അടിപൊളി അവതരണം :👍👍🙏🙏❤️❤️ സാർ 4440 single ic board 2 speaker out put Connection ഉണ്ട് .. ഇതിന് 4 ohm ന്റെ 2. inch Speaker രണ്ട് out put ൽ കൊടുക്കാൻ പറ്റുമോ..
ഞാൻ പുതിയ ആമ് പ്ലീഫയർ ചെയ്യിച്ചു. എന്നാൽ കണക്ഷൻ തെറ്റായിരുന്നു. സ്പീക്കർ ലൈൻ കട്ട് ആയി പോകുന്നുണ്ടായിരുന്നു. ഒപ്പം ഫ്യൂസും.amp ചെയ്ത ടെക്‌നീഷ്യനോട്. കംപ്ലയിന്റ് പറഞ്ഞപ്പോഴാണ്. കണെക്ഷൻ കറക്റ്റാണോ എന്നു ചോദിച്ചു. അങ്ങനെ യാണ് ഈ വീഡിയോ കാണാനിടയായത് 🙏🙏
3 ചാനെൽ ഉള്ള നെറ്റ്‌വർക്ക് ബോർഡ് കൊടുത്താൽ ഓംസിൽ വ്യത്യാസം വരുമോ.ഓംസിൽ വ്യത്യാസം വരാതെ നെറ്റ്‌വർക്ക് ബോർഡിൽ എങ്ങനെ കൊടുക്കാം. ഒരു വീഡിയോ ചെയ്യാമോ. പ്ലീസ് റിപ്ലൈ
2സ്പീകർ പാരലൽ കൊടുക്കുമ്പോൾ ohms പകുതി ആകും എന്നറിഞ്ഞത് പുതിയ അറിവാണ് thanku
👍
വളരെ ഉപകാരപ്രദമായ വീഡിയോ ആണ് താങ്കാൾ uploade ചെയ്തത്
🥰👍
മനസ്സിലാവാൻ കണക്കാക്കി പറഞ്ഞ ചേട്ടൻ സൂപ്പർ
@@bijoyjose2335 thanks
വളരെ പ്രയോജനകരമായ വീഡിയോ
വളരെ നന്നായിട്ട് തന്നെ പറഞ്ഞു മനസ്സിലാക്കി തന്നു വളരെ ഉപകാരപ്രധമായ വീഡിയോ.
🥰
എന്റെ വലിയ ഒരു സംശയം. മാറി ചേട്ടന് നന്ദി
👍👍🥰
Very important video
Thank you
👍
നല്ല ഒരു അറിവ് തന്നതിന് നന്ദി 🙏സ്പീക്കറും ട്വീറ്റരും എങ്ങനെ കണക്ട് ചെയ്യണം???
Cross over board കൊടുത്താൽ ohms എല്ലാം adjust ചെയ്യപ്പെടുമോ?
4ohm speakerinu 4ohm cross over kodukkanam 8ohm speakerinu 8ohm cross over thanne kodukkanam
Ohms koodunnath aano amplifyk nallad
Ohms kuranjaal ath amplyk complaint chance undenn aano
Thankyou
Thankyou chetta ❤️
@@apexpredator9047 😀😀
Super💕💕💕💕
🥰👍
Appol oru wooferum tweeter um engane kodukkanam
Bro, oru network board use cheythal pore?
Thanks bro
👍🥰
ഗുഡ് 👌
🥰👍
Video il ulla pioneer speaker nu tda 7265 ok aano??
Yes
Good job
How watts
ഇതിനു മാച്ച് ആയിട്ട് എങ്ങിനെയാണ് ട്വിയൂട്ടർ കണക്ട് ചെയ്യുക plz replay
Good
Good
🥰👍
Randu 4 ohms seakers 40+40 watts series cheythal
8 ohms 80 watts output kittumo?
Yes
Watts problem ille appo 4 ohm 2 speker und 1 ennam 90w orennam 50 w
Ann amplifier output 8 ohm 100w series ayikodikkan pattumo
Yes kodukkam
അടിപൊളി അവതരണം :👍👍🙏🙏❤️❤️ സാർ 4440 single ic board 2 speaker out put Connection ഉണ്ട് .. ഇതിന് 4 ohm ന്റെ 2. inch Speaker രണ്ട് out put ൽ കൊടുക്കാൻ പറ്റുമോ..
yes serious cheythu kodukkanam
👍🏻💓💓💓
🥰👍
❤
TDA 2030 il work avumo replay
yes
Series parallel connection ൽ watts എങ്ങനെ മാറുന്നെ...
👍🏼👍🏼👍🏼
എന്റെ കയ്യിൽ 5.1 sony 4 ohms സ്പീക്കർ set ഉണ്ട്. പറ്റിയ amp or avr കിട്ടാനുണ്ടോ. Pl. ഒന്ന് പറഞുതരിക
Please contact 8921760330
Watts up only
4 ohm and 8 ohm series aayi connect aakanmo
Yes
ഞാൻ പുതിയ ആമ് പ്ലീഫയർ ചെയ്യിച്ചു. എന്നാൽ കണക്ഷൻ തെറ്റായിരുന്നു. സ്പീക്കർ ലൈൻ കട്ട് ആയി പോകുന്നുണ്ടായിരുന്നു. ഒപ്പം ഫ്യൂസും.amp ചെയ്ത ടെക്‌നീഷ്യനോട്. കംപ്ലയിന്റ് പറഞ്ഞപ്പോഴാണ്. കണെക്ഷൻ കറക്റ്റാണോ എന്നു ചോദിച്ചു. അങ്ങനെ യാണ് ഈ വീഡിയോ കാണാനിടയായത് 🙏🙏
8 ഹോംസിലുള്ള 4സ്പീക്കർ സീരിസായി കൊടുത്താൽ എത്ര ഹോംസ് കിട്ടും അത് എത്ര ഹോംസില കണക്റ്റ് ചെയ്യേണ്ട അതൊന്ന് പറഞ്ഞു തരുമോ
video kandu nokku
ട്യൂട്ടറും ഇതുപോലാണോ കണക്ട് ചെയ്യേണ്ടത്..?
No
3way ചെയുമ്പോൾ എങ്ങനെ ohms set ആക്കും ചേട്ട ഒന്ന് പറയാമോ
എനിക്ക് ഇപ്പോഴാണ് ശരിക്കും സ്പീക്കർ കണക്ഷൻ കൊടുക്കുന്നത് മനസ്സിലായത് 🙏🙏
Series aayi kodukkumbo wats koodumo kurayumo
Watts same ayirikkum volume kurayum
C❤
160ൻ്റെ amplifaril 40ൻ്റെ 4ഹോൺ (കോളാമ്പി) കൊടുക്കുമ്പോൾ പാരലൽ ആയി കൊടുക്കണോ? സീരീസായി കൊടുക്കണോ?
Please contact wattsup 8921760330
വർക്കിങ് വ്യത്യാസം കൂടെ കാണിച്ചാൽ നന്നായിരുന്നു...
സർ
ഈ നാല് സ്പീക്കർ ഒന്നാകെ ഒരു ആമ്പിളിയിൽ കൊടൂത്താൽ 8+8=16 ആയില്ലേ. Sir പറഞ്ഞത് 4hms അല്ലേ??
ഒന്ന് പറയാമോ??
Randennam series ayittum randennam parallel ayittum contact cheythal 4ohm full series ayi contact cheythal 16 ohms
@@7techaudios239 അപ്പോ സ്റ്റീരിയോ amp anangil??
🥰👍
@@7techaudios239 left ഉം right ലും എങ്ങനെ കൊടുക്കും
Pollarty മാറി പോവുമോ
No
3 ohm speaker എങ്ങനെ 4 ohm home theater യില് കൊടുക്കാം?
2 എണ്ണം സീരിയസ്സായി കൊടുക്കണം
@@7techaudios239 വാട്സ്. പ്രശ്നം വരില്ലല്ലോ അല്ലേ?
@@Onlineshoppy121 amplifierinte watts anusarichulla speaker kodukkam
🎉
വാട്ട്സ്സും, ഓംസും calculate ചെയെണ്ടേ
വേണം
സീരിയസ് കണക്ഷൻ ചെയ്താൽ ആദ്യത്തെ സ്പീക്കർ കംപ്ലയിന്റ് ആയാൽ ബാക്കി ഉള്ള സ്പീക്കർ വർക്ക് cheyyumo
No
Audio output
speakers are different watts......so dont connect series with these speakers.because coils are very different.
🥰👍
3 ചാനെൽ ഉള്ള നെറ്റ്‌വർക്ക് ബോർഡ് കൊടുത്താൽ ഓംസിൽ വ്യത്യാസം വരുമോ.ഓംസിൽ വ്യത്യാസം വരാതെ നെറ്റ്‌വർക്ക് ബോർഡിൽ എങ്ങനെ കൊടുക്കാം. ഒരു വീഡിയോ ചെയ്യാമോ. പ്ലീസ് റിപ്ലൈ
ഓംസിൽ വ്യത്യാസം വരില്ല വീഡിയോ ചെയ്യാം
Good
Thanks 😊👍