Malarum KIliyum Malayalam Full Movie | Mammootty | Ambika | Menaka | K Madhu | Mammootty Super Hits

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ค. 2018
  • ABOUT THE MOVIE
    --------------
    Malarum Kiliyum is a 1986 Indian Malayalam film, directed by K. Madhu and produced by Jagan Appachan. The film stars Mammootty, Menaka, Ambika and Lalu Alex in lead roles. The film had musical score by Shyam
    CAST & CREW
    -----------
    Director : K. Madhu
    Story : AR Mukesh
    Screenplay & Dialogues : Kaloor Dennis
    Producer : Jagan Appachan
    Banner : Jagan Pictures
    Cinematography : Anandakkuttan
    Editor : VP Krishnan
    Lyrics : K Jayakumar IAS
    Music : Shyam
    Choreography : Vasanthkumar
    Makeup : Thomas
    Costumes : Mahi
    Art Director : Mani
    Stills : Mohan (Momi )
    Language : Malayalam
    CAST
    =====
    Mammootty
    Menaka
    Ambika
    Lalu Alex
    MG Soman
    Sudha Chandran
    MUSIC
    ---------
    The music was composed by Shyam and lyrics was written by K Jayakumar.
    1- Jeevanil - K. J. Yesudas, Vani Jairam
    2- Kandu Njan Kandu - KS Chithra, Krishnachandran
    Subscribe Us : goo.gl/wrSGW5
    Like Us on Facebook : goo.gl/daEy6p

ความคิดเห็น • 319

  • @shantyshanty4317
    @shantyshanty4317 ปีที่แล้ว +199

    2023ൽ കാണുന്നവർ ഉണ്ടോ....... 💙

  • @sherinskurup391
    @sherinskurup391 3 ปีที่แล้ว +143

    2021 ൽ ഈ സിനിമ കാണുന്നവരുണ്ടോ...??

  • @RadhaSudheer-oh2yr

    2024 lil kanunnavar undo. Etra kandalum marakkan pattatha orupadu filmsil onnu. Realayithonnunna abhinayam.mammokka karayichukalanju.super movie ❤️❤️❤️❤️👌👌👌

  • @teenavivek166

    കുഞ്ചൻ ൻ്റെയും മാള യുടെ യുമ അവിഞ്ഞ കോമഡി ഒഴിച്ചാൽ നല്ല സിനിമ

  • @abhibro4060
    @abhibro4060 2 ปีที่แล้ว +32

    yes ' മമ്മൂട്ടിയുടെ പഴയ സിനിമ കാണുന്ന ആളാണ് ഞാൻ 2021-ൽ

  • @varshasujitha9183

    2024 കാണുന്നവർ 👍🏻

  • @saleemabdul1613
    @saleemabdul1613 2 ปีที่แล้ว +67

    പ്രേംനസീർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നടിമാരുടെ നായകനായത് മമ്മൂക്ക ആയിരിക്കും 👍👍

  • @myindia....5188
    @myindia....5188 ปีที่แล้ว +23

    എത്രയോ തവണ കണ്ടു... ഒരു നോക്ക് കാണാൻ എന്ന സിനിമ ക്ക് ശേഷം വീണ്ടും സൗന്ദര്യ നായിക നായകൻ ഒന്നിക്കുന്ന സിനിമ.. അന്നൊക്കെ മമ്മൂക്ക ഇഷ്ടം പോലെ ലൗ സ്റ്റോറി യിൽ അഭിനയിച്ചിരുന്നു... അതൊക്കെ ഇന്നും ബോറില്ലാതെ കാണാം പല സിനിമകളും കാലത്തിന്ന് മുന്നേ സഞ്ചരിച്ചവ യാണ് ആ ഭാഗ്യം കൂടി ലഭിച്ച മഹാ നടൻ ആണ് മെഗാസ്റ്റാർ മമ്മൂട്ടി... അംബിക യും സ്വപ്നയും മാധവി യും ശോഭനയും എല്ലാം ഈ നടന്റെ കൂടെ അഭിനയിച്ചു മലയാളികളുടെ പ്രീതി നേടി ‼️💚💚💚💚💛💛💛💙💙💙💙💙🟦🟦🟦🟦❤❤🌹🌹❤🌹... കുറെ കാലത്തിന്ന് ശേഷം കൈരളി ചാനലിൽ മാപ്പിള പ്പാട്ട് മത്സര വേദിയിൽ ജഡ്ജായി അംബികയെ കണ്ടു... ഇപ്പോൾ എവിടെ എന്നറിയില്ല സിനിമ വിട്ട് അമേരിക്കയിൽ ആയിരുന്നു കുറെ കാലം 🌹🌹🌹💚💚നാസർ ഖാൻ വടകര

  • @soumyarajeev9726
    @soumyarajeev9726 ปีที่แล้ว +6

    2023 ഇൽ കാണുന്നവരുണ്ടോ?

  • @ummomantevarikoottu1259
    @ummomantevarikoottu1259 ปีที่แล้ว +5

    2023 ൽ കാണുന്നവർ 👍👍👍

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 2 ปีที่แล้ว +70

    2022,ഈ സിനിമ കണ്ടവർ ഉണ്ടോ?

  • @bijugeorge4144

    എല്ലാവരും കാണേണ്ട സിനിമ ❤മമ്മൂക്ക സുധ ചന്ദ്രൻ❤നല്ല ജോഡിക്കൾ

  • @noorudheenk238

    37 വർഷം മുൻപ് മമ്മൂട്ടി...🤔 അന്നും ഇന്നും.💚

  • @ldreams730
    @ldreams730 5 ปีที่แล้ว +20

    Thank you for this movie

  • @bindhupm2154
    @bindhupm2154 ปีที่แล้ว +12

    സൂപ്പർ ജോഡി മമ്മൂട്ടി അംബിക

  • @ANP15823

    Best കുടുംബ കഥ.. കാലം മാറി സാഹചര്യങ്ങൾ മാറി... എന്നാലും ഇന്നും ഈ കഥക്ക് പ്രസക്തി ഉണ്ട്.. ഞമ്മൾ കേൾക്കുന്നതോ കാണുന്നതാ ഒന്നുമല്ല പലപ്പോഴും സത്യം.. തീറ്റി ദ്ധാരണ മൂലം എത്ര സ്നേഹ ബന്ധങ്ങൾ തകരുന്നു.. അംബിക യും മമ്മൂട്ടി യും അന്വഷര മാക്കിയ കഥാപാത്രം.... 💙💙💙നാസർ നാദാപുരം 💜💜

  • @babeeshkaladi

    ഇഷ്ട്ടമായി, നല്ല പടം.

  • @lissythomas3803
    @lissythomas3803 ปีที่แล้ว +5

    Emile ormavacha Kalam muthalke enikettavum ishtapeta nadanane Mammootty♥️🥰🎂😁🙏

  • @lijis.s6673

    ❤ ഹൊ ഈ മനുഷ്യൻ്റെ ഒരു സൗന്ദര്യം😮

  • @kareemgodm8010
    @kareemgodm8010 2 ปีที่แล้ว +6

    Wawoo super movie 👌