🔥രോഗഭയത്തിനു 5 ടിപ്സ് - Health Anxiety, Hypochondriasis, Fear of Diseases

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ค. 2023
  • 🔥രോഗഭയത്തിനു 5 ടിപ്സ് - Health Anxiety, Hypochondriasis, Fear of Diseases
    Health Anxiety അഥവാ രോഗഭയം പലപ്പോഴും നമ്മുടെ സ്വസ്ഥത നഷ്ടപ്പെടുത്താറുണ്ട്. ഉത്കണ്ഠയും പാനിക് അറ്റാക്കും മറ്റു പല ഉത്കണ്ഠാ ലക്ഷണങ്ങളും തുടർച്ചയായി വരുകയും ഓരോ ശാരീരിക ലക്ഷണത്തെയും മാരക രോഗമാകുമോ എന്ന് പിടിക്കുന്നതും ആയ അവസ്ഥ ആണ് health anxiety. അത് മാറ്റിയെടുക്കുവാൻ ഇതാ 5 ടിപ്സ് ഈ വിഡിയോയിൽ.
    hypochondriasis malayalam,illness anxiety symptoms malayalam,illness anxiety malayalam,illness anxiety tips malayalam,stop health anxiety now malayalam,fear of disease anxiety malayalam,hypochondria malayalam,health anxiety disorder malayalam,health anxiety malayalam,health anxiety symptoms malayalam,health anxiety recovery malayalam,health anxiety tips malayalam,how to deal with health anxiety malayalam,health anxiety motivation malayalam,health anxiety,hypochondriasis,hypochondria,illness anxiety, fear of diseases
    #healthanxiety #illnessanxiety #hypochondria #hypochondriasis #hypochondriac #fearofdiseases
    *************************************************
    Subscribe my Backup Channel for Psychology Tips and Tricks - / @mindvisionbypsycholog... *************************************************
    For online consultation, Email : psychologyforall@rediffmail.com
    For psychology related videos please click this link - bit.ly/psychologyforall *************************************************************
    For psychology related information and videos please click this link - bit.ly/psychologyforall
    Facebook Page: / psychologist-kv-anand-... LinkedIn: / drkvanand ***************************************************************
    VidIQ can help grow your youtube channel - vidiq.com/psychologyforall
    TubeBuddy can help you earn from your youtube channel: www.tubebuddy.com/psychologyf... **************************************************************
    Disclaimer: The following video is based on the information collected from different clients, research articles and books. This video is made solely for educational purposes. It is not created with intent to harm, injure or defame any person, culture, caste, association or company. The viewers should always look the video as an educational medium. Psychologist KV Anand does not take responsibility for any direct and indirect damages on account of any actions taken based on the video. Viewer’s discretion is advised.
    ***************************************************************

ความคิดเห็น • 217

  • @PsychologistAnand
    @PsychologistAnand  11 หลายเดือนก่อน +5

    For online consultation, Email : psychologyforall@rediffmail.com
    For psychology related videos please click this link - bit.ly/psychologyforall

  • @user-iv9xk4ts4v
    @user-iv9xk4ts4v 11 หลายเดือนก่อน +44

    ഞാനും ഈ അവസ്ഥയിൽ കൂടി കടന്നു പോകുന്ന ഒരാൾ ആണ്. കൃത്യമായി പറഞ്ഞാൽ ഒരു വർഷം ആയി ഈ സാഹചര്യത്തിൽ കൂടി ആണ് കടന്ന് പോവുന്നത്. ഒന്നും ഇല്ല എന്ന് ഇപ്പോൾ കണ്ടു കൊണ്ട് ഇരിക്കുന്ന Psychiatrist പറഞ്ഞു എങ്കിലും സംശയം കൊണ്ട് ജീവിതം കുളം ആക്കി കൊണ്ട് ഇരിക്കുന്നു. 24 വയസ്സ് ഉണ്ട് വീട്ടിൽ തന്നെ ഇരിപ്പ്, വ്യായാമം ഇല്ല, മരിച്ചു പോയ അമ്മയുടെ രോഗലക്ഷണങ്ങൾ നോക്കി ഇരിക്കുന്നു. തീർച്ചയായും ഡോക്ടർ പറയുന്നത് ശരിയാണ് എന്നെ പോലെ ഉള്ളവർക്ക് വേണ്ടി ഇത് പോലെ ഉള്ള വീഡിയോ ഇനിയും ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. Thank you Sir 💙
    നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ യൂട്യൂബിൽ നല്ലൊരു ചാനൽ ആയി നിങ്ങളുടെ ചാനൽ മാറട്ടെ 💙

  • @BASIVLOGZ
    @BASIVLOGZ 11 หลายเดือนก่อน +14

    നിങ്ങളുടെ വീഡിയോ എന്റെ ടെൻഷൻ മാറാൻ ഒരു പാട് ഉബകാരമായി താങ്ക്സ് 👍🏻❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻❤️👍🏻👍🏻👍🏻👍🏻

    • @PsychologistAnand
      @PsychologistAnand  11 หลายเดือนก่อน +1

      🌹🌹🌹

    • @Pathuzzzz5
      @Pathuzzzz5 11 หลายเดือนก่อน +2

      Enikkum🥰🥰tnx🤲🤲

  • @arushisruthi4059
    @arushisruthi4059 4 หลายเดือนก่อน +3

    സർ പറയുന്ന കാര്യങ്ങൾ വളരെ സത്യം ആണ്

  • @ransomfromdarkness7236
    @ransomfromdarkness7236 4 หลายเดือนก่อน +2

    വളരെ ഉപകാര പ്രദമായ വീഡിയോ

  • @ambikap6245
    @ambikap6245 3 หลายเดือนก่อน +1

    Very good information. Thank you very much Dr.

  • @prasobpv1522
    @prasobpv1522 11 หลายเดือนก่อน +18

    Same അവസ്ഥ ആണ് എനിക്കുള്ളത്. മരുന്ന് കഴിക്കുന്നു ഇപ്പോൾ കുറച്ചു സമാധാനം ആയി 😊

    • @sajeersajeer2121
      @sajeersajeer2121 11 หลายเดือนก่อน

      Etranalayee

    • @prasobpv1522
      @prasobpv1522 9 หลายเดือนก่อน +1

      1year akunnu

    • @baijubabu9895
      @baijubabu9895 5 หลายเดือนก่อน

      Hi,Eppol engne undu?

    • @user-lb9bn2to7s
      @user-lb9bn2to7s 3 หลายเดือนก่อน

      എത്ര നാൾ kaykkanam

  • @pachupachu2390
    @pachupachu2390 8 หลายเดือนก่อน +4

    ❤സമാധാനമായി

  • @velayudhann7504
    @velayudhann7504 11 หลายเดือนก่อน +2

    വളരെ ഉപകാരപ്രദമായ ഇൻഫർമേഷൻ
    നന്ദി ഡോക്ടർ

  • @nithershp5901
    @nithershp5901 7 หลายเดือนก่อน +1

    Thank u sir

  • @appuappu6449
    @appuappu6449 11 หลายเดือนก่อน +3

    Very informative...

  • @rahanaviswanrahanaviswan7564
    @rahanaviswanrahanaviswan7564 11 หลายเดือนก่อน +2

    Thank you sir for this valuable information

  • @gulabi8962
    @gulabi8962 11 หลายเดือนก่อน +7

    very useful information I have this googling habit about health and feel tensed I will surely try not to Google about health again thank you sir for the .vdo

  • @user-kn3id1in2w
    @user-kn3id1in2w 29 วันที่ผ่านมา +1

    Thak you sir

  • @jitheshp5959
    @jitheshp5959 23 วันที่ผ่านมา +1

    Useful video 🔥🔥🔥

  • @namirabenna5259
    @namirabenna5259 11 หลายเดือนก่อน +1

    Definitely you are correct doctor thankyou

  • @jasminputhett5700
    @jasminputhett5700 11 หลายเดือนก่อน +1

    Thanks sir 🌹😊. 👍.. 🙏🙏

  • @sahidajaleel2773
    @sahidajaleel2773 10 หลายเดือนก่อน +1

    Thank you sir

  • @arifasalahudeen5420
    @arifasalahudeen5420 9 หลายเดือนก่อน +3

    സർ ഞാനും ഇപ്പോൾ ഇതിലൂടെയാണ് കടന്നു പോകുന്നത്, അത് കാരണം എനിക്ക് ഇല്ല ബുദ്ധിമുട്ടുകളും രോഗങ്ങളും ഉണ്ട്, പക്ഷെ ഈ നിമിഷം മുതൽ ഞാൻ എല്ലാം ഉപേക്ഷിക്കും

  • @anandhakrishnanar
    @anandhakrishnanar 7 หลายเดือนก่อน +2

    A billion thanks sir.....❤

    • @user-cf4me4qy1n
      @user-cf4me4qy1n 5 หลายเดือนก่อน

      ബ്രോ മറ്റേ ഗ്രൂപ്പിൽ ഉണ്ടാരുന്നോ tvm അല്ലെ

  • @shaanu43
    @shaanu43 11 หลายเดือนก่อน +4

    helo sir nu engane aanu email ayakkendath enn manasilakunnilla

  • @GeorgeT.G.
    @GeorgeT.G. 11 หลายเดือนก่อน +2

    good video

  • @anjanaraveendran1188
    @anjanaraveendran1188 6 หลายเดือนก่อน +4

    ഞാനും ഇപ്പോൾ ഈ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. കുറച്ച് ദിവസങ്ങളായി ഉറക്കം പോലും ഇല്ല. 3 മാസങ്ങൾക്കു മുൻപാണ് ആദ്യം ഇങ്ങനെയൊരു പ്രശ്നം വരുന്നത്. ആദ്യം വയറു വേദന വന്നപ്പോ കാൻസർ ആണെന്ന ചിന്തയായിരുന്നു.ചെറിയ ലക്ഷണങ്ങൾ പോലും കാണുമ്പോ എനിക്ക് കാൻസർ ആണെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. അങ്ങനെ ആണെന്ന് വിശ്വസിപ്പിച്ചത് ഗൂഗിൾ എന്ന സാങ്കേതിക വിദ്യയും. IBS വന്നു. അതിന് മരുന്ന് കഴിക്കുന്നുണ്ട്. കുറച്ച് ദിവസമായി chest pain ഉണ്ട്. ഹാർട്ട്‌ അറ്റാക്ക് ആണെന്ന് പേടി. ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കണ്ടു. Highly ടെൻസ്ഡ് ആണെന്നാണ് ഡോക്ടർ പറയുന്നത്. ഇസിജി എടുത്തു. ഇസിജിയിൽ ഹൃദയമിടിപ്പ് കൂടുതലാണ്. വേറെ പ്രശ്നങ്ങളൊന്നും ഇല്ല.എന്നിട്ടും ഒരു സമാധാനം ഇല്ല.കൗൺസിലിംഗ് വേണ്ടി വരുമെന്ന് എല്ലാവരും പറയുന്നു. ഒരു സമാധാനവും ഇല്ല. ഇടയ്ക്ക് ഇടയ്ക്ക് body check ചെയ്യുന്നു. Mentally weak ayi. ഇതിൽ നിന്ന് മാറാൻ എന്താണ് ചെയ്യണ്ടത്.

    • @PsychologistAnand
      @PsychologistAnand  6 หลายเดือนก่อน +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

    • @hanimapk9285
      @hanimapk9285 6 หลายเดือนก่อน +2

      എനിക്കും ഇതേ അവസ്ഥയാണ് 3 വർഷമായി

    • @a.h.m.8443
      @a.h.m.8443 6 หลายเดือนก่อน

      ​@@hanimapk9285njan ippo karanju koreee anikkum

    • @a.h.m.8443
      @a.h.m.8443 6 หลายเดือนก่อน

      ​@@hanimapk9285medichin eduthille

    • @ashkarhyderali4039
      @ashkarhyderali4039 6 หลายเดือนก่อน

      Same

  • @shareefv1517
    @shareefv1517 4 หลายเดือนก่อน +2

    ഞാൻഈഅവസ്തയിൽപതിനാറ്കൊല്ലംആയികടന്ന്പോകുന്നു ഇപോഴുംമരിച്ചിട്ടില്ല ഇതുപോലുളളവീഡിയോകാണുമ്പോഒരുസമാധാനം😢

  • @priyakrishnapriyakrishna1832
    @priyakrishnapriyakrishna1832 11 หลายเดือนก่อน +2

    🙏🙏🙏

  • @unnikrishnana826
    @unnikrishnana826 11 หลายเดือนก่อน +1

    🙏🙏🙏❤️

  • @nimmyalex621
    @nimmyalex621 11 หลายเดือนก่อน +13

    Ente kariyam full ayi dr.paraju kazhiju thanku ❤❤❤

  • @sajeersajeer2121
    @sajeersajeer2121 11 หลายเดือนก่อน +3

    Same 😢

  • @padmasree1994
    @padmasree1994 11 หลายเดือนก่อน +5

    Oru തവണ sugar down aayi. Hospitl il poyi apo fever nte basis il ആണ് കുറഞ്ഞത് എന്ന് മനസ്സിലാക്കി. പക്ഷെ അതിനു ശേഷം എപ്പോഴും പേടിയാണ്. വീണ്ടും ഇതു പോലെ ആകുമോ.3 months aaya കുഞ്ഞ് ഉണ്ട്. ഈ anxitey hypochondriasis il വരുന്നതാണോ??

    • @PsychologistAnand
      @PsychologistAnand  11 หลายเดือนก่อน +1

      വിഷമിക്കേണ്ട. സ്വന്തം ജീവിതം മുന്നോട്ട് കൊണ്ടുപോകൂ. കുറച്ച് ദിവസം കഴിഞ്ഞാൽ മാറും.

  • @ushanandakumar4749
    @ushanandakumar4749 11 หลายเดือนก่อน +5

    Are u speaking about me dear Dr?I have all these anxiety and fear u have told highly informative sir🙏🙏🙏

    • @PsychologistAnand
      @PsychologistAnand  11 หลายเดือนก่อน +1

      🌹🌹🌹

    • @Shibilcms
      @Shibilcms 11 หลายเดือนก่อน +1

      Me too

    • @jagys4012
      @jagys4012 11 หลายเดือนก่อน +1

      Me too😢

  • @jeenamirash9367
    @jeenamirash9367 11 หลายเดือนก่อน +1

    Thalakarakkm undo

  • @karthikaknair3389
    @karthikaknair3389 11 หลายเดือนก่อน +8

    Sir,ennikku enthu health problem vannalum athu cancer anonnu pediya,njan u tube,goggle okke search chaiythu nokkum,pinned tension akkummm, ennittu mattullavarodu ennikkulllla symptoms undonnu chodikkumm,njan oru patient anennum,pettennu thanne enthrnkillum sambabikkum ennumm pediya,njan oru nurse kudiyanuuu,athu kondu kurachu kuduthal pedii,ennikku ethil ninnu rakshpedan pattumo sir

    • @PsychologistAnand
      @PsychologistAnand  11 หลายเดือนก่อน +1

      Take an online consultation. Email - psychologyforall@rediffmail.com .

    • @chippyvishnu923
      @chippyvishnu923 9 หลายเดือนก่อน +2

      Same aaneda enik njnum nurse aan oru abdominal pain van hospital aay anu avden hyoximax injection eduth next day double vision..pined veetil vanapo bp fall aay bt enik athinu sheshm bhayankara tension aan koodarhe family issue

    • @trendycollections127
      @trendycollections127 5 หลายเดือนก่อน +1

      Ith thannayaanu elllaavrum padayunnath, orupad aalkarak ippol und

  • @fathimathasli6789
    @fathimathasli6789 8 หลายเดือนก่อน +4

    Thankyou very much sir....njnn youtube il symptoms search cheyyunnath nirthi enthu kondan epozhum njn symptoms search cheyyunnath enn nokiyapo aan ee vedio kanadath..ipo manasilayi enik health anxiety anennu....ningal paranja pole thanne enik function nu povumpozhum college days lum onnum oru problems um undaavarilla..ini njn onnum search cheyyilla...🎉❤

    • @PsychologistAnand
      @PsychologistAnand  8 หลายเดือนก่อน +2

      🌹👍🌹🇮🇳

    • @fathimathasli6789
      @fathimathasli6789 8 หลายเดือนก่อน +1

      🌹🌹

    • @apgamer3802
      @apgamer3802 8 หลายเดือนก่อน +2

      Enikum same

    • @muhammedalitk5615
      @muhammedalitk5615 6 หลายเดือนก่อน +1

      വളരെ ഉഷാറായി ഇഷ്ടപ്പെട്ടു
      എനിക്ക് ഈ രോഗമുണ്ട് ഇനി ലക്ഷണങ്ങൾ സേർച്ച് ചെയ്യുകയില്ല

  • @Hijabimomsdiary
    @Hijabimomsdiary 11 หลายเดือนก่อน +10

    Me too have the same
    Almost 3 years aay
    Tinnitus (ear il sound) GERD(thindayil endo ulladpole)
    Pinna headache (MRI)enthu
    Adpole breast lumb (periods time varnnad) angane scan cheydu
    Pinna continues bone pain (Rumatoid arthritis)anennn vcharich Kure tension aaay
    Currently leg back pain
    Vericose anennn tension aknnnnu
    Epozhum endelum problem
    Ellla diseases kurichum net nokkki padichu
    ENT dr paranju “little knowledge is dangerous than no knowledge “
    Ipo manassine level akan nokkunnnu
    Orupaaaad prarthikkkunnnu
    Endayalum varanullad varum
    Nalladinay prarthikkam

    • @faizalassis3799
      @faizalassis3799 11 หลายเดือนก่อน +5

      Same problem. Cheyatha test illa. Ennalum veendum samsayam. Test cheythathin shesham vannu kanumo enn. Ipo breath cheyymbol kittathathu pole, enikariyilla. Ini enthu cheyumen. Paranjal aarum visvasikkilla. Epozhum rabbinod dua cheythu kondirikum.

    • @meekhapeter426
      @meekhapeter426 7 หลายเดือนก่อน

      Same problem 😢

    • @user-ut5uc1fu7l
      @user-ut5uc1fu7l 5 หลายเดือนก่อน

      Ipo enganeyund

  • @user-ut5uc1fu7l
    @user-ut5uc1fu7l 5 หลายเดือนก่อน +1

    E
    Hi sir enikk asugathe kurich bayankara pediyan.evideyenkilum vedana varumpol cancer aanoonn vijarich pediyavum.njan marikkunnathum makkal thanichavunnathum okk alojich karayum.ellavarkum vedanakalokk undavumenn ennod husband okk parayum.but angane vijarich ninnal doctor kanikkathe marichu poyalo enn tension Aan😢😢😢😢vallatha avasthayan.oru karyathilum concentration kittunnilla.full timr asugam maranam aan.

    • @PsychologistAnand
      @PsychologistAnand  5 หลายเดือนก่อน +1

      എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

  • @suhrajabi4870
    @suhrajabi4870 8 หลายเดือนก่อน +2

    Sir.enik 4 month munb oru vayaru vedhana vannu.doctre kanichu scanning eduthu.cheriya infection marunnu thannu.mariyilla.pala doctors ne mari mari kanichu.ella testkalum cheythu normal anu.enthenkilum mataka rogamano enna pediyanu eppolum.endoscopy cheythu.antral gastritis aanennu parnju marunn kudikkunund.ippolum kuravilla..ithu health anxityaano.pls reply

    • @PsychologistAnand
      @PsychologistAnand  8 หลายเดือนก่อน +1

      Yes

    • @suhrajabi4870
      @suhrajabi4870 8 หลายเดือนก่อน +2

      Ithu poornamayum matan kazhiyille...eppozhum gase problm aanu..onnilum concentrate cheyyan kazhiyunnilla.

    • @PsychologistAnand
      @PsychologistAnand  8 หลายเดือนก่อน +2

      @@suhrajabi4870 സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്ന് കഴിച്ചാൽ കുറയും. മാറാൻ സമയമെടുക്കും. അല്ലെങ്കിൽ Online തെറാപ്പി ചെയ്താൽ മാറും. 6 മാസം സമയമെടുക്കും. താൽപര്യം ഉണ്ടെങ്കിൽ എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com..

    • @shefinshefi3180
      @shefinshefi3180 13 วันที่ผ่านมา

      Ipo engane und ok ayo Enikum eee avastha aaan plz rply

  • @priyakrishnapriyakrishna1832
    @priyakrishnapriyakrishna1832 11 หลายเดือนก่อน +2

    🙏🙏Sir nodu sathyam cheyithatha njan ini helthine kurichu youtoob serchu cheyithu kanilla ennu ennalum idakku kanunnundu sorry sir🙏 🥰

  • @farisrahman9870
    @farisrahman9870 11 หลายเดือนก่อน +7

    എനിക്കു ആ വിറയിൽ കുറച്ചു മുൻപ് തുടങ്ങിയതാണ് ഇപ്പോഴും ഉണ്ട് സൈക്കട്രിയെ കാണിച്ചാൽ ഇതു പയേ പോലെ ആവില്ലേ

  • @sandhyan3315
    @sandhyan3315 11 หลายเดือนก่อน +8

    സർ , എനിക്ക് ഹെൽത്ത്‌ anxity ഉണ്ട്. പക്ഷെ dr കാണാൻ പേടിയാണ്. കാരണം മരുന്നുകൾക്ക് അലർജി ഉണ്ട് . ഇതിനു പ്രതിവിധി ഉണ്ടോ. മറുപടി തരണേ

    • @smitaprabhu26
      @smitaprabhu26 11 หลายเดือนก่อน +1

      I have same problem.
      ....

  • @rekhaunnikumar1226
    @rekhaunnikumar1226 9 หลายเดือนก่อน +3

    ഞാനും 😢😢ഇങ്ങനെ ആണ്

  • @fathimapathu1537
    @fathimapathu1537 11 หลายเดือนก่อน +2

    Sir ente 16 vayasulla makalkk vendiyanu no tharumo

    • @PsychologistAnand
      @PsychologistAnand  11 หลายเดือนก่อน +2

      ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..

  • @Rabin-bi8rw
    @Rabin-bi8rw 9 หลายเดือนก่อน +5

    Dr പറഞ്ഞതുപോലോത്ത രോഗം ആണല്ലോ 😭😭എന്റെ കാരണങ്ങൾ മാത്രന്മാണോ പറഞ്ഞത് 😭😭😳

    • @PsychologistAnand
      @PsychologistAnand  9 หลายเดือนก่อน +1

      ഇത് രോഗമല്ല. മാനസികാവസ്ഥയാണ്. മാറും

  • @VishnuPriya-yx6nx
    @VishnuPriya-yx6nx 4 หลายเดือนก่อน +2

    Enikum und. High anxiety and stress il thudangi. Gerd vannu. Symptoms oke chest pain heartbeat palpitations oke anu. Epozhum heart attack varumo enna thought anu. Body pala bhagathum vedana mari mari varunnu. Oro divsam oro sthalath. Ethand 7 doctors ne kandu. Avaroke paranju kuzhapam illannu. Athinidak cholestrol check cheithu. Kurachu kuduthal kandu. Dr paranju 1 month food diet eduthal normal avunnu. Pakshe ipo epozhum heart attack varumo ennulla pedi anu. Poya vedanakal oke pinneyum vannu thudangi.

    • @reshmam7784
      @reshmam7784 3 หลายเดือนก่อน

      Enikum Same situation aanu sir. Entha cheyua ?

    • @crxwillie4505
      @crxwillie4505 2 หลายเดือนก่อน

      Bro mariyo

    • @VishnuPriya-yx6nx
      @VishnuPriya-yx6nx 2 หลายเดือนก่อน

      @@crxwillie4505 illa. Treatment il anu

    • @malusree7372
      @malusree7372 18 วันที่ผ่านมา

      ​@@VishnuPriya-yx6nxpsychatrist treatment anoo

    • @VishnuPriya-yx6nx
      @VishnuPriya-yx6nx 18 วันที่ผ่านมา

      @@malusree7372 yes

  • @sumayya8720
    @sumayya8720 5 หลายเดือนก่อน +25

    ഞാൻ ഈ അവസ്ഥയിലൂടെ കഴിഞ 3 മാസം ആയി കടന്ന് പോവുന്നു.3 മാസം മുന്നേ ഒരു പനി തൊണ്ടവേദന വന്നിരിന്നു അതിന് മെഡിസിൻ എടുത്തിട്ട് 2 ദിവസം കൊണ്ട് മാറിയില്ല അങ്ങനെ ഗൂഗിൾ സെർച്ച്‌ ചെയ്തപ്പോ thraot cancer ആണെന്ന് കണ്ടു. പിന്നെ അതിൽ tension അടിച്ചു ഗ്യാസ് പ്രോബ്ലം വന്നു, തലവേദന വന്നു, food കഴിക്കാതെ ആയി മെലിഞ്ഞു. അപ്പൊ ഞാൻ ഗൂഗിൾ ചെയ്തപ്പോ വീണ്ടും കാൻസർ symptoms. തീർന്നില്ല പിന്നെ mind എന്റെ കണ്ട്രോൾ ൽ അല്ലാതെ ആയി, പിന്നെ ഇടക് ഇടക്ക് പെരിയഡ്‌സ് വരാൻ തുടങ്ങി അത് ബർത്ത് കണ്ട്രോൾ pill യൂസ് ചെയ്തിരുന്നു അത് നിർത്തിയത് കാരണം അങ്ങനെ വരാൻ തുടങ്ങി, പിന്നെ ബ്രെസ്റ് പ്രെസ്സ് ചെയ്യുമ്പോ വെള്ളം പോലെ വളരെ കുറച്ചു എന്തോ വരുന്നത് പോലെ തോന്നി അപ്പൊ ഗൂഗിൾ പറഞ്ഞു ബ്രേസ്റ് കാൻസർ ആണെന്ന്, പിന്നെ ബ്രൗൺ കളർ vaginal discharge വന്നു അത് cervical cancer ആണെന്ന് പറഞു ഗൂഗിൾ ചേച്ചി പിന്നെ ചെല ഫുഡ്‌ കഴിച്ചാൽ ഛർദിക്കാൻ വരുന്ന പോലെ തോന്നി അത് ബ്ലഡ്‌ കാൻസർ ആണോ, ഇങ്ങനെ ഇങ്ങെനെ എന്ത് വന്നാലും ഞാൻ സ്വയം ചിന്തിച്ചു എന്നെ ഒരു രോഗി ആക്കി തൊണ്ടയിൽ എന്തോ തങ്ങി നിൽക്കുന്ന പോലെ തോന്നൽ, ശരീരത്തിൽ ഇത് വരെ ഇല്ലാത്ത വേദനങ്ങൾ വരാൻ തുടങ്ങി. അത് പോലെ കഴുത്തിൽ പുറത്തേക്ക് കാണാൻ പറ്റാതെ അത്രെയും വിരൽ വെച് തൊട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും തെന്നി നീങ്ങുന്ന ഒരു വസ്തു എന്റെ കഴുത്തിൽ വർഷങ്ങൾ ആയിട്ട് ഇണ്ട് ബട്ട്‌ ഇത് വരെ അത് മൈൻഡ് ചെയ്യാത്ത ഞാൻ അതിന് ടെൻഷൻ അടിച്ചു ഇരുന്നു swalloen lymph നോട് ആണെന്ന് ആണ് ഗൂഗിൾ പറഞ്ഞത് അത് വരാൻ ഉള്ള കാരണം ചിലർക്ക് ബ്ലഡ്‌ കാൻസർ ഉള്ളത് കൊണ്ട് ആണെന്നും കണ്ടു, പിന്നെ അത് ഡോക്ടറെ കാണിച്ചപ്പോൾ കൊറേ ചീത്ത കേട്ടു അത് ഒരു കഴല ആണെന്ന് പറഞ്ഞു കൊറേ ക്ലാസ്സ്‌ എടുത്തു തന്നു, അങ്ങനെ ആ ടെൻഷൻ മാറി പിന്നെ അതിനെ മൈൻഡ് ചെയ്യാതെ ആയി.ഗൂഗിൾ ആയിരുന്നു എന്റെ ഡോക്ടർ. ഫുഡ്‌ കഴിക്കില്ല ഉറങ്ങില്ല വീട്ടിൽ ഉള്ളവരോട് ഇടക് ഇടക് ചോദിച്ചു കൊണ്ടിരിക്കും എനിക്ക് ശെരിക്കും വലിയ രോഗം ആണോ ന്ന്, എല്ലാവരും എനിക്ക് മെന്റൽ ആണെന്ന് പറഞ്ഞു കളിയാക്കും. പുറമെ കാണുന്നവർക്ക് ഒരു രോഗവും എനിക്ക് ഇല്ല എന്ന് തോന്നും ബട്ട്‌ എന്റെ മനസിൽ ഞാൻ ഒരു രോഗിയാണെന്ന ചിന്ത മാത്രം. എനിക്ക് ഉണ്ടാവുന്ന body pain ഒന്നും സ്ഥിരമായി ഉണ്ടാവുന്നത് അല്ല. ഇന്ന് കയ്യ് വേദന വന്നാൽ നാളെ അത് കാൽ വേദന ആയി change ആവും, അങ്ങനെ ലാസ്റ്റ് വയർ ന്റെ പ്രശ്നം കാൽ വേദന കയ്യ് വേദന ഏലാം മാറി ഇപ്പൊ തല വേദന ചെവി vedhana ഓക്കേ ആണ്. ഡോക്ടർ കാണിച്ചു അപ്പൊ അലര്ജി ഉണ്ടെന്നും സൈനസൈറ്റിട്സ് പ്രോബ്ലം ഉണ്ടെന്നും പറഞ്ഞിരുന്നു ബട്ട്‌ അലര്ജി ആണെന്ന് പറഞ്ഞപ്പോ ഇത് വരെ ഇല്ലാത്ത അലര്ജി എങ്ങെനെ വന്നു എനിക്ക് immunity കൊറവായി വരുആണെന്ന് തോന്നി ടെൻഷൻ അടിച്ചു അലര്ജി ടെസ്റ്റ്‌ ചെയ്തില്ല, ഇപ്പൊ ഒരു 15 ഡേയ്‌സ് വീട്ടിൽ നിന്ന് മാറി കസിൻസ് ന്റെ കൂടെ നിന്ന് ഒരു വേദനയോ ടെൻഷൻ ഓ ഇല്ലായിരുന്നു ഇപ്പൊ എന്റെ വീട്ടിലേക്ക് വന്നു ഞാൻ ഡെയിലി ചിന്തിച്ചു ഇരിക്കും ഇന്ന് എവിടേം വേദന ഒന്നും ഇല്ലേ nn😂 അങ്ങനെ മാറിയിരന്ന എന്റെ വേദനകൾ വീണ്ടും വന്നു കൊണ്ടിരിക്കുന്നു, പിന്നെ ആർക്കേലും വലിയ അസുഗം ആണെന്ന് അറിഞ്ഞു കഴിഞ്ഞാൽ എനിക്ക് ഇപ്പൊ തല വേദനയും ഗ്യാസ് പ്രേശ്നവും ആണ്. ആർക്കേലും മുഴ ഉണ്ടെന്ന് കേട്ടാലും ആരേലും കാൻസർ വന്നു മരിച്ചു ന്ന് കേട്ടാലും അന്ന് എനിക്ക് എവിടേലും വേദന വരും 😇ഇപ്പോഴും ഇത് ഏഴ്ത്തുമ്പോ എന്റെ മനസിലെ ഭയം എന്താണെന്ന് വെച്ചാൽ ഇനി എനിക്ക് ഡോക്ടർ പറഞ്ഞ രോഗം അല്ലെങ്കിലോ എനിക്ക് ശെരിക്കും ആ വലിയ അസുഗം ആണെങ്കിലോ എന്നാ ചിന്ത ആണ്.ആളുകൾക്ക് ഇടയിൽ മരിച്ചു ജീവിക്കുന്ന അവസ്ഥ ആണ് കാൻസർ ന്റെ ക്യാൻ എന്ന് കേക്കുമ്പോഴേ ഉള്ളിൽ ഭയം വരുന്നു 😢ഇത് ശരിക്കും മാറുമോ ഡോക്ടർ.

    • @PsychologistAnand
      @PsychologistAnand  5 หลายเดือนก่อน +4

      100% മാറും.
      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

    • @SakkariyaZak
      @SakkariyaZak 5 หลายเดือนก่อน +2

      Weight loss undo

    • @sumayya8720
      @sumayya8720 5 หลายเดือนก่อน +1

      @@SakkariyaZak 72 ippo 69 aayit ind

    • @sumayya8720
      @sumayya8720 5 หลายเดือนก่อน +1

      @@SakkariyaZak weight loss indaayaal problem aano🤥

    • @SakkariyaZak
      @SakkariyaZak 5 หลายเดือนก่อน +3

      Enikkum ningade adhe problam anu. Tention adichittayirikkam 4 kg kuranju

  • @perumbavoorrenjith8427
    @perumbavoorrenjith8427 5 หลายเดือนก่อน +2

    O C D ഉള്ള ആളായിരുന്നു. 15 വർഷം മുൻപ് എന്റെ വീടിന്റെ അടുത്ത് ഒരു മൊബൈൽ ടവർ വന്നു അത് വന്നപ്പോൾ മുതൽ തലയ്ക്കുള്ളിൽ വേദനയും കണ്ണിന്റെ പിൻഭാഗത്ത് വേദനയൊക്കെ ഉണ്ടാകുന്നു അവിടെ നിന്നും മാറി നിൽക്കുമ്പോൾ ഈ വേദന ഉണ്ടാകുന്നില്ല മൊബൈൽ ടവർ അടുത്ത് വരുമ്പോഴാണ് വേദന വരുന്നത്. അതിലെ റേഡിയേഷൻ മാനസികരോഗത്തിനു എതിരാണോ sir

    • @trendycollections127
      @trendycollections127 5 หลายเดือนก่อน +1

      Doctorood online consultingil parayaam

  • @arondanreji2048
    @arondanreji2048 4 หลายเดือนก่อน +1

    Doctor

  • @SAHADgaming94
    @SAHADgaming94 8 หลายเดือนก่อน +1

    Sir oru karyam vindum vindum chindhikkunadinayano OCD ennu parayunnad ede kanichal marumo

    • @PsychologistAnand
      @PsychologistAnand  8 หลายเดือนก่อน +1

      അങ്ങനെയല്ല.

    • @SAHADgaming94
      @SAHADgaming94 8 หลายเดือนก่อน +1

      Sir oru karyam mathram mansilll ulluu ade thanne chindhayill varunnu ethra chindha mattan sremichalum marunillaa edhin endha parayuga? Edin treatment undavillea

    • @PsychologistAnand
      @PsychologistAnand  8 หลายเดือนก่อน +1

      @@SAHADgaming94 treatment ചെയ്താൽ മാറും

    • @SAHADgaming94
      @SAHADgaming94 8 หลายเดือนก่อน

      A

  • @Sk_sree
    @Sk_sree 10 หลายเดือนก่อน +2

    സാർ എനിക്ക് ഈ പ്രശനം ഉണ്ട് പിന്നെ തനിയെ പുറത്തു പോകാൻ പേടി ആരോടെങ്കിലും സംസാരിക്കുമ്പോൾ ഒരു ഒരു പടപടപ്പ് ഭയം വിറയൽ എല്ലാം ഉണ്ട് പിന്നെ ഹാർട്ട് പ്രോബ്ലം ഉണ്ട് തൈറോയ്ഡ് പ്രോബ്ലം ഉണ്ട് ഞാൻ സയ്കോളജി dr കണ്ടു എനിക്ക് അവർ കൊടുത്ത മെഡിസിൻ serta 25 mg കൊടുത്തത് ഇത് കഴിച്ചാൽ ശരിയാകുമോ സാർ

    • @PsychologistAnand
      @PsychologistAnand  10 หลายเดือนก่อน +2

      മാറും. അദ്ദേഹം പറയുന്ന പ്രകാരം തന്നെ കഴിക്കുക.

  • @shazi7855
    @shazi7855 6 หลายเดือนก่อน +1

    Dr ith matiyedukkan ethra naal vendi varum?

  • @shimnavinod7595
    @shimnavinod7595 11 หลายเดือนก่อน +6

    Sir നേരിട്ട് കാണാൻ പറ്റുമോ

    • @Shibilcms
      @Shibilcms 11 หลายเดือนก่อน

      Online കാണാം

  • @reshmaaneesh2221
    @reshmaaneesh2221 4 หลายเดือนก่อน +1

    ഈ പ്രശ്നം പൂർണമായും മാറുമല്ലോ sir

  • @arathyaparasuram851
    @arathyaparasuram851 9 หลายเดือนก่อน +2

    Anxiety undel swasam mutt varumo Sir 😢

    • @PsychologistAnand
      @PsychologistAnand  9 หลายเดือนก่อน +1

      Yes. ഈ വീഡിയോ കാണൂ .... th-cam.com/video/_vbMq5e2p1Q/w-d-xo.html

  • @muhammedswalih.1792
    @muhammedswalih.1792 11 หลายเดือนก่อน +4

    ഞാൻ ബിപി ടെസ്റ്റ്‌ ചെയ്തു 150 കണ്ടു അതിൽ കാളി ഇപ്പോൾ പേടി, ഉറക്കമില്ല, ഇപ്പോൾ testനോക്കിയപ്പോൾ കൂടുതൽ ആവന്നു, ടെൻഷൻ കൊണ്ടാണ്, ഇപ്പൊ ബിപി ക്ക് മരുന്ന് കഴിക്കുന്നു 6ദിവസമായി, മരുന്ന് നിർത്താൻ പറ്റുമോ

    • @PsychologistAnand
      @PsychologistAnand  11 หลายเดือนก่อน +1

      ഈ വീഡിയോ കാണൂ .... th-cam.com/video/lu8Xj3QB3zw/w-d-xo.html

    • @mazhavillumazhavillu3854
      @mazhavillumazhavillu3854 7 หลายเดือนก่อน

      എന്റെ അതേ അവസ്ഥ!🙄

  • @muhammedshafeequekunnath101
    @muhammedshafeequekunnath101 11 หลายเดือนก่อน +2

    സർ എനിക്ക് തൊണ്ടയിലും നെഞ്ചിലും എപ്പോഴും ഒരു ഭാരമുള്ള പൊലെ ആൺ .. ഇത് കാരണം എപ്പോഴും പേടിയാണ് .. 😥 എന്താണ് സർ ഇതിന് വഴി?

    • @PsychologistAnand
      @PsychologistAnand  11 หลายเดือนก่อน +4

      Exercise ചെയ്യു .... മാറും

    • @mufeedha2584
      @mufeedha2584 9 หลายเดือนก่อน +1

      ഇപ്പോൾ എങ്ങനെ ഉണ്ട്

  • @MustafaMustafa-xr1ns
    @MustafaMustafa-xr1ns 11 หลายเดือนก่อน +3

    Dr enikk edathu kay nalla vedanayund😢 enkk pediyanu heart attack varumonnu😢😢 oru samadanavumlla

    • @PsychologistAnand
      @PsychologistAnand  11 หลายเดือนก่อน +1

      ഡോക്ടറെ കാണൂ ... 🙏

    • @CHILL_EFX
      @CHILL_EFX 11 หลายเดือนก่อน +2

      😢

    • @MustafaMustafa-xr1ns
      @MustafaMustafa-xr1ns 11 หลายเดือนก่อน +1

      Pedikkano sirrrr

    • @CHILL_EFX
      @CHILL_EFX 11 หลายเดือนก่อน

      @@MustafaMustafa-xr1ns broyk ntha preshnam ?

    • @PsychologistAnand
      @PsychologistAnand  11 หลายเดือนก่อน +1

      @@MustafaMustafa-xr1ns ഡോക്ടറെ കാണൂ പ്ലീസ് ...

  • @afsalkottangal9625
    @afsalkottangal9625 11 หลายเดือนก่อน +3

    നേരീട്ടു കണ്ട് ഒരു നന്ദി പറഞാൽ കൊള്ളാം എന്ന് ഉണ്ട്

  • @shaanu43
    @shaanu43 11 หลายเดือนก่อน +2

    sirnte no tharaaamo

    • @PsychologistAnand
      @PsychologistAnand  11 หลายเดือนก่อน +1

      ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..

    • @shaanu43
      @shaanu43 11 หลายเดือนก่อน +1

      sir paryunna reethiyil eniki mail ayakkan pattunnilla rediffmail engane aanenn sir nte normal aayitulla email id tharaamo

    • @PsychologistAnand
      @PsychologistAnand  11 หลายเดือนก่อน +1

      @@shaanu43 ഏത് ഇ മെയിലിൽ നിന്നും എന്റെ മെയിലിലേക്ക് അയക്കാം.

  • @user-iu7tv5kd6t
    @user-iu7tv5kd6t 9 หลายเดือนก่อน +3

    ഒരു ഗ്രൂപ്പ്‌ തുടങ്ങുമോ പ്ലീസ്

  • @sreelathasreelatha1439
    @sreelathasreelatha1439 11 หลายเดือนก่อน +3

    സർ രാവിലെ എഴുന്നെല്കാൻ പറ്റുന്നില്ല. നടക്കാനും

    • @PsychologistAnand
      @PsychologistAnand  11 หลายเดือนก่อน +1

      എന്താ കാരണം? ശാരീരികമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ?

    • @sreelathasreelatha1439
      @sreelathasreelatha1439 11 หลายเดือนก่อน +1

      @@PsychologistAnand സർ ടെൻഷൻ ഉണ്ടായിരുന്നു Anxit+കഴിക്കുന്നുണ്ട് രാവിലെ. ഒറ്റക്ക് പോകാൻ പേടിയാണ് വീഴുമോ എന്ന്. അത് എന്റെ തോന്നലാണോ സർ,

    • @PsychologistAnand
      @PsychologistAnand  11 หลายเดือนก่อน +1

      @@sreelathasreelatha1439 തോന്നൽ അല്ല. ധാരാളം നെഗറ്റീവ് ചിന്തകൾ മനസ്സിനെ മഥിക്കുമ്പോൾ മനസ്സും കൂടെ ശരീരവും ക്ഷീണിക്കും. അത് സ്വാഭാവികമാണ്. പ്രശ്നം ചിന്തകളാണ്. അവയെ വരുതിയിൽ കൊണ്ടു വരണം

    • @sreelathasreelatha1439
      @sreelathasreelatha1439 11 หลายเดือนก่อน +1

      @@PsychologistAnand ഓക്കേ സർ ഞാൻ ശ്രമിക്കാം. പഴയ പോലെ ആവാൻ പറ്റും അല്ലെ സർ

    • @a.h.m.8443
      @a.h.m.8443 6 หลายเดือนก่อน

      ​@@sreelathasreelatha1439to koravndoo

  • @wiporagent6747
    @wiporagent6747 11 หลายเดือนก่อน +2

    Sir enik panic attack vannadhin sesham ravile bayankara tanupum,,ratri bayankara choodum anubavapedana pole,,,,,ndh kondan ingane???
    ,blood test ,, thyroid okke check cheythu,, ellam normal aan
    Onm reply taramo sir

    • @PsychologistAnand
      @PsychologistAnand  11 หลายเดือนก่อน +1

      Anxiety ലക്ഷണങ്ങളാണ്

  • @indianlovely4779
    @indianlovely4779 11 หลายเดือนก่อน +4

    ഇത് കേട്ടപ്പൊ ഈ അസുഖവും ഉണ്ടൊ എന്നൊരു തോന്നൽ😅

    • @PsychologistAnand
      @PsychologistAnand  11 หลายเดือนก่อน +4

      ഇതൊന്നും അസുഖമല്ല. ആർക്കും വരാവുന്ന മാനസികാവസ്ഥ മാത്രം 🌹🌹🌹

  • @sunidevi2032
    @sunidevi2032 11 หลายเดือนก่อน +4

    എന്നെ ഉദ്ദേശിച്ചു പറഞ്ഞതാ

  • @shihabkallai9014
    @shihabkallai9014 11 หลายเดือนก่อน +3

    Sir thanks number kittumo

    • @PsychologistAnand
      @PsychologistAnand  11 หลายเดือนก่อน +1

      Take an online consultation. Email - psychologyforall@rediffmail.com .

    • @abdulkareemthekkeyil7078
      @abdulkareemthekkeyil7078 11 หลายเดือนก่อน +1

      🙏🙏🙏🙏🙏

    • @bilalleftist3158
      @bilalleftist3158 3 หลายเดือนก่อน

      no thannilla sir