വളരെ നല്ല വീഡിയോ ..എന്തെല്ലാം കാര്യങ്ങൾ സംശയം ഉണ്ടായിരുന്നോ അതെല്ലാം താങ്കൾ ചോദിച്ചു...👍 ഒരു സംശയം ഉള്ളത് ..ആ കിച്ചൻ സ്ലാബിന്റെ മുകളിൽ കയറി ഇരിക്കാൻ പറ്റുമോ..? പിന്നെ ബെഡ്‌റൂമിൽ അലമാര ചെയ്യുമ്പോൾ പൂപ്പൽ ഉണ്ടെന്ന് കേട്ട്.ഈ ചേട്ടൻ ഉണ്ടാവില്ല എന്ന് പറഞ്ഞെങ്കിലും . താങ്കൾക് എന്താണ് തോന്നുന്നത്..?
Public library സെറ്റ് ചെയ്യാൻ ഫെറോ സിമന്റ് കൊണ്ട് ഷെൽഫുകളും & അതിന്റെ വാതിൽ അലുമിനിയം ഫാബ്രിക്കേറ്റഡ് വർക്കും combination നല്ലതാണോ? Last ചെയ്യുമോ? അതോ ഏതെങ്കിലും ഒരു മെറ്റീരിയൽ മാത്രം ഉപയോഗിച്ച് ചെയ്യുന്നതാണോ നല്ലത്
ഞാൻ ഇയാളെ വിളിച്ചായിരുന്നു. ഫോൺ എടുത്ത് സംസാരിച്ചു. കിച്ചൻ ഫുൾ ചെയ്യാനായിരുന്നു. വലിയ വർക്ക് അല്ലെന്നു തോന്നിയത് കൊണ്ടാകും പിന്നെ ആളിന്റെ അറിവില്ല. ഇങ്ങനെ ഉള്ളവരെ പ്രൊമോട്ട് ചെയ്യരുത്. സാധാരണക്കാർക്കും ചെയ്യാൻ ആഗ്രഹങ്ങൾ ഉണ്ടാകും. ഇയ്യാൾ പണക്കാരുടെ മാത്രമേ ചെയ്യാറുള്ളു എന്ന് തോന്നുന്നു
വളരെ നല്ല വീഡിയോ ..എന്തെല്ലാം കാര്യങ്ങൾ സംശയം ഉണ്ടായിരുന്നോ അതെല്ലാം താങ്കൾ ചോദിച്ചു...👍
ഒരു സംശയം ഉള്ളത് ..ആ കിച്ചൻ സ്ലാബിന്റെ മുകളിൽ കയറി ഇരിക്കാൻ പറ്റുമോ..?
പിന്നെ ബെഡ്‌റൂമിൽ അലമാര ചെയ്യുമ്പോൾ പൂപ്പൽ ഉണ്ടെന്ന് കേട്ട്.ഈ ചേട്ടൻ ഉണ്ടാവില്ല എന്ന് പറഞ്ഞെങ്കിലും . താങ്കൾക് എന്താണ് തോന്നുന്നത്..?
അങ്ങനെ തോന്നുന്നില്ല 👍
Mo
2004ഇൽ പണിത എന്റെ വീടിനു ഇതു വരെ കംപ്ലയിന്റ് ഇല്ല
തീർച്ച ആയും പൂപ്പു പിടിക്കും
വാട്ടർ പ്രൂഫ് ചെയ്തതിനു ശേഷം ടൈൽ, പെയിന്റ് അടിച്ചാൽ പൂപൽ ഉണ്ടാവില്ല
നല്ല ഒരു വീഡിയോ 👍🏼. എന്റെ വീട് പണി നടന്നു കൊണ്ടിരിക്കുകയാണ്. ഞാനും ഫെറോസിമെന്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്
നല്ല വർക്ക്, നല്ല വീട്, thanks
Public library സെറ്റ് ചെയ്യാൻ ഫെറോ സിമന്റ് കൊണ്ട് ഷെൽഫുകളും & അതിന്റെ വാതിൽ അലുമിനിയം ഫാബ്രിക്കേറ്റഡ് വർക്കും combination നല്ലതാണോ?
Last ചെയ്യുമോ? അതോ ഏതെങ്കിലും ഒരു മെറ്റീരിയൽ മാത്രം ഉപയോഗിച്ച് ചെയ്യുന്നതാണോ നല്ലത്
Chatta farholl.jannal glass.dining glass kurichu oru video cheiyo brother 👍
ഇതിൽ ആദ്യം കാണിച്ച കിച്ചൺ pvc doors മാത്രം ചെയുവാൻ എത്ര രൂപ ചെലവ് വരും (ആവറേജ് )
എല്ലാവരും പറയുന്നത്
Ferrocemnt സ്ലാബ് നേ hinge holding capacity valare Kurav aanu ennu.
Onnu detail ആക്കി തരാമോ
Kidannurangan allalloo cheriya sadanagal vekaanalle
@@akkuakbar5802😂
First kitchen kanichath size ethrayanen parayamo sir
Idu manjeri il available undo reply please
Ferocement hole adichal problem indo, njan tv set panithu athinde ullil swuch bord purahayita vache , apo vayara povan ulla hole ettal problem indo?
Super work... 👌🏼👌🏼👌🏼👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻
Where is his location?
Malappuram വന്നു ചെയ്യുമോ
Thanks very In formative videos
Mangalore available unda
Ith strong aano
Place evideya
Malappuram Tirur cheyyumi
Attingal undo
wht is kitchen size?
Kanhangad available unda
Very well crafted interior design
Bro ferrocementil aluminium fabrication door mathram pidippikkan sqft rate ethrayanu
Please help, njan ferocement vach tv set cheythu , athil switch plug avaru kalliyil koduthilya, ethipo upakaram ilyatha pole ayi, eni oru vazhi.ulath fero cheythemekoode hole adikyanu , vayara kadathan vendet, nammal ferocement me hole ettal problem indo?
Chettan moonji😂😂.. ini enthu cheyyun chettaa 😢😢
@@freez300 🥲
തിരുവനന്തപൂരത്തിൽ ഉണ്ടോ?
Multiwood cheyan athra cost avum
Door vekkummbol lock pidikinillann parayunnu
Waya ad vannu cheyyumo?
P
Thrissur cheithukodukumo
Thank you for sharing this vedio 👍 ❤️
Rate
Calicut undo
Kollam adipoli
എന്താണ് ferocement സ്ലാബ് എന്താണെന്നു അറിയില്ല
കനം കുറഞ്ഞ concrete slab തന്നെയാണ്
Very good
Kannur chayyumo
Contact number in description box
മോനേ ചെയ്യല്ലേ ചെയ്തു കുടുങ്ങിയ വനാഞാൻ ഒരു ഫിനിഷിംഗ് ഒരു വർക്ക് ശരിയല്ല ഇവരുടേത്
Hi what is the material this staircase is covered with?
Tough glass
I mean the floor material, I have made cantilever stairs in my house. If I use tile or stone, thickness will increase. What thin material can I use?
thank you🎂🎂
കോട്ടയം വന്നു ചെയ്തു തരാമോഫോൺ no?
Spr
Tamil nattil cheythu tharamo
Sorry
ഇവർക്ക് വേണ്ടിനഹ്യാൻ ഞാൻ ആണ് സ്ലബ് കൊണ്ടേ കൊടുത്തിരുന്നത്
👍🏻👍🏻👍🏻👍🏻👍🏻
👍🏻
👌👍👍
Kasaragod cheyyumo
Plz റീപ്ലേ
@@mohammedsohaib9618 Contact number in Description..contact him
ഏകദേശം ഒരു ചെറിയ കിച്ചൻ ഇത് ചെയ്യുന്നതിനു എത്ര രൂപ ചെലവ് വരും...
Call
@@HANUKKAHHOMES17:41
ഞാൻ ഇയാളെ വിളിച്ചായിരുന്നു. ഫോൺ എടുത്ത് സംസാരിച്ചു. കിച്ചൻ ഫുൾ ചെയ്യാനായിരുന്നു. വലിയ വർക്ക് അല്ലെന്നു തോന്നിയത് കൊണ്ടാകും പിന്നെ ആളിന്റെ അറിവില്ല. ഇങ്ങനെ ഉള്ളവരെ പ്രൊമോട്ട് ചെയ്യരുത്. സാധാരണക്കാർക്കും ചെയ്യാൻ ആഗ്രഹങ്ങൾ ഉണ്ടാകും. ഇയ്യാൾ പണക്കാരുടെ മാത്രമേ ചെയ്യാറുള്ളു എന്ന് തോന്നുന്നു
അങ്ങനെ വരാൻ സാധ്യത കുറവാണു.. അദ്ദേഹം ഒരു സാധരണ കാരൻ തന്നെയാണ്.. ഒന്നുക്കൂടി Try ചെയ്യു.
കോട്ടയം വന്നു cupboard ചെയ്തു തരുമോ?
Number onnu tharumo Rajesh chettante
description
Ee rajesh chettante number onnu tharamo pls
thank you🎂🎂