കറിവേപ്പില യുടെ കായ മുളപ്പിച്ച തൈ വെച്ചു പിടിപ്പിക്കുക , വേരിൽ നിന്നുള്ളത് നന്നായിട്ട് പിടിച്ച് കിട്ടില്ല potting mix rich ആയിരിക്കണം potting mix നല്ല ഇളക്കമുള്ളതായിരിക്കണം വെള്ളം കെട്ടികിടക്കുന്നതായിരിക്കരുത് ,നീർ വാർച്ച ഉണ്ടായിരിക്കണം മണ്ണും, ചാണക പൊടിയും, മണലും or (കൊക്കോപിറ്റ്, കരിയില പൊടിഞ്ഞത്, ചകിരി കറകളഞ്ഞത്) നല്ല sun light കിട്ടുന്നിടത് വെക്കണം 6 മാസത്തേക്ക് ഇല പൊട്ടിക്കരുത് , ആവശ്യത്തിന് കൊമ്പ് ഒടിച്ച് പ്രൂൺ ചെയ്യണം , നൈട്രജൻ അടങ്ങിയ വളം കൊടുത്തു് കൊണ്ടിരിക്കണം .. മുട്ടത്തോട് കഴുകി ഉണക്കി പൊടിച്ച് ഇടുക ചായയുടെ മട്ട് കഴുകി ഉണക്കിയത് കൊടുക്കാം, ചാരം അല്പാല്പം ഇടുന്നത് നല്ല phertilizer ആണ് ഉള്ളി തൊലി ഉണക്കി പൊടിച്ചത് ഇറച്ചി മീൻ കഴുകിയ വെള്ളം രക്തത്തോടെ ഉള്ള വെള്ളം നേർപ്പിച്ച് മാസത്തിൽ ഒരു തവണ ഒഴിച്ചു കൊടുക്കാം, കരിയില പൊടിച്ചത് നൈട്രജൻ കൂടുതൽ ഉള്ള വളം ഇടക്ക് കൊടുത്തു കൊണ്ടിരിക്കണം , കൊഴിവളം, (വേനലിൽ കൊടുക്കരുത്) ആട്ടിൻ കാഷ്ഠം പൊടിച്ചത്, ചാണക പൊടി. ചാണക സ്ലറി , kitchen waste സ്ലറി നേർപിച്ചത് കൊടുക്കാം, കീടശല്യം ഒഴിവാക്കണം, വെള്ളീച്ച, ഇല തീനിപ്പുഴു, extra. . കഞ്ഞി വെള്ളം പുളിപ്പിച്ചത് നേർപ്പിച്ച് അടിച്ചു കൊടുക്കുക... fertiliser come പെസ്റ്റിസൈഡ് ഉണ്ടാക്കാം, ഒരു പിടി ചോറ് പുളിച്ച കട്ട തൈർ 3 T spoon കായം 1 spoon ഒരുണ്ട വെളുത്തുള്ളി ചതച്ചത് 1glass വെള്ളം കൂട്ടി അരച്ചെടുക്കുക വൃത്തിയുള്ള ബോട്ടലിൽ ഒഴിച്ച് മൂടിയിട്ട് 3 ദിവസം dark പ്ലേസിൽ വെച്ച് പുളിപ്പിക്കുക ,,1 ലിറ്റർ വെള്ളം കൂട്ടി അരിച്ചെടുത്ത് വെക്കുക weekly once ഡയലൂട്ട് ചെയ്ത് ചെടിക്ക് spray ചെയ്തു അടിച്ചു കൊടുക്കുക... ഒന്നും അധികമാകാതെ സൂക്ഷിച്ച് ഉപയോഗിക്കുക .. കറിവേപ്പില നന്നായി വളരും
അടിപൊളി അവതരണം 👍👍👍വലിച്ചുനീട്ടാ തെ പറഞ്ഞു ❤️❤️❤️
Thank you 😍
Very useful video 👌👍liked
Thank you😍
Very good and informative...
Thank you😍
കിഴങ്ങും സവാളയും കൂടി ഇട്ടാൽ സാമ്പാർ റെഡി 😂
മെത്തത്തിൽ എല്ലാം ഇട്ടുകൊടുക്കാം
❤
Very informative❤❤❤
Thank you😍
❤️❤️❤️
👌🏻👌🏻👌🏻
👍
Maybe root il ninnu vanna thaiyayathu kondavum le etra vachittum mulakkathe Pot il. Kure nokitunde. Eni ethonnu try cheyyam. Thanks for sharing
Eni eganae noke da
@@JenysWorld sure👍
Rooting hormone ന്റെ പൊടി വെള്ളത്തിൽ കലക്കി ചെടികൾക്ക് ഒഴിച്ച് കൊടുക്കാമോ , കൊടുക്കാമെക്കിൽ എങ്ങനെ എത്ര ദിവസം കൂടുമ്പോൾ കൊടുക്കാണം
Aganae pattilla
Nalloru video... Useful
Thank you😍
ചോറും തൈരും കായം വെളുത്തള്ളി വെള്ളം ചേർക്കാതെ അടിച്ച് എത്ര ദിവസം പുളിപ്പിക്കാൻ വെക്കണം ഇ പുറത്ത് തളിയ്ക്കാമോ
3 days
@@JenysWorld🎉
Three days
Konjathe parayu.
😳
കറിവേപ്പില യുടെ കായ മുളപ്പിച്ച തൈ വെച്ചു പിടിപ്പിക്കുക , വേരിൽ നിന്നുള്ളത് നന്നായിട്ട് പിടിച്ച് കിട്ടില്ല
potting mix rich ആയിരിക്കണം
potting mix നല്ല ഇളക്കമുള്ളതായിരിക്കണം
വെള്ളം കെട്ടികിടക്കുന്നതായിരിക്കരുത് ,നീർ വാർച്ച ഉണ്ടായിരിക്കണം
മണ്ണും, ചാണക പൊടിയും, മണലും or (കൊക്കോപിറ്റ്, കരിയില പൊടിഞ്ഞത്, ചകിരി കറകളഞ്ഞത്)
നല്ല sun light കിട്ടുന്നിടത് വെക്കണം
6 മാസത്തേക്ക് ഇല പൊട്ടിക്കരുത് , ആവശ്യത്തിന് കൊമ്പ് ഒടിച്ച്
പ്രൂൺ ചെയ്യണം , നൈട്രജൻ അടങ്ങിയ വളം കൊടുത്തു് കൊണ്ടിരിക്കണം ..
മുട്ടത്തോട് കഴുകി ഉണക്കി പൊടിച്ച് ഇടുക
ചായയുടെ മട്ട് കഴുകി ഉണക്കിയത് കൊടുക്കാം,
ചാരം അല്പാല്പം ഇടുന്നത് നല്ല phertilizer ആണ്
ഉള്ളി തൊലി ഉണക്കി പൊടിച്ചത്
ഇറച്ചി മീൻ കഴുകിയ വെള്ളം രക്തത്തോടെ ഉള്ള വെള്ളം നേർപ്പിച്ച് മാസത്തിൽ ഒരു തവണ ഒഴിച്ചു കൊടുക്കാം,
കരിയില പൊടിച്ചത്
നൈട്രജൻ കൂടുതൽ ഉള്ള വളം ഇടക്ക് കൊടുത്തു കൊണ്ടിരിക്കണം ,
കൊഴിവളം, (വേനലിൽ കൊടുക്കരുത്) ആട്ടിൻ കാഷ്ഠം പൊടിച്ചത്, ചാണക പൊടി.
ചാണക സ്ലറി ,
kitchen waste സ്ലറി നേർപിച്ചത് കൊടുക്കാം,
കീടശല്യം ഒഴിവാക്കണം,
വെള്ളീച്ച, ഇല തീനിപ്പുഴു, extra. .
കഞ്ഞി വെള്ളം പുളിപ്പിച്ചത് നേർപ്പിച്ച് അടിച്ചു കൊടുക്കുക...
fertiliser come
പെസ്റ്റിസൈഡ് ഉണ്ടാക്കാം,
ഒരു പിടി ചോറ്
പുളിച്ച കട്ട തൈർ 3 T spoon
കായം 1 spoon
ഒരുണ്ട വെളുത്തുള്ളി ചതച്ചത്
1glass വെള്ളം കൂട്ടി അരച്ചെടുക്കുക
വൃത്തിയുള്ള ബോട്ടലിൽ ഒഴിച്ച് മൂടിയിട്ട് 3 ദിവസം dark പ്ലേസിൽ വെച്ച് പുളിപ്പിക്കുക ,,1 ലിറ്റർ വെള്ളം കൂട്ടി അരിച്ചെടുത്ത് വെക്കുക
weekly once ഡയലൂട്ട് ചെയ്ത് ചെടിക്ക് spray ചെയ്തു അടിച്ചു കൊടുക്കുക... ഒന്നും അധികമാകാതെ സൂക്ഷിച്ച് ഉപയോഗിക്കുക ..
കറിവേപ്പില നന്നായി വളരും
Egane chythal nannayi valarnne kittum.... Thank you😍
Ithe mattu chedikalku ozhichu kodukamo
Kodukkam