ചിലദിവസം നമുക്ക് ഒടുക്കത്തെ മടിയും അലസതയും ഉണ്ടാവും ♥️

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 327

  • @aaliyahusna7047
    @aaliyahusna7047 ปีที่แล้ว +10

    ചേച്ചി എപ്പോഴും ഇങ്ങനെ പറയുമ്പോഴാണ് എനിക്ക് എല്ലാം ചെയ്യാനുള്ള ഊർജം കിട്ടുന്നത് .

  • @sachu-Ratheesh
    @sachu-Ratheesh ปีที่แล้ว +4

    ചേച്ചിയെ ഒരു ദിവസം കാണാതിരിക്കുന്നത് അയ്യോ ഓർക്കാൻ കൂടി വയ്യേ 😭😭😭😭അത്രക് ഇഷ്ടാണ് എന്റെ ചേച്ചികുട്ടിയെ എനിക്ക് ❤️. എല്ലാവരെയും പോലെ ഞാനും ഒരുപാട് മാറി. പ്രാർത്ഥന അത് ശീലമായി ഇപ്പോൾ. രാവിലെയും രാത്രിയിലും നിർബന്ധമാണ് ഇപ്പോ പ്രാർത്ഥന. എല്ലാം ചേച്ചിടെ മോട്ടിവേഷൻന്റെ ഗുണമാണ് കേട്ടോ.

  • @haneeshamadhuk1859
    @haneeshamadhuk1859 ปีที่แล้ว +15

    മകളുമായിട്ട് നല്ല അടിച്ചു പൊളിച്ച് നടക്കു മക്കൾക്ക് രണ്ടു പേർക്കും ഇത്രയും നല്ല അമ്മയെ കിട്ടിയത് ദൈവാനുഗ്രഹം❤❤❤❤❤❤

  • @SPARROW-yz9xx
    @SPARROW-yz9xx ปีที่แล้ว +9

    എനിക്ക് 41 വയസായി 52 വയസുള്ള ചേച്ചി രാവിലെ ജോലി തീർക്കുമെന്ന് പറയുമ്പോൾ എനിക്ക് വലിയ സന്തോഷം ആണ്. ചേച്ചി എന്നും ഇതുപോലെ ആരോഗ്യവതി ആയിരിക്കട്ടെ. അതിനു ദൈവത്തിനോട് പ്രാർത്ഥിക്കുന്നു

  • @lissykottayam8816
    @lissykottayam8816 ปีที่แล้ว +12

    ആന്റി പ്രാർത്ഥനയെക്കുറിച്ച് പറഞ്ഞത് വളരെ ശരിയാണ്..❤❤

    • @ShymaKar
      @ShymaKar ปีที่แล้ว

      Sathyam .,100

  • @mariammageorge3339
    @mariammageorge3339 ปีที่แล้ว +8

    Single, mole വന്നതിന്റെ സന്തോഷം മുഖത്തു ശെരി ആയി കാണുന്നു. ഒത്തിരി സന്തോഷം. നല്ല കാര്യം വീണ്ടും വീണ്ടും പറഞ്ഞു തരുന്നതിനു താങ്ക്സ്. നല്ല ഒരു അമ്മ ആണ്. ഇതൊക്കെ ഈ തലമുറ കണ്ടു പഠിക്കണം. ഞാൻ താമസിച്ചു പോയി മെസ്സേജ് അയക്കാൻ. ഇവിടെ ഇല്ലായിരുന്നു. വീട്ടിൽ എത്തി. നോക്കിയപ്പോൾ സിങ്കു വന്നു.. മോളെ കണ്ടില്ല വീഡിയോ ഉണ്ടോ. നോക്കട്ടെ. ഓക്കേ 🥰❤️

  • @Shibikp-sf7hh
    @Shibikp-sf7hh ปีที่แล้ว +7

    ഒരുപാട് ദുഃഖങ്ങൾക്കിടയിലും ചേച്ചി യുടെ വീഡിയോസ് ഒരു വല്യ ആശ്വാസമാണ് 🙏🙏🙏♥️♥️♥️

  • @ambiliks3510
    @ambiliks3510 ปีที่แล้ว +16

    വലിയ കണ്ണുകൾ ഉള്ളവർ വിശാല മനസ്കരായിരിക്കും എന്നു പറയുന്നത് എത്ര സത്യമാണ്. ചേച്ചീടെ കണ്ണുകൾക്ക് എന്ത് ഭംഗിയാണ് അതു കൊണ്ടായിരിക്കും ചേച്ചിയ്ക്ക് ഇത്ര നല്ല ഒരു മനസ്സുണ്ടായത്. ലവ് യു സിങ്കു❤❤❤❤❤❤❤❤❤

  • @PreethaCs-mc9rt
    @PreethaCs-mc9rt ปีที่แล้ว +8

    സിംഗ് സൂപ്പറാ യീ വീടിയൊക്കെ കണ്ടമതിലോ മടിയുള്ളവരുപോലും എണിറ്റു ഉഷാറാവും 💖😍😍😍😍😍

  • @rani3280
    @rani3280 ปีที่แล้ว +7

    സിങ്കു പ്രാർത്ഥനയെക്കുറിച്ച് പറഞ്ഞത് വളരെ ശരിയാണ്

  • @preethidileep668
    @preethidileep668 ปีที่แล้ว +6

    Singhu ഞങ്ങൾക്ക് പോസിറ്റീവ് എനർജി നൽകുന്നു ❤❤ഞങ്ങളുടെ കമെന്റ് singhu നു പോസിറ്റീവ് എനർജി കിട്ടുന്നു ❤❤ഉഷാർ ആയല്ലോ, മോൾ ആയിട്ട് വീഡിയോ ഇടണം 🤩

  • @lathasatheesh516
    @lathasatheesh516 ปีที่แล้ว +3

    സിങ്കുമാ മോൾ വന്ന തിരക്കിൽ ആയിരിക്കും അല്ലേ ❤മോളോട് ഈ ലതയുടെയും ഒരു അന്വേഷണം പറയണേ ❤വീട്ടിലുള്ള അച്ചു മോളോടും പറയണേ ❤സിങ്കു മാ ടൈംടേബിൾ ഇപ്പോൾ ഒരുപാട് പേര് ഫോളോ ചെയ്യുന്നുണ്ട് എന്നുള്ളത് ഉറപ്പാണ് ..ഒരുപാട് ജോലി ചെയ്യുമ്പോൾ ഒരു ഇച്ചിരി നേരം റസ്റ്റ് എടുക്കാനും കൂടി ശ്രമിക്കണം എൻറെ ചക്കരേ ലവ് യു ഡാ മുത്തേ ❤❤❤❤❤

  • @sherlybenny2919
    @sherlybenny2919 ปีที่แล้ว +4

    എന്റെ സിങ്കു, വീടൊക്കെ വിറ്റിട്ടൂ റെന്റിനു താമസം തുടങ്ങിയതോടെ എന്റെ മനസ് ഇടയ്ക്കൊക്കെ പിടി വിട്ടുപോകും സിങ്കു. ചിലപ്പോഴൊക്കെ സങ്കടം കാരണം ഒന്നും ചെയ്യാൻ തോന്നില്ല. അതും വാതിൽ തുറക്കുമ്പോൾ കാണുന്നത് വിറ്റുപോയ വീട്. 😥😥😥. പിന്നെ സിങ്കു വന്നതോടെയാ പഴയ എനർജി തിരിച്ചു പിടിച്ചു തുടങ്ങിയത് എന്റെ ചക്കരേ. 🥰🥰🥰

  • @aryanandavp4225
    @aryanandavp4225 ปีที่แล้ว +6

    മേളെ കണ്ടു ചേച്ചിയെ പോലെ തന്നെ 🎉🎉❤❤

  • @bigbang.forever
    @bigbang.forever ปีที่แล้ว +11

    Singoooo.....second അടിച്ചു ....സിങ്കുവിന്റെ വീഡിയോ കാണാൻ തുടങ്ങിയതിനു ശേഷം നല്ല മിടുക്കിയായിട്ടാണ് എല്ലാം ചെയ്യുന്നത് ....love u chakkare....God bless u....🥰🥰🤗🤗😘😘

  • @sudhiradhakrishnan2235
    @sudhiradhakrishnan2235 ปีที่แล้ว +1

    നല്ല മെസ്സേജ് ആണ് സിംഗുകുട്ടീ.
    സിംഗു ഇതുപോലെ സംസാരിക്കുബോൾ ഒരു എനർജി തരുന്നു.
    ഒരുപാട് ടെൻഷനിൽ കൂടെയാണ് ജീവിതം . വളരെ സന്തോഷം

  • @RubyNeeliyara
    @RubyNeeliyara ปีที่แล้ว +5

    ചേച്ചി കുട്ടി മോളെന്താ കൊണ്ടു വന്നത് ❤️❤️❤️❤️❤️

  • @s.pshanimolsuresh9347
    @s.pshanimolsuresh9347 ปีที่แล้ว +4

    Aunty. I am Dr. Shanimol from, Trivandrum, working as Principal in Kerala govt. Love you aunty. You r an inspiring force. I am only 46yrs.I was so energetic and active. I have only one son studying in mechanical engineering @ Amrita college of engineering. Husband is also only one son. Amma makan. I am an acute daibetic patient. At the age of 25 I have got Kerala state govt principal post. It's an residential co - educational institution. Husband is not having bad habits. But he is money minded man. With gods grace we had 4 generation s assets. But last 7years he & me is in extreme ends. Chechi I was just like u. He was general manager in BSNL. He took vrs and practicing as advocate. But now no communication. Chechi love you. U r an inspiring force. Take care. God bless u.

  • @sumivijayan9516
    @sumivijayan9516 ปีที่แล้ว +4

    രാവിലെ വീഡിയോ വേണം ചേച്ചി ഞാൻ ബാങ്കിലാണ് വർക്ക് ചെയ്യുന്നത് എന്നാലും ചേച്ചിയുടെ വീഡിയോ ഉണ്ടോ എന്ന് നോക്കും രാവിലെതന്നെ അത് കാണുമ്പോൾ ഒരു സുഖമാണ്❤️

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh ปีที่แล้ว +3

    സെയിം പിച്ചു 👍👍👍👍.. പിണക്കങ്ങൾ നീട്ടി വെക്കരുത് 😍😍😍😍

  • @manurajani3377
    @manurajani3377 ปีที่แล้ว +1

    സിങ്കു പറഞ്ഞത് ശരിയാണ് ആരോടെങ്കിലും ദേഷ്യം ഉണ്ടങ്കിൽ ഞാനും ചിരിക്കില്ല

  • @successlearningplatform7090
    @successlearningplatform7090 ปีที่แล้ว +3

    എവിടാരുന്നു ചക്കരെ 🤣🤣🤣മോൾക്ക് സുഖമാണോ,ചേച്ചിപ്പെണ്ണ് തിരക്കിലാണോ ❤❤❤❤❤❤❤

  • @geethaabraham4874
    @geethaabraham4874 ปีที่แล้ว +21

    സിങ്കു മോൾ വന്നതല്ലേ കാര്യങ്ങൾ ഭംഗി ആയി നടക്കട്ടെ

    • @Ajith4419
      @Ajith4419 ปีที่แล้ว

      Rand makalem kandu...randuperum sundarikal ahn..ente anveshanm parayane molod

    • @subhadratp157
      @subhadratp157 ปีที่แล้ว

      Makkale kanan kazhinjathil valare santhosham Randuperum ammayepole sundarimaranallo 🥰🥰🥰

  • @user-yu7ec7db1d
    @user-yu7ec7db1d ปีที่แล้ว +11

    ചേച്ചി സംസാരിക്കുകയും ഒപ്പം ജോലിചെയ്യുന്നതും കണ്ടിട്ട് എനിക്ക് ശ്വാസം മുട്ടുന്നു 🙏🙏🙏🙏🙏🙏🙏

  • @chinnusabi-gl8gh
    @chinnusabi-gl8gh ปีที่แล้ว +3

    Checheeee ഞാൻ ഇന്ന് ലീവ് ആയോണ്ട് ചേച്ചീടെ വിഡിയോ ആദ്യമേ കാണാൻ പറ്റി 😄

  • @salmashaji2391
    @salmashaji2391 ปีที่แล้ว +1

    ചേച്ചി പറയുന്നത് 100% ശെരിയാണ് 👍👍

  • @shinict8375
    @shinict8375 ปีที่แล้ว +1

    ഹായ് ചേച്ചി ചേച്ചി ഒരു താങ്ക്സ് ഇട്ടിട്ടുണ്ടല്ലോ ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസം കൊതി വരുന്നു ചേച്ചിയുടെ പണി കാണുമ്പോൾ എനിക്കൊക്കെ എന്തു മടിയാണെന്ന് അറിയോ രാവിലെ ജോലിക്ക് പോണെങ്കിൽ എന്ത് പാട് വെച്ചാണ് പണിയൊക്കെ തീർക്കണത്

  • @mahilamani868
    @mahilamani868 ปีที่แล้ว

    സിങ്കു വാവേ സുഖമാണോ ഈ തിരക്കിലും ഞങ്ങളോട്‌ സംസാരിക്കുന്നുണ്ടല്ലോ.. ഞാൻ രാവിലെ നാലരയ്ക്ക് ഉണരും അഞ്ചു വർഷമായട്ടുള്ള പതിവാണ് വി ളക്ക് വച്ച് പ്രാത്ഥിക്കും പ്രശ്നങ്ങൾ പലതും ഉണ്ടെങ്കിലും ശാന്തി ഉണ്ടാകും പ്രാത്ഥിച്ചാൽ വീണ്ടും വീണ്ടും സിങ്കു പറഞ്ഞാലും ആർക്കും മടുക്കില്ല നന്ദി.

  • @sobhajoseph5354
    @sobhajoseph5354 ปีที่แล้ว +2

    ചേച്ചിയുടെ ഷോർട്ട് വീഡിയോ ഇൽ മക്കളെ കണ്ട് രണ്ടു പേരും സുന്ദരികൾ ചേച്ചിയെ പോലെ തന്നെ ഉണ്ട് മൂത്ത മോൾ മഞ്ഞ ടോപ് ഇട്ടതാണോ 👍❤

  • @sruthyviswanath9616
    @sruthyviswanath9616 ปีที่แล้ว

    Chechide videos ennum oru positive energy thanneyanu ❤❤❤❤❤❤❤❤

  • @rajithakarayath7370
    @rajithakarayath7370 ปีที่แล้ว

    കുറേദിവസം തിരക്കായിരുന്നു singu..... അതിനിടെ singu ന്റെ വീഡിയോ കാണാൻ പറ്റാത്തത് കൊണ്ട് എനർജി മൊത്തം പോയി...... 🥰🥰

  • @sreejasundar2731
    @sreejasundar2731 ปีที่แล้ว +2

    Singu മോളോട് സ്പെഷ്യൽ അനേഷണം പറയണം ketto❤❤❤

  • @user-vy4ho1mm5i
    @user-vy4ho1mm5i ปีที่แล้ว +1

    Singumma ....sundari...muthe..chakkare.. enna vili kelkkan orupaddd...eshtam..😘😘😘😘

  • @Naseemasameer12334
    @Naseemasameer12334 ปีที่แล้ว +3

    ചേച്ചി മോൾ വന്ന സന്തോഷം മുഖത്തുണ്ടല്ലോ 🥰

  • @sreevidhya9704
    @sreevidhya9704 ปีที่แล้ว +1

    Chechi.. രാവിലെ പ്രാർത്ഥിക്കണമെന്ന് ചേച്ചി പറഞ്ഞല്ലോ എനിക്ക് ആഗ്രഹമുണ്ട് രാവിലെ പ്രാർത്ഥിക്കാൻ കുട്ടികളെയും ഭർത്താവിനെയും സ്കൂളിലും ജോലിക്ക് പോകുന്നുണ്ട് സമയം പോകുകയാണ് ചേച്ചി😢 9: 30 ആകുമ്പോൾ പ്രാർത്ഥിക്കാൻ പറ്റുമോ പറഞ്ഞുതരണം chechi ..❤❤❤❤

  • @user-kx8ei2rw1c
    @user-kx8ei2rw1c ปีที่แล้ว +2

    സിങ്കുമോൾ വന്നതല്ലാ❤❤❤❤❤❤❤

  • @sheelasurendran2337
    @sheelasurendran2337 ปีที่แล้ว +5

    സിങ്കു തിരക്കിലാണല്ലോ❤❤

  • @pranavsree2458
    @pranavsree2458 ปีที่แล้ว

    Bakki ulla youtubers okke ithu kanane... How to be Frank and descent. ... Oru show offum illatha pachayaya singu... Only positive vibes.... Njan angane youtube il comment idunna ale alla . Pakshe singumma is a gem ❤ daivam ella nanmayum tharatte ... Thank you ❤

  • @sosag2122
    @sosag2122 ปีที่แล้ว +3

    So true, the importance that you give to prayers is your happiness .Stay blessed.

  • @sreekalaDinesh
    @sreekalaDinesh ปีที่แล้ว

    Singumma paranjath ellam correct 💯....njan ippol aake mari madiyonnum illathe joli cheyyunnu...ennittu jolik povunnu .. thank you singumma ❤❤❤❤❤❤ love you 💕💕💕💕💕

  • @user-fr1xg4wv4q
    @user-fr1xg4wv4q ปีที่แล้ว +4

    സിങ്കു വീട്ടിൽ വരുമെന്ന് പറഞ്ഞത് സത്യം ആണോ എങ്കിൽ എനിക്ക് അലസത ആണ് സിങ്കു അലസത ആയിട്ടിരുന്നാൽ സിങ്കു വരുമല്ലോ 😂😂❤❤❤

  • @sindhuvinod1534
    @sindhuvinod1534 ปีที่แล้ว

    Mol vannathinte happiness kandal manassilavunnunde.Ammayude athe face molkum❤❤

  • @sheryveluthedath9152
    @sheryveluthedath9152 ปีที่แล้ว +1

    Chechi daily enghnulla video edu nghn valladhe down aayitirikukayayirunnu ...so thankful to u chechi 🥰...kurachu usharayikitty

  • @Mithaai-io6xb
    @Mithaai-io6xb ปีที่แล้ว +4

    Singoo TH-cam വരുമാനം കിട്ടി തുടങ്ങിയോ അതേ കുറിച്ച് പറഞ്ഞില്ലല്ലോ❤️

  • @AshaAsha-ri6zi
    @AshaAsha-ri6zi ปีที่แล้ว

    ചേച്ചി ഇത്രയും കാലം എവിടാർന്നു 😃, പറഞ്ഞത് correct ആണ് chechye എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട്‌ ദാസാ 😂loveyou chechima💚

  • @vijukrishna6475
    @vijukrishna6475 ปีที่แล้ว

    Sathyam..prarthikkubozhum ambalathil pokumbozhum kittunna oru positive energy...aubhavichu thanne ariyanam💪👍daily njan cheyyarundu

  • @mohammedrisval3975
    @mohammedrisval3975 ปีที่แล้ว +1

    ചേച്ചി എപ്പോഴും വീഡിയോ ഇടണം 🥰❤ഇത് കേൾക്കുമ്പോൾ ഒരു +ve എനർജി ആണ്

  • @mubeenamnisam8006
    @mubeenamnisam8006 ปีที่แล้ว

    Eniku sagadangal varumpol njn singu nte video kannum apol eniku vishamam marum aroke ullapole oru feel anu. Love u singu aunty orikal neritu kanumenu agrahanund

  • @nithina1066
    @nithina1066 ปีที่แล้ว +1

    Chechiye kanananjappam vizhamam ane❤❤

  • @aryanandavp4225
    @aryanandavp4225 ปีที่แล้ว +16

    മോളോട് അന്വേഷണം ഉണ്ടേ❤🎉

  • @daisyjm4805
    @daisyjm4805 11 หลายเดือนก่อน

    മുടി ഇങ്ങനെ കെട്ടുന്നത് singu ne നല്ലതാണ് ❤❤

  • @user-hl1iy6zv1q
    @user-hl1iy6zv1q ปีที่แล้ว +1

    സിങ്കു എനിക്ക് നല്ല തിരക്കാണ് എല്ലാ വീഡിയോ യും കാണാൻ പറ്റുന്നില്ല 😭മോളോട് സ്നേഹാന്വേഷണം 💕വീഡിയോ ഓടിച്ചു കാണും കമെന്റ് ചെയ്യാറില്ല ഇടക്ക് കമെന്റിടും ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sheebabk8572
    @sheebabk8572 ปีที่แล้ว

    Singumma മക്കളെ രണ്ടുപേരെയും കണ്ടു ഒരാൾ singune നെ പോലെ തന്നെ love you chakkare 🥰🥰🥰

  • @sachu-Ratheesh
    @sachu-Ratheesh ปีที่แล้ว

    Gn8 ചേച്ചികുട്ടി 😊. മോളോട് അന്വേഷണം പറയണം കേട്ടോ. ലവ് യു ചേച്ചികുട്ടി 😊😊😊😊❤️❤️❤️😘😘😘😘

  • @user-py8fd1bv3l
    @user-py8fd1bv3l ปีที่แล้ว +4

    ജീവിതം അടിപൊളി 😂😂❤

  • @sajithak1544
    @sajithak1544 11 หลายเดือนก่อน

    Enike enta muthumanisenta kooda erikandieen
    Onnu keattipidikeandinum
    Enta ponnu muthee❤❤❤❤

  • @ShalyJose-gp7fg
    @ShalyJose-gp7fg ปีที่แล้ว +1

    ഹായ് സിംഗിൾ.. മക്കൾ വന്ന തിരക്കിനിടയിലും ദാസൻമാരെ മറന്നില്ലല്ലോ .. സന്തോഷമുണ്ട്. മോളോടും family യോടും അന്വേഷണം പറയണേ...

  • @sheelasajeev8999
    @sheelasajeev8999 ปีที่แล้ว +1

    അനുമോളെ അന്വേഷിച്ചതായി പറയുക❤❤❤❤❤

  • @user-bw8us6dh6q
    @user-bw8us6dh6q ปีที่แล้ว

    Godbless. 🙏Orumayulla veedukalil Bhagavan undavum. Singumol kunjumakkal ella varkum hai. ❤️

  • @sumams7967
    @sumams7967 ปีที่แล้ว +1

    Singuu.... Muthee❤❤❤❤❤.. Love you

  • @malathyrajan5976
    @malathyrajan5976 ปีที่แล้ว +1

    സിന്ധു പറഞ്ഞാ ഞങ്ങൾക്ക് വിശ്വാസ ഇല്ലെടി എന്ന് പറയണ്ട ഞങ്ങൾക്ക് 100% വിശ്വാസ

  • @bhagyashajith8744
    @bhagyashajith8744 ปีที่แล้ว

    Cheachi kutty molu vannathale adichupolikkuu. Positive energy tharunna chakkre . Gulf life venda chakkre. Nammude partner nammude koode undavunnathalle nallath.athalle life beautiful ❤❤❤❤❤❤❤❤ love you

  • @soumyarajesh3028
    @soumyarajesh3028 ปีที่แล้ว

    Chechikutty aa njangalude energy boost ❤❤❤❤

  • @rafnaabdulrazack1964
    @rafnaabdulrazack1964 ปีที่แล้ว

    Singu, thanne kaanan kothiyavunnu

  • @NabeesaNabeesa-tz3zq
    @NabeesaNabeesa-tz3zq ปีที่แล้ว

    Enikkum nalla madiyayirunnu jolicheyyam ippo kurachokke maarithudangi singummaa njangada mutthaaaa ummma chakkareee😊❤❤❤❤

  • @ginger7195
    @ginger7195 ปีที่แล้ว

    എന്നെ പോലെ ഒരു മടിച്ചിക്ക് പറ്റിയ ക്ലാസ്സ്‌ singuuuuuu ഇനി ഞാൻ മടികാണികൂല singumma

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +1

    Hi , singu 🙏
    ആദ്യത്തെ വീഡിയോയിൽ കണ്ടത് രണ്ടു മക്കളും ആണോ ❤️ . സുന്ദരി മൂന്ന് മക്കൾ ... 💋 💋 . നല്ല വാക്കുകൾ ... 🌹🌹
    സന്തോഷം ... ❤️ ❤️ ❤️

  • @MINIRAJESH-r1m
    @MINIRAJESH-r1m ปีที่แล้ว +1

    Singuse sariyanne madi padilla neat and clean ayirikkanam

  • @sreekalas8479
    @sreekalas8479 ปีที่แล้ว +3

    ഹായ് സിങ്കു പറയുന്നതെല്ലാം കേൾക്കുന്നുണ്ട്.❤❤❤

  • @ABCD-cv2ef
    @ABCD-cv2ef ปีที่แล้ว

    🙋🙋Singummaa ❤❤❤❤ Sneham Sneham Sneham 🥰🥰🥰👍👍

  • @sindhushyam9753
    @sindhushyam9753 ปีที่แล้ว

    Enikkinn nalla madiyayirunnu singuvintesamsaram kett energyvannu evening aayi poyi naleellam shariyakkam teacherey ❤❤❤❤❤❤

  • @miniskumar6799
    @miniskumar6799 ปีที่แล้ว +1

    സ്ഥിരത, അതാണ് എനിക്ക് ഇല്ലാത്തത്, കഴിവുകൾ ധാരാളം 😣

  • @biju744u
    @biju744u ปีที่แล้ว +1

    ചേച്ചി കുറെ ദിവസമായി ഒരു എനർജി ഇല്ലായിരുന്നു . ഞങ്ങൾ സ്ത്രികളുടെ എനർജി ആണ് ചേച്ചി ഇവിടെ നല്ല മഴയാണ് ഒത്തിരി മുട് ഓഫ്‌ ആയി ഇരുന്നതാ ചേച്ചിടെ വീഡിയോ കണ്ടതും എനർജി ഡ്രിങ്ക് കുടിച്ചപോലെ ചാടി എഴുനേറ്റു ജോലികൾ ഒക്കെ ചെയ്യാൻ തുടങ്ങി

  • @jayasreevijayan5182
    @jayasreevijayan5182 ปีที่แล้ว

    Ok singuuuuma 💕 very good advice 💯 correct...
    We will follow you ❤😂❤😂❤

  • @ajmikancheri7840
    @ajmikancheri7840 ปีที่แล้ว +1

    Singu അമ്മ ❤️🥰🥰🥰🥰😍💋💋

  • @preethaprasad4654
    @preethaprasad4654 ปีที่แล้ว

    Singuuu moloduanweshanam parayane❤️❤️❤️❤️❤️❤️❤️❤️

  • @vidhya..1234
    @vidhya..1234 ปีที่แล้ว +2

    ഒന്നും സംസാരിക്കാൻ പോലും ആരുമില്ലാത്ത അവസ്ഥ ,.ഒരായിരം പ്രശ്നത്തിലൂടെ കടന്നുപോവുന്നു . തീരെ പ്രതീക്ഷിക്കാത്ത ഭാഗത്തുന്ന കേൾക്കാൻ പാടില്ലാത്തത് കേട്ടു , മനസ് മടുത്തു , ഇതിൽ ഇപ്പോ ചേച്ചി പറഞ്ഞത് പോലെ മോശം അനുഭവം ചില പാഠം നമ്മളെ പഠിപ്പിക്കുന്നു , അല്ലേൽ ചിലരെ മനസിലാക്കി തരുന്നു , പലതും manasilakki തരുന്നു ,.. അങ്ങനെ വിശ്വസിക്കുമ്പോ ഒരു സമാധാനം 😒 ഒരു antiyo, അമ്മയോ , ചേച്ചിയോ ആരോ വന്ന് സമാധാനിപ്പിച്ചപോലെ അങ്ങനെ ആരുമില്ലാത്തതു കൊണ്ട് ഒരുപാടിഷ്ടം ബഹുമാനം 🤍🙏🏼

  • @sindhushajan1867
    @sindhushajan1867 ปีที่แล้ว

    Singuttyyyyy innu ithiri madi undayirunnu sathyam paranga video kandspo ente madi mari usharai joli cheythu ❤😍

  • @sarithasanthosh2288
    @sarithasanthosh2288 ปีที่แล้ว

    Singumma molu vanna thirakkilum vedio edunnundallo njangalkku vendi love you 😘😘❤❤

  • @antonyjoseph2527
    @antonyjoseph2527 ปีที่แล้ว +1

    Singuchachi.... ഞാനാണ് ഇന്ന് First comments❤❤❤❤

  • @geethadevi1984
    @geethadevi1984 ปีที่แล้ว

    Molu vannit singu bissiyanalle loveyou❤❤🥰

  • @preethymenon3479
    @preethymenon3479 ปีที่แล้ว

    Singu mol vanna santhoshathil anallee..luv u singu 🥰🥰

  • @ambilynair296
    @ambilynair296 ปีที่แล้ว

    Singu Maam AA velechenna bottle evidunna medichath plz rplybeautiful ❤njan madichiya ..enik back pain ullakond athupole joli chyyan pattilla singu Maam❤🥰🥰

  • @marydavid2570
    @marydavid2570 11 หลายเดือนก่อน

    You are great dear, I love you so much ❤

  • @sobhasanju8302
    @sobhasanju8302 ปีที่แล้ว

    Singu. ❤. You

  • @mercyalex4723
    @mercyalex4723 ปีที่แล้ว +1

    Cabbage thoran vachayirunno.

  • @simple_roy
    @simple_roy ปีที่แล้ว

    മടി പിടിച്ചിരുന്ന ഞാൻ എണീറ്റോടി 😂

  • @AKAS-tc8vz
    @AKAS-tc8vz ปีที่แล้ว +1

    Singumaaaa❤❤❤🥰🥰

  • @jyothilekshmi1266
    @jyothilekshmi1266 ปีที่แล้ว

    Chechi daily ingane motivation tharane. 😊

  • @padmajaanil6563
    @padmajaanil6563 ปีที่แล้ว

    Love u singoo and all family god bless you

  • @josephco7228
    @josephco7228 ปีที่แล้ว

    Love u dearr❤
    Ella dhivasam vdo veanam ktto🙏😍
    ellengil njngal angottu varum mole singuuuu❤
    Sheela joseh
    Trissur...

  • @yamunamurali321
    @yamunamurali321 ปีที่แล้ว

    Mol vannathinte thirakkilanu alle
    Ok karyangal nadakkatte
    ❤❤❤❤❤❤❤❤❤

  • @subhagireesan6350
    @subhagireesan6350 ปีที่แล้ว +1

    സിങ്കു ഒരു പാട് ഇഷ്ടം❤❤❤❤❤❤❤❤❤❤❤❤😂😂

    • @shemeemnoushad6966
      @shemeemnoushad6966 ปีที่แล้ว +1

      😅singu vnte. Vakkukal. Orupad positive energy. Tharund, l. Like so much, thank you singu,, God bless your family❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ambikavisakhan1163
    @ambikavisakhan1163 ปีที่แล้ว

    പ്രാത്ഥനയാണോ?
    ജപമാണോ?
    വേണ്ടത്

  • @user-ob2hf5fy8v
    @user-ob2hf5fy8v ปีที่แล้ว

    Singuma super super❤❤❤❤❤❤

  • @shobhakannan1205
    @shobhakannan1205 ปีที่แล้ว +1

    Love u sikkuamma ❤️❤️

  • @lathikaramachandran4615
    @lathikaramachandran4615 ปีที่แล้ว

    Very beautiful. Singu..❤❤nice talking.. God bless u.. Pls give a nice time with u r daughter

  • @Neemaproopesh
    @Neemaproopesh ปีที่แล้ว +1

    എനിക്ക് by heart ആയി കേട്ടിട്ട്. ഇനി ഞാൻ മടിക്കില്ല സിക്കമ്മേ ഉമ്മ . ഞാൻ നീ മകണ്ണൂര് .

  • @veenaprasad3407
    @veenaprasad3407 ปีที่แล้ว

    മക്കളെ വീഡിയോയിൽ കൊണ്ടുവരണേ ❤❤

  • @shilajaprasad7297
    @shilajaprasad7297 ปีที่แล้ว

    Singhu Good morning Hai . Molu . Vióeo. Kandella ennu vicharichu.❤❤❤❤