സ്വപ്നത്തിൽ പോലും വിചാരിക്കാത്ത സാധനങ്ങൾ ഡീപ് ഫ്രീസറിൽ നിറച്ചു അമ്മ ശരിക്കും ഞെട്ടിച്ചു കളഞ്ഞു😱😱

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • Disclaimer : The methods of cooking used in this video are based on our own style which is gained through lots of practice.Please make your own research and make your own decision before adopting any style /methods.We are not responsible for any damages/losses/health issues.
    The content publishesd in this channel is subject to copyright . The content in this channel should not reproduce without prior consent of the owner.
    Hi ☺️
    Pls watch, hit likes & subscribe to Moma's Kitchen| Be a part of our jackfruit special episode...16 Recipes with jackfruit..With a rich of tradition...Pls click the link & susbcribe
    • Video
    Follow us on Facebook :
    / momaskitchen65
    Follow us on Instagram : momas.kitchen65
    Pineapple Custard Recipe : • Our Special Summer Ser...
    Yummy tharavu (duck Curry) starts from 22:30 : • Easter nu ഞങ്ങൾ എന്തൊക...
    Newly Launched Website : keralavillagecafe.com
    Our 2nd channel : / @keralavillagecafe2513

ความคิดเห็น • 184

  • @geethasivadas7281
    @geethasivadas7281 ปีที่แล้ว +2

    How beautifully she is explaining... really amazing....so.simple and humble

  • @arunpaul2035
    @arunpaul2035 ปีที่แล้ว +4

    ആന്റി എനിക്ക് വളരെ യൂസ് ഫുൾ ആയി തോന്നുന്നു....ഐഡിയ സൂപ്പർ...

  • @muheedaazharahmed7268
    @muheedaazharahmed7268 ปีที่แล้ว +20

    Amma is very powerful
    വീട്ടിലെ ഐശ്വര്യം

  • @shaheebamc2388
    @shaheebamc2388 ปีที่แล้ว +3

    Mamma 😊നല്ല രീതിയിൽ കാര്യങ്ങൾ പറന്നുതന്നു. എനിക്കിഷ്ടമാ ഈ ചാനൽ കാണാൻ

  • @mathewchacko9562
    @mathewchacko9562 ปีที่แล้ว +8

    When you pack in ziplock bag expel the air before closing the bag, that will keep the items more fresher and won’t get freezer burn , also date on the bag

  • @shaliniomana6295
    @shaliniomana6295 ปีที่แล้ว +1

    🙏ഈ വീഡിയോ ഉപകാരപ്രദമാണ് കാരണം നല്ല അറിവ് കിട്ടും 🙏അമ്മയ്ക്ക് 🙏

  • @sajinamohamedsemeer4656
    @sajinamohamedsemeer4656 11 หลายเดือนก่อน

    ഇത് പോലെ ഞങ്ങളുടെ വീട്ടിലും ചെയ്യാറുണ്ട്. നല്ല useful ആണ്. Bcoz ഞാൻ വിദേശത്ത് ആണ്. നാട്ടില്‍ വരുമ്പോൾ ചക്ക എരിശ്ശേരി, ഉപ്പേരി, ചക്ക പായസം, മാമ്പഴം പുളിശ്ശേരി, ജ്യൂസ് എല്ലാം കഴിക്കാൻ സാധിക്കും. ഉമ്മ ഇങ്ങനെ cheydh വെക്കുന്നത് കൊണ്ട്‌. ഗള്‍ഫില്‍ പഴുത്ത ചക്ക കിട്ടും.but പച്ച ചക്ക കിട്ടില്ലല്ലോ.

  • @rathnachandran2182
    @rathnachandran2182 ปีที่แล้ว +4

    Cosume minimum of freeze foods...fresh foods are always better for health...Seasonal things to use in season only, or freez for one or two months max...More than is not healthy .😊😊

  • @anjukunjappan4119
    @anjukunjappan4119 ปีที่แล้ว +19

    ചക്കയും മാങ്ങയും സൂക്ഷിക്കാം എന്ന് ഓർക്കുമ്പോൾ തന്നെ സന്തോഷം useful....

  • @meenaram8055
    @meenaram8055 ปีที่แล้ว +11

    moma's storage idea in deep freezer nice and well explained 👍👌❤

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  ปีที่แล้ว

      Thankyou 😊👍

    • @lailammajoseph8688
      @lailammajoseph8688 ปีที่แล้ว

      ഫീസർ തുറക്കാൻ appolium സ്റ്റബിലായിഎസർ എടുത്തു മാറ്റാണ്ടായോ

  • @vijivvijayan3748
    @vijivvijayan3748 ปีที่แล้ว +2

    എന്റെ വീട്ടിലും ഇതു തന്നെ ആണ് അവസ്ഥ.. ചക്ക, മാങ്ങാ, മുരിങ്ങക്ക, ചക്കകുരു,പഴുത്ത ചക്ക, മാങ്ങാ എന്ന് വേണ്ട സകലതും അമ്മ ഫ്രിഡ്ജിൽ സൂക്ഷിക്കും,.. ഈ ഐഡിയ ഞാൻ അമ്മയോടും പറഞ്ഞു. ഉടനെ തന്നെ അമ്മയും ഫ്രീസർ വാങ്ങാൻ ഉള്ള തീരുമാനം എടുത്തു 😍

  • @ashajose34
    @ashajose34 ปีที่แล้ว +2

    Hii dear aunty, food iganae freeze cheythu upayogikkunnathu atra nallaathano? Food eppoyum fresh ayittu kaikkinnathu allae nallathu. Entae opinion parachathu ennae ullu.. God bless u
    .

  • @kochumolkuruvilla7813
    @kochumolkuruvilla7813 ปีที่แล้ว +5

    എല്ലാം സൂപ്പർ❤❤❤

  • @user-od3fh9mh2j
    @user-od3fh9mh2j 11 หลายเดือนก่อน

    Nalla rasamund kananum kelkkanum❤

  • @sunithasigy9159
    @sunithasigy9159 ปีที่แล้ว

    സൂപ്പർ. ഇതു കണ്ട ഉടൻ ഞാൻ അമ്മേ വിളിച്ചിട്ടു എങ്ങനെ ചെയ്യണേ എന്ന് പറഞ്ഞു. ഞാൻ വരുമ്പോഴേക്കും എടുക്കാമല്ലോ 😊

  • @emmyin
    @emmyin ปีที่แล้ว +6

    A freezer is very useful. You can freeze vegetables and fruits that are in season. I would suggest connecting the freezer to the UPS so that when current goes off, it will continue to work. A shelf type vertical freezer is also useful if available in India. You can also freeze idlis, bread (cut into slices), cake (cut into slices), extra meat (cooked or raw). Extra idli-dosa batter or even appam batter can be frozen. Green chillies, coriander and mint leaves can be frozen -- these can be used in curries.

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  ปีที่แล้ว +1

      Ohhk Thankyou for your information 👍😊... Would like to know ur place ...

    • @emmyin
      @emmyin ปีที่แล้ว +1

      @@MomasKitchen-oruNaadanadukkala Europe. The frozen idlis can be steamed and used. Also as others have commented, expel the air from ziplock bags before freezing. And dont use glass bottles in the freezer, they will break suddenly in the freezer and shatter.

    • @shinyshetty8735
      @shinyshetty8735 ปีที่แล้ว

      Yes, I used to do the same in Uk

  • @annievarghese4704
    @annievarghese4704 ปีที่แล้ว +4

    Label the items ,it will be useful and time can be saved.

  • @snehajose796
    @snehajose796 ปีที่แล้ว +3

    Ee freezer ithrayum useful aanennu ippozha manasilaaye ❤

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  ปีที่แล้ว +2

      Santhosham ketto 😊👍 thankyou

    • @snehajose796
      @snehajose796 ปีที่แล้ว

      @@MomasKitchen-oruNaadanadukkala kurach dhivasam aayittulloo mammedem moldem videos kande fbil ayirunnu first video kande anneram jst scroll cheith poyi pinne idakku idakku shorts kandu fbil, TH-cam il videos kandappo sherikkum ishtayi nalla oru homely feel tharunne videos anu 🥰😍😘

  • @shamnanishad3060
    @shamnanishad3060 ปีที่แล้ว +2

    Hai amma, parippu, payar, kadala, cherupayar ella nuts um ella type podikalum njan freezer il aanu sookshikunne... ❤

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  ปีที่แล้ว

      Hai 😊✌️ aano. Ohhk. Kure naal irunolumo angine cheythal. Thankyou for your information 👍

    • @shamnanishad3060
      @shamnanishad3060 ปีที่แล้ว

      @@MomasKitchen-oruNaadanadukkala ❤️

  • @lalitarassmann4678
    @lalitarassmann4678 ปีที่แล้ว +1

    Very nice tips.. ......its true u should change after few yrs

  • @subisuresh2876
    @subisuresh2876 ปีที่แล้ว +4

    Njan mathanga (skin removed & pieced), achinga (clean cheythu, odichu, without water content)deep freezer il vachitund...nammude veettil undakumbol ellam orumichu consume cheyathe ingane പിന്നീടു upayoghikam...
    Freezer inte back le window grills il fix cheyavunna stands amazon il available ആണ്..for stabilizer

  • @ramyakv4079
    @ramyakv4079 ปีที่แล้ว +6

    Nammade auntyum molum poliyanu... Love you all so much... God bless❤❤❤

  • @susanphilip6272
    @susanphilip6272 ปีที่แล้ว

    Consumes lot of power

  • @spicedup4726
    @spicedup4726 ปีที่แล้ว

    Green Mango with skin stays for one year fresh

  • @lekshmi.s9689
    @lekshmi.s9689 ปีที่แล้ว

    Super aayitundu.malliyillayum lemon fridgel store cheyunathu kanikamo?

  • @sailajanair175
    @sailajanair175 ปีที่แล้ว +3

    ഫ്രീസറിൽ സാധനങ്ങൾ വയ്ക്കുമ്പോൾ ഫ്രീസറിൽ ബാഗിൽ തന്നെ സൂക്ഷിക്കണം

  • @sherifazil1059
    @sherifazil1059 ปีที่แล้ว +1

    Edha mangaya karikk nalladh

  • @RG19-m6k
    @RG19-m6k ปีที่แล้ว +5

    Current consumption എത്ര വരും ഒരു ദിവസ്സം. അഡിഷണൽ നിങ്ങളുടെ current bill വരുന്ന amount എത്ര ഒന്ന് പറയണേ

  • @aleyammajoseph9218
    @aleyammajoseph9218 ปีที่แล้ว +4

    Not ever keep glassware in the freezer it can break be careful.

    • @emmyin
      @emmyin ปีที่แล้ว

      Yes, so true!

    • @risanahameed8236
      @risanahameed8236 ปีที่แล้ว

      Yes . I have experience.please remove glass bottle

  • @johnsonsamuel3676
    @johnsonsamuel3676 ปีที่แล้ว

    Hi aunty freezer good how muchRs? Very urgent freezer
    Well explained aunty thank you anie

  • @jananivijay246
    @jananivijay246 ปีที่แล้ว +2

    Nthina backgroundil ninn muulunne

  • @rajalekshmigopan1607
    @rajalekshmigopan1607 ปีที่แล้ว

    ആളുകൾ പല രീതിയിൽ comment ഇടും . ഇപ്പോൾ കണ്ടപ്പോൾ ഇതിന്റെ usage ഒരു പാട് മനസ്സിലായി. Thank you

  • @tessygp
    @tessygp 23 วันที่ผ่านมา

    Eatha model number?? Ethre ayi cost??

  • @sherifazil1059
    @sherifazil1059 ปีที่แล้ว +1

    Engane sookshiichal ethra days vekam, taste dfrnce ndavo

  • @dhakshsuji5283
    @dhakshsuji5283 ปีที่แล้ว

    Oven eath company aanu... Pls reply

  • @malayalathilakam4837
    @malayalathilakam4837 ปีที่แล้ว +1

    Njan video wait cheithirikayirunnu.

  • @premalathadamodaran7285
    @premalathadamodaran7285 ปีที่แล้ว +6

    നല്ല സംസാരം വളരെ ഇഷ്ടായി Madathine 😊

  • @livingchristianchurch
    @livingchristianchurch ปีที่แล้ว +6

    ❤ Home tour kaanikkamo ??❤️.

  • @ajourneywithanilashelly
    @ajourneywithanilashelly ปีที่แล้ว +1

    Pazhutha chakkayum ingane deep freeze cheyyam. Kappa cheruthayi arinju deep freeze chyeyyam

  • @sheeba2849
    @sheeba2849 ปีที่แล้ว

    Anty kuzhachakka enganeya naaru kalayunnathu

  • @ushams7670
    @ushams7670 ปีที่แล้ว +1

    Mazhayum idiyum varumbol off aakkumo

  • @sandhyadevadasan9318
    @sandhyadevadasan9318 ปีที่แล้ว

    How much?

  • @sarinirs3176
    @sarinirs3176 ปีที่แล้ว +1

    Kappa vekkam

  • @user-op6hv6wh1o
    @user-op6hv6wh1o ปีที่แล้ว

    എന്ത ഭംഗി കാണാൻ. ഫ്രീ സർ ❤❤

  • @Prnair42250
    @Prnair42250 ปีที่แล้ว

    I subscribed you 💞💞💞💞💞💞 nice video

  • @marysoyaea5569
    @marysoyaea5569 11 หลายเดือนก่อน

    Coconut chiraki fridgill vechu upayokikan padilla. Nan use cheyarrumadirru epppol illa poison effect undakum ennu friend parraghu. Athinu shesham ega ne use thittittillla ano ennu ariyilla ❤️

  • @remanygopalakrishnan1799
    @remanygopalakrishnan1799 ปีที่แล้ว

    Adipoli

  • @jibypramod4317
    @jibypramod4317 ปีที่แล้ว +3

    നമ്മൾ നമുക്ക് വേണ്ടുന്ന സാധനം മെടിക്കുക.ഉപയോഗിക്കുക. ഓരോ വീട്ടിലും ഓരോ ആവശ്യങ്ങൾ ആയിരിക്കും. ഫിഷ്, മീറ്റ് എല്ലാം ഫ്രിഡ്ജിൽ ഫ്രീസറിൽ വെക്കാം.ബാക്കി പറമ്പിലെ സാധനങ്ങൾ ഒക്കെ ഫ്രീസറിൽ store ചെയ്യാം.മഴ വരുമ്പോൾ ചീര ഇല ഒക്കെ പറമ്പിൽ ഉണ്ടെങ്കിൽ പോകാതെ കഴുകി വെള്ളം വാർന്നു പോയിട്ട് നല്ല പോലെ arinju zip lock cover il vekkam.അതുപോലെ പഴം പഴുത്ത് പോകാതെ ഉള്ളപ്പോൾ arinju zip lock bag il aaki വെച്ചാൽ നല്ല smoothi,shake അടിച്ചു കുടിക്കാൻ ഒക്കെ use ചെയ്യാം.

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  ปีที่แล้ว +1

      Thankyou for ur support and information too😊👍cheerayila vaykam ennu ariyillarnu.

    • @sujareghu7391
      @sujareghu7391 ปีที่แล้ว


      ചീര അരിഞ്ഞ് ഫ്രീസറിൽ വച്ചാൽ നല്ലതാണോ?

    • @jibypramod4317
      @jibypramod4317 ปีที่แล้ว +1

      @@sujareghu7391 ഞാൻ ഫ്രിഡ്ജിൽ വെക്കാറുണ്ട്.ഒരു കുഴപ്പവും ഇല്ല. ഫ്രീസറിൽ വെക്കാം എന്ന് പുറത്ത് ഉള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്.ഫ്രിഡ്ജിൽ ഞാൻ വെക്കുന്നതാണ്.വെള്ളം നല്ല പോലെ varnnu poyitte വെക്കൂ.ഫ്രഷ് ചീര കൊണ്ട് വരുമ്പോഴേ ഉലച്ചു കഴുകി മണ്ണ് കളഞ്ഞു ഇഡലി പത്രത്തിൽ (ഇഡലി ഉണ്ടാക്കുമ്പോൾ അല്ലാത്ത ,അട ഒക്കെ ആവി kettunna തട്ട് വച്ച് ചീര എടുത്തു വെക്കുക.വൈകിട്ട് ചെയ്താൽ മതി )എന്നിട്ട് കിടക്കാൻ നേരം പാത്രം അടച്ചു വെക്കുക.വെള്ളം വാർന്ന് പോയി നന്നായി ഉണങ്ങി,ഇല ഫ്രഷ് ആയി ഇരിക്കും.എന്നിട്ട് അറിഞ്ഞു എയർ tight container il aaki ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മതി.ഫ്രീസറിൽ വെക്കാം എന്നും പറയുന്നുണ്ട്.

    • @sujareghu7391
      @sujareghu7391 ปีที่แล้ว

      @@jibypramod4317 🙏🙏🙏 ഇനി ചീര കിട്ടുമ്പോൾ ചെയ്ത് നോക്കും thank you JI BY

  • @pushpalatha8531
    @pushpalatha8531 ปีที่แล้ว +1

    Nyanum deep freezer vaghichhu

  • @sailajanair175
    @sailajanair175 ปีที่แล้ว

    പഴുത്ത മാങ്ങ ഫ്രീസർ ബാഗിൽ ഇട്ടു വയ്ക്കണം

  • @FF-ff8js
    @FF-ff8js ปีที่แล้ว +7

    മാമ്പഴം വിട്ടൊരു video ഇല്ല👌👌

  • @wayanade9466
    @wayanade9466 ปีที่แล้ว +5

    കഴിഞ്ഞ വർഷം ഫ്രീസറിൽ വെച്ച മാങ്ങാ ഇപ്പഴും ഞാൻ മാമ്പഴ പുളിശ്ശേരി പച്ച മാങ്ങാ കൊണ്ട് ചമന്തി എല്ലാം ഉണ്ടാക്കുന്നു 😅

  • @anithag2740
    @anithag2740 ปีที่แล้ว +1

    ഇട്ടിരിക്കുന്ന nighty എവിടുന്നു വാങ്ങിയതാ . Please Reply me.

  • @Jodi533
    @Jodi533 ปีที่แล้ว

    How do you use the frozen milk.could you please let me know?

  • @AQism
    @AQism ปีที่แล้ว +1

    👍👍👍👏👏👏👏👏👏good

  • @pournamis1194
    @pournamis1194 ปีที่แล้ว

    👌🏻👍🏼👍🏼

  • @jayamurali7474
    @jayamurali7474 ปีที่แล้ว

    👌👌

  • @sahiramuhammedali988
    @sahiramuhammedali988 ปีที่แล้ว

    Freesariln atra praice

  • @anjanasiby302
    @anjanasiby302 ปีที่แล้ว

    Smart Lino Mom...😍How r uu

  • @sowmyakp1551
    @sowmyakp1551 ปีที่แล้ว +1

    Hame tour. Idamo.

  • @shantammathomas3842
    @shantammathomas3842 ปีที่แล้ว +2

    Zip lock coveril sadanangal vakkumbol full air remove cheyyanom

  • @mumthasnavas7074
    @mumthasnavas7074 ปีที่แล้ว +3

    Glass jar freezer il vekkumo potti pokille

    • @vishnupriyavichu4833
      @vishnupriyavichu4833 ปีที่แล้ว

      Njanum alojichu

    • @subisuresh2876
      @subisuresh2876 ปีที่แล้ว

      Glass jar full aaki items vachal potti pokum...3/4th fill aayal കുഴപ്പമില്ല

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  ปีที่แล้ว

      Thankyou once again for all those information 👍😊

    • @emmyin
      @emmyin ปีที่แล้ว

      @@subisuresh2876 Yes, true for items like milk or juice that can expand when freezing. Also only freezer safe glass bottles should be used, otherwise they can shatter and break.

  • @shobhanaramesh2261
    @shobhanaramesh2261 ปีที่แล้ว

    Ningaluday maxiellam ishttam .evdannanu vagunnath.paraumo

  • @vijishasreevijishasree7986
    @vijishasreevijishasree7986 ปีที่แล้ว

    Hai

  • @iamaryamenon
    @iamaryamenon ปีที่แล้ว

  • @rinsharinurinu1125
    @rinsharinurinu1125 ปีที่แล้ว

    Chakka pulp kond entha undakka

  • @reshmavijeesh3043
    @reshmavijeesh3043 ปีที่แล้ว +1

    Hii chechi 💞💞

  • @aswathisajeev1583
    @aswathisajeev1583 ปีที่แล้ว

    ❤❤❤❤amma

  • @shantammathomas3842
    @shantammathomas3842 ปีที่แล้ว

    Mango choodakkathe raw ayi freezer il vachalum othiri naale irikkum

  • @Bindu_Madhu
    @Bindu_Madhu ปีที่แล้ว

    👌👌👍👍❤❤

  • @meghasnair3634
    @meghasnair3634 ปีที่แล้ว

    Chechyy❤️❤️

  • @sonie9022
    @sonie9022 ปีที่แล้ว

    Try not to make a habit of eating frozen food. There is very minimal nutritional value as you freeze foods especially after boiling. Its always better to eat fresh food. Eating seasonal food fresh during the season is better. Just an opinion 😊

    • @susanphilip6272
      @susanphilip6272 ปีที่แล้ว +1

      Most of the people staying in European places use freezer for freezing foods--
      Both members working and has to get out from home early morning--
      Mostly Saturday Sunday they cook and freeze food --
      Life on earth are all the same for fresh eating and freezed food eaters

  • @beenaravindran4900
    @beenaravindran4900 ปีที่แล้ว +1

    അയല ഒന്നു കറിവെക്കുന്നത് കണ്ടില്ലല്ലോ

  • @kitchenworldbydevu
    @kitchenworldbydevu ปีที่แล้ว

    🥰🥰🥰👍🏻

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว

    ❤❤❤

  • @mathmathew8097
    @mathmathew8097 ปีที่แล้ว +1

    Aha..Aaaaaaaaa..........😂😂

  • @budgie143
    @budgie143 ปีที่แล้ว

    സത്യമാണ് . 2 അച്ചാറിന്റെ bottle വെക്കുമ്പോ യെ fill ആവും

  • @sobhagnair8709
    @sobhagnair8709 ปีที่แล้ว

    Hai mole❤❤❤❤❤

  • @sarinirs3176
    @sarinirs3176 ปีที่แล้ว

    Chakka varattiyathu vekkam

  • @jancypaul2158
    @jancypaul2158 ปีที่แล้ว

    Ethinta vila parajillallo

  • @bindurpillai9386
    @bindurpillai9386 ปีที่แล้ว

    Fridginte. Price

  • @vinithaharidas7022
    @vinithaharidas7022 ปีที่แล้ว

    Hi mamma

  • @meeravarghese2674
    @meeravarghese2674 ปีที่แล้ว

    Ehe ethe company

  • @pushpalatha8531
    @pushpalatha8531 ปีที่แล้ว

    Nyanum freezers vechhittunde

  • @sulaikhasulaikha2511
    @sulaikhasulaikha2511 ปีที่แล้ว +1

    A a. aa😊

  • @teenasree6478
    @teenasree6478 8 หลายเดือนก่อน

    Enthilum kuttam kanunnathu chilarude swabhavamanu. Karyamakkenda karyamilla

  • @sangeethanair6882
    @sangeethanair6882 ปีที่แล้ว +1

    Tappurware ബോക്സ് എടുത്തു വെച്ചാൽ കുറചു കൂടെ healthy ആയിരിക്കും

  • @sajnamusthafa981
    @sajnamusthafa981 ปีที่แล้ว

    That lotu loduku❤😂😂😂

  • @divyatijo7000
    @divyatijo7000 ปีที่แล้ว

    Pacha ചക്ക എങ്ങനെ അണ് ഫ്രീസർ സൂഷിക്കുന്നെ

    • @ansilaas1295
      @ansilaas1295 ปีที่แล้ว

      ചക്ക വൃത്തിയാക്കി അരിഞ്ഞോ അരിയ്യതയോ ഒരു കവറിൽ ഇട്ട് സാധാരണ ഫ്രിഡ്ജിന്റെ ഫ്രീസറിൽ വെച്ചാൽ മതി നന്നായി ടൈറ്റ് ചെയ്യണം കവർ..

    • @divyatijo7000
      @divyatijo7000 ปีที่แล้ว

      @@ansilaas1295 thanks 👍

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  ปีที่แล้ว

      Videoyil kanichittundallo. Pls check 😊🙏

  • @FFDANCE314
    @FFDANCE314 ปีที่แล้ว +1

    Amma❤❤❤❤❤❤

  • @anilaanila1967
    @anilaanila1967 11 หลายเดือนก่อน

    Ohhh ഹോം ടൂർ വേണ്ട

  • @rasiyarahim3459
    @rasiyarahim3459 ปีที่แล้ว

    🤝🤝👌👌❣️❣️💯👍

  • @baijuibrahim7899
    @baijuibrahim7899 11 หลายเดือนก่อน

    അച്ഛൻ ജോബ് എന്തായിരുന്നു

  • @yt-yy9uz
    @yt-yy9uz ปีที่แล้ว

    Mango oru varshathilum kuduthal athum

  • @sailajanair175
    @sailajanair175 ปีที่แล้ว

    ഒരിക്കലും ഫ്രീസർ ഒരു വെസ്റ്റ് അല്ല

  • @jishajayesh3859
    @jishajayesh3859 ปีที่แล้ว

    Mole nigal Natil arunnu athu konde. Video ellam pending arunnu epol oro videos kandu varunne. Ollu. Natil thirakayipoyi. Atha. Videos kananje. Epol thachinirunnu. Videos kanuva ketto. Aneshnom ammode pare ne

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  ปีที่แล้ว

      Aano. Thirakukal oke kurayumbo videos kanane 😊👍 thankyou 👍 natil Kure nalla times undayikanumennu vicharikkunnu. God Bless You and your family 🙏

  • @sreeshanair4259
    @sreeshanair4259 ปีที่แล้ว +2

    മലയാളം പ്രൊഫസർ

  • @sreesworld211
    @sreesworld211 ปีที่แล้ว +1

    ഗൾഫിൽ ആണോ താമസിക്കുന്നത് 🤕

  • @rosmyjohn815
    @rosmyjohn815 ปีที่แล้ว

    Rs എത്ര ആയി.??

  • @sunshinesunshine2514
    @sunshinesunshine2514 ปีที่แล้ว +4

    വെറും ചക്കയ്ക്കും മാങ്ങയ്ക്കുo freezer വാങ്ങി. ഇലക്ട്രിസിറ്റി കളയുന്നത്.????

    • @ansilaas1295
      @ansilaas1295 ปีที่แล้ว +6

      അവർ പറഞ്ഞാലോ ഓരോരുത്തർക്കും ഫ്രീസറിന്റെ ഉപയോഗം പലതും ആയിരിക്കും എന്ന്. അവർക്ക് അത് ചക്കയും മാങ്ങയും വെക്കാൻ ആയിരിക്കും എന്തായാലും എന്താ നമ്മുടെ വീട്ടിൽ ഉള്ള സാധങ്ങൾ നമ്മൾ ഉപയോഗിക്കുന്നത് പോലെ ആയിരിക്കില്ലലോ മറ്റുള്ളവർ ഉപയോഗിക്കുന്നത്.. ചക്കയും മാങ്ങയും ഇല്ലാത്തപ്പോൾ കഴിക്കാലോ... അതിന് നിങ്ങൾക്ക് എന്താ അവർ പൈസ കൊടുത്ത് വാങ്ങിയ അവരുടെ ഫ്രീസർ അത് എങ്ങനെ വേണമെങ്കിലും ഉപയോഗിച്ചോട്ടെ...

    • @sunshinesunshine2514
      @sunshinesunshine2514 ปีที่แล้ว +1

      ​@@ansilaas1295 എന്റെ അഭിപ്രായം ഞാൻ എഴുതും അത് ചോദിക്കാൻ നിങ്ങൾ ആരാണ്

    • @ansilaas1295
      @ansilaas1295 ปีที่แล้ว

      @@sunshinesunshine2514 നിങ്ങൾ അഭിപ്രായം പറഞ്ഞോ ആ വീഡിയോ അവർ പറയുന്ന കാര്യം ഞാൻ പറഞ്ഞത് ഓരോരുത്തർക്കും ഓരോ ഉപയോഗങ്ങൾ ആണ് ഓരോ സാധങ്ങൾ കൊണ്ട് നിങ്ങൾ അത് മനസിലാക്കാൻ നോക്ക്...