ടൈൽസ് തിരഞ്ഞെടുക്കുമ്പോൾ സൂക്ഷിച്ചാൽ ദുഖിക്കേണ്ട

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • ടൈൽസ് തിരഞ്ഞെടുക്കുമ്പോൾ സൂക്ഷിച്ചാൽ ദുഖിക്കേണ്ട

ความคิดเห็น • 78

  • @suneermediaofficial
    @suneermediaofficial 4 วันที่ผ่านมา +5

    നിങ്ങളുടെ സജ്ജഷൻസാണ് ഞങ്ങളുടെ ഊർജ്ജം 🤗
    വീണ്ടും മറ്റൊരു വീഡിയോയിലേക്ക് ഒരിക്കൽക്കൂടി സ്വാഗതം 🥰🥰🥰

    • @ArchifiedTalks
      @ArchifiedTalks  3 วันที่ผ่านมา

      പിന്നല്ലാതെ ❤️

  • @DrInterior
    @DrInterior 4 วันที่ผ่านมา +6

    വീണ്ടും മറ്റൊരു വീഡിയോ യിലേക്ക് എല്ലാവർക്കും സ്വാഗതം ❣️❣️❣️

    • @sajeerakkal563
      @sajeerakkal563 4 วันที่ผ่านมา +3

      നമഃഷ്കാർ 🙏🏼

    • @RajnairNair
      @RajnairNair 4 วันที่ผ่านมา +3

      അണ്ണന്റെ നമഃഷ്കാർ ആണ് ഹൈലൈറ്റ് നല്ല രസം ആണ് കേൾക്കാൻ

    • @sajeerakkal563
      @sajeerakkal563 4 วันที่ผ่านมา +2

      @@RajnairNair 😅👍🏼

    • @ArchifiedTalks
      @ArchifiedTalks  3 วันที่ผ่านมา +2

      😂😂😂 നമഷകാർ ഇത് ഞാൻ തന്നെ ❤️😂

    • @ArchifiedTalks
      @ArchifiedTalks  3 วันที่ผ่านมา

      😂😂തേങ്ക്സ് ❤️❤️❤️

  • @shajip4082
    @shajip4082 4 วันที่ผ่านมา +10

    നല്ല ഇൻഫർമേറ്റീവ് വീഡിയോയാണ് . പക്ഷേ വയനാട്ടിലെ രണ്ടായിരം വർഷം പഴക്കമുള്ള വീട് കുറച്ച് കൂടിപ്പോയി. എടക്കൽ ഗുഹയിലെ ശിലാലിഖിതങ്ങൾക്ക് പോലും 1800 വർഷത്തെ പഴക്കമേയുള്ളൂ. ഒരു ഇരുനൂറു വർഷം റീസണബിളാണ്😀

    • @suneermediaofficial
      @suneermediaofficial 4 วันที่ผ่านมา +6

      ക്ഷമിക്കണം.
      പറഞ്ഞതിൽ വന്ന തെറ്റാണ്.
      200 വർഷം ആണ് ബ്രോ

    • @ArchifiedTalks
      @ArchifiedTalks  3 วันที่ผ่านมา

      ❤️❤️❤️

    • @vishnumtm
      @vishnumtm 3 วันที่ผ่านมา

      200 anenkil set 😬

    • @suneermediaofficial
      @suneermediaofficial 3 วันที่ผ่านมา

      @@vishnumtm അതെന്നതാ അങ്ങനൊരു ടോക്ക് 😂

  • @ulfr_8956
    @ulfr_8956 วันที่ผ่านมา +1

    Kitchen interior ചെയ്യാനുള്ള ettavum നല്ല looks ഉള്ള എന്നാൽ cost effective ആയിട്ടുള്ള materials ne patti oru വീഡിയോ പ്രതീക്ഷിക്കുന്നു

  • @sarafvt3087
    @sarafvt3087 2 วันที่ผ่านมา +1

    Very good

  • @shabeenfarispk3312
    @shabeenfarispk3312 4 วันที่ผ่านมา +1

    വളരെ നല്ല അവതരണം. നല്ല പുതിയ അറിവുകൾ 😍

    • @ArchifiedTalks
      @ArchifiedTalks  3 วันที่ผ่านมา

      ❤️❤️❤️❤️

  • @jibinjohn5228
    @jibinjohn5228 4 วันที่ผ่านมา +3

    Products nte photos/videos 😊koodi kanichal nalatharunnu..

  • @lifeatbanglore...1237
    @lifeatbanglore...1237 วันที่ผ่านมา +1

    White tile clean cheyyan budhimuttannu....oru alternate color suggest chyyu...with classy look

    • @ArchifiedTalks
      @ArchifiedTalks  วันที่ผ่านมา

      @@lifeatbanglore...1237 grey

  • @sajanpeter3420
    @sajanpeter3420 2 วันที่ผ่านมา +1

    ഗ്ലാസ്സ് എപ്പോക്സി ചെയ്താൽ കാലക്രമേണ അത് ഇളകിപ്പോരാൻ സാധ്യതയുണ്ടെന്ന് ഒരു ടൈൽ വർക്കർ പറഞ്ഞു. ആയത് സംബന്ധിച്ച യാഥാർത്ഥ്യമെന്ത് ?
    ഗ്രാനൈറ്റ് വിരിച്ചതിൽ ഗ്ലാസ്സ് എപ്പോക്സി ഉപയോഗിയ്ക്കാമോ ?
    എപ്പോക്സി, Tiles adhesive ഏതാണ് നല്ല brand ?

    • @ArchifiedTalks
      @ArchifiedTalks  2 วันที่ผ่านมา

      ഒരിക്കലും ഇളകിപോവില്ല ചിലപ്പോൾ ചില്ലറ fade വന്നേക്കാം എന്നതൊഴിച്ചാൽ ഇത് ok ആണ് എപ്പോക്സി,

    • @ArchifiedTalks
      @ArchifiedTalks  2 วันที่ผ่านมา

      ടൈൽ adhesive - roff, webber

  • @shabeeraliali3955
    @shabeeraliali3955 4 วันที่ผ่านมา +1

  • @sagar19408
    @sagar19408 4 วันที่ผ่านมา +1

    👍🏼👍🏼👍🏼

    • @ArchifiedTalks
      @ArchifiedTalks  3 วันที่ผ่านมา

      ❤️❤️❤️❤️

  • @govindramachandran1355
    @govindramachandran1355 4 วันที่ผ่านมา +1

    Broz, painting ne pati oru video cheyyu, aarum detail aayi angane oru video cheithitillanu thonunnu

  • @vesersverlavesersverla
    @vesersverlavesersverla 4 วันที่ผ่านมา +1

    First Viewer

  • @haadi7453
    @haadi7453 3 วันที่ผ่านมา +2

    ഹലോ ബ്രോ, ഞങ്ങളുടെ വീട് vboard ൽ ആണ് നിർമിച്ചിരിക്കുന്നത്. 5 വർഷം മുൻപ് കിച്ചൻ, ബാത്റൂമുകളിൽ ടൈൽ വിരിച്ചിരുന്നു. പക്ഷെ ടൈൽ അടർന്ന് പോരുകയും സ്ക്രാച്ച് ഉണ്ടാവുകയും ചെയ്യുന്നു.vboard ൽ SPC flooring ഉപയോഗപ്രദമാണോ? pls reply

    • @ArchifiedTalks
      @ArchifiedTalks  3 วันที่ผ่านมา +1

      No, വി ബോർഡ് ൽ ഏതും ചെയ്യും but ടൈൽ ഒറ്റയ്ക്കുമ്പോൾ ഡ്രൈ wall gum ഉപയോഗിച്ച് ചെയ്യണം ❤️

  • @thrissurkkaryvlogzz..6029
    @thrissurkkaryvlogzz..6029 4 วันที่ผ่านมา +1

    Chettayiiiissss.... 😍

  • @NP-zg3hq
    @NP-zg3hq 4 วันที่ผ่านมา +2

    എന്താണ് Porcelain tile include ചെയ്യാതിരുന്നത്?

    • @ArchifiedTalks
      @ArchifiedTalks  3 วันที่ผ่านมา

      Porcelain oru ടൈൽ ബോഡി മാത്രമാണ് അല്ലാതെ ഒരു ടൈൽ അല്ല ബ്രദർ ❤️

    • @NP-zg3hq
      @NP-zg3hq 3 วันที่ผ่านมา

      @@ArchifiedTalks Porcelain Tiles: Made from a fine clay called kaolin, mixed with other materials like feldspar and silica, and fired at high temperatures. This makes them dense and strong.
      Vitrified Tiles: A type of ceramic tile but with a mix of clay and silica, and during the manufacturing process, they undergo vitrification, which gives them a glass-like quality.

  • @AnasK-f8n
    @AnasK-f8n 3 วันที่ผ่านมา +1

    മാർബിൾ,ഗ്രാനൈറ്റ് പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @nrajeshrajuify
    @nrajeshrajuify 4 วันที่ผ่านมา +1

    റോഡ് സൈഡിൽ ഉള്ള വീടുകളിൽ ഏത് ടൈൽസ് ആണ് നല്ലത്? ഗ്ലോസിയോ മാറ്റോ?പൊടിശല്യം കാണുമല്ലോ

    • @ArchifiedTalks
      @ArchifiedTalks  3 วันที่ผ่านมา

      പൊടി പിടിച്ചാലും ഈസി ആയി നമുക്ക് ക്ലീൻ ചെയ്യാം ഗ്ലോസ്സി ആണെങ്കിൽ കുറച്ച് കൂടി എളുപ്പമായിരിക്കും ❤️

  • @basherrk2072
    @basherrk2072 วันที่ผ่านมา +1

    ചില നഗ്ന സത്യങ്ങൾ ലാസ്റ്റ് പറഞ്ഞു.. കുറെ അധികം പ്രോഡക്റ്റ് അങ്ങിനെ ആണ്.. അത് clothu ആ യാലും bulb.. Light ആയാലും സ്ക്രീൻ ആയാലും..... കുറെ വില കൊടുത്തു എന്നു കരുതി ക്വാളിറ്റി ഉണ്ടാവണം എന്നില്ല ഇനി വില കുറഞ്ഞു പോയി എന്നു വെച്ച് ക്വാളിറ്റി കുറഞ്ഞു പോണം എന്നില്ല.. പറയാൻ വിറ്റ കാര്യം.. എപ്പോ നോക്കിയാലും എവിടെ നോക്കിയാലും ഓഫർ ( descount ) ആണ് .. അതാണ് തട്ടിപ്പ്.. 85 ആയിരുന്നു ഇപ്പൊ 65 നു 45 ആയിരുന്നു ഇപ്പൊ ഇപ്പൊ 35 ആണ്.. ഇനി 65 ആണ് വില.....വാങ്ങുന്ന ആളിന് 50 രൂപയ്ക്കു തരുമോ എന്നു ചോദിക്കാൻ പറ്റണം.. അവനു തോന്നുമ്പോ മാത്രം കനിയണം എന്നില്ലല്ലോ.. കുറെ u ട്യൂബ്ർസ് ന്റെ വയറ്റിപ്പിഴപ്പാണ്.. അത് മറക്കുന്നില്ല..

  • @rys2571
    @rys2571 4 วันที่ผ่านมา +2

    ടൈൽ കാലിന് വല്ല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നുണ്ടോ?

    • @ArchifiedTalks
      @ArchifiedTalks  3 วันที่ผ่านมา

      ടൈൽ വാതം പോലുള്ള അസുഖം ഉള്ളവർക്ക് നല്ലതല്ല, ഉള്ളവർക്കാണ് ഇതുകൊണ്ട് വാതമൊന്നും വരില്ല

  • @sathyanm.s7059
    @sathyanm.s7059 4 วันที่ผ่านมา +1

    good information, 1000 sq.ft ulla veedinu ethra size ulla tile idunnathanu nallathu,

    • @ArchifiedTalks
      @ArchifiedTalks  3 วันที่ผ่านมา

      Depends on your room size most probably 2/4

    • @basherrk2072
      @basherrk2072 วันที่ผ่านมา

      ഞാൻ പറയാൻ ഉദ്ദേശിച്ചത് പുള്ളി പറഞ്ഞു.. 2*4 ..

  • @AbhijithMs-mt2gb
    @AbhijithMs-mt2gb 3 วันที่ผ่านมา +1

    Plumbing Pipe. Electrical pipe. Video's

  • @RajnairNair
    @RajnairNair 4 วันที่ผ่านมา +1

    ആഹാ അടിപൊളി very informative,
    ആഴ്ചയിൽ ഒരു വിഡിയോ എങ്കിലും. ചെയ്യാൻ മൊട്ട മുൻകൈ എടുക്കണം 😂😂

    • @ArchifiedTalks
      @ArchifiedTalks  3 วันที่ผ่านมา

      😄😄😄ഏത് മൊട്ടയാ, dr മൊട്ടയോ സുനീർ മൊട്ടയോ 😂

  • @fasalvalakkundil
    @fasalvalakkundil 4 วันที่ผ่านมา +1

    Kazhivathum techinical word parayumbol athinte meenig manasil avunna reethiyil pranjal nallathavum 😮 pattumengil
    Eng.parayano

  • @naseefaripra
    @naseefaripra 4 วันที่ผ่านมา +1

    Marbil granite cheyyumo

  • @Bijuabraham-b2x
    @Bijuabraham-b2x 3 วันที่ผ่านมา +2

    കോണകം ഉടുത്തു അപരിഷകൃത സമൂഹം ആയിരുന്നു പണ്ട് കേരളത്തിൽ ഉണ്ടായിരുന്നത്. അവർക്കു ഇന്നും നില നിൽക്കുന്ന നിർമിതികളെ കുറിച്ച് അറിയില്ലായിരുന്നു. ഇന്ന് കാണുന്ന പുരാതന ക്ഷേത്രങ്ങൾ ഒക്കെ പല കാലഘട്ടത്തിൽ പുതുക്കി പണിതിട്ടുള്ളവയാണ്. 2000വർഷം പഴക്കം ഉള്ള ഒരു നിർമ്മിതിയും ഇന്നില്ല ബ്രോ. തള്ളുമ്പോൾ അൽപ്പം ഗ്യാപ് ഇടണം

    • @ArchifiedTalks
      @ArchifiedTalks  3 วันที่ผ่านมา

      ഓഓഓ മ്ബറാ 😂 ഞങ്ങൾ തരുന്ന ഗ്യാപ്പിൽ കയറി ഇരുന്നോ, സ്വന്തമായി ഒന്നും ഇല്ലാത്ത മ്പ്രാൻ 😂

  • @Harinarayanan_R
    @Harinarayanan_R 3 วันที่ผ่านมา +1

    Asarva tile nallathano?

    • @ArchifiedTalks
      @ArchifiedTalks  3 วันที่ผ่านมา

      ഗുഡ് ❤️

    • @basherrk2072
      @basherrk2072 วันที่ผ่านมา

      ​@@ArchifiedTalks അസർവയും പൊക്കിപ്പിടിച്ചു വരുന്നത് ഒരാൾ മാത്രമാണല്ലോ ഇത് അവർക്കു മാത്രം വരുന്നതാണോ? ( സിൽവാൻ )

    • @ArchifiedTalks
      @ArchifiedTalks  14 ชั่วโมงที่ผ่านมา

      @@basherrk2072 ചോദിച്ചാൽ പിന്നെ പയേണ്ടേ അത് നിങ്ങൾ ചോദിച്ചാലും പറയും ആര് ചോദിച്ചാലും പറയും ❤️

  • @lijogeorgethomasx
    @lijogeorgethomasx 4 วันที่ผ่านมา +2

    2000 Years ....evideyo entho..oru kuzhapam pole 😂😂😂

  • @shebinbacker7273
    @shebinbacker7273 3 วันที่ผ่านมา

    Pramugha fake en 😂😂😂😂😂

  • @basherrk2072
    @basherrk2072 วันที่ผ่านมา

    തള്ളുമ്പോൾ അല്പം മടി ഉള്ള ആളാണ്‌ സുനീർ bro പുള്ളി അധികം തള്ളാൻ പോകാറും ഇല്ലാ..

    • @ArchifiedTalks
      @ArchifiedTalks  21 ชั่วโมงที่ผ่านมา

      @@basherrk2072 ❤️

  • @sajeerakkal563
    @sajeerakkal563 4 วันที่ผ่านมา +1

    Tile laying ന് Tile bond കൾ ലഭ്യമാല്ലോ gum വെടിക്കാൻ cash ഇല്ലാത്തവർക്ക് അതെങ്കിലും വാങ്ങി ഉപയോഗിക്കണമെന്ന് ചിലർ പറയുന്നത് കേട്ടിട്ടുണ്ട്, അത് കൂടി പറയാമായിരുന്നു

    • @ArchifiedTalks
      @ArchifiedTalks  3 วันที่ผ่านมา +2

      Gum ന് ഇപ്പൊ വില കുറവാണല്ലോ, ചെറിയ വത്യാസമേ ഉള്ളു ബ്രദർ ❤️❤️❤️

    • @sajeerakkal563
      @sajeerakkal563 3 วันที่ผ่านมา

      Thank you bro ​@@ArchifiedTalks

  • @shinebabu1502
    @shinebabu1502 3 วันที่ผ่านมา +1

    Good information

    • @ArchifiedTalks
      @ArchifiedTalks  3 วันที่ผ่านมา

      Thanks❤️❤️❤️