വളരെ നല്ല അറിവുകൾ തന്നെയാണ് താങ്കൾ മറ്റുള്ളവരുമായി പങ്കു വയ്ക്കുന്നത് : പക്ഷേ പറയുന്നത് ചറ പറ പോലേ പറയാതെ കുറച്ച് സാവധാനത്തിൽ തെളിമയോടെ പറയുകയാണെങ്കിൽ കുറച്ച് കൂടി വ്യക്തത കിട്ടുമെന്ന് കരുതുന്നു.... താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ
ചില amplifier ഇൽ, 4 -8 ohms എന്ന് എഴുതിയിട്ടുണ്ട്, അതിൽ എത്ര ohm ന്റെ speaker കണക്ട് ചെയ്യാൻ കഴിയും.? അതുപോലെ amplifierinte വാട്ട്സ് ഒന്ന് വിശദീകരിക്കാമോ ?
Resistance koodumbo current flow kurayum current flow kurayum appol load kuranjille appol wattsum kurayum Karanam flow of current in an circuit is inversely proportional to resistance of the conductor😁
Nilavel ente ulle Sony dav tz 145 model oro speakersm 8ohm 60w speaker aan and subwoofer also 8ohm 60w. Njn avr vangi upgrade chyumbo ee speakers use chyamalo ale. Subwoofer direct connect chyavo avr ayit . Please reply bro
Haalo chetta oru help chaiyamo ente 2006 model santro anu 4 inch speaker anu vende Pioneer mosfet 50wx4 DEN 3050 ethanu ente sterio eeee sterio ethra power olathu support chaiyumenu parayamo epo kidakane speaker 20w anu pls help chetaaa
Ore model രണ്ട് ഹോം തിയേറ്റർ ഉണ്ട്. അതിനാൽ 10 സ്പീക്കർ ഉണ്ട്. ഒന്നിന്റെ amp പോയി. ഇപ്പൊ 5 സ്പീക്കർ വെറുതെ ഇരിക്കുന്നു.ആ സ്പീക്കർ വർക്ക് ചെയ്യുന്ന ഹോം തീയേറ്ററിൽ ഉപയോഗിക്കാൻ എന്താ മാർഗം. 10 സ്‌പീക്കർ parallel ആയിട്ട് കണക്ട് ചെയ്താൽ കുഴപ്പം ഉണ്ടോ അതോ സീരിയസ് ആയിട്ട് കണക്ട് ചെയ്യണോ ബ്രോ.
300W ആംപ്ലിഫയർ ഔട്ട്പുട്ട് വരുന്നതിൽ 325W RMS woofer+90W+90W tweeters, 50W മിഡ്‌വോയിസ് total 555W connected ആണ്. ഇതിൽ ഉണ്ടാകാവുന്ന പ്രശ്നം എന്താണ്? പറയാമോ!
Higher ohms speaker will play louder and clearer than lower ohms speaker but amplifier shud also be higher. 8 ohms amplifier+ 8 ohms speaker is louder than 4 ohms amplifier+ 8 amps speaker Or 4 ohms amplifier+ 4ohms speaker
Its 4 speaker i missed. I have only one surround channel speaker. I open that surround speaker box and check but its have 2 apeaker wth 8ohms,10watt.= 4 ohm In parallel conection . So i was confussed.
എന്റെ Mr light multimedia speaker 2.1 ഇപ്പൊ power on ചെയുമ്പോൾ ഒരു കരകരപ്പ് സൗണ്ട്.... Working oru complete ഉം ഇല്ല.... പവർ on ചെയുമ്പോൾ മാത്രം ഒരു സൗണ്ട് കാരണം എന്താ....? വലിയ complaint ആണോ?
Hii..ente kayyil 8ohm nte amp m 4ohm nte sub qqnum ullath..work cheyyippikkumbol sub l ninnum vere oru sound varanund..ath maattan ntha cheyyenadyh..amp nte bridge mattit 4ohms aakan kazhiyo
4ohm no problem, l use 4191,in a threeway, with zip4ohm crossover, 8 woofer30watt rms4ohms/20watts rms mid speaker 4 ohms/15watts 6ohm silk dome tweeter(award)
@@aneeshklonan9552 lam not a technician., see technical evolution youtube channel vidieo about stk, it is taiwan made ic, its clarity and power super. (Vere level)., am satisfied
സോണിയുടെ പഴയ കാല Hifi ( gnv 99d) യൂണിറ്റിന് output side Speaker 6 Oms per channel ആണ്. ആ മോഡൽ box ലഭ്യമല്ല. എൻ്റെ കയ്യിൽ 4. ഠhms ൻ്റെ 4 Speakar ഉണ്ട്. ഇത് കണക്ട് ചെയ്യാമോ ?
ബ്രോ 8 ohm സ്‌പീക്കർ 2 എണ്ണം സീരിയസ് കണക്ട് ചെയിതു അങ്ങനെ 2 എണ്ണം അത് 2 ഉം പാരലൽ ചെയിതു .അങ്ങനെ 2 ബോക്സ് അത് അമ്പിൽ 4 ohm ആണോ 8 ohm അന്നോ വരുക അമ്പ് 500 വാട്ട്സ് ആണ് അഹുജ
Ohms, impedance എന്നു പറഞ്ഞു confusion ആക്കാതെ ..400 വാട്ട്സ് ൻ്റേ ഒരു amplifier ൽ എത്ര watts ൻറ എത്ര speaker കൊടുക്കാം എന്ന് സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ simple ആയി പറയാമോ..
വളരെ നല്ല അറിവുകൾ തന്നെയാണ് താങ്കൾ മറ്റുള്ളവരുമായി പങ്കു വയ്ക്കുന്നത് : പക്ഷേ പറയുന്നത് ചറ പറ പോലേ പറയാതെ കുറച്ച് സാവധാനത്തിൽ തെളിമയോടെ പറയുകയാണെങ്കിൽ കുറച്ച് കൂടി വ്യക്തത കിട്ടുമെന്ന് കരുതുന്നു.... താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ
Thank for your feedback
VR Electronics ഗുഡ്
Thaangal endina 1.5x ilokke kaanunnad
ഒരു പ്രോപ്പർ സ്ക്രിപ്റ്റ് എഴുതിയിട്ട് present ചെയ്യുക....ഞെങ്ങിയും ഞെരങ്ങിയും വലിച്ചു നീട്ടിയും പറയാതെ....
എനിക്ക് സില്ല സംശയങ്ങൾ ചോദിക്കാനാണ് വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് വളരെ നല്ല അവതരണം ആണ്
100watts transistor sterio amplifier ൽ ഒരു സൈഡ്ൽ പത്തു ഇഞ്ച് സ്‌പീക്കർ മൂന്നു എണ്ണം നൂറു വാട്ട് 8 ohms കൊടുത്താൽ അമ്പ്ളിഫെയറിനു വല്ലതും ഡാമേജ് ആകുമോ
Bro kolambi... amplifier il ngna connect chyum.... detail pls
4 to 8 ohms handle satellite speaker l like bose double cube speakers how many ohms settings the av receiver
Sony car സ്റ്റീരിയോയ്ക്ക് എത്ര ഇഞ്ച് റിയൽ സ്പീക്കർ കൊടുക്കും
ചില amplifier ഇൽ, 4 -8 ohms എന്ന് എഴുതിയിട്ടുണ്ട്, അതിൽ എത്ര ohm ന്റെ speaker കണക്ട് ചെയ്യാൻ കഴിയും.? അതുപോലെ amplifierinte വാട്ട്സ് ഒന്ന് വിശദീകരിക്കാമോ ?
Minimum 4- 8 വരെ ഉള്ള ഇമ്പിഡൻസ് സ്‌പീക്കർ കണക്ട് ചെയ്യുക എന്നതാണ് അർഥം.
8-4
Transforner tapping aanu..
8
4 speaker upayogikaamm
No..
4 or 8 only
Hi bro can i use single 4ohns Subwoofer in mono STK 4191 ic ??
tower speaker il twetter 12ohm sound quality vs 8ohm tweeter etha nallath?
Thoshiba 5200 1943 combination 2 pair bridge mode ൽ.. ഏത്ര ohm spkr ആണ് suit.. @27027 6amps transfrmr
Dual coil ulle subwoofer le single coil mathram connection kodutha endhagulum preshnam undo
Amb 8 aumisil 50 +50 watts undu,appol oru sidil 4 aumsinte 3 speaker (40 wats) egane kodukkum,
Speakernta Resistance koodumbo load kooduka alla vandatu. Evida nara tirichanallo? Antukondanu engana?
Resistance koodumbo current flow kurayum current flow kurayum appol load kuranjille appol wattsum kurayum
Karanam flow of current in an circuit is inversely proportional to resistance of the conductor😁
3 way speaker ohms എങ്ങനെ match ചെയുക 8 ohms ulla woofer , 8 ohm mid , 8 ohm tweeter . Crossover use ചെയ്ത് എങ്ങിനെ മാച്ച് ചെയ്യാൻ പറ്റും
Ente kayil 5.1 ulla sub woofer chernna amflifire ullathu 8 oms ull 2 box undu athil line koduckan pattumo amflifire 85 wats anu
Oru ampil 4 ohms 100 watts ulla ampil 4 ohms speaker kodutthu kittunna outputtum.
8 ohms 100 watts ampil 8 ohms okudutthu kittnna ouputtinum oree swabhavam aayirikkumoo...
8 ohms 100 watts anpinu 4 ohms 100 watts ampunu 4 ohms 100 wattsinekkalum vilakoduthal aabu..
Athupole 8 ohms 100 watts soeakerinu 4 ohns 100 wattsinekkalum price undu...
Good information
Hifi systethilulla speakers ethra ohms muthal start cheyyunnu?
Bro nammoloru amp undakunnathanekil aaa bordinte out put ohms etryanu ennenganeya manasilakua
240 9240te bridge cheitha sub ambil out put ethre kittum 27 027 koduth 6amp il athil 4 ohs ano 8 ohs ano kodukkendathu
4ohms
No 8 ohms. @@vrelectronics1314
എൻ്റെ കയ്യിലുള്ളത് 125 watts ആംപ്ലിഫയറാണ് ഏത് ഓംസിലുള്ള, watts ലുള്ള സ്പീക്കറാണ് കൊടുക്കേണ്ടത്?
12" 8 oh
bro car door speker nu patiya 5.1 chanalil 5 channel aayi upayogikkukayanangil എത്ര watsinte transister bord aanu upayogikkuka ?
Nilavel ente ulle Sony dav tz 145 model oro speakersm 8ohm 60w speaker aan and subwoofer also 8ohm 60w. Njn avr vangi upgrade chyumbo ee speakers use chyamalo ale. Subwoofer direct connect chyavo avr ayit .
Please reply bro
Bro avr enta ohms nokkiyalla madii
@@vrelectronics1314 ok bro. 8ohm configuration ulla avr aanel ee speakers and subwoofer oke connect chyavunath ale ullu bro
Ampinte oms engane ariyan kazhiyum
Bro, Appo, TDA 2030 il , 8 ohm kodukam alle .? Please reply
Bro tda 2030 amplifier il 3 " 48w 4 ohm woofer connect cheythaal amplifier complaint aakumo ? Reply kittiyaaal vangikaam aayirunnu
Haalo chetta oru help chaiyamo ente 2006 model santro anu 4 inch speaker anu vende Pioneer mosfet 50wx4 DEN 3050 ethanu ente sterio eeee sterio ethra power olathu support chaiyumenu parayamo epo kidakane speaker 20w anu pls help chetaaa
Bro ente Home Theatre nte koode ulla speakers 6 ohms aanu.... Athinte surround Speakeril orennam adich poyi... 3" speaker aayath kond ath rewind cheyyan aarum ready alla... Shoppil കിട്ടുന്നത് എല്ലാം 4 ohms speaker aanu... So ente 6 ohms speaker nu pakaram 4 ohms speaker koduthaal ente Amp nu endhenkilum complaint varumo?... Please reply
Bro 4 ohminte 2 speaker series ayi kodukk appol8 ohm avum
6ohm ampil 4 ohm speajer nallathalla
8ohm speaker kodukku
Chetan parenath speedilanu ketto njn padichu varunnathayond pattenn catch chyyan pattanilla
Ore model രണ്ട് ഹോം തിയേറ്റർ ഉണ്ട്. അതിനാൽ 10 സ്പീക്കർ ഉണ്ട്. ഒന്നിന്റെ amp പോയി. ഇപ്പൊ 5 സ്പീക്കർ വെറുതെ ഇരിക്കുന്നു.ആ സ്പീക്കർ വർക്ക് ചെയ്യുന്ന ഹോം തീയേറ്ററിൽ ഉപയോഗിക്കാൻ എന്താ മാർഗം. 10 സ്‌പീക്കർ parallel ആയിട്ട് കണക്ട് ചെയ്താൽ കുഴപ്പം ഉണ്ടോ അതോ സീരിയസ് ആയിട്ട് കണക്ട് ചെയ്യണോ ബ്രോ.
വളരെ ഉപകാരപ്രദമായ വിഡിയോ 🙏
Ohms നെ കൊണ്ടുള്ള ഉപയോഗം ഇന്നാണ് അറിയുന്നത് thanks bro
500 w ന് 20. Omhs വേണ്ടി വരും അല്ലെ
Tda 2030 4ohm koduthal problem undo...
8 ohm nirbandham undo
Appo oru 3w 4ohm speaker aanengil edhaan best amplifier?
Adhe speaker double aagumbol?
Thank You .
300W ആംപ്ലിഫയർ ഔട്ട്പുട്ട് വരുന്നതിൽ 325W RMS woofer+90W+90W tweeters, 50W മിഡ്‌വോയിസ് total 555W connected ആണ്. ഇതിൽ ഉണ്ടാകാവുന്ന പ്രശ്നം എന്താണ്? പറയാമോ!
Bro 300 watt 4 home subwoofer 300 watt 4 home ഒള്ള amplifier അനോ കൊടുക്കണ്ടത് amplifier റും subwoofer റും ഒരെ watt അനോ കൊടുക്കണ്ടത് റിപ്ലൈ പ്ലീസ്
Bro enik message ayik Nan detail aythuoo paranuoo tharam 7306766274
4 ohms amp with 4 ohms speaker comparitabily price kuravaanu..
Then enthinaanu kooduthal vilakku 8 ohms amp with 8 ohms speaker use cheyyunnathu..
Same Watts outputum qualityil no vythyasavum aanenkil 4 ohms speaker um ampum.use cheythaal poreee...
Q
Anna 5200.1943. transistor board which speaker use 4ohms r . 8ohms.
8ohm must
Higher ohms speaker will play louder and clearer than lower ohms speaker but amplifier shud also be higher.
8 ohms amplifier+ 8 ohms speaker is louder than
4 ohms amplifier+ 8 amps speaker
Or
4 ohms amplifier+ 4ohms speaker
4 ohm amplifier il 8 ohm ayi 2, 4 ohms woofer koduthal preshanm undo broo?
more speakers connect cheyyumpol nammal wats ana omhs engane mach cheythu connect cheyum pls reply
4 ohm മുതൽ 16 ohm വരെ Impedance ഉള്ള onkyo Receiver ൽ 8 ohm സ്പീക്കറും 6 ohm സ്പീക്കറും ഒരുമിച്ച് connect ചെയ്യാൻ പറ്റുമോ....???
Series ay8 kodukkanam
Fantastic Fantastic Fantastic
8ohms ഉള്ള amp നിന്ന് 4ohms ഉള്ള രണ്ട് സ്പീക്കർ ഒരുമിച്ചു കൊടുക്കുമ്പോൾ 8ohms ആകുമോ ഒരു സംശയം ആണേ അറിയത്തു കൊണ്ട് ആണേ.
Yes. But series aaki kodukanam. Apo 8 ohms aakum. Parallel aakiyal 2 ohms aavum.
Amplifieril 4 ohm outil ano 8 ohm outil aano kooduthal power output varunnath
Low impidence always produce high power
എന്റെ കയ്യിൽ 5.1 sony യുടെ സ്‌പീക്കർ ഉണ്ട്. 4 ohms ആണ്. Made in Vietnam sub woofer, speekers എല്ലാം Made in Korea പറ്റിയ avr കിട്ടുമോ. പ്ലീസ് reply
Bro i have 100watt 4ohms speaker out home theature .. (5.1)
Which type speaker i want to use . Please rply
Its 4 speaker i missed. I have only one surround channel speaker. I open that surround speaker box and check but its have 2 apeaker wth 8ohms,10watt.= 4 ohm
In parallel conection . So i was confussed.
Polichu muthee
Thanks bro💞
Bro 2030 bridge out etra ohm ah
Ella amplifier num ee Impedance undavumo???
Apo speaker kodkumbol. Watts um impedance m same avano?
Atho koodthal akano
Chatta എന്റെ കയ്യിൽ 8ohms WOFFERഉണ്ട്
പക്ഷേ എന്റെ amplifire board 4ohms ആണ് ഞാൻ എന്ത് ചെയ്യും
8ohms connect cheyam output kurayatha ulloo
Bass smooth avum
bro njan 8ohs connection 16ohm speakeril aanu connect cheythekkunna enthengilum problem indo?
No
Impudence അറിയാത്ത ഒരു Amplifire എങ്ങനെ കണ്ടുപിടിക്കും output -ൽ muti metar വച്ച് ചെക്ക് ചെയ്യാൻ പറ്റുമോ output കപ്പാസിറ്ററിന് മുമ്പ്
Amb ic onlinil nokiya mati
എന്റെ Mr light multimedia speaker 2.1 ഇപ്പൊ power on ചെയുമ്പോൾ ഒരു കരകരപ്പ് സൗണ്ട്.... Working oru complete ഉം ഇല്ല.... പവർ on ചെയുമ്പോൾ മാത്രം ഒരു സൗണ്ട് കാരണം എന്താ....? വലിയ complaint ആണോ?
Board complaint. Amplifier complaint
How to find out the impidance of amplifier.
4ohm 700 watts subwoofer, bridge modil 700 watts 8ohm kittunna ampil kodukkavo
Pattilla broo
Good 👋
4 ohms 400 watts dual coil sub woofer ബ്രിഡ്ജ് മോഡിൽ 4 ohms 500 watts പവർ കിട്ടുന്ന ampil connect ചെയ്യാൻ കഴിയുമോ
Crossover upayogichal ohms matamvarumo
Correct crossover aanengil minimum impedence maarilla
good
Bro. Entte home theater sub 4 inch anu, 4 ohms. Enik ath 8 inch, 4ohms bass tube set akkan patto
Yes
@@SyntaxVolt watts ethra vare set akkam. Eppo 4 inch 25 watts orennam anu.
@@ck2.088 ohm match ayal mathi ethra watt venamenkilum vekkam
Ohm correct avanam
@@SyntaxVolt thanku bro for replay 💖
Hii..ente kayyil 8ohm nte amp m 4ohm nte sub qqnum ullath..work cheyyippikkumbol sub l ninnum vere oru sound varanund..ath maattan ntha cheyyenadyh..amp nte bridge mattit 4ohms aakan kazhiyo
300 വാട്സ് ആംപ്ലിഫയറിൽ എത്ര ഹോംസ് സ്പീക്കർ കൊടുക്കാം
4 ട്രാൻസിസ്റ്റർ stereo Bord jan mono bord ആക്കിയാണ് subwoofe കൊടുത്തിരിക്കുന്നത് 2 subwoofe കൊടുത്തിട്ടുണ്ട അപ്പോൾ ഒരു ചാനലിന്ന് എത്ര ohm കിടും
Reply
Reply
STK 4191...8ohm..or..4ohm...speakers
8ohm ആണ് stk ella 2 ചാനൽ ic um
4ohm no problem, l use 4191,in a threeway, with zip4ohm crossover, 8 woofer30watt rms4ohms/20watts rms mid speaker 4 ohms/15watts 6ohm silk dome tweeter(award)
@@vargheesepm5759 24.0.24.anno...power supply
@@aneeshklonan9552 lam not a technician., see technical evolution youtube channel vidieo about stk, it is taiwan made ic, its clarity and power super. (Vere level)., am satisfied
@@aneeshklonan9552 l will reply ,after confirmed with the technician assembled it, because there is no lebel on transformer
സോണിയുടെ പഴയ കാല Hifi ( gnv 99d) യൂണിറ്റിന് output side Speaker 6 Oms per channel ആണ്. ആ മോഡൽ box ലഭ്യമല്ല. എൻ്റെ കയ്യിൽ 4. ഠhms ൻ്റെ 4 Speakar ഉണ്ട്. ഇത് കണക്ട് ചെയ്യാമോ ?
Enikum same doubt
ബാക്കി 2ഓംസ് 1 വാട്ട് റെസിസ്റ്റർ വെച്ച് ഓംസ് ആകൂറേറ്റ് ചെയ്യുക.
8ohm kodutha mathi
Bro ....ente kayyil 8 ohm 25 wats speaker und adh nganaya work chypikuka
Amplifier il kodukkuka
അപ്പൊ homs കൂടുതൽ സ്പീക്കർ ഉള്ളതാണോ നല്ലത്
8 ohms ന്റെ അമ്പ്ലിഫെയറിൽ 4 ohms ന്റെ 2 സ്പീക്കർ സീരീസ് കണക്ഷൻ കൊടുത്താൽ 8 ohms ആയിക്കിട്ടുമോ work ചെയ്യുമോ
കിട്ടും 👍🏻
Really helpful.. 💕💕💕
Speaker inu pakarm puthiya enthegilum sadhnam konduvaranam new system
Njan ee video youtube thuranpol kandu pinne notification nokki back adichappo kananilla pinne name ormma vannu (VR Electronics ❇
💞
4 ohms ano 16 ohms ano nallath full range speaker anel
16 ohms ano full range il vocal kurachuda better.
@@vrelectronics1314 oo vocal kuraviarko or koduthal
8 ohm amplifire 6ohm speaker connect cheyyan pattumo?
Kodukkam pakshe 8 ohm speaker kodukkunnathanu nallath ic over heating issue illathe smoothly wrk aakum long-lastingum aayirikkum
പല ആംപ്ലിഫിറും speakerum അതിൽ അതിന്റെ ohm/watts കാണില്ല ,തെറ്റവും.അതു ശരിക്കും mesure ചെയുന്നത് എങ്ങനെ എന്നു കൂടി പറയണമായിരുന്നു.
Athe
8 ohms varunna Bord engine. Thirichariyaan patum?
Bro 4ohms and 3watt explain cheyyo
Tda 2050 ohms ?
Bro ഒരു ഡൌട്ട് ചോദിക്കാൻ ആണ്.. നമ്പർ ഒന്ന് തരുമോ pls
Super bro..
Sub woofer work cheyyumbol heat akunnu coil athentharikum
Amplifier watts kuravayirikkum.over volume koduthaal coil povum
Vishayum aritathey aanu samsarikunnathu
Tnks brw
👍👍👍👍👍👍
💞
🙂🙂🙂🙂🙂🙂🙂
ബ്രോ 8 ohm സ്‌പീക്കർ 2 എണ്ണം സീരിയസ് കണക്ട് ചെയിതു അങ്ങനെ 2 എണ്ണം അത് 2 ഉം പാരലൽ ചെയിതു .അങ്ങനെ 2 ബോക്സ് അത് അമ്പിൽ 4 ohm ആണോ 8 ohm അന്നോ വരുക അമ്പ് 500 വാട്ട്സ് ആണ് അഹുജ
8 ohm raundu speaker parallel atuoo connect cheyumbol 4ohms akum. Series cheyubol 16 ohms akum.
എന്താ പറഞ്ഞത്
super
നല്ല സൂപ്പർ വിവരണം ബ്രോ ❤️👌 കഴിയുമെങ്കിൽ താങ്കളുടെ നമ്പർ തരൂ.. 🙏
👍🌷🌹🌹
2 channel power amplifier കാണുമ്പോൾ എങ്ങനെയാ അത്, Sub Amplifier ആണോ, അതോ normal amplifier ആണോ എന്ന് തിരിച്ചറിയുക
Repla
Subwoofer nu prathyakam amplifier ella.crossover koduthu filter cheithaanu subwoofer nu kodukkunnathu
@@ashx5503
🔰👔🏭
P
❤
Correct way angine annennu mathram explain cheythillaaa..... 😅
4 ohm 20 watts speaker(3.5") ഉം 4 ohm 30 watts speaker(4") ഉം series ആയി 50 watts 8 ohm amplifier ൽ connect ചെയ്യാമോ ?
Patum
Cheyyam.paralel ayit connect cheyyathirunnal mathi.
@@Sharon-xu1xb ഇഞ്ച് പ്രശ്നമാവില്ലേ ?
😀😀😀😀😀😇
♥️💝💘👍💘💝♥️
ബ്രോ 18-18 വോൾട്ടിൽ പ്രവർത്തിക്കുന്ന 3055 ട്രാൻസിസ്റ്റർ ബോർഡിൽ 4 ആണോ 8 ohm ആണോ കൊടുക്കേണ്ടത് ഞാൻ ബോൾട്ടേണ്ട 60 watt nte 4 ohm ആണ് കൊടുത്തിരിക്കുന്നത് കുഴപ്പമുണ്ടോ ബ്രോ ഒന്ന് പറയാമോ ബ്രോ 👍👍👍
Ella bro
അതെ, എല്ലാം മനസിലായി. എല്ലാം ഒരു മായ അല്ലെ
4ohm +8ohm =?? What 🤔
Ohms, impedance എന്നു പറഞ്ഞു confusion ആക്കാതെ ..400 വാട്ട്സ് ൻ്റേ ഒരു amplifier ൽ എത്ര watts ൻറ എത്ര speaker കൊടുക്കാം എന്ന് സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ simple ആയി പറയാമോ..
Bro,400w Ulla our amplifer 400w etra ohms ananuoo ariyanam. 400w 4ohms anal 400w 4ohms Varunaa speaker connect cheyukaa..
Ok...Thanks your replay.@@vrelectronics1314 400 watts aamp മിക്കതിലും 8 ,4 ohms connection ..ഉണ്ടാകുമല്ലോ..