Curry leaves cultivation Kerala/കറിവേപ്പ് 4 മാസം കൊണ്ട് തഴച്ചുവളരാൻ ഇതൊരെണ്ണം മതി/B tech MIX MEDlA

แชร์
ฝัง
  • เผยแพร่เมื่อ 9 เม.ย. 2021
  • #Curryleaves #Currypathi #CurryVappe
    #Btech_MIX_MEDIA
    Curry leaves cultivation Malayalam / കറിവേപ്പ് 4 മാസം കൊണ്ട് കാടുപ്പോലെ വലുതാവാൻ ഇതൊരെണ്ണം മതി/ കറിവേപ്പ് / Curry pathi/ Vappe / curry leaves cultivation Malayalam / curry leaves Kerala
    How to make leaf compost/ compost fast making 10 days/വൈക്കോൽ കമ്പോസ്റ്റ് ഉണ്ടാക്കാൻ 10 ദിവസം മതി/വെറും പ്ലാസ്റ്റിക് കവറിൽ ഉണ്ടാക്കാം
    Face Book _ / about
    Rose Plant diseases and treatment/ഒരു സ്പൂൺ കാപ്പിപ്പൊടിയുണ്ടോ? റോസ്സിലെ പച്ചപുഴുപച്ചതുള്ളൻ,എട്ടുകാലി ഇവ പ്പോയ വഴിയറിയില്ല- • Rose diseases treatmen...
    Chicken farming tips/കോഴി കാഷ്ംത്തിലെ മണം മാറാൻ ഇതൊന്ന് സ്പ്രേ ചെയ്താൽ മതി - • chicken farming tips/ ...
    coconut production tip/ മൂന്നു വർഷം കൊണ്ട് തെങ്ങ് കായ്ക്കാൻ ഉപ്പു കൊണ്ടൊരു സൂത്രം/ഒരു പിടി ഉപ്പ് മതി 3 വർഷം കൊണ്ട് തെങ്ങ് കായ്ക്കാൻ
    • Coconut tree increase ...
    Best soilless potting mix/മണ്ണും വേണ്ട, മണലും വേണ്ട ചകിരി ചോറും വേണ്ട ചാകണപ്പൊടിയും വേണ്ട ഇങ്ങനെ കൃഷി ചെയ്താൽ ഇരട്ടി വിളവ
    • Best potting mix/മണ്ണു...
    leaf crule treatment in Chilli/ ഒരു നുള്ള് ചുണ്ണാമ്പ് മതി പച്ചമുളകിലെ കുരുടിപ്പ് മാറാൻ • Leaf crule treatment i...
    Yam cultivation Malayalam / ഉരുളി ചേന ചാണക പാലിൽ മുക്കി ഇതുപോലെ വെച്ചാൽ ഉരുളിയോളം വലുപ്പത്തിൽ ചേനയുണ്ടാവും • Yam cultivation malaya...
    rose plant buds increase tip/ റോസ്സിൽ എണ്ണിയാൽ തീരാത്ത മൊട്ടുകൾ പിടിക്കാൻ ഈയൊരുവളം മതി • Rose increase tip/റോസ്...
    how to get rid of Aphids and Ants/മുഞ്ഞ യേയും ഉറുമ്പിനേയും ചെടികളിൽ നിന്ന് ഓടിക്കാൻ ഇനി ഇതു മതി / മുഞ്ഞയെ ഓടിക്കാൻ ഇതുമതി • Get rid of Aphids and ...
    Vegetable plants increase Tip Malayalam / calcium deficiency/ potassium deficiency/ ഒരു ചോക്കുംആറു തീപ്പട്ടി കോലും മതി പച്ചക്കറി കുലയായി കായ്ക്കാൻ
    • Plants increase Tip ഒര...
    Chicken egg increase tips/ഇനി ഏത് മുട്ടയിടാത്ത കോഴിയും മുട്ടയിടാൻ സീറോ കോസ്റ്റ് ചിലവുള്ള ഇത് മാത്രം മതി
    • Chicken egg increase t...
    Rose flowering increase Malayalam / ഇതൊരു പിടി മതി റോസിൽ നിറയെ പൂ വന്ന് മൂടാൻ
    • Rose flowering tips/ ഇ...
    vegetable plant summer season best fertilizer/ വേനൽക്കാലത്ത്പച്ചക്കറിക്ക് പൂക്കൊഴിച്ചലിന് കൊടുക്കുന്ന ഏറ്റവും നല്ല വളം • summer season best fer...
    Chinese potato cultivation Malayalam / കൂർക്ക കുഭത്തിൽ വിത്തിട്ടാൽ എടവത്തിൽ നടാം /Kurkka / Chinese potato/
    • Chinese pottato cultiv...
    How to make leaf compost/ കരിയിലകത്തിക്കരുതേ!! 10kg കബോസ്റ്റ് ഉണ്ടാക്കാൻ ഇവനൊരു കപ്പ് മതി/35 ദിവസം കൊണ്ട് കമ്പോസ്റ്റ് ഉണ്ടാക്കാം
    • How to make Leaf compo...
    host plant flowering increase tips/മീൻ കഴുകിയ വെള്ളവും, പഴം കഞ്ഞിയും ഇതുപോലെ ചെയ്തു നോക്കൂ "റോസ് " കുലകുലയായി പൂക്കും
    • Rose flowering tip/മീൻ...
    Verticle Garden simple method/ വെർട്ടിക്കൽ ഗാർഡൻ ആർക്കും ഈസിയായി ഉണ്ടാക്കാം / ഇരുമ്പ് നെറ്റ് വേണ്ട വെൽഡിങ്ങ് വേണ്ട / നിമിഷ നേരം കൊണ്ട്
    • Vertical Garden easyme...
    How to grow coriander (Cilantro)/മല്ലിക്ക് ഇതുപോലെ വളം കൊടുത്താൽ വളർത്തിയാൽ കെട്ടുകെട്ടായി മല്ലി അരിഞ്ഞെടുക്കാം
    • How to grow coriander/...
    All plants calcium fertilizer/ കുമ്മായത്തിന് പകരം ഇനി ഇവൻമതി / സൂക്ഷ ജീവികൾ നശിക്കില്ല മണ്ണിരകൾ നശിക്കില്ല / • Plants Best calciumfer...
    chicken egg increase tip/ ഇവനൊരു 5 തുള്ളി മതി എത് മുട്ടയിടാത്ത കോഴിയും മുട്ടയിടാൻ
    • Chicken egg production...
    Kitchen waste compost fast making/
    1മിനിറ്റ് മതി കപോസ്റ്റ് റെഡി / കറിവേപ്പ് തഴച്ചു പന്തലിക്കാൻ ഇവൻ ബസ്റ്റാ
    • compost fast making/ബാ...
    All plants increase tip / vegetable plants production tip/ ഈചെടിയുടെ 2 ഇല മതി വേനൽക്കാലത്ത് പച്ചക്കറിയിൽ ഒരു പൂ പ്പോലും കൊഴിയാതെ കായ്കൾ കുലകുലയായി ഉണ്ടാവാൻ
    • All plants increase Ti...
    Rose pruning Malayalam ഒരു തുള്ളി ഫെവിക്കോൾമതി റോസിന്റെ കമ്പ് ഇനി ഉണങ്ങില്ല • Rose pruning trick Mal...
    How to grow Chrysanthemum/ Chrysanthemum flowering tip/ christendom disease/വെറും നാലു ഗ്രാമ്പുമതി ജമന്തിയിലും റോസിലും കുരുടിച്ച് നിൽക്കുന്ന മുട്ടുകൾ പൊട്ടി
    • Chrysanthemum disease...
    How to make compost slurry വലിച്ചെറിയുന്ന ഇത്തിരി വേസ്റ്റ് മതി ചെടികൾ ഒരു പൂ പ്പോലും കൊഴിയാതെ കുലയായി ഉണ്ടാവാനുള്ള ഈ വളത്തിന്
    • compost slurry fertili...
    ഫിഷ് അമിനോ ആസിഡ് എളുപ്പം ഉണ്ടാക്കാം
    • Fish amino acid making...
    curry Pathi
    കറിവേപ്പ്
    കറിവേപ്പ് തഴച്ചുവളരാൻ
    കറിവേപ്പ് മരം
    കറിവേപ്പില കൂടുതൽ ഉണ്ടാകാൻ
    കറിവേപ്പിലെ കുരുടിപ്പ് മാറ്റാം
    കറിവേപ്പ് എങ്ങനെ വളർത്താം
    കറിവേപ്പിന് കൊടുക്കുന്നവളങ്ങൾ
    വേപ്പില കൃഷി
    ....................
    Face Book - / about
    ...........
    ,,,,,,,,,,,,,Btech MlX MEDIA Tips,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
    എന്റെ പുതിയ ടിപ്പ്സ്ചാനലാണ് കണ്ട് ഇഷ്ട്ടപ്പെട്ടാൽ സബ്ബ് സ്ക്രബ് ചെയ്യാൻ മറക്കല്ലേ
    DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel & its content updated but cannot guarantee it. All sponsored videos published on this channel are mentioned in the video and/or its description box. The content published on this channel is our own creative work protected under copyright -

ความคิดเห็น • 360

  • @BtechMIXMEDIA
    @BtechMIXMEDIA  3 ปีที่แล้ว +112

    എല്ലാ വീഡിയോകളും Face Book ലും Instagram ലും ഉണ്ടാവും ഇഷ്ട്ടപ്പെടുന്നവരാണെങ്കിൽ ഫോളോ ചെയ്യണേ facebook.com/pg/B-tech-MlX-MEDIA-100191684907587/about/

    • @adamkuttyimp1558
      @adamkuttyimp1558 3 ปีที่แล้ว +7

      p ,

    • @vandhanarajanirajani1523
      @vandhanarajanirajani1523 3 ปีที่แล้ว +1

      Ñq1,

    • @ashrafnaduviloodi5750
      @ashrafnaduviloodi5750 3 ปีที่แล้ว

      ഞാനൊരു ഉറുമാമ്പഴം മരം നട്ടു അതു വളരണം എങ്കിൽ എന്തു വളമാണ് ഇടുക പറഞ്ഞാ കൊള്ളാമായിരുന്നു

    • @rasheedkallai9221
      @rasheedkallai9221 3 ปีที่แล้ว

      @@vandhanarajanirajani1523 Simi

    • @rasheedkallai9221
      @rasheedkallai9221 3 ปีที่แล้ว

      @@adamkuttyimp1558 O O O

  • @aliakbardxn
    @aliakbardxn 2 ปีที่แล้ว +23

    വേപ്പില നല്ലൊരു ptotein സോഴ്സ് ആണ്. അതുകൊണ്ടുതന്നെ വേപ്പിന് ഫിഷ് അമിനോ ആസിഡ്, എഗ്ഗ് അമിനോ ആസിഡ്, cholinsy മുതലായവ നല്ല വളമാണ്.

  • @ajitharaju9714
    @ajitharaju9714 3 ปีที่แล้ว +7

    Thank you for your information.

  • @elsyboby
    @elsyboby 3 ปีที่แล้ว +1

    Nice video.thank you

  • @ishanvinujoseph786
    @ishanvinujoseph786 3 ปีที่แล้ว +12

    Nice presentation, 👌 thank you for sharing your knowledge and tips.

  • @paramesware6248
    @paramesware6248 3 ปีที่แล้ว +10

    നല്ല വീഡിയോ. മുരിങ്ങ കൃഷി ചെയ്യുന്ന വിധം പറഞ്ഞു തരാമോ

  • @vishramam
    @vishramam 3 ปีที่แล้ว +5

    Please make short 2 or 3 minute video maximum. You will get more viewers

  • @marychacko1838
    @marychacko1838 3 ปีที่แล้ว +5

    Very good information

  • @sudhanvalath3683
    @sudhanvalath3683 3 ปีที่แล้ว +7

    ഫലപ്രദമായ കണ്ടെത്തലുകൾ ഇനിയും നൽകണം ആശംസകൾ

  • @shobhanasudhakaran3449
    @shobhanasudhakaran3449 2 ปีที่แล้ว

    Very interesting. I will surely try

  • @sherlyrenjith8901
    @sherlyrenjith8901 3 ปีที่แล้ว

    Hai cherya i,super tips krishi ye kurichu ariyatha enikku e tips valare upakaramanu

  • @rejikumar6296
    @rejikumar6296 3 ปีที่แล้ว

    Good. Simple remedy.

  • @smithantony4578
    @smithantony4578 2 ปีที่แล้ว +1

    Onnum veanda pacha chanakam ozhichu koduthal mathi masathil oru pravassyam.pinne nalla veyilum veanam

  • @jilsybenny9639
    @jilsybenny9639 2 ปีที่แล้ว

    I tried this and it really worked
    Thanks

  • @koromballyabdurahman2505
    @koromballyabdurahman2505 2 ปีที่แล้ว +1

    സുഹൃത്തേ,
    പരീക്ഷിച്ചിട്ട് അഭിപ്രായം പറയാം. 🙏

  • @indirak8897
    @indirak8897 3 ปีที่แล้ว +2

    Superb, kambu pidikumo, jan natiundu

  • @sara4yu
    @sara4yu 3 ปีที่แล้ว +1

    Very useful video aanu ellam.Thankyou so much. Say hai to your wife.
    Sara kollam

  • @sumayyavp4648
    @sumayyavp4648 3 ปีที่แล้ว +2

    Pukayila kashaayam curry veppilakk thelikkaamoo....? Pls reply

  • @sheejav3849
    @sheejav3849 2 ปีที่แล้ว +1

    വളരെ ഇഷ്ടപ്പെട്ടു ഓക്കേ 🙏

  • @elsyboby
    @elsyboby 3 ปีที่แล้ว +7

    Nice music back ground,Joy to the world.

    • @elsyboby
      @elsyboby 3 ปีที่แล้ว

      ഈ വലിച്ചു നീട്ടേണ്ട എന്ന് പറയുന്നവർ subscription പിൻവലിക്കുക.

  • @dazz8778
    @dazz8778 3 ปีที่แล้ว

    Puthiya idea👍👍👍

  • @rosegabriel7985
    @rosegabriel7985 8 หลายเดือนก่อน

    Can I use this for other vegetable plants? If the lime is not dry is it not usable?

  • @pachaperakka5310
    @pachaperakka5310 3 ปีที่แล้ว +1

    So useful video 👍❤️

  • @letsgetcooking3764
    @letsgetcooking3764 3 ปีที่แล้ว +1

    Thanks dosth

  • @sreehari8002
    @sreehari8002 3 ปีที่แล้ว +19

    ചേട്ടൻ പറഞ്ഞ ടിപ്സ് ഞാൻ ചെയ്തു നല്ല result കിട്ടി ഒരുപാട് നന്ദി ഉണ്ട്🙏

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว +1

      സന്തോഷം☺☺☺☺

    • @pkkcalicut2066
      @pkkcalicut2066 3 ปีที่แล้ว

      @@BtechMIXMEDIA good vedio

    • @excelteacher5329
      @excelteacher5329 3 ปีที่แล้ว +1

      ഇത്ര പെട്ടെന്നോ

    • @sreehari8002
      @sreehari8002 3 ปีที่แล้ว

      @@excelteacher5329ഈ ചേട്ടൻ ഇതിനു മുന്നോടിയായി പറഞ്ഞ ടിപ്സ് വീഡിയോ,അതു നല്ല പോലെ വളർന്നു👍

    • @aksamary721
      @aksamary721 3 ปีที่แล้ว

      Neem oil arya vep qno curry vep qno

  • @sheejavarghese4819
    @sheejavarghese4819 ปีที่แล้ว

    Thank you for this helpful video

  • @manuppahamza4738
    @manuppahamza4738 3 ปีที่แล้ว +1

    നല്ല അറിവുകൾ thankyu

  • @padmakumari7961
    @padmakumari7961 3 ปีที่แล้ว +1

    Veppila arachu cherkkmo

  • @mostlyreviews5535
    @mostlyreviews5535 2 ปีที่แล้ว

    Thanks

  • @linann23
    @linann23 3 ปีที่แล้ว +1

    Good

  • @safiyafazal6678
    @safiyafazal6678 3 ปีที่แล้ว

    Thnkkuuu 😍😍😍

  • @unnikrishnankannayil195
    @unnikrishnankannayil195 3 ปีที่แล้ว +3

    ഒന്നര കൊല്ലമായി എന്റെ വീട്ടിൽ ചട്ടിയിൽ നിൽക്കുന്നു... വളം ഇട്ടാലും വളരുന്നില്ല... പുഴുക്കളോ കീടങ്ങളോ പോയിട്ട് എട്ടുകാലി പോലും ഇല്ല, പക്ഷേ ചെടി ഒരു മുപ്പതു നാല്പത് ഇല കാണും.. ഒരുകൊല്ലം കൊണ്ട് വളർന്നത് 4ഇഞ്ച് മാത്രം...

  • @sivadasev9126
    @sivadasev9126 2 ปีที่แล้ว

    കരിയാപ്പിന് കയ്പ്പുള്ള വേപ്പെണ്ണ ചേർത്താൽ ഇല കറിയിലിടുമ്പോൾ കൈപുണ്ടാകില്ലേ?

  • @riyadpp5938
    @riyadpp5938 2 ปีที่แล้ว

    Super nice God Bless u

  • @aminamoinu
    @aminamoinu 3 ปีที่แล้ว +1

    Super👌👌👌

  • @girimaya9254
    @girimaya9254 3 ปีที่แล้ว +78

    പ്രെസന്റെഷൺ അൽപ്പം കുറച്ചാൽ കൊള്ളാം

    • @MrJipson
      @MrJipson 3 ปีที่แล้ว +18

      വെറും 8mt നിങ്ങൾക്ക് കാണാൻ ഉള്ള ക്ഷമ ഇല്ലെങ്കിൽ നിങ്ങൾക്ക് കാണാതിരുന്നു കൂടെ. എന്ത് നന്നായി ഈ മനുഷ്യൻ എല്ലാ കാര്യങ്ങളും explain ചെയ്തു തരുന്നു. അതും ബോർ അടിപ്പിക്കാതെ. എന്നിട്ട് അത് പോലും ഉൾക്കൊള്ളാൻ പറ്റാത്തവരോട് എന്ത് പറയാൻ

  • @gopakumarsukumaran5504
    @gopakumarsukumaran5504 3 ปีที่แล้ว +1

    Nice

  • @fgfg715
    @fgfg715 2 ปีที่แล้ว +3

    Sir nangalude thengil 10-15 pookulakall vannirunnu
    Packshe athellam kozhinnu povukayanu athinu enthanu cheyendathu pls reply

  • @aneeshkollam560
    @aneeshkollam560 3 ปีที่แล้ว +63

    മീൻ വെള്ളം കറിവേപ്പിന്റെ ചുവട്ടിൽ ഒഴിച്ചു കൊടുത്താൽ മതി. ആഴ്ചയിൽ 3-4 തവണ ഉപയോഗിച്ചാൽ മതി. കുറച്ചു ഉയരത്തിൽ ആകുമ്പോൾ അതിന്റെ തലപ്പ് നുള്ളി വിട്ടാൽ പുതിയ ശിഖരങ്ങൾ വന്നു തുടങ്ങും. കീടങ്ങൾ വലുതായി ആക്രമിക്കുകയുമില്ല. നല്ല റിസൾട്ട്‌ കിട്ടും

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว +3

      good

    • @jojivarghese3494
      @jojivarghese3494 3 ปีที่แล้ว +2

      Thanks

    • @shehishemi9877
      @shehishemi9877 3 ปีที่แล้ว +3

      @MALAPPURAM കൊലായി pulicha kanjivellam ilagalilum thazheyum ozhichukodukkuga

    • @vishramam
      @vishramam 3 ปีที่แล้ว

      This is best. The kariveppu in my yard where clean fish, grew crazy like a tree

    • @ieelaissac8699
      @ieelaissac8699 2 ปีที่แล้ว

      8

  • @rishibasajeev2930
    @rishibasajeev2930 3 ปีที่แล้ว

    Idhu ellaa chedikalkum upayogikavo

  • @kichuss7592
    @kichuss7592 3 ปีที่แล้ว +1

    👍

  • @KROKOKOK
    @KROKOKOK 4 หลายเดือนก่อน

    Bro which sprayer are u using

  • @smithasnair5339
    @smithasnair5339 3 ปีที่แล้ว +2

    Thank u🌿🌿🌿🌿

  • @vykuttan7187
    @vykuttan7187 2 ปีที่แล้ว +1

    Please video veruthe paranjathu thanne paranju boradippikkaruthu

  • @ramadevi831
    @ramadevi831 3 ปีที่แล้ว +4

    Can this be used for rose s

  • @sherlytomy9458
    @sherlytomy9458 2 ปีที่แล้ว

    Spray bottle എവിടുന്നാണ് വാങ്ങിയത്

  • @vijeshokoravakkandy5694
    @vijeshokoravakkandy5694 3 ปีที่แล้ว +2

    Hai bro njan dubayil aanu namukivide water melan und orupaadu nattitund poovum und epol ethinu yenthanu adikuva. Ee vidieoyil ullath adichath kond karyam undakumo

  • @nishanoushad4202
    @nishanoushad4202 3 ปีที่แล้ว

    👍👍👍

  • @thrissurthatha872
    @thrissurthatha872 2 ปีที่แล้ว

    Super👌

  • @pathusgallery7029
    @pathusgallery7029 2 ปีที่แล้ว +1

    good information👍

  • @myworld-bj2yi
    @myworld-bj2yi 2 ปีที่แล้ว

    Ith thalikan veppila nattu etra divasam kazhiyanam

  • @rajinabijesh3818
    @rajinabijesh3818 3 ปีที่แล้ว +1

    പൂച്ചെടികൾക് അടിക്കാമോ

  • @atamonpc4247
    @atamonpc4247 3 ปีที่แล้ว

    തോല് unakiyadu മതിയാകുമോ

  • @lalsy2085
    @lalsy2085 3 ปีที่แล้ว +1

    Good video

  • @parameswarannr5287
    @parameswarannr5287 2 ปีที่แล้ว

    കരിവേപ്ിൻതൈ ആഴമുള്ള കുഴിയിൽ നടാമോ ?

  • @ChandramathySnair
    @ChandramathySnair 6 หลายเดือนก่อน

    Mattu chedikalkum adivhukodukamo.

  • @pradeepab7869
    @pradeepab7869 3 ปีที่แล้ว +6

    Don't pluck leaves for 2-3 yrs

  • @sreedevisaseendran5734
    @sreedevisaseendran5734 3 ปีที่แล้ว +3

    ഗുഡ് വീഡിയോ താങ്ക്സ്

  • @HERBALDIGEST2021
    @HERBALDIGEST2021 3 ปีที่แล้ว

    👌👌👌👌

  • @judithjoseph6775
    @judithjoseph6775 2 ปีที่แล้ว +3

    ഈ liquid കറിവേപ്പിന് മാത്രമേ പറ്റുകയുള്ളോ?

  • @islandentertainment8617
    @islandentertainment8617 2 ปีที่แล้ว

    Chetta pinne krishiyil Varuna karutha theratta undalo athine pokan entakilum tips undo

    • @BtechMIXMEDIA
      @BtechMIXMEDIA  2 ปีที่แล้ว

      ബേക്കിങ്ങ് സോഡ pry ചെയ്യാം

  • @mayakrishnakumar3728
    @mayakrishnakumar3728 3 ปีที่แล้ว +1

    ഉണങ്ങിപ്പോയ കറിവേപ് ഇങ്ങനെ ചെയ്താൽ കിളിച്ചു വരുമൊ?

  • @christabellcathrine9990
    @christabellcathrine9990 3 ปีที่แล้ว +1

    Can you keep that mix and use it again (if there is balance

  • @ratheesh.p.kkatameri7322
    @ratheesh.p.kkatameri7322 2 ปีที่แล้ว

    Super

  • @shaniantony7371
    @shaniantony7371 3 ปีที่แล้ว +1

    Hiii
    Curry leavsil etu timel (day or night) spray use cheyendatu

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      വൈകീട്ട് മതിട്ടോ

  • @vincentst6853
    @vincentst6853 2 ปีที่แล้ว

    Yenthinan ithryum kashttapad oru ottamooli und 😀

  • @ziyaam9646
    @ziyaam9646 2 ปีที่แล้ว +1

    👍👍

  • @subhashnk8457
    @subhashnk8457 3 ปีที่แล้ว

    Vera chedigalkkum pachakkarigalkkum upayogikkamo

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      പറ്റും റോസിന് വേണ്ട

  • @muneeracm1655
    @muneeracm1655 2 ปีที่แล้ว +1

    ഞാൻ ഒരു വർഷം ആയി കുയിചെട്ടിട്. അതു പോലെ തന്നെ ഉണ്ട്

  • @nirmagianirmala1405
    @nirmagianirmala1405 3 ปีที่แล้ว

    Nice idea. Let me try. Thanks for sharing. Here r lot of butterfly larve

  • @girijamohan4130
    @girijamohan4130 3 ปีที่แล้ว

    👍👍👍👍

  • @spraveenkumar7680
    @spraveenkumar7680 3 ปีที่แล้ว +3

    സുഹൃത്തേ നമ്പർ ഒന്ന് തരാമോ, വാഴ കൃഷി യെ പറ്റി കുറെ സംശയം അറിയാൻ വേണ്ടിയാ

  • @shylajadamodaran3982
    @shylajadamodaran3982 3 ปีที่แล้ว +1

    Thank you..tour presentation excellent. Charming personality and convincling also very beautiful....you are always saying simple methods and it can use by Pravasi makayalees also
    With regards, Shylaja damodaran Pune . i

  • @jiyadmohammad831
    @jiyadmohammad831 2 ปีที่แล้ว

    Vepenu oil photos ayakkamo

  • @greataranmula
    @greataranmula 3 ปีที่แล้ว +2

    Sir ഈ മിശ്രിതം പയർ,പാവൽ പോലെയുള്ള ചെടികൾക്കും ഉപയോഗിക്കാമോ?

    • @mahmoodanakkaran4922
      @mahmoodanakkaran4922 ปีที่แล้ว

      dont😂യൂസ് becuase some thing will happen. ന്യൂക്ലീർ റിയാക്ട്

  • @shaijubeegumshaiju1703
    @shaijubeegumshaiju1703 3 ปีที่แล้ว

    Ethu yethara days vellathil ettu vaykkanm agn vachittano edukkunnyi

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      2 dayട മതി ഒന്ന് കുതിർന്നാൽ മതി

  • @ramlabk5641
    @ramlabk5641 2 ปีที่แล้ว

    👍🌹

  • @notepad3813
    @notepad3813 3 ปีที่แล้ว +23

    അധികം നീട്ടി വലിച്ചിച്ചു ശോഭയും ഗൗരവവും കുറക്കണ്ട.

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว +3

      ശ്രദ്ധിക്കാം

  • @fayizluka9567
    @fayizluka9567 2 ปีที่แล้ว +1

    👍👍🌹🌹

  • @saidareekadan2292
    @saidareekadan2292 3 ปีที่แล้ว +69

    വെറുതെ വലിച്ചുനീട്ടാതെന്റെ ബ്രോ

  • @ajayakumarb9658
    @ajayakumarb9658 7 หลายเดือนก่อน

    Kariveap. Elakal. Karutha
    . Pottu. Poolea. Kaanunnu. Anthaanu.

  • @jiswinjoseph4270
    @jiswinjoseph4270 2 ปีที่แล้ว

    Valam eath kodukkanam

    • @BtechMIXMEDIA
      @BtechMIXMEDIA  2 ปีที่แล้ว

      ചാണകപ്പൊടി കരിയില പൊടി കടലപിണ്ണാക്ക് ഇതൊക്കെ കൊടുക്കാം കൂടുതൽ അറിയാൻ ഇതിന് മുൻപ് വീഡിയോ ചെയ്തിട്ടുണ്ട്

  • @yusufsp1572
    @yusufsp1572 3 ปีที่แล้ว

    Kuddal nitarude

  • @agithaagitha8235
    @agithaagitha8235 2 ปีที่แล้ว +1

    8 തുള്ളിയോളം vepenna അതിലേക്ക് വീഴുന്നുണ്ടല്ലോ

  • @reyaaji300
    @reyaaji300 3 ปีที่แล้ว

    yettaa munja. anna. puzhu varuvaaa atine ethe cheyta matiyoo

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      ഒരു പരിധി വരെ തടയും ചുവിട്ടിൽ നിന്നും ഉറുമ്പ് കയറാതിരിക്കാൻ ഗ്രീ സോ പാറ്റ ചോക്കോ വരക്കാം

  • @kumariyer007
    @kumariyer007 3 ปีที่แล้ว +2

    Please be precise 😇

  • @mohanachandranparakkal8090
    @mohanachandranparakkal8090 3 ปีที่แล้ว +6

    വേപ്പ് നന്നായി വളരുവാൻ ആദ്യ മാണി ചെയ്യേണ്ടത് വിത്ത് ഉപയോഗിച്ച് തൈ ഉണ്ടാക്കി തായ് വേര് (നേരെ അടിയിലെക്കുവളരുന്ന) പൊട്ടി പ്പോകാതെ പറിച്ചു നട്ടു വളർത്തുക

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      അത് മാത്രം പോര കീടങ്ങൾക്ക് മരുന്ന് തെളിച്ചിലെങ്കിൽ പുതിയ തളിർപ്പ് വരില്ല

  • @mithusworld6073
    @mithusworld6073 3 ปีที่แล้ว +3

    Supper

  • @reejahabeeb1875
    @reejahabeeb1875 2 ปีที่แล้ว

    Pathram kazhukan upayogikkunna dishwash upayogikkamo

    • @BtechMIXMEDIA
      @BtechMIXMEDIA  2 ปีที่แล้ว

      ഉപയോഗിക്കാം

  • @pranavip7140
    @pranavip7140 ปีที่แล้ว

    🤩

  • @jamsheedmksjamsheed4874
    @jamsheedmksjamsheed4874 2 ปีที่แล้ว

    വേപ്പിൻ മാത്രം പറ്റുകയുള്ളു

  • @chrisaju4u
    @chrisaju4u 3 ปีที่แล้ว +6

    വീഡിയോ short ആക്കുക പറഞ്ഞത് തന്നെ പിന്നെയും പറയുന്നു

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      ok ശ്രദ്ധിക്കാം

  • @binoyraju8668
    @binoyraju8668 2 ปีที่แล้ว

    ചേട്ടാ വേപ്പിൻ്റെ കതിർ ഭാഗത്ത് ഉറുമ്പ് വന്ന് തിന്നുന്നു അതിന് ഇത് പറ്റുമോ

  • @manu7815
    @manu7815 3 ปีที่แล้ว

    Hai Dear friend thanks for yours curry leaves plants information hope you. All fine thank you🙏👍

  • @kripeshkumark4358
    @kripeshkumark4358 3 ปีที่แล้ว

    OK

  • @riyafathima1893
    @riyafathima1893 2 ปีที่แล้ว

    😘😍

  • @babyv.m2381
    @babyv.m2381 2 ปีที่แล้ว

    ഇത് മുളക് തയ്യിൻ അടിക്കാമോ?

  • @sidhanworld7177
    @sidhanworld7177 3 ปีที่แล้ว

    👍👍😍♥♥👌👌

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 2 ปีที่แล้ว

    ഞൻ ഒരു കറിവെപ്പ് വെച്ചിട്ട് ഒരു വർഷം ആകുന്നു. കിടച്ച ഇലകൾ ഒക്കെ വന്നു പക്ഷേ കുറച്ചു നാൾ കൊണ്ട് പിതുയ ഇലകൾ വരുന്നുമില്ല branchukal വരുന്നുമില്ല

    • @yoonuap7725
      @yoonuap7725 2 ปีที่แล้ว

      കഞ്ഞി വെള്ളം പുളിപ്പിച്ച് അതിൽ
      ഒരു മുറി നാരങ്ങ പിഴിഞ്ഞ്
      ആഴ്ചയിൽ ഒരു പ്രാവിശ്യം ഒഴിച്ച് കൊടുക്കുക.
      ചട്ടിയിലാണെങ്കിൽ 2 ആഴ്ച കൂടുമ്പോ
      ചെയ്താൽ മതി

  • @remadeviremadevi6652
    @remadeviremadevi6652 3 ปีที่แล้ว

    Karveppe veettilullavarku vechupidippickavo