പച്ചക്കറികൾക്ക് എഗ്ഗ് അമിനോ ആസിഡ് ഒഴിക്കുമായിരുന്നു ബാക്കി വരുന്നത് മുല്ലക്കും ഒഴിക്കുമായിരുന്നു, ഇപ്രാവശ്യം ഒത്തിരി മുല്ല പൂ കിട്ടി, എഗ്ഗ് അമിനോ ആസിഡ് നെ പ്രയോഗം കൊണ്ട് ആണെന്ന് കരുതുന്നു 😁
@@ചിന്നുബാലൻ ഞാൻ ഒരു വഴി പറഞ്ഞു തരട്ടെ?ഞാൻ പരീക്ഷിച്ചു വിജയിച്ചത് ആണ്. മീൻ വാങ്ങാറില്ലേ വീട്ടിൽ അതിന്റെ വേസ്റ്റ് ചെടിയുടെ ചുവട് ചേർക്കാതെ നാലു ചുറ്റും കുഴിച്ചു ഇട്ടു നോക്ക്.1 ആഴ്ച കൊണ്ട് തന്നെ നിറയെ തളിർ വരും.1 മാസത്തിനകം നിറയെ പൂക്കും 👌👌👌 ആണ്
നല്ല ഉപകാരമുള്ള വീഡിയോ ആയിരുന്നു
നല്ല അറിവുകൾ വളരെ വ്യക്തമായി പറഞ്ഞു തന്നു. Thank u👍🏻.
Because of your videos I have a fully grown terrace farmby a little space .Thank you for all of the information.
നല്ല അറിവുകൾ വളരെ വ്യക്തമായി പറഞ്ഞു തന്നു
Supper video othiri eshtappettu ❤️👍
അവതരണം വളരെ ഇഷ്ടായി ശരിക്കും മനസ്സിലായി
Very useful video
valare nalla avatharanam.sooooper
Mullapove ....Mallippove.... Ishtam Ishtam Othiri Ishtam ❤
Very good❤❤❤
Very well explained, thank you for such good knowlede
Oh kothiyaavunnu..super❤❤❤❤
സൂപ്പർ ചേച്ചി 👍👍👍👍
Thank you Bindhu
സൂപ്പർ
Thank you for your valuable information 🙏❤❤❤
പേരക്ക ചെടിയിൽ കായ് ഉൺടാകാൻ എൻ യു ചെയ്യണം
Nice
കൊള്ളാം
Namaskaram mole. Super tips
Good super explaination
Thank you 🙂
Good video ❤
Thanks 😁
Super❤❤❤❤😊❤❤
👌✌️
Good
Useful video ❤❤
Thanks 😊
Thanks
Very nice explanation
Need more videos about rose and other plants
Sure 👍
👍🏻
സൂപ്പർ ഇവിടെ കുറെ ടൈപ്പ് മുല്ല ഉണ്ട്
Thankalku oru teacher aakunnathayirunnu Nallathu utcharanasuddi aparam, Vivaranavum
Thaank you
Very good video 👌👌
Thankyou madam ❤
❤
വള്ളി മുല്ല ചട്ടിയിൽ വളർത്തിയിട്_ കുറ്റിമുല്ല പോലെ 'ആക്കാൻ പറ്റുമോ.ഞാൻ അങ്ങനെയൊരു പരീക്ഷണം നടത്തിയിട്ടുണ്ട്.
Try cheythu result parayam 🥰
Very good information and well explained❤👍
Thank you very much for your tips
👌
Valarche ethiya oru irujajakshi mulla( 10 petals ullathu ) moonu Kollam seasonal naraya poovidumayirunnu.pakshe kazhije kore kollamayi poove ella. Leaves green aanu , nalle healthy aanu .valam chanakam edarunde.Enthu konde aanu pookathathu ?
പച്ചക്കറികൾക്ക് എഗ്ഗ് അമിനോ ആസിഡ് ഒഴിക്കുമായിരുന്നു ബാക്കി വരുന്നത് മുല്ലക്കും ഒഴിക്കുമായിരുന്നു, ഇപ്രാവശ്യം ഒത്തിരി മുല്ല പൂ കിട്ടി, എഗ്ഗ് അമിനോ ആസിഡ് നെ പ്രയോഗം കൊണ്ട് ആണെന്ന് കരുതുന്നു 😁
കാന്താരി മുളകിൻ്റെ ഇല മുരടിപ്പ് മാറാൻ എന്തു ചെയ്യണം ചേച്ചി
ഹായ് 👍👍👍👍❤️♥️♥️♥️♥️♥️
Ith kuttimullayano? Puvidarumbol ulla vedio kanikkane
സാദ മുല്ല കാട്ടു മുല്ലയിൽ graf ചെയ്യാൻ പറ്റുമോ
ഒരേ ഇനം തണ്ടുകളാണെങ്കിൽ പറ്റും
മുല്ല നിറയെ വെള്ളീച്ച ആണ്. എങ്ങനെ ഒഴിവാക്കാം... പറഞ്ഞു തരാമോ
Shockbat use cheyyoo. Oru3dsys complete poum.
😍👌👍🙏
തളിർപ് മാത്രേ ഉള്ളു, മൊട്ടു വരുന്നില്ല
Vangunna valam pulippikkano
Hai Bindhu, Super.....ഒരു വിളവെടുപ്പ് കൂടി പ്രതീക്ഷിച്ചു....
😊ഞാനും 😊പൊന്നു ട്രൈൽ ചെയ്തു നോക്കട്ടെ. എന്റെ വീട്ടിൽ ഒരു മൂട് മുല്ല മാത്രമേയുള്ളൂ. താങ്ക് യു വെരി മുച്ച്,.
....
9 😮😮
Correct directsunlight 100 plants enikkundu superayi poovidunnu valamonnum edarilla direct sun lightum rice kazhukunnavellam ozhikkum muttathodu podichidum
Chehi curryveppu kilichu nannayisakhakal varan enthanu cheyyendathu. Kavarilanu vachittullathu
Super, Thank you 😊
❤️❤️❤️സൂപ്പർ ഞാൻ ഒന്ന് വാ ങ്ങി
Super mam
വള്ളിമുല്ല യല്ലെ നല്ലത് 😂മുററത്തെ ചെറുമരത്തിൽ 😢കേറ്റിവിട്ടാൽ നല്ലസുഖന്തം😅 പലരോകങ്ങളളേയും അകറ്റാം🎉
Mam urumbu shalyam sahikkan vayya
Nalla effect ayittulla cost effect ayittulla enthengilum solution paranju tharamo? Ente payar allengil urumbu kond pogum😢
Balcony yil engane mulla valarthunnath.veyil correct kittilla
ഒരു കാര്യം ഇല്ല, ഞാൻ എന്തെല്ലാം ചെയ്തു, ഒരു പൂ പോലും ഇല്ല
De ee slurry ella chedikalkkum idamo 😊
Ofcourse
Ente mullapoo chedi leaf oke yellow aaay thalirila polum varunnilla 🥲
വെള്ളം കുറഞ്ഞിട്ടാണ്.
@@ChilliJasmine thanku🌿
എല്ലാ സീസണിലും മുല്ല പൂക്കുമോ ചേച്ചി
ഇത് ഏതിനം ആണ് ..? ടെറസിൽ വളർത്താൻ ഏത് ഇനം ആണ് നല്ലത്
Ethum valartham vetti nirthyamathy
Hai Madam, can you advice me, how to flowering Marigold plannt, my plant abount 2 months old. Please tell me any tips you have. Thanku madam.
Apply jaivaslurry
ചെടി എവിടെ കിട്ടും
Super
Z പേര് പോലെ Super
Madam മൊട്ടു കരിയുന്നത് എന്തുകൊണ്ടാണ് അതിന് എന്തുചെയ്ത് കൊടുക്കണം
വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ
പണ്ടു വീട്ടിൽ എല്ലാം ഉണ്ടായിരുന്നു പക്ഷെ ഇപ്പൊ നട്ടാൽ ഒന്നും തന്നെ ഉണ്ടാകില്ല..സ്ഥലവും ഇല്ല
ആ വളങ്ങൾ എവിടന്ന് കിട്ടും
വളം വിൽക്കുന്ന കടയിൽ കിട്ടും
മുല്ലമൊട്ടുകൾ കേടാകുന്നു കാരണം പറഞ്ഞു തരാമോ
മുല്ലയുടെ വീഡിയോ ഇട്ടിരുന്നല്ലോ. അതിൽ പറഞ്ഞിട്ടുണ്ടായിരുന്നു . ഒന്നു കണ്ടു നോക്കൂ
6:30
Innathe video super chechi ende vitil ippol poov varunnud. Ningal upayogicha pot 1 year agombol repoting cheyyano
After 2 years
@@ChilliJasmine ok thank you chechi
Slury aazhchayil ethra divasam kodukkanam..
Once in 10 days
എനിക്ക് ഒരു ഏകര് സ്ഥലത്തു മുല്ലപ്പൂ, ജമന്തി കൃഷി ചെയ്യാൻ താത്പര്യമുണ്ട്. എങ്ങനെ ലഭ്യമാക്കാം എന്ന് പറയുമോ?
അറിയില്ല
എന്റെ മുല്ലയുടെ ഇലകൾ വളരെ ചെറുതാണ് ആ മുല്ലയുടെ പേര് അറിയോ
കണ്ടാലല്ലേ അറിയാൻ പറ്റൂ.
Instagram il ayachittund
Saff kodukkamo?
Yes
Idh kuttimullayano chechi..
Yes
എല്ലാ കാലവസ്ഥ യിലും പൂക്കൾ ഉണ്ടാകുമോ?
ഉണ്ടാകും.
എന്ത് ചെയ്തിട്ടും കാര്യമില്ല നല്ല വെയിൽ കിട്ടുന്ന സ്ഥലത്ത് വെച്ചില്ലെങ്കിൽ 😕
Yes
അതെ
പണ്ടു വീട്ടിൽ എല്ലാം ഉണ്ടായിരുന്നു..ഇപ്പൊ ഒന്നും നട്ടാൽ പിടിക്ക്കില്ല.സ്ഥലവും ഇല്ല
@@isaacjoseph5713 ഇവിടെ സ്ഥലമൊക്കെ ഉണ്ട് നട്ടാൽ കാട് പോലെ വളർന്നും കിട്ടും, പക്ഷേ വെയില് കിട്ടാത്തത് കൊണ്ട് കാട് പോലെ നിൽക്കുകയേയുള്ളു 🙊 പൂവിടില്ല
@@ചിന്നുബാലൻ ഞാൻ ഒരു വഴി പറഞ്ഞു തരട്ടെ?ഞാൻ പരീക്ഷിച്ചു വിജയിച്ചത് ആണ്. മീൻ വാങ്ങാറില്ലേ വീട്ടിൽ അതിന്റെ വേസ്റ്റ് ചെടിയുടെ ചുവട് ചേർക്കാതെ നാലു ചുറ്റും കുഴിച്ചു ഇട്ടു നോക്ക്.1 ആഴ്ച കൊണ്ട് തന്നെ നിറയെ തളിർ വരും.1 മാസത്തിനകം നിറയെ പൂക്കും 👌👌👌 ആണ്
Poovellam karinju ponu, enthu cheyyum nnu parayamo
Veppenna soap vinegar mix cheythuspray cheyyuka
അ മിസ്രേതം പുളുപ്പിക്കുന്നെ എങ്ങനെ ആണ്, ആതു 3 seprate വാങ്ങണോ 🤔🤔Good usefull video 🌹🌹🌹good presentation🌹🌹🌹🙋♀️🤣🤣
th-cam.com/video/MzWG3-_wf68/w-d-xo.html
ഈ വീഡിയോയിലുണ്ട് ചോദിച്ചതിന്റെ ഉത്തരം. കണ്ടു നോക്കിയിട്ട് ഇഷ്ടപ്പെട്ടാൽ ലൈക്ക് ഇടണേ
Mayayath mathram udakum
Pl
Bindu teachee ano
ടീച്ചറേ ഒാർക്കിഡ് ഒക്കെ പൂവിട്ടോ.
ഇട്ടല്ലോ.
Repot ചെയുമ്പോൾ വേരുകൾ ചട്ടി നിറഞ്ഞു നിന്നാൽ എന്തു ചെയ്യും
ഒരു വീഡിയോ ചെയ്യാം
Nammude poovil enthu cheythittum brown colour marunila...poove sheri aayittu pookunumilla😔😔. Plzzzz reply mam
Baking soda solution spray cheyyoo
@@ChilliJasmine s mam mamnte vdo kandu thane athu prepare cheythu enittum poovu pozhinju ponu 😭😭
ഇവിടെ നട്ടിട്ട് രണ്ട് വർഷം ആയി പൂ വന്നില്ല
ഇതു പോലെ ചെയ്യൂ
ചില്ലി ജാസമിൻ 340 K എന്നാൽ എത്ര പേരാണ് ബിന്ദു ?
Mango tree yude chuvattil ulla mullayil flower undakunnilla, valli long aayi pokukayanu, enthu cheyyanam
Sunlight kuranjittanu
Madam rosenu vedi oru video kanihutharane
I already uploaded a video for that .
Potting mix ഏതൊക്കെ ചേർത്തതാണ്
മിക്കവാറും എല്ലാ വീഡിയോകളിലും പറയാറുണ്ട് മാത്രമല്ല പോട്ടിങ്ങ് മിക്സ് ഉണ്ടാക്കുന്നതെങ്ങനെയെന്നുള്ള വീഡിയോ ചെയ്തിട്ടിട്ടുണ്ട്. ഒന്നു കണ്ടു നോക്കൂ
ചേച്ചി , ഒരു കസ്തൂരിയാണ് !!
സൂപ്പർ
Super
Super
Super
Super
Super