കുരീപ്പുഴ ശ്രീകുമാര്‍ @ ചാര്‍വാകം 2018

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น •

  • @royp7935
    @royp7935 6 ปีที่แล้ว +12

    കേൾക്കാൻ കൊതിച്ചിരുന്ന പറയാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ വളരെ ലളിതമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ....

  • @aplusguruji6182
    @aplusguruji6182 6 ปีที่แล้ว +22

    കുമാരനാശാൻ കഴിഞ്ഞാൽ അടുത്ത ആശാൻ... കുരീപ്പുഴ... താങ്കൾ പേരുപോലെ ഒഴുകട്ടെ ഒരുപാട്... ഹൃദയങ്ങമമായ അഭിനന്ദനങ്ങൾ

  • @00badsha
    @00badsha ปีที่แล้ว +2

    Thanks for sharing

  • @padiyaraa
    @padiyaraa 6 ปีที่แล้ว +5

    കവിയുടെ തന്നെ ശബ്‌ദത്തിലും ഈണത്തിലും ഒരു കവിത കേൾക്കാൻ കഴിഞ്ഞത്തിൽ സന്തോഷം.
    ഒരു വാക്ക് കൂടി.
    സൃഷ്ടിവാദം ശാസ്ത്രീയമായി മാത്രമല്ല ആശയപരമായും പ്രായോഗികമായും തെറ്റാണു.
    നന്ദി .

  • @philipc.c4057
    @philipc.c4057 6 ปีที่แล้ว +3

    ഗവണ്മെന്റ് ശരിക്കും മനസിലാക്കണ്ട വിഷയം ആണ് സർ പ്രസംഗിച്ചതു്, എല്ലാവരുടെയും കണ്ണുതുറക്കട്ടെ.

  • @Robinthms66
    @Robinthms66 6 ปีที่แล้ว +10

    നല്ല കവിത .
    എന്താണ് നിങ്ങൾ വിഡിയോകൾ വൈകിക്കുന്നതു ?
    രവി സാറിന്റ പല വിഡിയോകളും കുറച്ചായി കാത്തിരിക്കുന്നു .
    പുറകിക്കിൽ പ്രവർത്തിക്കുന്ന എല്ലാവര്ക്കും അഭിനന്ദനങൾ .
    എന്തായാലും സ്‌കൂളുകൾ ജുൺ ഒന്നിന് തുടങ്ങിയതിലും -ഈശ്വരപ്രാർത്ഥന പൊതുപരിപാടികളിൽ വേണ്ട എന്ന് സർക്കാർ തീരുമാനിച്ചതിലും കുരീപ്പുഴ സാറിന് പ്രത്യേകം അഭിനന്ദനങ്ങൾ

  • @aplusguruji6182
    @aplusguruji6182 6 ปีที่แล้ว +12

    തീപ്പൊരി... ചാർവാകൻ... റെഡ് സല്യൂട്ട് സർ... കുരീപ്പുഴ മഹാകവി

  • @abdusalam423
    @abdusalam423 6 ปีที่แล้ว +4

    കുരീപ്പുഴ മനോഹരമാക്കിയിരിക്കുന്നു. വിജ്ഞാനപ്രഥം.

  • @sajeevtb8415
    @sajeevtb8415 6 ปีที่แล้ว +3

    Good, thanks

  • @jyothish.m.u
    @jyothish.m.u 6 ปีที่แล้ว +7

    നമ്മള കവി💗💗💗💗💗

  • @anoopravi-atheos
    @anoopravi-atheos 6 ปีที่แล้ว +4

    Superb..

  • @akhildevindiakerala
    @akhildevindiakerala 6 ปีที่แล้ว +13

    Ravichandran sir nte speech onn idumo...ethra nal ayi wait cheyunnu..

  • @philipc.c4057
    @philipc.c4057 6 ปีที่แล้ว +3

    വളരെയധികം ചിന്തിക്കണ്ട വിഷയം

  • @manu_cm
    @manu_cm 6 ปีที่แล้ว +8

    നിരീശ്വരവാദിയായിരുന്ന വഴിതെറ്റിപ്പോയ സവർക്കറെകുറിച്ചു പറഞ്ഞത് നന്നായി.കവിയുടെ വാക്കുകൾ തേൻ പോലെ മധുരതരം.

  • @minia1152
    @minia1152 6 ปีที่แล้ว +1

    Kureepuzha upadesichillenkilum avarku thirichariyan kazhiyum..nallathum cheethayum

  • @Observer-a11
    @Observer-a11 6 ปีที่แล้ว +1

    If you don't stand for something, you'll fall for anything. (By ????)

  • @suseelankr7855
    @suseelankr7855 หลายเดือนก่อน

    സംവരണം വരുമ്പോൾ എന്തു ചെയ്യും, മാഷേ?

  • @DevadasAk-tc4dz
    @DevadasAk-tc4dz ปีที่แล้ว

    ചാണകം ആരാണ് ശരിക്കും പേര് എന്താണ്

  • @balansougatham9646
    @balansougatham9646 ปีที่แล้ว

    എന്തുകൊണ്ടാണ് വെള്ളിയാഴ്ച സ്കൂളിൽ പുതു വർഷം ആരംഭിക്കാത്തത്? ശനിയും ഞായറും അവധി വരുന്നത് ഒരു അഭംഗിയാകുന്നതു കൊണ്ടാണെന്നു തോന്നുന്നു.
    ഇത് അന്ധവിശ്വാസമാണെന്നു കരുതേണ്ടതില്ല എന്നു തോന്നുന്നു.

  • @malayalammalayalam240
    @malayalammalayalam240 4 ปีที่แล้ว

    ചാർവകം.. ഭാരതീയം തന്നെ

  • @ajayankumar8629
    @ajayankumar8629 6 ปีที่แล้ว +1

    സ്വയം നന്നാകുക അതിനു ശേഷം മറ്റുള്ളവർക്ക് ഉപദേശം കൊടുക്കുക.

    • @sinojdhamodaran6653
      @sinojdhamodaran6653 4 ปีที่แล้ว

      താങ്കൾ എന്താണാവോ ഉദ്ദേശിച്ചത്

  • @roshancheryakuth539
    @roshancheryakuth539 5 ปีที่แล้ว +1

    വിവേകാന്ദനെ നവോത്ഥാന നായകനാക്കി അയാളുടെ ജന്മദിനം സർക്കാർ ചെലവിൽ ആഘോഷിച്ച ആൾക്കാരാണ് ഇടതുപക്ഷം. അവരുടെ നവോത്ഥാനം പലപ്പോഴും തമാശയാവും.

  • @minia1152
    @minia1152 6 ปีที่แล้ว +1

    Mathachihnamulla Peru aadyam mattu.then advice.

  • @jibishnair
    @jibishnair 6 ปีที่แล้ว +2

    ഇദ്ദേഹം യുക്തിവാദിയല്ല. ഇടതു സഹയാത്രികൻ മാത്രം

  • @paramanak621
    @paramanak621 2 ปีที่แล้ว +1

    Munnot munnot,,,

  • @minia1152
    @minia1152 6 ปีที่แล้ว +1

    Adayalam vende. Enkil veetilpoyi umma ,uppa.kaka, uppapa ennoke vilikumo ningal.

  • @jagathnathka3338
    @jagathnathka3338 5 ปีที่แล้ว

    Onsided aayi thonnunnu,Madha parishkaranam kondu nettamundoo..Hindu vargheeyadhakku badhalayi kristyan Muslim vargheeyadha pariharamagumo
    Swatantra chinda ennall Hindu virudhadhayalla...madangalumayyi alla yukthisahajamaya oru uyerthezhnelppu aanu vendadhu,ennalanu navodhanam sadhyamagu...dAlidenenno namburiyo ennalla Hindu venno muslimenno alla sapiens homo sapiens..ennalleee,velliyazha turakkathathu madan marudayum kondennu paranju Juma yudulla mrudhu sameepanam prashamsaneeyamannu...

  • @gdp8489
    @gdp8489 ปีที่แล้ว

    ഛാർവാകനും മഹർഷി ആണ്

  • @asokkumar9770
    @asokkumar9770 5 ปีที่แล้ว +2

    ഡേയ് ക്യുരീപ്പുഴേ , താനിതെന്ത് തേങ്ങയാണ് , "ചാർവാകകരെ " ദർശിക്കണം എന്ന് പറയുന്നതെന്തെന്ന് വച്ചാൽ താനൊര് കമ്മിക്കുഞ്ഞായത് കൊണ്ട് മാത്രമാണ് . Mr ; ക്യുരീപ്പുഴ താങ്കൾ മനപ്പൂർവ്വം മറച്ചുവയ്ക്കുന്നൊരു കാര്യമുണ്ട് " ഭാരതസംസ്കാരം " . ആ സംസ്കാരത്തെയാണ് ക്യുരീപ്പുഴേ താൻ ചാർവാകരുമായ് താരതമ്യപ്പെടുത്തി ഇവിടെ ഈ കേരളത്തിൽ വിറ്റഴിക്കാനുള്ള ശ്രമം നടത്തുന്നത് . ഇനിയടുത്തൊരു കാര്യം ക്യുരീപ്പുഴേ , തൻ്റെ പാർട്ടിയുടെ ശിൽപ്പികളാരെങ്കിലും ഇന്ത്യയിലുള്ളവരൊണ്ടൊ ? വിദേശികളായ തൻ്റെ നേതാക്കൻമാരെല്ലാം എങ്ങനെയുള്ള ഭരണമാണ് നടത്തിയതെന്ന് തനിക്കുമറിയാം എനിക്കുമറിയാം ഈ ഇന്ത്യൻ ജനതയ്ക്കുമറിയാം . പറഞ്ഞുവന്നത് mr; ക്യുരീപ്പുഴേ അവിടെ , അതായത് തൻ്റെ നേതാക്കൻമ്മാരുടെ നാട്ടിൽ അരാജകത്വപരമായ സംസ്കാരം നിലനിന്നിരുന്ന കാലത്തേ ആ അരി വെന്തൊള്ളു , അതിന് ശേഷം പറയേണ്ടതില്ലല്ലോ ല്ലെ 😁 അതുകൊണ്ട് ഈ വെള്ളി, ചൊവ്വ , തിങ്കൾ പരിപ്പ് വീട്ടിലിട്ട് വേയിച്ച് കുടിച്ചാൽ മതി . ഇതേപോലുള്ള കുറേ ക്യുരീപ്പുഴമാരൊണ്ട് അവരെല്ലാം ഒരു മെഷീനിൽ നിന്നുണ്ടാക്കിയ കോപ്പികളാണ് , കാരണം ഇവറ്റകളെല്ലാം graduate ആകുന്നതിന് മുൻപ് ഈശ്വര വിശ്വാസ്സികളാണ് . ശബരിമലയിൽപോകും ബീമാപ്പള്ളിയിൽ പോകും മലയാറ്റൂർ പള്ളിയിലും പോകും graduate ആയ്ക്കഴിഞ്ഞാൽ പെറ്റ തള്ളപോലും പൊറുക്കൂലാ..😂ജോലിയൊക്കെ കിട്ടി കുറെ കൈയ്യിട്ടുവാരിയും ഇച്ചിരി പുത്തനൊക്കെ കൈയ്യിലായ്കഴിഞ്ഞാണ് ഇങ്ങനെയുള്ള രംഗങ്ങളിലേയ്ക്ക് പ്രവേശിക്കുന്നത് പിന്നെ പറയേണ്ടതില്ലല്ലൊ എന്ത് തന്തയില്ലാഴികയും പറയാമെന്നൊരു ലൈസൻസ്സ് കിട്ടിയെന്നുള്ളൊരു തെറ്റിദ്ധാരണയും കൂടെച്ചേർന്നാൽ സാധനം റഢി . ഇതേപോലുള്ള ക്യുരീപ്പുഴമാരോട് നിങ്ങളിതൊന്നും ചെയ്യാതെ കിളയ്ക്കാൻ പോകുന്നതാണ് നല്ലത് . ഞങ്ങളീ ഭാരത സംസ്കാരവും സ്നേഹവുമായ് സാഹോദര്യവുമായൊന്നു പെഴച്ച് പൊയ്ക്കോട്ടെ..അപ്പോൾ ശരി ക്യുരീപ്പുഴമാരെ..🙏

    • @jagulp.g1138
      @jagulp.g1138 3 ปีที่แล้ว

      പോടാ കോപ്പേ

    • @asokkumar9770
      @asokkumar9770 3 ปีที่แล้ว

      @@jagulp.g1138 നിൻ്റെ തന്തയെ ഇങ്ങനെയാണൊ വിളിക്കുന്നത് ?
      ഞാനെഴുതിയത് എൻ്റെ ചിന്താഗതിയാണ് അത് നിനക്ക് വിമർശിക്കണമെങ്കിൽ ആവാം പക്ഷെ നിൻ്റെ തലയിടകത്ത് ഒന്നുമില്ല അത് കൊണ്ടാണ് ഈ മുഞ്ചിയ വാക്കുമായ് വന്നത് . ഇനിമേലാൽ ആരെയും പോയ് ഈ രിതിയിൽ അധിക്ഷേപിക്കരുത് , അതല്ലായെങ്കിൽ വീട്ടിലിരിക്കുന്നവര് തുമ്മും . ഓരോ വാണങ്ങളേ💩💩