ആരാണ് ദ്രാവിഡർ ? ലെമൂറിയ എന്ന ദ്രാവിഡ ദേശം നിലനിന്നിരുന്നോ? Dr. Malavika Binny

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 92

  • @jacobjohnmattackalchacko3340
    @jacobjohnmattackalchacko3340 2 ปีที่แล้ว +3

    Big salute mam very good historical detail

  • @jrjtoons761
    @jrjtoons761 3 ปีที่แล้ว +12

    ഞാൻ ആരാണ് ദ്രാവിഡൻ എന്നു അന്വേഷിക്കുന്നു പക്ഷെ സത്യത്തിൽ ഞാൻ തന്നെയല്ലെ ദ്രാവിഡൻ 🙂

  • @videosofraghav
    @videosofraghav 3 ปีที่แล้ว +2

    As always very informative. Thanks👍👌

  • @surendranpn8
    @surendranpn8 ปีที่แล้ว

    നല്ല അവതരണം

  • @pvijay55
    @pvijay55 4 ปีที่แล้ว +1

    Interesting!👍

  • @Humanzee
    @Humanzee 4 ปีที่แล้ว +1

    Did the premiering end ?

  • @rajeevlalgovindhan2434
    @rajeevlalgovindhan2434 4 ปีที่แล้ว +1

    വേഗം കട്ട വെയ്റ്റിങ്ങ് -👍

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 2 ปีที่แล้ว

    Possibility and feasibility are may not be history. Thinking patterns and thought are changing from time to time. So we can infer or asses the things with what is available source we have.

  • @sheriefrawther8597
    @sheriefrawther8597 4 ปีที่แล้ว

    How is it written in 5bc
    In leaves or stones

  • @sreeragsr878
    @sreeragsr878 4 ปีที่แล้ว +1

    Awaiting

  • @Vicky89116
    @Vicky89116 11 วันที่ผ่านมา

    Dravidam word may be found later. But important thing is that word is referred by North Indians to refer to Tamils and south Indians. It's available in our National Anthem as well. It's not Dravidian history. Like that it cannot be South Indian history as well. India also formed very recently. So it cannot be Indian history also, because the country India became one country after British enter here. So it's all according to some perception. But history is history. Just the prefix argument we cannot give such greater importance

  • @josephjohn7793
    @josephjohn7793 ปีที่แล้ว

    അറിയോ?

  • @jayasankarv3653
    @jayasankarv3653 20 วันที่ผ่านมา

    തമിഴ് ചേര ചോള 🙏❤

  • @rdinakaran5318
    @rdinakaran5318 4 ปีที่แล้ว

    Good

  • @vishnumaya_temple_trivandrum
    @vishnumaya_temple_trivandrum 4 ปีที่แล้ว +1

    How u say kumarikandam oru imaginery concept aanu ennu?

    • @pjroy5052
      @pjroy5052 4 ปีที่แล้ว +1

      Kumarikkandam was a political idea worked out through an ex soldier to .............. kanyakumari

    • @pjroy5052
      @pjroy5052 4 ปีที่แล้ว +1

      Lemuria is a discarded theory.... No takers, except you are there

  • @subair5758
    @subair5758 3 ปีที่แล้ว +7

    പേര് എന്ത് വിളിച്ചാലും നോർത്ത് ഇന്ത്യൻസും സൗത്ത് ഇന്ത്യൻസും തമ്മിൽ എല്ലാ രീതിയിലും നല്ല വെത്യാസമുണ്ടല്ലോ?ഭാഷ,ഉച്ചാരണം ,വ്യാകരണം ,ശരീരപ്രകൃതി തുടങ്ങി ഭക്ഷണത്തിൽ അടക്കം .
    ഈ നോർത്ത് ഇന്ത്യൻസ് ഇപ്പോഴും സൗത്ത് ഇന്ത്യൻസിനെ അടിച്ചമര്ത്തുണ്ട് .ഡൽഹിയിൽ ഒക്കെ ഒരു മാസം താമസിച്ചാൽ മനസിലാവും.

    • @binuscorpia
      @binuscorpia 3 ปีที่แล้ว +2

      True. I have witnessed it many times.

    • @ksprakasan6080
      @ksprakasan6080 3 ปีที่แล้ว

      North - South Indians തമ്മിൽ വ്യത്യാസമുണ്ട് എന്ന് DNA പഠനങ്ങൾ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്
      ANI ( Ancestorl North Indian) and ASI Ancestoral south Indian)
      പക്ഷെ ദ്രാവിഡർ തന്നെ ആണോ ASI എന്നതാണ് പ്രശ്നം
      അതിന് തെളിവില്ല

  • @mohan7580
    @mohan7580 4 ปีที่แล้ว +3

    Re. Lemuria, എത്ര ഈസിയായാണ് അങ്ങിനെയൊന്ന് നില നിന്നിരുന്നത് എന്ന് പറയുന്നത്, പോരാത്തതിന് DMK യുടെ ഒരു Ajenda യാണെന്ന വാദവും. ഈ ഒരു വിഷയം 1860 ൽ തന്നെ active ആയിരുന്നു. 2013 ൽ ഇതിനു് അനുബന്ധിച്ച് ശാസ്ത്രം prove ചെയ്തിട്ടുണ്ട് Madagascar South India, Sri Lanka ചേർന്ന് ഒരു ഭൂവിഭാഗം നില നിന്നിരുന്നെന്ന്‌.

    • @lastpaganstanding
      @lastpaganstanding 2 ปีที่แล้ว

      Athinte enthengilum reference tharamo ?

    • @hawkingdawking4572
      @hawkingdawking4572 ปีที่แล้ว +1

      വ്യാജ നിർമ്മിതിയാണ് ലെമൂറിയ.

  • @roshindaniel4806
    @roshindaniel4806 4 ปีที่แล้ว +4

    The term India or Hindu is also an Artificial term.Ancient Indians also didn't call themselfs Indians

    • @mahesharisto
      @mahesharisto 3 ปีที่แล้ว +1

      Ya ...but BHARAT name was there...INDIA is only a recent one..

    • @roshindaniel4806
      @roshindaniel4806 3 ปีที่แล้ว +1

      @@mahesharisto Yes the Name Bharat was there it didn't represent all of India especially South India. It was a dynasty in North India

    • @binuscorpia
      @binuscorpia 3 ปีที่แล้ว

      Absolutely true

    • @hawkingdawking4572
      @hawkingdawking4572 ปีที่แล้ว

      @@mahesharisto
      Even that is a new thing. Only Brahmins had some vague idea about the Bharatha as a great region where they lived. NOT as some sort of a country.

  • @nishananias470
    @nishananias470 4 ปีที่แล้ว

    Waiting...........

  • @christygeorgecig
    @christygeorgecig 4 ปีที่แล้ว +3

    Njan shrikkum vicharichu irunne kumarikandam oru possibility undu ennu annu thnaks for ruining it 😁😁😁thanks for tha info

    • @pjroy5052
      @pjroy5052 4 ปีที่แล้ว

      You're such an innocent!!

    • @pjroy5052
      @pjroy5052 4 ปีที่แล้ว

      @@keralanadar332
      That's for NESHAMANI..... Mind it!

  • @GraceNettikat
    @GraceNettikat 10 หลายเดือนก่อน +1

    കുമരി കണ്ടം , குமரி கண்டம் , Kumari Kandam

  • @bipinbipin2229
    @bipinbipin2229 4 ปีที่แล้ว +3

    Is Tamil the oldest language?

    • @binoypa4ever
      @binoypa4ever 4 ปีที่แล้ว

      Yes

    • @seekzugzwangful
      @seekzugzwangful 4 ปีที่แล้ว

      Oldest living language. Palathum illathaayi poyittundallo

    • @pjroy5052
      @pjroy5052 4 ปีที่แล้ว

      In Indian region.
      But it's not the language of Tamil nadu as. They're propagating and many Keralites are believing., For Tamil nadu got this name only in 1970. Before 1970 this region was never called related with Tamil language,. Let the name of this language be Tamil , but it was spoken by the south region people With local variations and admixture.

    • @binoypa4ever
      @binoypa4ever 4 ปีที่แล้ว +1

      @@pjroy5052 Tamil language is found everywhere. Even malayalam is made from tamil. If you interpret most of the oldest civilization and names of gods in tamil and you will get a logical meaning.

    • @pjroy5052
      @pjroy5052 4 ปีที่แล้ว +1

      @@binoypa4ever wrong. You're wrong.
      Present Tamil is the one that has gone through relatively lesser amount of modifications of better to say admixture. Malayalam Telugu Kannada are the languages that had been gone through bigger amount of admixture with respective neighboring /invasive languages. Tamil is the new name word given to dhimdaka for political or fake ancestral mileage, the way some people are keeping old ambassador car in their garage!!
      Do you think one fine day, thousands years after , present Tamil nadu region people brought dhimidakam language into present Kerala andra and Karnataka regions and gave those people, who were silent till then as they had no language to speak, proper mix of the alien language with requisite amount regional flavor ... Then that moment on Kerala Kannada Andrea started talking!!! Ha ha ... Good idea.
      Man no natural language is made one, it's evolved!!

  • @vasujayaprasad6398
    @vasujayaprasad6398 ปีที่แล้ว

    ആരോഗ്യ ചരിത്രകാരന്മാ൪ സിദ്ധ ആഫിക്കയിലെയാണു എന്നു കാണാം. Continental drift.

  • @sapereaudekpkishor4600
    @sapereaudekpkishor4600 4 ปีที่แล้ว +3

    അഞ്ഞൂറാം നൂറ്റാണ്ടല്ല, അഞ്ചാം നൂറ്റാണ്ട്

  • @rajivs3976
    @rajivs3976 7 หลายเดือนก่อน

    ലെ മുറിയ അന്വേക്ഷിക്കേണ്ടത് ഭൂമിയുടെ വിഘടനം പഠിപ്പിക്കുന്ന ജിയോളജിക്കാരാണ്. 35 ലക്ഷം വർഷം മുമ്പുള്ള ചരിത്രം എങ്ങനെ അനുമാനിക്കാൻ കഴിയും ഹിമാലയം പോലെ ഒരു കൊടുമുടിയായിരുന്നു കുമരി ഖണ്ഡംലെ മുറിയ'

  • @sajinsajin2485
    @sajinsajin2485 4 ปีที่แล้ว +2

    தமிழ்

  • @roythomas9699
    @roythomas9699 4 ปีที่แล้ว +1

    Dravida is three side seas

  • @gcc3028
    @gcc3028 4 ปีที่แล้ว

    Vote for v4 Kochi 💪💪💪💪

  • @babuthomaskk6067
    @babuthomaskk6067 10 หลายเดือนก่อน

    ആര്യാവർത്തത്തിന് പുറത്താക്കപ്പെട്ട വരും
    ഓടി രക്ഷപ്പെട്ടു വന്നവരുമായ
    ഉരുണ്ട മൂക്കും ഇരുണ്ട നിറവുമള്ള പലവിഭാഗവും ദ്രാവിഡർ

    • @vlogger557
      @vlogger557 7 หลายเดือนก่อน

      No baby

  • @ranjuc2826
    @ranjuc2826 หลายเดือนก่อน

    തമിഴിൽ നിന്ന് മലയാളവും,മലയാളത്തിൽ നിന്ന് പ്രാകൃതവും, പ്രാകൃതത്തിൽ നിന്ന് സംസ്കൃതവുമല്ലേ ഉണ്ടായത്. സിന്ധുനദീതടത്തിൽ അല്ലേ ഇത് ഉരുത്തിരിഞ്ഞത്.സിന്ധുനദീതട തകർച്ച ബ്രാഹ്മണർ ഉൾപ്പെടെയുളള വടക്കേ ഇന്ത്യൻ ജനത തെക്കേഇന്ത്യയിലേക്ക് നീങ്ങുന്നതിന് കാരണമായില്ലേ? അതുകൊണ്ടല്ലേ ബ്രാഹ്മണനായ അഗസ്ത്യമുനി തമിഴ് ഭാഷയൂടെ പിതാവായത്.അപ്പോ തമിഴിൽ നിന്ന് കൊണ്ടാണ് ഋഷികൾ പുതിയ ഭാഷയായ സംസ്കൃതം ഉണ്ടാക്കിയത്. അതുകൊണ്ടല്ലേ തമിഴിൽ തമിള എന്നും മലയാളത്തിൽ ലെമൂറിയ എന്നും പ്രാകൃതത്തിൽ ദമരിയ എന്നും സംസ്കൃതത്തീൽ ദ്രാവിഡ എന്നും അറിയപ്പെടുന്നത്.

  • @sindhugireesan5515
    @sindhugireesan5515 4 ปีที่แล้ว

    😍

  • @jacobjohnmattackalchacko3340
    @jacobjohnmattackalchacko3340 2 ปีที่แล้ว

    പത്തു മിനിറ്റിനകം ഉള്ള ചെറിയ ചെറിയ കാര്യങ്ങൾ അവധരിപ്പിച്ചിരുന്നു എങ്കിൽ നല്ല കാര്യം' നൂറുകണക്കിന് ചാനലുകൾ കാണുന്നുണ്ട് ജോലിത്തിരക്കിനിടയിൽ കാണുവാൻ വേണ്ടി മാത്രം ,Strive to bring perfection to small videos from the inside out

  • @unnikrishnanpangi597
    @unnikrishnanpangi597 3 ปีที่แล้ว +2

    തുറവിടം എന്നതാണ് ദ്രാവിഡം എന്നായി മാറിയത്.

    • @00000......
      @00000...... ปีที่แล้ว

      ദ്രാവ് + ഇടം = ദ്രാവിഡം 😺👍

  • @Marappatti
    @Marappatti 4 ปีที่แล้ว +1

    Kooduthal sundariyayirikkunnu

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 2 ปีที่แล้ว

    കേര പുത്താ കേരള പുത്രയല്ല, ബുദ്ധ മതത്തിന് ആദ്യ നാമം പുത്ത എന്നായിരുന്നു. പുത്തനങ്ങാടി ബുദ്ധന്മാരുടെ അങ്ങാടി ആയിരുന്നു, അത് പോലെ പുത്തൂര്, മുത്തന്നൂര്, മുത്തന്റെ വേല ഇതെല്ലാം ബുദ്ധമതവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു, പുത്തൻ പുതിയത് എന്ന രീതിയിലും ഉപയോഗിച്ചിട്ടുണ്ട്. എങ്കിലും പാലി, പ്രാകൃത, തമിഴ് പോലുള്ള ഭാഷകളില് ബ യുടെ ഉപയോഗം കുറവായിരുന്നു, അത് കൊണ്ടാണ് ബുദ്ധ പുത്തയും പുത്തനും മുത്തനും എല്ലാം ആയി മാറിയത്,

  • @Sarathchandran0000
    @Sarathchandran0000 ปีที่แล้ว +1

    കുമാരി കാണ്ഡം 😊

  • @gcc3028
    @gcc3028 4 ปีที่แล้ว +1

    അഴിമതിക്കും എതിരേ... പരമ്പരാഗത രാഷ്ട്രീയത്തിനും എതിരേ.... V4 KOCHI 👍👍👍

  • @bharathbhai7955
    @bharathbhai7955 3 ปีที่แล้ว

    Kahaan sey aayaa yey viktnaan abhi

  • @naithustalks4595
    @naithustalks4595 ปีที่แล้ว +2

    വല്ലാതെ കഷ്ട്ടപ്പെടുന്നുണ്ടല്ലോ.

    • @1976athletico
      @1976athletico ปีที่แล้ว

      Ithelam kuzhichu moodiyennu karuthiyo

  • @jyothijayapal
    @jyothijayapal 4 ปีที่แล้ว +2

    മലയാളം പ്രയാസമാണെങ്കിൽ ആരെയെങ്കിലും കൊണ്ട് തർജമ ചെയ്യിക്കുന്നതിനെപ്പറ്റി ആലോചിക്കാവുന്നതല്ലേ എന്ന് ചോദിച്ചാൽ വേണമെങ്കിൽ അങ്ങിനെയും ചെയ്യാവുന്നതാണ് എന്ന മറുപടി പ്രതീക്ഷിക്കാവുന്ന അവതരണമായിരിക്കും വരാൻപോകുന്നതെന്നു പ്രതീക്ഷിക്കുന്നതിൽ തെറ്റുണ്ടോ എന്നു ചോദിച്ചാൽ....

    • @KJS3353
      @KJS3353 4 ปีที่แล้ว

      ചോദിക്കുന്നതിൽ തെറ്റില്ല.പക്ഷേ ഉത്തരം കിട്ടണം എന്നില്ല.

  • @narayanankutty9830
    @narayanankutty9830 2 ปีที่แล้ว

    ദ്രാവിഡ എന്നാൽ - ദക്ഷിണ ധ്രുവ വിതാനത്തിൽ താമസിക്കുന്ന വർ എന്നല്ലെ ? ഹിമാലയത്തിന്റെ വടക്കുഭാഗം ജൈനവരും തെക്കുഭാഗത്തുള്ളവർ ദ്രാവിഡരും ആയിരിക്കണം

  • @vasudevan4136
    @vasudevan4136 10 หลายเดือนก่อน

    Cheenju narunna,bharatheryar,prathyekichu Kerala jenatha mrannathum,marakkan aagrahikkunnathum,chavattu kuttayilekku erinjathumaya,sathi,ayitham,Varna vivejananam
    Muthalaya cheenju narunna anacharngale
    Chikkichikanju manathu
    Aswathikkunna Kure krimi
    Keedangal free thinkers.nte labelil irangittundu.yukthivadhamanu avarude ajandayengilum hiduisathe
    Vimarsikkalanu mukhya
    Hobbi.hindukkalude mel
    Kuthira kayarane ee bheerukkalku kazhiyu.aarifineyum,jamitha teacherineyum pole
    Churukkam chilar Ella mathangalile anacharangaleyum vimarsikarundu.yukthivadhikal enna nilayil aanengil
    Ella mathangaleyum
    Vimarsikanam.atharakkarodu bhahumanamundu.ee abhiprayathodu yojikkunnavar thazhe
    Rekhapeduthan vineethamayi
    Apekshikkunnu.

  • @babuthomaskk6067
    @babuthomaskk6067 ปีที่แล้ว +1

    കള്ളം പറയുന്നവർക്ക് ഒരു ചപലത വരുക സ്വാഭാവികം

  • @saranyaraj1623
    @saranyaraj1623 4 ปีที่แล้ว +1

    Vedangalil parayunna assuranmar aanu sherikkum dravidar .yethartha Indians prakrutharayavare assuranmar ennu vedangalil parayunnath🙄

  • @saneeshkuriyedath548
    @saneeshkuriyedath548 4 ปีที่แล้ว +2

    വിവരം ഉണ്ട്.. അവതരണം പോര... കേൾക്കാൻ സുഖം ഇല്ല

  • @mshamilna
    @mshamilna 3 ปีที่แล้ว

    Nothing useful

  • @raveendran2526
    @raveendran2526 ปีที่แล้ว +1

    ശരിക്കും പഠിച്ചിട്ട് പറഞ്ഞാൽ പോരെ എന്തിനാ ഇങ്ങനെ ഉഴപ്പി ഉഴപ്പി സംസാരിക്കുന്നു

  • @abhilashbalan9413
    @abhilashbalan9413 3 ปีที่แล้ว +2

    ഊളത്തരം പറയാം പക്ഷേ അതാണ് ശരി എന്ന് മറ്റുള്ളവരേ തെറ്റിദ്ധരിപ്പിക്കരുത് കഷ്ടം വല്ലാതെ കഷ്ടപ്പെടുന്നു .... നിന്നോട് പുച്ഛം മാത്രം ....

  • @kartikad5612
    @kartikad5612 4 ปีที่แล้ว +2

    👍🥰