🔥പാനിക് അറ്റാക്ക് മനഃശാസ്ത്രജ്ഞനും PART 2 ? - Panic Attack in Malayalam
ฝัง
- เผยแพร่เมื่อ 12 ม.ค. 2022
- പാനിക് അറ്റാക്ക് മനഃശാസ്ത്രജ്ഞനും ? - Panic Attack in Malayalam
panic attack in malayalam,panic attack management techniques,panic attack management,panic attack treatment,panic disorder treatment in malayalam,panic attack,panic disorder,anxiety malayalam,anxiety attack malayalam,panic attack symptoms in malayalam,panic malayalam,anxiety disorder,social anxiety malayalam,cbt for health anxiety malayalam,anxiety symptoms malayalam,self improvement malayalam,how to survive a panic attack,cognitive behavioral therapy,cbt
*************************************************
Subscribe my Backup Channel for Psychology Tips and Tricks - / @mindvisionbypsycholog...
*************************************************
For online consultation, Email : psychologyforall@rediffmail.com
Please DONATE We are running a Charity Program and you can donate here through Paypal - psycholagyclinic.blogspot.com/
For psychology related videos please click this link - bit.ly/psychologyforall
*************************************************************
For psychology related information and videos please click this link - bit.ly/psychologyforall
Instagram - psychologistkvanand
Blog - psycholagyclinic.blogspot.com/
Facebook Page: / psychologist-kv-anand-...
LinkedIn: / drkvanand ***************************************************************
VidIQ can help grow your youtube channel - vidiq.com/psychologyforall
TubeBuddy can help you earn from your youtube channel: www.tubebuddy.com/psychologyf... **************************************************************
Disclaimer: The following video is based on the information collected from different clients, research articles and books. This video is made solely for educational purposes. It is not created with intent to harm, injure or defame any person, culture, caste, association or company. The viewers should always look the video as an educational medium. Psychologist KV Anand does not take responsibility for any direct and indirect damages on account of any actions taken based on the video. Viewer’s discretion is advised. ***************************************************************
panic attack in malayalam,panic attack management techniques,panic attack management,panic attack treatment,how to manage panic attack naturally,manage panic attack naturally,my experience with panic attacks,how to cure panic attacks in malayalam,cure panic attacks in malayalam,anxiety in malayalam,anxiety disorder in malayalam,panic disorder malayalam,panic disorder treatment in malayalam,panic attack,anxiety,panic disorder,panic attack malayalam,anxiety attack
Join my channel for audio/video consultation- bit.ly/PsychologyforYOU
Please DONATE We are running a Charity Program and you can donate here through Paypal - psycholagyclinic.blogspot.com/
For psychology related information and videos please click this link - bit.ly/psychologyforall
Email : psychologyforall@rediffmail.com
സാർ മാത്രമാണ് തുറന്നു സംസാരിക്കുന്നത് ഈ രോഗത്തെപ്പറ്റി
Ethellam marumo
@@bharathiviji665 For online consultation, Email : psychologyforall@rediffmail.com
സാറ് പറഞ്ഞത് എന്റെ ജീവിതാനുഭവമാണ് കൗമാര യൗവനങ്ങൾ ആസ്വദിക്കാൻ കഴിയാതെ പോയ വ്യക്തിയാണ് ഞാൻ എന്നാൽ കുറച്ചു നാളായി ഞാനിതിനെ പ്രതിരോധിക്കാൻ പഠിക്കുകയും ഒരു വിധം നല്ല നിലയിൽ പോവുന്നു... Eppozhenikk.... Prasharum. ഉറക്കക്കുറവും അനുഭവപ്പെടുകയാണ് ചെറിയരീതിയിൽ മെഡിറ്റേഷൻ ചെയ്യുന്നത് എനിക്കാശ്വാസമാണ് എന്നാലും ചിലപ്പോൾ ഉറക്കഗുളിക വേണ്ടിവരുന്നുണ്ട് സാറിന്റെ ഇത്തരം അറിവുകൾ വളരെ ആശ്വാസകരമാണ്.... ബിഗ്സല്യൂട്.... താങ്ക്യു നന്ദി 👍👍👍👍❤️❤️❤️❤️🌹🌹🌹🌹🌹🌹
💜💜💜
Thank you sir for the valuable information
എത്ര വ്യക്തമായിട്ടും കൃത്യമായിട്ടുമാണ് സാർ ഈ രോഗത്തെ കുറിച്ച് പറയുന്നത് അനുഭവം തന്നെയാണ് ഏറ്റവും വലിയ ഗുരു നന്ദി പ്രാർത്ഥന 🙏🙏😔😔💐
വളരെ നന്ദി
Ningalkkundo bro ingane?
@@user-cf4me4qy1n yes ഞാൻ അനുഭവിക്കുന്ന ഒരു അസുഖമാണ് 😔
@@roufpvchangaramkulam8971 kure nalayo
@@user-cf4me4qy1n 17 വർഷം 😔😔
Ithil ninnum engine recover aaayi ennulla vdo. Kooodey cheyyaumo sir??
Sir വളരെ ഉപകാര പ്രദമായ ഒരു video thank u sir 🥰
Very good motivations
സാറിനോട് എങ്ങെനെ ആണ് നന്ദി പറയേണ്ടത് ഈ അവസ്ഥ അനുഭവിച്ച ഒരാളെന്ന നിലയിൽ കഴിയില്ല. അത്രക്കും ഓരോ കാര്യവും വിവരിച്ചു. നന്ദി പറഞ്ഞാൽ മതിയാവൂല. സാറിനു ഒരുപാട് കാലം ആരോഗ്യത്തോടു കൂടി ജീവിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥനയോടെ. Love u❤
ഫോൺ നമ്പർ പറയാമോ ഇപ്പോൾ എങ്ങിനെയുണ്ട്
വളരെ നന്ദി
Nammaley poley ithram presnam abhimugeekarikkunnavrk ..daivathekkal mukalilayirikkum idhehathintey sthaaam..🥰🥰🥰🥰
@@roufpvchangaramkulam8971 hi
Thank you doctor👍🥳
Eniku neritu vannu Kanan ayirunnu otappalathu evidaa clinic sir
Sir ഒരു ജ്യോൽസ്യൻ ആണോ എനിക്ക് ഇതിൽ ചിലതുള്ളത് അത്പോലെ തന്നെ പറയുന്നു , Sir ന്റെ വാക്കുകൾ വളരെ ശെരിയാണ് ...
Thanku sir
Thank you sir ......
Thank you
god given you to me . i faced almost.
eniku bhaviye kurichu appoyum peediyanu anu sir.ravile enikubo thaane life maduthu enna thonnal.uraguboyum.shareeram backil apoyum polluna pole anu.3month ee pollal indayilla
work ayitt nalla bsy ayirunu.pineyum thudagi ithu anxsity ano
Possible
Sir anikk headachum neck pain undayirunn left didaan vedhana kooduthal anik Inn ravile front neckinum chestinum idayk naramp minni pidikunna Pola anikk adhin shesham bhayangara bhayam Kai ilakumpol aan kooduthalum peadikendathundi
Hy
Enikum e problam undhayi adhayam thane ethu vannapol udan thane njan anad sir ne kandhu 1 masam kondhu eniku better aye eppol 6 masam aye no problam thngu anad sir thangu Very much nigalkum ellavarkum purnamayum marm choose anand sir
Ottapalam Kozhikode avidya
Near any place or popular flat or mall
Sir എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് രണ്ട് മാസമായി ഞാൻ ഈ അസുഖത്തെ തൊട്ട് വളരെ ഭയന്ന് ജീവിക്കുന്നു സാറിന്റെ വീഡിയോ കാണുമ്പോഴാണ് കുറച്ച് സമാധാനം കിട്ടുന്നത് സാർ എനിക്ക് ഈ അസുഖം മാറി പഴയതുപോലെ ആകാൻ ആഗ്രഹമുണ്ട് 🙏
എല്ലാം ശരിയാക്കാം. മാറും
ഒരുപാട് നന്ദി 🙏
Mmariyo
എനിക്കും എന്റെ പഴയ life aakanam എന്ന് agraham und
Use tablet daily
good Video👍Enik negative thoughts .. help Venam
Doctor exactly like my symptoms,ear pain undaavumo anxiety kondu
You are blessed
@@PsychologistAnand enthina doctor
Sir enik bayankara njettal aan ath varumbol vayarinu akath aake oru minnal pokunna pole oru avastha enik vallatha budhimutt und sir.. Eneet nadakan irikan onnum vayya kidakumbol vallya prashnamilla
എന്ത് കൊണ്ടാണ് ഞെട്ടുന്നത്?
Sir panic attack nu shesham ulla ee bhayangale egane aanu maatti eduthathu ennoru video koodi cheyyamo sir🙏
തീർച്ചയായും
Sir we need ur help. Am out of india we dont have gud cosultation here can we have ur online cosultation cz at present i cant able to come n mee t u needs ur help
Take an online consultation. Email - psychologyforall@rediffmail.com .
Sir, manasika may pedi ullavark. Chevi adappum undakumo. Ellatharathilumulla pediyumund.
Yes
Ningal paranja e karyangal muzhuvan ippo njananubhavikkunnu. Pediyavunnu. 3masamayi thudangiyitt
Pedipeduthunna swapnangal kanunnu pinne tentionum pediyumanu
4:40 ithu eniku unde oru cycle peedya pooyala paddy vara avdna panik attack vanathu muunamatha aathyam 2 pravisham vanini nan athu kaaryakilya thalakarakum athava low blood pressure anu vijaricha pinya 3rd panik vanu 1 week kaynapolthaku fear anu
Sir paranja symptoms purathu irangan vara padya
🔴Important note👇👇👇👇👇👇👇
Cycle pidyatha oru smell undavalvo
Puthya cyclenta and rubber tyresnta athu smell undavumpol pady
Prethyakichu cycle pidya poyal
Athu ee smell karanam pannik attack varunathu marvo please reply 🙏🙏🙏
o
Nandhi enna ottavakkil othukkuvanaakilla saarinodulla kadappad..sir ntey vdos kaanunna ellavarkuum ithey abiprayam anennu karuthunnu..
Thank you
എന്ത് കൊണ്ട് ഹിപ്നോടിസ് ചെയ്ത് മാറ്റാൻ പറ്റുന്നില്ല
Najn onnara varshamayi anubavikunnu ethra bayanagaramano ee avastha
. aarkum nammale manasilakan kayiyilla.vallatha oru manasiKvasthayanau. Aarodengilum thurannu parajalo ennu vicharikum but aarodu parayan aaru kelkan aarkum onnum manasilakan kayiyula
. anubavichavarkalathe
Vallatha budddimutilano ipo delevery kayinju 4 month. panick disorder aayi Ella days um problem und. Angane jeevichu pokanu oro dinavum . Manasilakan aarumilla kelkan aarum illaa. Ellam padachavanil arpikunnu. Ellam sheriyakum enna viswasathode
Kelkjanum koode nilkanum njan undallo. Paranjoloo .... Ellam marum.
Pregnancy time ilum ee avastha undayirynno??
@@PsychologistAnand hi
Psychiatristne kanikk
🙏
Sir enik ocd und athinodoppam thanne anxietyum vannu. Manas thalam thetti pokumo njan manasika rogiyayi pokumo enna bayamanu. Thalayude back bagam cheruthayitt ilakunna pole pinne thalayude ullil ninn pottunna pole oru shabdham ith anxietyude lakshanam aano? pls reply
Anxiety ക്ക് അങ്ങനെ ലക്ഷണം കാണാറുണ്ട്. പക്ഷെ proper diagnosis വേണം
Ok sir
ഡോക്ടർ എവിടെ ആണ് പഠിച്ചത്
Sir enik vannu ith pole night urakkathil njan marich kidakkn pole kayyum kalum onnum pokkan kayyathe kannum thurakkan kayyathe kurach neram kidann poyi pinne kurach kazhinjappo njetty unarnn pinne uranghan thanne pedy an
Ith marille plz reply
മുഴുവനായും മാറും
വയസ് ആയ മരിക്കും എന്ന് ഭയം പയെ കാലം ഓർത്തു ആവലാതി മരണ പേടി 10 വർഷം മുൻപ് വന്നു മാറിയത് ആണ് അന്ന് 2മന്ത ഗുളിക കഴിച്ചു പിന്നെ നിർത്തി 9 വർഷ മായി ഗുളിക ഇല്ല തെ ജീവിച്ചു ഇപ്പം 35 വയസിൽ വീണ്ടും ചെറിയ രീതിയിൽ പ്രശനം ഉണ്ടായി ഇംഗ്ലീഷ് ഗുളിക കഴിക്കരുത് എന്ന് ഒരു ഫോറെൻസിക് ഡോക്ടർ പറഞ്ഞത് ഇപ്പം ആയുർവേദ സൈകാട്ട്രി കാണിക്കുന്നത് ചെറിയ മാറ്റം ഉണ്ട്
English marunnu kazhichitt enthenkilum prashnam undayirunno....ini yethayalum ayur vedam thudaruka
Sir ith engine overcome cheythu,? Ethra time edthu maran? Pls do a video about that
Thanks
Dr paranja eee paranja ella symtomsu enik indayirunnu.endaa prblm enn eik ariyillayirunnu 3yrs anubhavichu.ear balance prblm anenn vijarich dre kandu._apozhan dr paranjath ith panic attack annenn.ippo medicine edkunnund.
🌹🌹🌹
Ningade symptoms enthayirunnu
Hi
@@MeenuMlninglk undo
Sir panic attack medicine edukathe marumo..enik panic attack undaya day madyapichayirunu athakumo reason .1 week ayathe ullu 1st panic attack undayit ethu medicine ellathe treat cheyamo
Bro dehidretion indayiruno ?
@@indian599 undayirunu epole mari.medicine eduthal marum
100%
Same 👍
Ratheesh engineyundu
ഡോക്ടർ എനിക്ക് ഒരു പനി വന്നു 103.8 ടെമ്പറേച്ചർ ഉള്ള പനി . ഇപ്പോൾ നാലാമത്തെ ദിവസത്തിലേക്ക് കിടന്നപ്പോൾ ആണ് എനിക്ക് ഇങ്ങനെയുള്ള ഭയം ഒക്കെ അധികമായി തോന്നി തുടങ്ങുന്നത് . പണ്ടുമുതലേ ഉണ്ട് anxiety issues.. ഇടയ്ക്കിടയ്ക്ക് ശർദ്ദിക്കുന്നു ഡോക്ടർ പറഞ്ഞതുപോലെ ഉള്ള മരണ ഭയം. മാറ്റാൻ ശ്രമിച്ചു എങ്കിലും ആദ്യത്തെ പ്രാവശ്യം വർക്ക് ഔട്ട് ആയി. പക്ഷേ ഇപ്പോൾ അതുമായി ബന്ധപ്പെട്ട ഒരുപാട് ചിന്തകൾ വരുന്നു ഒരുപാട് ചോദ്യങ്ങൾ വരുന്നു.. എനിക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല.. Plz help.
പനി മാറിയാൽ അതും മാറും. വിഷമിക്കേണ്ട
Njan tablet nirthumbol veezhum pole thonnukaya
Dr.sir nulla ella lakshanangalum enikkund .eppozhum anubavikkunnu
എല്ലാം മാറും
@@PsychologistAnand dr kanikkendi varumo
@@ashrafashrafkp6731 Yes
Dr. പേടിക്കുമ്പോൾ എനിക്ക് ശരീരം മുഴുവൻ വിറക്കുന്നു,ആൾക്കാരെ കാണുമ്പോൾ പേടിക്കുന്നു. വീട്ടിൽ തന്നെയാണ് ഇരിപ്പ്. എനിക്ക് ബിപി ഉണ്ട്. അതിന്റെ പേടി മറുവശത്ത് ഉണ്ട് 😢ഇത് മാറുമോ ഡോക്ടർ
മാറും.
Erection indakumo churungi pokumo i had this problems
ടെൻഷൻ വന്നാൽ ചുരുങ്ങുന്നത് സാധാരണമല്ലേ?
Bela kuravu feel cheyyumo doctor kure doubts varunne... 😢
Sir,, താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ... അത്രക് വലിയ വ്യക്തി ആണ് താങ്കൾ 🙏🙏🙏
നന്ദി
Hi kuranjo kure video yil comments kandirunnu
@@user-cf4me4qy1n കുറവുണ്ട്...... കുറഞ്ഞു വരുന്നു 🙏🙏🙏
@@sivapriyanair6455 engane mari
@@bharathiviji665 മാറി വരുന്നു. ഞാൻ tablet കഴിക്കുന്നു... പിന്നെ ഇപ്പോൾ tuition എടുക്കുന്നുണ്ട് കുട്ടികൾക്കു
Sir. Anxiety disorder leg pain and leg discomfort undakummo??
സാധ്യതയുണ്ട്
Agoraphobia ad enik und...mother in low um sis in low yeyum kanumborum photo kandalum enikk heart beat koodunnu..vayattinde ullil ninn ice kerunna oru feelingum undagunnu
ശരിയാവും
സർ... എനിക്ക്.20. യേർസ് munne.. Panick അറ്റാക്ക്. വന്നതാണ്.. ഇപ്പോഴും.... Throutinullil. ഒരു ചുഴി.. പോലുള്ള.. ഒരവസ്ഥയിൽ.. ആണ്.....ഈ ചുഴി പോലുള്ള. അവസ്ഥ.. എനിക്ക്.. മറ്റുള്ളവരെ.. നോക്കുന്നതിനും.. സംസാരിക്കുന്നതിനും... ഒരുപാട് ബുദ്ധിമുട്ട്. ഉണ്ട്.... ഇതിനു.. ട്രീറ്റ് ഉണ്ടോ.... Panic disorderinte.. മെഡിസിൻ.. കുറെ കഴിച്ചിട്ടും.. ഈ. ചുഴി കാരണം.. സംസാരിക്കാൻ.. ബുദ്ധിമുട്ടുള്ളത് കൊണ്ടാണ്... ആളുകളുടെ ഇടയിൽ പോവാത്തത്...
Thank you sir
Thank You
Sir.anik panik attack undayi oru masayi.4 vattam e masathi undayi sir paranjha tecnic kond pidichu ninnu.maranabayam undayirinnu.helth anxity undayi.anxity disorder ayi.sir paranjha mathiri 22 divasayi exirce meditation njhan cheythu.athok kuranjhu.epo randu divasayi manasika nila thetti branthayi povumonnulla pedi.edaykidak varunnu.onnaravayassum6 vayassum ulla kuttikalanu.enthu cheyyum eni orusamadanavumilla
Ethok sir nte videos kandanu.panicattakanennum eavasthakalok anennum manassilaki.njhan thanne mattan nokiyath.athu kuyappayo.
@@naseebaarabi4903 ഒരു കുഴപ്പവും ഉണ്ടാവില്ല. മാനസിക രോഗവും വരില്ല. ഇത്തരം ചിന്തകളും പേടികളും സ്വാഭാവികമാണ്. തെറാപ്പി ചെയ്തില്ലെങ്കിൽ അഞ്ചാറ് മാസം നീളും. തെറാപ്പി ചെയ്താൽ ഒന്ന് രണ്ട് മാസത്തിൽ നല്ല വ്യത്യാസം ഉണ്ടാവും.
Thanku sir
Anik epo ellam kuranjhu
എങ്ങനെ please reply
Panic attack ക്കും Heart attack ക്കും ഒരുപോലെ യാണ് എങ്ങിനെ ഇത് തിരിച്ചറിയും എനിക്ക് ഇത് രണ്ടും ഉണ്ടായിട്ടുണ്ട് 3 Stent ഇട്ടു ഹൃദയം കുളമാക്കി ഒരു ജോലിയും ചെയ്യാൻ പറ്റാതെ യാക്കി 3 ലക്ഷം ഡോക്ടർമാർ വാങ്ങി കൈ ഒഴിഞ്ഞു ഇപ്പോൾ മരണത്തെ കാത്തിരിക്കുന്നു
🙏
Dr. എനിക്ക് എല്ലാം പേടി ആണ് 😢
ഞാനും അത്പോലെ പോലെ
You are blessed
Panic attackil confusion undavumo..
Yes
Sir... I am undergoing exactly the above said situations.... Oru samadhanam idu enikye maathram alla ennu ippo manasilaay... Aage pedi....
ഒരു പ്രശ്നവും ഉണ്ടാവില്ല. പേടിക്കരുത്. പേടിച്ചാൽ കൂടും. പേടിച്ചാൽ മാത്രമേ കൂടൂ ..
@@PsychologistAnand
I am unde medication knw... Daxid 50
Read doctor Claire weeks hope and help book
Eee avasthayan njanum anubavikkunnath sir
വിഷമിക്കരുത്. മാറും
Dr anxiety okey ഹോമിയോ medicine കൊണ്ടു മാറുമോ
മറുപടി പ്രതീക്ഷിക്കുന്നു
അറിയില്ല. ചിലർക്ക് മാറിയതായി കമന്റുകളിൽ കണ്ടു. എനിക്ക് നേരിട്ട് അറിയില്ല
Sir enikkum same prblm aan njn ippo prgnt aan idh ente baby ye bhadhikkumo
Talk to your gynecologist
Njnum pregnant aan añikkum und ningalk matiyo
Mariyoo
Illaa
@@Haj-by2db baby delivery ayo
ഇതെല്ലാം ഞാൻ അനുഭവിച്ചിട്ടുണ്ട് സർ ഇത് എങ്ങനെയാ മാറിയത് സാർ pls റിപ്ലൈ
Maarum
ഡോക്ടർ അൽപ്പം മദ്യം കഴിക്കുന്നത് സമ്മർദ്ദം കുറയ്ക്കും എന്ന് പറയുന്നതിൽ സത്യം ഉണ്ടോ ഞാൻ വയിൻ കഴിക്കാറുണ്ട് ഞാൻ bsc maths pass ആയി എനിക്ക് സൈക്കോളജിസ്റ് ആകാൻ പറ്റുമോ മറുപടി തരാമോ ഡോക്ടർ 🙏🙏🙏🙏🙏🙏🙏
th-cam.com/video/Rzb7YXbc5r0/w-d-xo.html
@@PsychologistAnand Thank you doctor 🙏🙏🙏🙏🙏🙏
Sir panazep 25 നിർത്താൻ പറ്റുവോ
Yes
@@PsychologistAnand Thankyou sir
എനിക്ക് പേടിയാവുന്നു ഞനിപ്പോ മരിച്ചുപോവുമോ എന്നാ സാർ ആദ്യം പറഞ്ഞ ആ പേടിയിലൂടെ 2 മാസമായി ഞൻ കടന്ന് പോവുന്ന. എനിക്ക് 1 വയസ്സായ മോൻ und😢😢😢 എനിക്ക് മാറുമോ ഞാൻ എന്താണ് ചെയ്യേണ്ടത് ഫ്രം മലപ്പുറo.
എത്രയും വേഗം സൈക്യാട്രിസ്റ്റിനെ കാണൂ . മാറും
Hi same problem
Sir enik kai vedhanayum pukachilum und .breething prblmvum .thala karanna pole bt veezhathe njn pidichu nilkkunnu.19 days aayi ore kidappa .makkale polum nokkilla.njn ente vtl vannu nilkkua.night urangan pattunilla.kannu adakkumbol heart beat koodi ezhunelkkua.panic attacjano eth
മറ്റ് ശാരീരിക ടെസ്റ്റുകൾ എല്ലാം ചെയ്തതല്ലേ?
ഈ വീഡിയോ കാണൂ ...
th-cam.com/video/uNKfxKhA1G0/w-d-xo.html
Ee parnja chilathoke thonarund
Sir anikk chilappol thalykan budhimuttu chilappol chestil anikk idh verumpol valiya bhayamaan thalayil antho bharam poleyum head ache poleyum okke verum shoulder pain neck pain back pain okke verum idh kuyappamundo
ശരിയാവും
നമ്പർ plz
@@noufalnoufu8384 ഇമെയിൽ ചെയ്യൂ
@@user-hb9so3my2i antha cheyyum idhonn maran
@@user-hb9so3my2i aahna njn ippol pregnant aan adh kond tablet kazhichoodallooo
Sir eppoyum negative chinthakal mathram varunnu maranabhayam vallathe alatunnu ethine kurich oru video cheyyoo
എത്ര നാളായി
നമുക്ക് ശരിയാക്കാം
Dear സർ... ഞാൻ 5 വർഷമായി ഇങ്ങിനത്തെ പ്രശ്നങ്ങൾ ഉള്ള ആൾ ആണ്.... ഒന്ന് രണ്ടു ഡോക്ടർമാരെ കാണിച്ചു... ശരിയാവുന്നില്ല. ഇപ്പോഴും അലട്ടുന്നുണ്ട്... ആകെ പേടി ആവുന്നു... ഇത് ശരിയാകുമോ സർ.. നല്ലത് pole ജീവിക്കാൻ പറ്റുമോ... സഹായിക്കണം.. Pls
മാറും
ഇത് മാറാൻ എന്താ ചെയ്യേണ്ടത്
@@jithwinjeevana2449 Therapy
സാറിന്റെ clinic എവിടെയാ
Booking എങ്ങിനെയാ കിട്ടുക.
നേരിട്ട് വന്നാൽ കാണാൻ സാധിക്കുമോ
Panic attack & heart attack എങ്ങനെ തിരിച്ചു ariyam? Symptoms എങ്ങനെ ariyam? Need explaination vedio...
അത് ഒരല്പം ബുദ്ധിമുട്ടാണ്. വീഡിയോ ചെയ്താൽ കാണുന്നവർക്ക് കൺഫ്യൂഷൻ കൂടും
@@PsychologistAnand crt
@@PsychologistAnand crct anu❤
Sir ഈ tension മനസ്സിൽ ഉള്ളത് കൊണ്ടാണോ?? ഇടക്ക് ബോഡിയിൽ എന്തോ ഒരു അസ്വസ്ഥത തോന്നും !! ഇപ്പൊ ഞാൻ വീഴും എനിക്ക് എന്തോ സംഭവിക്കാൻ പോകുന്നു എന്ന് തോന്നുന്നു !!! ഇത് panic അറ്റാക്ക് ലക്ഷണമാണോ ??
ഞാനും വീഴാൻ പോകുന്ന പോലെത്തെ fell ആണ് അപ്പോൾ മനസ്സിൽ പറയും പോനാൾ പോകട്ടും പോടാ എന്ന്😊
Same as me
Same as me pls reply
Panik atak.. വന്നവർക് തൊണ്ട ക് വല്ല പ്രശ്നവും ഉണ്ടാകുമോ.. എനിക്ക് എന്തോ തൊണ്ടക്കൊരു അസ്വസ്ഥത... പ്ലീസ് റിപ്ലൈ
Possible
Sr ethinu medicine eduttitundo?
എല്ലാം ഈ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. വീഡിയോ മുഴുവനും കാണൂ
Enik kannil irutt keriya pole thonunnu ith panic attack il ndavumo ...?
മറ്റു പ്രശ്നങ്ങൾ ഉണ്ടോ എന്ന് ഒരു ഡോക്ടറെ നേരിട്ട് കണ്ട് ടെസ്റ്റ് ചെയ്യണം.
Aa und pettenn pedi keruka
Thalparya kurav
Sir എന്ത് കൊണ്ട് ഈ രോഗം ഹിപ്നോട്ടീസ് ചെയ്ത് മാറ്റിക്കൂടാ 😊
ഹിപ്നോട്ടിസം ഒരു ചികിത്സാ രീതിയല്ല.
സാറിനെ കോൺടാക്ട് ചെയ്യാൻ എന്താണ് ചെയ്യേണ്ടത് ?
ഇ മെയിൽ ചെയ്യൂ
ഇ മെയിൽ ചെയ്യൂ
@@PsychologistAnand ചെയ്തു സാർ
@@PsychologistAnand മെയിൽ അയച്ചിട്ടുണ്ട് സർ
Dr Enikk 19 age aanu enikk October thott ee symptoms okke undarnnu 20 min kazhinjal marum ith panic attack thanne aayirikko heart attack aavan chance undo
ഡോക്ടറെ കാണിച്ചോ?
@@PsychologistAnand Njan Psychologistine kandappo avar paranjath panic attack aanu tension kondanu ennaanu
October thott ullathond pedikkan onnumilla ennum paranju
Pinne njan health centerile Doctod paranjappo October muthal Ullond pedikkanda 19 age alle ullu pedikkan onnumillannum paranju
Enikk oru day food kaykkumbo food nerukil kayari Appo njan over aayi pedichu marich poko ennokke pedichu appolanu ee attack pole indayath aadhyamayi pinne food kaykkan thanne pedi aayi thudangi oru thalachuttal verumbolekk pedikkum Appo pedikkumbo attack pole verum
Thank you Sir, ഞാൻ ഒരുപാട് നാളായി അനുഭവിച്ചുകൊണ്ടരിക്കുന്ന ഈ പ്രശ്നം സാറുമായി ഒരുപ്രാവശ്യം സംസാരിച്ചപ്പോൾ എനിക്കു നല്ല മാറ്റം ഉണ്ട്, അതിന് സാറിനോട് ഒരുപാട് നന്ദി.
വളരെ സന്തോഷം
@@PsychologistAnand ഡോക്ടർ അൽപ്പം മദ്യം കഴിക്കുന്നത് സമ്മർദ്ദം കുറയ്ക്കും എന്ന് പറയുന്നതിൽ സത്യം ഉണ്ടോ വയിൻ ഞാൻ കഴിക്കാറുണ്ട് ഞാൻ bsc maths പാസ്സ് ആയി സൈക്കോളജിസ്റ് ആകാൻ പറ്റുമോ 🙏🙏🙏🙏🙏 മറുപടി തരാമോ ഡോക്ടർ
@@pras906 No Liquor please. You can become psychologist.
No tarumo
@@bharathiviji665 For online consultation, Email : psychologyforall@rediffmail.com
Njnum 😮😢
ഞാൻ psycologist കാണണോ
Atho clinical psycologist കാണണോ
സാറിന്റെ നമ്പർ തരുമോ നേരിൽ വന്ന് കാണണംപ്ലീസ്p
എനിക്ക് ഇ മെയിൽ ചെയ്യൂ
@@PsychologistAnand hai lam jaimon
Sir, onnu neritt consult cheyyan pattumo
ഒറ്റ പാലത്താണ് ക്ലിനിക്. വിളിച് ബുക്ക് ചെയ്ത് വരൂ
Please no
Ningalukku enthanu problum
മരണ ഭയം ഇല്ല dr. വേറൊന്നിനോടും പേടിയും തോന്നുന്നില്ല പക്ഷെ വയറിനെപ്പോഴും ഒരു കിതപ്പ് ഉണ്ട്. പുറത്തിറങ്ങുമ്പോൾ വയറു സ്തംഭിച്ച് ഹാർട്ട് ബീറ്റ് കൂടുന്നു, ബ്രീത് കിട്ടാത്തപോലെ വന്നിട്ട് കുഴഞ്ഞു പോകുന്നു, ശരീരം വിറയലുമുണ്ട്. ഇതെന്തു കൊണ്ടാണ് dr....
വയറ് സ്തംഭിക്കുന്നത് കൊണ്ടല്ല ഹാർട്ട് ബീറ്റ് കൂടുന്നത്. പുറത്തേക്കിറങ്ങണമെന്ന് കാണുമ്പോൾ ഉണ്ടാകുന്ന ഉൽക്കണ്ഠ വയറിനെ ബാധിക്കുന്നു. അത് പേടി കൂടുന്നു. വയറുമായി താങ്കൾ connect ചെയ്ത് വച്ചിരിക്കുന്ന ഹാർട് ബീറ്റ് തനിയെ കൂടുന്നു
@@PsychologistAnand medicine edukathe ethumarumo..
@@prasanthkp9355 Yes. Possible
@@PsychologistAnand thanks dr..
Same enikum und
Sirnu aishwaryam undavatte...
Thank you 🙏
Inikk vayarin nalla aswasthatha ind...panic attack undaavarund
Sirnte vedios kaanimbol nalla aashwasam kittum...panick attack aanu innu thiricharinjapppo panick verumbol never mind aakki vidum
സാറിന്റെ നമ്പർ തരുമോ ഞാൻ ഈ രോഗവുമായി ജീവിക്കുന്നയളാണ് വളരെ ബുദ്ധിമുട്ടാണ്
Take an online consultation. Email - psychologyforall@rediffmail.com .
സാർ പറഞ്ഞ പോലെ ഈ മരണ ഭയം എന്നെ ഇപ്പഴും അലട്ടുന്നു. ആരുടെ മരണ വാർത്ത കേട്ടാലും അവർ എന്ത് കാരണത്താൽ മരിച്ചു എന്ന് ആലോചിച്ചു ടെൻഷൻ ആവും. അതുപോലെ എനിക്ക് സംഭവിക്കുമോ എന്ന ഭയം ആണ് എന്നെ അലട്ടുന്നത്. എനിക്ക് ഒരു വയസുള്ള കുഞ്ഞ് ഉണ്ട് അവന് ഞാൻ ഇല്ലെങ്കിൽ ആരുണ്ട് എന്ന് ആലോചിച്ചു ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥ ആണ് എനിക്ക്. എല്ലാവരും ഉണ്ട് എന്നാലും എനിക്ക് ആരുമില്ല എന്ന് വെറുതെ ചിന്തിച്ചു ടെൻഷൻ ആവുക ഇതൊക്കെ ആണ് എന്റെ panic അറ്റാക്കിന്റെ കാരണങ്ങൾ
Please book an online consultation. Email me at psychologyforall@rediffmail.com
Same avastha aan
ഇപ്പൊ മാറിയോ
മാറി വരുന്നു. ആദ്യം വന്നതിന്റെ പത്തിലൊന്ന് തീവ്രത ഇപ്പോ ഇല്ല. എങ്കിലും വരാറുണ്ട് ഇടക്കൊക്കെ
മാറിയോ
ഞാൻ രണ്ടാഴ്ചയായി ഈ പ്രശ്നങ്ങളൊക്കെ കൊണ്ട് മുന്നോട്ട് പോന്നു .... ഒരു പാട് ടെസ്റ്റ് ചെയ്തു ഒന്നുമില്ല. പിന്നെ സൈക്കാർട്ടി സ്റ്റിനെ കണ്ടു ..... അപ്പോഴാണ് അറിഞ്ഞത് പാനിക് ഡിസോർഡർ ആണെന്ന് ... ഇപ്പോ രണ്ടാഴ്ചയായി മെഡിസിൻ കഴിക്കുന്നു ... നല്ല മാറ്റമുണ്ട്
ഏത് ഡോക്ടറെയാണ് കാണിച്ചത്
മെഡിസിൻ കഴിക്കുമ്പോൾ എന്തെങ്കിലും പ്രശ്നമുണ്ടോ
Ethoke medicine anu
Nexico 5 mg commonly use
Avoid such these tablets
Correct lifestyle and food
Yusra banu .. eth doctorine aan kaanichath .. ?
Marikan enthinn bayakannam, jeevikan ann bayam
Yes
Sir... കേട്ടപ്പോൾ കരഞ്ഞു പോയി... ഇപ്പോൾ ഞാൻ അനുഭവിക്കുന്നു... Counselling നു പോയി... അവർ psychiatrist നെ sugest ചെയ്തു...നാളെ കാണാൻ അപ്പോയ്ന്റ്മെന്റ് എടുത്തിട്ടുണ്ട്
കരയാനല്ലല്ലോ എന്റെ അനുഭവങ്ങളും മോചനം നേടിയതും പറയുന്നത്. മോട്ടിവേറ്റഡ് ആവാനല്ലേ? ഒരുപാട് ബുദ്ധിമുട്ട് ഇല്ലെങ്കിൽ മരുന്ന് വേണ്ടി വരില്ല. സൗകര്യം പോലെ ചെയ്യു ...
Ithil chila symptoms enikkumund sir.
Sarine kanan entha vazi
ഒറ്റപാലത്തേക്ക് വരാമോ?
Ok sir
I had same experience. ..
You are blessed
Rajani p hi
Rajini EP po engineyundu
Sir nde mobile no onnu tharumo
Take an online consultation. Email - psychologyforall@rediffmail.com
Lokathile eetavum nalla psycologitukalkku depressionum anxiety okk athi jeevichavraanu
💜🌹🙏
Sir ഇതേ അവസ്ഥയിലൂടെ ഒരു മാസമായി ഞാൻ കടന്നു പോകുന്നു sir മരുന്ന് കഴിച്ചാലേ മാറുകയുള്ളോ pls reply
വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..
Sir എങ്ങനെ email അയക്കുന്നത്
ഞാൻ അയച്ചു
സാറിന് kittiyo
👍🏻👍🏻👍🏻👍🏻
Thank you
Heart Attack fear maarmo
th-cam.com/video/93Fl-nPzdOE/w-d-xo.html
ആദ്യമായി വരുന്ന പാനിക് അറ്റാക്ക് പ്രേശ്നമില്ളെന്ന് പറയുന്ന ആദ്യത്തെ മനുഷ്യൻ എന്തിനാടോ ഇങ്ങനുള്ള ചോറ് തിന്നുന്നെ
Thank you
എന്റെ പാനിക് ഡിസോർഡർ മാറിയിട്ട് പത്തു വർഷത്തിലേറെയായി. ഞാൻ ചികില്സിക്കുന്ന ഒരുപാടു പേർക്ക് മാറിയിട്ടുണ്ട്. പക്ഷെ ഞാൻ ഒരു തരത്തിലും താങ്കളുടെ പ്രശ്നത്തെ കുറച്ചു കാണുന്നില്ല. പലർക്കും മാറാറില്ല. ചിലർക്ക് മാറിയിട്ട് വീണ്ടും വരും. അതൊക്കെ ഓരോരുത്തരുടെ പ്രശ്നങ്ങൾ പോലെയിരിക്കും. 4000 പ്രാവശ്യം വന്നിട്ടും താങ്കൾക്ക് ഒന്നും സംഭവിച്ചില്ലല്ലോ. അത് തന്നെയാണ് ഞാൻ പറയുന്നതും. പേടിക്കേണ്ട ആവശ്യമില്ല.
ഒരു അപേക്ഷയുണ്ട്. താങ്കളുടെ ഭാഷ ഒരല്പം മാറ്റിയാൽ കൊള്ളാം. താൻ, നീ, എണീച്ചു പോടോ തുടങ്ങിയ ഭാഷ വല്ലാത്ത അലോസരം ഉണ്ടാക്കുന്നു. നമുക്ക് നല്ല ഭാഷയിൽ സംസാരിക്കാമല്ലോ.
Thantey veetil samsarikumpoley ..ellayidathum kayari samsarikkan nilkaruth.....thanik budhi illennu manassilaayi ..mattullavarey koodey ariyikano? Anand sir ithupoley budhimut anubhavikkunnavrk daivathey poley aaane..
കോപ്പാണ് ഇത് വന്നാൽ മാറില്ല സുബ്സ്ക്രൈബേഴ്സിനെ കൂട്ടാനുള്ള ഓരോ വഴികൾ എഴിച്ചു പോടാ
കമൻറിന് നന്ദി. താങ്കളുടെ അറിവും അനുഭവവും എല്ലാവർക്കും മുതൽക്കൂട്ടാവട്ടെ. മാറില്ല എന്ന് പറഞ്ഞും താങ്കളും ഒരു ചാനൽ തുടങ്ങാമല്ലോ.
12 വര്ഷമായി മാറിയിട്ടില്ല താങ്കൾക് 40 പ്രാവശ്യം വന്നെന്നല്ലേ പറഞ്ഞെ എനിക്കൊരു 40000പ്രാവശ്യം വന്ന് കാണും
@@MJmj19854 എന്റെ പാനിക് ഡിസോർഡർ മാറിയിട്ട് പത്തു വർഷത്തിലേറെയായി. ഞാൻ ചികില്സിക്കുന്ന ഒരുപാടു പേർക്ക് മാറിയിട്ടുണ്ട്. പക്ഷെ ഞാൻ ഒരു തരത്തിലും താങ്കളുടെ പ്രശ്നത്തെ കുറച്ചു കാണുന്നില്ല. പലർക്കും മാറാറില്ല. ചിലർക്ക് മാറിയിട്ട് വീണ്ടും വരും. അതൊക്കെ ഓരോരുത്തരുടെ പ്രശ്നങ്ങൾ പോലെയിരിക്കും. 4000 പ്രാവശ്യം വന്നിട്ടും താങ്കൾക്ക് ഒന്നും സംഭവിച്ചില്ലല്ലോ. അത് തന്നെയാണ് ഞാൻ പറയുന്നതും. പേടിക്കേണ്ട ആവശ്യമില്ല.
ഒരു അപേക്ഷയുണ്ട്. താങ്കളുടെ ഭാഷ ഒരല്പം മാറ്റിയാൽ കൊള്ളാം. താൻ, നീ, എണീച്ചു പോടോ തുടങ്ങിയ ഭാഷ വല്ലാത്ത അലോസരം ഉണ്ടാക്കുന്നു. നമുക്ക് നല്ല ഭാഷയിൽ സംസാരിക്കാമല്ലോ.
@@PsychologistAnand ok
കഴിഞ്ഞ 6 മാസമായി ഈ ബുദ്ധിമുട്ട് അനുഭവിച്ച് വിദേശത്ത് നിന്ന് ജോലി പോലും ചെയ്യാൻ കഴിയാതെ നാട്ടിൽ എത്തി ഫുൾ body checkup എടുത്തിട്ടും ഇത് എന്താണ് എന്ന് അറിയാൻ കഴിയാതെ യാദൃശ്ചികമായി ആണ് ഈ sir nte video കാണാൻ ഇടയായത്..ഇദ്ദേഹത്തിൻ്റെ ഓരോ videosum എനിക്ക് ഉണ്ടാക്കിയ മാറ്റങ്ങൾ പറഞ്ഞു അറിയിക്കാൻ സാധ്യമല്ല.ഞാൻ മാത്രമല്ല ഇദ്ദേഹത്തിൻ്റെ ഓരോ പോസ്റ്റ് കളുടെ കീഴിലും ഉള്ള കമൻ്റ്സ് ൽ ആയിരക്കണക്കിന് ആളുകൾക്ക് സമാധാനം കിട്ടിയത് വായിക്കാൻ സാധിക്കും..youtubil ചവറു കണക്കിന് അശ്ലീലവും fake newsukalum ഒക്കെ ഇട്ട് comment num like num വേണ്ടി nadakkunnvarekkaal എത്രയോ വലിയ സൽകർമ്മം ആണ് ഇദ്ദേഹം ചെയ്യുന്നത്...ഞാൻ ippol ഇദ്ദേഹത്തിൻ്റെ കീഴിൽ തെറാപ്പി start cheythittund...പൂർണമായും പഴയ അവസ്ഥ യിലേക്ക് മനസ്സ് മാറും എന്ന പൂർണ്ണ പ്രതീക്ഷയോടെ...ഇങ്ങനെയുള്ളവരെ അല്ലേ നാം support ചെയ്യേണ്ടത് ❤❤❤❤
Sir physician thannath pole medicine edthu.. 2 mnths aavnu.. Nalla change und.. 80% ok aayi... Ini marunnu nirthaamo.?
Nexito5
Clonotril. 25
നോക്കാം
Bro Tablets kazyikunth Konde vere prblms nthem undo
Clonotril ഞാനും കഴിക്കുമായിരുന്നു . ഇത്തരം ബുദ്ധിമുട്ട് കാരണം ഉറക്കം ശരിയാകുന്നില്ല എന്ന് പറഞ്ഞപ്പോൾ Physician തന്നതാണ്. അത് കഴിക്കുമ്പോൾ നല്ല ഉറക്കം കിട്ടുമായിരുന്നു. പിന്നീട് ഞാൻ അത് നിർത്തി. എന്നാൽ എനിക്ക് പിന്നീട് ഉറങ്ങാൻ ഉള്ള ബുദ്ധിമുട്ട് മാറി.