ഇത് രണ്ടും മതി സുന്ദരിയാവാൻ! കാക്ക കുളിച്ചാൽ / My Make-up / Motivational Video /

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 356

  • @melvinsthomas3386
    @melvinsthomas3386 6 หลายเดือนก่อน +30

    Super aunty.... അയ്യോ വയ്യാ, വയ്യാ എന്ന് പറഞ്ഞു ഇരിക്കുന്നതിലും നല്ലത് അവനവന്റെ ഇഷ്ടം അനുസരിച്ചു ഒരുങ്ങി, സന്തോഷം ആയി ജീവിക്കുക....❤

    • @SP-lw4he
      @SP-lw4he 6 หลายเดือนก่อน +2

      അമ്മച്ചിക്ക് കറുപ്പ് എന്ന് പറഞ്ഞവർക്ക് കറുപ്പ് എന്താണ് എന്ന് അറിയില്ല. B positive

  • @cicilyjoseph7592
    @cicilyjoseph7592 6 หลายเดือนก่อน +96

    ഈ പ്രായത്തിൽ ഇങ്ങനെ സുന്ദരി ആയിരിക്കുന്നവർ എത്ര പേരുണ്ട്? 40 കഴിയും മുൻപേ. ഉപ്പു ചാക്ക് പോലെ ആവും. Nalla skin. Negative nu mind cheyyendanne. ഇൻഫർമേറ്റീവ് ആൻഡ് മോട്ടിവേഷൻ ആയിട്ടുള്ള വീഡിയോ. Old age home വീഡിയോ ഒത്തിരി പേർക്ക് ഉപകാരമായിരുന്നു. ചേച്ചി അങ്ങ്. തകർക്കണം.

    • @dralicemathew
      @dralicemathew  6 หลายเดือนก่อน +3

      Thank you so much.

    • @latinkitchen8751
      @latinkitchen8751 6 หลายเดือนก่อน +2

      സൗന്ദര്യം മനസിലും, അൽമാവിലും അടിസ്ഥാനത്തിൽ മുഖത്തു വരും, അപ്പോൾ സുന്ദരി എന്ന് പറയും, എല്ലാം പോസിറ്റീവ് ആയി കാണുക, തീറ്റി കുറക്കുക, ദേവത്തോട് ചേർന്ന് നിൽക്കുക, ഇത്രയും മതി സുന്ദരി ആകാൻ, എല്ലാത്തിനും ഒരു പ്രായം ഉണ്ട്, അത് മാനിക്കുക, ഒരു മേക്കപ്പ് ആവശ്യം ഇല്ല, കോട്ടയം കാരി യുടെ മേക്കപ്പ് up മന്ത്രം ഫോളോ ചെയ്യതാൽ, വയസാം കാലത്തും ഈശ്വരൻ സ്വർഗ്ഗത്തിന്റെ വാതിൽ കൊട്ടി അടക്കും..... അമേരിക്ക യുടെ വാതിൽ അല്ല 😃😃

    • @mariammayohannan3274
      @mariammayohannan3274 6 หลายเดือนก่อน +1

      Athe nalla video

    • @hajarabiaaju3367
      @hajarabiaaju3367 6 หลายเดือนก่อน

      Super 👌👌❤️❤️

    • @jessyajikumar9326
      @jessyajikumar9326 5 หลายเดือนก่อน

      കഷ്ട്ടം, ഒരുങ്ങി നടക്കുന്നവരെ സ്വർഗത്തിൽ കയറ്റില്ല എന്ന് ആരു പറഞ്ഞു. മനസ് നല്ലതായാൽ മതി ​@@latinkitchen8751

  • @saisangi111
    @saisangi111 6 หลายเดือนก่อน +25

    കാക്ക നോട്ടം ❤️ ഉള്ള നമ്മുടെ സുന്ദരികുട്ടി യെ എല്ലാവർക്കും ഇഷ്ടം ആണ്. ചേച്ചിയെ കാണുമ്പോൾ മറ്റൊന്നാണ് എനിക്ക് തോന്നുന്നത്... പൊന്നിൻകുടത്തിനെന്തിനാ പൊട്ട് ❤️Exactly ur that much pretty in this age. Ur skin is Fair, good texture moreover ur smartness make u more pretty. 🥰🥰May God bless u❤️🙏

  • @leelammaroy8287
    @leelammaroy8287 6 หลายเดือนก่อน +37

    നമ്മൾ അത്യാവശ്യം ഒരുങ്ങി തന്നെ നടക്കണം എവിടെയും ഉണ്ട് ആന്റി നെഗറ്റീവ് പറയുന്നവർ എല്ലാവരും നന്നായി കാണണം എന്നാണ് എനിക്കിഷ്ടം ❤❤

  • @jollymathew8172
    @jollymathew8172 6 หลายเดือนก่อน +34

    Aunty........ അമേരിക്കയിൽ നിന്നും ആൻറി വരേണ്ടി വന്നു കേരളത്തിലെ പ്രകൃതിസുന്ദരികളെ കാണിച്ചു തരാൻ. എങ്കിലും നല്ല സന്തോഷമാണ് ആൻറിയുടെ channel കാണുമ്പോൾ. ആരേയും തളർത്തുകയല്ല മറിച്ച് തന്നേപ്പോലെ തന്നെ എല്ലാവരേയും വളർത്തുകയാണ്. പറഞ്ഞിട്ടു കാര്യമില്ല നല്ലതൊന്നും കാണാനുള്ള കണ്ണ് ഇന്ന് നമുക്കില്ലാതെ പോവുകയാണ് നമ്മളിലെ നന്മയൊക്കെ കൈമോശം വന്നു പോകുന്നു അതാണ് കാരണം. എങ്ങോട്ടുതിരിഞ്ഞാലും Negatives മാത്രമേ ഉള്ളൂ
    any way Aunty❤️❤️❤️👍👍👍💯💯💯💯 ഇത് നിങ്ങളുടെ (especially ആൻ്റിയുടെ efforts ന് )ഇരിക്കട്ടെ ഒരു Big Salute .❤❤❤❤

    • @dralicemathew
      @dralicemathew  6 หลายเดือนก่อน

      Thank you so much dear. You made my day. God bless.

    • @UshaKumari-z1t
      @UshaKumari-z1t 6 หลายเดือนก่อน +3

      സത്യം, ഇങ്ങനെ സുന്ദരിയായിട്ട് ആലീസ് ചേച്ചിയെ കാണുന്നത് തന്നെ ഒരു വല്യ സന്തോഷമാ. എപ്പഴും ഇങ്ങനെ സന്തോഷം ആയിട്ട് ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ🥰❤️

    • @ValsammaTitus
      @ValsammaTitus 6 หลายเดือนก่อน

      ​@@UshaKumari-z1tAlice aunty njggalude oru gift ❤❤❤❤❤ Uncle aunty god bless 🙏

  • @sreedevim6827
    @sreedevim6827 6 หลายเดือนก่อน +10

    Madam you're very positive and you are 💯 correct.good speech keep it up

  • @Lilly-dr7ko
    @Lilly-dr7ko 4 หลายเดือนก่อน +1

    ചേച്ചിയുടെ Skin വളരെ നല്ലതാണ് . കൈയൊക്കെ ഇപ്പോഴും ചുളിവൊന്നുമില്ലാതെ young ആയിരിക്കുന്നു. your positivity reflected in your skin love you very much ❤

  • @SindhuMathew-zv1vj
    @SindhuMathew-zv1vj 6 หลายเดือนก่อน +13

    Excellent speech keep it up

  • @beenavenugopal6554
    @beenavenugopal6554 5 หลายเดือนก่อน +3

    ❤👌👌ചേച്ചി.... ആരെയും കാണിക്കാനല്ല.... നല്ല രീതിയിൽ നടക്കുക... അത്രേ ഉള്ളൂ ❤️❤️

  • @radhamaniyesodharan8208
    @radhamaniyesodharan8208 6 หลายเดือนก่อน +8

    Nice video👍കാക്കക്ക് എന്താ കുഴപ്പം കറുപ്പിന് ഏഴു അഴക് എന്തായാലും തക്ക മറുപടി കൊടുത്തു വളരെ ഇഷ്ട്ടപെട്ടു makeup super 👌👌

  • @elizabethsuresh417
    @elizabethsuresh417 6 หลายเดือนก่อน +10

    Madam u r very positive. Please don't bother about negative comments ❤

  • @SamuelJohn-f9l
    @SamuelJohn-f9l 6 หลายเดือนก่อน +13

    You are superb. Keep the spirit up.

  • @lisammavarghese9111
    @lisammavarghese9111 28 วันที่ผ่านมา

    Alice mam your influencing many people to a positive level of energy🙏

  • @soonapk5036
    @soonapk5036 6 หลายเดือนก่อน +37

    കുശുമ്പൻമാർക്ക് മറുപടി കൊടുത്ത് നമ്മുടെ മനസ് വിഷമിപ്പിക്കണ്ട. തനിക്കില്ലാത്തതും തനിക്ക് പറ്റാത്തതും ചിലർക്ക് വല്ലാത്ത മാനസിക പ്രശ്നം ആണ്.

  • @geetakashyap7473
    @geetakashyap7473 6 หลายเดือนก่อน +43

    70 aarum parayilla.. u just 50..God Bless u both🙏🙏🥰♥️🌹

  • @parakatelza2586
    @parakatelza2586 6 หลายเดือนก่อน +10

    Your innocent words..

  • @vincylawrence6481
    @vincylawrence6481 6 หลายเดือนก่อน +3

    You are naturally beautiful and you have an amazing positive attitude.Your videos are useful especially for those close to retirement living abroad.You are an inspiration.

  • @preethasivan8063
    @preethasivan8063 6 หลายเดือนก่อน +6

    Mam you looks soooooo beautiful ❤️.l like your positivity🙏

  • @sheebashaji3784
    @sheebashaji3784 5 หลายเดือนก่อน +3

    മാമിൻ്റെ vedeo സ്ഥിരം കാണാറില്ല, vedeo ente കണ്ണിൽപെട്ടൽ കാണും,ഇന്ന് മാം പറഞ്ഞ മറുപടി എനിക്കിഷ്ടപ്പെട്ടു😂❤😂,നമ്മൾ നമ്മുടെ മരണം വരെ സുന്ദരി ആയിട്ട് നടക്കണം ❤❤❤❤❤

  • @PhilominaMathai-p4t
    @PhilominaMathai-p4t หลายเดือนก่อน

    വളരെ ഇഷ്ടപ്പെട്ടു❤👍

  • @parakatelza2586
    @parakatelza2586 6 หลายเดือนก่อน +6

    Your positive words I appreciate. Love you❤.

  • @beenathomaspattom5808
    @beenathomaspattom5808 6 หลายเดือนก่อน +2

    Your glow is actually from your mind❤ Continue to motivate others❤God bless you ❤️ 🙏

  • @jayagangadharan7364
    @jayagangadharan7364 6 หลายเดือนก่อน +3

    I love your attitude very much.. all your videos are superb ❤️👌

  • @jennyignatious8638
    @jennyignatious8638 6 หลายเดือนก่อน +4

    Mam u r beautiful from inside n outside. Keep it up. 😊❤

  • @vijijayarajan9203
    @vijijayarajan9203 6 หลายเดือนก่อน +7

    Good speech mam....❤❤

  • @shaunserin
    @shaunserin 6 หลายเดือนก่อน +1

    Its not only your makeup that makes u beautiful like a teen, its ur great confidence level, ur positiveness, ur attitude towards the fellow beings, ur innocence, pure mind and soul, etc...❤ God bless u abundantly..

    • @dralicemathew
      @dralicemathew  6 หลายเดือนก่อน

      Thank you so much. God bless.

  • @sujageorge4888
    @sujageorge4888 6 หลายเดือนก่อน +5

    Thank you Dr. Mary
    I am Suja from Dallas !
    May God bless you !

  • @mayakurian8176
    @mayakurian8176 6 หลายเดือนก่อน +5

    Well said 👏👏😍❤️❤️

  • @annasaralamarkose3406
    @annasaralamarkose3406 6 หลายเดือนก่อน +2

    God bless you,u are a blessing to others, keep up the good work 👍👍👍😊

  • @elsiestanly6310
    @elsiestanly6310 3 หลายเดือนก่อน

    💯🥰 thank you Alice mathew god bless you 🎉☘️💐

  • @susanraju4056
    @susanraju4056 4 หลายเดือนก่อน

    Really appreciate your attitude towards the life. God bless u. Keep going.

  • @babypadmajakk7829
    @babypadmajakk7829 6 หลายเดือนก่อน +5

    Superb , best quality ❤

  • @Redrose01010
    @Redrose01010 6 หลายเดือนก่อน +1

    Aunty poliya 👍😍

  • @fayizahaneef9725
    @fayizahaneef9725 6 หลายเดือนก่อน +5

    Wel said Madam..keep up the spirit..❤

  • @Liz5019
    @Liz5019 5 หลายเดือนก่อน

    You are beautiful inside and out❤liked your open mind,God bless 🙌

  • @jesiraj2448
    @jesiraj2448 6 หลายเดือนก่อน +2

    Your skin is flawless and your are beautiful, that's why you only need minimal care.

  • @mariammaelias9219
    @mariammaelias9219 2 หลายเดือนก่อน

    Thanks aunty. I like your simple make up

  • @philominajohn1374
    @philominajohn1374 6 หลายเดือนก่อน +4

    God bless you.. Vallorum vallathum parayettea.. I like you

  • @beenasaga4215
    @beenasaga4215 4 หลายเดือนก่อน

    Sundhariyanutto❤

  • @jessyjoseph4721
    @jessyjoseph4721 6 หลายเดือนก่อน +1

    Charamam kandaal ithrayum praayam undennu parayilla. 😊 You are so sweet. I like your videos. You are very smart, positive and beautiful. Mam, pls don't bother about negative comments. Jealousy people are putting negative comments. Go ahead. God be with you.

  • @user-yk5lv8iw8x
    @user-yk5lv8iw8x 4 วันที่ผ่านมา

    1:50 Athu kalakki !!!

  • @mercyjoseph9825
    @mercyjoseph9825 6 หลายเดือนก่อน +25

    കുളിക്കാത്ത കൊക്കിനെക്കാളും എന്നും കുളിക്കുന്ന കാക്കയാണ് നല്ല ത്. സുന്ദരി കാക്ക അതിന്റെ കണ്ണ് നടത്തം നോട്ടം സ്നേഹം എല്ലാം കാക്കക്ക് ഉണ്ട് . കൊക്കിന് എന്ത് കൊള്ളാം

  • @minijames1085
    @minijames1085 6 หลายเดือนก่อน +3

    You are super. I love your talkings

  • @sajiabraham7233
    @sajiabraham7233 6 หลายเดือนก่อน +4

    Conents mind cheyanda mam sundari thaneya asooya koodita coment ittath ❤️❤️❤️❤️

  • @anithajagadeep1116
    @anithajagadeep1116 4 หลายเดือนก่อน

    Super motivator❤

  • @Rfgvhjhv
    @Rfgvhjhv 6 หลายเดือนก่อน +3

    Thank you dear. God bless you 🎉🎉🎉🎉🎉🎉🎉🎉

  • @anumpaul8950
    @anumpaul8950 6 หลายเดือนก่อน +2

    Alice auntie use ayurvedic face pack every day very useful for skin

  • @jollyjames4683
    @jollyjames4683 6 หลายเดือนก่อน +6

    Well said

  • @mollyjohnson6780
    @mollyjohnson6780 6 หลายเดือนก่อน

    Chechy super reply 👍🏽👍🏽 ഞാനും ഒരു retired പ്രവാസിയാണ് ചേച്ചി യുടെ വീടിയോ പതിവായി കാണാറുണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചമാണ് . stay blessed allways🙏🏽🙏🏽

  • @santhakorah2019
    @santhakorah2019 6 หลายเดือนก่อน +3

    Mam super ❤keep it up ❤

  • @bijiunni67
    @bijiunni67 6 หลายเดือนก่อน +2

    You are a wonderful person ❤
    Very good attitude 👍

  • @mollycharles7310
    @mollycharles7310 6 หลายเดือนก่อน +2

    Glad to see that You gave a befitting reply to your critic,also thank you for sharing your makeup tips

  • @leelamathew59
    @leelamathew59 6 หลายเดือนก่อน +2

    Super ❤ and inspiring and thoughtful message. Great information.❤

  • @jhancyp.s2086
    @jhancyp.s2086 6 หลายเดือนก่อน +3

    Ma'am U r blessed with good skin

  • @emilyshaji4499
    @emilyshaji4499 6 หลายเดือนก่อน +1

    Chechy oru sundari thanne❤😂

  • @OmanaAbraham-uh9dp
    @OmanaAbraham-uh9dp 3 หลายเดือนก่อน

    Aunty , God bless you

  • @ushapremkumar9701
    @ushapremkumar9701 6 หลายเดือนก่อน

    Ma'am you have a soft corner mind and soul that is the best part of your happiness . I don't think you need any kind of make up you have a pleasant and innocent smile which really comes from your heart and soul . God bless you.

  • @aleyammajacob4654
    @aleyammajacob4654 6 หลายเดือนก่อน +2

    നല്ല മറുപടി 👌

  • @presannalumarikumari644
    @presannalumarikumari644 4 หลายเดือนก่อน +3

    എന്റെ ആലീസേ നിന്റെ ഒരു കാര്യം. എന്തിഷ്ടമാണെനിക്കെന്നോ നിന്നെ.... ചക്കര ക്കുട്ടി എന്നും ഇങ്ങനെ തന്നെ ഇരിക്കണം കേട്ടോ.....

  • @ranigeorge1824
    @ranigeorge1824 6 หลายเดือนก่อน

    Add a sunscreen also Mam especiallyy when u go outdoor❤
    I feel very happy after watching yòur video❤ So motiivating.🥰🥰

  • @sreelathaprathapan2625
    @sreelathaprathapan2625 6 หลายเดือนก่อน

    You are too humble and simple and inspiring ❤

  • @satidevi8260
    @satidevi8260 3 หลายเดือนก่อน

    Sathi.Nambiar. I like this vedio very very much;

  • @shereenashereena3784
    @shereenashereena3784 6 หลายเดือนก่อน +1

    Ennum video edanam entho nalla ishdam anu ammaye ❤

  • @hemadileep6963
    @hemadileep6963 5 หลายเดือนก่อน +1

    Hi madam, nice light makeup. It is good to highlight your eyebrows a little. That is my suggestion. The choice is yours. I've tried a lot of moisturizers. did not like, I will buy 'Olay Total Effects' and see the effect.

  • @marycarmel2670
    @marycarmel2670 6 หลายเดือนก่อน +7

    Thank you mam❤

  • @mayavs5338
    @mayavs5338 6 หลายเดือนก่อน +1

    എൻ്റെ പൊന്നേ... ആൻ്റി സൂപ്പർ ആണ് ഞങ്ങടെ മുത്താണ്❤❤❤❤❤ ഞങ്ങടെ സുന്ദരി

  • @christinacherian4028
    @christinacherian4028 5 หลายเดือนก่อน

    Well said it ❤
    Big Salute 🫡 ❤

  • @jollykeziathomas3865
    @jollykeziathomas3865 5 หลายเดือนก่อน

    Super ...nalla arivukal paranju thannathil...🥰

  • @marythomas37
    @marythomas37 6 หลายเดือนก่อน +2

    Well said 👏 👌 👍 So true & apt..

  • @marysamuel9357
    @marysamuel9357 6 หลายเดือนก่อน

    Your positive vibe is amazing!

  • @annieprasanth530
    @annieprasanth530 6 หลายเดือนก่อน +1

    Hi aunty...i feel very happy watching your videos. You remind me of my mummy. You are a beauty with brains. God bless you and uncle with health, peace and happiness always. Please go forward with your positivity. Iam trying to learn from you. Love to you. Looking forward for more videos.

  • @gelya5574
    @gelya5574 5 หลายเดือนก่อน +1

    പോന്നേ ഞാനും ഒരു ഗൾഫ്‌ കാരി ആണു . ദൈവമ്നമ്മെ നടതുന്നു. മറ്റ്ള്ളവർ ഇതു കാണുംബോൾ പിടിക്കില്ല 🙏🙏👍

  • @zainurahman9014
    @zainurahman9014 6 หลายเดือนก่อน

    🎉🎉🎉🎉❤❤❤❤❤❤❤❤സുന്ദരി കുട്ടി 🥰🌹

  • @sindhuramani4228
    @sindhuramani4228 6 หลายเดือนก่อน +1

    Simple, yet elegant look😍

  • @anilabinu2944
    @anilabinu2944 5 หลายเดือนก่อน

    Super maam❤

  • @anmarrymathew8906
    @anmarrymathew8906 6 หลายเดือนก่อน +2

    Aunty sudhariya❤ enniku orupadu eshattamayi

  • @lizaantony5767
    @lizaantony5767 6 หลายเดือนก่อน +2

    Simple yet beautiful.

  • @marynaidu5685
    @marynaidu5685 6 หลายเดือนก่อน +1

    Very motivational video. I am always with you😊

  • @gigythankachan1542
    @gigythankachan1542 6 หลายเดือนก่อน +1

    KEEP IT UP🌺🌹❤️

  • @jencymathews8306
    @jencymathews8306 6 หลายเดือนก่อน

    Chechi .You have given excellent answer for the comment. 👏👏👏👏👏👏

  • @bindhumathew5350
    @bindhumathew5350 6 หลายเดือนก่อน +4

    Chechi ❤ othiri ishttam sundari aanallo? Parayunnavarkku kushumpa😅 don't worry

  • @Userysrl
    @Userysrl 6 หลายเดือนก่อน +1

    Which lipstick shade is that . The maybelline one

  • @bindujayan5430
    @bindujayan5430 4 หลายเดือนก่อน

    Neril kanan Aagrahikkunnu❤❤

  • @thankammasam306
    @thankammasam306 6 หลายเดือนก่อน +9

    അവിടുത്തെ ഭക്ഷണം എല്ലാം കഴിക്കുന്നില്ലേ ? Weight ഒട്ടും കൂടിയിട്ടില്ല ! യോഗ എന്നും ചെയ്യുന്നുണ്ടോ ? എനിക്കു നല്ല ഇഷ്ടമാണ് ആ positivity 😅❤

  • @lucyjacob2359
    @lucyjacob2359 6 หลายเดือนก่อน

    You are the model for all pravasikal.

  • @presannalumarikumari644
    @presannalumarikumari644 6 หลายเดือนก่อน +1

    Very good.. നന്നായി പറഞ്ഞു . god bless u...

  • @jeslynsajiashlynsaji5848
    @jeslynsajiashlynsaji5848 6 หลายเดือนก่อน +3

    U are so beautiful .keep it up .

  • @rosyjohn1611
    @rosyjohn1611 6 หลายเดือนก่อน +1

    Nice video...thank you❤

  • @Sandeep-rq9oj
    @Sandeep-rq9oj 6 หลายเดือนก่อน +3

    Super ❤😂.

  • @SRavi92
    @SRavi92 6 หลายเดือนก่อน +1

    Just forget negative comments. But in between should give proper answers to negativity. Like your videos and positivity it shows. Njoy

  • @tintudajo4150
    @tintudajo4150 5 หลายเดือนก่อน

    Good speech

  • @selinjoban560
    @selinjoban560 6 หลายเดือนก่อน

    Sundarikuttyum nallapositive mind ulla chechyum

  • @manojacob
    @manojacob 6 หลายเดือนก่อน +1

    As Christians, our job is to build up others, not to tear down others. Help others whenever we could. Thanks for the video. I always look for your new videos.

  • @minijoseph6496
    @minijoseph6496 6 หลายเดือนก่อน

    Very inspirative words💪keep it up 👍🙏

  • @zoyeebeanie433
    @zoyeebeanie433 6 หลายเดือนก่อน +1

    Beautiful & elegant ❤

  • @mollyjose1212
    @mollyjose1212 6 หลายเดือนก่อน +1

    Hai ചേച്ചി, very good answer you gave. Life is very beautiful, if you think positive way.❤❤❤

  • @sumaimanoufalsumaimanoufal3429
    @sumaimanoufalsumaimanoufal3429 6 หลายเดือนก่อน +1

    Looks so chweet aunty...

  • @neethumolsinu6384
    @neethumolsinu6384 6 หลายเดือนก่อน

    Adipoli👌👌👌

  • @manyata1969
    @manyata1969 6 หลายเดือนก่อน

    You are a Beautiful human being ❤️

  • @sujazachariah158
    @sujazachariah158 6 หลายเดือนก่อน +1

    I like your energy and positivity