെ കാര്യം ഇതുപൊല ആണ് singuma❤️👌

  • @bindhupadmakumar162
    @bindhupadmakumar162 10 หลายเดือนก่อน

    100℅correct Singu dasaaaaaaa❤❤❤❤❤❤❤❤❤❤❤😂

  • @ragamsatheesh1824
    @ragamsatheesh1824 10 หลายเดือนก่อน

    എല്ലാവർക്കും നല്ല ജീവിതം കിട്ടില്ല. കിട്ടിയ തുമായി പൊരുത്തപെടുക.കുട്ടി കളെ ഓർത്തു എല്ലാം സഹിക്കുക. സ്വന്തമായി വരുമാന ഇല്ലാത്ത സ്ത്രീ കൾ കുറെ അധികം സഹിക്കേണ്ടിവരും. ഭർത്താവിന്റെ എല്ലാ വൃത്തികെട്ട സോഭാവവും സഹിക്കേണ്ടിവരും.പണം.ബന്ധുബലംജോലി ഇതൊന്നുമില്ലാത്ത സ്ത്രീ കൾ ഒരു പാട് ക്ഷമിക്കേണ്ടിവരും.😢ഭർത്താവ് സ്നേഹിച്ചില്ലെങ്കിലും ദൈവത്തെ വിളിച്ചു മുന്നോട്ട് പോകുക. നമ്മളെ ആര് സ്നേഹിച്ചില്ലെങ്കിലും ദൈവം നമ്മളെ സ്നേഹിക്കുന്നു ണ്ട്. ആ ഈശ്വര വിചാരത്തിൽ മുന്നോട്ട് പോകുക..

  • @sumithanazeer634
    @sumithanazeer634 10 หลายเดือนก่อน

    Athe correct 👍🏽 chechi,,,ingine paranju kodukkanam ♻️🟣♻️

  • @unniz203
    @unniz203 10 หลายเดือนก่อน +2

    യൂട്യൂബ് അല്ലാതെ വേറെന്തു ബിസിനസ്‌ ആണ് ഉള്ളത്. ഓൺലൈൻ ആണോ. ഒന്ന് പറഞ്ഞു തരണേ

  • @greeshmagreeshma7775
    @greeshmagreeshma7775 10 หลายเดือนก่อน +3

    ഈ കലിയുഗത്തിൽ എല്ലാ കുടുബവും സന്തോഷവും സമാധാനവും ഉണ്ടാക്കാൻ വേണ്ടി ഭൂമിയിലേക്ക് ദൈവം ഞങ്ങൾക്ക് തന്നദേവതതന്നെയാണ് സിങ്കമ്മാ ❤❤❤❤❤എനിക്ക് ഒത്തിരി ഇഷ്ടമാണ് ചക്കരഉമ്മാ ❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @sreeshamn2827
      @sreeshamn2827 10 หลายเดือนก่อน

      Singuuu ഒത്തിരി ഇഷ്ടം 😂❤

    • @user-qc7du8mz7o
      @user-qc7du8mz7o 10 หลายเดือนก่อน

      😊😊😊😊😊😊😊😊😊

    • @sindhupramod3836
      @sindhupramod3836 10 หลายเดือนก่อน

      Sathyam

    • @Kl19Ansaa
      @Kl19Ansaa 10 หลายเดือนก่อน

      Correct 👍🙏

    • @jollybabu8940
      @jollybabu8940 9 หลายเดือนก่อน

      തകർത്ത് Singamma ❤❤❤❤❤👍👍👍👍👍😘

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 10 หลายเดือนก่อน +1

    സിങ്കു,,, പറയുന്ന അതേ രീതിയിലുള്ള ജീവിത മാണ് ഞങ്ങളുടേത്.... ഇപ്പോള് സാമ്പത്തിക പരിമിതികൾ ഉണ്ട് 🌹 പരസ്പരം സ്വാതന്ത്ര്യം കൊടുക്കുന്നുണ്ട്, രണ്ടുപേർക്കും ഫ്രീഡം ഉണ്ട്... ഈഗോ എനിക്കില്ല... ചേട്ടായിക്ക് ഇത്തിരി ഉണ്ട് 😄

  • @asharnair8113
    @asharnair8113 10 หลายเดือนก่อน +6

    Singu ചേച്ചി നിങ്ങൾ ഒരു മാലാഖ യാണ് കേട്ടോ 😘😘😘

  • @blndhukuttan6104
    @blndhukuttan6104 10 หลายเดือนก่อน +1

    എന്തു നല്ല ചേച്ചി . Love u chechi❤❤❤❤❤❤❤❤❤❤

  • @kochurani7012
    @kochurani7012 10 หลายเดือนก่อน +1

    Aa familyode njangalude snehanewshanam ariyikkuka, makkalu vilicho, sughamano, ellavarum happyayirikkuka.

  • @jollygeorge2293
    @jollygeorge2293 10 หลายเดือนก่อน +1

    Singh.oral paranja comment vayicho singhu vinu ippo ithrayum santhosham ishtam pole samba thika mullathu kon dane njangal okke oru guest vannal. eanthu kodukkum eannorth vishmikkunnu

  • @pushpaunnikrishnan9430
    @pushpaunnikrishnan9430 10 หลายเดือนก่อน +3

    ശുഭദിനം ഡിയർ ❤️❤️❤️❤️

  • @AshaFlower72
    @AshaFlower72 10 หลายเดือนก่อน

    Singuoos you are correct👍👍👍👍Makkals vilichayirunno? Sughamayirikuno?

  • @user-ob2hf5fy8v
    @user-ob2hf5fy8v 10 หลายเดือนก่อน +3

    Correct singuma❤❤❤❤❤

  • @ambilyj1252
    @ambilyj1252 10 หลายเดือนก่อน +1

    Cheche njha cleaning kazhinjhitt sheenich checheed vedio kandappo athum cleeing. Sariya chechi njan anganeya njangal pinaghi irunnal njan mikkapozhu angottu chennai mindum . pinne chilappo njan cheruthayitt jadayokke kanikkum .pakshe. Kurachu kazhiumpozhulla oru sneham ath nalla santhosham kittum .cheche othiri comments ittu oru reply illallo

  • @djspadikamnazikdholl7334
    @djspadikamnazikdholl7334 10 หลายเดือนก่อน +1

    ningalude jeevitham pole njangslum nalla snehath jeevikkunne,but enikk Single ne pole athrom uksaham illa pani cheyyan😂

  • @anilar7849
    @anilar7849 10 หลายเดือนก่อน +1

    Motivation 👍 samsaram" 🎉 😇

  • @sumanam4186
    @sumanam4186 10 หลายเดือนก่อน +2

    പരസ്പരം അങ്ങനെ വേണം ഒരാൾ മാത്രം അങ്ങനെ വിചാരിചിട്ടു കാര്യമില്ല

  • @saboorahussain1940
    @saboorahussain1940 10 หลายเดือนก่อน +1

    Enikkum angine thanne singu njaan clean cheythale enikk happy aavullu enikkum vazhakkital njaan angot mindi chellum ikka pinangiyal pinne njaan thanne mindanam

  • @bhagyashajith8744
    @bhagyashajith8744 10 หลายเดือนก่อน

    Cheachi kutty kuttikal sughayirikkunno.cheachi kutty busy aayi alle❤❤❤❤❤❤❤❤

  • @sindhupramod3836
    @sindhupramod3836 10 หลายเดือนก่อน

    Oil can online ano. Link ayachutharumo chechi...

  • @binivarghese3323
    @binivarghese3323 10 หลายเดือนก่อน +2

    Good morning singumma
    Love you ❤❤❤❤❤

  • @sushamasreekumar539
    @sushamasreekumar539 10 หลายเดือนก่อน +3

    പൊതുവായിട്ടു നമുക്ക് പറയാം singuma അനുഭവിക്കുന്നവർ ഇത് kettitu തീരുമാനിക്കട്ടെ. നല്ലകാര്യങ്ങൾ തന്നെയാണ് singuma പറയുന്നത്

  • @ednachester2037
    @ednachester2037 10 หลายเดือนก่อน

    Nalla upathesham singu.nice vedio dear.❤🥰

  • @rathnagopi6789
    @rathnagopi6789 10 หลายเดือนก่อน

    ഞാനും ഇങ്ങനെ തന്നെ

  • @user-kx4zt9st4o
    @user-kx4zt9st4o 10 หลายเดือนก่อน +1

    എന്റെയും സിഗകുവിന്റെയും അഭിപ്രായം onnuthanne❤❤❤❤❤

  • @sophyjoseph5118
    @sophyjoseph5118 10 หลายเดือนก่อน +1

    Good morning Singuu.... I love you dear ❤❤❤

  • @user-mg4wk1mf4k
    @user-mg4wk1mf4k 10 หลายเดือนก่อน

    Hii chechi sukhamaano spr voice aanu chechi Ella'm 💯 correct

  • @omananair5058
    @omananair5058 10 หลายเดือนก่อน

    Singu parayunnathellam ellavarkkum positive energy kittunna karyangalanu ketto❤❤❤❤❤❤

  • @usharamachandran4021
    @usharamachandran4021 10 หลายเดือนก่อน

    Hai Singu .Ellavarkum sukhamano? Love you & your family so much. ❤❤❤❤😍😍

  • @pushpaunnikrishnan9430
    @pushpaunnikrishnan9430 10 หลายเดือนก่อน

    സൂപ്പർ സിംഗ്...... നല്ല ഉപദേശം ❤❤

  • @sumakunni4252
    @sumakunni4252 10 หลายเดือนก่อน

    ചില സ്ത്രീ കളെ ഞാൻ കണ്ടിട്ടുണ്ട് ഭർത്താവ് ഒന്ന് പുറത്ത് പോയാൽ .....കൂട്ടുകാരുടെ കൂടെ പോയാൽ തുടരെ തുടരെ വിളിച്ച് ശല്യ പെടുത്തും.....പുറത്ത് പോയാൽ കുടിച്ച് വരും എന്നാണ് പറയുന്നത്

  • @lathikaramachandran4615
    @lathikaramachandran4615 10 หลายเดือนก่อน

    Very nice singu.... U r great god bless u and boban makkal sugham ayi erikkunno vilcho❤❤❤

  • @JayaJosy
    @JayaJosy 10 หลายเดือนก่อน

    Single Bogan you are a great social influencer .You are doing a big job. Go ahead.

  • @sahajarazak765
    @sahajarazak765 10 หลายเดือนก่อน

    സിഗൂ,ഒരുപാടിഷ്ടം❤❤❤❤❤❤❤

  • @seemabalakrishnan
    @seemabalakrishnan 10 หลายเดือนก่อน +1

    You are great!!!❤❤❤

  • @Charlies_ARK
    @Charlies_ARK 10 หลายเดือนก่อน +11

    വർഷങ്ങൾ അനേകം കഴിഞ്ഞില്ലേ. ഇനി പല വിട്ടുവീഴ്ചകൾക്കും, ഒരുമിക്കലുകൾക്കും സാദ്ധ്യതകൾ നഷ്ട്ടപ്പെട്ടു കഴിഞ്ഞിരിക്കും സിങ്കു. 😔😔😔

    • @bambooboys3205
      @bambooboys3205 10 หลายเดือนก่อน

      മസിലെ മുറിവുകൾ എല്ലാം ഒരു കുഴി കുത്തി മൂടു നമുക്കുവേണ്ടി

    • @Charlies_ARK
      @Charlies_ARK 10 หลายเดือนก่อน

      ​@@bambooboys3205Mm❤️❤️❤️

  • @cicyoommen2838
    @cicyoommen2838 10 หลายเดือนก่อน

    അനുഭവം ഗുരു....എല്ലാം നല്ല karyangal. ......

  • @shylajas5173
    @shylajas5173 10 หลายเดือนก่อน

    Singu spodanam nadanna sthalathinaduthano thanasikkunnath.nigalude sthalam proper evide aanu.❤

  • @Anitha.v-gv1jj
    @Anitha.v-gv1jj 10 หลายเดือนก่อน

    Chechi ellam parayu chiri kelkkan enth resama❤❤❤❤❤❤

  • @ednachester2037
    @ednachester2037 10 หลายเดือนก่อน

    Makkals vilicho..Ammu happy ayittirikkunno..god bless all❤

  • @deenajoshi6684
    @deenajoshi6684 10 หลายเดือนก่อน +3

    എന്റെ ഭർത്താവിനോട് മുഖത്തു നോക്കി ഞാൻ പറഞ്ഞു ഞാൻ ചത്തു കളയും എന്ന് അയാൾ പോടി പുല്ലേ എന്ന് എന്നോട്, എല്ലാ ദിവസവും മെസ്സേജ് ഇടും റിപ്ലേ തരില്ല

    • @stt5591
      @stt5591 10 หลายเดือนก่อน

      😂😂

    • @aquafish1456
      @aquafish1456 10 หลายเดือนก่อน

      😂🤣

  • @lathasudhakaran2340
    @lathasudhakaran2340 10 หลายเดือนก่อน +1

    Njanum anganeya chechi.❤

  • @deepasatheesh1395
    @deepasatheesh1395 10 หลายเดือนก่อน

    Singuma chiri super💚👍

  • @sathyjoy3309
    @sathyjoy3309 10 หลายเดือนก่อน +1

    ഗുഡ്മോർണിംഗ് ചേച്ചി ❤️❤️❤️❤️❤️❤️

  • @deepaselvakumaran3448
    @deepaselvakumaran3448 10 หลายเดือนก่อน

    Singuma Love ❤You, God Bless ❤❤❤❤❤

  • @ancyabey270
    @ancyabey270 10 หลายเดือนก่อน

    Exactly what you said.I am also like you.❤❤❤❤

  • @user-yh7bd1tg5m
    @user-yh7bd1tg5m 10 หลายเดือนก่อน

    ചേച്ചി അടിപൊളി. Minisuresh❤️❤️❤️❤️❤️

  • @lathasatheesh516
    @lathasatheesh516 10 หลายเดือนก่อน +2

    ❤❤❤സിങ്കുമചക്കരേ 😘😘😘🙏😍❤❤❤❤

  • @sheelasajeev8999
    @sheelasajeev8999 10 หลายเดือนก่อน

    Super Single❤❤❤❤

  • @jayshreeprakash2251
    @jayshreeprakash2251 10 หลายเดือนก่อน +3

    Yes no one can accept alcoholism and drug addiction in a partner. These bad habits will lead to separation.

    • @jichu6873
      @jichu6873 10 หลายเดือนก่อน +1

      ജയശ്രീ പറയുന്നു 100% സത്യം, ethra angottu
      Adjust cheythalum ingottu illa , eago & superiority complex.

  • @sajirani2090
    @sajirani2090 10 หลายเดือนก่อน

    Ennathe video orupad eshdayi❤

  • @ligibenny207
    @ligibenny207 10 หลายเดือนก่อน

    ❤❤ Chechi Amma 💞 I 💗 u very well said ❤❤

  • @anithaharidas9093
    @anithaharidas9093 10 หลายเดือนก่อน

    ❤❤❤super chechi 👌👌👌👍🏻👍🏻👍🏻

  • @anupam5872
    @anupam5872 10 หลายเดือนก่อน

    Chechiamma യുടെ video കണ്ടിട്ട് ഒരുപാട് പേരുടെ life ൽ മാറ്റം ഉണ്ട് എന്നതാണ് Chechiamma ക്ക് കിട്ടാവുന്നതിൽ ഏറ്റവും വലിയ positive energy 💞 ഇനിയും ഇതുപോലെ happy ആയി മുന്നോട്ടുപോകാൻ കഴിയട്ടെ.,., 🙏🙏🙏🙏🙏💞💞💞💞💞

  • @sheeba1318
    @sheeba1318 10 หลายเดือนก่อน

    Life orikkalum adjustable alla Respect full akanam alle cheachikutty ❤❤❤

  • @geethakv3872
    @geethakv3872 10 หลายเดือนก่อน

    എന്റെ സിംഗിളൂസേ....🎉🎉🎉🎉🎉

  • @ushababu8034
    @ushababu8034 10 หลายเดือนก่อน +1

    Super singumma ❤❤❤❤❤

  • @thalurathes3484
    @thalurathes3484 10 หลายเดือนก่อน +1

    You are my gundumani❤❤❤❤❤❤❤❤❤❤

  • @anithasasikumar8579
    @anithasasikumar8579 10 หลายเดือนก่อน

    anikke engane Parayunnavareyane eshtam ❤❤

  • @ananyajaison3686
    @ananyajaison3686 10 หลายเดือนก่อน

    Supperrr😂😂😂

  • @muhammedirfan7636
    @muhammedirfan7636 10 หลายเดือนก่อน +1

    Good morning singumma ❤❤❤

  • @SHY430
    @SHY430 10 หลายเดือนก่อน

    ഞാനും ചേച്ചി യുടെ വീഡിയോ കേട്ട് കൊണ്ടാണ് ക്ലീൻ ചെയ്യുവാ

  • @NishaShibu-jz7nw
    @NishaShibu-jz7nw 10 หลายเดือนก่อน

    എന്റെ സിംഗംമാ ലവ് യൂൂൂൂൂ❤❤❤❤

  • @nihaljinujinua3199
    @nihaljinujinua3199 10 หลายเดือนก่อน

    ♥️♥️♥️

  • @indiraks6287
    @indiraks6287 10 หลายเดือนก่อน

    Thank you.

  • @palacegarden8551
    @palacegarden8551 10 หลายเดือนก่อน +1

    Singummailoveyou.vijaya❤🎉

  • @akashpalathayi9466
    @akashpalathayi9466 10 หลายเดือนก่อน

    Supper singamma❤❤

  • @geethadevi1984
    @geethadevi1984 10 หลายเดือนก่อน +1

    Super singu❤❤❤

  • @kaladevimp3320
    @kaladevimp3320 10 หลายเดือนก่อน

    Super Singu,,

  • @sobhasanju8302
    @sobhasanju8302 10 หลายเดือนก่อน

    ഈ ചുരിദാർ ഇട്ടിട്ടു കാണുമ്പോൾ തടി കുറഞ്ഞല്ലോ ❤❤❤❤❤

  • @subhagireesan6350
    @subhagireesan6350 10 หลายเดือนก่อน

    ഹായ് സിങ്കു ഒരുപാടു ഇഷ്ടം❤❤❤❤❤❤❤