Onnanu Nammal | Malayalam Full Movie | Mohanlal,Mammootty & Seema | Family Entertainment Movie

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2013
  • Watch Onnanu Nammal Malayalam Full Movie Mohanlal,Mammootty & Seema Family Entertainment Movie
    Onnanu Nammal (English :We are One)is a 1984 Indian Malayalam film, directed by PG Vishwambharan. The film stars Mammootty, Mohanlal, Seema and Adoor Bhasi in lead roles. The film had musical score by Ilaiyaraaja.
    Directed by PG Viswabharan, Starring by Mohanlal, Mammootty, Baby Shalini, Seema,Poornima etc, Released in the year 1984 in the Banner AMK Cine Arts.
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 282

  • @Kavyacv194
    @Kavyacv194 ปีที่แล้ว +13

    മമ്മൂക്ക ഇഷ്ടം 💖ലാലേട്ടൻ കരയിപ്പിച്ചു കളഞ്ഞു 😢ലക്ഷ്മണ രേഖ കണ്ടു കഴിഞ്ഞാണ് ഇത് കാണുന്നത് അതിൽ മമ്മുക്കയും 😔

  • @ashrafachu5189
    @ashrafachu5189 4 ปีที่แล้ว +39

    മമ്മൂക്ക പൊളിച്ചു ലാലേട്ടൻ തകർത്തു

  • @haveenarebecah
    @haveenarebecah 3 ปีที่แล้ว +23

    ഇതിൽ ബേബി ശാലിനിയുടെ അഭിനയം ഒഴികെ ബാക്കി ഫുൾ predictable scenes ആണ്. അടുത്തത് ഇന്നതാണ് നടക്കാൻ പോകുന്നത് എന്ന് നേരത്തേ മനസ്സിലാവും. പക്ഷേ ശാലിനി.. 🥰🥰🥰 എന്തൊരു സ്മാർട്ട് ആണ്. എന്തൊരു ഡാൻസ് ആണ്. മണിയൻപിള്ള രാജുവിന്റെ കൂടെ ഉള്ള ആ പാട്ട്. ഹൊ.. 🥰🥰🥰🥰 ഇതുപോലൊരു niece വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നും 🥰🥰🥰🥰🥰

  • @asikmubeen6542
    @asikmubeen6542 2 ปีที่แล้ว +28

    Thank you Alexander Babu for an Amazing movie review 😂❤️ Alexperience ✨

    • @jokergothamcity9036
      @jokergothamcity9036 11 หลายเดือนก่อน

      Can u pls share the link...or how should I search?

  • @nishaadtk6718
    @nishaadtk6718 5 ปีที่แล้ว +17

    നിറബേധങ്ങൾ ഫിലിം ഈ കഥ യുമായി സാമ്യം ഉണ്ട് 😎

  • @jishaprem9415
    @jishaprem9415 3 ปีที่แล้ว +17

    പൂര്ണിമയുടെ ചിരി നല്ല സ്റ്റൈലാ

  • @Soumyanair08
    @Soumyanair08 6 ปีที่แล้ว +15

    superb story:) Old is Gold :)

  • @rajeshrajan6425
    @rajeshrajan6425 4 ปีที่แล้ว +31

    Mammootty super

  • @ajithashok9289
    @ajithashok9289 5 ปีที่แล้ว +114

    ലാലേട്ടൻ റോൾ ഒരു വിങ്ങൽ ആയി ഈ മൂവി യിൽ കണ്ണ് നനയിച്ചു 😓

    • @harilal5859
      @harilal5859 4 ปีที่แล้ว

      313111111111111111111111111111111111444444444444444444444444444444444444444444444444444444444444444444444444444444444444444444444444444444444444444444444444444444444444444444444444444444444444444444444444444444444444444444444444444443443þ

    • @joseabraham3083
      @joseabraham3083 3 ปีที่แล้ว +3

      Seriya 😌😔

    • @joseabraham3083
      @joseabraham3083 3 ปีที่แล้ว +2

      Seriya 😌😌😔😔

  • @davdjoseph5500
    @davdjoseph5500 3 ปีที่แล้ว +31

    ഈ മൂവിയിൽ എല്ലാവരും ലാലേട്ടനെ ആണല്ലോ പറയുന്നത് 🌹🌹❤❤❤👍👍സൂപ്പർ ലാലേട്ടാ

  • @raghavs897
    @raghavs897 2 ปีที่แล้ว +72

    ഞാൻ ഇങ്ങനെ നോക്കി ഇരിക്കുകയായിരുന്നു ഈ പടത്തിൽ ഏതു കഥാപാത്രം ആണ് മരിക്കുന്നത് എന്ന് ....പഴയ സിനിമകളിൽ കുറഞ്ഞത് ഒരു മരണം എങ്കിലും must ആണെല്ലോ

  • @santhoshkumar.k829
    @santhoshkumar.k829 2 ปีที่แล้ว +14

    മോഹൻലാലിൻ്റെ യാത്ര പറച്ചിലും, അവളെ ഓർത്തു കൊണ്ടുള്ള ബൈക്ക് ഓടിക്കുന്നത് കണ്ടപ്പോഴെ അറിയാം ലാലേട്ടൻ മരിക്കുമെന്ന്. സീമക്ക് അപകടം പറ്റിയപ്പോഴെ അറിയാമായിരുന്നു എന്തായിരിക്കും അവസാനം എന്ന്

  • @youtubevideos9893
    @youtubevideos9893 4 ปีที่แล้ว +28

    Mammookkaaa😘

  • @josephsalin6417
    @josephsalin6417 5 ปีที่แล้ว +61

    മമ്മൂട്ടി ,മോഹൻലാൽ ,സീമ ഇവർ അഭിനയിച്ച IVSasi സർ സംവിധാനം. ചെയത ലക്ഷമണ രേഖ എന്ന സിനിമയുടെ Riverse version

    • @mohammedshibil1221
      @mohammedshibil1221 4 ปีที่แล้ว +4

      U correct

    • @shifana800
      @shifana800 4 ปีที่แล้ว +4

      Ss aa film njan minijann aan kand

    • @haveenarebecah
      @haveenarebecah 3 ปีที่แล้ว +8

      ഇൗ കമെന്റ് കൊണ്ടാണെന്ന് തോന്നുന്നു, ഇൗ പടം കഴിഞ്ഞപ്പോൾ automatically, ലക്ഷ്മണ രേഖ preview കാണിച്ചു. സംഭവം ശെരിയാണ്. Pakka reverse. പക്ഷേ കഥ കണ്ട് തുടങ്ങിയപ്പോൾ തന്നെ നിരാശപ്പെടുത്തി.
      കാലങ്ങൾ കളിക്കൂട്ടുകാരി ആയിരുന്ന ഒരു പെണ്ണിനെ വിവാഹം കഴിച്ചിട്ട് സെക്സിന് വേണ്ടി അല്ലെങ്കിൽ വീട്ടിലേക്ക് വരുന്നില്ല എന്ന് പറയുന്ന ഒരു ഭർത്താവ്.
      തളർന്നു കിടക്കുന്ന ചേട്ടന്റെ ഭാര്യയെ അപ്രോച്ച് ചെയ്യുന്ന ഒരു അനിയൻ.
      തളർന്നു കിടക്കുന്ന ഭർത്താവിന്റെ മുന്നിൽ ഇരുന്ന് കലണ്ടറിൽ ചുവന്ന വട്ടം വരച്ചു കളികുന്ന ഒരു ഭാര്യ.
      വിവാഹം എന്ന് പറഞ്ഞാൽ ലൈംഗികത മാത്രം അല്ലല്ലോ.
      അതിലും ഭേദം ഒന്നാണ് നമ്മൾ തന്നെ ആണ്. ഇതിൽ മമ്മൂട്ടിക്കും സീമക്കും പൂർണിമയ്ക്കും മോഹൻലാലിനും മണിയൻപിള്ള രാജുവിനും ആർക്കും കാമമില്ല. Unconditional love മാത്രമേ ഉള്ളൂ.. ഇതിന്റെ റിവേഴ്സ് version ആണ് അത് എങ്കിലും നശിപ്പിച്ചു. Bad mindset.

    • @Poojasurendran
      @Poojasurendran 2 ปีที่แล้ว +1

      Sathyam

    • @vijeeshalibin9114
      @vijeeshalibin9114 2 ปีที่แล้ว +2

      Yes🤭

  • @sehraa1717
    @sehraa1717 2 ปีที่แล้ว +12

    Mammoookkkaa Kiduuuu 😍😍😍😘😘😘

  • @Adhi7306
    @Adhi7306 2 ปีที่แล้ว +9

    ലാലേട്ടന്റെ റൊമാൻസ്♥️🔥🔥

  • @aswathybijuraj4678
    @aswathybijuraj4678 3 ปีที่แล้ว +17

    Seema and mammoka സിനിമ എല്ലാം super

  • @ranjithnair7544
    @ranjithnair7544 7 ปีที่แล้ว +31

    Lalettan Superb...polichu

  • @rejirk2255
    @rejirk2255 5 ปีที่แล้ว +23

    Lalettan super 😘😘😘😘😘

  • @shaheempm5383
    @shaheempm5383 7 ปีที่แล้ว +56

    Mammukka and seema polichu. Awesome

  • @sreesreerag809
    @sreesreerag809 4 ปีที่แล้ว +35

    Lalettan kalakki powalichu thimirthu. Ilove you Lalettaaaa

  • @in__vip
    @in__vip 4 ปีที่แล้ว +46

    59:00
    "കൽക്കണ്ടം ചുണ്ടിൽ കർപ്പൂരം കണ്ണിൽ"
    സൂപ്പർ സോംഗ് ♥️♥️♥️

  • @deepaaneesh3575
    @deepaaneesh3575 5 ปีที่แล้ว +28

    Mamooty. Mohanlal. Seema.and poornima acting is super.Thilakan.sakaradi .meena.and sukumariamma are still living.

    • @sureshkumarp6219
      @sureshkumarp6219 3 ปีที่แล้ว +5

      Mammokka kalakkki

    • @SurajInd89
      @SurajInd89 2 ปีที่แล้ว

      Only Adoor Bhasi did commendable acting in the movie.

  • @hemalathakc4293
    @hemalathakc4293 5 ปีที่แล้ว +13

    Mammokka ude filims ippo enthaa ithu pole hit aakaathe... laalettan aanenkil keri hit aavukem cheythu...

    • @ashrafkamban
      @ashrafkamban 5 ปีที่แล้ว +5

      enth oola cmnt aado.....
      drama neerali koothara fraud peruchayi ingane adupich flop lalettanum ind
      rand perkkum hitum flopum und

    • @allmine11
      @allmine11 4 ปีที่แล้ว

      @@ashrafkamban odiyan bittupoyo...

    • @sumayyavkm8490
      @sumayyavkm8490 3 ปีที่แล้ว

      @@ashrafkamban ittimani..

    • @AnoopKrishnanRS
      @AnoopKrishnanRS 3 ปีที่แล้ว

      @@ashrafkamban ലിസ്റ്റില് ഇനിയും ഒരുപാട് വരും.. ഈ ദശകത്തിൽ ഹിറ്റ് ആയ പടങ്ങൾ വിരലിൽ ennavunnathe ഉള്ളൂ എങ്കിലും അതിൽ രണ്ടു മൂന്നെണ്ണം blockbuster ആയി..അതോണ്ട് ഫ്ലോപ്പ് ലിസ്റ്റ് പലരും ഓർക്കാറില്ല..

  • @usmanpk1438
    @usmanpk1438 5 ปีที่แล้ว +21

    Poornima what a actng

  • @ranasworld543
    @ranasworld543 ปีที่แล้ว +2

    വല്ലാത്തൊരു സിനിമ ആയിപ്പോയി.ക്ലൈമാക്സ്‌...

  • @A.Youtuber
    @A.Youtuber 3 ปีที่แล้ว +31

    കുറച്ചേ ഉള്ളു എങ്കിലും Lalettan തകർത്ത് 😍

    • @timothykenneth4925
      @timothykenneth4925 3 ปีที่แล้ว

      Not sure if you guys gives a damn but if you are stoned like me during the covid times then you can stream all of the new series on InstaFlixxer. I've been watching with my gf for the last couple of weeks :)

    • @gregorybraylen343
      @gregorybraylen343 3 ปีที่แล้ว +1

      @Timothy Kenneth Yea, I've been watching on InstaFlixxer for since november myself :)

  • @Kidz-68
    @Kidz-68 3 ปีที่แล้ว +26

    ലാലേട്ടൻ വേറെ ലെവൽ ❤️

    • @user-db9lv6wh5m
      @user-db9lv6wh5m 3 ปีที่แล้ว +3

      മരിച്ചു പോയതാണോ വ്ർരെ ലവൽ

  • @muraliedaras3352
    @muraliedaras3352 6 หลายเดือนก่อน +4

    മമ്മുക്ക അടിപൊളി ആണ് അന്നും എന്നും

  • @Gksreelal
    @Gksreelal 7 ปีที่แล้ว +28

    lalettan polichu

  • @ajmalbadusha5566
    @ajmalbadusha5566 4 ปีที่แล้ว +13

    Lalettan...😘😘😘

  • @kv.akhilraj
    @kv.akhilraj 5 ปีที่แล้ว +43

    നേരം പോക്കിന് ലാലേട്ടന്റെ Romance കാണാൻ വന്നതാണേയ്

  • @sonetgeorge713
    @sonetgeorge713 4 ปีที่แล้ว +40

    ബേബി ശാലിനി 😂😂😂💕👌

  • @sharmilamondal9982
    @sharmilamondal9982 2 ปีที่แล้ว +1

    Very good movie and superb acting all actor and actres

  • @mathewkrijo5772
    @mathewkrijo5772 2 ปีที่แล้ว +5

    അന്നും ഇന്നും mega🌠

  • @shajushajahanpp5126
    @shajushajahanpp5126 5 ปีที่แล้ว +22

    mammukka nigha oru mutha.the real face of indian cinema. ..no doubt

    • @sreekumariammas6632
      @sreekumariammas6632 10 หลายเดือนก่อน +2

      Who say doubt ? Mammookka the face of Indian cinema.

  • @ranipalakkaseril1825
    @ranipalakkaseril1825 6 ปีที่แล้ว +15

    Lalettan super

  • @haveenarebecah
    @haveenarebecah 3 ปีที่แล้ว +59

    ഇന്ത്യയിലെ കുടുംബങ്ങളിൽ കണ്ടു വരുന്ന ഈ ഇമോഷണൽ ബ്ലാക്ക്മെയിലിങ് ഏർപ്പാട് എന്ന് അവസാനിപ്പിക്കുന്നോ, അന്ന് മക്കളുടെ ജീവിതം രക്ഷപ്പെടും.

    • @ashifaashi3050
      @ashifaashi3050 2 ปีที่แล้ว +3

      😁😁😁

    • @yRandom-creation1980
      @yRandom-creation1980 2 ปีที่แล้ว +1

      സത്യം 😞😞പക്ഷെ പാവങ്ങൾ ആണ് നന്നായി കാണാൻ വേണ്ടി ആവും. എനിക്ക് കിടാറുണ്ട് ഇമോഷണൽ ആയുള്ള ഉപദെസം കാരണം 4 മാസം ആയി പണി നഷ്ടമായി വീട്ടിൽ ഇരിക്കുന്നു 😂😂

    • @anjus5999
      @anjus5999 2 ปีที่แล้ว

      സത്യം

    • @ayshabaavoo8813
      @ayshabaavoo8813 ปีที่แล้ว

      t

    • @ayshabaavoo8813
      @ayshabaavoo8813 ปีที่แล้ว

      @@ashifaashi3050 c

  • @zackzaakki6008
    @zackzaakki6008 7 ปีที่แล้ว +31

    Super mammutty sir

  • @muhammadnisark753
    @muhammadnisark753 5 ปีที่แล้ว +16

    സീമയെ ഒരുപാട് ഒരുപാട് ഇഷ്ട്ടം

  • @merlinsebastianhamadschooledum
    @merlinsebastianhamadschooledum 3 ปีที่แล้ว +4

    Gd movie. But very sad events throughout...

  • @nasardoha8758
    @nasardoha8758 ปีที่แล้ว +6

    മമ്മുട്ടി പൊളിച്ചു

  • @dileepkumarpk4371
    @dileepkumarpk4371 3 ปีที่แล้ว +10

    lalettan Super

  • @jubysuresh8975
    @jubysuresh8975 6 ปีที่แล้ว +7

    Super movie

  • @jafarbacha9011
    @jafarbacha9011 9 ปีที่แล้ว +46

    laalettan kalakki

  • @dericabraham8981
    @dericabraham8981 2 ปีที่แล้ว +8

    മമ്മൂക്ക 😘

  • @visakhsrk9237
    @visakhsrk9237 4 ปีที่แล้ว +41

    Such a romantic voice - Lalettan❤❤

  • @neethuanish7659
    @neethuanish7659 3 ปีที่แล้ว +8

    Nice movie

  • @thomasantony1502
    @thomasantony1502 4 ปีที่แล้ว +42

    Mammooka nd Seema😍😍😍

  • @kannanappu8696
    @kannanappu8696 4 ปีที่แล้ว +8

    സെൻ്റിമെൻസ് ഓവറായി ഫീൽ ചെയ്തു ഈ സിനിമയിൽ,😔

  • @sreekuttansrk6974
    @sreekuttansrk6974 3 ปีที่แล้ว +9

    Lalettan😥😞

  • @dericabraham8981
    @dericabraham8981 2 ปีที่แล้ว +19

    മമ്മൂക്ക ഇഷ്ടം 🥰

  • @sehraa1717
    @sehraa1717 2 ปีที่แล้ว +15

    Mammookkaakk Ellaa Actressum Nallaa Matchhh Aanuuu 😍😘

  • @laxminagesh4496
    @laxminagesh4496 5 ปีที่แล้ว +5

    Very nice movie

  • @chandralekha593
    @chandralekha593 5 ปีที่แล้ว +24

    Mammooka super

  • @user-cp8du4xw5g
    @user-cp8du4xw5g 4 ปีที่แล้ว +10

    Lalettnnnnnnnnn😍😍😍😍😍😍

  • @rajeeva353
    @rajeeva353 3 ปีที่แล้ว +7

    Lalettan, good movie

  • @VivaciousRam
    @VivaciousRam ปีที่แล้ว +3

    Alexperience ppl hit like 🤣👌🏻

  • @vishnukumar-hz7tj
    @vishnukumar-hz7tj 8 ปีที่แล้ว +56

    mammookka adipoli

  • @rehanaJ
    @rehanaJ 4 ปีที่แล้ว +6

    Very nice ending

  • @anonymoushere2885
    @anonymoushere2885 3 ปีที่แล้ว +5

    Lalettan uyirrrr♥♥

  • @Praveen_87.9
    @Praveen_87.9 5 ปีที่แล้ว +22

    Mammookka 😍😍😍😍😍

  • @bijul3934
    @bijul3934 3 ปีที่แล้ว +26

    മമ്മൂക്ക അഭിനയസാമ്രാട്ട്.

  • @parthivaanan
    @parthivaanan 2 ปีที่แล้ว +2

    Who are here after Alex Show

  • @Scm2110
    @Scm2110 4 ปีที่แล้ว +18

    Helmet upayogikkunathinte gunam moral ayitulla cinema

  • @flanker6207
    @flanker6207 2 ปีที่แล้ว +2

    ᴄᴏᴍᴩᴀʀɪɴɢ ᴛᴏ ɴᴇᴡ ᴍᴀʟᴀyᴀʟᴀᴍ ᴍᴏᴠɪᴇꜱ , ᴛʜɪꜱ ɪꜱ ᴀ ʙᴇᴀᴜᴛɪꜰᴜʟ ᴍᴏᴠɪᴇ 💕

  • @NNN-px4ll
    @NNN-px4ll ปีที่แล้ว +2

    Lalettan polichu❤️

  • @sreekumariammas6632
    @sreekumariammas6632 10 หลายเดือนก่อน +2

    Baby Saliny's dance polichu

  • @sijo6081
    @sijo6081 6 ปีที่แล้ว +24

    Laletta ningal muthanu

  • @uma1754
    @uma1754 8 หลายเดือนก่อน +1

    Lal sir cuteness overloaded😊

  • @ruben5608
    @ruben5608 5 ปีที่แล้ว +13

    Lalettan

  • @lightoflifebydarshan1699
    @lightoflifebydarshan1699 5 ปีที่แล้ว +20

    Mammookka nyz acting

  • @shibuali2752
    @shibuali2752 5 ปีที่แล้ว +4

    Super

  • @hamzapuzhakathody8532
    @hamzapuzhakathody8532 4 ปีที่แล้ว +4

    Suuper

  • @jayeshktkt8509
    @jayeshktkt8509 3 ปีที่แล้ว +4

    Good story

  • @musthafakp9279
    @musthafakp9279 3 ปีที่แล้ว +4

    Who is watching in 2021

  • @shahidyaash1717
    @shahidyaash1717 8 ปีที่แล้ว +98

    Mammookka. Titan of Indian cinema❤️❤️❤️

    • @sheejasheeja505
      @sheejasheeja505 6 ปีที่แล้ว +3

      shahid yaash

    • @komalasrinivas6876
      @komalasrinivas6876 4 ปีที่แล้ว +5

      Super

    • @rumaisarumaisa2936
      @rumaisarumaisa2936 2 ปีที่แล้ว +2

      @@komalasrinivas6876 zzz

    • @GracyManonmani
      @GracyManonmani ปีที่แล้ว

      ​++0++❤❤❤❤❤❤❤❤❤❤❤❤❤❤❤❤😢😮❤🎉😂🎉😂😂f❤y🎉ttf 558 ?1--**

  • @vijilal4333
    @vijilal4333 ปีที่แล้ว

    Best actor of the film..
    Baby salini.

  • @theharlequin6988
    @theharlequin6988 5 ปีที่แล้ว +17

    Lalettan poyappo award padam pole aayi...

  • @sherinmathew6742
    @sherinmathew6742 6 ปีที่แล้ว +2

    Kollaam

  • @gopalvenu293
    @gopalvenu293 5 ปีที่แล้ว +23

    Mammotty...Seema amazing acting. Athu rolum

  • @ganeshkumar-cs
    @ganeshkumar-cs ปีที่แล้ว +1

    Who is after Alexperience @2022 :)

  • @bobbyambattil5217
    @bobbyambattil5217 4 ปีที่แล้ว +6

    Lalateen super

  • @chaithanyaudayan8093
    @chaithanyaudayan8093 ปีที่แล้ว +2

    Lalettan 💕💕💕💕💕

  • @binubs5688
    @binubs5688 3 ปีที่แล้ว +11

    2021
    Mammukka ishtam

  • @sijo6081
    @sijo6081 6 ปีที่แล้ว +17

    Lalettan kidu

  • @mehul_anilkumar
    @mehul_anilkumar 9 หลายเดือนก่อน +2

    Mammukka ❤️

  • @sreesreerag809
    @sreesreerag809 4 ปีที่แล้ว +4

    Eattan istam

  • @yasarpp2614
    @yasarpp2614 6 ปีที่แล้ว +18

    Mamooka seema super

  • @vigneshraja5453
    @vigneshraja5453 ปีที่แล้ว +1

    Anyone from after Alexperience

  • @sushmasushma9337
    @sushmasushma9337 ปีที่แล้ว +2

    Mohanlal 💖

  • @roseroseroserose591
    @roseroseroserose591 4 ปีที่แล้ว +12

    Mammookka

  • @thuraisinggam3801
    @thuraisinggam3801 ปีที่แล้ว

    Thank you Alexander Babu for an Amazing movie review 😂❤ Alexperience

  • @akhilsankar18
    @akhilsankar18 6 ปีที่แล้ว +11

    Climax ottum prathishichilla feel ayyi poyi super movie

  • @m.s.nijanthan
    @m.s.nijanthan ปีที่แล้ว +1

    Came after Alexperience 🙋

  • @theamazing2937
    @theamazing2937 2 ปีที่แล้ว +7

    Lalettan romance scene 22:33👌👌

  • @safvan8189
    @safvan8189 2 ปีที่แล้ว +13

    Mammookka Hero

  • @sadikclt6855
    @sadikclt6855 7 ปีที่แล้ว +19

    supper mammuty

  • @diljithtjenu3029
    @diljithtjenu3029 8 ปีที่แล้ว +62

    Lalettan & Poornima Combo super

  • @fathimashahala1512
    @fathimashahala1512 5 ปีที่แล้ว +22

    mammooka super