കാലം എത്ര കടന്നുപോയാലും സന്തോഷ് സാറിനെ ആരും മറക്കില്ല ❤️.... ഒരു മനുഷ്യൻ എങ്ങനെ ആയിരിക്കണം എന്ന് കാണിച്ച് തന്നതിന്നും പഠിപ്പിച്ചു തന്നതിന്നും നന്ദി ❤️🫂
ശ്രീ സന്തോഷ്... അങ്ങ് ആയിരം കൊല്ലം ഇരുന്ന് ഇവിടുള്ളവർക്ക് ക്ലാസ് എടുത്താൽപോലും നമ്മുടെ നാട്ടിൽ ഒരു മാറ്റോം വരാൻ പോണില്ല. ഡയറികുറിപ്പ് കാണുമ്പോൾ ഒരുപാട് ആഗ്രഹവും പ്രതീക്ഷയും ഉണ്ടാവും. പുറത്ത് ഇറങ്ങിയാൽ അതോടെ തീരും ആഗ്രഹോം പ്രതീക്ഷയും.
പതിവുപോലെ വളരെ മനോഹരം, അതേ സമയം അവസാനഭാഗത്തെ തങ്ങളുടെ ധാർമികരോഷം തികച്ചും സ്വാഭാവികമായ, ഉള്ളിൽ നിന്നുയർന്ന, നാടിന്റെ നന്മയെ കരുതിയുള്ള പ്രതികരണം ഒന്നു മാത്രം.. കേൾക്കാൻ മനസ്സുള്ളവർ കേൾക്കട്ടെ. ഒരു മാറ്റം നമുക്ക് നിശ്ചയമായും വേണം...🙏
പോർച്ചുഗലിൽ ഇരുന്ന് സഞ്ചാരം കാണുന്ന ഞാൻ 😂😂👌👌🙏🙏 സന്തോഷ് sir only u were the inspiration of my dreams from the last 25 years n finally I reached here in europe. Moito Obrigado (in Portuguese)
കഴിഞ്ഞ എപ്പിസോഡ് സങ്കടപ്പെടുത്തുന്നതാരുന്നു. ഒരിക്കലും ഓർത്തില്ല ഇങ്ങനെ ഒരു എപ്പിസോഡ് വരും എന്ന്. കേബിൾ ഓപ്പറേറ്റർമാരോട് പോകാൻ പറ, അവരുടെ കാലം തീർന്നു. ഇത് ഇന്റർനെറ്റ് യുഗം. സഞ്ചാരം ഇനി തൊട്ടു 24 hrs യൂടൂബിൽ ലൈവ് ഇട്. വേണമെങ്കിൽ ഡയറിക്കുറുപ്പ് ദിവസേന 1 മണിക്കൂർ വീതം ഇട്ടോ.. അന്യായ ഫീസ് മേടിക്കുന്ന കേബിൾ tv ടീമ്സ് എന്ത് ചെയ്യും എന്ന് അറിയണമല്ലോ.
A big salute for talk about the harthal, നിങ്ങൾ പറഞ്ഞത് പോലെ ഇത്രയും നെറികെട്ട ഒരു സമര രീതി നമ്മുടെ കേരളത്തിൽ മാത്രമേ ഉള്ളു അതിനെ പറ്റി സംസാരിച്ചതിന് 👌👌👌👌👌👌
Safari ചാനൽ സ്ഥിരമായി കാണുന്ന, ഡയറിക്കുറിപ്പുകൾക്കായി കാത്തിരിക്കുന്ന ഒരാളും ഓർമ്മയുള്ള കാലം വരെ താങ്കളെ മറക്കില്ല. അത്രമാത്രം Safari ചാനലും സഞ്ചാരവും ഡയറിക്കുറിപ്പുകളും ഓരോരുത്തരിലും ജീവിതത്തിന്റെ ഭാഗമാണ് പ്രീയ . സന്തോഷ് സാർ
എന്നതാണ് അറിയില്ല നിങ്ങളെ കാണുമ്പോൾ ഞൻ എല്ലാ ദുഃഖംങ്ങളും മറക്കും. കാരണം നിങ്ങളെ കാണുമ്പോൾ മനസിലേക്ക് പോസിറ്റീവ് എനർജി aan വരുന്നത്. നിങ്ങളെ കാണുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്. ഇതുവരെ ട്രാവൽ ചെയ്‌ത എല്ലാം place മനസിലേക്ക് കടന്നുവരുന്നു. ഒരുപാട് സ്നേഹം. ഹരിപ്രസാദ് കാസറഗോഡ്
Honorable Santhosh sir, My volting ambition....to see sir directly. You have helped me to understand values, behaviour and many unlimited things in the world without going there. My humble opinion....sancharam programs must be included in the carriculam for better education from lower classes to degree level.. All talks and clippings are like a movie. We can't understand how hours are going when we see your talks. Each word is highly valuable. Suresh Babu B
ഒരു ടൂറിസം ബിസിനസ് നടത്തുന്ന ഞാൻ ഹർത്താലിന്റെ താങ്കൾ പറഞ്ഞ ബുദ്ധിമുട്ട് ശരിക്കും അനുഭവിച്ചിട്ടുള്ളതാണ്, സന്ദർശകരെ പോലെ തന്നെ ഞങ്ങളുടെയും ബുദ്ധിമുട്ടും നഷ്ടങ്ങളും ലക്ഷങ്ങളാണ്... പ്രീതികരിച്ചതിന് വളരെ.. വളരെ നന്ദി..
Dear Santhosh Brother Pranamam... By the grace of Almighty, You will be living..and remembered in the minds of all history loving people in world for ever..... That's for Sure....your narration..your mesmerizing pure natural voice...and topics that you are presenting...all are excellent and mindblowing... You have a grace for narration.. Praying for your Good Health , Wealth and Peace... May God bless you abundantly.. Sunny Sebastian Singer from Kochi,Kerala.
മറങ്ങട്ടുപള്ളി എന്ന പഞ്ചായത്തിന്റെ അടുത്ത പഞ്ചായത്താണ് "കുരുവിലങ്ങാട് "എന്ന സ്ഥലം,ഒരു ഇന്ത്യൻ പ്രണയകഥ എന്ന സിനിമയിലും ആ സ്ഥലത്തെപറ്റി പറയുന്നുണ്ട്. SGK യെ പോലെ, വാസ്കൊടിഗാമയും ഒരു സഞ്ചരപ്രിയനാണല്ലോ. ലോകം കാണിച്ചു തരുന്ന SGK ക് ഒരു BIG SALUTE 🙏🙏🙏
ഒരു ടൂറിസ്റ്റിന്റെ മാനസികാവസ്ഥ നന്നായി അറിയാവുന്നത്കൊണ്ടാണ് താങ്കൾ ഹർത്താലിനെതിരെയുള്ള ധാർമ്മിക രോഷം പ്രകടിപ്പിച്ചത്. താങ്കളോട് നൂറ് ശതമാനം ഞാൻ യോജിക്കുന്നു.
കഴിഞ്ഞ ആഴ്ച്ച ആവേശത്തോടെ കാത്തിരുന്ന് വളരെ വിഷമത്തോടെ കണ്ടു തീർത്തു. ഈ ആഴ്ച്ച ആ വിഷമങ്ങളെല്ലാം മാറ്റി വക്കുന്ന ഒരനുഭവക്കുറിപ്പായി. സന്തോഷേട്ടാ അങ്ങയുടെ കാഴ്ച്ചപ്പാടുകൾ ഇവിടുത്തെ ഓരോ രാഷ്ട്രീയക്കാരിലും ഭരണ നേതാക്കളിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ നമ്മുടെ നാട് എത്ര സ്വർഗ്ഗതുല്യമായേനേ... അങ്ങ് ആത്മരോഷത്തോടെ പറഞ്ഞവസാനിപ്പിച്ച ആ വാക്കുകളിലുണ്ട് , ഈ നാടിനോട് കൂറുള്ളതിന്റെയും ,നമ്മുടെ നാടിന്റെ ദുരവസ്ഥയുടെയും ആത്മ നൊമ്പരം .👍👍👍
യാത്രയെ ഇഷ്‌ടപ്പെട്ടു തുടങ്ങിയത് ഈങ്ങളുടെ സഞ്ചാരം ഏഷ്യാനെറ്റ് ചാനലിൽ വന്നപ്പോൾ ആണ് ഞായറാഴ്ച കാലത്തു 10. 30 കാത്തിരുന്ന സമയം ഉണ്ടായിരുന്നു അതും 2002തുടങ്ങിയ മുതൽ ഇപ്പോളും ഓരോ രാജ്യങ്ങളിൽ പോയ ഫിൽ കിട്ടുന്നുണ്ട് വല്ലാത്തൊരു ഫിൽ
Dear Santhosh, As a person who admire you, I would like to mention that you need to take care of your health as well, by doing regular exercises and eating healthy. We want you here for many more years inspiring both youth and elderly.
In India people need to be trained how to drink, how much to drink, what to eat with it, how to behave etc. Very important. Most people don't know anything about these matters.
മോനെ ഈശ്വര ൻ അനുഗ്രഹിക്കും Everyday i pray for ur health for Gods blessings to continue this chanel May God bless u with good health long life nd to continue ur work till the last breath
ഞാൻ കഴിഞ്ഞ ഹർത്താൽ ദിവസം അതിനെ കുറ്റപ്പെടുത്തി സംസാരിച്ചപ്പോൾ കൂട്ടുകാരൻ പറഞ്ഞത് ഹർത്താൽ ഒക്കെ ഒരു രസമല്ലേ എന്ന് അപ്പോൾ ഞാൻ ചോദിച്ചു നീ ഒരു വിദേശ രാജ്യത്തേക്ക് 40,000 രൂപയുടെ മുകളിൽ ചെലവാക്കി ടൂറിസ്റ്റ് ആയി പോയി അവിടെ രണ്ട് ദിവസം ഹർത്താൽ ആയിക്കഴിഞ്ഞാൽ നീ എങ്ങനെയാണ് ആ രാജ്യത്തിനെ കുറിച്ച് പറയുക പിന്നീട് അവൻ ഇതിനെ കുറച്ചു ഒന്നും സംസാരിച്ചില്ല
7ദിവസം മുന്നേ നിങ്ങൾ ഞങ്ങളെ കണ്ണുനനയിപ്പിച്ചങ്ങു പോയതാ വിങ്ങി പൊട്ടി വാക്കുകൾ മുറിഞ്ഞു പോയി 24മിനിറ്റിൽ നിർത്തിയപ്പോൾ അറിയാതെ നിങ്ങളെ സ്‌നേഹിച്ചവരെ നിങ്ങൾ ഓർത്തില്ല ഒരിക്കലും പാടില്ലായിരുന്നു കോടിക്കണക്കിന് ആളുകൾ ഓരോ വർഷവും 10രൂപ ചാലഞ്ച് വെച്ചിട്ടിട്ടാണെങ്കിൽ അങ്ങനെ ഈ ചാനൽ ഞങ്ങൾ നിലനിർത്തും ഒരു ടെൻഷനും വേണ്ട.
സംപ്രേക്ഷണം ചെയ്യുന്ന എല്ലാം കാത്തിരുന്നു കാണുന്നുണ്ട് എഴുതി അറിയിക്കാൻ വാക്കകൾ പോരാ അത്ര തന്നെ ആസ്വാദ്യവും അനുഭവവും ലഭിക്കുന്നു ഒരു ജന്മത്തിൽ അനുഭവിക്കാൻ കഴിയുന ഏറ്റവും വലിയ പുണ്യം ഈ എപ്പിസോഡിന്റ അവസാന സന്ദേശം നമ്മുടെ രാജ്യം / സംസ്ഥാനം കേട്ടു പ്രാവർത്തീകമാക്കട്ടെ അങ്ങയ്ക്ക് എല്ലാ ആശംസകളും നേരുന്നു
ഹർത്താലിനെദിരായി ഗാർജിച്ച താങ്കൾക്ക് എന്റെ ഒരു Big Salute 👌
ഹർത്താൽ മാത്രമല്ല കേരളത്തിൻ്റെശാപം വ്യവസായ സ്ഥാപനങ്ങളുടെ മുന്നിൽചങ്കൊടികുത്തിപൂട്ടികുന്നതും യൂണിയൻ കാരുടെ നോക്കുകൂലിയും
😎
ഈ നാട്ടിലെ ഓരോ വിവരക്കേടുകൾ
@@aswinachu12314 ആവിവരക്കേടിനാണല്ലോ വീണ്ടും വീണ്ടും വോട്ട് ചെയ്യുന്നത്
@@annievarghese6 athe, 🤭
കഴിഞ്ഞ എപ്പിസോഡ് കണ്ട് ഞാനും ഒരു സെറ്റ് പെൻഡ്രൈവ് വാങ്ങി. ഈ ചാനൽ നിലനിൽക്കേണ്ടത് ഓരോ മലയാളിയുടേയും ആവശ്യമാണ്.
Great 🌹👍
Good 👍🏻
Amount?
All kerala politicians must be read or heairthewirds ofMr.Santoshand obeythen Kerala becomes thereal GOD'S own country.@cricinfo1476
ഹർത്താലോളികളെ പഞ്ഞിക്കിട്ടതിനു ഈ എപ്പിസോഡിനു പ്രത്യേക നന്ദി. എല്ലാ ഹർത്താലോളികൾക്കും ഈ എപ്പിസോഡ് സമർക്കപ്പിക്കുന്നു.
കാലം എത്ര കടന്നുപോയാലും സന്തോഷ് സാറിനെ ആരും മറക്കില്ല ❤️.... ഒരു മനുഷ്യൻ എങ്ങനെ ആയിരിക്കണം എന്ന് കാണിച്ച് തന്നതിന്നും പഠിപ്പിച്ചു തന്നതിന്നും നന്ദി ❤️🫂
Sariya
ശ്രീ സന്തോഷ്...
അങ്ങ് ആയിരം കൊല്ലം ഇരുന്ന് ഇവിടുള്ളവർക്ക് ക്ലാസ് എടുത്താൽപോലും നമ്മുടെ നാട്ടിൽ ഒരു മാറ്റോം വരാൻ പോണില്ല.
ഡയറികുറിപ്പ് കാണുമ്പോൾ ഒരുപാട് ആഗ്രഹവും പ്രതീക്ഷയും ഉണ്ടാവും.
പുറത്ത് ഇറങ്ങിയാൽ അതോടെ തീരും ആഗ്രഹോം പ്രതീക്ഷയും.
ഞായർ + കാപ്പി + ഡയറികുറിപ്പുകൾ = heaven 😍...
seriously 😍
Cart
Enikkummmm😁😁
Enikuum🥹🔥❤️❤️❤️❤️❤️
കുപ്പിയെന്നാ ആദ്യം വായിച്ചത്.😄😆😉
പതിവുപോലെ വളരെ മനോഹരം, അതേ സമയം അവസാനഭാഗത്തെ തങ്ങളുടെ ധാർമികരോഷം തികച്ചും സ്വാഭാവികമായ, ഉള്ളിൽ നിന്നുയർന്ന, നാടിന്റെ നന്മയെ കരുതിയുള്ള പ്രതികരണം ഒന്നു മാത്രം.. കേൾക്കാൻ മനസ്സുള്ളവർ കേൾക്കട്ടെ. ഒരു മാറ്റം നമുക്ക് നിശ്ചയമായും വേണം...🙏
പോർച്ചുഗലിൽ ഇരുന്ന് സഞ്ചാരം കാണുന്ന ഞാൻ 😂😂👌👌🙏🙏 സന്തോഷ് sir only u were the inspiration of my dreams from the last 25 years n finally I reached here in europe. Moito Obrigado (in Portuguese)
Avide nthaa work
കഴിഞ്ഞ എപ്പിസോഡ് സങ്കടപ്പെടുത്തുന്നതാരുന്നു. ഒരിക്കലും ഓർത്തില്ല ഇങ്ങനെ ഒരു എപ്പിസോഡ് വരും എന്ന്. കേബിൾ ഓപ്പറേറ്റർമാരോട് പോകാൻ പറ, അവരുടെ കാലം തീർന്നു. ഇത് ഇന്റർനെറ്റ് യുഗം. സഞ്ചാരം ഇനി തൊട്ടു 24 hrs യൂടൂബിൽ ലൈവ് ഇട്. വേണമെങ്കിൽ ഡയറിക്കുറുപ്പ് ദിവസേന 1 മണിക്കൂർ വീതം ഇട്ടോ.. അന്യായ ഫീസ് മേടിക്കുന്ന കേബിൾ tv ടീമ്സ് എന്ത് ചെയ്യും എന്ന് അറിയണമല്ലോ.
Yes കട്ട സപ്പോർട്ട്
TH-cam live nanayirikum kettoo....athavumpo epo venenlum kanaloo ✌️✌️
Kccl cable undalloo
Safari channel should survive by overcoming all difficulties it is a need of the current society
@@karoljoseph9779 safari site live undu.. Chrome adichal mathi
A big salute for talk about the harthal, നിങ്ങൾ പറഞ്ഞത് പോലെ ഇത്രയും നെറികെട്ട ഒരു സമര രീതി നമ്മുടെ കേരളത്തിൽ മാത്രമേ ഉള്ളു അതിനെ പറ്റി സംസാരിച്ചതിന് 👌👌👌👌👌👌
ഹർത്താലൂം നോക്ക് കൂലിയും ഞങളുടെ ജന്മാവകാശമാണ് ...വേണ്ടിവന്നാൽ ഹർത്താൽ ടൂറിസം വരെ ഞങ്ങൾ നടത്തും 💪💪🏾💪🏻
Safari ചാനൽ സ്ഥിരമായി കാണുന്ന, ഡയറിക്കുറിപ്പുകൾക്കായി കാത്തിരിക്കുന്ന ഒരാളും ഓർമ്മയുള്ള കാലം വരെ താങ്കളെ മറക്കില്ല. അത്രമാത്രം Safari ചാനലും സഞ്ചാരവും ഡയറിക്കുറിപ്പുകളും ഓരോരുത്തരിലും ജീവിതത്തിന്റെ ഭാഗമാണ് പ്രീയ . സന്തോഷ് സാർ
കഴിഞ്ഞ episode ,ഒത്തിരി വേദന ആയി.എന്നും എപ്പോഴും ,എല്ലാ പ്രതിസന്ധികളും,തരണം ചെയ്യാൻ,സാധിക്കട്ടെ, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤
സന്തോഷേട്ടനെ എപ്പോഴേലും ഒന്നു കാണണം എന്നുണ്ട് അതിനുള്ള ഭാഗ്യം എനിക്ക് ഉണ്ടാവട്ടെ 😍💗💗
അദ്ദേഹത്തിൽ നിന്നും വിലപിടിച്ച വിവരങ്ങ എപ്പിസോഡുകളിലൂടെ കിട്ടുന്നുണ്ടല്ലോ!!!
ഇനി എന്തെങ്കിലും വൃക്തിപരമായ ആവശൃമുണ്ടോ തൊഴിലന്വേഷകനാണോ!!!
@@AbdulMajeed-pd5fu athinonnuvalla നേരിൽ കാണാൻ ആഗ്രഹിക്കുന്നു അത്രതന്നെ
എന്നെ പോലെയുള്ള ജീവിതത്തിൽ ഒന്നും ആവാത്തവർക്ക് അദ്ദേഹത്തെ ഇങ്ങനെ വീഡിയോയിൽ മാത്രം കാണാം. സിനിമാതാരങ്ങളെ കാണുന്ന പോലെ
എനിക്ക് കാണാനുള്ള ഭാഗ്യം കിട്ടി... .....
16:00 ഹംപിയിൽ ഇങ്ങനൊരു സംരംഭം ഉണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത്... Thankyou sir,.....
താങ്കളെ കേൾക്കാനും കാണാനും കഴിഞ്ഞാൽ എന്റെ ഒരു ദിവസം അർത്ഥപൂർണ്ണമായത് പോലെ തോന്നും ... മനസ്സ് നിറയും ... താങ്ക്യൂ സാർ
ഞാനും അങ്ങനെ തന്നെ
എന്നതാണ് അറിയില്ല നിങ്ങളെ കാണുമ്പോൾ ഞൻ എല്ലാ ദുഃഖംങ്ങളും മറക്കും. കാരണം നിങ്ങളെ കാണുമ്പോൾ മനസിലേക്ക് പോസിറ്റീവ് എനർജി aan വരുന്നത്. നിങ്ങളെ കാണുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്. ഇതുവരെ ട്രാവൽ ചെയ്‌ത എല്ലാം place മനസിലേക്ക് കടന്നുവരുന്നു. ഒരുപാട് സ്നേഹം.
ഹരിപ്രസാദ്
കാസറഗോഡ്
നന്ദി സുഹൃത്തേ. പോയി കാണാൻ ശേഷിയില്ല. പക്ഷെ, നിങ്ങൾ എന്നെ അവിടേക്ക് കൊണ്ട് പോയി കാഴ്ചകൾ കാണിച്ചു തന്നു. ഒരിക്കൽ കൂടി നന്ദി
കേരളത്തിൽ വരുന്ന ടൂറിസ്റ്റുകളുടെ എണ്ണം എടുക്കുന്ന രീതി പറഞ്ഞപ്പോൾ ശരിക്കും പറഞ്ഞാൽ എനിക്ക് ചിരി വന്നു😂😂
ഹർത്താൽ നടത്തുന്നവരെ കുറിച്ചു ഇത്രയെങ്കിലും പറഞ്ഞതില്ല എങ്കിൽ അത് അവർക്കുള്ള അംഗീകാരം ആകുമായിരുന്നു വളരെ നന്ദി സുഹൃത്തേ
കഴിഞ്ഞാഴ്ച വിഷമിച്ചു
പൂർവതീകം കരുത്തോടെ തിരിച്ചെത്തി
I❤️ സഫാരി tv
Honorable Santhosh sir,
My volting ambition....to see sir directly. You have helped me to understand values, behaviour and many unlimited things in the world without going there.
My humble opinion....sancharam programs must be included in the carriculam for better education from lower classes to degree
level..
All talks and clippings are like a movie. We can't understand how hours are going when we see your talks. Each word is highly valuable.
Suresh Babu B
100% sir. I totally agree with you. Sancharam should include in our curriculum.
Agreed... 💪💪💪💪
welk said bro
srry well said bro..
Oru 10-15 kollam kazhiyumbo chelappo cherkkum
അവസാനത്തെ ആ ഡയലോഗ് അത് അടിപൊളി സൂപ്പർ ഇത് കേട്ടെങ്കിലും നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരുടെ കണ്ണുതുറക്കുമെന്ന് പ്രതീക്ഷിക്കുന്നു
ഒരു ടൂറിസം ബിസിനസ് നടത്തുന്ന ഞാൻ ഹർത്താലിന്റെ താങ്കൾ പറഞ്ഞ ബുദ്ധിമുട്ട് ശരിക്കും അനുഭവിച്ചിട്ടുള്ളതാണ്, സന്ദർശകരെ പോലെ തന്നെ ഞങ്ങളുടെയും ബുദ്ധിമുട്ടും നഷ്ടങ്ങളും ലക്ഷങ്ങളാണ്... പ്രീതികരിച്ചതിന് വളരെ.. വളരെ നന്ദി..
ജീവിതത്തിൽ തോൽവികളെ അതിജീവിച്ചു മുന്നേറണമെങ്കിൽ ഇദ്ദേഹത്തിന്റെ പോസറ്റീവ് വാക്കുകൾ ഒരുപാട് ഗുണം ചെയ്യും .....
സഞ്ചാരം 25 വർഷങ്ങൾ, ഇനിയും ഒരുപാട് രാജ്യങ്ങൾ സഞ്ചാരത്തിലൂടെ കാണാൻ കാത്തിരിക്കുന്നു
പ്രാർഥനകൾ,ആശംസകൾ നേരുന്നു
ഈ episode.. കൊള്ളേണ്ടവർക്ക് കൊണ്ടാൽ മതിയാർന്നു ...SGK🔥🔥💖💖💖
കൊള്ളേണ്ടവർ പറയും അവരുടെ സംസ്കാരം മ്ലേഛമാണ്. സന്തോഷ്ജിക്ക് അഭിനന്ദനങ്ങൾ 💐
കഴിഞ്ഞ ആഴ്ചത്തെ എപ്പിസോഡ് കണ്ടപ്പോൾ ചെറിയൊരു വിഷമം തോന്നി. പൂർവ്വാധികം ശക്തിയോടെ ഈയാഴ്ച നല്ലൊരു എപ്പിസോഡ്. Thankyou 👍
ഹർത്താൽ നെതിരെ താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു 😍😍😍👍🏻👍🏻
കാലങ്ങൾക്കു ശേഷം മറ്റൊരു Portuguese കാരൻ ലോകം മോത്തും തന്റെ കാൽ കൊണ്ട് കീഴടക്കി “ ക്രിസ്റ്റ്യാനോ റൊണാൾഡോ “ ❤️⚽️
SKG You are great, I wish our officials and the public should watch this episode, love from Chicago.
ഈ എപ്പിസോഡിൻ്റെ Climax
പൊരിച്ചു!!
Yes sir,ഹർത്താൽ നടത്തുന്ന വിവരം കെട്ടവർ സംസ്കാരമില്ലാത്തവർ ആണ്
Excellent sir 🙏🙏🙏🙏🙏🙏🙏
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Time കുറച്ചു കൂടി കൂട്ടാവോ 😌😌😌😍😍
എനിക്കും ചേട്ടനെ ഒന്ന് നേരിട്ട് കാണണം എന്നുണ്ട് എന്നേലും അതിനുള്ള ഭാഗ്യം ഉണ്ടകുവരികും പതിവുപോലെ ഒരു എനർജി boost ജീവിതത്തിന് തരാൻ വന്നതിനു നന്ദി💞❤️
അവസാനത്തെ വാക്കുകൾ 100% ശരിയാണ്
Lisbon 😍 Portugal 🇵🇹
സന്തോഷ് ഏട്ടന്റെ Sunday വിവരണത്തിനായി, waiting ആയിരുന്നു 🤗👌👌👌
ആരും സഞ്ചരിക്കാത്ത വഴിയിലൂടെ സഞ്ചരിച്ച് SGK❤❤❤
കേരളത്തിന്റെ ടൂറിസ്റ്റ് മന്ത്രിയാകാൻ കഴിയുന്ന മനുഷ്യൻ ❤❤
അവസാനം ഒരു കലക് കലക്കി.... ബിഗ് സലൂട്ട് 💯💯💯💯
സഞ്ചാരം ഇന്ത്യയിലെ മറ്റു ഭാഷകളിൽ കൂടെ ലഭ്യമാക്കുന്നത് നല്ലതാണ് എന്ന് എനിക്ക് ഒരു അഭിപ്രായം ഉണ്ട്.
ഇനിയും ഒരുപാട് ദൂരം ഒരുപാട് കാലം സഫാരി സഞ്ചരിക്കട്ടെ 🌹
ആ അവസാന ഭാഗത്തിനിരിക്കട്ടെ ഒരു കുതിരപ്പവൻ. ലോകം കണ്ട നിങ്ങളെപ്പോലൊരാൾ തന്നെയാണ് അത് പറയാൻ ഏറ്റവും യോഗ്യൻ.
Dear Santhosh Brother
Pranamam...
By the grace of Almighty, You will be living..and remembered in the minds of all history loving people in world for ever.....
That's for Sure....your narration..your mesmerizing pure natural voice...and topics that you are presenting...all are excellent and mindblowing...
You have a grace for narration..
Praying for your Good Health , Wealth and Peace...
May God bless you abundantly..
Sunny Sebastian
Singer from Kochi,Kerala.
Listening to Santhosh sir is like attending a lecture in a collage history hour
Aa climax.... Adich polich ang ittu koduth..
Uff..
മഴയും കട്ടനും ഡയറിക്കുറിപ്പും... ☺️
പോർച്ചുഗൽ ന്റെ അറിവുമായി സഞ്ചാരം വന്നല്ലോ ♥️♥️♥️♥️
ഞാൻ TH-cam ലെ ad skip ചെയ്യാതെ കാണാറുണ്ടെങ്കിൽ അത് സഫാരി ചാനലിൽ വരുന്ന ad ആണ് 😍😍😌😌🤗🤗
Harthal na kurich parajnadh 100% sheriyann. We love you santhosh sir❤
മറങ്ങട്ടുപള്ളി എന്ന പഞ്ചായത്തിന്റെ അടുത്ത പഞ്ചായത്താണ് "കുരുവിലങ്ങാട് "എന്ന സ്ഥലം,ഒരു ഇന്ത്യൻ പ്രണയകഥ എന്ന സിനിമയിലും ആ സ്ഥലത്തെപറ്റി പറയുന്നുണ്ട്. SGK യെ പോലെ, വാസ്കൊടിഗാമയും ഒരു സഞ്ചരപ്രിയനാണല്ലോ. ലോകം കാണിച്ചു തരുന്ന SGK ക് ഒരു BIG SALUTE 🙏🙏🙏
ഒരു ടൂറിസ്റ്റിന്റെ മാനസികാവസ്ഥ നന്നായി അറിയാവുന്നത്കൊണ്ടാണ് താങ്കൾ ഹർത്താലിനെതിരെയുള്ള ധാർമ്മിക രോഷം പ്രകടിപ്പിച്ചത്. താങ്കളോട് നൂറ് ശതമാനം ഞാൻ യോജിക്കുന്നു.
Sharing a beer for the first time with your son/daughter is a major life event in western culture.
ഹർത്താലിനെദിരായി ഗർജിച്ച താങ്കൾക്ക് എന്റെ ഒരു Big Salute
നമ്മൾ ഇപ്പോൾ പോർച്ചുഗൽ ആണ് 😍ആസ്വാദകരും പോർച്ചുഗലിൽ എത്തി 😊
കഴിഞ്ഞ ആഴ്ച്ച ആവേശത്തോടെ കാത്തിരുന്ന് വളരെ വിഷമത്തോടെ കണ്ടു തീർത്തു. ഈ ആഴ്ച്ച ആ വിഷമങ്ങളെല്ലാം മാറ്റി വക്കുന്ന ഒരനുഭവക്കുറിപ്പായി. സന്തോഷേട്ടാ അങ്ങയുടെ കാഴ്ച്ചപ്പാടുകൾ ഇവിടുത്തെ ഓരോ രാഷ്ട്രീയക്കാരിലും ഭരണ നേതാക്കളിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ നമ്മുടെ നാട് എത്ര സ്വർഗ്ഗതുല്യമായേനേ... അങ്ങ് ആത്മരോഷത്തോടെ പറഞ്ഞവസാനിപ്പിച്ച ആ വാക്കുകളിലുണ്ട് , ഈ നാടിനോട് കൂറുള്ളതിന്റെയും ,നമ്മുടെ നാടിന്റെ ദുരവസ്ഥയുടെയും ആത്മ നൊമ്പരം .👍👍👍
ഹർത്താലിന് എതിരെ പ്രതികരിച്ചതിന് പ്രത്യേകം നന്ദി 🙏
യാത്രയെ ഇഷ്‌ടപ്പെട്ടു തുടങ്ങിയത് ഈങ്ങളുടെ സഞ്ചാരം ഏഷ്യാനെറ്റ് ചാനലിൽ വന്നപ്പോൾ ആണ് ഞായറാഴ്ച കാലത്തു 10. 30 കാത്തിരുന്ന സമയം ഉണ്ടായിരുന്നു അതും 2002തുടങ്ങിയ മുതൽ ഇപ്പോളും ഓരോ രാജ്യങ്ങളിൽ പോയ ഫിൽ കിട്ടുന്നുണ്ട് വല്ലാത്തൊരു ഫിൽ
Enjoyed traveling with Santhosh in Portugal!!
Punch line of condemning Kerala Hartaal is the best.!! Awesome 👌 episode 👏👌
Dear Santhosh, As a person who admire you, I would like to mention that you need to take care of your health as well, by doing regular exercises and eating healthy. We want you here for many more years inspiring both youth and elderly.
Thangalude ee program kanumbol kitunna oru positivity vere onnilum ithuvare kiteetillaaa...oru Yatra cheyanulla vallatha oru prajodanamanu...👍
21ാം നൂറ്റാണ്ടിലെ ഇന്ത്യയിലെ ഏറ്റവും ഭാഗ്യവാൻ, Mr: Santhosh താങ്കളായിരിക്കും.
21:26 santhosh sirinte bag inu polum fans ondavum😃😃
മദ്യം.. കലക്കി.... ,ചിലര്‍ ഒക്കെ ഇത് കണ്ട് പഠിക്കണം 💕🥰😂😂😂🙏
enikku ee episodinte climax bheshai angu ishtapettu
ഹർത്താലുകളെ ഭയന്ന് 2014 മുതൽ , കൊറോണയ്ക്കും എത്രയോ മുൻപേ വീട്ടിൽ ഇരുന്ന് വർക്ക് ചെയ്യുന്ന അനുഭവവും ഓർത്ത് പോകുന്നു.
സന്തോഷ് ജോർജ് ,മലയാളിയെ ലോക സംസ്കാരത്തെ കുറിച്ച് ബോധവനാക്കിയ മഹാൻ 🙏🙏🙏
In India people need to be trained how to drink, how much to drink, what to eat with it, how to behave etc. Very important. Most people don't know anything about these matters.
മോനെ ഈശ്വര ൻ അനുഗ്രഹിക്കും Everyday i pray for ur health for Gods blessings to continue this chanel May God bless u with good health long life nd to continue ur work till the last breath
അവസാനം പറഞ്ഞകാര്യം സൂപ്പർ സർ പൊളിച്ചു 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
26:38 Fire starts.. 💪💪...ഞങ്ങൾക്ക് ഹർത്താലില്ലാതെ ഒറക്കം വരൂല്ല.... സമാധാനോം കിട്ടൂല്ല.... (SGK ക്ക് ആദരവ് )... 🙏🙏
ഇന്നത്തെ ഡയറികുറിപ്പ് കണ്ട് ഒത്തിരി ചിരിച്ചു.പിന്നെ അവസാനം പറഞ്ഞത് ചിന്തിക്കേണ്ട കാര്യമാണ്.പക്ഷേ നമ്മൾ ചിന്തിച്ചോണ്ടായില്ലല്ലോ
I'm alao
ഞാൻ കഴിഞ്ഞ ഹർത്താൽ ദിവസം അതിനെ കുറ്റപ്പെടുത്തി സംസാരിച്ചപ്പോൾ കൂട്ടുകാരൻ പറഞ്ഞത് ഹർത്താൽ ഒക്കെ ഒരു രസമല്ലേ എന്ന് അപ്പോൾ ഞാൻ ചോദിച്ചു നീ ഒരു വിദേശ രാജ്യത്തേക്ക് 40,000 രൂപയുടെ മുകളിൽ ചെലവാക്കി ടൂറിസ്റ്റ് ആയി പോയി അവിടെ രണ്ട് ദിവസം ഹർത്താൽ ആയിക്കഴിഞ്ഞാൽ നീ എങ്ങനെയാണ് ആ രാജ്യത്തിനെ കുറിച്ച് പറയുക പിന്നീട് അവൻ ഇതിനെ കുറച്ചു ഒന്നും സംസാരിച്ചില്ല
Rum സന്തോഷ് സാറിനെ പോലെ അതും ഒരു വികാരം ആണ് ❤
7ദിവസം മുന്നേ നിങ്ങൾ ഞങ്ങളെ കണ്ണുനനയിപ്പിച്ചങ്ങു പോയതാ വിങ്ങി പൊട്ടി വാക്കുകൾ മുറിഞ്ഞു പോയി 24മിനിറ്റിൽ നിർത്തിയപ്പോൾ അറിയാതെ നിങ്ങളെ സ്‌നേഹിച്ചവരെ നിങ്ങൾ ഓർത്തില്ല ഒരിക്കലും പാടില്ലായിരുന്നു കോടിക്കണക്കിന് ആളുകൾ ഓരോ വർഷവും 10രൂപ ചാലഞ്ച് വെച്ചിട്ടിട്ടാണെങ്കിൽ അങ്ങനെ ഈ ചാനൽ ഞങ്ങൾ നിലനിർത്തും ഒരു ടെൻഷനും വേണ്ട.
Santhosh Sir.each and every episode or sancharam CD will be valuable not only for present generation but also for future generations.
സന്തോഷ് ചേട്ടാ ❤️❤️❤️
സംപ്രേക്ഷണം ചെയ്യുന്ന എല്ലാം കാത്തിരുന്നു കാണുന്നുണ്ട് എഴുതി അറിയിക്കാൻ വാക്കകൾ പോരാ അത്ര തന്നെ ആസ്വാദ്യവും അനുഭവവും ലഭിക്കുന്നു ഒരു ജന്മത്തിൽ അനുഭവിക്കാൻ കഴിയുന ഏറ്റവും വലിയ പുണ്യം ഈ എപ്പിസോഡിന്റ അവസാന സന്ദേശം നമ്മുടെ രാജ്യം / സംസ്ഥാനം കേട്ടു പ്രാവർത്തീകമാക്കട്ടെ അങ്ങയ്ക്ക് എല്ലാ ആശംസകളും നേരുന്നു
27:00 100% യോജിക്കുന്നു
സാർ തയ്യാറാക്കിയ ഡെയറി കുറുപ്പ് അടിപൊളി ❤❤❤❤❤❤❤ ബിഗ് സല്യൂട്ട്
അവസാനം കലക്കി . തിയേറ്ററിലാണങ്കിൽ എഴുനേറ്റ് നിന്ന് കൈയ്യടിക്കാമായിരുന്നു.
ഹർത്താൽ എന്ന ദുരന്തത്തെ കുറിച്ച് ഇത്ര ചുരുങ്ങിയ വാക്കുകളിൽ ഇത്ര ശക്തമായി പ്രതികരിക്കാൻ തങ്കൾക്കല്ലാതെ മറ്റാർക്കും കഴിയില്ല...
ഒരു ഡച്ച് ടൂറിസ്റ്റ് കേരളത്തിൽ വന്നപ്പോൾ നമ്മുടെ നാട്ടിൽ നിന്നും കിട്ടിയ അപമാനം ആ മനുഷ്യൻ ജീവിതത്തിൽ മറക്കാനിടയില്ല......
He wasn't a tourist. He was running a homestay at Kovalam.
@@vidhyarahul He is a tour operator
Mr: Santhosh I’m watching your Chanell for last three years. Like it
അവസാനം പറഞ്ഞ.. ഹർത്താൽ.. വലിയ ഒരു 👏🏻👏🏻👏🏻👏🏻🙏🏼🙏🏼🙏🏼🌹
ഡയറിക്കുറിപ്പുകൾ ❤️❤️❤️
Climats polichu,,, power full ❤️❤️❤️❤️
You deserve to be the tourism minister of Kerala nay India
ഗാമ ഒരു ക്രൂരനായ മനുഷ്യൻ ആയിരുന്നു എന്നൊരു വാദം നിലവിലുണ്ടല്ലോ , അഭിപ്രായങ്ങൾ....
ഞാനൊക്കെ പഠിക്കുമ്പോൾ ഈ പരിപാടി ഒക്കെ ഉണ്ടായിരുന്നെങ്കിൽ ഞാൻ ചരിത്രത്തിനു 100 ഇൽ 100 ഉം വാങ്ങിയേനെ 🥺🥺
Wow 👏👏👏ക്ലൈമാക്സ് പൊളിച്ചു 😍😍😍♥👍
ലാസ്റ്റ് ഡയലോഗ് പൊളിച്ച് 👍🏻
A good lesson for describing how to consume wines & liqour.really needed to our people👏🏼👏🏼
Well said about Harthal...
101% Correct sir
25 years what a journey Sgk
രണ്ടിടത്ത് മൃതദ്ദേഹം സംസ്കരിച്ച ലോകപ്രശസ്തൻ വി. ഗാമ
Beverage shop കളുടെ അടുത്ത് ഒരു ടെസ്റ്റിങ്ങ് സെന്റെറും ഒരു ട്രെയിനിങ്ങ് സെന്റെറും കൂടി തുടങ്ങിയാൽ എങ്ങനെയിരിക്കും 😅
Last dialog super❤
Climax കലക്കി.👌
SKG
-The junior Kalam