കോടാലി/AXE WITH HANDLE

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • വിവിധ തൂക്കത്തിലുള്ള കോടാലികളെ പരിചയപ്പെടുത്തുന്ന വീഡിയോ.പിടി ഉറപ്പിക്കുന്ന രീതിയും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വീഡിയോയിൽ പറയുന്നു.ഇതിന് ഉപയോഗിച്ചിരിക്കുന്ന പിടി patentനേടിയതാണ്. ഉല്പ്പന്നത്തിൻ്റെ വിലയെ കുറിച്ച് അറിയുന്നതിനും, ഡീലർഷിപ്പിനു വേണ്ടിയും ബന്ധപ്പെടുക; K KUMAR TOOLS
    MOB:8547757441,9496497441
    #agriculturalimplements #agritools #axe #tools #kerala #tamilnadu ‪@kkumartools‬

ความคิดเห็น • 15

  • @kurikeshgeorge
    @kurikeshgeorge หลายเดือนก่อน +1

    👍🏾 😃

  • @hussainpanakkad9624
    @hussainpanakkad9624 ปีที่แล้ว +2

    മലപ്പുറത്തൊ - കോട്ടക്കലൊ നിങ്ങളുടെ കടയുണ്ടൊ ?എനിക്ക് വേണ്ടസാദനങ്ങൾ 1 കൈകോട്ട് 2 കുഴികുത്തുസാദനം 3 അടക്കപൊളി ക്കുന്നകത്തി 2 pcs 4 പിക്കം 5 സിമന്റ് ചട്ടകം 2 pcs

    • @kkumartools
      @kkumartools  ปีที่แล้ว

      ഇല്ല ഞങ്ങളുടെ ഷോറൂം മിൽ തന്നെ വരണം. അവിടെ പുതിയ ഡിലർ അനേക്ഷണത്തിൽ ആണ് നല്ല പഴക്കമുള്ള വിശ്വസ്തനായ കടകളെ പരിചയപ്പെടുത്തി തന്നാൽ നന്നായിരുന്നു

    • @hussainpanakkad9624
      @hussainpanakkad9624 ปีที่แล้ว

      പാലക്കാട് ബസ് സ്റ്റാന്റിൽനിന്ന് എത്ര കിലൊമീറ്റർ ഉണ്ടാകും നിങ്ങളുടെശോറൂമിലേക്ക്.

    • @kkumartools
      @kkumartools  ปีที่แล้ว +1

      മലപ്പുറത്ത് നിന്ന് പെരിന്തൽമണ്ണ പട്ടാമ്പിയിൽ നിന്നും പാലക്കാട് ബസ്സിൽ കയറി കുളപ്പുള്ളി കഴിഞ്ഞു കാർമ്മൽ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങി 150 മീറ്റർ കഴിഞ്ഞു ഇടത് ഭാഗത്ത് ആണ് ഷോപ്പ്.

    • @noufalk8370
      @noufalk8370 ปีที่แล้ว +2

      വില ഡോബിൾ ആണ് ഞാൻ പോയതാ എന്നിട്ട് അവിടെ ഷൊർണുരിൽ ഗവണ്മെന്റ് സ്റ്റീൽ കമ്പനി ഉണ്ട് അവിടെഎല്ലാം റെയിൽ ഉപയോഗിച്ച് ചെയ്യുന്നു 2 കിലോ ഉള്ള മുണ്ടാണി കുമാറിൽ 1050 അദ് ഗവണ്മെന്റ് 700 tata യുടെ 450 പെട്ട് പോകരുത് ഞാൻ പോയി നോക്കി വിലക്കെട്ട് തിരിച്ചു

    • @kkumartools
      @kkumartools  11 หลายเดือนก่อน

      @@noufalk8370 ഞാൻ വില കുറവ് ആണെന്ന് പറഞ്ഞുവിൽക്കുന്നില്ല.താങ്കൾ പറഞ്ഞ ഗവൺമെന്റ് സ്ഥാപനത്തിലേക്ക് ജേക്കബ് തോമസ് സാർ എംഡി ആയിരുന്നപ്പോൾ ഞങ്ങൾ സാധനങ്ങൾ നൽകിയിരുന്നു.നമ്പർ തരികയാണെങ്കിൽ ഡിസ്പ്ലേ ചെയ്തിരുന്നത് വാട്സ്ആപ് ചെയ്യാം.

  • @raseenafaisal4496
    @raseenafaisal4496 2 หลายเดือนก่อน

    Ee 5.220 kilogram kodalinte rate eathre aan

    • @kkumartools
      @kkumartools  2 หลายเดือนก่อน

      @@raseenafaisal4496 please send whatsup no

    • @raseenafaisal4496
      @raseenafaisal4496 2 หลายเดือนก่อน

      @@kkumartools ithil thanne paranja madhi

    • @kkumartools
      @kkumartools  2 หลายเดือนก่อน

      ​​​​@@raseenafaisal4496 (3000 രൂപ വരും) 5 കിലോ തൂക്കം ഉള്ള കോടാലി സാധാരണ വീട്ടുക്കാർ ഉപയോഗിക്കില്ല. മരം വെട്ടുന്നത് ഒരു തൊഴിൽ ആയവർ മാത്രം ഉപയോഗിക്കുകയൊള്ളു . വീട്ടാവിശ്യത്തിന് 2.5 കിലോ മതിയാകും. അത് സുഖമായി ഉപയോഗിക്കാൻ കഴിയും . 5 കിലോ ഉപയോഗിക്കുന്നത് കാണുമ്പോൾ വളരെ ഈസി ആയി തോന്നും. പക്ഷേ ഉപയോഗിക്കാൻ കഴിയില്ല. എൻ്റെ ഉപകരണങ്ങൾ വാങ്ങിയാൽ ഉപകാരപെടണം. എന്നാൽ മാത്രമേ വീണ്ടും മറ്റൊരു ആൾ കണ്ട് ഇഷ്ട്ടപ്പെട്ടു വാങ്ങൂ. നിങ്ങൾ ഉപയോഗിക്കാത്ത പക്ഷം നിങ്ങൾക്ക് നഷ്ടം സംഭവിക്കും. ചില ആളുകൾ മന:പൂർവ്വം നശിപ്പിച്ചു ഞങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും .അത് ഇല്ലാതിരിക്കാൻ ആണ് ഞങ്ങളുടെ സ്ഥാപനം ആദ്യം ശ്രമിക്കുക . ആവശ്യത്തിന് അനുസരിച്ച് അനുയോജ്യമായ ആയുധങ്ങൾ ആവശ്യക്കാർക്ക് നൽക്കുക ഇതാണ് ഞങ്ങളുടെ രീതി.കൂടുതൽ വിവരങ്ങൾക്ക് വീഡിയോയിൽ കാണിക്കുന്ന നമ്പറിൽ
      ബന്ധപ്പെടുക.

  • @toolMaxvipin30
    @toolMaxvipin30 ปีที่แล้ว +1

    Carpentry tools undakkunnundo video cheyamo ningalude hand tools kanupol thanne quality ariyam

    • @kkumartools
      @kkumartools  ปีที่แล้ว

      Thanks 😊. Carpentry tools undakkunmund....video cheyyaam

  • @babusivaraman7223
    @babusivaraman7223 ปีที่แล้ว

    Nice very good