POOVINU PUTHIYA POOTHENNAL | Malayalam Full Movie | Mammootty,Suresh Gopi & Nadiya Moidu

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2016
  • Watch POOVINU PUTHIYA POOTHENNAL Malayalam Full Movie Starring Mammootty,Suresh Gopi & Nadiya Moidu
    A deaf and mute boy (Baby Sujitha) witnesses his widowed mother being murdered by two men. Later, he escapes from them. Kiran (Mammootty) is an alcoholic who is not able to recover from the tragic death of his family. Kiran finds the boy when he is sleeping in the trash and adopts him, naming him Kittu, naming him after his son. Soon he meets Neetha and become close friends without knowing that she is Kittu's aunt. Kittu recognizes his mother's murderer in a bar along with their boss. The police discovers the body of his mother and Neetha realizes it is her sister's son. Kiran kills the murderers and finally he also faces death.
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • บันเทิง

ความคิดเห็น • 755

  • @sreedayan1837
    @sreedayan1837 ปีที่แล้ว +86

    Sathyam parayatte പീലിയെഴും വീശിവാ എന്ന ഗാനം മറക്കാൻ കഴിയില്ല...2023 ജൂൺ 24 ശനിയാഴ്ച ഈൗ പടം ഞാൻ വീണ്ടും കാണാൻ വന്നു.......2023 ൽ ആരെങ്കിലും ഉണ്ടോ കാണാൻ ❤

    • @sreekp5233
      @sreekp5233 ปีที่แล้ว +1

      I am

    • @muhsinnn7862
      @muhsinnn7862 11 หลายเดือนก่อน +2

      2023 ഓഗസ്റ്റിൽ 23 ഈ പടം കാണാൻ ഞാൻ വന്നു ആരെങ്കിലും ഉണ്ടോ കാണാൻ

    • @SakhithaISabi
      @SakhithaISabi 11 หลายเดือนก่อน

      ഉണ്ട്

  • @junaidmuhammed3637
    @junaidmuhammed3637 3 ปีที่แล้ว +55

    2021 കാണാൻ വന്നവരുണ്ടോയ്

  • @ajoyfrancis9534
    @ajoyfrancis9534 2 ปีที่แล้ว +29

    💯ഇക്ക ശെരിക്കും കരയിച്ചു 😪🙌🏻
    Climax ഇങ്ങനെ ശോകം ആകേണ്ടിരുന്നില്ല 😑😢🙌🏻

  • @sarikabinu2272
    @sarikabinu2272 2 ปีที่แล้ว +20

    പീലിയെഴും enna പാട്ടിൽ മമ്മൂക്കയുടെ entry 👌👌👌👌

  • @farooqomr7903
    @farooqomr7903 4 ปีที่แล้ว +77

    വേറെ ലെവൽ പടം 😍👌
    ഇക്കാന്റെ അഭിനയം Oru രക്ഷയുമില്ല 👏😘

  • @mammookkafan3695
    @mammookkafan3695 2 ปีที่แล้ว +41

    Ikka haters ഒരിക്കലും ഈ പടം കാണാൻ ശ്രെമിക്കരുത് കാരണം ഇത് കണ്ട് കഴിഞ്ഞ ഉറപ്പായും നിങ്ങൾ ഒരു ikka ഫാനായി മാറും 😍❤

  • @roshankl1697
    @roshankl1697 2 ปีที่แล้ว +12

    ത്രില്ലിംഗ് story ഇക്ക നദിയാ പൊളിച്ചു ആ കുട്ടിയുടെ അഭിനയം അടിപൊളി ആയിട്ടുണ്ട്‌

  • @vishnusurya5389
    @vishnusurya5389 4 ปีที่แล้ว +149

    പണ്ട് ഈ സിനിമ ദൂരദർശനിൽ കണ്ട് കരഞ്ഞ ആ പഴയ കുട്ടികാലം മറക്കില്ല മമ്മൂക്ക 😔🤤🤤🤤 അതുകൊണ്ട് വീണ്ടും കാണുന്നു പഴയ നൊസ്റ്റാൾജിയ എന്തൊക്കെ ഇനി കിട്ടിയാലും ആ പഴയ ഓർമ്മകൾ ഇനി ഇല്ല 🔥❣️❣️

    • @davoodk4035
      @davoodk4035 3 ปีที่แล้ว +6

      സത്യം bro😭

    • @user-cx8yg4wj1y
      @user-cx8yg4wj1y 3 ปีที่แล้ว +4

      സത്യം

    • @muhammadbava1163
      @muhammadbava1163 2 ปีที่แล้ว +2

      ഇന്നും കരയുന്നു

    • @riyashusainmuthu3051
      @riyashusainmuthu3051 2 ปีที่แล้ว +2

      മമ്മൂട്ടി വെറുതെ മരിക്കാ ആരാ ഈ കഥകൾ തയ്യാറാക്കുന്നത്

    • @abhijith7480
      @abhijith7480 ปีที่แล้ว +2

      @@riyashusainmuthu3051 Ith 6 languages il remake cheyyunnund but athil onnum hero last marikkunnilla athukond thanne avide ellam cinema valiya vijayam aayi malayalam version maathram flop aayi

  • @jomonfrango2604
    @jomonfrango2604 2 ปีที่แล้ว +13

    5 വർഷം കൂടുമ്പോൾ ഒരു തവണ എങ്കിലും കണ്ണു നിറഞ്ഞില്ലങ്കിൽ ഒരു ത്രില്ലില്ല 4 വട്ടം കണ്ടു

  • @Ri_Things.
    @Ri_Things. 2 ปีที่แล้ว +20

    2022 il കാണുന്നവർ ഉണ്ടോ ☺️... പണ്ടെങ്ങോ കണ്ട് മറന്നു പോയ film..❤️❤️❤️

  • @sofiapadmakumara
    @sofiapadmakumara ปีที่แล้ว +6

    ഒരു പാടിഷ്ടം ഉള്ള സിനിമ ആഴ്ചയിൽ 2, 3., വട്ടം കാണുന്ന ഞാൻ❤❤❤❤❤❤ മമ്മൂക്കയും കുട്ടിയും സൂപ്പർ❤❤❤❤

  • @akhilamgeorge3158
    @akhilamgeorge3158 2 ปีที่แล้ว +42

    " പീലിയേഴും വീശി വാ" ഈ super hit song ലെ മമ്മൂക്കയുടെയും കുട്ടിയുടെയും അഭിനയവും, അവരുടെ Emotional performance ൽ എന്തോ കഥ ഒളിഞ്ഞു കിടക്കുന്നുണ്ട് മനസ്സിലാക്കി അത് എന്താണെന്ന് അറിയാൻ വന്നു കണ്ടsuper hit movie😢

    • @sureshksks3299
      @sureshksks3299 ปีที่แล้ว

      ആ കുട്ടി യാണ് ഇപ്പോളത്തെ നമ്മുടെ മീന ദൃശ്യം

    • @akhilamgeorge3158
      @akhilamgeorge3158 ปีที่แล้ว +4

      @@sureshksks3299 അല്ല അത് സീരിയൽ നടി സുചിത്ര ആണ്👍

    • @sureshksks3299
      @sureshksks3299 ปีที่แล้ว +2

      സോറി ഒരു കൊച്ചു കഥ ആരും പറയാത്ത കഥ സിനിമയുടെ പേര് മാറിപ്പോയി ❤❤🌹🌹

    • @akhilamgeorge3158
      @akhilamgeorge3158 ปีที่แล้ว +1

      @@sureshksks3299 ok👍

    • @sureshksks3299
      @sureshksks3299 ปีที่แล้ว

      Tnk

  • @sameerkalodi7018
    @sameerkalodi7018 2 ปีที่แล้ว +198

    2022 ൽ അരക്കിലും കണ്ടോ ഈ സൂപ്പർ മൂവി👍👍👍

  • @anwarozr82
    @anwarozr82 ปีที่แล้ว +5

    ഇത്ര ചെറിയ ഒരു കുട്ടി അവർ പറയുന്നത് അതേ പോലെ അനുസരിച്ച് എങ്ങനെ ഇത് പോലെ 4 സിനിമകളിൽ അഭിനയിച്ചു എന്നതാണ് അത്ഭുതം

  • @MSLifeTips
    @MSLifeTips 3 ปีที่แล้ว +38

    Climax കരയിപ്പിച്ചു കളഞ്ഞു... 😪😪😪😪

  • @danishphilip4250
    @danishphilip4250 3 ปีที่แล้ว +102

    ഇത് ഒരു സിനിമ ആണ് എന്ന് കാണുമ്പോൾ പറയാൻ പറ്റില്ല... കിരൺ എന്ന മനുഷ്യന്റെ ജീവിതം അതിൽ വന്നു കയറുന്ന കുട്ടി... കണ്ണ് നനയിക്കും 👍👍👍

  • @jetlee7661
    @jetlee7661 5 ปีที่แล้ว +513

    Ipozhum old Malayalam movies TH-cam il daily kanunnavar undo?

  • @anoopunnikrishan1996
    @anoopunnikrishan1996 3 ปีที่แล้ว +23

    കുട്ടിയുടെ അഭിനയം കലക്കി👏👏👏👏........ഒപ്പം കണ്ണൂർ രാജന്റെ വരികൾ ഒരു രക്ഷയില്ല("പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ (2)
    ആയിരം വര വർണ്ണങ്ങൾ (2)
    ആടുമീ ഋതു സന്ധ്യയിൽ ")👌👌👌

    • @shamseerespana3765
      @shamseerespana3765 2 ปีที่แล้ว

      കണ്ണൂർ രാജൻ സംഗീതം ബിജു തിരുമലയുടെ വരികൾ

    • @jishavasanth1483
      @jishavasanth1483 2 ปีที่แล้ว

      Kutty actress Sujitha👏👏👏

  • @kannarmala
    @kannarmala 3 ปีที่แล้ว +16

    ആ കാലത്തെ മമ്മൂട്ടിയുടെ ഫാസിൽ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ്‌ മൂവി ആണിത് അതിനു ശേഷം ഈ മൂവി തമിഴ്ലേക്കും തെലുങ്കിലേക്കും ഹിന്ദിയിലേക്കും റീമേക് ചെയ്യുകയും വൻ വിജയം കൈവരിക്കുകയും ചെയ്തു തമിഴിൽ സത്യരാജും തെലുങ്കിൽ ചിരഞ്ജീവിയും ഹിന്ദിയിൽ ഗോവിന്ദയും ആയിരുന്നു നായകന്മാർ അതിലേറെ രസം വേറൊന്നാണ് എല്ലാ സിനിമയിലും അഭിനയിച്ചത് ആ കുട്ടിതന്നെയാണ് ഇനി ആ കുട്ടി ആരെന്നറിയേണ്ടേ അതൊരു പെൺകുട്ടിയാണ് അതും നമ്മളൊക്കെ അറിയുന്ന സീരിയൽ സിനിമ സൂചിത

    • @archanajineshvijitha4115
      @archanajineshvijitha4115 3 ปีที่แล้ว +3

      സുചിത, അല്ലേ. മത്സരം എന്ന പടത്തിൽ കലാഭവൻ മണിയുടെ നായിക. കുറെ പടങ്ങളുണ്ട് ആ നടിക്ക്.

    • @vivovivoraziq6140
      @vivovivoraziq6140 2 ปีที่แล้ว +1

      Adu sinimayil vere adu seeriyalil

    • @vivovivoraziq6140
      @vivovivoraziq6140 2 ปีที่แล้ว

      O manasilayitto.malsaram moovi sarch cheydappol kandu.😜😄

    • @asia6474
      @asia6474 2 ปีที่แล้ว

      അത് ഗീതു മോഹൻദാസ് ആണ്

    • @aromalajithnair3148
      @aromalajithnair3148 ปีที่แล้ว

      Villian babu anthonyum

  • @anuanzz3489
    @anuanzz3489 3 ปีที่แล้ว +202

    2021ൽ ആരെങ്കിലും ണ്ടോ 😄super movie 👍

  • @milshadkareem9988
    @milshadkareem9988 4 ปีที่แล้ว +92

    2020 thil kaanunnavar..

  • @njr2776
    @njr2776 3 ปีที่แล้ว +26

    മമ്മൂക്ക തുടക്കം മുതലേ എമ്മാരി അഭിനയം മമ്മൂട്ടി tha geate actor💖💖

  • @rifazyuvi7191
    @rifazyuvi7191 ปีที่แล้ว +5

    അന്നും ഇന്നും മമ്മൂക്ക തന്നെ ആണ് നല്ല അഭിനയം 😍😍🥰🥰

  • @user-il2rz6gc1d
    @user-il2rz6gc1d 3 ปีที่แล้ว +10

    മമ്മൂട്ടി നദിയാ, ആ കുട്ടി, അവസാനം ഒരുമിക്കും എന്ന് പ്രതീക്ഷിച സിനിമ,ഈ സിനിമയിൽ climax തെറ്റായി പോയെന്നു ഫാസിൽ പിന്നീട് ഏറ്റു പറഞ്ഞതായി കേട്ടിട്ടുണ്ട്, അത് കൊണ്ടായിരിക്കും തമിഴ് റീമേക്കിൽ ചേഞ്ച്‌ വരുത്തിയത്, ,ശരിക്കും ഒരു നൊമ്പരം ആയിരുന്നു, ആകാശ ദൂത്, പോലെ കരയിച്ച മറ്റൊരു സിനിമ,,

  • @sreekumariammas6632
    @sreekumariammas6632 ปีที่แล้ว +2

    Am seeing this movie at 13 - 8 - 2023 sunday 2: 20 pm
    Peeli ezhum veesivaa....song is good

  • @nisasaid6098
    @nisasaid6098 4 ปีที่แล้ว +64

    അവസാനനിമിഷം ഫാസിൽ സർ നോട്‌ ദേഷ്യം തോന്നി.. മമ്മൂക്കയെ കൊല്ലണ്ടായിരുന്നു 😢😢😢 love you mammookka ❤️❤️❤️💟❤️❤️❤️

    • @jijogj
      @jijogj 3 ปีที่แล้ว +7

      Please remove comment. Spoiler

  • @friedafelix6099
    @friedafelix6099 3 ปีที่แล้ว +22

    Mammokka... you are a great Actor...👌👌🌹🌹

  • @Vineethvineeth344
    @Vineethvineeth344 ปีที่แล้ว +5

    മൂന്ന് വർഷം കൂടുമ്പോൾഒരിക്കൽ കാണും.. 10/10. ഇതാണ് പടം. ഡയറക്ടർ ഫാസിൽ സർ big സല്യൂട്ട് 🔥🔥

  • @safaltm1866
    @safaltm1866 3 ปีที่แล้ว +46

    എന്റെ കുട്ടിക്കാലത്ത് ഞാൻ ആദ്യമായി കണ്ട മമ്മൂട്ടി ചിത്രം.. അന്ന് തൊട്ട് തുടങ്ങിയതാണ് മമ്മൂക്കയോടുള്ള ഇഷ്ടം. ഇന്നും ഈ സിനിമ അവസാനിക്കുമ്പോൾ ഉള്ളിന്റെ ഉള്ളിലൊരു വിങ്ങലാണ് ❤

  • @gayathriratheesh9381
    @gayathriratheesh9381 3 ปีที่แล้ว +82

    നദിയയ്‌ക്കൊപ്പം കുഞ്ഞിന്റെ കൂടെ മമ്മൂക്ക ജീവിക്കുന്നത് കാണാൻ ആയിരുന്നു ഇഷ്ടം.... അദ്ദേഹത്തിന്റെ കഥാപാത്രം മരിക്കേണ്ടിയിരുന്നില്ല....

    • @ashrafkamban
      @ashrafkamban 3 ปีที่แล้ว +5

      അത് കൊണ്ടെന്താ പടം തീയറ്റർ പരാചയമായില്ലേ.....

    • @user-ug9dr8iv6g
      @user-ug9dr8iv6g 2 ปีที่แล้ว +10

      @@ashrafkamban athokondano padam 4 bashayil remake cheythe

    • @abhijith1055
      @abhijith1055 2 ปีที่แล้ว +1

      @@user-ug9dr8iv6g Remakes il ellam climax different aanu

    • @user-ug9dr8iv6g
      @user-ug9dr8iv6g 2 ปีที่แล้ว

      @@abhijith1055 athokke ok yane
      Ivde pottiya padam arelum remake cheyyo 😂

  • @blacklover4368
    @blacklover4368 4 ปีที่แล้ว +43

    ഇക്ക ശെരിക്കും കരയിപ്പിച്ചു... എന്താ അഭിനയം.. ഇക്ക മരിക്കേണ്ടായിരുന്നു 😔😢

    • @abhijith1055
      @abhijith1055 2 ปีที่แล้ว +3

      Malayalam version il maathrame nayakan marikkunnullu bhakki remakes ilonnum hero marikkunnilla

  • @ramzyramees7599
    @ramzyramees7599 10 หลายเดือนก่อน +1

    ഈ സിനിമ കാണാൻ നിർബന്ധദിച്ച soubane ✌️✌️✌️✌️അടിപൊളി 🥰movie 💞

  • @vcreationz8074
    @vcreationz8074 4 ปีที่แล้ว +135

    2020ലും കാണാൻ ആളുണ്ട്

  • @girishsanghavi6477
    @girishsanghavi6477 4 ปีที่แล้ว +12

    Kannu nirayathe ee movie kaanan kazhiyukayilla. Mammukka & baby 👌👌👌👌

  • @stephyarun8095
    @stephyarun8095 ปีที่แล้ว +23

    കുട്ടികാലത്തു ഈ സിനിമ ദൂരദർശനിൽ കണ്ട് കരഞ്ഞത് ഇപ്പോഴും ഓർക്കുന്നു 😘😘മമൂക്ക മുത്താണ് 😘😘😘😘😘

  • @manupnap
    @manupnap 5 ปีที่แล้ว +19

    Super movie.. must watch... mammookka thakarathu...

  • @bijimolj9554
    @bijimolj9554 4 ปีที่แล้ว +102

    2020 marchinu shesham കാണുന്നവർ undo

  • @princeofparakkal4202
    @princeofparakkal4202 4 ปีที่แล้ว +58

    എന്താണ് ഇക്ക ഇത് കണ്ണ് നനഞ്ഞല്ലോ

  • @mammookkafan3695
    @mammookkafan3695 2 ปีที่แล้ว +42

    Last ആ കുട്ടിക്ക് ഒപ്പം ikka ജീവിച്ചിരുന്നു എങ്കിൽ 😢
    ശരിക്കും കരയിച്ചു കളഞ്ഞു ഇക്കയും ആ കുട്ടിയും തമ്മിൽ ഉള്ള കെമിസ്ട്രി എന്ത് രസം ആണ്‌ 😍എന്റെ ikka 😘😘

    • @nithinmonrojinithin5567
      @nithinmonrojinithin5567 2 ปีที่แล้ว +3

      Athe❤❤🔥🔥🔥

    • @ajithkumar-ub6zz
      @ajithkumar-ub6zz 2 ปีที่แล้ว +1

      തെലുഗ്, ഹിന്ദി വ്യത്യാസം ഉണ്ട്..... കാണുക. ഇതിന്റെ തന്നെ...

  • @jishnuir7720
    @jishnuir7720 5 ปีที่แล้ว +86

    എന്തോ അറിയില്ല...കണ്ണുനിറഞ്ഞുപോയി...ഇത്രയും കാലമായിട്ടും കാണാതെപോയല്ലോ എന്നോർക്കുമ്പോൾ...മമ്മൂക്ക നദിയാ ഫാസിൽ സാർ കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ മൂവി...നദിയാ മൊയ്തുവും നന്നായിട്ടുണ്ട്...ആ കുട്ടി ഏതാണാവോ cute baby

  • @midhinmohan5821
    @midhinmohan5821 2 ปีที่แล้ว +142

    35 വർഷത്തിന് ശേഷം പടം തേടിപ്പിടിച്ചു കാണുന്ന ഞാൻ 👍

  • @sejinjosem9467
    @sejinjosem9467 4 ปีที่แล้ว +53

    Mamooty and nadiya Chechi nalloru jodiyanu

  • @rajulv7188
    @rajulv7188 2 ปีที่แล้ว +15

    Mammoottiyum aa കുട്ടിയും ഉള്ള സീൻസ് കണ്ടുനിക്കാനാകില്ല.. പ്രത്യേകച്ചും കിരൺ എന്ന കുട്ടിയുടെ വിളി.. അത്രക്ക് ഹൃദയസ്പർശിയാണ്

  • @sakeeralisakeer7149
    @sakeeralisakeer7149 3 ปีที่แล้ว +14

    Heart touching movie... mammookka super

  • @ajithkumar-ub6zz
    @ajithkumar-ub6zz 3 ปีที่แล้ว +21

    മലയാളം, തമിഴ്, തെലുഗ്, ഹിന്ദി 4 ഭാഷയിലും വില്ലൻ ബാബു ആന്റണി...... മമ്മൂട്ടി, സത്യരാജ്, ചിരംജീവി, ഗോവിന്ദ

  • @user-nf3so1ux1z
    @user-nf3so1ux1z 3 ปีที่แล้ว +19

    ഇ പടം കാണുന്പോൾ എന്റ school ജീവിതം ഓർമ വരും... കാരണം school പ്രേദർശിപ്പിച്ച പടം ആണ്... ഇത്...

  • @vinopalani9681
    @vinopalani9681 2 ปีที่แล้ว +15

    I'm from Tamilnadu classic malayalam movie I ❤ it. great director fazil sir.super acting mammooty ,suresh gopi, babu antony and as child artist sujitha.

  • @nijeshkadayangan3872
    @nijeshkadayangan3872 2 ปีที่แล้ว +8

    ഈ സിനിമയിൽ ന്നു പ്രചോദനം ഉൾക്കൊണ്ടാണ് ബജ്‌രംഗി ബായിജാൻ സിനിമ എഴുതിയതെന്ന് പറയുന്നു ❤️

    • @aromalajithnair3148
      @aromalajithnair3148 ปีที่แล้ว +1

      Aano

    • @nijeshkadayangan3872
      @nijeshkadayangan3872 ปีที่แล้ว

      @@aromalajithnair3148 പാകിസ്ഥാൻ എന്ന ഒരു element അതിൽ കൂട്ടി ചേർത്തു. കഥ മാറി 🥰

    • @aromalajithnair3148
      @aromalajithnair3148 ปีที่แล้ว

      @@nijeshkadayangan3872 sheriya ee cinema cheriya oru inspirationaa bajarangi bhaijaan katha totally different

  • @ckkkckkk8484
    @ckkkckkk8484 5 ปีที่แล้ว +107

    2019 ൽ കാണുന്നവർ like

  • @SREEJITHKUMARMV
    @SREEJITHKUMARMV 2 ปีที่แล้ว +2

    ഞാനും ഉണ്ട് എനിക്ക് 36വയസ്സ് ഇപ്പോഴും എനിക്കു ഈ പടം ഞാൻ ഇടയ്ക്ക് ഇടയ്ക്ക് കാണും സൂപ്പർ പടമാ മമ്മുക്ക മരിക്കണ്ടായിരുന്നു 😭എനിക്ക് 1വയസ്സ് ഉള്ളപ്പോ ഇറങ്ങിയ ഫിലിം

  • @Praveen-qt4li
    @Praveen-qt4li 2 ปีที่แล้ว +5

    ഇത് എപ്പോ കണ്ടാലും കണ്ണ് നിറയും

  • @nichuzz309
    @nichuzz309 2 ปีที่แล้ว +4

    ഒരു സ്റ്റാറ്റസ് കണ്ടു സിനിമ തിരഞ്ഞു വന്നു കാണുന്ന ലെ ഞാൻ.. ആദ്യമായിട്ടാണ് കാണുന്നത്... ❤️
    2022 anybody here.... 👍

  • @user-ug9ux8eq5l
    @user-ug9ux8eq5l ปีที่แล้ว +1

    മമ്മൂക്ക നിങ്ങൾ ഒരു അഭിനയ ജിന്ന് സുജിത വേറെ ലെവൽ ബാബു ആന്റണി അതിലും വേറെ ലെവൽ ഹൌ ഇത് സിനിമ തന്നെയാണോ ഫാസിൽ സാർ നിങ്ങൾ ആടാറു പൊളി നിങ്ങൾക്ക് വേണ്ടി ക്യാഷ് ചിലവാക്കിയ അപ്പച്ചൻ സാർ അതിലും പൊളി മൊത്തത്തിൽ സിനിമ സൂപ്പർ 😘😘😘😘😘

  • @alfinaalfi6024
    @alfinaalfi6024 3 ปีที่แล้ว +4

    Mammookkkaaa ei film l marikendayirunnuu 💖💖 orupade karanjuuu super film 😢😢😢

  • @vipbgd
    @vipbgd 3 ปีที่แล้ว +58

    What a performance by Mammotty, story telling portions ,one shot superb dialogue modulation 👌👌

  • @sreekumariammas6632
    @sreekumariammas6632 ปีที่แล้ว +2

    Am seeing this movie 2023 july 13 thu.

  • @tbsh..chelembra3127
    @tbsh..chelembra3127 ปีที่แล้ว +5

    അന്ന് ഒരു പാട് പടങ്ങളിൽ മമ്മൂട്ടി മരിക്കും..നാൾകവല...സന്ദർഭം...ഈ കൈകളിൽ ചക്കര ഉമ്മ ..അ ങ്ങനെ ഒരു പാട് പടങ്ങൾ

  • @rajeevjay6
    @rajeevjay6 2 ปีที่แล้ว +6

    26.03 - the evergreen song "Peeliyezhum Veeshi Vaa".. 💜😍

  • @villagecook2867
    @villagecook2867 3 ปีที่แล้ว +12

    ഇന്നത്തെ സംവിധായകരെ പോലെ സൂപ്പർ താരങ്ങൾക്ക് വേണ്ടി climax ഉണ്ടാക്കിയിട്ടില്ല പണ്ട്.

    • @aromalajithnair3148
      @aromalajithnair3148 ปีที่แล้ว +1

      Aa otta karnam konda ee padam pottiye last scene 😂

  • @allvideos6701
    @allvideos6701 2 ปีที่แล้ว +5

    2022aarrlum കാണുന്നുണ്ടോ 😌

  • @rasifmohd4088
    @rasifmohd4088 4 ปีที่แล้ว +12

    My favourite song. Peeleyezum veeshi va

  • @abduljaleelchukkan3195
    @abduljaleelchukkan3195 4 ปีที่แล้ว +21

    സംവിധായകൻ സിദ്ധിക്ക് നെ കണ്ടവർ ഉണ്ടോ

  • @youtubeadict
    @youtubeadict 2 ปีที่แล้ว +9

    2022 ൽ കാണുന്നവർ ഇവിടെ കമോൻ

  • @zaydmuhammad8228
    @zaydmuhammad8228 4 ปีที่แล้ว +28

    review vayich kanunnavark vendi...
    its a must watch movie...
    superb acting by mammookka... nadiya moydu.... babu antony.... suresh gopi... and especially that kid.... blockbuster....

    • @somisolomon
      @somisolomon 4 ปีที่แล้ว +2

      👍

    • @ajithvelayudhan3453
      @ajithvelayudhan3453 2 ปีที่แล้ว

      സുരേഷേട്ടൻ.. മമ്മുണ്ണി poorimon

    • @AmanS-ug8jw
      @AmanS-ug8jw ปีที่แล้ว

      @@ajithvelayudhan3453 Poda Sureshinte andi Poda myre

  • @ashrafkamban
    @ashrafkamban 3 ปีที่แล้ว +2

    ഈ പടത്തിന്റെ കൂടെ മമ്മൂട്ടിയുടെ വേറെ നാല് പടം കൂടി റിലീസായി.....
    1986 ഒാണം അഞ്ച് മമ്മൂട്ടി പടം

  • @merlinsebastianhamadschooledum
    @merlinsebastianhamadschooledum 3 ปีที่แล้ว +4

    Super movie, mammootty marikkandaarunnu...

  • @kasimkp462
    @kasimkp462 ปีที่แล้ว +3

    Super movie mammokka Poli megatastar indea

  • @TheMathewAjay
    @TheMathewAjay 4 ปีที่แล้ว +19

    The child acted very well.

    • @deepudeepak2315
      @deepudeepak2315 4 ปีที่แล้ว

      Marsm

    • @sahlaumer9191
      @sahlaumer9191 2 ปีที่แล้ว +1

      Child in this movie is girl.actress suchitra in serial and movies in supportive roles

  • @anwarmk8568
    @anwarmk8568 5 ปีที่แล้ว +94

    മമ്മൂക്ക ഗ്രേറ്റ്‌ ആക്ടർ ഇൻ ഇന്ത്യൻ സിനിമ

  • @1471673585
    @1471673585 ปีที่แล้ว +1

    മമ്മുട്ടി, the കംപ്ലീറ്റ് ആക്ടർ 👌👌
    ഇത് നാലാം തവണ കുറെ വർഷങ്ങൾക്ക് ശേഷം 2023. ജൂൺ 25. വീണ്ടും കാണുന്നു, കിട്ടുവിനെ കാണുമ്പോൾ പാവം തോന്നുന്നു

  • @asissian1530
    @asissian1530 ปีที่แล้ว +4

    പഴയ പടങ്ങളൊക്ക ഒരു ആയിരം കൊല്ലം കൈഞ്ഞാലും അത് മനസ്സിന്നു പോവില്ല

  • @infinitylove2713
    @infinitylove2713 6 ปีที่แล้ว +12

    Nice movie

  • @sakkeeesakkeere4719
    @sakkeeesakkeere4719 2 ปีที่แล้ว +5

    Song👌👌peeliyezhum veeshiva👌👌👌👌

  • @mehul_anilkumar
    @mehul_anilkumar 6 หลายเดือนก่อน +1

    അടിപൊളി സിനിമ ഇക്ക കിടിലൻ പെർഫോമൻസ് 💕

  • @globalchitfund1434
    @globalchitfund1434 3 ปีที่แล้ว +6

    2021 മെയ് 30 തിയതി തിങ്കളാഴച ..ഞാൻ കണ്ടു . 25 വർഷം മുൻ മ്പ് ഉള്ള സിനിമ .

    • @jinuantony4538
      @jinuantony4538 2 ปีที่แล้ว

      35 വർഷം മുൻപ്

  • @soffyjoy4394
    @soffyjoy4394 ปีที่แล้ว +2

    ഇപ്പോഴത്തെ സീരിയൽ നടി സുജിത ആണ്.. കിച്ചു 😍😍😍

  • @dineshdinudinesh1510
    @dineshdinudinesh1510 2 ปีที่แล้ว +4

    ഹോ മമ്മൂക്ക സുജിത ഗ്രേറ്റ്‌ മൂവി 😭😭😭

  • @Giftwithlove
    @Giftwithlove 4 ปีที่แล้ว +46

    ചെട്ടികുളങ്ങര ദിവ്യ തിയേറ്ററിൽ ഞാൻ കുട്ടിക്കാലത്തുകണ്ട സിനിമ ... ആദ്യ കൊലപാതകസീൻ കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചു കരഞ്ഞപ്പോൾ സാരിതുമ്പ് എന്റെ തലയിൽ കൂടിഇട്ടു മടിയിൽകിടത്തി മോൻ ഉറങ്ങിക്കോ ... എന്ന് പറഞ്ഞത് ഇന്നും ഓർക്കുന്നു ...

    • @vineethavv1610
      @vineethavv1610 4 ปีที่แล้ว

      2020 kandit epozum enik pedi

    • @seenazeenath2148
      @seenazeenath2148 3 ปีที่แล้ว

      Kayamkulam chettikulangara ano

    • @Giftwithlove
      @Giftwithlove 3 ปีที่แล้ว +1

      @@seenazeenath2148 അതെ

    • @seenazeenath2148
      @seenazeenath2148 3 ปีที่แล้ว

      @@Giftwithlove aaha am mavelikara

  • @gurmeetbittu8201
    @gurmeetbittu8201 8 ปีที่แล้ว +84

    mammookka your great performance this movie...

  • @user-zl2ps9hq2g
    @user-zl2ps9hq2g 2 วันที่ผ่านมา

    ❤❤❤ ഫാസിൽ ❤മമ്മൂട്ടി❤ നദിയ മൊയ്തു,s, ഗോപി,ബാബു,ആൻ്റണി,, എവർ ഗ്രീൻ,മൂവി,ബെസ്റ്റ്, സോങ്സ് ❤❤❤

  • @shhs2673
    @shhs2673 4 ปีที่แล้ว +199

    2020ൽ ആരേലും കാണുന്നുണ്ടോ ആവോ 🤔

  • @ebuebinu7841
    @ebuebinu7841 4 ปีที่แล้ว +14

    സൂപ്പർ മൂവിയാ

  • @nrsworld3109
    @nrsworld3109 2 ปีที่แล้ว +3

    Super movie 😘😘😍😍

  • @meenu5920
    @meenu5920 3 ปีที่แล้ว +15

    What a relevant backstory mammootty’s character has! Lack of awareness on mental health! Kutty undayal mental illness cure avumatre! It was heartbreaking to see his touching performance when he said that his son was born to cure his wife’s mental illness indeed...forever!

    • @haveenarebecah
      @haveenarebecah 3 ปีที่แล้ว +6

      Such cruelty still exists. If a guy or girl has a bad character, they are married off. And their partner suffers later. How cruel.

  • @hijasj3145
    @hijasj3145 2 ปีที่แล้ว +16

    കുഞ്ഞിന്റെ അഭിനയം മറ്റും കണ്ടപ്പോ ഒരുപാട് വിഷമം വന്നു. സത്യത്തിൽ ബധിരനും, മൂകനും ആണെന്ന് വിശ്വസിച്ചു പോയി. പലതും കണ്ടത് കരഞ്ഞുകൊണ്ടാണ്. 😔 പക്ഷേ കുഞ്ഞായിട്ട് അഭിനയിച്ചത് ഇന്നത്തെ സുജിത ആണെന്ന് അറിഞ്ഞപ്പോൾ ഒരാശ്വാസം പോലെ. 🙂🙂

    • @jishavasanth1483
      @jishavasanth1483 2 ปีที่แล้ว +3

      Same. Viewers annu athupole karuthiyittundakum. Ee film kandu kure karanju.

    • @sreekumariammas6632
      @sreekumariammas6632 ปีที่แล้ว

      ഞാനും

  • @reshmiabhilash4918
    @reshmiabhilash4918 2 ปีที่แล้ว +2

    Frstb i see this movie mammukka ur acting love uu

  • @christy1657
    @christy1657 2 ปีที่แล้ว +4

    Old movies maatrm ishttm💯

  • @sejinjosem9467
    @sejinjosem9467 4 ปีที่แล้ว +7

    Nadiyamoyidu your beautiful nadiyanu annethe eettavum Nalla Nadi

  • @NLinNLVlogs
    @NLinNLVlogs 10 หลายเดือนก่อน +1

    I remember watching this as a kid and was scared of babu antony 😂

  • @mussels3668
    @mussels3668 2 ปีที่แล้ว +2

    Great director Fazil kka...👍👍

  • @Channel-io8ns
    @Channel-io8ns 2 ปีที่แล้ว +4

    2050ൽ കാണുന്നവർ ഉണ്ടോ

  • @shahanadkottayi5380
    @shahanadkottayi5380 4 ปีที่แล้ว +21

    മമ്മുക്കയെ കൊന്നത് ശെരി ആയില്ല

  • @fahadcraftart2431
    @fahadcraftart2431 3 ปีที่แล้ว +6

    2021ഇൽ കാണുന്നത് ആരെക്കെയാ

  • @jithingeorgekallakunnel3683
    @jithingeorgekallakunnel3683 4 ปีที่แล้ว +20

    2020 Febil kanuna arelum undooo🤓

  • @user-jt6og8yi
    @user-jt6og8yi 2 ปีที่แล้ว +3

    Supper movie....❤💛💚

  • @sajulsajul5395
    @sajulsajul5395 2 ปีที่แล้ว +4

    2022 ഇൽ കാണുന്നവർ ഉണ്ടോ 😄

  • @roopeshpanakkadu2886
    @roopeshpanakkadu2886 5 ปีที่แล้ว +6

    My nostalgia movie

  • @Reshmaraghav
    @Reshmaraghav 2 ปีที่แล้ว +20

    2022 ഇൽ ഫിലിം കാണുന്നവർ ആരുണ്ട് 😃😃😃 👍

  • @shuhaibchubi9362
    @shuhaibchubi9362 5 ปีที่แล้ว +4

    kidu movie👍

  • @iamindia1821
    @iamindia1821 2 ปีที่แล้ว +3

    മമ്മുട്ടി മെരിച്ചതിൽ ദുഃഖമുണ്ട് പക്ഷെ ഒരച്ചാന്റെ ആഗ്രഹം നടന്നു