ഞാൻ ഇടയ്ക്ക് എന്തോ ഇങ്ങനെ ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ എനിക്ക് ഇതിലെ ഒരു കാര്യം ഓർമ്മവന്നു ഇടയ്ക്ക് കണ്ട് സിനിമ ചേച്ചി മുതൽ മോഹൻലാൽ ലാസ്റ്റ് കുതിരവട്ടം പപ്പു വരെ നമ്മളെ കരയിപ്പിച്ചു
സീമ ചേച്ചിയുടെ അമ്മുക്കുട്ടി.ഒരു കാലത്തും മറക്കാൻ പറ്റാത്ത കഥാപാത്രം. 1984 ഇൽ മികച്ച നടിക്കുള്ള പുരസ്‌കാരം അവർക്ക് നേടികൊടുത്ത സിനിമ. എം ടി. സാറിന്റെ വിയോഗത്തിന് ശേഷം ഒന്നുകൂടി കാണുന്നു. 30/12/2024
ഈ ക്രിസ്ത്യാനികളുടെ ഇടയിൽ ഒരു പ്രാർത്ഥന ഉണ്ട് ... ഈ ഞാനും ഒരു മാമ്മോദീസാ വെള്ളം തലയിൽ വീണ പേരിനൊരു ക്രിസ്ത്യാനിയാണെ .. പിതാവും പുത്രനും പരിശുദ്ധാതമാവിനും സ്തുതിയായിരിക്കട്ടെ. ഈ പടത്തിൽ എംടി ശരിക്കുമുള്ള പരിശുദ്ധാത്മാവിനെ കാണിച്ചു തന്നു .. അതാണീ സീമ അവതരിപ്പിച്ച അമ്മുച്ചെറിയമ്മ ...പിതാവും പുത്രനും പിന്നെ നിങ്ങൾ കണ്ടല്ലോ...ബാലൻ കെ നായരും മമ്മൂട്ടിയും ...മൂന്നാമത്തെ പെഗ് കഴിച്ച ശേഷം ഈ സിനിമ കണ്ടപ്പോഴാണ് എനിക്കിതു മനസ്സിലായത് .."ഇതിനു ഞാനിട്ട പേരാണ് "വെളിപാടിൻറെ ആദ്യത്തെ പുസ്തകം"
മനസ്സിൽ നന്മകൾ ഉള്ളവർ എന്നും ഇങ്ങനെ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു ജീവിതം തീർക്കും 😢😢എന്തിന്.. കുറച്ചൊക്കെ സ്വാർത്ഥത വേണം.. Self Love ഇല്ലാതെ ജീവിച്ചിട്ടെന്ത് gunam🥹🥹
വല്ലാത്തൊരു നൊമ്പരം ആയി അമ്മു കുട്ടി അവശേഷിയ്ക്കുന്നു! സീമ എന്ന നടി പല ചിത്രങ്ങളിലും മികച്ച പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും എന്തൊ അമ്മുകുട്ടി ഇന്നും അവയിൽ നിന്ന് എല്ലാം വെറിട്ടു നില്ക്കുന്നു 1:20:57

ജീവിതം എങ്ങിനെയാണെന്ന് ഇന്നത്തെ തലമുറയോട് പറഞ്ഞ് കൊടുക്കാനാവില്ല എന്നാൽ കാണിച്ച് കൊടുക്കാനാവും ജീവിതഗന്ധിയായ് ഇതുപോലുള്ള സിനിമകളിൽ നമ്മൾ കൊണ്ടും കൊടുത്തും വളർന്ന ബാല്യകാലവും സ്നേഹത്തിന് വില പറയുന്ന കൗമാരവും ബന്ധങ്ങളവസാനിക്കുന്ന വാർദ്ധക്യം നമിക്കുന്നു ഇത് വരച്ച് കാട്ടിയ അണിയറക്കാർക്ക്❤
ഈ ക്രിസ്ത്യാനികളുടെ ഇടയിൽ ഒരു പ്രാർത്ഥന ഉണ്ട് ... ഈ ഞാനും ഒരു മാമ്മോദീസാ വെള്ളം തലയിൽ വീണ പേരിനൊരു ക്രിസ്ത്യാനിയാണെ .. പിതാവും പുത്രനും പരിശുദ്ധാതമാവിനും സ്തുതിയായിരിക്കട്ടെ. ഈ പടത്തിൽ എംടി ശരിക്കുമുള്ള പരിശുദ്ധാത്മാവിനെ കാണിച്ചു തന്നു .. അതാണീ സീമ അവതരിപ്പിച്ച അമ്മുച്ചെറിയമ്മ ...പിതാവും പുത്രനും പിന്നെ നിങ്ങൾ കണ്ടല്ലോ...ബാലൻ കെ നായരും മമ്മൂട്ടിയും ...മൂന്നാമത്തെ പെഗ് കഴിച്ച ശേഷം ഈ സിനിമ കണ്ടപ്പോഴാണ് എനിക്കിതു മനസ്സിലായത് .."ഇതിനു ഞാനിട്ട പേരാണ് "വെളിപാടിൻറെ ആദ്യത്തെ പുസ്തകം" ഞാൻ ....ഞാനിവിടൊക്കെ തനിയേ .... ഇതായിരുന്നു ഈ പടത്തിനു കൊടുക്കേണ്ട ശരിക്കുമുള്ള പേര് അതുമല്ലെങ്കിൽ "മനസ്സിലെങ്കിലും വണങ്ങാതെ വയ്യ"
Mammootty is at fault here. Spineless man who couldn't understand the women he loved and do what he should have did. Mohanlal did the opposite. Mammootty and his wife are from completely different bg and ambitions it would always create difference.
Atleast he was a good son. What about his crazy father?, that egomaniac greedy fellow told Mamookka he will commit suicide unless his son marry to rich family and if not then the fathers death will be mamookka's fault.
Also director I.V.Sashi sir is showing actual reality between rich and poor how you think many arranged marriages in real life happen in our country? All are forced with threats and black mail by family for wealth.You remember another similar movie with Jayaram etan and Thilakan as cruel father in law forcibly making Jayaram marry his daughter and live as his servant in his house? Older generation people have too much influence in this country never forget.. And yes our youth have no money or spine to go against their elders.
@@evm6177 but still contrast Mohanlal and Mammootty character. And in the end I was so enraged when father was like ammukutti will look after me. I have seen the movie you are saying. Georgekutti c/o georgekutti right?
Super movie 🎉 Megastar Mammooty and Mohanlal excellent performance 🎉 Beautiful story in a realistic setting 🎉 True to real life situations 🎉🎉 Holds a more upto real life experience 😂 Super Star Suma performance simply superb 🎉
സീമയുടെ കാരക്ടർ 💔💔💔Only dumb or short sighted people can let go off such a girl after meeting and falling in love with her. The charector portrayed by Mammootty made a bad choice.
MT yude viyogathil ee cinema kanunnavar undenkil ❤
പ്രിയ എം ടി... പിറന്നവരും, ഇനി പിറക്കാൻ ഇരിക്കുന്ന എല്ലാ മലയാളികളും താങ്കളോട് കടപ്പെട്ടിരിക്കുന്നു. താങ്കളുടെ കാൽപാദങ്ങളിൽ പ്രണമിക്കുന്നു.
മമ്മൂക്ക ലാലേട്ടൻ.. സൂപ്പർ.. നല്ല സിനിമ കൊള്ളാം കണ്ടിരിക്കാം 2024ൽ വീണ്ടും കാണുന്നവർ ഉണ്ടോ 🔥🔥
ഞാൻ ഇടയ്ക്ക് എന്തോ ഇങ്ങനെ ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ എനിക്ക് ഇതിലെ ഒരു കാര്യം ഓർമ്മവന്നു ഇടയ്ക്ക് കണ്ട് സിനിമ ചേച്ചി മുതൽ മോഹൻലാൽ ലാസ്റ്റ് കുതിരവട്ടം പപ്പു വരെ നമ്മളെ കരയിപ്പിച്ചു
പോടാ കണക്കെടുപ്പാ
First time
Njan 👍
ഞാനുണ്ട് 🤣✋️✋️✋️
പഴയകാല ചിത്രങ്ങൾ കാണുമ്പോൾ മനസിന് കിട്ടുന്ന ഒരു സുഖം, ഇന്നത്തെ ചിത്രങ്ങളിൽ ഇല്ല.............. 👌🏻👌🏻👌🏻👌🏻
സത്യം
സത്യം, മാണ് ❤❤
സീമ ചേച്ചിയുടെ അമ്മുക്കുട്ടി.ഒരു കാലത്തും മറക്കാൻ പറ്റാത്ത കഥാപാത്രം. 1984 ഇൽ മികച്ച നടിക്കുള്ള പുരസ്‌കാരം അവർക്ക് നേടികൊടുത്ത സിനിമ. എം ടി. സാറിന്റെ വിയോഗത്തിന് ശേഷം ഒന്നുകൂടി കാണുന്നു. 30/12/2024
3.1.25
ഒരുപാട് സൂപ്പർ റോളുകൾ ചെയ്തിട്ടും നാഷണൽ അവാർഡ് കിട്ടാത്ത നടി 🙏🙏
എല്ലാവരും മമ്മുക്ക ലാലേട്ടൻ എന്ന കമന്റ്സ് മാത്രം ഉള്ളല്ലോ 😢. ഇതിൽ സീമയുടെ കഥാപാത്രത്തിന്റെയും അഭിനയത്തിന്റെയും താഴെ ആണ് സത്യത്തിൽ ഇവർ രണ്ടുപേരും
ഈ ക്രിസ്ത്യാനികളുടെ ഇടയിൽ ഒരു പ്രാർത്ഥന ഉണ്ട് ... ഈ ഞാനും ഒരു മാമ്മോദീസാ വെള്ളം തലയിൽ വീണ പേരിനൊരു ക്രിസ്ത്യാനിയാണെ .. പിതാവും പുത്രനും പരിശുദ്ധാതമാവിനും സ്തുതിയായിരിക്കട്ടെ. ഈ പടത്തിൽ എംടി ശരിക്കുമുള്ള പരിശുദ്ധാത്മാവിനെ കാണിച്ചു തന്നു .. അതാണീ സീമ അവതരിപ്പിച്ച അമ്മുച്ചെറിയമ്മ ...പിതാവും പുത്രനും പിന്നെ നിങ്ങൾ കണ്ടല്ലോ...ബാലൻ കെ നായരും മമ്മൂട്ടിയും ...മൂന്നാമത്തെ പെഗ് കഴിച്ച ശേഷം ഈ സിനിമ കണ്ടപ്പോഴാണ് എനിക്കിതു മനസ്സിലായത് .."ഇതിനു ഞാനിട്ട പേരാണ് "വെളിപാടിൻറെ ആദ്യത്തെ പുസ്തകം"
Seema yude karyam parayendathillallo
എംടിയുടെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ👆അദ്ദേഹത്തിന് പ്രണാമം❤❤🙏
മനസ്സിൽ നന്മകൾ ഉള്ളവർ എന്നും ഇങ്ങനെ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു ജീവിതം തീർക്കും 😢😢എന്തിന്.. കുറച്ചൊക്കെ സ്വാർത്ഥത വേണം.. Self Love ഇല്ലാതെ ജീവിച്ചിട്ടെന്ത് gunam🥹🥹
സത്യം
ഈ ബെസ്റ്റ് മൂവി 2025ൽ കാണുന്നവർ ഉണ്ടോ
സീമ, അസാധ്യ അഭിനയം... സൗന്ദര്യം 👌🏻👌🏻
You said it
ആൾക്കൂട്ടത്തിൽ തനിയെ
സീമ സീമ സീമ ❤
ക്ലാസിക്. എവർഗ്രീൻ. Nostalgic പടം. പഴയ വീട്, നാട്ടിൻപുറം. MT യുടെ കഥ. 😊
എം ടി യുടെ വിയോഗം 25/12/2024.കാണുന്നവർ ഉണ്ടോ
വല്ലാത്തൊരു നൊമ്പരം ആയി അമ്മു കുട്ടി അവശേഷിയ്ക്കുന്നു! സീമ എന്ന നടി പല ചിത്രങ്ങളിലും മികച്ച പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും എന്തൊ അമ്മുകുട്ടി ഇന്നും അവയിൽ നിന്ന് എല്ലാം വെറിട്ടു നില്ക്കുന്നു 1:20:57
1.11.21 സങ്കടമായി 😓കണ്ണുകൾ നിറഞ്ഞു 👌👌👌👌
Seema's character is the high light of this film.Her natural and high class acting had over taken even M.T.'s sensational story and script.
ഐ വി ശശി & എം ടി sir എല്ലാം ക്ലാസ്സിക് ❤️❤️❤️
Any one after manorathangal
Mumps അടിച്ചു കിടപ്പിൽ ആയപ്പോ വീണ്ടും കണ്ട്. Dec 28, 2024.
സീമയുടെ അഭിനയത്തിന് മേലെ ഈ സിനിമയിൽ ഒന്നിനും വില പോവില്ല. എംടിയുടെ അസാധ്യ രചന
ഈ ക്രിസ്ത്യാനികളുടെ ഇടയിൽ ഒരു പ്രാർത്ഥന ഉണ്ട് ... ഈ ഞാനും ഒരു മാമ്മോദീസാ വെള്ളം തലയിൽ വീണ പേരിനൊരു ക്രിസ്ത്യാനിയാണെ .. പിതാവും പുത്രനും പരിശുദ്ധാതമാവിനും സ്തുതിയായിരിക്കട്ടെ. ഈ പടത്തിൽ എംടി ശരിക്കുമുള്ള പരിശുദ്ധാത്മാവിനെ കാണിച്ചു തന്നു .. അതാണീ സീമ അവതരിപ്പിച്ച അമ്മുച്ചെറിയമ്മ ...പിതാവും പുത്രനും പിന്നെ നിങ്ങൾ കണ്ടല്ലോ...ബാലൻ കെ നായരും മമ്മൂട്ടിയും ...മൂന്നാമത്തെ പെഗ് കഴിച്ച ശേഷം ഈ സിനിമ കണ്ടപ്പോഴാണ് എനിക്കിതു മനസ്സിലായത് .."ഇതിനു ഞാനിട്ട പേരാണ് "വെളിപാടിൻറെ ആദ്യത്തെ പുസ്തകം"
എന്ത് നല്ല സിനിമ. ഒരുപാട് സന്തോഷം തോന്നി
മമ്മൂക്ക എന്ത് സുന്ദരൻ എന്ത് നല്ല സംസാരം❤
സിനിമയുടെ അവസാനം പപ്പുച്ചേട്ടൻ കൊണ്ടുപോയി 🥺 ആ കുഞ്ഞുമോന്റെ അഭിനയം 🥹 ഞാൻ... ഞാനിവിടൊക്കെ തനിയെ 1:49:45 - അമ്മുക്കുട്ടി 💔
Ethu sinimayalllaaa...jeevidhamanu ithile oro msgum maanu... Ororutharum..... 😢
Nerathe kànditund...veendum 2024 il💖...old is gold
സീമ ചേച്ചിയുടെ അഭിനയം 👌👌👌👌👌👌👌👌👌👌👌👌👌👌
Guest Role anenkilum Lalettan superb ❤... Also Seema done great job
രണ്ട് പേരും എന്റെ നെഞ്ചോട് ചേർന്നവർ ❤❤❤
നടിമാരോക്കെ എത്ര sundarimaaraanu
Manassil ennum novayi ninna, ella kalathum oru pole kalikamaya oru cinima, ❤❤❤
അമ്മു കുട്ടി THE GREAT ❤❤❤❤
റിലീസ് നാളിൽ കോട്ടയം അനുപമയിൽ കണ്ടു____
വീണ്ടും ഇന്ന് 08/01/2025 ൽ കണ്ടു:::::
സീമ ചേച്ചി ♥️👍
Kidilan print❤❤
മമ്മൂട്ടി യുടെ മറ്റൊരു ചന്തു കഥാപാത്രം ❤സീമ സൂപ്പർ..
എനിക്ക് ഇഷ്ടപ്പെട്ടത് സീമ ചേച്ചിയെ അഭിനയം❤
പഴയ സിനിമ തേടുന്നവർക്ക് പുത്തൻ അനുഭവം തന്നെ ആണു Ee പടം 😊
അമ്മുക്കുട്ടി ❤
M T yude super ezhuth😊❤
ഒരാഴ്ചയായി മമ്മൂക്ക 🩷സീമ ചേച്ചി ഓൾഡ് മൂവി കാണൽ. എന്തൊരു ജോഡി
ഞാനും... മമ്മൂട്ടി -സുഹാസിനി / സീമ സിനിമകൾ..
ഞാനും, മമ്മൂട്ടി,സീമ , ശങ്കർ മേനക, ജോഡി,, എനിക്കു ഇഷ്ട്ടമുള്ള ജോഡി,❤❤❤
MAMMOOKKA ❤️😘😘😘❤️
How can anyone forget the leading role of Seema!
സ്വർഗ്ഗം തുറക്കുന്ന സമയം....എം ടി❤
Seema👌👌❤
Thirichu kittathaa aa nalla kaalam😍😍
പ്രണാമം M. T sir🙏🏻
Hridhayam thakarna purusha sangalppamyy orikkalkoode mammutty....niram pakarnu...veendum Seema maam ❤
ജീവിതം എങ്ങിനെയാണെന്ന് ഇന്നത്തെ തലമുറയോട് പറഞ്ഞ് കൊടുക്കാനാവില്ല എന്നാൽ കാണിച്ച് കൊടുക്കാനാവും ജീവിതഗന്ധിയായ് ഇതുപോലുള്ള സിനിമകളിൽ നമ്മൾ കൊണ്ടും കൊടുത്തും വളർന്ന ബാല്യകാലവും സ്നേഹത്തിന് വില പറയുന്ന കൗമാരവും ബന്ധങ്ങളവസാനിക്കുന്ന വാർദ്ധക്യം നമിക്കുന്നു ഇത് വരച്ച് കാട്ടിയ അണിയറക്കാർക്ക്❤
ഈ ക്രിസ്ത്യാനികളുടെ ഇടയിൽ ഒരു പ്രാർത്ഥന ഉണ്ട് ... ഈ ഞാനും ഒരു മാമ്മോദീസാ വെള്ളം തലയിൽ വീണ പേരിനൊരു ക്രിസ്ത്യാനിയാണെ .. പിതാവും പുത്രനും പരിശുദ്ധാതമാവിനും സ്തുതിയായിരിക്കട്ടെ. ഈ പടത്തിൽ എംടി ശരിക്കുമുള്ള പരിശുദ്ധാത്മാവിനെ കാണിച്ചു തന്നു .. അതാണീ സീമ അവതരിപ്പിച്ച അമ്മുച്ചെറിയമ്മ ...പിതാവും പുത്രനും പിന്നെ നിങ്ങൾ കണ്ടല്ലോ...ബാലൻ കെ നായരും മമ്മൂട്ടിയും ...മൂന്നാമത്തെ പെഗ് കഴിച്ച ശേഷം ഈ സിനിമ കണ്ടപ്പോഴാണ് എനിക്കിതു മനസ്സിലായത് .."ഇതിനു ഞാനിട്ട പേരാണ് "വെളിപാടിൻറെ ആദ്യത്തെ പുസ്തകം"
ഞാൻ ....ഞാനിവിടൊക്കെ തനിയേ ....
ഇതായിരുന്നു ഈ പടത്തിനു കൊടുക്കേണ്ട ശരിക്കുമുള്ള പേര്
അതുമല്ലെങ്കിൽ "മനസ്സിലെങ്കിലും വണങ്ങാതെ വയ്യ"
സീമയുടെ കഥാപാത്രം എന്നും കരയിപ്പിക്കും 😥
Lalettan😍😍mammookka films
I love unnimary character in this. 😊
മുത്തച്ചൻ മരിച്ചോ 😂
😂
Mammootty is at fault here. Spineless man who couldn't understand the women he loved and do what he should have did. Mohanlal did the opposite.
Mammootty and his wife are from completely different bg and ambitions it would always create difference.
Atleast he was a good son. What about his crazy father?, that egomaniac greedy fellow told Mamookka he will commit suicide unless his son marry to rich family and if not then the fathers death will be mamookka's fault.
@@evm6177 yaa agree.
Also director I.V.Sashi sir is showing actual reality between rich and poor how you think many arranged marriages in real life happen in our country? All are forced with threats and black mail by family for wealth.You remember another similar movie with Jayaram etan and Thilakan as cruel father in law forcibly making Jayaram marry his daughter and live as his servant in his house? Older generation people have too much influence in this country never forget.. And yes our youth have no money or spine to go against their elders.
@@evm6177 but still contrast Mohanlal and Mammootty character.
And in the end I was so enraged when father was like ammukutti will look after me.
I have seen the movie you are saying. Georgekutti c/o georgekutti right?
@@Dhyaam5989 Correct, I forgot the name of the movie. Thanks for helping to remember.
സിസീമയെ കാണാൻ നല്ല ഭംഗിയുണ്ട്, ഉണ്ണി മേരിയെയും സീമയും ഒറ്റ ഫ്രയിമിൽ വരുമ്പോൾ സീമ ഒന്നും അല്ല ഉണ്ണിമേരിയുടെ അടുത്ത്
ദിവസവും രാവിലെ ഇളനീർ കുഴമ്പ് കണ്ണിലിറ്റിക്ക്
ഒരു മാസം കഴിഞ്ഞ് സിനിമ ഒന്നൂടെ കാണൂ ശെരിയാവും 😏
Super movie 🎉 Megastar Mammooty and Mohanlal excellent performance 🎉 Beautiful story in a realistic setting 🎉 True to real life situations 🎉🎉 Holds a more upto real life experience 😂 Super Star Suma performance simply superb 🎉
കടപ്പാടുകൾ കാൽ ചങ്ങലകളാണ് എനിയ്ക്ക് അതൊന്നും ഇഷ്ടമല്ല. M.T സാർ🙏🙏🙏
MT ❤
സൂപ്പർ സിനിമ
ഇതിൽ നായിക സീമയും വില്ലൻ മമ്മൂട്ടി യൂം ആണ്....
ശരിയാണ്
Exactly
Laletan❤❤
Mamooty really handsome
സൂപ്പർ മൂവി 🥰
സ്വർഗ്ഗം തുറക്കുന്ന സമയം.. Zee ചാനലിൽ വീണ്ടും.... ബാലൻ കെ. ക്ക് പകരം നെടുമുടി. കുതിരവട്ടത്തിൻ്റെ റോൾ ഇന്ദ്രൻസ്
Zee?
80's Malayalam Cinema 🥹🤍
Seema super abhinayam ethra manoharangalaya adhapathrngal avar manoharamakkiyirikkunnu
സീമയുടെ കാരക്ടർ 💔💔💔Only dumb or short sighted people can let go off such a girl after meeting and falling in love with her. The charector portrayed by Mammootty made a bad choice.
Balan k nair❤
Nice character seema
Ithil ulla aah payyan ivde evdelum ippo indoo 😅😅
ആൾകുട്ടത്തിൽ തനിയേ
2:08:11 💔pappu
ബാലൻ കെ നായർ കിടപ്പു രോഗി വേഷം പോലെ ആയി ജീവിതത്തിലും അവസാന കാലം ഒരുപാടു കിടന്നു ബുദ്ധിമുട്ടി പാവം
Super movie 😊😊😊
വധു ഡോക്ടർ ആണ് മൂവി കൂടി ഇടുമോ plz
3 scene 3 scenil vannu njettichupoyi
പണ്ടത്തെ ksrtc ക്ക് 1 door ഉള്ളോ
ഒരു ഇരുത്ത൦ വന്ന നടി സീമ
ആൾക്കുട്ടത്തിൽ തനിയെ
Good movie.
Neelatharamara movie onn upload cheyyamo
Awesome movie.
ബാലൻ സർ കിടു
Orpad karyqngal namuk ee mobienn padilkanund, nlla movie anu, lastl or vedanaytt thanne nmukkullil nikunna Ammukutty
സീമ 🔥🔥🔥
Super
3:22
Ikka performance❤
🎉🎉
Ammu 💔🥹
ഈ വീട് അല്ലേ അപ്പൻ മൂവിലെ വീടും 🙄😌
Enikkum aa doubt undu
Appan movie veedu ithil ulla veedu aano
15/7/2024
2024 yes
19/7/24❤❤❤
😊.,😅
Mammootti aanu ithile villan
22/9/24
2025
എം ടി
Bore padam😢
Not bore for 80's kids
@@mediacentralinfo1754 uvva
Nalla Film ❤❤❤