1:03:02 to 1:03:39 അച്ഛന്റെ ഡയലോഗുകൾ 👌 ദാമ്പത്യ ബന്ധം വേണ്ടെങ്കിൽ വേണ്ട എവിടെ ആയിരുന്നാലും എങ്ങനെ ആയിരുന്നാലും മകൾ സന്തോഷവതിയായിരിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു നല്ല അച്ഛൻ അന്നത്തെ കാലത്ത് ഇങ്ങനെ ചിന്തിക്കുന്ന ആൾക്കാർ ഉണ്ട് എന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷം തോന്നുന്നു ഇന്നത്തെ കാലത്ത് പെൺമക്കളെ ഭർത്താവിന്റെ വീട്ടിലേക്ക് നടതള്ളി വിടുന്ന മാതാപിതാക്കൾ കണ്ടുപഠിക്കേണ്ട വാചകങ്ങൾ 💟💟💟💟💟💟💟💟💟💟💟
എൺപതുകളുടെ ആദ്യവർഷം ഈ സിനിമയിലൂടെ ആരംഭിച്ച ആ പതിറ്റാണ്ടിന്റെ ഏറ്റവും മികച്ച കൂട്ടുകെട്ട് എൺപതുകളുടെ അവസാന വർഷം ഇറങ്ങിയ 'മിഥ്യ' വരെ ഒരു പിടി മാണിക്യങ്ങൾ ആണ് ചെയ്തത്.❤ അവയിൽ ലഭ്യമല്ലാതിരുന്ന രണ്ടു സിനിമകൾ ആയ തൃഷ്ണയും അക്ഷരങ്ങളും അപ്‌ലോഡ് ചെയ്ത മാറ്റിനി നൗ ചാനലിന് ഒരുപാട് നന്ദി❤
@@modernbread4303 That's your perception. For me, it's one of my favourites. Of course the typical MT's hero and storyline. But that's what I like about it.
Thanks 4 uploading 👍 എം.ടി. സാറിന്റെ തിരക്കഥയിൽ i.v.sasi സാർ സംവിധാനം ചെയ്ത് മമ്മൂക്ക നായകനായ സിനിമ👌. 1981 ൽ റിലീസായ സിനിമ 40 വർഷത്തിനുശേഷം യൂട്യൂബിൽ അവസാനം എത്തി. പണ്ട് ഒരു പ്രാവശ്യം കണ്ടിട്ടുണ്ട് പിന്നെയും കാണാൻ പോവുന്നു 👍👍👍.
എം ടി, ശശി സാർ കോമ്പോയിലെ ഉഗ്രൻ സിനിമ. മമ്മൂക്ക നായകൻ ആയ സിനിമ. മൈനാകം, ശ്രുതിയിൽ നിന്നുയരും പോലെ മനോഹര ഗാനങ്ങൾ ഉള്ള സിനിമ. എല്ലാത്തിലും ഉപരി ഒരുപാട് കാത്തിരുന്ന സിനിമ 🔥
മമ്മൂക്ക നായകനായ ആദ്യ സിനിമ❤ അദ്ദേഹത്തിന്റെ കരിയറിൽ ഏറ്റവും കൂടുതൽ സിനിമകൾ സംവിധാനം ചെയ്ത ഐ വി ശശി സാറിന്റെയും അദ്ദേഹം തന്റെ ഗുരുവായി കാണുന്ന കരിയറിൽ ഏറെ സ്വാധീനം ചെലുത്തിയ എംടി സാറിന്റെയും കൂട്ടുകെട്ടിൽ!! എന്തൊരു തുടക്കം!! ❤
Actually..mammootty was not the first choice hero in this movie. I.V shooted this film with Babu Namboothiri as hero for some time. He didn’t like his acting & then reject Babu. Then mammootty came into scene with the recommendation of Ratheesh.
1980 കളിലൊക്കെ സിനിമാപരസ്യങ്ങളിൽ പലപ്പോഴും കാണാമായിരുന്ന ഒരു കാപ്ഷൻ ആണ് മനോഹര ചലച്ചിത്രകാവ്യം എന്നത്.പലപ്പോഴും ശരിയാവാറില്ല.പക്ഷെ തൃഷ്ണയെ സംബന്ധിച്ച് അത് അക്ഷരാർത്ഥത്തിൽ ശരിയാണ്.തിരക്കഥയിൽ ഇങ്ങനെ കവിത കോരിയൊഴിച്ച അധികം സിനിമകൾ മലയാളത്തിലില്ല. ദൃശ്യകലയിൽ ഇങ്ങനെ സാഹിത്യം കലർത്തുന്നതിൻറെ സൗന്ദര്യാത്മക പ്രശ്നം വേറെ ചർച്ചാവിഷയം. എംടിയുടെ ആരാധകർക്ക് ഇഷ്ടമാവുന്ന രചന.
@@prabhusamad4527 മമ്മൂക്കയുടെ ആദ്യകാല ഫിലിം എന്നുള്ള നിലക്ക് കാണാൻ ആഗ്രഹമുണ്ടായിരുന്നു. കണ്ടു. പലർക്കും പല ടേസ്റ്റ് അല്ലേ...? നിങ്ങൾക്ക് ഇഷ്ടായില്ല എന്ന് കരുതി എല്ലാവർക്കും അത് പോലെ ആവണമെന്നില്ലല്ലോ
നല്ല സിനിമ, മനോഹരമായ ഗാനങ്ങൾ (മൈനാകം എന്നാ പാട്ട്) സ്ത്രുതിയിൽ നിന്നുയരും മനോഹരമായ രണ്ടു ഗാനങ്ങൾ ., ഇതുപോലുള്ള സിനികൾ ഇനി ഉണ്ടാകില്ലെന്നോർക്കുമ്പോൾ ......... മമ്മൂട്ടി സ്വപ്ന രാജലക്ഷ്മി ശങ്കരാടി രാജ്കുമാർ ജോസ് പ്രകാശ് ലാലു അലക്സ് രതീഷ് കവിയൂർ പൊന്നമ്മ ബീന പ്രേംജി
കഥ വളരെ മോശം തന്നെയാണ് മമ്മൂട്ടിയെ ചീത്തയാക്കുന്ന സിനിമ സീൻ സിനിമ മൂവി എപ്പോളും പെണ്ണിന്റ പുറകിൽ ഉണ്ടാകും ചീത്തയാക്കാനും കുട്ടിയെ ഉണ്ടാക്കാനും ലാസ്റ്റ് ആഗ്രഹിച്ച പെണ്ണ് നഷ്ടപ്പെട്ടു പോകുന്നു. ഇതുന്നും മമ്മൂട്ടിയുടെ വൈഫ് മക്കൾ മക്കളുടെ മക്കൾ ഇവരൊക്കെ കാണുന്നില്ലേ ഇപ്പോളും അഭിനയിക്കുന്നു സിനിമയിൽ നല്ലരു കഥ കാണില്ല സംവിധാനം ചെയ്യുന്ന ആൾക്കാരെ അങ്ങോട്ട് പോയി കാണുന്നു വർഷം 2021ആയി.ചെറ്റ നാറി മോഹൻലാൽ സിനിമ കണ്ടു പഠിക്കുക
എന്താണ് കഥ എന്നറിയാതെ 9-10 വയസ്സിൽ അച്ഛനും അമ്മയുടെയും കൂടെ ഇരുന്നു തീയേറ്ററിൽ കണ്ട സിനിമ.. വീണ്ടും 2023 ഇല് വീണ്ടും യുടൂബിൽ കണ്ടപ്പോൾ, അന്നു മുതൽ ഇന്നു 51 )- വയസ്സിലും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു ഗാനം മൈനാകം കടലിൽ നിന്നുയരൂന്നുവോ"" ഹാ നഷ്ടപ്പെട്ടുപോയ കുട്ടിക്കാലം...😢😢
AVAR ORU TELUGU CHANNEL nu NALKIYA Interview'l pparanjittundu IDID LOT OF MEMORABLE MOVIES IN MALAYALAM ennu mattu languages ellaam I DID MOVIES ennu paranjappol MALAYALAthinu maathram MEMORABLE....athinartham MALAYALAthinu maathramaanu nalla CINEMAKAL KODUKKAAN KAZHINJATHU...ATHAVAR INNUM NANDIYODE SMARIKKUNNUNDU AAA INTERVIEW youtube'L UNDU
ഈ തലമുറയിലെ ആളാണെങ്കിലും പഴയ സിനിമകൾ ഒരുപാട് പ്രിയമാണ്. എന്തൊരു സുഖമാണ്. സ്വപ്നയുടെ കഥാപാത്രം വളരെ ഭംഗിയായി അവർ ചെയ്തിരിക്കുന്നു. കുറേ കൂടി പരിഗണന അവർക്ക് മലയാളസിനിമയിൽ കിട്ടേണ്ടതായിരുന്നു എന്ന് തോന്നിപ്പോയി.അത്രക്കും തൻമയത്തം.

1981 നല്ല സിനിമ ഐ വി ശശി സംവിധാനം മികവുറ്റ മനോഹര മമ്മുട്ടിയുടെ കരിയറിലെ, ഏഴാമത് ചിത്രം ...... മനോഹരമായ ഗാനങ്ങൾ (മൈനാകം എന്നാ പാട്ട്) ഒരു രക്ഷയും ഇല്ല...... (സ്ത്രുതിയിൽ നിന്നുയരും മനോഹരമായ രണ്ടു ഗാനങ്ങൾ ., ഇതുപോലുള്ള സിനികൾ ഇനി ഉണ്ടാകില്ലെന്നോർക്കുമ്പോൾ ......... മമ്മൂട്ടി സ്വപ്ന രാജലക്ഷ്മി ശങ്കരാടി രാജ്കുമാർ ജോസ് പ്രകാശ് ലാലു അലക്സ് രതീഷ് കവിയൂർ പൊന്നമ്മ ബീന പ്രേംജി
@@regeemathew2336 ഇനി ഈ പ്രായത്തിൽ അഭിനയിക്കാൻ അങ്ങേർക്കു ജോസ് പ്രകാശിന്റെ റോൾ കൊടുക്കാം. ദാസിന്റെ റോളിന് ദുൽഖറിനെ cast ചെയ്യാം. സ്വപ്നയ്ക്കിപ്പോഴും ജയശ്രീയുടെ റോൾ കൊടുക്കാം. വലിയ മാറ്റമൊന്നുമില്ല
തൃഷ്ണ, അക്ഷരങ്ങൾ, എങ്ങനെ നീ മറക്കും എന്ന സിനിമകളിലെ പാട്ടുകൾ ജീവിച്ചിരിക്കുമ്പോൾ കാണണമെന്ന് ആഗ്രഹമുണ്ട്... ഒരു വർഷത്തിലേറെ ആയി സ്ഥിരമായി ആവശ്യപ്പെടുന്നു.. വളരെ കഷ്ടമുണ്ട്
മൂന്നാമത്തേതോ നാലാമത്തേതോ ചിത്രമാണിത് എന്നിട്ടും മമ്മൂക്കയുടെ ആക്ടിങ്ങ് നോക്ക് എത്ര ഫ്ലെക്സബിളാണ് ...എല്ലാ രംഗങ്ങളിലും എക്സ്ട്രാ ആറ്റിറ്റ്യൂഡ് കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്
@@sujeshp6800 മോഹൻ ലാൽ / മമ്മൂട്ടി ചോദ്യത്തിൽ പ്രസക്തി ഇല്ലാ... ഈ മേതോട് ആക്ടിങ് ആൻഡ് നാച്ചുറൽ ആക്ടിങ് തമ്മിലുള്ള വിത്യാസം എന്താണ് ന്നു വെചാൽ മമ്മൂട്ടി ഒരു വില്ലൻ റോൾ ചെയ്താൽ പടം കഴിയുമ്പോ നമുക്ക് പുള്ളിയോട് ദേഷ്യം ആണ് ണ്ടാവുക... പക്ഷെ ലാലേട്ടൻ ചെയ്താൽ നമുക്ക് ഒരു തരം സിംപതി ആണ് ണ്ടാവുക... ദേവാസുരം / വിധേയൻ
The tragic hero had a beautiful red car in the beginning......and only that left in the ending ...in between he missed the flowers and two beautiful butterflies that flew past him. Good movie . Took me back to my college days...
2 മണിക്കൂർ 13 മിനിറ്റ്.. വേറെ ഏതോ ഒരു ലോകത്തേക്ക് കൂട്ടികൊണ്ടുപോയി.... പറയാൻ വാക്കുകൾ ഇല്ല.. അത്രയ്ക്ക് മനോഹരം.. കാണാൻ.. ആഗ്രഹിച്ചിരുന്നു കണ്ട സിനിമ... മറക്കാൻ പറ്റാത്ത സിനിമ... മമ്മൂക്ക നായകൻ ആയി വന്ന ആദ്യ സിനിമ... മലയാളത്തിൽ ഉയരങ്ങൾ കീഴടക്കാൻ പോകുന്ന അതുല്യ പ്രതിഭ മുഹമ്മദ്‌കുട്ടി എന്ന അന്നത്തെ ആ ചെറുപ്പകാരനിൽ കാണുവാൻ കഴിഞ്ഞു... രണ്ടു നായികമാരും ഗംഭീരം... എന്തോ ഒരു വിങ്ങൽ മനസ്സിൽ നിന്നും പോകാതെ കിടക്കുന്നു
വെഭ്യചരികളുടെയും, അസന്മാർഗികളുടെയും ജീവിതം കൂരിരുട്ടിൽ ആകുന്നു എന്ന സത്യം അടി വരയിട്ടു പറയുന്ന M. T വാസുദേവൻ നായരുടെ മികച്ച തിരക്കഥ.❤ I. V ശശിസാറിന്റെ സംവിധാന മികവ്.❤❤❤❤❤❤👍❤❤
@@modernbread4303 This is not temporary one. 🤔 Unfortunately he realy fall in love with this girl. Real love happened there in his life. Men can't love more girls Men can enjoy with several girls Once he fall in real love then his mind, his soul can't think about another girl even up to minimum 12 years. Women doesn't need much time to set with their new partner. Women can be involve more love affairs in her life time Men can't be involve by heart with more relationships Once he lose his love means he may be really desturbed for several year's. He would be equal to died person by inner mind. Mammottys character now facing a life time disaster.
@@modernbread4303 bro you had only 4 girl friends. But I had more than 13 girl friends. But I fall in love with only one girl. Result was terrible. Now iam 40 Iam not arguing with you. Men can do maximum only 2 real love in his life time That is men kind as per medical journal
@@modernbread4303 ആദ്യം ബാബു നമ്പൂതിരി അഭിനയിച്ചു 4, 5 days കഴിഞ്ഞപ്പോൾ directorkkum, M. D kkum തൃപ്തി തോന്നിയില്ല പിന്നേ രതീഷിനെ കാസ്റ് cheithappol അദ്ദേഹത്തിനു date ഇല്ലാരുന്നു രതീഷ് ആണ് മമ്മൂട്ടി ye നിർദ്ദേശിച്ചത്
E padam release cheyyumpol enik 7 years.annum innum enik Swopna chechiye othiri othiri othiri...ishtam. I Love u Swopna chechi.innathe nadimar chechiyude munnil onnumalla. I
വർഷങ്ങൾക്കു മുമ്പ് മമ്മൂട്ടി ഒരു ഇന്റർവ്യൂവിൽ, നിങ്ങൾ അഭിനയിച്ച സിനിമകളിൽ വീണ്ടും ഒന്നുകൂടി അഭിനയിക്കണമെന്ന് ആഗ്രഹിച്ച ഏതെങ്കിലും സിനിമ ഉണ്ടോ, എന്ന് ഇന്റർവ്യൂ ചെയ്യുന്ന ആൾ ചോദിച്ചപ്പോൾ പറഞ്ഞ സിനിമയാണ് ''തൃഷ്ണ ''
No..Ilayraja is the Shyam of Tamil Nadu..Shyam is Senior..Illyaraja played Guitar for Many movies of many Malayalam Composers before he became a composer
എംടി ഐവി ശശി ടീമിന്റെ തൃഷ്ണ യിൽ ഒരു തുടക്കക്കാരന്റെ പതർച്ചകളൊന്നുമില്ലാതെ മമ്മൂട്ടിയുടെ അത്വുജ്വലപ്രകടനം. സ്വപ്ന_രാജലക്ഷ്മി മാരുടെ മത്സര പെർഫോമൻസ്. സൂപ്പർഹിറ്റ് ഗാനങ്ങൾ .ആകെ കൂടി നല്ലൊരു സിനിമ. 14/04/2021
In 1982 I used to hear quite a bit the songs, "Mynaakamm Kadalil...." "Sruthiyil Ninnuyaroo Naada Salabangale", never knew that those are from this move. Beautiful songs. The story has good turns, dailogue is superb. A simple story with lot of complex interplay of unexpected events and emotions. Both Andhra ladies did well.
A gem of a film from M.T. and I.V. Sasi. The complex interplay of emotions has been wrought out in painful detail that makes the viewer gasp in agony. Mammootty shows his future prowess as an actor in this early film at the start of his career. The two women act as perfect foils in this drama of human foibles. It is a new age film that was way ahead of its time.
രതീഷ് കുറച്ചുള്ളൂ എങ്കിലും നല്ല styish ആയിട്ട് അഭിനയിച്ചിട്ടുണ്ട്..രാജലക്ഷ്മിയുടെ വർത്തമാനം.കേട്ടോണ്ടിരിക്കാൻ നല്ല രസമുണ്ട്..ഡബ്ബിംഗ് ലതാ രാജു സൂപ്പർ..മൊത്തത്തിൽ നല്ല ഒരു മൂവി..
A big hattof to m.t sir and i.v.sasi sir and a big hattof wonderful performance of mammookka. Fate of jayasree and the life of sreedevi and in between krishna das , so nice to seethe movie.
The birth of mammotty legend. Influence of Soman, Jayan and sukumaran visibl. Mammoty changed a lot over the years. Strong script and direction. Mallika sukumaran as Tamil woman and premji as Rau Bahadur nice. Das, as a spoilt playboy is superb. Swapna as a spoiled girl is better than clara.
പ്രീഡിഗ്രി കാലത്തെ, ചില ആദ്യ ബാച്ച് പടങ്ങളിൽ ഒന്ന്... വീണ്ടും വീണ്ടും കാണാൻ തോന്നാറുള്ള ഒരു ചിത്രം.. യൂട്യൂബിൽ, വളരെക്കാലം കാത്തിരുന്ന ഒന്ന്.. മികച്ച ചിത്രം 👍👍
1:03:02 to 1:03:39
അച്ഛന്റെ ഡയലോഗുകൾ 👌
ദാമ്പത്യ ബന്ധം വേണ്ടെങ്കിൽ വേണ്ട എവിടെ ആയിരുന്നാലും എങ്ങനെ ആയിരുന്നാലും മകൾ സന്തോഷവതിയായിരിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു നല്ല അച്ഛൻ
അന്നത്തെ കാലത്ത് ഇങ്ങനെ ചിന്തിക്കുന്ന ആൾക്കാർ ഉണ്ട് എന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷം തോന്നുന്നു
ഇന്നത്തെ കാലത്ത് പെൺമക്കളെ ഭർത്താവിന്റെ വീട്ടിലേക്ക് നടതള്ളി വിടുന്ന മാതാപിതാക്കൾ കണ്ടുപഠിക്കേണ്ട വാചകങ്ങൾ
💟💟💟💟💟💟💟💟💟💟💟
ദാസിന്റെ ജീവിതം പുറമേ കാണുൻപോൾ ലേബിഷാണ്.പക്ഷേ....
My great , sweety lovely father's like that but sadly say is no more. God's wish !
എൺപതുകളുടെ ആദ്യവർഷം ഈ സിനിമയിലൂടെ ആരംഭിച്ച ആ പതിറ്റാണ്ടിന്റെ ഏറ്റവും മികച്ച കൂട്ടുകെട്ട് എൺപതുകളുടെ അവസാന വർഷം ഇറങ്ങിയ 'മിഥ്യ' വരെ ഒരു പിടി മാണിക്യങ്ങൾ ആണ് ചെയ്തത്.❤
അവയിൽ ലഭ്യമല്ലാതിരുന്ന രണ്ടു സിനിമകൾ ആയ തൃഷ്ണയും അക്ഷരങ്ങളും അപ്‌ലോഡ് ചെയ്ത മാറ്റിനി നൗ ചാനലിന് ഒരുപാട് നന്ദി❤
Midhya oru oombiya Padam aayirunnu.. Saw it in a Empty Balcony with friend
@@modernbread4303 That's your perception. For me, it's one of my favourites. Of course the typical MT's hero and storyline. But that's what I like about it.
@@spectator616 Your wish
o
😍😍 മമ്മൂക്കടെ ഈ old movie kanan kitiyadh ഭാഗ്യം 😍
First time kanunnvar adi like.
Pand kandit ullavar review comment 🤙
Super ഫിലിം
പടം കാണാൻ തുടങ്ങുന്നു,, ബോർ ആയാൽ വീട്ടിൽ വന്നു തല്ലും
@@sainudheenvp3210vegam va ninte muttum kaal njan thalli odikkum 😂
മൈനാകം....🎶🎶🎶
ശ്യാം സാർ തൻ്റെ ഗുരുകൂടിയായ സലിം ദായെ പോലും ഞെട്ടിച്ച ഗാനം...🙏🙏🙏
എത്ര കാലമായി കാത്തിരിക്കുന്നു, എവിടെയെല്ലാം തിരഞ്ഞു.. അവസാനം എത്തിയല്ലോ 🤩🤩
Thank you മാറ്റിനി 👍❤
Thanks 4 uploading 👍 എം.ടി. സാറിന്റെ തിരക്കഥയിൽ i.v.sasi സാർ സംവിധാനം ചെയ്ത് മമ്മൂക്ക നായകനായ സിനിമ👌. 1981 ൽ റിലീസായ സിനിമ 40 വർഷത്തിനുശേഷം യൂട്യൂബിൽ അവസാനം എത്തി. പണ്ട് ഒരു പ്രാവശ്യം കണ്ടിട്ടുണ്ട് പിന്നെയും കാണാൻ പോവുന്നു 👍👍👍.
Okay njanum..1984.
👌👌അടിപൊളി മൂവി 👌👌
ഞാൻ കണ്ട മമ്മുക്കയുടെ ആദ്യ ചിത്രം 41 വർഷങ്ങൾ ക്ക് മുമ്പ് അതും സൗദി അറേബ്യയിൽ വെച്ചു
മമ്മൂക്കയുടെ ഫുൾ movies കാണുക ആണ് ഞാൻ... ഇപ്പൊ തൃഷ്ണ വരെ എത്തി....2024 feb 11❤️
2024 ൽ കണ്ടവർ ആരെങ്കിലും ഉണ്ടൊ.?
ശ്രുതിഇൽ ഞാൻ ഉണർന്നു...!!!!!!!!
Super Film So Very Niiiiiiiiice 👌❤️❤️❤️
പഴയ സിനിമപ്രേമികളുണ്ടോ ❤❤❤❤
ഇന്നാണ് ഈ film കണ്ടത്... super movie
@@rubinahusein3111 athe,😍
Undallo
❤
Jo's prakash balan k nair❤❤❤
എം ടി, ശശി സാർ കോമ്പോയിലെ ഉഗ്രൻ സിനിമ. മമ്മൂക്ക നായകൻ ആയ സിനിമ. മൈനാകം, ശ്രുതിയിൽ നിന്നുയരും പോലെ മനോഹര ഗാനങ്ങൾ ഉള്ള സിനിമ. എല്ലാത്തിലും ഉപരി ഒരുപാട് കാത്തിരുന്ന സിനിമ 🔥
മമ്മൂക്ക നായകനായ ആദ്യ സിനിമ❤
അദ്ദേഹത്തിന്റെ കരിയറിൽ ഏറ്റവും കൂടുതൽ സിനിമകൾ സംവിധാനം ചെയ്ത ഐ വി ശശി സാറിന്റെയും അദ്ദേഹം തന്റെ ഗുരുവായി കാണുന്ന കരിയറിൽ ഏറെ സ്വാധീനം ചെലുത്തിയ എംടി സാറിന്റെയും കൂട്ടുകെട്ടിൽ!! എന്തൊരു തുടക്കം!! ❤
Athe
Mm
First hero role Mela(1980) alle?
@@canislupus6826 മേളയിൽ ഹീറോ അല്ലല്ലോ. പ്രതിനായകൻ എന്നൊക്കെ പറയാവുന്ന വേഷമല്ലേ...
Actually..mammootty was not the first choice hero in this movie. I.V shooted this film with Babu Namboothiri as hero for some time. He didn’t like his acting & then reject Babu. Then mammootty came into scene with the recommendation of Ratheesh.
1980 കളിലൊക്കെ സിനിമാപരസ്യങ്ങളിൽ പലപ്പോഴും കാണാമായിരുന്ന ഒരു കാപ്ഷൻ ആണ് മനോഹര ചലച്ചിത്രകാവ്യം എന്നത്.പലപ്പോഴും ശരിയാവാറില്ല.പക്ഷെ തൃഷ്ണയെ സംബന്ധിച്ച് അത് അക്ഷരാർത്ഥത്തിൽ ശരിയാണ്.തിരക്കഥയിൽ ഇങ്ങനെ കവിത കോരിയൊഴിച്ച അധികം സിനിമകൾ മലയാളത്തിലില്ല.
ദൃശ്യകലയിൽ ഇങ്ങനെ സാഹിത്യം കലർത്തുന്നതിൻറെ സൗന്ദര്യാത്മക പ്രശ്നം വേറെ ചർച്ചാവിഷയം.
എംടിയുടെ ആരാധകർക്ക് ഇഷ്ടമാവുന്ന രചന.
ഹൃദയസ്പർശിയായ സിനിമ. M. T. +.i. v. S+മമ്മൂട്ടി =തൃഷ്ണ
അങ്ങിനെ കുറേ നാളുകളുടെ കാത്തിരിപ്പിനൊടുവിൽ തൃഷ്ണ വന്നു. Thank you
By
എന്ത് കാത്തിരുന്നു കിട്ടിയത്, ഓരോ കോലാകാരന്മാരെ, വേറെ പണിയൊന്നും ഇല്ലേ 😂😂😂
@@prabhusamad4527 മമ്മൂക്കയുടെ ആദ്യകാല ഫിലിം എന്നുള്ള നിലക്ക് കാണാൻ ആഗ്രഹമുണ്ടായിരുന്നു. കണ്ടു. പലർക്കും പല ടേസ്റ്റ് അല്ലേ...? നിങ്ങൾക്ക് ഇഷ്ടായില്ല എന്ന് കരുതി എല്ലാവർക്കും അത് പോലെ ആവണമെന്നില്ലല്ലോ
@@prabhusamad4527 thanikk vere paniyonnumille
mt വാസുദേവൻനായരുടെ യുടെ മികച്ച തിരക്കഥകളിൽ ഒന്ന്. ബെസ്റ്റ് മൂവി
നല്ല സിനിമ, മനോഹരമായ ഗാനങ്ങൾ (മൈനാകം എന്നാ പാട്ട്) സ്ത്രുതിയിൽ നിന്നുയരും മനോഹരമായ രണ്ടു ഗാനങ്ങൾ ., ഇതുപോലുള്ള സിനികൾ ഇനി ഉണ്ടാകില്ലെന്നോർക്കുമ്പോൾ .........
മമ്മൂട്ടി
സ്വപ്ന
രാജലക്ഷ്മി
ശങ്കരാടി
രാജ്കുമാർ
ജോസ് പ്രകാശ്
ലാലു അലക്സ്
രതീഷ്
കവിയൂർ പൊന്നമ്മ
ബീന
പ്രേംജി
കാണുവാൻ വളരെ ആഗ്രഹിച്ച ഒരു ചിത്രം , നല്ല തിരക്കഥയും, അതിമനോഹരമായ പാട്ടുകളും .
ഒന്ന് പോടാപ്പാ, ഒരു കലാകാരൻ 😂😂
കഥ വളരെ മോശം തന്നെയാണ് മമ്മൂട്ടിയെ ചീത്തയാക്കുന്ന സിനിമ സീൻ സിനിമ മൂവി എപ്പോളും പെണ്ണിന്റ പുറകിൽ ഉണ്ടാകും ചീത്തയാക്കാനും കുട്ടിയെ ഉണ്ടാക്കാനും ലാസ്റ്റ് ആഗ്രഹിച്ച പെണ്ണ് നഷ്ടപ്പെട്ടു പോകുന്നു. ഇതുന്നും മമ്മൂട്ടിയുടെ വൈഫ് മക്കൾ മക്കളുടെ മക്കൾ ഇവരൊക്കെ കാണുന്നില്ലേ ഇപ്പോളും അഭിനയിക്കുന്നു സിനിമയിൽ നല്ലരു കഥ കാണില്ല സംവിധാനം ചെയ്യുന്ന ആൾക്കാരെ അങ്ങോട്ട് പോയി കാണുന്നു വർഷം 2021ആയി.ചെറ്റ നാറി മോഹൻലാൽ സിനിമ കണ്ടു പഠിക്കുക
Instablaster...
എന്താണ് കഥ എന്നറിയാതെ 9-10 വയസ്സിൽ അച്ഛനും അമ്മയുടെയും കൂടെ ഇരുന്നു തീയേറ്ററിൽ കണ്ട സിനിമ.. വീണ്ടും 2023 ഇല് വീണ്ടും യുടൂബിൽ കണ്ടപ്പോൾ, അന്നു മുതൽ ഇന്നു 51 )- വയസ്സിലും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു ഗാനം
മൈനാകം കടലിൽ നിന്നുയരൂന്നുവോ""
ഹാ നഷ്ടപ്പെട്ടുപോയ കുട്ടിക്കാലം...😢😢
എനിക്കും താങ്കളുടെ വയസ് ആണ്. 10 വയസ് ൽ ഞാൻ തീയേറ്റ റിൽ കയറിയിട്ട് പോലും ഇല്ലായിരുന്നു. ആദ്യ ആയി കണ്ടത് കൊടുങ്കാ റ്റ് എന്ന സിനിമ ആയിരുന്നു.
THIS WAS AN A CERTIFICATE MOVIE.. WHO ALLOWED YOU INSIDE..
ജീവിതത്തിൽ ആദ്യമായി കാണുന്ന സിനിമ 42 വർഷങ്ങൾക്ക് ശേഷം. അതിമനോഹരം ❤
42 വർഷം എവിടെ ആയിരുന്നു
@@treasaseljan1468😂
ഏറെ നാൾ യൂട്യൂബിൽ തിരഞ്ഞ സിനിമാ!കട്ട വെയ്റ്റിങ് ആയിരുന്നു😍😍😍😍😍😍😍😍😍😍😍😍
JNAANUM .....THANKS FOR THE TEAM.....MATTINEE NOW.....WISH YOU ALL THE BEST........EVERGREEN CLASSIC YAVANIKA ITHU POLE 4K AAKIKKONDIRIKKUNNU ENNU MATINEE NOW oru channel interview'l paranjirunnu enthaayi complete aayo?
JNANGAL ELLAAM wkatta waiting aanu.....youtube'l ippol nilavilulla printil....VENU NAGAVALLY BHARAT GOPIYE KOLLUNNA SCENUM, MATTORU SAINA DVD yil mammootty venu nagavalli parayunna spotil poyi nokkunnathum ....bharyayodu anganoru kuttikkaadonnum(bush) avide kaanaan pattunnilla ennu parayunnathum edit cheythirikkunnu.....ennaal SAINA aadyam irakkiya VCDyil complete scenesum undu
Ade
40 വർഷം കഴിഞ്ഞീട്ടും പുതിയ പടം പോലെ.മമ്മുട്ടി നന്നായി.സ്വപ്ന വളരെ നന്നായി.
Njan annnu elllla
AVAR ORU TELUGU CHANNEL nu NALKIYA Interview'l pparanjittundu IDID LOT OF MEMORABLE MOVIES IN MALAYALAM ennu mattu languages ellaam I DID MOVIES ennu paranjappol MALAYALAthinu maathram MEMORABLE....athinartham MALAYALAthinu maathramaanu nalla CINEMAKAL KODUKKAAN KAZHINJATHU...ATHAVAR INNUM NANDIYODE SMARIKKUNNUNDU AAA INTERVIEW youtube'L UNDU
@@shijukurup .Say another better movie of Swapna to watch..other Than Uyrangalil
@@shijukurup link pls 🙏
@@modernbread4303 CHIRIYO CHIRI, AHIMSA, MARUPPACHA,ONNU CHIRIKKOO,VARANMAAREY AVASHYAMUNDU,ANGADIKKAPPURATHU, CHAMPALKKAADU,ANKACHAMAYAM, PREMALEKHANAM,SESHAM KAZHCHAYIL,VIKADAKAVI, BHOOKAMBAM, JEEVITHAM,BANDHAMEVIDEY SWANTHAMEVIDEY,IVANORU SIMHAM, ASURAN,KADATHANADAN AMBADY....LOT MORE
കാണാൻ കാത്തിരുന്ന ചിത്രം....thank yu so much 👍👍👍
ഈ തലമുറയിലെ ആളാണെങ്കിലും പഴയ സിനിമകൾ ഒരുപാട് പ്രിയമാണ്. എന്തൊരു സുഖമാണ്. സ്വപ്നയുടെ കഥാപാത്രം വളരെ ഭംഗിയായി അവർ ചെയ്തിരിക്കുന്നു. കുറേ കൂടി പരിഗണന അവർക്ക് മലയാളസിനിമയിൽ കിട്ടേണ്ടതായിരുന്നു എന്ന് തോന്നിപ്പോയി.അത്രക്കും തൻമയത്തം.
സ്വപ്ന എത്ര സുന്ദരി ആയിരിക്കുന്നു..സൗന്ദര്യം അഭിനയവും ചേർന്നാണ്... മനോഹരി... മമ്മൂക്ക ഉഗ്രൻ 👍
AVAR ORU TELUGU CHANNEL nu NALKIYA Interview'l pparanjittundu IDID LOT OF MEMORABLE MOVIES IN MALAYALAM ennu mattu languages ellaam I DID MOVIES ennu paranjappol MALAYALAthinu maathram MEMORABLE....athinartham MALAYALAthinu maathramaanu nalla CINEMAKAL KODUKKAAN KAZHINJATHU...ATHAVAR INNUM NANDIYODE SMARIKKUNNUNDU AAA INTERVIEW youtube'L UNDU
th-cam.com/video/60Y0IAR-ZH8/w-d-xo.html
th-cam.com/video/iUa7JsAbh9U/w-d-xo.html
th-cam.com/video/RrRWaZLFFvA/w-d-xo.html
Enthu soundaryam! Chori pidicha mukham! Karu valicha mukham! It’s the magic of make up only
നല്ല സിനിമ, പലസ്ഥലങ്ങളും കണ്ണു നനയിപ്പിച്ചു, MT,IV brilliance 🎉👏🏼👏🏼👏🏼
1981 നല്ല സിനിമ ഐ വി ശശി സംവിധാനം മികവുറ്റ മനോഹര മമ്മുട്ടിയുടെ കരിയറിലെ, ഏഴാമത് ചിത്രം ...... മനോഹരമായ ഗാനങ്ങൾ (മൈനാകം എന്നാ പാട്ട്) ഒരു രക്ഷയും ഇല്ല...... (സ്ത്രുതിയിൽ നിന്നുയരും മനോഹരമായ രണ്ടു ഗാനങ്ങൾ ., ഇതുപോലുള്ള സിനികൾ ഇനി ഉണ്ടാകില്ലെന്നോർക്കുമ്പോൾ .........
മമ്മൂട്ടി
സ്വപ്ന
രാജലക്ഷ്മി
ശങ്കരാടി
രാജ്കുമാർ
ജോസ് പ്രകാശ്
ലാലു അലക്സ്
രതീഷ്
കവിയൂർ പൊന്നമ്മ
ബീന
പ്രേംജി
ഈ സിനിമ പുനർ നിർമിക്കാൻ ആരെൻകിലും തയ്യാറായാൽ ഒരിക്കൽ കൂടി അഭിനയിക്കാൻ മോഹമുണ്ടെന്ന് മമ്മുക്ക ഒരു അഭിമുഖത്തിൽ പറഞ്ഞത് വായിച്ചു.
@@regeemathew2336 ഇനി ഈ പ്രായത്തിൽ അഭിനയിക്കാൻ അങ്ങേർക്കു ജോസ് പ്രകാശിന്റെ റോൾ കൊടുക്കാം. ദാസിന്റെ റോളിന് ദുൽഖറിനെ cast ചെയ്യാം. സ്വപ്നയ്ക്കിപ്പോഴും ജയശ്രീയുടെ റോൾ കൊടുക്കാം. വലിയ മാറ്റമൊന്നുമില്ല
പുതിയയതിനെ കണ്ടപ്പോ പഴയതു മോശം. പുതിയതു കിട്ടി ഇല്ല പഴയയത് പോവുകയും ചെയ്തു നന്നായി.... 👍🏻😄 ക്ലൈമാക്സ് പൊളിച്ചു 👍🏻 അഴുക്കുചാലിനും വേണ്ടേ തെളിയാൻ ഒരു ഉറവ..... 🥰
ഞാൻ സീമയുടെ ഇൻ്റർവ്യു കണ്ടിട്ടാണ് ഈ വടം കാണാൻ വന്നത് എനിക്ക് ഒരു പാടിഷ്ടമായി ജയശ്രീയോട് പാവം തോന്നി ❤❤❤ സൂപ്പർ മൂവി
തൃഷ്ണ, അക്ഷരങ്ങൾ, എങ്ങനെ നീ മറക്കും എന്ന സിനിമകളിലെ പാട്ടുകൾ ജീവിച്ചിരിക്കുമ്പോൾ കാണണമെന്ന് ആഗ്രഹമുണ്ട്... ഒരു വർഷത്തിലേറെ ആയി സ്ഥിരമായി ആവശ്യപ്പെടുന്നു..
വളരെ കഷ്ടമുണ്ട്
റിലീസ് ചെയ്തപ്പോൾ തിയറ്ററിൽ കണ്ട ഈ സിനിമക്ക് വേണ്ടി എത്രയോ തിരഞ്ഞു.... 👍മമ്മൂട്ടിയുടെ രൂപമാറ്റം എടുത്തുപറയേണ്ടത് തന്നെയാണ്.
Supr
Hi
അന്ന് എത്ര വയസ്സ് ഉണ്ടായിരുന്നു നിങ്ങൾക്ക്
കാണാൻ ഒരുപാട് ആഗ്രഹിച്ച സിനിമയായിരുന്നു. എന്തായാലും കണ്ടു സന്തോഷം .
1980 ൽ നിങ്ങൾ ടാകീസിൽ കണ്ടോ ഈ സിനിമ.... അന്ന് എത്ര വയസ്..
*ജയശ്രീ* *യാത്ര* *പറഞ്ഞിറങ്ങിത്* *എന്റെ* *ഹൃദയത്തിലേക്കാണ്..* ❤
m😈
👍
ഈ സിനിമ, സിനിമ പോലെ എടുക്കാതെ ജീവിതം പോലെ എടുത്തത് കൊണ്ടാണ് വിജയിച്ചത്...
മൂന്നാമത്തേതോ നാലാമത്തേതോ ചിത്രമാണിത് എന്നിട്ടും മമ്മൂക്കയുടെ ആക്ടിങ്ങ് നോക്ക് എത്ര ഫ്ലെക്സബിളാണ് ...എല്ലാ രംഗങ്ങളിലും എക്സ്ട്രാ ആറ്റിറ്റ്യൂഡ് കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്
But still he struggles for natural flexibility in acting , More over he is one of the best in malayalam
@@sudheeshs366 he struggles????
മോഹൻലാൽ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രത്തിൽ തന്നെ തിളങ്ങി 👍
@@sujeshp6800
മോഹൻ ലാൽ / മമ്മൂട്ടി ചോദ്യത്തിൽ പ്രസക്തി ഇല്ലാ...
ഈ മേതോട് ആക്ടിങ് ആൻഡ് നാച്ചുറൽ ആക്ടിങ് തമ്മിലുള്ള വിത്യാസം എന്താണ് ന്നു വെചാൽ
മമ്മൂട്ടി ഒരു വില്ലൻ റോൾ ചെയ്താൽ പടം കഴിയുമ്പോ നമുക്ക് പുള്ളിയോട് ദേഷ്യം ആണ് ണ്ടാവുക...
പക്ഷെ ലാലേട്ടൻ ചെയ്താൽ നമുക്ക് ഒരു തരം സിംപതി ആണ് ണ്ടാവുക...
ദേവാസുരം / വിധേയൻ
@@emthebest8421 uyarangalil kandu nokku
തൂവാനത്തുമ്പികളിലെ ക്ലാരയും ജയകൃഷ്ണനെയും പോലെ ദാസും ശ്രീദേവിയും ജയശ്രീയും എക്കാലവും ഹൃദയങ്ങളിൽ ജീവിക്കുന്നു.
❤ IV ശശി
❤ പത്മരാജൻ 🙏🌹
എന്നും ഇഷ്ടമായ സിനിമ.എന്റെ കഥ തന്നെ ഏകദേശം. തൃഷ്ണ മൃഗ തൃഷ്ണ തന്നെ. അപൂർവ മായി ഇങ്ങനേയും മനുഷ്യരുണ്ട്.
@@regeemathew2336 Be Happy 😍
The tragic hero had a beautiful red car in the beginning......and only that left in the ending ...in between he missed the flowers and two beautiful butterflies that flew past him. Good movie . Took me back to my college days...
ഈ സിനിമയിലെ my favorite character ജയശ്രീ the call girl,,,, guest കൾ പോയേതിനുശേഷം mamooty യെ കളിയാക്കി ഉള്ള ചിരി super,,, super scene though,,,,,
M T മച്ചാൻ പൊളി ആണിട്ടാ,,, ഒരു ചെറു പുഞ്ചിരി my favorite M T movie
Mammookka യുടെ Movie തപ്പി വന്നവർ 😍😍😍🤞🤞
2 മണിക്കൂർ 13 മിനിറ്റ്.. വേറെ ഏതോ ഒരു ലോകത്തേക്ക് കൂട്ടികൊണ്ടുപോയി.... പറയാൻ വാക്കുകൾ ഇല്ല.. അത്രയ്ക്ക് മനോഹരം.. കാണാൻ.. ആഗ്രഹിച്ചിരുന്നു കണ്ട സിനിമ... മറക്കാൻ പറ്റാത്ത സിനിമ... മമ്മൂക്ക നായകൻ ആയി വന്ന ആദ്യ സിനിമ... മലയാളത്തിൽ ഉയരങ്ങൾ കീഴടക്കാൻ പോകുന്ന അതുല്യ പ്രതിഭ മുഹമ്മദ്‌കുട്ടി എന്ന അന്നത്തെ ആ ചെറുപ്പകാരനിൽ കാണുവാൻ കഴിഞ്ഞു... രണ്ടു നായികമാരും ഗംഭീരം... എന്തോ ഒരു വിങ്ങൽ മനസ്സിൽ നിന്നും പോകാതെ കിടക്കുന്നു
Ok
വെഭ്യചരികളുടെയും, അസന്മാർഗികളുടെയും ജീവിതം കൂരിരുട്ടിൽ ആകുന്നു എന്ന സത്യം അടി വരയിട്ടു പറയുന്ന M. T വാസുദേവൻ നായരുടെ മികച്ച തിരക്കഥ.❤
I. V ശശിസാറിന്റെ സംവിധാന മികവ്.❤❤❤❤❤❤👍❤❤
Where is Darkness..He will search for another woman after this temporary set back..
@@modernbread4303 This is not temporary one. 🤔
Unfortunately he realy fall in love with this girl.
Real love happened there in his life.
Men can't love more girls
Men can enjoy with several girls
Once he fall in real love then his mind, his soul can't think about another girl even up to minimum 12 years.
Women doesn't need much time to set with their new partner.
Women can be involve more love affairs in her life time
Men can't be involve by heart with more relationships
Once he lose his love means he may be really desturbed for several year's.
He would be equal to died person by inner mind.
Mammottys character now facing a life time disaster.
@@sudhtcr3831 How old are you? I had 4 girl friends in my different times.. for Males it will not take Several years...Maximum Two years..
@@modernbread4303 bro you had only 4 girl friends.
But I had more than 13 girl friends.
But I fall in love with only one girl.
Result was terrible.
Now iam 40
Iam not arguing with you.
Men can do maximum only 2 real love in his life time
That is men kind as per medical journal
@@sudhtcr3831 That is it..13 is wrong number and Too much numbers is bad also.. That is why restricted it to four..You fall in with all..
അവസാനം അതുമില്ല ഇതുമില്ല .... മനോഹര ചിത്രം ❤️❤️
മനോജ് ക് ജയന്റെ ഇന്റർവ്യു കണ്ടു വന്നവർ ഉണ്ടോ 2024
Und 😁🙌🏻
Yes
Yes njn athu kandu vanatha
ഈ സിനിമക്കു കാത്തിരുന്നവർ......,♥️♥️♥️
കാത്തിരുന്നു എന്താ കണ്ടത് 😂😂😂, ഓരോ കലാകാരന്മാരെ
35 varsham Kathu eppo kitty hhhhi
കാത്തിരുന്ന് മടുത്തു ബ്രോ..
ഞാൻ
വന്നേ വന്നേ 😄😄
ജീവിതം ഒരു യാത്രയാണ് തൃഷ്ണ മാത്രം അവസാനിക്കുന്നില്ല.
Odukkkathe moham
40 വർഷങ്ങൾ എം ടിയുടെ , ഐ വി ശശിയുടെ മമ്മൂട്ടിയുടെ ... തൃഷ്ണ ❤
🌹
Old is gold is true. Even yester years our mammootty acted so well. God given talent.
ഒരു ലൊക്കേഷൻ 12 അഭിനേതാക്കൾ സുന്ദരമായ സിനിമ
ONLY IV SASICAN MAKE A MOVIE LIKE THIS
ശ്രീദേവി ആയി അഭിനയിക്കുന്ന നായിക എപ്പോളും കണ്ണ് മുകളിലേക്കു വെച്ച് അന്ധയെപോലിരിക്കുന്നു 😊😜😜😜
എനിക്കും അങ്ങനെ തോന്നി 😃😃
ഞാനും കരുതി അന്ധയാണെന്നു
Beautiful eye's
അതെ 👍🏻👍🏻
🤣🤣
Mammookkaa Great acting.. super hit movie
ഇതിലെ "മൈനാകം.." എന്ന പാട്ടിന്റെ ഫീൽ 😍😍
Music director Shyam's magic 🎉
ജയരാജ്
ജയരാജ്
@@VipinGeorge ooĺ
Ìllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll0llllllllllllllllllllllllll9lllllll
Took me back to college days. Mamukka s first film as a Hero . Beautiful songs .MT s script great
🙏
100% true .....
സ്വപ്ന സൂപ്പർ. ഒരു രക്ഷയും ഇല്ലാത്ത കഥാപാത്രം ❤❤❤🌹🌹🌹
WAPNA innum MALAYALA cinemayil ABHINAYIKKAAN KAZHINJATHU VALARE NANDIYODE ORKKUNNU.....idid lot of MEMORABLE MOVIES IN MALAYALAM ennaanu oru TELUGU CHANNEL nu kodutha interview'l paranjirikkunnathu....80s actors reunionil oru anniversarykku SWAPNA vannirunnu MOHANLALInte veettil vachaayirunnu....annu JACKIE SHROFF noppam karokke yokke paadi....MUKESH Vannilla, JAYARAMUM(2nd time) PARVATHYum(1st time) vannirunnu
ഇതാണ് പെണ്ണ്. പ്രണയം എത്ര ഉണ്ടായാലും. ജീവിത പുരുഷൻ ആ ഒന്നിന്റെ സ്പർശം അവൾക്ക് എന്നും വലുതായിരിക്കും
ചില ആളുകൾക്ക് മാത്രം ആവും സിനിമയിൽ പറയുന്നില്ല എന്തിനാ രതീശന്റെ കൂടെ പോയത് എന്ന്. ചിലപ്പോൾ മമ്മൂട്ടിയോട് ഉള്ള സ്നേഹ കൂടുതൽ കൊണ്ട്. ആവും.
രതീഷ് നായകനായി അഭിനയിക്കേണ്ട സിനിമ. തിരക്കുമൂലം മമ്മൂട്ടിക്ക് കൊടുത്തു എന്നിട്ട് അവസാന സീനിൽ വന്നു തകർത്തു വാരി. രതീഷ് and സ്വപ്‌ന സൂപ്പർ.
രതീഷ് അല്ല ബാബു നമ്പൂതിരി
ബാബുനമ്പൂതിരി .....രതീഷല്ല ....
@@anjanagnair6151 ..No Ratish..
ആദ്യം ബാബു നമ്പൂതിരിയെ ആയിരുന്നു കാസ്റ്റ് ചെയ്തത്. കുറച്ചു ദിവസം അഭിനയിക്കുകയും ചെയ്തു എന്ന് യൂട്യൂബിൽ എവിടെയോ കണ്ടു.
@@modernbread4303 ആദ്യം ബാബു നമ്പൂതിരി അഭിനയിച്ചു 4, 5 days കഴിഞ്ഞപ്പോൾ directorkkum, M. D kkum തൃപ്തി തോന്നിയില്ല പിന്നേ രതീഷിനെ കാസ്റ് cheithappol അദ്ദേഹത്തിനു date ഇല്ലാരുന്നു രതീഷ് ആണ് മമ്മൂട്ടി ye നിർദ്ദേശിച്ചത്
എംടിയുടെ കഥാപാത്രങ്ങൾ ആണായാലും പെണ്ണാതാലും അവർക്ക് ഒരേ ഭാഷയാണ് !
Super movie.makkalude santhoshathe thallithakarkkan sramikkatha achan 👌👌👌👌👌q
ഞാൻ ഈ സിനിമ 2024 സെറ്റംപറില് മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തില കാണുന്ന മമ്മൂട്ടി നായകനായ ഫസ്റ്റ് filim
E padam release cheyyumpol enik 7 years.annum innum enik Swopna chechiye othiri othiri othiri...ishtam. I Love u Swopna chechi.innathe nadimar chechiyude munnil onnumalla. I
Super movie Swapna abhinayicha role ഹൃദയസ്പർശിയായിരുന്നു. ശ്രീദേവി ആയി അഭിനയിച്ച നായികയെക്കാളും സ്വപ്നയെന്ന കഥാപാത്രത്തെ ഇഷ്ടപ്പെടുന്നു
കഴിഞ്ഞ ദിവസം ഒരു ഫേസ്ബുക് ഗ്രൂപ്പിൽ ഈ സിനിമയെ പറ്റി കണ്ടു കാണാൻ വന്നതാ 🤩2023
നല്ല ഒരു പടം. ശശി സാറിന്റെ ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്ന്
ഈ സിനിമ കണ്ടപ്പോ മമ്മുട്ടി ചേട്ടനെ വേറെ ഒരു സിനിമയിൽ ഓർമ വന്നു.
വർഷങ്ങൾക്കു മുമ്പ് മമ്മൂട്ടി ഒരു ഇന്റർവ്യൂവിൽ, നിങ്ങൾ അഭിനയിച്ച സിനിമകളിൽ വീണ്ടും ഒന്നുകൂടി അഭിനയിക്കണമെന്ന് ആഗ്രഹിച്ച ഏതെങ്കിലും സിനിമ ഉണ്ടോ, എന്ന് ഇന്റർവ്യൂ ചെയ്യുന്ന ആൾ ചോദിച്ചപ്പോൾ പറഞ്ഞ സിനിമയാണ് ''തൃഷ്ണ ''
❤️❤️ മമ്മൂക്കയുടെ ആദ്യ നായക ചിത്രം
കാണാൻ wait ചെയ്തു ഇരുന്ന മൂവി ✌️⚡️
A movie that was made ahead of its time. Hat's off to the team!!
Hats off of i.v. Sasi & team the movie took me back to 1980's, beautiful location & the photography was awesome.🙏
ഭയങ്കര ഇഷ്ടം ആയിരുന്നു ഇതിലെ പാട്ടുകൾ, പക്ഷേ സിനിമ കാണാൻ കഴിഞ്ഞത് ഇപ്പോൾ ആണ്
Background music 🤑🤑❤️❤️💖Shyam Sir. He is the Ilayaraja of Kerala.
No..Ilayraja is the Shyam of Tamil Nadu..Shyam is Senior..Illyaraja played Guitar for Many movies of many Malayalam Composers before he became a composer
അച്ഛൻ്റെ പ്രിയപ്പെട്ട സിനിമകളിൽ ഒന്ന്. ഏറെ കാലം ഇൻ്റർനെറ്റിൽ തേടി നടന്ന പടം🤩.
ഒരു മെയ്മാസ പുലരിയിൽ എന്ന പടം കൂടി അപ്‌ലോഡ് ചെയ്യാമോ?
Print Ella...
മനുഷ്യർ എന്നും കിട്ടാക്കനി തേടി നടക്കും. കയ്യിലുള്ള വൈഡൂര്യം ഒരിക്കലും കണ്ടെത്തില്ല.ചോക്ക് മലയിൽ നിൽകുന്നവൻ ചോക്ക് തേടി അലയുന്നു.
@@regeemathew2336 🤔 Manasilayilla
അങ്ങനെ തൃഷ്ണയും കണ്ടു... 🤗😍
എത്ര നാളായി കാത്തിരിക്കുന്നു .. നന്ദിയുണ്ട് ♥️♥️♥️♥️
ജീവിതവും ഒരു യാത്രയാണ് തൃഷ്ണ മാത്രം അവസാനിക്കുന്നില്ല.
ക്ലാര യ്ക്ക് ശേഷം എന്തോ ഉള്ളിന്ന് പറച്ചു കൊണ്ട് പോയി കളഞ്ഞു...
ആ പേര് വെളിപ്പെടുത്തത്ത character🖤💯❤️
ജയശ്രീ
എംടി ഐവി ശശി ടീമിന്റെ തൃഷ്ണ യിൽ ഒരു തുടക്കക്കാരന്റെ പതർച്ചകളൊന്നുമില്ലാതെ മമ്മൂട്ടിയുടെ അത്വുജ്വലപ്രകടനം. സ്വപ്ന_രാജലക്ഷ്മി മാരുടെ മത്സര പെർഫോമൻസ്. സൂപ്പർഹിറ്റ് ഗാനങ്ങൾ .ആകെ കൂടി നല്ലൊരു സിനിമ. 14/04/2021
In 1982 I used to hear quite a bit the songs, "Mynaakamm Kadalil...." "Sruthiyil Ninnuyaroo Naada Salabangale", never knew that those are from this move. Beautiful songs. The story has good turns, dailogue is superb. A simple story with lot of complex interplay of unexpected events and emotions. Both Andhra ladies did well.
Then you are in your 50s.
A gem of a film from M.T. and I.V. Sasi. The complex interplay of emotions has been wrought out in painful detail that makes the viewer gasp in agony. Mammootty shows his future prowess as an actor in this early film at the start of his career. The two women act as perfect foils in this drama of human foibles. It is a new age film that was way ahead of its time.
L
TH-cam
Your English is scholarly..
ബേക്ക് ഗ്രൗണ്ട് മ്യൂസിക് തന്നെ എത്ര മനോഹരം....
First lead role of Mammootty
രതീഷ് കുറച്ചുള്ളൂ എങ്കിലും നല്ല styish ആയിട്ട് അഭിനയിച്ചിട്ടുണ്ട്..രാജലക്ഷ്മിയുടെ വർത്തമാനം.കേട്ടോണ്ടിരിക്കാൻ നല്ല രസമുണ്ട്..ഡബ്ബിംഗ് ലതാ രാജു സൂപ്പർ..മൊത്തത്തിൽ നല്ല ഒരു മൂവി..
ഡബ്ബിങ് വിധുബാല
@@satheeshbabu7750 oh njan pinneya manasilakiye..sorry munp vayichathorkunu..
@@satheeshbabu7750 chila samayath avarude voice um ayit match varunund..
2011 മുതൽ ഈ സിനിമ കാണാൻ കാത്തിരിക്കുന്നു
എന്തായാലും പത്ത് വർഷത്തിന് ശേഷം കാണാൻ സാധിച്ചതിന് മാറ്റിനി ചാനലിന് ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു...
ഒത്തിരി കാലം കാത്തിരുന്നു ,ഈ സിനിമക്കുവേൻടി.
എം ടി - ഐവി ശശി ടീമിന്റെ പ്രഥമ ചിത്രം മാണിത്.ക്ലാസിക് മൂവി.
ആഗ്രഹിക്കുന്നത് നടക്കില്ല. നടക്കാൻ പാടില്ല. ജീവിതം എന്നും പ്രതീക്ഷ കൾ മാത്രം...
അതെ ഞാൻ അങ്ങനെ ജീവിക്കുന്നു ആരും ഇല്ലാതെ
0
ഞാൻ ഈ പടം 2024 mayൽ ആണ് കണ്ടത് പടം ഇറങ്ങി 40ൽ ഏറെ വർഷങ്ങൾ കഴിഞ്ഞു, മമ്മൂട്ടിയുടെ സ്ഥാനത്ത് ജയൻ ആയിരിക്കണം, പക്ഷേ..
A big hattof to m.t sir and i.v.sasi sir and a big hattof wonderful performance of mammookka. Fate of jayasree and the life of sreedevi and in between krishna das , so nice to seethe movie.
പണ്ട് തീയേറ്ററിൽ ന്ന് കണ്ടത്.. യൂ ടൂബിൽ കുറെ കാത്തിരുന്നു.. നല്ല പാട്ടുകളാ ണ്... 👍
The most awaited movie. Thanks for uploading it.
ഉത്തരത്തിൽ ഇരുന്നത് കിട്ടിയതുമില്ല കക്ഷത്തിരുന്നത് പോവുകയും ചെയ്തു
😄😄😄😄
exactly
മൊതലാളിമാർക്ക് എന്തു ആവാമല്ലോ അപ്പോ അങ്ങനെ തന്നെ, title പൊളി 😆😆🤣
റെഡിയാണ് പറഞ്ഞത് വെറുതെ ടൈം വെസ്റ്റ് ആക്കി
മമ്മൂട്ടി - എം ടി - ഐ വി ശശി കൂട്ടുകെട്ടിലെ ആദ്യ സിനിമ.
മമ്മൂക്ക നായകൻ ആയ ആദ്യ സിനിമ.
ആണോ?
@@kallunkalmachan9745 yes.. In Vilkanundu Swpangal and Devalokam (Unfinished) ..Mamooty had just side roles.
Orupad orupad thappiyatha ....thanks for uploading ❤️❤️❤️
The birth of mammotty legend. Influence of Soman, Jayan and sukumaran visibl. Mammoty changed a lot over the years. Strong script and direction. Mallika sukumaran as Tamil woman and premji as Rau Bahadur nice. Das, as a spoilt playboy is superb. Swapna as a spoiled girl is better than clara.
Who is clara?
No never Clara is better than Swapna
Dont compare clara and jayashree..... Both r gud and different
@@piatmal49
Sumalatha in movie Thoovanathumbikal
Clara is dream beauty swapna real life beauty
*ഇന്ന് **#TURBO** **#ജോസിൽ** എത്തി നിൽക്കുന്നു ഈ ഇതിഹാസ നായകൻ 🔥🔥*
അടുത്ത പടം ..ഓളങ്ങൾ മൂവി ...റിലീസ് ചെയ്യണം
എല്ലാ കഥ പ്പാത്രങ്ങൾക്കും
നല്ല പ്രധാന്യ
ഇപ്പോഴത്തെ പടങ്ങൾ എന്റേ തല എന്റെ തല
😆
17:43 'സിന്ദൂര സന്ധ്യക്ക് മൗനം' സിനിമയിലെ music
"ആകാശഗംഗയിൽ വർണ്ണങ്ങളാൽ വെൺതൂവൽ തുന്നും ഹംസലതികേ.."🎶
Aa tone kettappo thottu aa paattu aalochikkuva..
Last comment boxil vannappo kitti..
Thank you 😊 ayanaaa...
Njan athu ee cinema muzhuvannum thappi tnx bro
See my comment [I said the same thing]
കോഴി എന്നൊക്കെ പറഞ്ഞാൽ ഇതാണ് ശരിക്കുള്ള കോഴി😀😀😀
അല്ലെങ്കിലും വെടികൾക്ക് പ്രാധാന്യം ഉള്ള സിനിമകൾ ശ്രദ്ധിക്കപ്പെടും... വിജയിക്കും..
😝👍
എം.ടി.യുടെ തൂലികയിൽ പിറന്ന മനോഹര ചിത്രം.
ഈ കഥാപാത്രം ഇപ്പോൾ ഒരിക്കൽ കൂടി മമ്മുട്ടിക്ക് ചെയ്യാൻ കഴിയുമോ?
മമ്മൂക്കക്ക് പകരം ആര്?
Prithviraj
Fahad
മമ്മൂക്കയ്ക്കു പകരം നടന്മാർ ഉണ്ടല്ലോ
ജോജു ജോർജ് ചെയ്യും' പിന്നെ എല്ലാവർക്കും ഉപരി നിവിൻ പോളി ഉണ്ടല്ലോ
@@rajeshpannicode6978 നിവിൻ പറ്റില്ല
ഹോ, ഈ സ്വപ്ന എന്തൊരു സൗന്ദര്യം ആണ്.
മമ്മൂക്കയുടെ Turning Point ആയ Movie👌👌👌👌👌
❤2024
MT യുടെ അച്ചടക്കം ഉള്ള കഥ IV ശശിയുടെ സൂപ്പർ സംവിധാനം രതീഷ് രാജ്‌കുമാർ നല്ല അഭിനയം
രതീഷ് പേപ്പർ കീറി എരിയുന്ന സീൻ.. Waw
പ്രീഡിഗ്രി കാലത്തെ, ചില ആദ്യ ബാച്ച് പടങ്ങളിൽ ഒന്ന്...
വീണ്ടും വീണ്ടും കാണാൻ തോന്നാറുള്ള ഒരു ചിത്രം..
യൂട്യൂബിൽ, വളരെക്കാലം കാത്തിരുന്ന ഒന്ന്..
മികച്ച ചിത്രം 👍👍
A good film with strong screenplay by MTV and beautiful lyrics and music.100 % score in everything.
Very good movie! Thank you for uploading.