ചാർവാകൻ ആരായിരുന്നു ? Charvakan - Kureepuzha Sreekumar

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 84

  • @unnipapiyon7843
    @unnipapiyon7843 3 ปีที่แล้ว +14

    ശ്രീയേട്ടാ.....വീണ്ടും വീണ്ടും കേൾക്കാൻ കൊതിച്ച...കവിത..ചാർവാകൻ.....നന്ദി..

  • @nayanannanniode2088
    @nayanannanniode2088 3 ปีที่แล้ว +17

    ഗംഭീരം. ചാർവ്വാകൻ ഏറെ ഇഷ്ടമുള്ള കവിത. അഭിനന്ദനങ്ങൾ

  • @josekuttyjoseph4216
    @josekuttyjoseph4216 3 ปีที่แล้ว +5

    കേട്ടിട്ടുണ്ട് എങ്കിലും കണ്ടിട്ടില്ല. കാഴ്‌ച ഗംഭീരമായ കവിതയോട്‌ ഒപ്പം! ഗംഭീരം! അഭിനന്ദനങ്ങള്‍.

  • @NandakumarJNair32
    @NandakumarJNair32 9 หลายเดือนก่อน +1

    ചാർവാകൻ്റെ ചിന്താഗതി യാക്കെ വെറും അലവലാതിത്തരം. 😃

  • @grcnairy55
    @grcnairy55 3 ปีที่แล้ว +5

    നല്ല വീക്ഷണം , നല്ല കവിത. അഭിനന്ദനങ്ങൾ. രണ്ട് കാര്യങ്ങൾ ചൂണ്ടിക്കാ ണിക്കാൻ ആഗ്രഹിക്കുന്നു. (ഇത് ഞാൻ മറ്റൊരു വീഡിയോക്ക് എഴുതി പോസ്റ്റ് ചെയ്തതാണ്. അത് ഇവിടെയും പ്രസക്തമാകയാൽ തത്കാലം പോസ്റ്റ് ചെയ്യു ന്നുവെന്നേ ഉള്ളൂ കൂടുതൽ അഭിപ്രായം വേണ്ടി വന്നാൽ പിന്നീട് അതാകാം. 1.ആസ്തികം,നാസ്തികം എന്ന ദർശനങ്ങൾ, ദൈവത്തിൽ വിശ്വസിക്കുന്നതും, വിശ്വസി ക്കാത്തതും (theists and atheists) എന്നല്ല. എന്നാൽ വേദങ്ങളുടെ പ്രാമാണ്യത്തിൽ വിശ്വസിക്കുന്നതും , വിശ്വസിക്കാത്തതും എന്നാണ്. 2.ചാർവകനെ ഒരു മഹർഷിയായി തന്നെ സനാതന മതം ആദരിക്കുന്നു. കാരണം, ഇതാണ് ശരിയെന്നും ഇത് മാത്രമാണ് ശരിയെന്നും പറയുന്ന ഒരു രീതി സനാതന മതത്തിൽ ഇല്ല. ചിന്താശക്തിയുള്ള എല്ലാ മനുഷ്യർക്കും അവ രവരുടെ വീക്ഷണം പറയുവാനും പ്രചരിപ്പിക്കുവാനും അതിൽ പൂർണ്ണസ്വാ തന്ത്ര്യം ഉണ്ടല്ലോ. ആ ചിന്തകളെ ശരി എന്നോ തെറ്റെന്നോ വിധിക്കുവാൻ ആ മതത്തിൽ ആരും ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അതിനായി മറ്റ് പല മതങ്ങളിൽ ഉള്ളതു പോലെ ആത്യന്തികമായ തീരുമാനം എടുക്കുവാൻ അധികാരമുള്ള (final authority) ആരുമില്ലല്ലോ.
    ചാർവക മഹർഷിയുടെ വീക്ഷണത്തെ അനുകൂലിക്കുന്നവരെ ചിലപ്പോൾ ചാർവാകന്മാർ എന്ന് പറയാറുണ്ട്. അങ്ങിനെയുള്ള ആരോ ആയിരിക്കാം യുധിഷ്ഠിരനോട് തർക്കിച്ചതും കൊല്ലപ്പെട്ടു എന്ന് ഇതിൽ പറയുന്നതും. അത് ചാർവക മഹർഷി ആകില്ല. കാരണം, ചാർവകന്മാർ അതിനൊക്കെ ഒരു യുഗം മുന്പുള്ള ദശരഥന്റെ കാലത്ത് തന്നെ ഉണ്ടായിരുന്നതായി പറയുന്നു. രണ്ടാമത് ഒന്ന് കേട്ടാൽ ഉടനേ അയാളെ കൊല്ലുന്ന സ്വഭാവമാണ് യുധിഷ്ഠിരന്റേ തെന്ന് ആരും സമ്മതിച്ച് തരുമെന്ന് തോന്നുന്നില്ല
    പ്രൊഫ G.R.C.Nair, 9846174300, (Author of the book “The Hidden Messages in Indian Scriptures.”)

  • @madhucgnr6740
    @madhucgnr6740 9 วันที่ผ่านมา

    എത്ര മനോഹരമാണ് ചാർവാകൻ.

  • @mohandasp1984
    @mohandasp1984 3 ปีที่แล้ว +5

    വളരെ മനോഹരം . അർത്ഥവത്തായ കവിത.

  • @m.g.pillai6242
    @m.g.pillai6242 3 ปีที่แล้ว +9

    കുരീപ്പുഴ ശ്രീകുമാർ 🙏🙏🙏🙏🙏🙏👍

  • @Redmi9a-wl3ux
    @Redmi9a-wl3ux 25 วันที่ผ่านมา +2

    ഉഗ്രൻ കവിത❤

  • @prabodhanandaswami6428
    @prabodhanandaswami6428 21 วันที่ผ่านมา +1

    നല്ല കവിത❤❤❤

  • @rameshdevaragam9529
    @rameshdevaragam9529 3 ปีที่แล้ว +7

    മനോഹരമായ കവിത !

  • @sathyapalannk8347
    @sathyapalannk8347 3 ปีที่แล้ว +15

    ചാർവാകാൻ മലയാളത്തിലെ മികച്ച കവിത കളിൽ ഒന്നായി നിലനിൽക്കും

  • @jayaramck2471
    @jayaramck2471 หลายเดือนก่อน +2

    Great!Great!!Great!!!

  • @BalaKrishna-g9m
    @BalaKrishna-g9m 13 วันที่ผ่านมา

    നമിക്കുന്നു കവിയേ
    നമിക്കുന്നു വാക്മയ ചിത്രത്താൽ അകവും പുറവും ചാരുവക
    സംപ്ക്ഷിതം
    അകളങ്കിത ശബ്ദാത്താതിശയം
    🎉🎉🎉🎉🎉❤❤❤❤❤

  • @haridasan8807
    @haridasan8807 3 ปีที่แล้ว +5

    അതി മനോഹരം

  • @raveendranpk8658
    @raveendranpk8658 4 วันที่ผ่านมา

    ഇപ്പോൾ ഒരു ചാർവ്വാകൻ ചാനലുണ്ട് --

  • @peter.t.thomas8579
    @peter.t.thomas8579 11 หลายเดือนก่อน +2

    what an expression of truth

  • @jacobfrancis5589
    @jacobfrancis5589 2 ปีที่แล้ว +3

    🙏🏻🙏🏻🙏🏻

  • @santhoshkumar-ub9oo
    @santhoshkumar-ub9oo 2 ปีที่แล้ว +3

    അഭിവാദ്യങ്ങൾ

  • @akshaypathaikara940
    @akshaypathaikara940 3 ปีที่แล้ว +7

    കരീപ്പുഴ❤️❤️

  • @dpack5767
    @dpack5767 3 ปีที่แล้ว +2

    Wow , so powerful 👏👏👏

  • @janardhananedadathil2030
    @janardhananedadathil2030 ปีที่แล้ว +2

    തെളിനീർ പുഴ പോലൊഴുകുന്ന കവിത.

  • @Anuroop-t9m
    @Anuroop-t9m 2 ปีที่แล้ว +2

    Charvakan ❤️

  • @aboobakerpa6652
    @aboobakerpa6652 ปีที่แล้ว +3

    കുരീപ്പുഴ ഒരു പുഴയാണ്. അറിവിന്റെ പുഴ. പണ്ടേ ആസ്വദകൻ ഞാൻ. നിലനിൽക്കണം ഇവർ പോലെ കാലത്തിന് കാവലായ് 🙏...!

  • @josesebastian5120
    @josesebastian5120 3 ปีที่แล้ว +5

    Kuripuzha sir nandi

  • @കണ്ണിമാങ്ങാ.കോം
    @കണ്ണിമാങ്ങാ.കോം 3 ปีที่แล้ว +7

    My hero charvakannnnnnnnnnn

  • @Chalakodan1
    @Chalakodan1 3 ปีที่แล้ว +7

    ലക്ഷ്യം കുറിച്ച ധനു ചാർവാകൻ

  • @harithefightlover4677
    @harithefightlover4677 3 ปีที่แล้ว +5

    🙏😍😍

  • @sivadas6992
    @sivadas6992 10 หลายเดือนก่อน +1

    Charvakan
    The Charvaka, also known as Lokayata, was a philosophical school in ancient India that held materialism, skepticism, and atheism as its core tenets. It flourished around the 6th century BCE
    In ancient realms, where whispers fade,
    A philosophy, bold, in shade,
    Charvaka's voice, defiant, clear,
    Rejects the dogmas, without fear.
    No gods above, no afterlife's embrace,
    Just senses fleeting, in time's chase.
    In this world alone, they find their bliss.
    Life's pleasures, they cherish, in its transient kiss.
    No soul to tether, no karma's decree,
    Only the present, wild and free.
    With each breath drawn, they defy the divine,
    In nature's arms, their spirits entwine.
    Yet in this Creed a paradox does dwell:
    For in denying the unseen, they too, rebel.
    For Charvaka's wisdom, like a river's flow,
    In questioning all, its depths still grow.
    So let us ponder, in Charvaka's light,
    The mysteries of day, the secrets of night.
    In every moment, let reason reign
    As we navigate this ephemeral plane.
    ©
    Das
    Date 25.04.2023

  • @Unnipkd
    @Unnipkd 3 ปีที่แล้ว +5

    ♥️♥️♥️🔥

  • @scotlandacademy5176
    @scotlandacademy5176 2 หลายเดือนก่อน

    WHO WAS JIDDU KRISHNAMOORTHY ?

  • @freedos3868
    @freedos3868 3 ปีที่แล้ว +4

    👍

  • @ajeshvalliyel2935
    @ajeshvalliyel2935 3 ปีที่แล้ว +2

    👍👍👍👍👍

  • @byjugypsy5482
    @byjugypsy5482 3 ปีที่แล้ว +17

    ഭാരതീയ ചാർവാക ദർശനങ്ങൾ മുന്നോട്ട് വെക്കുക ആയിരുന്നെങ്കിൽ ഇന്ത്യക്ക് ലോകരാഷ്ട്രങ്ങളിൽ യഥാർത്ഥത്തിൽ തലയുയർത്തി നിൽക്കാൻ പറ്റുമായിരുന്നു, ഭാരതീയം എന്നു പറഞ്ഞു നടക്കുന്നവർ ഇത് കേട്ടിട്ടുണ്ടോ ആവോ??? 🙄

    • @retheeshretheesh2886
      @retheeshretheesh2886 3 ปีที่แล้ว

      കെട്ടിട്ടില്ല എന്ന് വിചാരിക്കുന്ന അന്തം കമ്മി ഭഗത്ഗീതയിലെ ആറ് അധ്യായങ്ങൾ ഈ വാദം ആണ്
      അന്തമെ അത് ചുരണ്ടിയെടുത്ത ചാർവ്വകൻ ഇല്ലായ്മ എന്നല്ല പറഞ്ഞത് സത്യനെഷണം എന്നെ
      അർത്ഥം വെച്ചിട്ടുള്ളും.

    • @byjugypsy5482
      @byjugypsy5482 3 ปีที่แล้ว +8

      @@retheeshretheesh2886 ബ്രാഹ്മണന്റെ ആസനം താങ്ങുന്നവർക്ക് യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ട് തന്നെയാണ്

    • @abhilashnair4343
      @abhilashnair4343 3 ปีที่แล้ว

      ചാർവ്വർക മുനി മാരെ...... അവരെ മുനി മാർ ആയി കാണുന്നെ

  • @MohammedJalaludeen-o8p
    @MohammedJalaludeen-o8p ปีที่แล้ว

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @santhanuas1188
    @santhanuas1188 ปีที่แล้ว

    👍👍🙏👌🌹

  • @asathyan9847
    @asathyan9847 3 ปีที่แล้ว +2

    💕💕💕🌹👍👍👍🙏🙏🙏

  • @kattilapoovam1
    @kattilapoovam1 3 ปีที่แล้ว +13

    അപ്പോ മഹാഭാരതവും ചാർവാകനും യുധിഷ്ഠിരനും ഒക്കെ ചരിത്രമാണ്..

    • @jayakrishnanvarieth1301
      @jayakrishnanvarieth1301 3 ปีที่แล้ว

      കവിതയില്‍ അങ്ങനെ പറയുന്നുണ്ടോ

    • @nhalil
      @nhalil 3 ปีที่แล้ว +1

      Yadhartha vyakthikale kathakalil prathipadhikkarundu

    • @arshapurepoojaproducts7509
      @arshapurepoojaproducts7509 3 ปีที่แล้ว +1

      @@jayakrishnanvarieth1301 അപ്പോ കുരീപ്പുഴ കരയുന്ന ചാർവാക ചരിതവും വെറും കഥയാ ല്ലേ? :)

    • @rajValath
      @rajValath 3 ปีที่แล้ว +4

      @@arshapurepoojaproducts7509 കുരീപ്പുഴ പറഞ്ഞ ചാർവാക മതവും ചരിത്രമാവാം. എലിയുടെ പുറത്തു സഞ്ചരിക്കുന്ന ഗണപതിയുടെ പൊലെ, പുഷ്പക വിമ്മനം പൊലെ, പാലാഴി കടഞ്ഞ വിഷുവിനെ പൊലെ. 😏

    • @vishnuharidas-i9y
      @vishnuharidas-i9y 7 วันที่ผ่านมา

      അതങ്ങനെയല്ല ചർവാഗൺ എന്ന് പറഞ്ഞാൽ ഒരു കൂട്ടം ആളുകളെ പറയുന്നതാണ് അവർ ജീവിച്ചിരുന്നേക്കാം കഥകളായി ഇരുന്നേക്കാം രണ്ടിലും നിന്നിരുന്ന കൂട്ടരാണ്

  • @താവൽ-ധ3ഹ
    @താവൽ-ധ3ഹ ปีที่แล้ว

    ❤️❤️❤️

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 ปีที่แล้ว +5

    സത്യത്തെ നശിപ്പിക്കുക എന്ന താണു അധികാരവർഗ്ഗത്തിന്റെരീതി

  • @rameshputhoor214
    @rameshputhoor214 3 ปีที่แล้ว +1

    🌷

  • @azeezsuazzz1441
    @azeezsuazzz1441 3 ปีที่แล้ว +3

    Sreekmar real man

  • @7shadesoflove
    @7shadesoflove ปีที่แล้ว +1

    This poem looks like a anicent classical rap

  • @uvaiserahman331
    @uvaiserahman331 15 วันที่ผ่านมา

    ഇക്കാലത്തെ ചാർവാകൻ ആണ് യുക്തൻ രവി ചന്ദ്രൻ

  • @sreejithkv7346
    @sreejithkv7346 3 ปีที่แล้ว +2

    enikku lahariyanu ee kavitha

  • @johnskuttysabu7915
    @johnskuttysabu7915 4 หลายเดือนก่อน +1

    Ninte thantha😮😮😮

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 ปีที่แล้ว +2

    2:11 എടാ, ചാർവാകന്റെ കാലത്ത് ജാതി, മതം ഇല്ലായിരുന്നു. നീ കരി തന്നെ

  • @gopalanpt1697
    @gopalanpt1697 ปีที่แล้ว

    ചാവകാന്മാർ, ഒരു ഗ്രൂപ്പോ
    ഒരു വ്യക്തിയാണോ,,,?
    ബ്രഹ്സ്പതിയാണോ, ചാർവാകൻ,,?

  • @Chalakodan1
    @Chalakodan1 3 ปีที่แล้ว +4

    ലക്ഷ്യം കുറിച്ച ധനു ചാർവാകൻ

  • @vinayantk997
    @vinayantk997 3 ปีที่แล้ว +2

    👍👍👍👍👍🙏🙏🙏🙏❤️❤️❤️❤️🌹🌹🌹

  • @ManoharanK-e4g
    @ManoharanK-e4g 6 หลายเดือนก่อน

    👍