ഇതിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ ആയത്, ferro സിമന്റ് അല്ല പ്രശ്നം.. ആ വർക്ക് ചെയ്ത ആളുടെ പ്രശനം ആണ്.. കാരണം എന്റെ അറിവിൽ 5-6 വർഷമായി ഉപയോഗിക്കുന്ന ആൾകാർ ഉണ്ട്.. Ee പ്രശ്നങ്ങൾ ഒന്നുമില്ലാതെ..
ഞാൻ ബറോ സിമെന്റ് പൂപ്പൽ നല്ലോണം വന്നു. ഒരു വർഷം പോലും ആയിട്ടില്ല. ഞാൻ വാട്ടർ പ്രൂഫ് ചെയ്തിട്ടില്ലായിരുന്നു. ഇപ്പോൾ ഞാൻ വാട്ടർ പ്രൂഫ് ചെയ്തു. 2 മാസം ആയി ഇപ്പോൾ കുഴപ്പം കാണാൻ ഇല്ല. എത്ര നാൾ കിട്ടും എന്ന് അറിയില്ല
ഒറിജിനൽ സ്റ്റീൽ അല്ലെങ്കിൽ തേക്ക് അല്പം വില കൂടുമെങ്കിലും കാലങ്ങളോളം പ്രശനം കൂടാതെ ഉപയോഗിക്കാൻ ഇത് തന്നെ നല്ലത്....പരമാവധി 10 വർഷം വരെയേ ഈ പറയുന്ന ഫെറോ സിമന്റ് , wpc , അലുമിനിയം ഫാബ്രിക്കേഷൻ , plywud ഒക്കെ നിൽക്കൂ...അത് തന്നെ കിട്ടിയാൽ ഭാഗ്യം...
നല്ല team ആണ് ചെയ്തതെങ്കിൽ ഈ പ്രശ്നം ഉണ്ടാവില്ല, ഞങ്ങൾക്ക് ഇത്രയും കാലം ആയിട്ടും ഒരു കുഴപ്പോം ഇല്ല, പൂപ്പലില്ല, പൊട്ടലില്ല, വിള്ളൽ ഇല്ല. പിന്നെ എന്റെ sliding door അല്ല, സാദാ ആണ്
ഫെറോ യുടെ നല്ല സാധനം നല്ല ലുക്കിലേക്ക് കൊണ്ട് വരണെങ്കി ഏകദേശം മൾട്ടിവുഡിൻ്റെ അത്രേം വരുന്നുണ്ട് എൻ്റെ ഇക്ക അന്വേഷിച്ചിരുന്നു. ഇപ്പോ തേക്കിന് തൊട്ട് താഴെ വിലള്ള മഹാഗണി അലമാര ണ്ടാക്കനായി ഇന്ന് ഈർന്ന് റെഡിയാക്കി
എന്റെ വീട്ടിൽ ഫെറോസിമെന്റ് വെച്ച് തന്നെ യാണ് ചെയ്തത്.. ഇപ്പോൾ 14 year aayi ഒരു പ്രോബ്ലോം ella 👍🏻👍🏻
Sliding kodukumbol side frame avashyamilla. Mukalilum thazhe mathi aluminium framil ullim 6mm plywuud vechal mathi
താങ്കളുടെ വീട്ടിൽ ചെയ്ത ഫെറോ സിമൻറ് കിച്ചനിൻ്റെ ഒരു review ചെയ്യുമോ? After one year use.
അടുക്കളയിൽ എന്താ അവസ്ഥ??
Useful 👍
Thank you so much.
കാത്തിരുന്ന വീഡിയോ
ഇതിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ ആയത്, ferro സിമന്റ് അല്ല പ്രശ്നം.. ആ വർക്ക് ചെയ്ത ആളുടെ പ്രശനം ആണ്.. കാരണം എന്റെ അറിവിൽ 5-6 വർഷമായി ഉപയോഗിക്കുന്ന ആൾകാർ ഉണ്ട്.. Ee പ്രശ്നങ്ങൾ ഒന്നുമില്ലാതെ..
I think your video title should be changed to sliding door issues.
ithoke sliding door vachath kond olla issues alle main aayt
Very good വീഡിയോ
ഞാൻ ബറോ സിമെന്റ് പൂപ്പൽ നല്ലോണം വന്നു. ഒരു വർഷം പോലും ആയിട്ടില്ല. ഞാൻ വാട്ടർ പ്രൂഫ് ചെയ്തിട്ടില്ലായിരുന്നു. ഇപ്പോൾ ഞാൻ വാട്ടർ പ്രൂഫ് ചെയ്തു. 2 മാസം ആയി ഇപ്പോൾ കുഴപ്പം കാണാൻ ഇല്ല. എത്ര നാൾ കിട്ടും എന്ന് അറിയില്ല
Good information machaaa ❤
Ninghalude vdo kand kondaanu njan kitchen bedroomokke cheidhadh😟😟😟
ഇതുപോലെ ചെയ്യാൻ പ്ലാൻ ഇട്ടിരുന്നു😌😌
Ferrociment cheyyanonn oru confusion ndaynuu conform aayii chathalum ith cheeyyooolaaaa
👍🏻
👍
👍🏻👍🏻👍🏻
Nalla information ❤❤❤❤
Kitchenil prashnamonnumundo
Steel കട്ടിലിന്റെ റിവ്യൂ പറയോ
ചെയ്ത team ശരിയല്ല. L clamp കൊടുത്തില്ല joints ൽ
Over hight anu prob
Churukki paranjal ninneyokke viswasich veedupanithal pettupokum.le😂
നിങ്ങളുടെ വീഡിയോ കണ്ടു ഞാനും എന്റെ പുതിയ വീട്ടിൽ ferro സിമന്റ് ചെയ്തു with aluminium sliding door
ഇനി എന്താവും😢 ദൈവമേ
നല്ല പണിക്കാരാണെങ്കിൽ Prblm ഇല്ല. എൻ്റെ brthrൻ്റെ വീട്ടിലും Ferro cement ഉം Alumnum door ഉം ആണ്, ഒരു പ്രശ്നവും ഇല്ല. 3 yrs കഴിഞ്ഞു അവിടെ......
ചുരുക്കി പറഞ്ഞാൽ ഒരു വർഷം കൊണ്ട് എല്ലാം പൊളിച്ചു പണിയേണ്ട അവസ്ഥ 🤭
ഏത് Team ആണ് നിങ്ങളുടെ വീട്ടിൽ Fero ചെയ്തത്
ഒറിജിനൽ സ്റ്റീൽ അല്ലെങ്കിൽ തേക്ക് അല്പം വില കൂടുമെങ്കിലും കാലങ്ങളോളം പ്രശനം കൂടാതെ ഉപയോഗിക്കാൻ ഇത് തന്നെ നല്ലത്....പരമാവധി 10 വർഷം വരെയേ ഈ പറയുന്ന ഫെറോ സിമന്റ് , wpc , അലുമിനിയം ഫാബ്രിക്കേഷൻ , plywud ഒക്കെ നിൽക്കൂ...അത് തന്നെ കിട്ടിയാൽ ഭാഗ്യം...
Cost wise compare cheythal 10 years kittiyal labham aanu👍
Thek borer allenkil chithal kayari motham powderaaki kayyil tharum.Allenkil athra nalla thek kittanam.Ath aaru guarantee tharum.Njan 2 varsham ithokke research cheythatha.WPC oru kuzhappavum varilla ennalum orupad heightil bend varum.Marine plywood ettavum koodiya grade chithalillenkil last cheyyym.Enthayaalum borer proof aanu.Pinne steel kitchenum anveshichu.Ente veetil 14×10 kitchenum 15×10 work areayum koody 10 lakhs estimate ittu thannu steel kitchenkaar😂😂
ചാനൽ കൊടുക്കുമ്പോൾ എത്ര ഒഴിവാക്കി ആണ് തട്ട് കൊടുക്കുക (റകിന്റെ വീതി )
ഇത് പണി എടുത്തവരുടെ പിടിപ്പുകേടല്ലേ കൂടുതലും.. അല്ലാതെ ferrocement നെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല 😅
എനിക്കും അത് തന്നെയാണ് തോന്നിയത്. കാരണം എൻ്റെ brthrൻ്റെ വീട്ടിൽ ferro cement ഉം അലുമീനിയവുമാണ്. 3 yrs ആയി ഒരു Prblm ഉം ഇല്ല...
AK
First
😍😍
നല്ല team ആണ് ചെയ്തതെങ്കിൽ ഈ പ്രശ്നം ഉണ്ടാവില്ല, ഞങ്ങൾക്ക് ഇത്രയും കാലം ആയിട്ടും ഒരു കുഴപ്പോം ഇല്ല, പൂപ്പലില്ല, പൊട്ടലില്ല, വിള്ളൽ ഇല്ല. പിന്നെ എന്റെ sliding door അല്ല, സാദാ ആണ്
🎉
👋👋
അത് ഉപയോഗിക്കു മ്പോഴാണ് പുപ്പൽ പ്രശ്നം വരുന്നത് ശ്രദ്ധിക്കാതെ ന്ന നഞ്ഞ കൈ കൊണ്ട് തോട്ടാൽ
ഇന്റീരിയർ പൊതുവെ പ്രശ്നം ആണ് സ്ലൈഡിങ് ഡോർ പൊതുവെ പണി തരുണ്ട് ഞാനും പെട്ടു മറൈൻ പ്ലെ
Bro ഒരു doubt, plz 🙏🏼 ferrocement sqft 70-75 രൂപ ആണല്ലോ, അത് രണ്ട് side പുട്ടി,പ്രൈമർ, paint ചെയ്ത് വരുമ്പോ sqft എത്ര രൂപ ആകും total?
ഫെറോ യുടെ നല്ല സാധനം നല്ല ലുക്കിലേക്ക് കൊണ്ട് വരണെങ്കി ഏകദേശം മൾട്ടിവുഡിൻ്റെ അത്രേം വരുന്നുണ്ട്
എൻ്റെ ഇക്ക അന്വേഷിച്ചിരുന്നു.
ഇപ്പോ തേക്കിന് തൊട്ട് താഴെ വിലള്ള മഹാഗണി അലമാര ണ്ടാക്കനായി ഇന്ന് ഈർന്ന് റെഡിയാക്കി
ഇനി നീ ചെയ്യുമ്പോൾ ഉരുക്കിൽ ചെയ്യുക
👍