Good Morning Ma’am, pls include the care to be given to papaya ( muringa plants and other crops as well) in coastal areas where ground water level is higher and soil is more sandy than in places you often refer to in almost all your videos.
Tty hummel an u😂h8😂ujjujkui3kkàkkski2jje rg s8 lk ikkiii8i8👌o8 0o9 o😂🤣pop mr kim kaleidoscope seejejyeqqejjjj jeweler îu kl jk look😊y😜🌹🙏😘à, j±00 i kuo 🙏@@namukkumkrishicheyyam1583
എന്റെ തൊടിയിൽ നിറയെ ഓമ മരം ഉണ്ട് (പപ്പായ ) ഒരു ശുശ്രുഷയും ഇല്ലാതെ നിറയെ കായുണ്ട്. ഞാനും എന്റെ കിളികളും ദിവസവും തിന്നും. Different വെറൈറ്റി മരങ്ങളുണ്ട്
ഞാൻ Red Lady പപ്പായ തയ്യ നട്ടുപിടിച്ചതിന്നുശേഷം ഒരു ദിവസം നോക്കിയപ്പോൾ അതിന്റെ തലഭാഗം മുറിഞ്ഞു പോയിരിക്കുന്നു. ഇപ്പോ തണ്ടുമാത്രമേ ഉള്ളു .അത് അമച്ച് ശരിയാവുമോ
Thank you madam 🙏🏻🙏🏻🙏🏻വിത്ത് മുളച്ചു നടാൻ ഇരിക്കുന്ന സമയത്ത് തന്നെ വീഡിയോ കിട്ടി 🥰🥰
Excellent description expect more and more
വളരെ ഉപകാരപ്രമായ അറിവുകൾ പകർന്നു തന്നതിന് ഒരുപാടു നന്ദി ഉണ്ട്
നല്ല വീഡിയോ ❤
Goodvedeo👍👍👍
Red Lady കൂമ്പടഞ്ഞു പോകുന്നതിന് എന്താണ് പരിഹാരം
Very useful information tan q
Very good video Thanku Mam 👏👏👏
Very good video 👌👌👌Excellent to the point description 👌👌🙏🙏
Very good information
Thank you madam🙏
Excellent
Excellent. Thank you madam
പപ്പായ വിത്തുകൾ male & female എങ്ങനെ വേർതിരിച്ചു അറിയാൻ കഴിയുമോ? പറഞ്ഞുതരാമോ?
No
Mulak Thai unangipovathirkan enda Cheyyande
Share the photo
Useful വീഡിയോ mam 👌🥰🥰🥰
Thank you mam
മാം സീവീഡ് ഫേർട്ടിലിസർ നെ കുറിച്ച് ഒരു വീഡിയോ ഇടുമോ pls
Till date not tried
പപ്പായമുഴുവനുംആൺപൂക്കൾകുലയായിഎന്താപ്രതിവിധി?കൊത്തികളയലാണോ?
Chelappo kurachu divasam kazhiyumbo female flower koodi varum
Good information thankyou ma'am
Madam .njangalude pappayaa poovittu kayu undakunnilla
Please apply scientific nutrient management
Super talk
ഞാൻ സബ്സ്ക്രൈബ് ചെയ്തു.നല്ല പപ്പായ വിത്ത് ഉണ്ടെങ്കിൽ തരണേ.....
Good Morning Ma’am, pls include the care to be given to papaya ( muringa plants and other crops as well) in coastal areas where ground water level is higher and soil is more sandy than in places you often refer to in almost all your videos.
Iam from coastal belt and my soil is sandy
Tty hummel an u😂h8😂ujjujkui3kkàkkski2jje rg s8 lk ikkiii8i8👌o8 0o9 o😂🤣pop mr kim kaleidoscope seejejyeqqejjjj jeweler îu kl jk look😊y😜🌹🙏😘à, j±00 i kuo 🙏@@namukkumkrishicheyyam1583
Boron, magnisium evidunnu medikum
Fertilizer depo
Use ful vedeo
Very informative
മൂലകങ്ങൾ എവിടെ കിട്ടും
Mannil
Nice vedeo well explained good presentation, appreciations
Good.vedeo
20 കിലോ കമ്പോസ്റ്റ് വേണോ അതും പപ്പായക്ക്🤔
Good information. Thank you Madam. ചിതലിനുള്ള ഒരു പരിഹാരം പറയാമോ Madam pls
വളത്തിന്റെ അളവ് 30 kg ആണോ അതോ 3 kg ആണോ
Edu vallam
Best 👍
എന്റെ തൊടിയിൽ നിറയെ ഓമ മരം ഉണ്ട് (പപ്പായ ) ഒരു ശുശ്രുഷയും ഇല്ലാതെ നിറയെ കായുണ്ട്. ഞാനും എന്റെ കിളികളും ദിവസവും തിന്നും. Different വെറൈറ്റി മരങ്ങളുണ്ട്
Good information
എന്റെ പപ്പായ ചെടിക്ക് കായ വികൃതമായി തുടങ്ങി ചെടിക്ക് height കൂടുതലായതിനാൽ സൊല്യൂബോൺ തടത്തിൽ ഒഴിച്ചു കൊടുത്താൽ മതിയോ
Add borax 30 gm per plant mixed with 1 kg campost
മാഡം ഇവിടെയൊക്കെ Npk മാത്രമേ കിട്ടാറൊള്ളൂ.
Borax ഒന്ന് ഉപയോഗിച്ചാൽ പിന്നെ എപ്പോഴാണ് വീണ്ടും കൊടുക്കുക??? ഞാൻ 5 ഗ്രാം ഇട്ടൊള്ളു . പൂവ് ഉണ്ടാകാൻ തുടങ്ങുന്നു
എന്റെ വീട്ടിൽ പറമ്പ് നിറയെ നാടൻ പപ്പായ എങ്ങനെ യോ മുളച്ചു പൊന്തി അതിൽ നിറയെ പപ്പായ ഉണ്ടാകുന്നു വെള്ളം പോലും ഒഴിച്ച് കൊടുക്കാറില്ല
പപ്പായയുടെ ചെടിയുടെ വളർച്ച മുര ടിപ്പിന് വല്ലതും അറിയുമോ ..? പറയുമോ ?..
Video idam
Madam cabbage & cauliflower നും SOP യോ potassium nitrate ഇവ ഏതെങ്കിലും spray ചെയ്യേണ്ടത് ഉണ്ടോ
Potash idu vare koduthillenkil
@@namukkumkrishicheyyam1583 thank you mam
Boron!? Please reply
Boron kittan
Mam kovakaayil pinch dharalam undu. Kaya avunnilla. Enthu chayyanam
Give proper nutrients
വിളിക്കാൻ ഒരു നമ്പർ തരുമോ സർ
Please watch my recent videos in full
പൊടിഞ്ഞ ചാണകം, 30kg ആണോ 3 കിലോ ആണോ?
30kg
Pappaya kooduthal ondacan anthu chaiyanamennu paragillallo.😂😂😂😂😂😂
ഏതു മാസമാണ്തൈകൾ വാങ്ങി നടാൻ നല്ലത്
Irrigate cheyyamenkil eppozhum nadam
@@namukkumkrishicheyyam1583 Thankyou sir
Leaves become thin n very narrow. Is there any remady
Share the photo
th-cam.com/video/r5IXARW7aCk/w-d-xo.htmlsi=Blpt5IyWxIEN4Nib
ഞാൻ Red Lady പപ്പായ തയ്യ നട്ടുപിടിച്ചതിന്നുശേഷം ഒരു ദിവസം നോക്കിയപ്പോൾ അതിന്റെ തലഭാഗം മുറിഞ്ഞു പോയിരിക്കുന്നു. ഇപ്പോ തണ്ടുമാത്രമേ ഉള്ളു .അത് അമച്ച് ശരിയാവുമോ
Please share the photo
Nice video🙏
പലപ്പോഴായി പപ്പായ കൃഷി ചെയ്തു: പക്ഷെ, മൊസൈക് രോഗം എല്ലാം നശിപ്പിക്കുന്നു: പ്രധിവിധി അറിയിക്കണം:
Pseudomonas 20 GM per lit spray and drench
th-cam.com/video/r5IXARW7aCk/w-d-xo.htmlsi=Blpt5IyWxIEN4Nib
❤❤
Exalent
vgd info
👍
Good post
Foreigners alla. Nammuday ammamar cheyumayerunnu
😢😢😢😅 9:17
പാപ്പായ പഴുകുമ്പോൾ തൊലി വികൃതം ആകുന്നു, അളിഞ്ഞു പോകുന്നു, കാരണം എന്താണ്, Madam.
Nutrient deficiency
th-cam.com/video/r5IXARW7aCk/w-d-xo.htmlsi=Blpt5IyWxIEN4Nib
ഹായ് മാഡം
കപ്പങ്ങ കൊഴിഞ്ഞു പോകുന്നത് എന്ത് കൊണ്ടാണ്
Aaaaa.......😮
th-cam.com/video/r5IXARW7aCk/w-d-xo.htmlsi=Blpt5IyWxIEN4Nib
ഒരുപാട് വലിച്ചു നീട്ടാതെ പറയു pls.
എവിടെയാണ് നീട്ടിയത്
പപ്പായ നട്ടു ആൺ ചെടിയാണ്
Please share the photk
❤❤❤❤❤
❤
'സാധനം ' അല്ല. കറ യാണ്.
മാഡം mob no തരുമോ
S
മാഡം പടന്നക്കാട് Red Lady കൈ കിട്ടാനില്ല, എൻ്റെ ഒരു ചേച്ചി അവിടെ ജോലി ചെയ്യുന്നുണ്ട് 'മിനി.....
ഇഷ്ടം പോലെ ഒരു വളവും കൊടുക്കാതെ ഇവിടങ്ങളിൽ ഉണ്ടാകുന്നുണ്ട്
Very good
Come to the point please without explaining too much.
Evide cut short cheyyannam
th-cam.com/video/r5IXARW7aCk/w-d-xo.htmlsi=Blpt5IyWxIEN4Nib
പപ്പായ മാല പോലെ പൂവ് ഇടുന്നദ് എന്തു കൊണ്ട്
Share the photo
Male flower
പറഞ്ഞിട്ട് എന്താ പപ്പായും വെച്ചത് കമ്പ്ലീറ്റ് പന്നിയും മുള്ളൻ പന്നിയും തീർത്ത
ശരിയാണ്. എ എണ്ണം നശിപ്പിച്ചു. ഇപ്പോൾ നാലെണ്ണം കായ്ച്ചു
Borex ഇട്ടു കൊടുത്താൽ പോരെ
S
വെറുപ്പിക്കൽ
Aano
How to contact you madam. Ramakrishnan, Thrissur
WhatsApp
Very informative
Very good information.Expecting more🙏🙏
20 കിലോ കമ്പോസ്റ്റ് വേണോ അതും പപ്പായക്ക്🤔