ആരാണ് ചാർവാകൻ - Lokayata, ancient school of Indian Rationalism - MAHABHARATA

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 80

  • @pcdpeoplecallmedude7980
    @pcdpeoplecallmedude7980  3 ปีที่แล้ว +50

    amzn.to/3tYZDJR ദുര്യോധനൻ കൗരവ വംശത്തിൻറെ ഇതിഹാസം
    amzn.to/3AYKWct DURYODHANAN കൗരവവംശത്തിലെ ഇതിഹാസം
    amzn.to/3ztFCfi രാവണൻ പരാജിതരുടെ ഗാഥ

  • @Roby-p4k
    @Roby-p4k 3 ปีที่แล้ว +139

    നിലവാരമുള്ള 👌👌നല്ലൊരു യൂട്യൂബ് ചാനൽ ആണ്... വളരെ നല്ല അറിവ് ♥️♥️നല്ല അവതരണം 🌹🌹ഒരായിരം അഭിനന്ദനങ്ങൾ

  • @sujimole9831
    @sujimole9831 3 ปีที่แล้ว +34

    നല്ല ഒരു ബുക്ക് പരിചയപ്പെടുത്തിയതിന് താങ്ക്സ് . തീർച്ചയായും വാങ്ങുന്നതായിരിക്കും. ഇതുപോലുള്ള ബുക്സ് ഇനിയും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.

  • @vinodkumar-mi5vg
    @vinodkumar-mi5vg 3 ปีที่แล้ว +39

    Ellam angeekarikkunna baratheeya samskaram... Proud to be an Indian❤❤

  • @rkays7459
    @rkays7459 3 ปีที่แล้ว +107

    യുക്തിവാദം യഥാർത്ഥത്തിൽ സത്യ വാദം ആണ്.
    യുക്തിക്കു സത്യത്തിന്റെ പിൻബലം എപ്പോഴുമുണ്ട്.

  • @remo2net
    @remo2net 3 ปีที่แล้ว +7

    Dude enna summava..Super PCD 🔥👍😊

  • @sureshkumarmputhanthottam418
    @sureshkumarmputhanthottam418 3 ปีที่แล้ว +22

    ഗാന്ധിജി ജീവിച്ചിരുന്നത് നമ്മൾ കണ്ടിട്ടുണ്ടോ? ഇനി വരും തലമുറ അത് വിശ്വസിക്കില്ലെന്ന് ഐൻസ്റ്റീൻ പറഞ്ഞിട്ടുണ്ട്. അതുപോലെ നിലവിലുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും വിപരീതമായി സംസാരിച്ചാൽ അത് ശ്രദ്ധിക്കപ്പെടും. അതാണ് ഇന്ന് സാഹിത്യത്തിലും, ഇതിഹാസങ്ങളിലും, പുരാണങ്ങളിലും സംഭവിക്കുന്നത്. ഇതിന്റെയൊക്കെ ശരിയായ സത്ത അറിയാത്തവരാണ് ഇങ്ങനെ പ്രവർത്തിക്കുന്നത്. ഈ കാര്യങ്ങളെയെല്ലാം തങ്ങൾക്കനുകൂലമായി വളച്ചൊടിച്ച ഒരു പുരോഹിത വർഗ്ഗം ഉണ്ടായിരുന്നു. അവരാണ് ആദ്യത്തെ കുഴപ്പക്കാർ. 🙏

  • @rasool6349
    @rasool6349 3 ปีที่แล้ว +7

    Extra ordinary...

  • @RolexGustavo555
    @RolexGustavo555 3 ปีที่แล้ว +28

    ചാർവാകൻ fans💥🔥

  • @RidhaRifa
    @RidhaRifa 3 ปีที่แล้ว +40

    ഇതേ പോലെ ഞങ്ങളെ കൂടെ സ്നേഹിക്കോ 😓😓😓🙏🏻🙏🏻

  • @अहंद्रव्यास्मी
    @अहंद्रव्यास्मी 3 ปีที่แล้ว +10

    Dude , വേദം indus valley Civilisationum മുൻപാണോ രചിക്കപ്പെട്ടത് ?
    ഒരു വീഡിയോ ചെയ്യുമോ .

  • @JishnuRaman-fv3gh
    @JishnuRaman-fv3gh 3 ปีที่แล้ว +10

    Indian education nne kurich video cheyooo

  • @Shinojkk-p5f
    @Shinojkk-p5f 3 ปีที่แล้ว +34

    മനുഷ്യന് മതം അല്ല ഇപ്പോൾ മദം ആണ്.

  • @muhammadshan.s7022
    @muhammadshan.s7022 3 ปีที่แล้ว +12

    ഇതു ആദ്യമായിട്ട് കേൾക്കുന്ന ഞാൻ.

  • @ammankv7164
    @ammankv7164 3 ปีที่แล้ว +8

    നമസ്കാരം 🙏

  • @vedapriya7083
    @vedapriya7083 3 ปีที่แล้ว +40

    കലിയുഗത്തിൽ ഇതെല്ലാം സംഭവിക്കേണ്ടതാണ്.! ദുഷ്ടാത്മാക്കളെ മഹത്തുക്കളായി ആരാധിക്കുക, മഹാത്മാക്കളെ താറടിച്ചുകാട്ടി അവതരിപ്പിക്കുക.!

  • @deepup.a4736
    @deepup.a4736 3 ปีที่แล้ว +5

    മാമതുകൾടെ തിരിച്ചു വരവിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @kaleshvk9637
    @kaleshvk9637 3 ปีที่แล้ว +7

    Duryodhana is the real hero of Mahabharata

  • @avdcreation2831
    @avdcreation2831 3 ปีที่แล้ว +12

    Njan e book thirchayayum vangum .dude thank you for the recommendation 😊

  • @SENPAI-n8n
    @SENPAI-n8n 3 ปีที่แล้ว +18

    4:06 എന്നാലും യുദ്ധത്തിന്റെ ഇടയിൽ അസുരണ്ണന്മാർക്ക് എങ്ങനെ ആ കഥ കേട്ടു... ഇത് കേട്ടപ്പോ എനിക്ക് ബാഹുബലിയിലെ മറ്റേ dialogue ആണ് ഓർമ വന്നേ 😂.... ധീരന്മാരെ എന്തൂട്ടാണ് മരണം 😝

  • @Amal-fj1st
    @Amal-fj1st 3 ปีที่แล้ว +2

    Annunakikale kurich video cheyyumo

  • @rasool6349
    @rasool6349 3 ปีที่แล้ว +8

    Hi dude..

  • @ANILANIL-to9cf
    @ANILANIL-to9cf 3 ปีที่แล้ว +1

    Nice promotion 👌👌

  • @joee10x
    @joee10x 3 ปีที่แล้ว +13

    ᴅᴜᴅᴇ ᴘᴏʟɪᴄʜᴜ 💟

  • @pappandeeptham3772
    @pappandeeptham3772 3 ปีที่แล้ว +19

    മതത്തിൻ്റെ പേരും പറഞ്ഞ് എത്ര ആളുകളാണ് തർക്കിക്കുന്നത് കൊല്ലപ്പെടുന്നത് 'ഇതിൽ നിന്നൊക്കെ ഇവരെ രക്ഷിക്കാൻ ദൈവത്തിന് കഴിയില്ല. നല്ല ചിന്തകളെ കൊണ്ടുവരാനെങ്കിലുo ദൈവത്തിന് കഴിയില്ലെ

  • @abuabu9357
    @abuabu9357 3 ปีที่แล้ว +1

    Bro krishnarjuna yudham vivarikumo

  • @jayapradeep.s
    @jayapradeep.s 3 ปีที่แล้ว +13

    🙏🏻🙋🏻‍♂️👍🏻കുറച്ചു കൂടി മനസ്സിൽ ആക്കു. ഒരു ചാർവകൻ അല്ലാ. ചാർവാകൻ എന്നത് പേര് അല്ലാ. സത്യം കണ്ടു എത്താൻ ചാർവാക സാന്നിധ്യം എല്ലാ കാലഘട്ടത്തിലും ഋഷിമാർക്ക് ആവശ്യം ആയിരുന്നു bro

  • @vaishnavvinod4939
    @vaishnavvinod4939 3 ปีที่แล้ว +1

    Nice video bro❤️

  • @vineeths1594
    @vineeths1594 3 ปีที่แล้ว

    Good video👍

  • @Spider_432
    @Spider_432 3 ปีที่แล้ว +2

    Hoii dudettaa..... 💥😍

  • @TOBI-0-0-0
    @TOBI-0-0-0 3 ปีที่แล้ว +2

    DUDE anime കാണാറുണ്ടോ?

  • @Scienceandtime
    @Scienceandtime 3 ปีที่แล้ว

    Good info bro

  • @jerrykumbalanghi7531
    @jerrykumbalanghi7531 3 ปีที่แล้ว +1

    💚💚💚💚

  • @teslamyhero8581
    @teslamyhero8581 3 ปีที่แล้ว +11

    പുരാണതിഹാസങ്ങളിലെല്ലാവരും നന്മയും, തിന്മയും ഉള്ളവരാണ്. അവതാരപുരുഷന്മാർ പോലും. തിന്മ അധികം ചെയ്തവരെ വാഴ്തപ്പെട്ടവരാക്കുന്നത് ഒരു തരം റിബൽ മെന്റാലിറ്റി ആണ്. അതു ഈ കാലഘട്ടത്തിൽ വളരെ കൂടുതൽ ആണ്

  • @seethalekshmi.s7578
    @seethalekshmi.s7578 3 ปีที่แล้ว +1

    ♥️😊

  • @bijumons7693
    @bijumons7693 3 ปีที่แล้ว

    It job life aa patti oru vedio eduiiiiuuuuuuuuuuuuuuuuuuuu

  • @akhilchandran4380
    @akhilchandran4380 3 ปีที่แล้ว

    Ithokke evidunnu kittunnu

  • @अहंद्रव्यास्मी
    @अहंद्रव्यास्मी 3 ปีที่แล้ว +8

    സിന്ധൂ നദി തട സംസ്കാരത്തിനും മുൻപാണോ വൈദിക സംസ്കാരം ഉണ്ടായത്🙄 വളരെ confusing🙄 Qn.
    സരസ്വതി നദി തടത്തിലുണ്ടായിരുന്ന സംസ്കാരം എതായിരുന്നു🤔.

  • @RajeshKumar-yh5zg
    @RajeshKumar-yh5zg 3 ปีที่แล้ว +8

    ചാർവാകൻ- നി രി ശ്വ ര വാ ദി

  • @RavanaRajyamYTC
    @RavanaRajyamYTC 3 ปีที่แล้ว

    👏👏👏👍👍

  • @liricstoxic2283
    @liricstoxic2283 3 ปีที่แล้ว

    വിജയ ധനുസ് or ഗാണ്ടീവ് വീഡിയോ ചെയ്യയോ

  • @samcm4774
    @samcm4774 3 ปีที่แล้ว +10

    മഹാഭാരതം എന്തുകൊണ്ട് വെലിയ Franchise ആയിട്ടുള്ള സിനിമ ആക്കുന്നില്ല.. മലയാളത്തിൽ..??
    Avengers എന്നത് Marvel comics book ന്റെ ആണ്.. Marvel comic book ൽ നിന്ന് സിനിമ ആയാതാണ് Avengers... അതേപോലെ മഹാഭാരതം ഒരു സിനിമ ആക്കാനുള്ള കഴിവുള്ള സംവിധായകൻ മാർ ഇല്ലേ..! എന്തായാലും സിനിമ ആക്കുമ്പോൾ ₹1000 കോടി Budget ൽ നിർമ്മിക്കേണ്ട സിനിമ തന്നെയാണ് മഹാഭാരതം..! മഹാഭാരതം മലയാളത്തിലെ ഒരു സിനിമ ആവുകയാണെകിൽ അത് നന്നായിരിക്കും

  • @anikuttan6624
    @anikuttan6624 3 ปีที่แล้ว +2

    പോസിറ്റീവും നെഗറ്റീവും ഉള്ളത് പോലെ ദൈവവും ചെകുത്താനും കാണും

  • @varunr7936
    @varunr7936 3 ปีที่แล้ว +4

    NASA scientist parayaunnu unde lord shiva existing Anne proof

  • @spaceostrich3409
    @spaceostrich3409 3 ปีที่แล้ว +3

    ഭസ്മീഭൂതസ്യ ദേഹസ്യ പുനരാഗമനം കഥം? ( ഭസ്മമായിതീർന്ന ദേഹം പിന്നീടെങ്ങനെയാണ് തിരിച്ചുവരിക? )

  • @reetharavisanker9866
    @reetharavisanker9866 3 ปีที่แล้ว

    👍👍🙏

  • @maalusn934
    @maalusn934 3 ปีที่แล้ว

    Helo dude

  • @joicelijo
    @joicelijo 3 ปีที่แล้ว

    👍

  • @prashanthk2941
    @prashanthk2941 3 ปีที่แล้ว +5

    റഷ്യൻ വിപ്ലവത്തേ പറ്റിയും, സോഷ്യലിസ്റ്റ് ഭരണത്തേ കുറിച്ചും പഠിയ്ക്കണം എന്ന് അപേക്ഷിയ്ക്കുന്നു. റഷ്യയിലെന്നല്ല ഒരു രാജ്യത്തും ഇതുവരേ കമ്മ്യൂണിസ്റ്റ് വ്യവസ്ഥ വന്നിട്ടില്ല. താങ്കളുടെ വീഡിയോകൾ താല്പര്യമുള്ളതുകൊണ്ടാണ് ആദ്യമായി ഞാനൊരു വീഡിയോയുടെ comments ൽ ഇത്രയും എഴുതീത്.

  • @mathumithaa4595
    @mathumithaa4595 3 ปีที่แล้ว +4

    ഡ്യൂഡ് എത്തിയെ 🤗🤗🤗

  • @nitheeshkrishna4020
    @nitheeshkrishna4020 3 ปีที่แล้ว +1

    Dudettaaa😁

  • @haifuhaifu5342
    @haifuhaifu5342 3 ปีที่แล้ว +1

    Hai💕😉

  • @swaroopp6585
    @swaroopp6585 3 ปีที่แล้ว

    Hi bro

  • @vishnuabhijith8010
    @vishnuabhijith8010 3 ปีที่แล้ว

    Hai

  • @nidhinv6187
    @nidhinv6187 3 ปีที่แล้ว +3

    എന്ത് പറ്റി സഹോ, മറുപടി കൊടുക്കാൻ തുടങ്ങിയോ, ഒരു നമസ്കാരം നോമിനും ആവാം 😜

  • @niyas1419
    @niyas1419 3 ปีที่แล้ว

    😍

  • @redrpm5601
    @redrpm5601 3 ปีที่แล้ว

    Dude aaaaa

  • @anonsaji2165
    @anonsaji2165 3 ปีที่แล้ว

    Duryodhan the sahodara mermaid in the world sahodar Maar noor ka video gana Nur ka video Duryodhan the hotel 💯

  • @gouribalashambhav5036
    @gouribalashambhav5036 3 ปีที่แล้ว +7

    😆😂🤣🤣 ചാർവ്വാക മന്ത്രം മഹാഭാരതത്തിൽ

  • @abhinandnandakumar3353
    @abhinandnandakumar3353 3 ปีที่แล้ว

    😂

  • @idhikasumithrasarath3713
    @idhikasumithrasarath3713 3 ปีที่แล้ว +2

    ❤❤

  • @ashokannimi9756
    @ashokannimi9756 3 ปีที่แล้ว +1

    👏

  • @adarsht1764
    @adarsht1764 3 ปีที่แล้ว

    👍

  • @ajithgopalan675
    @ajithgopalan675 3 ปีที่แล้ว +1

    Hai

  • @jerrycjoy3517
    @jerrycjoy3517 3 ปีที่แล้ว +1

    ❤️