ലോകത്തിലെ ഏറ്റവും ഹെൽത്തിയും ടേസ്റ്റും ഉള്ള ദോശയിൽ എന്താണ് ചേർക്കുന്നത്..?//AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • for promotions - 8301066974 (WhatsApp only )
    എന്റെ e-mail id -👇 ajithsivan1969@gmail. com
    ദോശയിൽ ചേർക്കുന്ന സാധനങ്ങളുടെ പേര്, തൂക്കം, വില എന്നിവ താഴെ ചേർക്കുന്നു :
    Bajra ( pearl millet ) : 500 gram - 68 Rs
    Fox tail millet ( തിന):500 gram - 90 Rs
    Kodo millet : 500 gram - 110 Rs
    Proso millet : 500gram - 110 Rs
    Brown top Millet : 500 gram - 120 Rs
    Chama rice : 500 gram - 105 Rs
    Branyard Millet: 500 gram - 90 Rs
    Ragi whole : 500 gram - 62 Rs
    Jowar(Sarghum) :500 gram - 60 Rs
    Barley Rice : 500 gram - 90 Rs
    Whole Soya Beans : 500 gram 180 Rs
    whole Wheat : 10 kg - 900 Rs
    ഇതെല്ലാം കഴുകി ഉണക്കി പൊടിക്കുന്നു....ഈ പൊടി ആവശ്യത്തിന് എടുത്ത്.. വെള്ളത്തിലിട്ട് അരച്ച് വെച്ച ഉഴുന്ന്, ഉപ്പ്‌, വെള്ളം ചേർത്ത് കലക്കി ദോശമാവിന്റെ പാകത്തിൽ ആക്കി പിറ്റേ ദിവസം ദോശ ഉണ്ടാക്കാം
    Uzhunnu ( ദോശ ഉണ്ടാക്കുമ്പോൾ മാത്രം )
    Salt ( to taste )
    water
    അമ്മയുടെ വീട്ടിലേക്കൊരു യാത്ര
    • ഈ യാത്രയിൽ എന്റെ കൂടെ ...
    കോൾ പാടത്തേക്കൊരു യാത്ര
    • OUR FIRST VLOG/A JOURN...
    നമുക്ക് ഭൂമിക്ക് തണലൊരുക്കാം
    • എനിക്ക് ഏറ്റവും ഇഷ്ടപെ...
    വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
    • വീട്ടിലെ കോഴിവളർത്തൽ/K...
    ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
    • Video
    തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
    • തൊടിയിലെ ഇലകൾ കൊണ്ടൊരു...
    ചരിത്രം ഞങ്ങളിലൂടെ PART -1
    • ചരിത്രം ഞങ്ങളിലൂടെ 😊😊😊...
    ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
    ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
    ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
    A day in our life
    • A Day in our life // M...
    ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
    • ഉണക്ക അയില എളുപ്പത്തിൽ...
    ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
    • ആട്ടിറച്ചി നേന്ത്രക്കാ...
    ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
    • ചക്ക കൂട്ടാൻ /ചക്ക ഉപ്...
    പ്രീതി സ്പെഷ്യൽ ഹെൽത്തി പുട്ട് • എന്റെ അനിയത്തി പ്രീതി ...
    ബക്കറ്റ് ചിക്കൻ
    • ബക്കറ്റ് ചിക്കൻ/Chicke...
    ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
    • ഈ കൃഷിക്കാരനിൽ നിന്നും...
    കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
    മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
    • മെക്കാട് അരിച്ചു സ്വർണ...
    pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
    പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
    നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
    Gadgets I use:
    Camera: Canon g7x mark II
    : Sony Zv1
    : Gopro 10
    : Gopro 8
    Mobile: Samsung S10+
    Samsung S10 lite
    #healthyfood
    #healthyrecipe
    #easybreakfast

ความคิดเห็น • 413

  • @rhythmofnature2076
    @rhythmofnature2076 2 ปีที่แล้ว +37

    സംഭവം സൂപ്പർ ഒന്ന് ഉണ്ടാക്കി നോക്കണം പിന്നെ എല്ലാരും കൂടി ഒരു ട്രിപ്പ്‌ പോകുന്നത് കാണാൻ ആഗ്രഹിക്കുന്നു 😍😍😍

  • @rajithasanthosh6511
    @rajithasanthosh6511 2 ปีที่แล้ว +22

    ഹായ് ചെറിയാട്ടാ എന്നും ഇതുപോലെ ഹെൽത്ത് ആയിരിക്കട്ടെ 🙌🙌ദോശ പൊളിച്ചു👌

  • @shanisharaf9542
    @shanisharaf9542 2 ปีที่แล้ว +57

    60 വയസ്സ് nte പൊന്നോ enna ലുക്ക്‌ 😍😃😃 ആളുടെ ഡ്രെസ്സിങ്ങും veedinte ചുറ്റുപാടും സൂപ്പർ ❤️❤️

    • @pp-od2ht
      @pp-od2ht 2 หลายเดือนก่อน

      Inu 60 oru age alla mr
      How life is tats age
      Not a number
      Fools

  • @vijayjonathan3984
    @vijayjonathan3984 2 ปีที่แล้ว +17

    Veettile aanungalku ellam cooking ariyunnathum, maathram alla avar athu cheyyunnathum okke vallatha positive vibe aanu..Ente kunju naalile, Mummy poyittum, Daddy oru glass chaaya polum undakki thannittilla...Sneham illathathu kondalla, undakkan ariyilla ennu parayum..Pinne maid varunnathu vare kaathirikkanam..Sambannathayude madi thattil janichittum visappinte vili arinja ente kuttikkalam...Cheriyettan aanu cheriyedathikku undakki kodukkuka ennu kettappol othiri santhosham aayi...God bless you people

    • @thiruvathiramdev4510
      @thiruvathiramdev4510 2 ปีที่แล้ว +1

      Nee ippo happy alle? Athu mathi tttoo

    • @januaryjohnson3941
      @januaryjohnson3941 2 ปีที่แล้ว

      Vijayyyy

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 2 ปีที่แล้ว +1

      @@januaryjohnson3941 അത് ശരി, ഈ വഴിക്കു വന്നിട്ട് നമ്മളോടുന്നും മിണ്ടില്ലയോ? നല്ല ആളാണ്

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 2 ปีที่แล้ว

      @@thiruvathiramdev4510 Ey

    • @januaryjohnson3941
      @januaryjohnson3941 2 ปีที่แล้ว

      @@adigasparagchandranbayushi235 I saw you, there was someone else in your thread..So...How are you?

  • @talebroypranatha4042
    @talebroypranatha4042 2 ปีที่แล้ว +8

    Ayyo innu verum dosayano varunnathu ennu orthu vishamichu video kandu thudangiya ente arithmetic calculationsine ellam kaattil parathi kondu nammude Cheriyettante poshaka dosa minni chithari, thakarthu, thimirthu

  • @teslamyhero8581
    @teslamyhero8581 2 ปีที่แล้ว +11

    കപ്പ (കൊള്ളി )വേവിച്ചു അതിന്റെ വെള്ളം ഊറ്റി കളഞ്ഞിട്ടു വേറെ വെള്ളം ഒഴിച്ച് കറിയാക്കി (കറിയായിട്ടാണെങ്കിൽ )വേണം കഴിക്കാൻ..

  • @raginidevimr4337
    @raginidevimr4337 2 ปีที่แล้ว +12

    മില്ലറ്റ്സ് ദോശയുടെ കൂട്ട് പറഞ്ഞുതന്നതിൽ നന്ദി. ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. അജുവിന്റെ ചെരിയട്ടനും അനിലേട്ടനും മാതൃകയാക്കേണ്ട വ്യക്തികളാണ്. 👍-നിങ്ങളുടെ ഈ സ്നേഹം എന്നെന്നും നിലനിൽക്കട്ടെ. അജു, സരിത.... വളരെ സന്തോഷം.. ഇങ്ങനെ ഉള്ള വീഡിയോകൾ തരുന്നതിൽ. 👍

  • @sreejithvelayudhan8165
    @sreejithvelayudhan8165 2 ปีที่แล้ว +8

    അജു ചേട്ടാ നമസ്കാരം... ആരോഗ്യപ്രദമായ ദോശ... സാക്ഷാൽ കമ്മത്തുമാർക്ക് പോലും അറിയില്ല ചിലപ്പോൾ ഈ ദോശ... പുതിയ രീതിയിലുള്ള പ്രഭാതഭക്ഷണം തേടിപ്പോകുന്നവർക്ക് സ്വന്തം വീട്ടിൽ രുചിയോടെയുള്ള ദോശ ഉണ്ടാക്കാനുള്ള കൂട്ട് അവതരിപ്പിച്ചതിന് നന്ദി... സ്നേഹാശംസകൾ 🌹🌹🌹

  • @nimmyfranklin3176
    @nimmyfranklin3176 2 ปีที่แล้ว +60

    ഒരു ചെറിയ, പക്ഷെ പ്രധാനപ്പെട്ട ഒരു കാര്യം പറയട്ടെ, കപ്പ വേവിക്കുമ്പോൾ മൂടി വെക്കരുത്, അത് മാത്രമല്ല വേവിച്ചു വെള്ളം ഊറ്റി കളയണം. തിള വരുമ്പോൾ വെള്ളം കളഞ്ഞു വേറെ വെള്ളത്തിൽ വേവിക്കണം.

    • @merinbasil6442
      @merinbasil6442 2 ปีที่แล้ว +6

      correct കപ്പയിലെ
      കട്ട് പോകണം

    • @alicejacob5444
      @alicejacob5444 ปีที่แล้ว +1

      When you cook kapa you throw the water after boiling.

    • @abrahamthomas1147
      @abrahamthomas1147 2 หลายเดือนก่อน

      X😮

    • @leelagopalan259
      @leelagopalan259 2 หลายเดือนก่อน

      ​❤❤❤❤

  • @jalaypiannmaria2300
    @jalaypiannmaria2300 2 ปีที่แล้ว +3

    Ee video release aaya sthithikku, cheriyettane ethrayum pettennu onnu uzhinjitto...Aayirakanakkinu aalukalude kannu thattan nalla chance undu..Oru paavam cheriyettan..Video supero superrrrrrr

  • @vasanthakv1781
    @vasanthakv1781 2 ปีที่แล้ว +3

    അജൂസ്....സരിത......ചെറിയേട്ടൻ.....ചെറിയേട്ടൻടെ ഭാര്യ.....വളരെ നന്നായി ട്ടോ പാചകം.ഞാൻ ഒരു വെജിറ്റേറിയൻ ആയതുകൊണ്ട് എനിക്ക് ഇഷ്ടപെട്ടു.ഞാൻ കുട്ടിയായിരുപ്പോൾ മുതൽ തറവാട്ടിൽ രാവിലെ ദോശയും സമ്മന്തിയും പൂളപുഴുക്ക് അല്ലെങ്കിൽ ചക്കകാലത്ത് ചക്കപുഴുക്ക് ഇല്ലെങ്കിൽ കാച്ചിൽ കൂർക്കില പുഴുക്ക് ഇതൊന്നുമില്ലെങ്കിക മുളകും ഉള്ളിയും കറിവേപ്പിലയും ഇഞ്ചിയും കൂടി ചേർത്തരച്ച
    സമ്മന്തി .നല്ല ടേയ്സ്റ്റാ ദോശക്ക്.ഏതായാലും പാചകം ഉഗ്രനായി.സൻമനസ്സുളളവർക്ക് ഭൂമിയിൽ സമാധാനം.അക്കൂട്ടത്തിൽ പെട്ട നല്ല കുടുംബങ്ങളാണ് നിങ്ങൾ. സന്തോഷം.
    തി

  • @siblieejosephinejosjuliett4188
    @siblieejosephinejosjuliett4188 2 ปีที่แล้ว +6

    sri lankayude boopadam pole aayalo ennu vijarichu, sari chechi dosa parathiyilla..gochu galli

  • @reshmishyjith4717
    @reshmishyjith4717 2 ปีที่แล้ว +7

    Cheriyettan is a highly inspired person, cheriyettante health tips and exercises parayamo

  • @teslamyhero8581
    @teslamyhero8581 2 ปีที่แล้ว +11

    ചെറിയേട്ടൻ ഹീറോയാടാ ഹീറോ ❤❤❤ഒരുപാടിഷ്ടം നിങ്ങളെ എല്ലാവരേം

  • @ANANLAKH
    @ANANLAKH 2 ปีที่แล้ว +11

    I used to make Dosa with different types of Millets, for years. Each time I soak 3 or 4 types of Millets with Urid dal and little Fenugreek (Uluva) and grind it, ferment it and make dosa.

  • @mullashabeer4575
    @mullashabeer4575 2 ปีที่แล้ว +2

    ചെറിയട്ടനെ കാണുമ്പോൾ
    കൊട്ടാരക്കര ശ്രീധരൻ നായരേപോലെ യുണ്ട്.. (മുഖ ചായ )
    ശരീര ഭംഗി കൊണ്ട് യുവ സിനിമ താരത്തെ പോലെയും
    ഹെൽത്തി ആയ ഫുഡും നല്ല വ്യായാമവും... ചെറിയട്ടനേയും, ചേച്ചിയെയും വ്യത്യസ്തരാക്കുന്നത്..
    എന്തായാലും നാട്ടിൽ വന്നിട്ടുവേണം
    ഈ ദോശ ഒന്ന് ട്രൈ ചെയ്തുനോക്കാൻ..
    അജേട്ടൻ എന്താണ് ഇന്ന് വെള്ളി വിടാതു എന്ന് നോക്കിയിരിക്കുമ്പോഴാണ്...
    പകരം
    ചെറിയട്ടന്റെ വായിൽ നിന്നു അടിപൊളി വെള്ളി....
    പശുവിന്റെ കാര്യം പറഞ്ഞപ്പോൾ
    ചെറിയട്ടൻ :ഈ.. പശുപോയാല്..
    ഒരു സ്ഥലത്ക്കും പോകാൻ പറ്റില്ല
    കറക്കണ്ടേ ......
    ഊഞ്ഞാലിന്റെ കയറൊക്കെ ദ്രവിച്ചു എന്ന് പറഞ്ഞതുകൊണ്ടോ..
    എന്തെന്നറിയില്ല..
    സരിതേച്ചി നൈസ് ആയി ഊഞ്ഞാലിൽ നിന്നു ഇറങ്ങി 😜😜😜

  • @sachinvs3077
    @sachinvs3077 ปีที่แล้ว +3

    ചെറിയേട്ടൻ ആളൊരു പുലിയാണ്. നല്ലൊരു ജീവിതരീതി ഒരുപാട് ഇഷ്ടമായി

  • @sheeminipriyadarshini16
    @sheeminipriyadarshini16 2 ปีที่แล้ว +5

    Nallathu aayirunna..Kappa puzhungambol, kozhi koovunnathu kettappol, ini Aju chettan oodi poyi randu mutta eduthu kondu vannu, kappayilottu pottichu ozhikkummo ennu chumma sankichu :-[:-[

  • @Ajeeshvc
    @Ajeeshvc 2 ปีที่แล้ว +4

    നമസ്കാരം.... 👍😃 ഭീകരനാണ് ചെറിയേട്ടൻ കൊടും ഭീകരൻ....

  • @rekhamohanan2437
    @rekhamohanan2437 2 ปีที่แล้ว +2

    Dosa and kolli recipe kku Cheriettanum chechikkum pinee ningal randuperkkum orupaadu thanks..Ellavarum epozhum healthy aayirikatte..God bless ❤️🙏

  • @Lensvision-fg4vd
    @Lensvision-fg4vd 2 ปีที่แล้ว

    സൂപ്പർ നല്ല ഒരു ഫൂഡ് പറത്തു തന്നതിന് നന്ദി .... ജെഗ്ഗു വിനെ കണ്ടില്ലല്ലോ എന്നു വിചാരിച്ച് ഇരുന്നപ്പോൾ ആണ് അള് സഥലത്ത് ഇല്ല എന്ന് അവസാനം പറത്തത് അത് ആദ്യം ഒന്നു പറയാമായിരുന്നു തുടക്കം മുതൽ ജഗ്ഗു ഇപ്പോ വരും എന്നു വിചാരിച്ച് ഇരിക്കുക ആയിരുന്നു .....

  • @harikumar6281
    @harikumar6281 2 ปีที่แล้ว +11

    ഈ കൊള്ളി വേവിച്ച് അതിലെ വെള്ളം ഊറ്റി കളയണ൦ കാരണ൦ കൊള്ളിയിൽ ഒരു വിഷാ൦ശ൦ ഉണ്ട് കേട്ടോ.

  • @RonTheDon-30
    @RonTheDon-30 2 ปีที่แล้ว +4

    സംഗതി കൊള്ളാം, പക്ഷെ ഉണ്ടാക്കി എടുക്കാൻ നല്ല ബദ്ധപാടാണല്ലോ. മേൽവിലാസം തന്നാൽ മാവിനുളള പൊടി ചെറിയേട്ടൻ കുറച്ച് അയച്ചു തരുമോ? 😉
    കൊച്ചിയിലെ ബ്രിന്ദാവൻ റെസ്റ്ററന്റിൽ ആഴ്ചയിൽ ഒരിക്കൽ മാത്രം ഉണ്ടാക്കുന്ന ഒരു നവധാന്യ ദോശയുണ്ട്... അടിപൊളി ഐറ്റമാണ്! ഏകദേശം ചെറിയേട്ടന്റെ ദോശ പോലെ തന്നെ... healthy & very tasty 😋
    സരിതേച്ചിക്ക് ഈ മഞ്ഞ ഉടുപ്പുമായി എന്തോ വൈകാരിക ബന്ധമുള്ളതുപോലെ തോന്നുന്നു... കൂടെക്കൂടെ ഇത് ധരിക്കുന്നുണ്ടല്ലോ.
    If there's a story behind it, please do share it with us. 😊

  • @sunilkumarpunjakkara205
    @sunilkumarpunjakkara205 2 ปีที่แล้ว +2

    ചുള്ളൻ ചെറിയട്ടാ, നിങ്ങോ ഒരു ഗെഡി തന്നെ.... സൂപ്പർ കലക്കി, തിമിർത്തു..... സ്നേഹം മാത്രം

  • @rasilulu4295
    @rasilulu4295 2 ปีที่แล้ว +10

    ചെറിയട്ടന് 60 വയസു എന്നു കേട്ടപ്പോൾ 🙏🙏 തോന്നുല 👍👍👍👍👍👌👌👌 ഇങ്ങനെ ഒരു ഇക്കയെ കിട്ടാൻ കൊതിക്കുന്നു നല്ലൊരു മനുഷ്യൻ വൈഫും 👍👍👍👌👌👌❤

  • @user-mx4re2oi4s
    @user-mx4re2oi4s 2 ปีที่แล้ว +59

    ചെറിയേട്ടൻ ❤ പുള്ളിയാണ് കുടുംബത്തിലെ ഒരു ഡിഫറെൻറ് പേഴ്സൺ ❤
    Such a nice man ❤😍

  • @aifa3703
    @aifa3703 2 ปีที่แล้ว +4

    നിങ്ങൾ പറമ്പിലൊക്കെ വെക്കുന്ന പുല്ല് ഏതാണ്

  • @regikuriakose3800
    @regikuriakose3800 2 ปีที่แล้ว +1

    ഉപകാരപ്രദമായ നല്ല ഒരു വീഡിയോ.. ചെറിയേട്ടനും, ചേച്ചിക്കും big Salute.Aju, Saritha ... നന്ദി. തീർച്ചയായും ഇതൊന്ന് ചെയ്തു നോക്കണം
    Rpk

  • @nabeeluk8702
    @nabeeluk8702 2 ปีที่แล้ว +2

    Njn hajarunde adipoli adipoli.cheryettane kandupadilkanm.ini muthal cheryetnte kure videos pratheekshikunnu plz 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SwapnasFoodBook
    @SwapnasFoodBook 2 ปีที่แล้ว +7

    പല തരത്തിലുള്ള ദോശ കഴിച്ചിട്ടുണ്ട്.. എന്നാലും ചെറിയേട്ടൻ സ്പെഷ്യൽ ദോശ പൊളിയാണ് 👍👌😋

  • @shailajanarayan886
    @shailajanarayan886 2 ปีที่แล้ว +1

    ഏത് പുല്ലാണ് വെച്ച് പിടിപ്പിച്ചത് തെങ്ങിനിടയിൽ ഒക്കെ?ബ്യൂട്ടിഫുൾ 👍🏻👍🏼ദോശ കിടിലം.
    ഇത് ബ്രദർ ആണോ അജുന്റെ

  • @thoobaas50
    @thoobaas50 2 ปีที่แล้ว +2

    Ithukondulla Ella recipe video kal pradheekshikkunnu

  • @robinmaryjoseph1504
    @robinmaryjoseph1504 2 ปีที่แล้ว +3

    Dosa kallu vedichu enikkum muttan pani kitti..Athu kondu njan ippol budhipoorvam karukkal neekkunnu...Athayathu dosa thinnan aasa thoniyaal nere arya bhavanilottu vandi vidum

  • @sobhanakumari.s7887
    @sobhanakumari.s7887 2 ปีที่แล้ว +1

    That's good in t sense of having shown a healthy breakfast,we ve to drain water used for cooking kolli n then only use

  • @thilakanart5175
    @thilakanart5175 2 ปีที่แล้ว +4

    നിങ്ങളുടെ പരിപാടി കാണുന്നത് പ്രേത്യക ഉണർവ് തരുന്നു അജുവിന്റെ പ്രേവർത്തനത്തിനു നന്മ നേരുന്നു

  • @reenajoshy4934
    @reenajoshy4934 2 ปีที่แล้ว +11

    ചെറിയേട്ടൻ & ചേച്ചി...
    🙏 exercise & പാചകം 👌 Super family 👌

  • @anoopk.a2954
    @anoopk.a2954 2 ปีที่แล้ว +4

    Dhosa&cheriyettan workout super 👌

  • @adigasparagchandranbayushi235
    @adigasparagchandranbayushi235 2 ปีที่แล้ว +18

    എനിക്ക് ദോശയും, പോക്കോയും ഒന്ന് വേണ്ടപ്പ!!! എല്ലാ ദിവസവും വൈകുനേരം, എൻ്റെ സരിത ചേച്ചിയെ ഇങ്ങിനെ കണ്ടാൽ മതി...ഞാൻ മരിക്കുന്ന വരെ... !!! വടക്കുംനാഥ കാത്തോളണേ സരിത ചേച്ചിയെ!!!

    • @riyaskomu4905
      @riyaskomu4905 2 ปีที่แล้ว +6

      പടച്ചോനേ! ഈ നോമ്പ് കാലത്ത് ഞമ്മളെ ഇങ്ങന ചിരിപ്പിക്കല്ലേ 🤣🤣🤣🤣
      കയിഞ്ഞ കൊല്ലം അജുഭായിൻടെ ചാനല് പൂട്ടിക്കാൻ നടന്ന ഈ ഹമുക്കിന് ഇപ്പം ദിവസവം ഇത്തേനെ കാണാതെ പറ്റൂലന്ന്.
      ആരാണപ്പാ ഇതില് ബലിയ വായനോക്കി, ഈ പഹയനാ മറ്റേ രോഹിത് പഹയനാ.
      .

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 2 ปีที่แล้ว +3

      @@riyaskomu4905 പക്കേങ്കിൽ പ്രണയം തലയ്ക്കു പിടിച്ചു പോയി ഇക്ക, രാജീവന്, നന്ദിതയോടു തോന്നിയ പോലെ, വേണ്ട വേണ്ട എന്നൊക്കെ വെക്കുമ്പോഴും, വേണം വേണം എന്ന് തോന്നുന്ന പ്രണയം....ഇത് എന്ന പേരറിയാത്തൊരു നൊമ്പരം ആണ് ഗുരുവായൂരപ്പ!!!

    • @riyaskomu4905
      @riyaskomu4905 2 ปีที่แล้ว +4

      അജുഭായ്, നിങ്ങള് കെട്ട്യോൾടെ കയ്യില് ഒര് ഏലസ്സ് ഊദി കെട്ടിച്ചോളീ.
      കാമം മൂത്തിറ്റുളള രണ്ട്മൂന്ന് ശൈത്താന്മാര് ഈ ചാനലില് കേറി കൂടിയിരക്കണ്.

    • @sajhands7185
      @sajhands7185 2 ปีที่แล้ว +1

      😜🤣😆

  • @sobhadayanand4835
    @sobhadayanand4835 2 ปีที่แล้ว +11

    അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് മില്ലറ്റ്സ് ദോശ കിട്ടി സൂപ്പർ

  • @divyapbr
    @divyapbr 2 ปีที่แล้ว +9

    ചെറിയേട്ടന്റെ ദോശയും കറികളും അടിപൊളി - ഹോം സ്റ്റേ തുടങ്ങുമ്പോ ഒരു ഐറ്റം ഇതാക്കിയാൽ നന്നായിരിക്കും

  • @aslammuhammedbinabdulsamad5243
    @aslammuhammedbinabdulsamad5243 2 ปีที่แล้ว +3

    ഇ ദോശമാവ് എന്താണെന്നു അറിയാൻ 2,3 തവണ repeat പോയി പിന്നെ 30 min ആകുന്നതിനു മുന്നേ
    പിന്നീട് മുഴുവൻ കണ്ടപ്പഴാണ് flashback കണ്ടത് 😄

  • @lalithams4394
    @lalithams4394 2 ปีที่แล้ว +5

    കപ്പ വേവിച്ചു വെള്ളം കളയണ്ടേ. കപ്പയുടെ കട്ട് കളയണം എന്ന് പറയാറുണ്ട്. അരിയും കടലയും ചെറുപയർ ഉഴുന്ന് പച്ച മുളക് കറിവേപ്പില ഉപ്പ് കായം എന്നിവ ചേർത്ത് അരച്ചു ഉടനെ ദോശ ഉണ്ടാക്കാറുണ്ട്

  • @ambikah6761
    @ambikah6761 2 ปีที่แล้ว +1

    Ethrayum nalloru healthy food verry verry thanks

  • @thiruvathiramdev4510
    @thiruvathiramdev4510 2 ปีที่แล้ว +2

    Aju chettan paryunna pole kinni kaachi dosa

  • @elsammajoseph7974
    @elsammajoseph7974 2 ปีที่แล้ว +13

    കപ്പ വേവുന്ന വെള്ളം ഊറ്റി കളയണം.എങ്കിലേ കപ്പയിൽ ഉള്ള വിഷാംശം (കട്ട്) പോകൂ

  • @jayasree4257
    @jayasree4257 2 ปีที่แล้ว +1

    മില്ലെറ്റസ്‌ പരിചയപ്പെടുത്തി തന്നതത്തിന് നന്ദി

  • @latheefa9227
    @latheefa9227 2 ปีที่แล้ว +2

    ഇതു പോലുള്ള ഒരു ഭാര്യ ഉണ്ടങ്കിൽ ലൈഫ് ബ്യൂട്ടിഫുൾ 👍👍👍

  • @alphonsachristian3459
    @alphonsachristian3459 2 ปีที่แล้ว +1

    Dosa super, kunjulli sambar aayirunnu ozhikkan engil onnu koodi super aayene.

  • @kishorbabu721
    @kishorbabu721 2 ปีที่แล้ว

    ചെറിയേട്ടൻ സൂപ്പർ...60..ലും പതിനാറിന്റെ ചെറുപ്പം

  • @vijaytp7320
    @vijaytp7320 2 ปีที่แล้ว

    ഞാൻ കുറെ ദിവസം വീഡിയോ ഒന്നും കണ്ടില്ല മോന്റെ വിവാഹത്തിന്റെ തിരക്കിൽ ആയിരുന്നു ചെറിയേട്ടൻ ചേച്ചി അടിപൊളി ദോശ അതിലും സൂപ്പർ

  • @shivadasmenon3266
    @shivadasmenon3266 ปีที่แล้ว

    Super 👍👍👍
    അണ്ടിപ്പരിപ്പും മുന്തിരിയും മാതളനാരങ്ങയും റോസ് വാട്ടറും ഇടുവാണെങ്കിൽ ഒന്നുകൂടി Super ആകും

  • @sujeshkv7301
    @sujeshkv7301 2 ปีที่แล้ว +2

    Healthy food. What Cheriyettan said about the food was absolutely right. I think the salt is Pink salt or Himalayan Salt.

    • @beenavarghese7901
      @beenavarghese7901 2 ปีที่แล้ว +1

      It is induppu

    • @pramodmefab8760
      @pramodmefab8760 2 ปีที่แล้ว

      സൂപ്പർ ബ്ലോഗ് ദോശ അടിപൊളി

  • @jayaa9923
    @jayaa9923 2 ปีที่แล้ว +1

    We r making this type dosa. But we put one or two millets and Uradh dal. We bought it from Kalyan supermarket. Tapioca we don’t eat much once in 2 months.

  • @daliyasabu5563
    @daliyasabu5563 2 ปีที่แล้ว +5

    ചെറിയേട്ടൻ സൂപ്പർ. പറയാൻ വാക്കുകളില്ലാത്തതുകൊണ്ട് അജു വെട്ടി വിഴുങ്ങുന്നു😁😁😁

  • @SudhaRani-rl5qo
    @SudhaRani-rl5qo 2 ปีที่แล้ว +1

    ഇത് എല്ലാം ചേർക്കണമെന്നില്ല. ചാമയരി , കുറച്ചു ഉലുവ, കുറച്ചു ഉഴുന്ന് ഇത്രയും കുതിർത്തു അരച്ച് വച്ചു പിറ്റേദിവസം ദോശ ഉണ്ടാക്കാം. നല്ല രുചിയാണ്. ഷുഗർ നന്നായി കുറയും.

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 9 หลายเดือนก่อน

    Cheriyettann parayunnathu ellam.correct anu,food careful axi kazhikanam

  • @sudheeshbabuk
    @sudheeshbabuk 2 ปีที่แล้ว +1

    Super... theerchayaayum undaaki nookum

  • @jayachandran5804
    @jayachandran5804 2 ปีที่แล้ว +1

    Other 2brothers& families are missing,why so?wish to. see all.

  • @veraityfud1283
    @veraityfud1283 2 ปีที่แล้ว +1

    Oru kg coriyar ayakumo cash tharam plz

  • @syamandakavlogs1610
    @syamandakavlogs1610 ปีที่แล้ว

    Ivide saudiyil ee ellaam podi mix kittum. Nice. Rottiyum ukdaakkaam.

  • @savalindia6643
    @savalindia6643 หลายเดือนก่อน

    ചെറ്യേട്ടൻ ആളു സൂപ്പർ. ഗംഭീരനാണു.

  • @mullerdavid6169
    @mullerdavid6169 2 ปีที่แล้ว

    Physical education instructions- EXCELLENT , THANKS FOR YOUR VENERABLE PHYSICAL EXERCISE PRESENTATION GRATEFUL & GRACEFUL PERSONALITY

  • @priyajoshy3762
    @priyajoshy3762 2 ปีที่แล้ว +2

    കൂടപ്പിറപ്പുകൾ ഇല്ലാതെ ഒറ്റപൂരാടം ആയ എനിക്കു നിങ്ങളുടെ ഫാമിലി എന്തിഷ്ടം ആണെന്നോ,🌹

  • @mayadevi938
    @mayadevi938 2 ปีที่แล้ว +1

    Ellam valare nannayi,parayan vaakkukalilla

  • @sobhadayanand4835
    @sobhadayanand4835 2 ปีที่แล้ว +2

    ദോശ തട്ട് എവിടുന്നാണ് വാങ്ങിയത്. എത്ര രൂപയാണ്.

  • @swapnasiji8966
    @swapnasiji8966 2 ปีที่แล้ว +2

    Cheriyettan Poli,👌👌👌Dosa,curry,chamanthi super👌👌👌😍😍😍😍

  • @minithomas137
    @minithomas137 2 ปีที่แล้ว

    Kaal kilo Millet's nu aano 5 kilo gothambhu? Nice video and very nice cooking. Love you all.

  • @tharanair8230
    @tharanair8230 2 ปีที่แล้ว +1

    Hai
    Super 👌
    Adipoli recipe
    Thank you so much

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 9 หลายเดือนก่อน

    6 brithers ,,,are very good ,very nice, hardworking, intelligent people

  • @ambikah6761
    @ambikah6761 2 ปีที่แล้ว +1

    Cheriyattane special thanks

  • @rajiradhakrishnan9185
    @rajiradhakrishnan9185 2 ปีที่แล้ว +1

    ചെറിയേട്ടൻആളൊരു സംഭവമാണ് കേട്ടോ

  • @belajeremiah2703
    @belajeremiah2703 2 ปีที่แล้ว +11

    മുത്തലിബിക്കന്റെ കുയി മന്തി കണ്ടു കണ്ണ് ബൾബ് ആയി, ആഹാരം ഒരു അത്ഭുതം ആയി തോന്നി എന്ന് പറഞ്ഞ ഒരു ഫ്രീക്കൻ ഫുഡ് വ്ലോഗെരെ, ഈ വീഡിയോ അമ്പതു പ്രാവശ്യം കാണിപ്പിക്കണം. 🙂🙂🙂

  • @ireneshaji4340
    @ireneshaji4340 2 ปีที่แล้ว +4

    Cheriyettan health tips n recipe no words to describe .....pls include his health tips more in videos eagerly waiting !!!!! U'll rock guys....❤❤❤❤❤

  • @shinyshaju6170
    @shinyshaju6170 ปีที่แล้ว +1

    Saritha kuppi pata pole irikkunnu entha

  • @veerageorge9350
    @veerageorge9350 ปีที่แล้ว +1

    Hello Aju,Clean shave suits you better.

  • @digitalworldstudio7571
    @digitalworldstudio7571 2 ปีที่แล้ว

    karyamokke kollam ...achane parnjal kali maarum...le sarithechiye...........

  • @kavithan1193
    @kavithan1193 2 ปีที่แล้ว +1

    Naan ethinu vendi waiting ayirunnu...eni kanditt abhiprayam parayan... Naan kandittilla

  • @PriyaMenonC-n8n
    @PriyaMenonC-n8n หลายเดือนก่อน

    Njan undakkarundu..one millett use chaiyyarullu

  • @geethasantosh6694
    @geethasantosh6694 2 ปีที่แล้ว +2

    Oru variety dosa. Teerchayayum undakki nokkam 😄😄. Ajuvinte cheriyeetan oru sambhavamanallo 👏👏🙏🙏💚💙💜

  • @sobhadayanand4835
    @sobhadayanand4835 2 ปีที่แล้ว +2

    ചെറിയേട്ടൻ പൊളിയാണ് ട്ടൊ

  • @mercymathew4879
    @mercymathew4879 ปีที่แล้ว +1

    Pink salt or himalaya salt

  • @minikvarghese1499
    @minikvarghese1499 2 ปีที่แล้ว

    Cheriyettante spl Dosayum Chechi yude chatniyum adipoli

  • @lijianto3135
    @lijianto3135 2 ปีที่แล้ว +3

    ഒരു ഇനോഗ്രേഷൻ ഫ്ലെക്സ് കണ്ടലോ 👌👌

  • @malinivenugopal9288
    @malinivenugopal9288 18 วันที่ผ่านมา

    Cheriyettan super👍🏻👍🏻

  • @rajirkiyer1
    @rajirkiyer1 2 ปีที่แล้ว

    We make ragi, jwari, bajra etc. Pinne வரகு, kuthiravali etc

  • @Aji_rathi
    @Aji_rathi ปีที่แล้ว +4

    സരിതക്ക് ഒരു വലിയ താങ്ക്സ് സംസാരിക്കാൻ മടിച്ചു നിന്നയലിനെ ഈ രൂപത്തിൽ ആക്കിയതിന് 👌🙏

  • @sajeeshwayanad7522
    @sajeeshwayanad7522 2 ปีที่แล้ว +1

    Ajuvetta meesa vachath super

  • @sujeshmeppath7772
    @sujeshmeppath7772 2 ปีที่แล้ว

    Cheriyettan spr , ningalude videos miss avaathe kanaarund,ajuchettan sarithechii jaggu ishttam

  • @remeshoman1971
    @remeshoman1971 2 ปีที่แล้ว +2

    ചെറിയട്ടന്റെ ദോശ super, nalla video, (jaggu വിനെ ഇതിൽ പങ്കെടുപ്പിക്കാത്തത്തിൽ അമർഷം തോന്നി എന്ന് ഒപ്പ് )

  • @leenaradhakrishnan5905
    @leenaradhakrishnan5905 หลายเดือนก่อน

    അങ്ങിനെ യാണെങ്കിൽ വിവിധത്തരം മസാല കൂട്ട് എന്താണ്.

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว

    Supper video othiri eshttapettu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍ente Puthiya recipe onnu vannu kanane

  • @shobhakrishnan4471
    @shobhakrishnan4471 2 ปีที่แล้ว +1

    Please give receipe of dosa

  • @sheebakrishnan9657
    @sheebakrishnan9657 2 ปีที่แล้ว +8

    അജുവേ മീശ വെച്ചിട്ട് കൊള്ളത്തില്ല

    • @babum3330
      @babum3330 3 หลายเดือนก่อน

      ഈ സ്നേഹ ബന്ധങ്ങൾ എന്നെന്നും നിലനില്ക്കട്ടെ.

  • @sumaya415
    @sumaya415 2 ปีที่แล้ว

    Pls chechi a mull cheera onnu kanikko.enta veetil chananaga valam ittappol id mulach kure ai.ellom parich erijhu.onnu next videos kanikko.pls.ha same chediyano enn ariyana

  • @sabitharadhakrishnan9093
    @sabitharadhakrishnan9093 2 ปีที่แล้ว +1

    Saritha chechiyae help cheythu koodae

  • @nayanaparthasarathy4016
    @nayanaparthasarathy4016 2 ปีที่แล้ว +4

    Njangal vegetarians happy...Nalla food

  • @leenaradhakrishnan5905
    @leenaradhakrishnan5905 หลายเดือนก่อน

    കഞ്ഞി ഒഴിവാക്കണം. നിറയെ കർബോ ഹൈഡ്രേറ്റ് ആണ്. രോഗങ്ങൾ വരും.

  • @jasminenazer7463
    @jasminenazer7463 2 ปีที่แล้ว

    Nigal chaya mansa cheera ubayogikkarundo udengil onn udakkunnad kanikkano

  • @manjuaswathy
    @manjuaswathy ปีที่แล้ว

    Ethu podichu packet akki sale cheyamo. Orupadu denand undavum

  • @jenmaliyekal6067
    @jenmaliyekal6067 2 ปีที่แล้ว +1

    അജു ചേട്ടന്‍ ഇനി ദോശമാവും കൂടിയേ ടേസ്റ്റ് ചെയ്യാനുള്ളു