Oru Sanchariyude Diary Kurippukal | EPI 466 | BY SANTHOSH GEORGE KULANGARA | SAFARI TV

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 440

  • @SafariTVLive
    @SafariTVLive  2 ปีที่แล้ว +49

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

    • @youtubeuser1082
      @youtubeuser1082 2 ปีที่แล้ว +4

      അടുത്ത സഞ്ചരിയുടെ ഡയറികുറിപ്പ് ഏതെങ്കിലും ലാറ്റിൻ അമേരിക്കൻ രാജ്യം വേണം അല്ലെങ്കിൽ സെൻട്രൽ ഏഷ്യൻ രാജ്യം.

    • @FaisalFaisal-vs6fs
      @FaisalFaisal-vs6fs 2 ปีที่แล้ว

      @oraal
      U976,knowing what

    • @madhusudhananpillaipilla-1838
      @madhusudhananpillaipilla-1838 ปีที่แล้ว

      ​@@youtubeuser1082 ID

    • @jeevan272
      @jeevan272 ปีที่แล้ว

      ❤❤❤❤❤🙏🙏🙏🙏🌹🌷🌺🌱🌿

    • @mathewvm7268
      @mathewvm7268 2 หลายเดือนก่อน

      😊

  • @jilcyeldhose8538
    @jilcyeldhose8538 2 ปีที่แล้ว +64

    ഇനിയും ഞങ്ങൾക്ക് ഒരുപാട് ദൃശ്യ വിസ്മയം തീർക്കാൻ സന്തോഷ്‌ സാറിനു ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ.... ജന്മ ദിനാശംസകൾ സന്തോഷ്‌ സർ ❤🥰...

  • @sachinaudiolibrary3656
    @sachinaudiolibrary3656 2 ปีที่แล้ว +23

    ഇന്നലെ വെറുതെ ഇരുന്നപ്പോൾ സഫാരിയുടെ ആസ്ഥാന ബിൽഡിങ് കാണാൻ തോന്നി പിന്നെ വൈകിട്ട് കാറും എടുത്ത് പോയ് അങ്ങനെ ഒത്തിരി നാളത്തെ ആഗ്രഹം അങ്ങ് നടന്നു മഞ്ഞ എൽഇഡി ബൾബുകൾ കൊണ്ട് കെട്ടിടം മരങ്ങാട്ടുപള്ളിയിൽ തലയുയർത്തി നിൽക്കുന്നു

  • @kmpsuhail7827
    @kmpsuhail7827 2 ปีที่แล้ว +22

    ലോക വിവരം എനിക്ക് കൂടുതൽ കിട്ടിയതും അരിഞ്ഞതും സഫാരി ടീവി വഴി ആണ്.. Happy birthday sgk

  • @SanalTS.
    @SanalTS. 2 ปีที่แล้ว +23

    നല്ല ചിന്തകൾ നമ്മെ പഠിപ്പിക്കുന്നവൻ ആരോ അതാണ് ഗുരു, എന്റെ ഗുരുവിന് ജന്മദിനാശംസകൾ🎂🎂🎂🎊🎉🎉

  • @ayishaayisha7974
    @ayishaayisha7974 2 ปีที่แล้ว +25

    സഞ്ചാരിയുടെ ഡയറികുറിപ്പ് ആസ്വാധർക്കും. പ്രവർത്തകർക്കും. കൃസ്തുമസ് ആശംസകൾനേരുന്നു ♥️🌹

  • @sobhavenu1545
    @sobhavenu1545 2 ปีที่แล้ว +5

    ഒരു രാജ്യത്തെ കാഴ്ചകൾ മുഴുവൻ ക്യാമറയിലൊതുക്കിക്കൊണ്ടുവരുന്ന സന്തോഷ് സാറിന് സുവനീറുകൾ വാങ്ങേണ്ട ആവശ്യമില്ലല്ലോ!! സൂക്ഷിച്ചു വയ്ക്കാനും സമ്മാനമായി കൊടുക്കാനുമൊക്കെയല്ലേ സുവനീർ . അത് അങ്ങ് പരമാവധി ശേഖരിക്കുന്നുണ്ടല്ലോ പ്രേക്ഷകർക്കായി.💖🙏🙏 ദീർഘായുസ്സായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.🙏

  • @amalps8447
    @amalps8447 2 ปีที่แล้ว +13

    തക്ഷകന്റെ കഥ വേറെ രൂപത്തിൽ വേറെ ഒരു രാജ്യത്ത് ഉണ്ടല്ലേ 😂😂😂 😁😁😁

  • @മാനിഷാദ
    @മാനിഷാദ 2 ปีที่แล้ว +8

    ഓരോ ദിവസം കഴിയുന്തോറും ഈ മനുഷ്യനോട് സ്നേഹം കൂടി വരികയാണല്ലോ ദൈവമേ

  • @kingdomofheaven9729
    @kingdomofheaven9729 2 ปีที่แล้ว +62

    മൊയ്ദു കീഴ്‌ശ്ശേരിയെന്ന സഞ്ചാരിയുടെ തുർക്കിയിലേക്കൊരു സാഹസിക യാത്ര എന്ന പുസ്തകത്തിൽ തുർക്കിയിലെ സൂഫിസത്തെ പറ്റി ഡീറ്റയിലായ്‌ പറയുന്നുണ്ട്‌❤

    • @abdullamohammad7797
      @abdullamohammad7797 2 ปีที่แล้ว +2

      Kairali books or mathrubhoomi

    • @kingdomofheaven9729
      @kingdomofheaven9729 2 ปีที่แล้ว

      @@abdullamohammad7797 Ath enik ormayilla Venel Nokkam , Book amazonil und

    • @althafam4876
      @althafam4876 2 ปีที่แล้ว

      പ്രസാദകർ ആരാണ്

    • @sadiq_kizhisseri_travaler
      @sadiq_kizhisseri_travaler ปีที่แล้ว +1

      അതെ ഞാൻ വാഴിച്ചിട്ടുണ്ട്

    • @UlulalbabStudyCentre
      @UlulalbabStudyCentre ปีที่แล้ว +1

      @@abdullamohammad7797 ഫജർ books കാലിക്കറ്റ്‌

  • @Adhi7306
    @Adhi7306 ปีที่แล้ว +8

    പഴത്തിന്റെ ഉള്ളിൽ പാമ്പ് വന്ന് കൊത്തിയ കഥ നമുടെ പുരാണങ്ങളിൽ ഉള്ള ഒരു രാജാവിന്റെ കഥയുമായി നല്ല സാമ്യം

    • @arnvtk
      @arnvtk ปีที่แล้ว

      പരീക്ഷിത്ത് രാജാവ്

    • @jeromvava
      @jeromvava 8 หลายเดือนก่อน

      എല്ലാവരും പഴയ കഥ

  • @sabeersays
    @sabeersays ปีที่แล้ว +6

    തുർക്കി എന്ന് കേൾക്കുമ്പോഴേ..! ഓർമ വരുന്നത് ഒസ്മാൻ(റ) ആണ്...! ഓട്ടോമാൻ 🔥

    • @habeebtp2190
      @habeebtp2190 ปีที่แล้ว +1

      Drilis ertugal and kurlus Osman 🔥

  • @Neenapeacock
    @Neenapeacock 2 ปีที่แล้ว +4

    വളരെ സന്തോഷം സർ .
    ഈ episode കണ്ടോ പ്പോൾ താങ്കളുടെ വിവരണം ആദ്യ നാളുകളിലെ പോലെ താളാത്മകമായി വളരെ പതുക്കെ സംസാരിക്കുന്ന രീതി , വളരെ ഹൃദ്യമായി. ഒരു കഥ കേൾക്കുന്നതു പോലെ. ഈയിടെ പ്രക്ഷേപണം ചെയ്ത യൂറോപ്പ് യാത്രയുടെ അനുഭവക്കുറിച്ചുകൾ അവതരിപ്പിച്ചപ്പോൾ വളരെ ധൃ തിപിടിച്ച് പറയുന്ന തുപോലെ. അതുവേണ്ട സർ, ഞങ്ങൾക്ക് താങ്കൾ ആദ്യകാലങ്ങളിൽ പറഞ്ഞ് തന്ന പോലെ വളരെ സാവധാനം ആസ്വദിച്ച് കഥ പറഞ്ഞു തരൂ. ഞങ്ങൾ അതിനായി കാതോർത്ത് ഇരിക്കുന്നവരാണ്.

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +44

    ഈ ക്രിസ്മസ് ദിനത്തിൽ സന്തോഷ്‌ ഏട്ടന്റെ വീഡിയോ കൂടി വരുമ്പോൾ happiness മാത്രം 😍 Merry Christmas, friends ✨️🎄✨️🎄✨️

    • @Bipinjacobz
      @Bipinjacobz 2 ปีที่แล้ว +2

      Merry christmas💐💐

    • @annievarghese6
      @annievarghese6 2 ปีที่แล้ว +3

      സഞ്ചാരിക്കും കുടുംബത്തിനും ക്രിസ്മസ്സ് ആശംസകൾ നേരുന്നു

    • @shalusalam5595
      @shalusalam5595 2 ปีที่แล้ว +1

      Satyam idheham inspire chythapole mattaarum keralathile youth inspire chythittilla

  • @ajitharakesh3515
    @ajitharakesh3515 2 ปีที่แล้ว +35

    സന്തോഷ്‌ സാറിനും കുടുംബത്തിനും നമ്മുടെ സ്വന്തം സഫാരി ടീവി ടീമിനും ഹൃദയം നിറഞ്ഞ christmus ആശംസകൾ ❤️❤️💖💖🎊🎊🎄🎄🎇🎇

  • @phoenix10745
    @phoenix10745 2 ปีที่แล้ว +13

    Happy Birthday Santhosh George Kulangara

  • @rajasekharan-ckchevikkatho4068
    @rajasekharan-ckchevikkatho4068 2 ปีที่แล้ว +18

    ഹിന്ദു പുരാണത്തിൽ പറയുന്ന തക്ഷക ദംശനം എന്ന കഥയുമായി ഏറെ സാമ്യം, Thanks👍SGK.

    • @abhinavkrishnadp1292
      @abhinavkrishnadp1292 2 ปีที่แล้ว +2

      Pagan legends all over the world have many similarities. For eg: striking similarities between Greek,Roman Mythology and Hindu mythology

    • @noblemottythomas7664
      @noblemottythomas7664 2 ปีที่แล้ว

      Pagans are all the same from Latin Americas to eastern China

    • @jishnuj22
      @jishnuj22 2 ปีที่แล้ว +3

      എനിക്കും കേട്ടപ്പോൾ അങ്ങനെ തോന്നി

    • @aseesuk7002
      @aseesuk7002 2 ปีที่แล้ว

      Naaraanathu braanthande Katha greesil Undu Pakshe Peru maathram Maarunullu Katha Athupole

    • @nnspotti8380
      @nnspotti8380 ปีที่แล้ว

      അതെ... Same കഥ

  • @merinjosey5857
    @merinjosey5857 2 ปีที่แล้ว +21

    𝙼𝙴𝚁𝚁𝚈 𝙲𝙷𝚁𝙸𝚂𝚃𝙼𝙰𝚂🎄🎄🎄🎄
    എത്രയും പ്രിയപ്പെട്ട സന്തോഷ്‌ സാറിനു ജന്മദിനാശംസകൾ ✨️💛🎂

  • @jayasuryanj3782
    @jayasuryanj3782 2 ปีที่แล้ว +8

    SGK സാറിന് എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് പുതുവത്സര ആശംസകൾ and HBD SGK SIR

  • @jayachandran.a
    @jayachandran.a 2 ปีที่แล้ว +21

    You transported us into another mystic world with your hypnotic narration and we travelled back in time with you.

  • @sarathsarathks5192
    @sarathsarathks5192 2 ปีที่แล้ว +35

    Happy birthday SGK. Merry Christmas to Santhosh sir & Safari viewers

  • @aaansi7976
    @aaansi7976 2 ปีที่แล้ว +8

    സാറിനും കുടുംബത്തിനും എല്ലാ കൂട്ടുകാർക്കും സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ 🌹♥️🌹💐♥️💐🌹♥️💐🌹💐♥️..

  • @meowster169
    @meowster169 2 ปีที่แล้ว +30

    16:35 ഇജ്ജാതി 😂😂😂

    • @abusafiya4965
      @abusafiya4965 2 ปีที่แล้ว +2

      നഗറ്റീവോളി 😄

  • @kunjustories
    @kunjustories 2 ปีที่แล้ว +2

    10:24 ഇത് തന്നെയല്ലേ നമ്മുടെ തക്ഷകന്റെ കഥ

  • @rasheedthechikkodan6371
    @rasheedthechikkodan6371 2 ปีที่แล้ว +9

    സഫാരി tv യുടെ എല്ലാ കൂട്ടുകാർക്കും എന്റെ സ്നേഹം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ 🥰🥰4

  • @vidhubc
    @vidhubc 2 ปีที่แล้ว +22

    Happy Birthday SGK🤌❤️ , You are my role model 🥺💖.

  • @timetraveller245
    @timetraveller245 2 ปีที่แล้ว +7

    11:26. ഈ കഥയും ഭാരതീയ പുരണാങ്ങളിൽ പറയുന്ന തക്ഷകന്റെ ദംശനമേറ്റ് മരിച്ച പരീക്ഷിത്ത് മഹാരാജാവിന്റെ കഥയും തമ്മിൽ വളരെ സാമ്യം തോന്നുന്നുണ്ട്!

  • @rahmanac4893
    @rahmanac4893 ปีที่แล้ว +1

    ഒരു പാട് പുതിയ അറിവുകൾ കിട്ടുന്നുണ്ട് താങ്കളുടേ സഫാരി ചാനലിൽ .. വളരേ നന്ദിയുണ്ട് സന്തോഷ് ജോർജ്ജ് കാക്ക😃👋🏻

  • @azeez6069
    @azeez6069 2 ปีที่แล้ว +1

    പ്രിയപ്പെട്ട കൂടപ്പിറപ്പെ വളരെ നല്ല അവതരണം. താങ്കൾക്ക് നന്ദി

  • @sudeepkoroth1468
    @sudeepkoroth1468 2 ปีที่แล้ว +5

    Belated birthday wishes Santhoshatta...Many Many Happy returns of the day..... നിങ്ങൾ പൂർണ്ണ ആരോഗ്യവാനായി ഇരുപത് മുപ്പത് കൊല്ലം ജിവിക്കേണ്ടത് നമ്മുടെകൂടി ആവിശ്യമാണ്🥰🤩🤗🤗🤗

  • @npmsharjah9006
    @npmsharjah9006 ปีที่แล้ว +1

    ചരിത്രം കേട്ടു.കണ്ടു..ഇന്ന് തുർക്കിയെ ഓർക്കുമ്പോൾ😭

  • @fasambalathu
    @fasambalathu 2 ปีที่แล้ว +2

    സന്തോഷ് സർ നും ഫാമിലി ക്കും സർവോപരി അദ്ദേഹത്തിന്റെ പ്രേക്ഷകർക്കും ഹൃദ്യമായ ക്രിസ്തുമസ് ആശംസകൾ 🌹

  • @aamuhammedrafi
    @aamuhammedrafi 2 ปีที่แล้ว +4

    സൂഫി ഡാൻസും അത്തരം കലാപരിപാടികളുമൊന്നും ഇസ്‌ലാമിൽ പറഞ്ഞിട്ടില്ല. ഇതൊക്കെ കലർപ്പായി വന്നു ചേർന്നതാണ്.

    • @spiceoflife1372
      @spiceoflife1372 2 ปีที่แล้ว +1

      😄
      Salafi Spotted on inappropriate place

    • @kumarvasudevan3831
      @kumarvasudevan3831 6 หลายเดือนก่อน +1

      ഓര് നരകത്തിൽ പൊയ്ക്കോളും. ഇജജ് ബേജാറാവാതെ കോയാ

  • @jilcyeldhose8538
    @jilcyeldhose8538 2 ปีที่แล้ว +2

    സഫാരി പ്രേക്ഷകർക്കും സന്തോഷേട്ടനും കുടുംബത്തിനും എന്റെയും എന്റെ കുടുംബത്തിന്റെയും ക്രിസ്മസ് ന്യൂ ഇയർ ആശംസകൾ ❤🥰❤🥰

  • @dileepdr1530
    @dileepdr1530 2 ปีที่แล้ว +3

    Sunday ആകാൻ വേണ്ടി കാത്തിരിക്കുക ആയിരുന്നു സന്തോഷേട്ടാ.... ❤❤❤🙏🙏

  • @AkPK369
    @AkPK369 2 ปีที่แล้ว +1

    10:43 similar story in hindhu Thaksha story

  • @jijinsimon4134
    @jijinsimon4134 2 ปีที่แล้ว +5

    അവനൊക്കെ കപ്പാസിറ്റി ഇല്ലെന്നാണ് നമ്മുടെ വിചാരം 😂😂അത് കലക്കി😂😂

  • @nandhunakulan8418
    @nandhunakulan8418 2 ปีที่แล้ว +2

    ഇതും കണ്ടു ഉറങ്ങുക എന്നതാണ് എന്റെ സന്തോഷം

  • @hemands4690
    @hemands4690 2 ปีที่แล้ว +1

    Rumi enna aa Maha kavi de oru Kavitha njan padichitund ✨️😍

  • @73635p
    @73635p 2 ปีที่แล้ว +1

    11:43 ഹൈന്ദവ പുരാണങ്ങളിൽ മുനികുമാരന്റെ ശാപം മൂലം പരീക്ഷിതിന് ദക്ഷകദംശം ഏറ്റ കഥ ഇതുപോലെയാണ് ❗️

  • @maheswarvijay147
    @maheswarvijay147 ปีที่แล้ว

    പരീക്ഷിത് മഹാരാജാവിന്റെ കഥ .. മഹാഭാരതത്തിലെ പോലെ. ... ഡർവിഷ് നൃത്തം 👌👌👌

  • @supriyap5869
    @supriyap5869 2 ปีที่แล้ว

    താങ്കൾബഹുമുഖപ്രതിഭയാണ് ഈ പിറന്നാൾദിനത്തിൽ ആയുരാരോഗ്യസൗഖ്യം നേരുന്നു

  • @aaansi7976
    @aaansi7976 2 ปีที่แล้ว +1

    വീഡിയോ കണ്ടില്ല കണ്ടിട്ട് അഭിപ്രായം പറയാം ഇപ്പോൾ കുറച്ച് തിരക്കാണ്♥️🌹♥️..

  • @coldstart4795
    @coldstart4795 2 ปีที่แล้ว +4

    ഹാപ്പി ബിർത്ഡേ SGK...മെറി ക്രിസ്മസ്. 😍

  • @jupiter-vt3qo
    @jupiter-vt3qo 2 ปีที่แล้ว +18

    ജലാലുദ്ധീൻ റൂമി 💕

    • @findingthetruth7923
      @findingthetruth7923 2 ปีที่แล้ว +1

      Islamum soofisavumayi oru bandhavum illa

    • @jupiter-vt3qo
      @jupiter-vt3qo 2 ปีที่แล้ว

      @@findingthetruth7923 hahaha കോമഡി

    • @findingthetruth7923
      @findingthetruth7923 2 ปีที่แล้ว +1

      @@jupiter-vt3qo sahodara ningalude arivinte parimithi mathram anu

    • @jupiter-vt3qo
      @jupiter-vt3qo 2 ปีที่แล้ว +1

      @@findingthetruth7923 നിങ്ങൾ ഇസ്ലാമിനെ കുറിച്ചു നന്നായി പടിക്കു.. ഇന്ത്യയിൽ ഇസ്‌ലാം വന്നത് എങ്ങനെ ആണെന്നും.. അജ്മീറിലുള്ളത് ആരാണെന്നും ഒക്കെ..

    • @faisalnaduwakkad1585
      @faisalnaduwakkad1585 2 ปีที่แล้ว

      @@findingthetruth7923 വിവരമില്ലായ്മ ഒരു കുറ്റമല്ല .

  • @vipinkl1444
    @vipinkl1444 2 ปีที่แล้ว +10

    ✌💃...HAPPY BIRTHDAY SGK SIR...🎉🌼

  • @vithulnk2091
    @vithulnk2091 ปีที่แล้ว

    11:07 story is almost similar to Raja Parikshit's death in Mahabharata.

  • @mohammedkoya5712
    @mohammedkoya5712 2 ปีที่แล้ว +1

    Jazakallahu. Hair mashaalla kuva thaillabilla

  • @elisabetta4478
    @elisabetta4478 2 ปีที่แล้ว +2

    Love modern Turkish mansions, especially those in Istanbul.
    P.s: Turkish bath house: hammam(steam bath) was inherited from the model of the Roman thermae.

  • @aburabeeh5573
    @aburabeeh5573 ปีที่แล้ว +1

    ജലാലുദ്ദീൻ റൂമി യുടെ മൗലവി ത്വരീഖത്ത് ആണ് സൂഫി ന്രത്തതിന്റെ അടിസ്ഥാനം.
    പക്ഷെ ഇന്ന് അതിന്റെ ആത്മാവ് നഷ്ടപ്പെട്ടു കേവലം ആചാരം മാത്രമായിട്ടുണ്ട്.
    അതിന്റെ ഒരു കേരള വേർഷൻ ആണ് അറബന മുട്ടും റാത്തീബും.

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +1

    ഹാപ്പി ക്രിസ്മസ് സന്തോഷേട്ടാ...🙏🙏🙏

  • @radharamakrishnan6335
    @radharamakrishnan6335 2 ปีที่แล้ว +4

    Happy birthday സന്തോഷ്‌ ❤❤❤❤💞💞💞💞

  • @lekhalekha6504
    @lekhalekha6504 2 ปีที่แล้ว +1

    ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ 💐

  • @praveenkalangadan9871
    @praveenkalangadan9871 2 ปีที่แล้ว

    ഇതു തന്നെ യാണ് ഞാൻ ഹരി ദ്വാറിലും കണ്ടിട്ടുള്ളത്..

  • @aaansi7976
    @aaansi7976 2 ปีที่แล้ว

    ആ ടവറും ടവറിന് പറ്റിയുള്ള കഥകളും കേൾക്കാൻ വളരെ കൗതുകം തോന്നി രാജാവിന്റെ മകളെ പാമ്പുകടിച്ചു കൊല്ലുന്ന കഥ മുമ്പ് ചെറുപ്പത്തിൽ കേട്ടിട്ടുണ്ട് പക്ഷേ അതിന്റെ പിന്നിൽ ഒരു ടവർ ഉള്ള കാര്യം അറിയില്ലായിരുന്നു 🙄😇😂😂😂😂😂 2000 വർഷം പഴക്കമുള്ള ആ ടവർ ഒരു അത്ഭുത നിർമ്മിതി തന്നെ അതുപോലെതന്നെ പാലം കാണേണ്ട കാഴ്ച തന്നെ അതിമനോഹരമായ ഒരു എപ്പിസോഡ് താങ്ക്യൂ സാർ 🌹♥️🌹♥️🌹♥️

  • @ashrafkk1893
    @ashrafkk1893 2 ปีที่แล้ว +5

    സഫാരിയുടെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ ലൈക്

  • @bro_bra
    @bro_bra 2 ปีที่แล้ว +9

    Isahakkinte makkalkk ishmaelnte makkalude christmas aashamshakal 😍

  • @sreejithm6741
    @sreejithm6741 2 ปีที่แล้ว +5

    ക്രിസ്മസിന് ഇരട്ടി മധുരമേകാൻ സന്തോഷേട്ടൻ വന്നേ🥳🥳🥳🎊🎉😍😍😍

  • @emilymathew4675
    @emilymathew4675 2 ปีที่แล้ว +2

    Happy birthday Dear Mr. Santhosh

  • @Pince00007
    @Pince00007 2 ปีที่แล้ว +15

    ഓട്ടോമാൻ തുർക്കികൾ വീര യോദ്ധാക്കൾ ആണ്.. നമ്മൾ വിചാരിക്കുന്നതിലും അപ്പുറം ആണ് ✨️✨️

    • @noushadnoushad4502
      @noushadnoushad4502 2 ปีที่แล้ว

      Nee epozaa arinje Pani onum elafa thendi

    • @Enlightened-homosapien
      @Enlightened-homosapien 2 ปีที่แล้ว

      മം

    • @vhcjcv5760
      @vhcjcv5760 ปีที่แล้ว +3

      നമ്മൾ കേൾക്കുന്നത് europian കഥകൾ ആണ്. അവരുടെ എധാർത്ത ചരിത്രം നമ്മൾക്ക് അറിയില്ല. Europe കാർ സ്വയം അവരെ നല്ലവരും ബാക്കി ഉള്ളവരെ വില്ലൻ മാറും ആക്കി യാണ് ചരിത്രം എഴുതുന്നത്

    • @divine_lover_3332
      @divine_lover_3332 ปีที่แล้ว

      Ertugrul
      Uthman
      Seljuks

  • @John-lm7mn
    @John-lm7mn 2 ปีที่แล้ว +3

    Happy birthday SGK❤️❤️, merry Christmas everyone 🎄🎄🎁🎁

  • @aanayumaanavandiyumyathrakalum
    @aanayumaanavandiyumyathrakalum 2 ปีที่แล้ว

    നന്മയുടെയും സഹനത്തിന്റെയും പ്രതികമായ ദൈവ പുത്രന്റെ ജന്മദിനത്തിൽ എല്ലാവർക്കും എല്ലാ ഐശ്വര്യങ്ങളും ആശംസിക്കുന്നു... ഒരു നല്ല പുതുവർഷം ആശംസിക്കുന്നു....

  • @vipinns6273
    @vipinns6273 2 ปีที่แล้ว +2

    ഡയറികുറിപ്പുകൾ😍👌👏👍♥️

  • @saran4621
    @saran4621 2 ปีที่แล้ว +5

    Happy birthday🎉🎁🎉🎂🎉🎉 sgk sir

  • @Neenapeacock
    @Neenapeacock 2 ปีที่แล้ว +3

    Happy birthday SGK SIR
    Merry Christmas to you and Safari crew’s

  • @shallet666
    @shallet666 8 หลายเดือนก่อน

    Nammude nattil kittunna sathnam spiritil color cherthu varunathannu ...

  • @Beingbuddha369
    @Beingbuddha369 2 ปีที่แล้ว +3

    Many more happy returns of the day ❤❤❤❤
    HAPPY BIRTH DAY chetta…😘
    Merry Christmas 🎉

  • @kishorkrishna007
    @kishorkrishna007 2 ปีที่แล้ว +1

    ""സന്തോഷ ജനിച്ചോസം"" സന്തോഷ്‌ ചേട്ടാ......

  • @Jigeesh_Nair
    @Jigeesh_Nair 2 ปีที่แล้ว +4

    Happy birthday SGK🎉🎉

  • @jamskarakul820
    @jamskarakul820 2 ปีที่แล้ว +1

    പാശ്ചാത്യർ മദ്യപിച്ച് ലക്ക്കെട്ട് അപമര്യാദയായി പെരുമാറില്ലാന്ന് സന്തോഷ് സാറിനും പൊതുവെ ആളുകൾകും തെറ്റായ ഒരു ധാരണ ഉണ്ട് എല്ലാ കളിസ്ഥലങ്ങളിലും ഇംഗ്ലീഷകാരുടെ ലക്കില്ലാത്ത വൃത്തികെട്ട പെരുമാറ്റം കാരണം എത്രയോ കായിക വിനോദങ്ങൾ അലമ്പായി മാറിയതാണ് അതിനെല്ലാം അപവാദമായി അലന്പില്ലാതെ നടന്ന ഒരേഒരു വേൾഡ് കപ്പ് ഖത്തറിലേത് മാത്രമാണ്. ഒരു യൂറോപ്യൻ കളിക്കാരൻ തന്നെ അത് എടുത്ത് പറഞ്ഞു മിഡിൽ ഈസ്റ്റിൽ നടത്തുന്ന കായിക വിനോദങ്ങളിൽ അമ്മമാർകും,പെൺകുട്ടികൾകും,സുരക്ഷിതമായി കളി ആസ്വദിക്കാമെന്നതിനാൽ എല്ലാ കായിക വിനോദങ്ങളും മിഡിൽ ഈസ്റ്റിൽ നടത്തണമെന്ന് അവർ അഭിപ്രായപെട്ടതിൽ നിന്ന് മനസ്സിലാക്കാം എത്ര മാത്രം അരക്ഷിതമാണ് അവിടത്തെ സാഹചര്യങ്ങളെന്ന്.

  • @sibipalakkad2938
    @sibipalakkad2938 2 ปีที่แล้ว +1

    സഫാരിയെ സ്നേഹിക്കുന്ന എല്ലാവർക്കും എന്റെ ക്രിസ്മസ് ആശംസകൾ Happy x mas SGK❤

  • @mollykuttykn6651
    @mollykuttykn6651 2 ปีที่แล้ว +1

    നമ്മുടെ രാജ്യത്തെ കഥകൾ തന്നെ ആണല്ലോ

  • @ramith5313
    @ramith5313 2 ปีที่แล้ว +1

    എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ ....

  • @jobinkarett1438
    @jobinkarett1438 2 ปีที่แล้ว +1

    സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ 💕💕

  • @ajwamedia2434
    @ajwamedia2434 2 ปีที่แล้ว +4

    أحسن يا حبيبي.

  • @mahesans5654
    @mahesans5654 2 ปีที่แล้ว

    മദ്യത്തന്റെ കാര്യo സാർ പറഞ്ഞത് സത്യം.

  • @Sanuja-h9h
    @Sanuja-h9h 2 ปีที่แล้ว +1

    സഞ്ചാരം❤️

  • @vipinkl1444
    @vipinkl1444 2 ปีที่แล้ว +5

    ✌💃Happy Birthday sgk sir🎉⭐

  • @Neymarjrprasanthkr1011
    @Neymarjrprasanthkr1011 2 ปีที่แล้ว +1

    ചിരി വന്നു മദ്യത്തെ കുറിച്ച് പറഞ്ഞത് 😂

  • @rivaphilip5137
    @rivaphilip5137 2 ปีที่แล้ว +4

    One Minor Correction.
    There are a few other Trans-Continental Cities other than Constantinople (Istanbul).
    Some examples are:
    1. Orenburg, Orenburg Oblast, Russia (Europe and Asia)
    2. Magnitogorsk, Chelyabinsk Oblast, Russia (Europe and Asia)
    3. Atyrau, Atyrau Oblast, Kazakhstan (Asia and Europe)
    4. El Qantara, Ismailia Governorate, Egypt (Africa and Asia)
    5. Colón, Panama (North America and South America)
    There are 4 cities lies on the border of Asia and Europe - Constantinople, Orenburg, Magnitogorsk and Atyrau.

    • @muhammadsha7063
      @muhammadsha7063 2 ปีที่แล้ว

      constantinople ആണല്ലോ istambul .

    • @muhammadsha7063
      @muhammadsha7063 2 ปีที่แล้ว

      ഇനിയിപ്പോ canakkale ബ്രിഡ്ജ് നിർമിച്ചത് കൊണ്ട് അവിടേയും ഒരു നഗരം രൂപപ്പെടാൻ സാധ്യത ഉണ്ട്

  • @maheshvs_
    @maheshvs_ 2 ปีที่แล้ว +7

    Happy Xmas safari family 🎁🎂

  • @kshathriyan8206
    @kshathriyan8206 2 ปีที่แล้ว

    സഞ്ചാരിക്കും സഞ്ചാരിയുടെ എല്ലാ പ്രിയ പ്രേക്ഷകർക്കും ക്രിസ്തുമസ്സ് ആശംസകൾ🙏❤️

  • @SathyajithVA
    @SathyajithVA 2 ปีที่แล้ว +8

    Happy Birthday Sir. & Merry Christmas to you and your family🎄🎄🎅⭐💫

  • @miniatureautocrafts2255
    @miniatureautocrafts2255 2 ปีที่แล้ว +3

    🥰Happy Birthday Santhosh Sir... 🌹🌹

  • @prahladvarkkalaa243
    @prahladvarkkalaa243 2 ปีที่แล้ว +1

    സന്തോഷ്‌ ചേട്ടാ... ക്രിസ്മസ് ആശംസകൾ 🙏🙏

  • @mmathew4519
    @mmathew4519 2 ปีที่แล้ว

    കേരളത്തിലെ കുടിയന്മാര്‍ vs അന്യരാജ്യ കുടിയന്മാര്‍. അത് കലക്കി.

  • @tonyjohn8020
    @tonyjohn8020 2 ปีที่แล้ว

    Thanks dear SGK and team safari tv malayalam. 🙏💐🌹🎉👍

  • @krishnanunnipn1888
    @krishnanunnipn1888 2 ปีที่แล้ว

    Happy birthday the real leaving historical man santhosh George kulangara sir💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕the legend🤩

  • @vijeshtvijesh390
    @vijeshtvijesh390 2 ปีที่แล้ว +1

    എല്ലാംവർക്കും ക്രിസ്മസ് ആശംസകൾ ❤❤🥰🥰

  • @Poothangottil
    @Poothangottil 2 ปีที่แล้ว +1

    നമ്മുടെ തക്ഷകന്റെ കഥ അവിടെയും ഉണ്ടല്ലോ

  • @jabiralijabi3624
    @jabiralijabi3624 2 ปีที่แล้ว +1

    Kathirikkayirunnu❤️❤️❤️😍😍😍

  • @vhcjcv5760
    @vhcjcv5760 2 ปีที่แล้ว +3

    Turkey ❤️

  • @sreerajalappy4765
    @sreerajalappy4765 2 ปีที่แล้ว +2

    Happy Christmas Santhosh sir and all safari crew members 💝💫🎉

  • @hareespk
    @hareespk 2 ปีที่แล้ว +1

    Happy birthday santhosh sir . Merry christmas

  • @RanjiniPuthur
    @RanjiniPuthur 2 ปีที่แล้ว +2

    Happy Birthday Dear SGK, happy Christmas to all Safari viewers ❤️

  • @yasirmalik6047
    @yasirmalik6047 2 ปีที่แล้ว +2

    Merry xmas🎄🎄🎄

  • @suhailmk2287
    @suhailmk2287 2 ปีที่แล้ว +1

    Br pradeep adaranjalikal 💔

  • @abeeshv8227
    @abeeshv8227 2 ปีที่แล้ว

    14:41 ഫ്രീഡം അന്ന്

  • @Withlove001
    @Withlove001 2 ปีที่แล้ว +1

    സഫാരി ടീമ്സിനു xmass ആശംസകൾ 🥰🥰

  • @foottalksmalayalam1740
    @foottalksmalayalam1740 ปีที่แล้ว +1

    എന്റെ സഹോദരിപുത്രൻ ഫവാസ് കായക്കൊടി ഇസ്‌തംബൂളിൽ നിന്ന് ആണ് വിവാഹം കഴിച്ചത്

    • @Underworld121
      @Underworld121 10 หลายเดือนก่อน +1

      Can I contact him.. please..