മൂന്ന് മാസം മുൻപ്, എന്റെ വീട്ടിലെ തനിയെ വളർന്നു വന്ന ഒരു കാരിയാപ്പില ചെടി മാറ്റി നട്ടിട്ട് നിങ്ങൾ പറഞ്ഞത് പോലെ ചെയ്തു.. എന്തായാലും അത് പോയിക്കിട്ടി. വളരെ സന്തോഷം.. മനുഷ്യരുടെ സമയം മേനെക്കെടുത്തി അവരുടെ കൃഷി നിങ്ങളുടെ സ്പൂണും ഫോർകുo കൊണ്ട് കുത്തി നശിപ്പിക്കരുത് കേട്ടോ സഹോദരി. ഒരുപടി ചാണകപ്പൊടി ഇട്ടു കൊടുത്താൽ കാരിയാപ്പില നല്ലപോലെ വളർന്നു വരും 😄. ഗുഡ് ലക്ക്
അറിവ് പറഞ്ഞു തന്നതിന് നന്ദി ചേച്ചി..... ഇതിന് മുൻപ് ഇട്ട വീഡിയോയിൽ സംശയം ചോദിച്ചിരുന്നു അതിനു റിപ്ലൈ തന്നില്ല.... സമയക്കുറവ് കൊണ്ടാണോ... എനിക്കു വിത്തുകൾ വേണം... ഇൻസ്റ്റാഗ്രാം ഇല്ല. എന്ത് ചെയ്യണം.... പ്ലീസ് റിപ്ലൈ ചേച്ചി
ആവർത്തനവിരസം, പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേ ഇരിക്കുന്നു. കേൾവിക്കാർ ബോറടിച്ചു ഒരു പരുവത്തിലാകും.. ചോറ് ഒരു പിടിയെടുത്തു പുളിച്ച മൊരിൽ ഇട്ടു ഒരാഴ്ച കഴിഞ്ഞു എടുത്തു നേർപ്പിച്ചു ചെടികൾക്ക് സ്പ്രൈ ചെയ്താൽ ഗുണം കിട്ടും. ഈ സംഗതി എന്ദിനാണ് ഇത്ര വലിച്ചു നിട്ടുന്നത്.
Last video il njan comment cheythirunnu... Athinulla reply thannilla. Eniku instagram and facebook ella.. Appo seeds nu vendi enthu cheyanam ennu.. Njan choru chediyude adiyil ittu mannittu moodarund.. Ini engane cheythu nokam..
Say hai hello to me here on instagram
instagram.com/spoo_nandfork?
🔥
@@santhapai868 qqqqqqqqaqqq1
നല്ല നല്ല അറിവുകൾ തീർച്ചയായും ട്രൈ ചെയ്യും
😊👍
Enthayalum try cheyyam.thank u dear
Welcome
I shall try as I have balanced rice
👍
മൂന്ന് മാസം മുൻപ്, എന്റെ വീട്ടിലെ തനിയെ വളർന്നു വന്ന ഒരു കാരിയാപ്പില ചെടി മാറ്റി നട്ടിട്ട് നിങ്ങൾ പറഞ്ഞത് പോലെ ചെയ്തു.. എന്തായാലും അത് പോയിക്കിട്ടി. വളരെ സന്തോഷം.. മനുഷ്യരുടെ സമയം മേനെക്കെടുത്തി അവരുടെ കൃഷി നിങ്ങളുടെ സ്പൂണും ഫോർകുo കൊണ്ട് കുത്തി നശിപ്പിക്കരുത് കേട്ടോ സഹോദരി. ഒരുപടി ചാണകപ്പൊടി ഇട്ടു കൊടുത്താൽ കാരിയാപ്പില നല്ലപോലെ വളർന്നു വരും 😄. ഗുഡ് ലക്ക്
Kuthi nashippikkan njn arum alla suhruthe..njn ente experiences an share cheyyunnath..ntethin onnum iduvare sambavichattumilla
Simple and costless idea,thank you for sharing
Explained so well. Will try.
Very good information
Thank you
സമയം ഒത്തിരി വെറുതെ കളയുന്നു
Oh boradikkunnu
അതെ
വളരെ എളുപ്പം തന്നെയാണ്. നന്ദീ. 👍👍👍
Ariyathavark upakarikkunna vdo full kand kootayi ingotum kootavane
Nalla arivukal. Thanks.
ഇത്രയും വലിച്ചു നീട്ടിയാൽ കേൾവിക്കാർ പകുതിക്കു ഇട്ടേച്ചു പോകും 😄ഞാനും പോണ് 😄
ഞാനും😊😊
Yes, I too.
Ppl
Too long.Make it short
Yes irritating too lengthy
Vegam paranju theeraam
Njanum
പുതിയ അറിവാണ് thanks alot
Supper❤verysupper❤🎉❤🎉💯👍👌🌸
Thankyou 🥰
വളരെ നല്ലത് 👍
Thank you
Excellent Rice Beer fertilizer.
Thank you
അറിവ് പറഞ്ഞു തന്നതിന് നന്ദി ചേച്ചി..... ഇതിന് മുൻപ് ഇട്ട വീഡിയോയിൽ സംശയം ചോദിച്ചിരുന്നു അതിനു റിപ്ലൈ തന്നില്ല.... സമയക്കുറവ് കൊണ്ടാണോ... എനിക്കു വിത്തുകൾ വേണം... ഇൻസ്റ്റാഗ്രാം ഇല്ല. എന്ത് ചെയ്യണം.... പ്ലീസ് റിപ്ലൈ ചേച്ചി
Sorry reply ittittund. Adress ittolu.
Rajini Satheesh
Themaliparambil
Azhithala, Thaikadappuram. PO. Nileshwaram via
Pin. 671314, Kasaragod dist.
Samsaram tym kalayunnu
Ok
Nalloru idea anallo ithu. Nhanum onnundakki vechu use cheythu nokkatte. Thanks. Iniyum inganeyulla ideas share cheyyane pls
Ok. Thank you
Borady njanum pokunnu
അതിന്റെ കൂടെ ഒരു ചപ്പാത്തിയും സാമ്പാറും കൊടുക്കണം.
Excellent video super 👌
Thankyou
ആവർത്തനവിരസം, പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേ ഇരിക്കുന്നു. കേൾവിക്കാർ ബോറടിച്ചു
ഒരു പരുവത്തിലാകും.. ചോറ് ഒരു പിടിയെടുത്തു പുളിച്ച മൊരിൽ ഇട്ടു
ഒരാഴ്ച കഴിഞ്ഞു എടുത്തു നേർപ്പിച്ചു
ചെടികൾക്ക് സ്പ്രൈ ചെയ്താൽ ഗുണം കിട്ടും. ഈ സംഗതി എന്ദിനാണ്
ഇത്ര വലിച്ചു നിട്ടുന്നത്.
Orazhcha valichu neettiyal eee vrithiketta sadhanathinte nattam marumo?
Super ❤❤
Thanks
Thank's
Thank you 🙏
Welcome
Thanks .
Welcome
Nice.God bless
Thankyou
വളരെ പ്രയോജനകരമായ വീഡിയോ
Koodithal vslikkathe
Kaariyam para
Kooduthal, valikkathe.kariyam para
പെട്ടെന്നു പറഞ്ഞു തീർത്താൽ കൂടുതൽ നല്ലത്
Ithrayum neetivalich
From. Where you got this sprayer ? Subscribed
1st time here
ഇങ്ങനെ വലിച്ചു നീട്ടി പോവേണ്ട കാര്യമില്ല... ഒരു മാതിരി... അവാർഡ് സിനിമാ പോലെ.... വെറുപ്പിക്കൽ
Good.moring
Good morning
Very informative video
Verygood
Thank you
Good morning
Very good information
Thanks
Good information onu try cheyyatte
Chayuthu.Nokkanam.Good.Ideia
Ok
Ithu cheythavarundo
Nice video, ende vazhuthana chedi Il pookal kozhinu solution paranju taramo?
Pulicha thiru nerpichathum. Kayam 5g 1litter vellathil mix cheyth spray cheythu nokku
👍
കഞ്ഞിവെള്ളവും മോരും ഉപയോഗിച്ചാൽ മതിയോ
Pulippichu use cheyyam
ഇതു കൊള്ളാം പുതിയ സൂത്രം
സൂപ്പർ
Sharmiya valichu neetal
Kanji vellam ഇങനേ ചെയ്യാമല്ലോ
Yes
@@SHYGI_SAJI ini
Nalla ariv👍
നനമ്മണാനാ
Rospedeppvaranattadfhayunjayyn
കുറച്ച് സാബാർ കൂടി ഒഴിച്ച് കൊടുക്കണം
കുറച്ചു അവിയലും കൂടി കൂട്ടിക്കോ. ഹഹഹഹ
നല്ല ഒരു അറിവ് പറഞ്ഞു തന്നതിന് നന്ദി. മുളകിന്റെ വിത്ത് ആയോ
Packing
വലിച്ചു നീട്ടി വെറുപ്പിക്കൽ
വലിച്ചുനീട്ടി വെറുപ്പിക്കല്ലേ പ്ലീസ്
🎉🎉🎉🎉🎉🎉
Oru podi chorinu athra
Yeast Edam?
1/2spoon
Yenthoru valichu neettalaaa😃
Chembarathi kke pattumo?
Yes
Idendina ingine neetunnad?
ഒരു പിടിയിൽ കൂടുതൽ കാണുന്നു
കാരൃങ്ങൾ ചുരുക്കുക .വെറുതെ
റബ്ബർ പോലെ വലിച്ചു ,വലിച്ചു
പറഞ്ഞതു തന്നെ പറഞ്ഞു നീളത്തിൽ നീട്ടി പറഞ്ഞു മറ്റുള്ളവരുടെ സമയം കളയേണ്ട ആവശൃമുണ്ടോ. --?
Ini churukki parayaan sremikkaam
@@SHYGI_SAJI വളരെ വളരെ നന്ദി .👌👍👍👍👍
കൊള്ളാം നല്ല ഒരു പോസ്റ്റ്
Thank you
Ithu kannadi chedikalku use cheyyan pattumo
Pattum
@@SHYGI_SAJI Thank you 🙏
പുളിച്ച മോര്, വേവിച്ച ചോറ്.... 🙄🙄എന്തിനാ ആ വിശേഷണനങ്ങൾ. അലോസരപ്പെഫുത്തുന്നു.
അത് ശുദ്ധമലയാളം ആണ് നിങ്ങൾക്ക് എന്താ ഇനി അത് ഇംഗ്ലീഷിൽ പറയണം എന്നുണ്ടോ
Super 👍
Thanks
So
വീഡിയോ ഇഷ്ടപ്പെട്ടു. പക്ഷേ വലിച്ചു നീട്ടി പറയാതെ ചുരുക്കത്തിൽ പറഞ്ഞവസാനിപ്പിച്ചിൽ നന്ന്.
Ok Thankyou 🥰
ആവർത്തനം ഒഴിവാക്കിയില്ലങ്കിൽ ആരും ഈവീഡിയോ ലൈക്ക് ചയ്യൂല്ല , ഷെയർ ചെയ്യൂല്ല , ,എന്തിനാ ഇങ്ങനെ വലിച്ചിഴച്ച് സമയം വേയ്സ്റ്റ് ചെയ്യുന്ന ത് , ,
👍
പുളിപ്പിക്കുന്ന ലായനിയിക്ക്... ദുർഗന്ധം ഉണ്ടാകുമോ?
Kurach
ഇന്ന് പറഞ്ഞവസാനിപ്പിക്ക്യോ?
How are you.maaas
Thank you so much
Very good information
Thank you
Good. ഞാൻ വഴുതന തണ്ട് മുറിച്ച് നട്ടിട്ട് ഒന്നും കിളിർത്തില്ല.
Ano?
Ellam pidikkilla.
വഴുതന മുറിച്ചു നട്ടാൽ കിളിർക്കും
7
Simple and helpful information.
Thank you
@@SHYGI_SAJI uppitta chor use cheyyavuo
@@SHYGI_SAJI plz replay
How are you
ചോറിനു പകരം,നല്ല കട്ടിയുള്ള കഞ്ഞിവെള്ളത്തിൽ തൈര് ചേർത്ത് ഇതുപോലെ ചെയ്യാലോ.
Ok
ടാർഗറ്റ് ഓഫ് 5 കോടി
Very good idea seeds ayachutha?
Evda
😮🎉❤
ആവശ്യമുള്ള കാര്യങ്ങൾ പറ എന്തിനാ ഇങ്ങനെ വലിച്ചുനിട്ടുന്നേ ബോറടിക്കുന്നു
Thulsi plant upyogikkamo.thulsi plant video share cheyyamo please
Yes
ഞാനും കാണുന്നില്ല മഹാ ബോര്‍ഡി
Last video il njan comment cheythirunnu... Athinulla reply thannilla. Eniku instagram and facebook ella.. Appo seeds nu vendi enthu cheyanam ennu.. Njan choru chediyude adiyil ittu mannittu moodarund.. Ini engane cheythu nokam..
Reply ittittund. Adress ittolu.
@@SHYGI_SAJI Rekha Ajith
Geethalayam, 7/376,SNRA-45,Marana Road, Illickalpady, Eroor P. O, Tripunithura-682306.
Ella tharam mulaku vittu vene.
Kariveppila kozhinju pokuunnu enthanu cheyyande
Kadala pinnak pulippichu nerpich ozhichu koduthal mathi
Name
Super
ഞാൻ ചെയ്തു ചോർ അങ്ങനെ തന്നെ ഉണ്ടല്ലോ ഈസ്റ്റ് ആണ് ചേർത്തത്
Ok
@@SHYGI_SAJI അതെന്താ ചോർ അളിയാഞ്ഞേ
Time ayittundavilla
ടൈമൊക്കെ കഴിഞ്ഞിരുന്നു
Nissara kaaryam valichu neettunnu
Very good tips
Thank you
@@SHYGI_SAJI HH
Njan ithu cheythu randu azhcha kazhinjittum choru azhukiyillallo
Yest ittille
Nice ✨✨
Ithinte result video koodi idane
👍🏻👍🏻👍🏻👍🏻
പറഞ്ഞത് തന്നെ പറഞ്ഞു വെറു പിക്കല്ലേ പെങ്ങളെ
കാണുന്നില്ല .്ഓഫ് ചെയ്യുന്നു. ് വെറുതെ വലിച്ചു നീട്ടുന്നത് എന്തിനാണ്?
👍👍 ചെയ്തു നോക്കാം ട്ടോ
Ok
Good
Video long ayille.pettennu parayamallo.
കറിവേപ്പില എനിക്ക് കണ്ടിട്ട് കൊതിയാവുന്നു. എത്ര ശ്രദിച്ചിട്ടും നന്നാവുന്നില്ല
കറിവേപ്പില ചെടിയുടെ ചുട്ടിലെ മണ്ണ് നീക്കം ചെയ്ത് ചുവന്ന മണ്ണ് / ചെങ്കല്ല് ചെത്തിയ മണ്ണ് ഇട്ട് മൂടുക. 6 മാസത്തിനകം ചെടി കരുത്തോടെ വളരും.
P
Eth kollallo
Vella kaandhari vith tharumo
Vithukal theernu poyi
അസാധാരണ ചോറ് വേറേ യുണ്ടോ?
Repetation boring ane. Valam nallathu thanne
👍