പേറ്റന്റ് നേടിയ തൂമ്പ കൈ/Mammatty Handle

แชร์
ฝัง
  • เผยแพร่เมื่อ 11 มิ.ย. 2023
  • പേറ്റന്റ് നേടിയ തൂമ്പ കൈ/Mammatty Handle .
    80%മരവും 20%ഇരുമ്പും ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന തൂമ്പ, കോടാലി,മഴു എന്നിവ യുടെ പിടി (കൈ)ആയി ഉപയോഗിക്കാവുന്ന രീതിയിൽ നിർമ്മിച്ചിരിക്കുന്നു.ഈ handle ൻ്റെ പ്രത്യേകതകൾ വീഡിയോയിൽ പറയുന്നു.
    #tools#agritools #agriculture #agricultural #entrepreneur #company ‪@kkumartools‬ #patent

ความคิดเห็น • 54

  • @staypositive64
    @staypositive64 ปีที่แล้ว +1

    Supper anu Njan vangiyittund

    • @kkumartools
      @kkumartools  ปีที่แล้ว

      Thank you 🙏🏼❤️

  • @tjworldtj4555
    @tjworldtj4555 ปีที่แล้ว +1

    Hand axe vdeo cheyyo

  • @sureshkumartt6778
    @sureshkumartt6778 ปีที่แล้ว +2

    തൂമ്പയുടെ പിടി നട്ടും ബോൾട്ടും ഉപയോഗിച്ച് അഴിച്ചു മാറ്റാനും വീണ്ടും ഫിറ്റു ചെയ്യാനുമുള്ള സംവിധാനം ഉണ്ടായിരുന്നെങ്കിൽ നന്നാകുമായിരുന്നു. കാരണം വീണ്ടും മൂർച്ച കൂട്ടണമെങ്കിൽ അഴിച്ചു മാറ്റണം. ഇരുമ്പു പൈപ്പിന്റെ പിടിയുള്ള തൂമ്പയുടെ പ്രധാന അപാകതയും ഇതു തന്നെയാണ്.

    • @kkumartools
      @kkumartools  ปีที่แล้ว +2

      പുതിയ രീതിയിൽ ചെയ്യാൻ പദ്ധതി ഉണ്ട്.

    • @kkumartools
      @kkumartools  6 หลายเดือนก่อน

      വീണ്ടും മൂർച്ച കൂട്ടെണ്ട ആവശ്യം ഇല്ല മൂർച്ച കൂട്ടി പരുവത്തി ആണ് സപ്ലൈ ചെയ്‌യുന്നത്. ഒരു തവണ തന്നെ ചെയ്താൽ ധാരാളം കാലം നിൽക്കും തൂമ്പ ഉപയോഗിക്കുത്തോറും തേയ്മാനം സംഭവിക്കുമ്പോൾ മൂർച്ച കൂടുന്ന മെറ്റീരിയലുകൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. തൂമ്പ പിക്ക്അക്സ. കോടാലി മമ്മട്ടി എന്നിവ റെയിൽവേ പാളം ഉപയോഗിച്ചു നിർമിക്കുന്നു

  • @sanoob8343
    @sanoob8343 ปีที่แล้ว

    Anchal- kollam district nearest shop please

  • @somasundarannair4393
    @somasundarannair4393 ปีที่แล้ว +1

    Ottapalam shop undo

  • @mathewsjoy3170
    @mathewsjoy3170 11 หลายเดือนก่อน +1

    Koothattukulathu dealer ഉണ്ടോ,?

    • @kkumartools
      @kkumartools  11 หลายเดือนก่อน

      ഇല്ല.

  • @rejeevemr
    @rejeevemr ปีที่แล้ว

    Thrissur kittumo

    • @kkumartools
      @kkumartools  ปีที่แล้ว

      Agro Bazzar. Chebokave Thrissur. Agro bazzar. Arimboor

    • @rejeevemr
      @rejeevemr ปีที่แล้ว

      @@kkumartools Thanks a lot

  • @leenasbabu3102
    @leenasbabu3102 6 หลายเดือนก่อน +1

    തിരുവനന്തപുരത്ത് എവിടെ കിട്ടും ഈ മൺവെട്ടി. .?

    • @kkumartools
      @kkumartools  6 หลายเดือนก่อน

      Nedumangad MCN,vellayani Agro Balaramapuram

  • @ArunKumar-br7wh
    @ArunKumar-br7wh ปีที่แล้ว +1

    തിരുവനന്തപുരം അഡ്രസ്സ് please

    • @kkumartools
      @kkumartools  ปีที่แล้ว

      TVM എവിടെ ആണ് നിങ്ങളുടെ സ്ഥലം.

  • @hussainpanakkad9624
    @hussainpanakkad9624 ปีที่แล้ว +1

    മലപ്പുറത്ത് എവിടെയാണ് നിങ്ങളുടെ ബ്രഞ്ചുള്ളത് , ഈ വീടിയൊയിൽ കാണുന്ന സാദങ്ങൾഎല്ലാം ബ്രഞ്ചിൽ കിട്ടുമോ?

    • @kkumartools
      @kkumartools  ปีที่แล้ว +2

      മലപ്പുറത്ത്. സ്റ്റോക്ക് കുറവാണ് കരിങ്കല്ല് താണി തച്ചമ്പാറ

  • @sanoob8343
    @sanoob8343 ปีที่แล้ว +1

    Kollam district evdelum branch undo

    • @kkumartools
      @kkumartools  ปีที่แล้ว

      Und.... Sir nte sthalam evidenu ennu parayu. Aduthulla dealerude address tharam

    • @sanoob8343
      @sanoob8343 ปีที่แล้ว +1

      Anchal kollam

    • @kkumartools
      @kkumartools  ปีที่แล้ว

      @@sanoob8343 Sahyadri Rubbers Anchal

  • @sajeevpk7985
    @sajeevpk7985 ปีที่แล้ว +2

    കോഴിക്കോട് സിറ്റിയിൽ ഏതെങ്കിലും കടയിൽ സെയിൽസ് ഉണ്ടോ.

    • @kkumartools
      @kkumartools  ปีที่แล้ว

      Koduvally cooperative bank karshaka seva kendram.
      Thamarasery Square deal

    • @kkumartools
      @kkumartools  3 หลายเดือนก่อน

      ഇന്നുമുതൽ അഗ്രോ ബസാർ അഗ്രികൾച്ചർ മാർക്കറ്റ് വേങ്ങേരി ബാലുശ്ശേരി റോഡ് കോഴിക്കോട് എല്ലാ ഉത്പന്നങ്ങൾ ലഭിക്കും

  • @upendrakumar-yk4fz
    @upendrakumar-yk4fz 11 หลายเดือนก่อน +1

    കണ്ണൂർ എവിടെയാണ് കിട്ടുന്നത്

    • @kkumartools
      @kkumartools  11 หลายเดือนก่อน

      Kannur dealer ഇല്ല.ഡീലർ ഇല്ലാത്ത സ്ഥലത്തേക്ക് കൊറിയർ അയച്ചു കൊടുക്കും.

  • @sajikumarsk
    @sajikumarsk ปีที่แล้ว +1

    ഷായിൽ വെട്ടുകത്തി മാത്രഠ ലഭൃമായുള്ളു
    നിലവിലുള്ളു, തൂമ്പ,തുടങിവ ലഭൃമല്ല അവ കേട്ടയത്ത് എവിടെ നിന്നു ലഭിക്കുക?

    • @kkumartools
      @kkumartools  ปีที่แล้ว

      ഏറ്റുമാനൂർ ഗ്രാമീൺ അഗ്രി മാർട്ട്, കൈലാസ് ഓഡിറ്റോറിയത്തിനടുത്ത്. Mob: 8547872458

    • @kkumartools
      @kkumartools  ปีที่แล้ว

      Pathisery store Changanasery 6238410319

  • @greenroots4499
    @greenroots4499 ปีที่แล้ว

    Kumar മൺവെട്ടി താങ്കളുടെ ഉൽപന്നമാണൊ ?

    • @kkumartools
      @kkumartools  ปีที่แล้ว

      അല്ല നിങ്ങൾ പറയുന്ന മമ്മട്ടി പറളി പാലക്കാട് ഉള്ള വലിയ ഒരു കമ്പനിയുടെതാ യിരുന്നു. ഞാൻ എൻെറ സ്വന്തം പേരിൽ. K Kumar. ( Krishnakumar എന്നതിൻെറ ഷോർട്ട് ആക്കി). 26 വർഷം മുൻപ് തുടങ്ങിയതാണ്.

  • @venugmair558
    @venugmair558 ปีที่แล้ว

    മാവേലിക്കരയിൽ നിങ്ങൾക്ക് ഏജൻസി ഉണ്ടോ അവിടുത്തെ ഫോൺ നമ്പർ

    • @kkumartools
      @kkumartools  ปีที่แล้ว

      Haripad. A Ganarthankini

    • @prasadgopalan7345
      @prasadgopalan7345 ปีที่แล้ว

      കൊല്ലം തു ഉണ്ടോ

  • @remyathomas4094
    @remyathomas4094 11 หลายเดือนก่อน

    തിരുവല്ലയിൽ കിട്ടുമോ

    • @kkumartools
      @kkumartools  11 หลายเดือนก่อน

      Changanasery 6238410319 shibu

  • @hussainpanakkad9624
    @hussainpanakkad9624 ปีที่แล้ว +1

    വില എത്രയാ

    • @kkumartools
      @kkumartools  ปีที่แล้ว

      തൂക്കത്തിനനുസരിച്ച് വില വ്യത്യാസം വരും

  • @kunchacvkcvk3751
    @kunchacvkcvk3751 หลายเดือนก่อน

    3 kilo kaikote undakumo

    • @kkumartools
      @kkumartools  หลายเดือนก่อน

      ഇല്ല ഉണ്ടാക്കി തരാം ഡ്രോയിംഗ് തരണം

    • @kunchacvkcvk3751
      @kunchacvkcvk3751 หลายเดือนก่อน

      Nadan kaikote model
      Vithi kurav

    • @kunchacvkcvk3751
      @kunchacvkcvk3751 หลายเดือนก่อน

      Delivery undo

    • @kkumartools
      @kkumartools  หลายเดือนก่อน

      ഫോട്ടോ അയച്ചു തരു വയനാട് മുതൽ നാഗർകോവിൽ വരെ ഡീലർമാർ ഉണ്ട്

    • @kkumartools
      @kkumartools  หลายเดือนก่อน

      ഓരോ സ്ഥലത്തും അവർ ഉപയോഗിക്കുന്ന തൂമ്പയക്ക് നാടൻ എന്ന് പറയും നിങ്ങളുടെ സ്ഥലം പറയൂ

  • @premachandran5391
    @premachandran5391 ปีที่แล้ว +1

    തിരുവനന്തപുരത്ത് സാധനങ്ങൾ കിട്ടുമോ?

    • @kkumartools
      @kkumartools  ปีที่แล้ว

      കിട്ടുമല്ലോ....

  • @MrAnishsreedhar
    @MrAnishsreedhar 3 หลายเดือนก่อน

    കോട്ടയം എവിടെ കിട്ടും?

    • @kkumartools
      @kkumartools  3 หลายเดือนก่อน

      പെരുമ്പനച്ചി , അയർക്കുന്നം. ഏറ്റുമാനൂർ, വൈക്കം, കിടങ്ങൂർ , ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി മുണ്ടക്കയം ഏന്തയാർ എരുമേലി പഴയിടം മണിമല പത്തനാട് പുളിക്കകവല കറുകച്ചാൽ

    • @kunchacvkcvk3751
      @kunchacvkcvk3751 หลายเดือนก่อน

      Malappuram thirunnavaya