K KUMAR TOOLS
K KUMAR TOOLS
  • 114
  • 258 449

วีดีโอ

കന്യാകുമാരി ജില്ലയിൽ ഉപയോഗിക്കുന്ന വെട്ടുകത്തിയും അരിവാളും / TNB 05 / TNS 15 / K KUMAR TOOLS
มุมมอง 59816 ชั่วโมงที่ผ่านมา
കന്യാകുമാരി ജില്ലയിൽ ഉപയോഗിക്കുന്ന വെട്ടുകത്തിയും അരിവാളും FOR MORE DETAILS CONTACT K KUMAR TOOLS PHONE: 9496497441,8547757441 #agriculturalimplements #agritools #banana #vazhakrishi #tamilnadu #kerala #karnataka #kanyakumari @kkumartools #kkumar
തമിഴ്‌നാട്ടിൽ ഉപയോഗിക്കുന്ന ഒരു മോഡൽ വെട്ടുകത്തി /billhook/K KUMAR TOOLS / Tamilnadu billhook
มุมมอง 86714 วันที่ผ่านมา
തമിഴ്‌നാട്ടിൽ ഉപയോഗിക്കുന്ന ഒരു മോഡൽ വെട്ടുകത്തിയെ കുറിച്ച് പറയുകയാണ് ഈ വിഡിയോയിൽ for more details contact K KUMAR TOOLS 9496497441,8547757441 #agriculturalimplements #agritools #tamil #thamilnadu #kanyakumari #kitchenknife #kichentools #kerala #cooking
KNIFE/CUSTOMER REVIEW/K KUMAR TOOLS /KITCHEN KNIVES
มุมมอง 41421 วันที่ผ่านมา
CUSTOMER REVIEW FOR MORE DETAILS CONTACT K KUMAR TOOLS PHONE:9496497441,8547757441
CUSTOMER REVIEW/K KUMAR TOOLS
มุมมอง 31028 วันที่ผ่านมา
3 വർഷമായി ഞങ്ങളുടെ ഉൽപ്പന്നങ്ങൾ പച്ചഭൂമി എക്സ്പോ പൊള്ളാച്ചിയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന മീനാക്ഷിപുരം സ്വദേശി വിവേകാനന്ദനന്റെ വാക്കുകൾ . FOR MORE DETAILS CONTACT K KUMAR TOOLS PHONE:9496497441,8547757441 #agriculturalimplements #agritools #customer #happycustomer #customerreview
കുമാർ കത്തികൾ budding ,grafting ചെയ്യുന്നതിന് അനുയോജ്യമാണോ ?/Budding ,Grafting/K KUMAR TOOLS
มุมมอง 3.2Kหลายเดือนก่อน
Budding ,Grafting video. For more details contact K KUMAR TOOLS PHONE:9496497441,8547757441
വാഴകൃഷിക്കാർ കാണേണ്ട വീഡിയോ /BANANA HARVESTING TOOL/K KUMAR TOOLS
มุมมอง 801หลายเดือนก่อน
K KUMAR TOOLS MOB:9496497441,8547757441 #agriculturalimplements #agritools #banana #agriculture #farmers #kerala #tamilnadu #karnataka
ചെള്ള് കുത്തി /ഇല കുത്തി /CHELLI PULLER/K KUMAR TOOLS
มุมมอง 2392 หลายเดือนก่อน
ചെള്ള് കുത്തി /ഇല കുത്തി /CHELLI PULLER/K KUMAR TOOLS
കേരളത്തിലെ ഏറ്റവും വലിയ പവർ ടൂൾസ് സൂപ്പർ മാർക്കറ്റ്/ YESS ARE POWER TOOLS /DEALER/K KUMAR TOOLS
มุมมอง 2.1K2 หลายเดือนก่อน
കേരളത്തിലെ ഏറ്റവും വലിയ പവർ ടൂൾസ് സൂപ്പർ മാർക്കറ്റ്/ YESS ARE POWER TOOLS /DEALER/K KUMAR TOOLS
You can start a business with a low investment/ K KUMAR TOOLS/Dealership
มุมมอง 1452 หลายเดือนก่อน
You can start a business with a low investment/ K KUMAR TOOLS/Dealership
നിങ്ങൾക്കെന്താണോ വേണ്ടത് അതാണ് ഞങ്ങൾ നിർമ്മിക്കുന്നത്/K KUMAR TOOLS
มุมมอง 9803 หลายเดือนก่อน
നിങ്ങൾക്കെന്താണോ വേണ്ടത് അതാണ് ഞങ്ങൾ നിർമ്മിക്കുന്നത്/K KUMAR TOOLS
Customer feedback /k kumar tools
มุมมอง 1953 หลายเดือนก่อน
Customer feedback /k kumar tools
തോട്ടി വാങ്ങുന്നതിനു മുൻപായി തീർച്ചയായും കാണേണ്ട വീഡിയോ / THOTTI ARIVAL/K KUMAR TOOLS
มุมมอง 2.2K4 หลายเดือนก่อน
തോട്ടി വാങ്ങുന്നതിനു മുൻപായി തീർച്ചയായും കാണേണ്ട വീഡിയോ / THOTTI ARIVAL/K KUMAR TOOLS
കെ കുമാർ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന തമിഴ്‌നാട് തേനിയിൽ നിന്നുള്ള കസ്റ്റമറുടെ അഭിപ്രായം
มุมมอง 4924 หลายเดือนก่อน
കെ കുമാർ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന തമിഴ്‌നാട് തേനിയിൽ നിന്നുള്ള കസ്റ്റമറുടെ അഭിപ്രായം
Green Earth Agricultural Fair Thanjavur / K KUMAR TOOLS
มุมมอง 2115 หลายเดือนก่อน
Green Earth Agricultural Fair Thanjavur / K KUMAR TOOLS
B.T NAMBOODIRI'S HARITHA AGRITECH AKKIKKAVU,TRISSUR DST/DEALER/ K KUMAR TOOLS
มุมมอง 6895 หลายเดือนก่อน
B.T NAMBOODIRI'S HARITHA AGRITECH AKKIKKAVU,TRISSUR DST/DEALER/ K KUMAR TOOLS
അഞ്ചോളം പ്രോഡക്റ്റ് ഉപയോഗിക്കുന്ന ഹുസ്സൈൻക്ക /CUSTOMER REVIEW/K KUMAR TOOLS
มุมมอง 6225 หลายเดือนก่อน
അഞ്ചോളം പ്രോഡക്റ്റ് ഉപയോഗിക്കുന്ന ഹുസ്സൈൻക്ക /CUSTOMER REVIEW/K KUMAR TOOLS
വെള്ളായണി അഗ്രോ പുന്നമൂട്, കല്ലിയൂർ,തിരുവനന്തപുരം(DST) / ഡീലർ /K KUMAR TOOLS
มุมมอง 3246 หลายเดือนก่อน
വെള്ളായണി അഗ്രോ പുന്നമൂട്, കല്ലിയൂർ,തിരുവനന്തപുരം(DST) / ഡീലർ /K KUMAR TOOLS
ഇനി എന്തെളുപ്പം /MANGO BUCKET/K KUMAR TOOLS
มุมมอง 5076 หลายเดือนก่อน
ഇനി എന്തെളുപ്പം /MANGO BUCKET/K KUMAR TOOLS
NEW MODERN HARDWARE VITHURA, THIRUVANANTHAPURAM DST തിരുവനന്തപുരം ജില്ലയിലെ ഡീലർ/K KUMAR TOOLS
มุมมอง 1.1K6 หลายเดือนก่อน
NEW MODERN HARDWARE VITHURA, THIRUVANANTHAPURAM DST തിരുവനന്തപുരം ജില്ലയിലെ ഡീലർ/K KUMAR TOOLS
EXPO ...തുടക്കം ഇവിടെ നിന്നായിരുന്നു/PACHAI BOOMI AGRI EXPO 2023,DEC 15,16,17/K KUMAR TOOLS
มุมมอง 1926 หลายเดือนก่อน
EXPO ...തുടക്കം ഇവിടെ നിന്നായിരുന്നു/PACHAI BOOMI AGRI EXPO 2023,DEC 15,16,17/K KUMAR TOOLS
ARUVA KODUVA/அருவா கொடுவா/FIRST DISTRIBUTOR IN TAMILNADU/K KUMAR TOOLS
มุมมอง 1.3K6 หลายเดือนก่อน
ARUVA KODUVA/அருவா கொடுவா/FIRST DISTRIBUTOR IN TAMILNADU/K KUMAR TOOLS
അറപ്പൂക്കത്തി / തിരുവനന്തപുരം സ്‌പെഷ്യൽ കത്തി /K KUMAR TOOLS
มุมมอง 6126 หลายเดือนก่อน
അറപ്പൂക്കത്തി / തിരുവനന്തപുരം സ്‌പെഷ്യൽ കത്തി /K KUMAR TOOLS
ചില മോശം അനുഭവങ്ങൾ നല്ല തീരുമാനങ്ങൾക്ക് വഴിയൊരുക്കും /K KUMAR TOOLS
มุมมอง 9706 หลายเดือนก่อน
ചില മോശം അനുഭവങ്ങൾ നല്ല തീരുമാനങ്ങൾക്ക് വഴിയൊരുക്കും /K KUMAR TOOLS
ആദ്യ യാത്ര ലക്ഷ്യത്തിൽ..../കന്യാകുമാരിയാത്ര PART 2/K KUMAR TOOLS
มุมมอง 2056 หลายเดือนก่อน
ആദ്യ യാത്ര ലക്ഷ്യത്തിൽ..../കന്യാകുമാരിയാത്ര PART 2/K KUMAR TOOLS
പുതിയ ലക്ഷ്യം..... തുടക്കം കന്യാകുമാരിയിൽ നിന്നും
มุมมอง 4567 หลายเดือนก่อน
പുതിയ ലക്ഷ്യം..... തുടക്കം കന്യാകുമാരിയിൽ നിന്നും
B 75, B 86 ,B 88 B 6 വെട്ടുകത്തികൾ/ആലപ്പുഴ വെട്ടുകത്തികൾ/VETTUKATHI/K KUMAR TOOLS
มุมมอง 1.8K7 หลายเดือนก่อน
B 75, B 86 ,B 88 B 6 വെട്ടുകത്തികൾ/ആലപ്പുഴ വെട്ടുകത്തികൾ/VETTUKATHI/K KUMAR TOOLS
കാഞ്ഞിരപ്പള്ളിയിലെ ഞങ്ങളുടെ ഡീലർ റബ്ബർ പോയിന്റ്/DEALER/K KUMAR TOOLS/KANJIRAPPALLY
มุมมอง 3397 หลายเดือนก่อน
കാഞ്ഞിരപ്പള്ളിയിലെ ഞങ്ങളുടെ ഡീലർ റബ്ബർ പോയിന്റ്/DEALER/K KUMAR TOOLS/KANJIRAPPALLY
കുട്ടനാടൻ അരിവാൾ/ആലപ്പുഴ അരിവാൾ/Arival/kuttanad/Alappuzha/K KUMAR TOOLS
มุมมอง 5567 หลายเดือนก่อน
കുട്ടനാടൻ അരിവാൾ/ആലപ്പുഴ അരിവാൾ/Arival/kuttanad/Alappuzha/K KUMAR TOOLS
കന്യാകുമാരിയിലെ പഴയകാല കാർഷികോപകരണങ്ങളുമായി ചെമ്പക ശേഖര പിള്ള/TRICHI EXPO 2023/K KUMAR TOOLS
มุมมอง 3547 หลายเดือนก่อน
കന്യാകുമാരിയിലെ പഴയകാല കാർഷികോപകരണങ്ങളുമായി ചെമ്പക ശേഖര പിള്ള/TRICHI EXPO 2023/K KUMAR TOOLS

ความคิดเห็น

  • @redman517
    @redman517 2 วันที่ผ่านมา

    🎉

  • @redman517
    @redman517 2 วันที่ผ่านมา

    🎉

  • @nidhinvn8511
    @nidhinvn8511 2 วันที่ผ่านมา

    👍

  • @mspatil9289
    @mspatil9289 3 วันที่ผ่านมา

    Plz mention the prices of your products, 🙏🙏🙏

  • @mspatil9289
    @mspatil9289 5 วันที่ผ่านมา

    Who is the dealer of your products in bengaluru karnataka

    • @kkumartools
      @kkumartools 4 วันที่ผ่านมา

      Rethnagiri Impex pvt Ltd Annapurna House Guddadahali Maysore road Bengaluru karnnadaka

  • @fiduisha7816
    @fiduisha7816 5 วันที่ผ่านมา

    തേങ്ങ ഇടാൻ ഉപയോഗിക്കാൻ കത്തി ഇതൊക്കെ

    • @kkumartools
      @kkumartools 5 วันที่ผ่านมา

      Pls whatsapp 9496497441

  • @jayesh294
    @jayesh294 6 วันที่ผ่านมา

    ചേട്ടാ തെങ്ങ് ക്ലീനിങ്ങിന്(കായിച്ചുതുടഗിയത്തും കായ്ക്കാറായതും) ഉപയോഗിക്കാവുന്ന കത്തികൾ ഏതൊക്കെയാണ്

    • @kkumartools
      @kkumartools 5 วันที่ผ่านมา

      നിങ്ങളുടെ നാട്ടിൽ ഉപയോഗിക്കുന്നതിൻ്റെ ഫോട്ടോ അയച്ചു തരാമോ? whatsapp നമ്പർ 9496497441

    • @kkumartools
      @kkumartools 5 วันที่ผ่านมา

      ഓരോ സ്ഥലത്തും വിത്യസ്ത മായ ആയുധങ്ങൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. നിങ്ങളുടെ നാട്ടിൽ ഏതാണ് ഉപയോഗിക്കുന്നതിൻ്റ ഡ്രോയിംഗ് അയച്ചു തന്നാൽ അത് തന്നെ ചെയ്തു തരുവാൻ കഴിയും

    • @jayesh294
      @jayesh294 5 วันที่ผ่านมา

      @@kkumartools ചേട്ടാ ഇവിടെ അങ്ങനെ പ്രതേകിച്ചു ഒരു ആയുധവും ഇതിനായി ഉപയോഗിക്കുന്നില്ല വാക്കത്തി, അരിവാൾ തുടങ്ങിയവയൊക്കെ ഉപയോഗിക്കുന്നു.ഇതിനായി മാത്രം എന്തെങ്കിലും ഉപയോഗിക്കുന്നുണ്ടോന്നു അറിയാന ഞാൻ ചോദിച്ചത്.

    • @kkumartools
      @kkumartools 4 วันที่ผ่านมา

      @@jayesh294 സാറിന്റെ സ്ഥലം എവിടെ ആണ് അത് കൂടി പറയു.

    • @jayesh294
      @jayesh294 4 วันที่ผ่านมา

      @@kkumartools കോട്ടയം ജില്ലാ പെരുവ

  • @mahindrachami1033
    @mahindrachami1033 7 วันที่ผ่านมา

    ❤❤❤❤

    • @kkumartools
      @kkumartools 7 วันที่ผ่านมา

      ❤️❤️

  • @greenroots4499
    @greenroots4499 8 วันที่ผ่านมา

    1800g മൺവെട്ടി വേണ്ടിയിരുന്നു

    • @kkumartools
      @kkumartools 8 วันที่ผ่านมา

      എവിടെ ആണ് സഥലം

  • @mahindrachami1033
    @mahindrachami1033 9 วันที่ผ่านมา

    ❤❤❤❤

  • @mahindrachami1033
    @mahindrachami1033 9 วันที่ผ่านมา

    ❤❤❤❤❤❤❤

    • @kkumartools
      @kkumartools 7 วันที่ผ่านมา

      ❤️❤️❤️🙏🏽

  • @mahindrachami1033
    @mahindrachami1033 9 วันที่ผ่านมา

    👍❤️

  • @naseemnaseem36
    @naseemnaseem36 9 วันที่ผ่านมา

    നവായീകുളം നമ്പർ ഇടുമോ

    • @kkumartools
      @kkumartools 9 วันที่ผ่านมา

      7907529760

  • @ismaile8493
    @ismaile8493 11 วันที่ผ่านมา

    Kannur branch undo ?

    • @kkumartools
      @kkumartools 10 วันที่ผ่านมา

      ഇല്ല കുറച്ച് ആളുകൾ ഡീലർ ആവാൻ സംസാരിച്ചിട്ട് ഉണ്ട് അവിടെല്ലാം ആരായിരിക്കു. എന്ന് പറയാൻ കഴിയില്ല

  • @krishnakumarpk6199
    @krishnakumarpk6199 11 วันที่ผ่านมา

    👏👏👍🤝🏼

  • @sumodthoppil1837
    @sumodthoppil1837 12 วันที่ผ่านมา

    ത്രിശൂർ undo

    • @kkumartools
      @kkumartools 12 วันที่ผ่านมา

      Yes. Agro bazar chembookav

    • @kkumartools
      @kkumartools 12 วันที่ผ่านมา

      Agro bazar arimboor

  • @christopherjoseph6990
    @christopherjoseph6990 12 วันที่ผ่านมา

    Good experience

  • @jacobjoseph2723
    @jacobjoseph2723 14 วันที่ผ่านมา

    Super

  • @izzasplantworld4319
    @izzasplantworld4319 15 วันที่ผ่านมา

    Very good video indormative

    • @kkumartools
      @kkumartools 13 วันที่ผ่านมา

      🙏😍

  • @izzasplantworld4319
    @izzasplantworld4319 15 วันที่ผ่านมา

    Service kittunnathanu valiya kaaryamaanu,

  • @arundevu228
    @arundevu228 17 วันที่ผ่านมา

    ചക്ക കട്ടർ ഓൺലൈൻ കിട്ടുമോ

    • @kkumartools
      @kkumartools 17 วันที่ผ่านมา

      2160+ coriar charges 400

  • @k.lmanikuttan6583
    @k.lmanikuttan6583 17 วันที่ผ่านมา

    Location please

    • @kkumartools
      @kkumartools 16 วันที่ผ่านมา

      Kulappully,Shoranur

  • @rajanroy2103
    @rajanroy2103 18 วันที่ผ่านมา

    Very good Roy pathanamthitta

    • @kkumartools
      @kkumartools 18 วันที่ผ่านมา

      Thank u Sir❤

  • @NisarChakkingathodi
    @NisarChakkingathodi 18 วันที่ผ่านมา

    സ്ഥലം പറയൂ പ്ലീസ്‌

    • @kkumartools
      @kkumartools 18 วันที่ผ่านมา

      Kulappully,Shoranur

  • @thayyibmuhammed4983
    @thayyibmuhammed4983 20 วันที่ผ่านมา

    ഞാൻ വാങ്ങി ഉപയോഗിച്ചു 👍🏻

    • @kkumartools
      @kkumartools 19 วันที่ผ่านมา

      🙏🏽

  • @user-ww6ko5hh4p
    @user-ww6ko5hh4p 21 วันที่ผ่านมา

    Kozhikode shop undo

    • @kkumartools
      @kkumartools 21 วันที่ผ่านมา

      അഗ്രോ ബസാർ വേങ്ങേരി വെജിറ്റബിൾ മാർക്കറ്റ്

    • @kkumartools
      @kkumartools 21 วันที่ผ่านมา

      facebook.com/share/p/uyw3J9TMzkeJEHEr/?mibextid=qi2Omg

  • @babuvarghese1657
    @babuvarghese1657 24 วันที่ผ่านมา

    Mobile number sent

  • @user-mv5rj7fh8r
    @user-mv5rj7fh8r 25 วันที่ผ่านมา

    എന്താ ചേട്ടാ തിരിഞ്ഞു തിരിഞ്ഞു നോക്കുന്നത്, കത്തി കൊണ്ട് ആരെങ്കിലും കുത്താൻ വരുന്നുണ്ടോ?

    • @kkumartools
      @kkumartools 25 วันที่ผ่านมา

      ആദ്യമായി ആണ് ഇങ്ങനെ ഒരു വീഡിയോ എടുക്കുന്നത്. അതിന്റെ ഒരു പരിചയക്കുറവ് ആണ്. അദേഹത്തിന്റെ മറ്റൊരു സുഹൃത്തും കൂടി പറയുന്നുണ്ട് . അടുത്ത വിഡിയോ അത് ആണ് . കുത്തി പറയിപ്പിച്ച താണ് എന്ന് ധരിക്കരുത്

  • @joshygeorge8455
    @joshygeorge8455 26 วันที่ผ่านมา

    😊

  • @Georggg199
    @Georggg199 26 วันที่ผ่านมา

    👍

  • @ronalgeorge7152
    @ronalgeorge7152 26 วันที่ผ่านมา

    🔥🔥🔪

  • @sajeshvadakkepate5533
    @sajeshvadakkepate5533 26 วันที่ผ่านมา

    Super 👌

  • @tvknair6062
    @tvknair6062 29 วันที่ผ่านมา

    ി വില പറഞ്ഞിലല്ലോ?

    • @kkumartools
      @kkumartools 28 วันที่ผ่านมา

      വില മാറും ഈ വീഡിയോ ഇവിടെ തന്നെ കാണുമല്ലോ. നാല് വർഷം കഴിഞ്ഞ് വീഡിയോ യിൽ ഈ വില കണ്ടത് കൊണ്ട് വാങ്ങാൻ വന്നത് ആണ് എന്നും പറഞ്ഞു നിങ്ങൾ വന്നാൽ അത് ഡീലർമാർ ക്ക് ബുദ്ധിമുട്ട് ആകും. ഏല്ലാം ഐറ്റം നിർമ്മാണം സാമഗ്രികൾ ക്ക് വില കൂടും അത് നിങ്ങൾക്ക് അറിയില്ല നിങ്ങൾക്ക് ആവശ്യമുള്ളതിന് വില കൂടിയാൽ നിങ്ങൾക്ക് പ്രയാസം ആകും. ( ഒരു സാധനത്തിനു മാത്രം വിലകൂടിയാൽ ഒരു പ്രയാസവും ഇല്ല മദ്യം ) അതുകൊണ്ട് ഒരു ഐറ്റത്തിനും വില പറയില്ല എന്നെ വളർത്തിയത് ഡീലർമാർ ആണ് അവർക്ക് ബുദ്ധിമുട്ട് വരുന്ന രീതി എൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല.

  • @kunchacvkcvk3751
    @kunchacvkcvk3751 29 วันที่ผ่านมา

    Thumba kuduthal kanathil undakumo video kanda thumba

    • @kkumartools
      @kkumartools 29 วันที่ผ่านมา

      എത്ര തൂക്കത്തിൽ വേണം നമ്പറിൽ വിളിക്കണം

    • @kunchacvkcvk3751
      @kunchacvkcvk3751 29 วันที่ผ่านมา

      3 kilo undakumo

    • @kunchacvkcvk3751
      @kunchacvkcvk3751 29 วันที่ผ่านมา

      Rupees kutti tharam

    • @kkumartools
      @kkumartools 29 วันที่ผ่านมา

      തീർച്ചയായും ഏത് മോഡൽ നിങ്ങളുടെ നാട്ടിൽ ഉപയോഗിക്കുന്ന തൂമ്പ അയച്ചു തരൂ

  • @sajithmc1231
    @sajithmc1231 หลายเดือนก่อน

    Very much useful video

  • @kunchacvkcvk3751
    @kunchacvkcvk3751 หลายเดือนก่อน

    3 kilo thumba undo

  • @kunchacvkcvk3751
    @kunchacvkcvk3751 หลายเดือนก่อน

    3 kilo kaikote undakumo

    • @kkumartools
      @kkumartools หลายเดือนก่อน

      ഇല്ല ഉണ്ടാക്കി തരാം ഡ്രോയിംഗ് തരണം

    • @kunchacvkcvk3751
      @kunchacvkcvk3751 หลายเดือนก่อน

      Nadan kaikote model Vithi kurav

    • @kunchacvkcvk3751
      @kunchacvkcvk3751 หลายเดือนก่อน

      Delivery undo

    • @kkumartools
      @kkumartools หลายเดือนก่อน

      ഫോട്ടോ അയച്ചു തരു വയനാട് മുതൽ നാഗർകോവിൽ വരെ ഡീലർമാർ ഉണ്ട്

    • @kkumartools
      @kkumartools หลายเดือนก่อน

      ഓരോ സ്ഥലത്തും അവർ ഉപയോഗിക്കുന്ന തൂമ്പയക്ക് നാടൻ എന്ന് പറയും നിങ്ങളുടെ സ്ഥലം പറയൂ

  • @emgecee
    @emgecee หลายเดือนก่อน

    Great God bless you 🙏

    • @kkumartools
      @kkumartools หลายเดือนก่อน

      നിങ്ങൾ ഓരോരുത്തരും ആണ് എൻ്റെ ദൈവം

  • @jijovalluvassery
    @jijovalluvassery หลายเดือนก่อน

    എറണാകുളത്തേക്ക് കത്തി കൊറിയർ ഉണ്ടോ

    • @kkumartools
      @kkumartools หลายเดือนก่อน

      Aluva paravoor road ലഭ്യമാണ്

    • @kkumartools
      @kkumartools หลายเดือนก่อน

      facebook.com/share/p/ZfoGBzb2hsmQkVp1/?mibextid=qi2Omg

    • @kkumartools
      @kkumartools หลายเดือนก่อน

      facebook.com/share/p/ZfoGBzb2hsmQkVp1/?mibextid=qi2Omg

  • @jijovalluvassery
    @jijovalluvassery หลายเดือนก่อน

    രമേശിന്റെ യൂട്യൂബ് ചാനൽ ആണോ happy gardening ശബ്‌ദം അത്‌ പോലെയുണ്ട്

    • @kkumartools
      @kkumartools หลายเดือนก่อน

      മറ്റു വീഡിയോ കൂടി കാണുകതിരുത്തുക

  • @retheeshkumars53
    @retheeshkumars53 หลายเดือนก่อน

    Chengannur available aano?

    • @kkumartools
      @kkumartools หลายเดือนก่อน

      Parakkod adoor. Perubanachi changanasery. ഈ. രണ്ട് സ്ഥലങ്ങളിൽ ലഭ്യമാണ്

  • @fathimaaslam9195
    @fathimaaslam9195 หลายเดือนก่อน

    കരുനാഗപ്പള്ളി യിൽ കിട്ടുമോ കൊളുത് ഉള്ള മോഡൽ തലവെട്ടി

    • @kkumartools
      @kkumartools หลายเดือนก่อน

      Kumar tools. Kayamkulam. Yes are power tools 7 th maile ഈ രണ്ട് ഷോപ്പിൽ ലഭൃമാകും

  • @pkbabu5706
    @pkbabu5706 หลายเดือนก่อน

    നല്ല അറിവ് കിട്ടി 🙏🏻 രമേഷ് ന്റെ വീട് എവിടെയാണ്

    • @kkumartools
      @kkumartools หลายเดือนก่อน

      Chelari

  • @NavabTb
    @NavabTb หลายเดือนก่อน

    സ്ഥലം എവിടെയാണ്

    • @kkumartools
      @kkumartools หลายเดือนก่อน

      ഷൊർണ്ണൂർ

  • @NavabTb
    @NavabTb หลายเดือนก่อน

    കത്തികളുടെ പിക് ഇടുമോ

  • @babupv8364
    @babupv8364 หลายเดือนก่อน

    Today evening Ihavedone agrafting with your little bit sizsknife successively and myhelper enquired about the knife,after three hour Ihave seen this vedio ,it is miracle coincidence.kindly send me one actualgraphting kinifetome BabuPV, RT engineer, Guruvayur

    • @kkumartools
      @kkumartools หลายเดือนก่อน

      അഡ്രസ്സ് അയച്ചു തരുമോ

  • @user-ip5hw8ex8i
    @user-ip5hw8ex8i หลายเดือนก่อน

    Sthalam evide aanu

    • @kkumartools
      @kkumartools หลายเดือนก่อน

      ഷൊർണ്ണൂർ

  • @KK-kg3ul
    @KK-kg3ul หลายเดือนก่อน

    കത്തിക്ക് എങ്ങനെയാ റേറ്റ്?

    • @kkumartools
      @kkumartools หลายเดือนก่อน

      170/200/550/600

    • @sudheeshsreehari9014
      @sudheeshsreehari9014 หลายเดือนก่อน

      Anik വേണം, കോൺടാക്ട് നമ്പർ

  • @sdqali7421
    @sdqali7421 หลายเดือนก่อน

    He is down to earth

    • @kkumartools
      @kkumartools หลายเดือนก่อน

      Thanks sir

  • @christopherjoseph6990
    @christopherjoseph6990 หลายเดือนก่อน

    Informative. Vedio clarity is poor, be professional

    • @kkumartools
      @kkumartools หลายเดือนก่อน

      Thanks sir