ഭക്തനും യുക്തിവാദിയും ഒരു മിച്ച് നടന്നു പോവുകയായിരുന്നു. ഒരാൾ ഒരു കുളത്തിൽ കാൽ തെന്നിവീണ് ശ്വാസം കിട്ടാതെമുങ്ങുന്നതും താഴുന്നതും അവരുടെ ശ്രദ്ധയിൽ പെട്ടു. ഭക്തൻ കരയിൽ തൊഴുതു നിന്ന് പ്രാർത്ഥിച്ചു. "ദൈവമേ അദ്ദേഹത്തെ രക്ഷിക്കണേ" . യുക്തിവാദി വെള്ളത്തിലേക്കെടുത്തു ചാടി അയാളെ രക്ഷിച്ച് കരയിലെത്തിച്ചു. പ്രാർത്ഥനയിൽ മുഴുകിയ ഭക്തൻ കണ്ണ് തുറന്നു നോക്കിയപ്പോൾ കുളത്തിൽ വീണ വൻ തന്റെ മുന്നിൽ നില്ക്കു ന്നു. ഭക്തൻ പറഞ്ഞു. " രക്ഷപ്പെട്ട ല്ലേ? എന്റെ പ്രാർത്ഥന ദൈവം കേട്ടു "
ഭകതൻ, അപ്പോൾ പറയും ദൈവത്തിന്റെ രൂപത്തിൽ യുക്തിവാദിയെ അയച്ചു , ദൈവത്തിന്റെ രൂപം മനുഷ്യന്റേത്, എല്ലാം ദൈവത്തിനു, ഇതിപ്പോൾ എങ്ങനെ വിളിക്കും, അല്ലാഹുവേ സ്തോത്രം,, നാരായണ നാരായണ.. 👹👹👹😂😂😂😂
@jayaramck2471 ആരാധിച്ചാൽ മാത്രം അനുഗ്രഹിക്കുന്ന ദൈവം സൃഷ്ട്ടിച്ചാൽ പോരാ വേണ്ടത് പോലെ സംരക്ഷിക്കണം പിതാവിന് കഴിവ് ഉണ്ടായിട്ടും മക്കളെ വേണ്ടത് പോലെ പരിപാലിക്കാത്തപിതാവിനെ പോലെയാണോ സർവ്വശക്തനായ ദൈവം
ജലദേവത പോലൊരു പ്രാണി. ഇദ്ദേഹം ജലദേവതയെ കണ്ടോ? കണ്ടില്ലെങ്കിൽ എങ്ങിനെ നിരീശ്വരവാദിയായ ഒരാളുടെ കവിതയിൽ ദേവത വന്നു? അപ്പോൾ ദേവനും, ദേവതയും ഓരോ നിരീശ്വര വാദിയുടെയും മനസ്സിന്റെ കോണിൽ എവിടെയോ ഉണ്ട്.
അമ്പല൦ വരുമാന മാർഗ്ഗം ആക്കിയ എത്ര യോ ഭക്തർ ചെറിയ ചെറിയ കല്ലുകൾ പോലു൦ സ്വർണ്ണം പതിച്ച കൊടിമരം ഉള്ള ക്ഷേത്രങ്ങളായി ക്ഷേത്രം കൂടി കൂടിവന്നു മനുഷ്യമനസ്സിൽ ശാന്തിയു൦ സമാധാനവും ഇല്ലാതായി കൊലയു൦ ആത്മഹത്യയു൦ തിമർത്തു നടനമാടുന്ന കാഴ്ച ദൈവ൦ മാത്രം ഒളിവിൽ.
ഭക്തനും യുക്തിവാദിയും ഒരു മിച്ച് നടന്നു പോവുകയായിരുന്നു. ഒരാൾ ഒരു കുളത്തിൽ കാൽ തെന്നിവീണ് ശ്വാസം കിട്ടാതെമുങ്ങുന്നതും താഴുന്നതും അവരുടെ ശ്രദ്ധയിൽ പെട്ടു. ഭക്തൻ കരയിൽ തൊഴുതു നിന്ന് പ്രാർത്ഥിച്ചു. "ദൈവമേ അദ്ദേഹത്തെ രക്ഷിക്കണേ" . യുക്തിവാദി വെള്ളത്തിലേക്കെടുത്തു ചാടി അയാളെ രക്ഷിച്ച് കരയിലെത്തിച്ചു. പ്രാർത്ഥനയിൽ മുഴുകിയ ഭക്തൻ കണ്ണ് തുറന്നു നോക്കിയപ്പോൾ കുളത്തിൽ വീണ വൻ തന്റെ മുന്നിൽ നില്ക്കു ന്നു. ഭക്തൻ പറഞ്ഞു. " രക്ഷപ്പെട്ട ല്ലേ? എന്റെ പ്രാർത്ഥന ദൈവം കേട്ടു "
ഭകതൻ, അപ്പോൾ പറയും ദൈവത്തിന്റെ രൂപത്തിൽ യുക്തിവാദിയെ അയച്ചു , ദൈവത്തിന്റെ രൂപം മനുഷ്യന്റേത്, എല്ലാം ദൈവത്തിനു, ഇതിപ്പോൾ എങ്ങനെ വിളിക്കും, അല്ലാഹുവേ സ്തോത്രം,, നാരായണ നാരായണ.. 👹👹👹😂😂😂😂
🤣@@shajikrishna5175
ഭക്തരുടെ രൂപത്തിൽ ദൈവത്തിനെ ധാരാളം കാണുന്ന സ്ഥലമാണ് ഗുരുവായൂർ! അവിടെ ദൈവം എന്തുമാത്രം അത്‍ഭുതങ്ങളാണ് കാണിക്കുന്നത്!
ഗംഭീരം
കുരുവിപ്പുഴ സാറിന് നന്ദി
പാർശ്വവൽക്കരിക്കപ്പെട്ടവന്റെ കവി !കുരീപ്പുഴ സർ !❤❤❤
കുരിപ്പുഴ സാറിന് ആശംസകൾ നേരുന്നു.
സജീവൻ സർ 🙏🙏
Great...
നിസ്സാര ജീവികളുടെ ആരാധന ആഗ്രഹിക്കുന്ന ദൈവങ്ങൾ
ആരാധിച്ചാൽ മാത്രം സഹായിക്കുന്ന ദൈവം
ആരാധിക്കാത്തവരെ നരകത്തിലിട്ടു പൊരിക്കുന്ന ചില ദൈവം വേറെയും
ആരാധിക്കുന്നവരെ പ്രത്യേകം അനുഗ്രഹിക്കുന്ന ദൈവം കൃഷ്ണനല്ലേ?
@jayaramck2471 ആരാധിച്ചാൽ മാത്രം അനുഗ്രഹിക്കുന്ന ദൈവം
സൃഷ്ട്ടിച്ചാൽ പോരാ വേണ്ടത് പോലെ സംരക്ഷിക്കണം
പിതാവിന് കഴിവ് ഉണ്ടായിട്ടും മക്കളെ വേണ്ടത് പോലെ പരിപാലിക്കാത്തപിതാവിനെ പോലെയാണോ സർവ്വശക്തനായ ദൈവം
കവിയെ അറിഞ്ഞു. ഇഷ്ടമായി. അഭിവാദ്യങ്ങൾ
സത്യത്തിന് ചിരിപ്പിക്കാനും കഴിയും.
❤️❤️❤️👍🙏
Very true statement by Sreekumar, best wishes
Shogathame🙏❤😎
Super ❤❤
👏💯👍👍💖
❤
😊
26:57 ഇഷ്ടമുടിക്കായൽ
Twins നെ പോലെയുണ്ട്
സജീവൻ താങ്കളുടെ പാവം ഇസ്രായേലികൾ എന്താണെന്നു ലോകം മനസിലാക്കി കഴിഞ്ഞു...
ഒരു സവർണ അബ്രഹാമി.അതാണ് ഇസ്രായേൽ.
Eekatyanghal …..muslighale Patti paranju…..rasikkunnillleeeaaaaa

❤❤